സഹോദരൻ ചിന്തിക്കുന്നപോലയാണ് കേരളഭരണംരണ്ടുമൂന്നണികൾ മാറിമാറി ഭരിച്ചു അവർക്ക്ജീവിക്കാൻവേണ്ടി അവർവികസനംകൊണ്ടുവന്നത് നാട്ടുകാർക്കുവേണ്ടിയല്ല അവർക്കക്കാണണുവികസനംകൊണ്ടുവരും പല കോടികൾമുടക്കിയപാലങ്ങളും റോഡില്ലാതെ ഇരുപത്തുവർഷവും മുപ്പത്തുവർഷവും കിടക്കുന്നുണ്ട്
എന്താണ് ഇൻഡ്യയിലെ ഗ്രാമങ്ങൾ എന്ന് ഇത്തരം യാത്രകളിൽ നിന്നും നമുക്ക് മനസിലാക്കാം . എത്രയോ ശോച്യാവസ്ഥയിലാണ് ഓരോരുത്തരും ജീവിക്കുന്നത്. നമ്മുടെ നാട്ടിൽ ഏറ്റവും കുറഞ്ഞ കൂലി പോലും 800 ₹ യാണ് അവിടെ 250 ₹ ഇത്തരം തിരിച്ചറിവുകൾ നേടാൻ കഴിഞ്ഞു . അഭിനന്ദനങ്ങൾ...❤
ജപ്പാനിലെ കാഴ്ചകൾ കണ്ടപ്പോൾ തോന്നിയത് നമ്മുടെ കേരളമൊക്കെ ആ ഒരു ലെവലിൽ എത്തണമെങ്കിൽ ഇനിയും ഒരു 50 വർഷമെങ്കിലും കഴിയണമെന്നാണ്, എന്നാൽ ബംഗാളിലെ ഗ്രാമങ്ങൾ കാണുമ്പോൾ തോന്നുന്നത് അവർ കേരളത്തിന്റെ ലെവലിലേക്ക് എത്തണമെങ്കിൽ ഒരു 100 വർഷമെങ്കിലും കഴിയുമെന്നാണ്.
ബാക്ക് ഗ്രൗണ്ടിൽ ആ ബംഗാളി പാട്ട് ഇടുമ്പോഴാ അവരുമായി ഒരു മിങ്കിൾ പ്രേക്ഷകർക്കു കിട്ടുന്നത്... അഷ്‌റഫിന്റെ പല എപ്പിസോഡിലും അത് കാണാറുണ്ട്... Keep it up.. 👍🏼👍🏼👌🏻
ചക്ലയിലെ ജനങ്ങൾ നല്ലൊരു സ്നേഹിതൻ എന്ന നിലയിൽ "നാസർ ബന്ധു"വിനെ ഒത്തിരി സ്നേഹിക്കുന്നുണ്ട്... അവരുടെ സന്തോഷങ്ങൾ കാണുവാനുമുണ്ട്.......!!👍👍👍👍👍👍💚💙💙💜💜❤️❤️💛💛💕👍
ബംഗാൾ videos മുമ്പ് ചെയ്തതും മുഴുവനും കണ്ടിരുന്നു, പച്ചയായ ജീവിതങ്ങൾ, ഗ്രാമത്തിന്റെ നിഷ്കളങ്കത, വളരെ മനോഹരമായി താങ്കൾ കാണിച്ചു തരുന്നു, അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു ♥️ well done അഷ്‌റഫ് bro
ബന്ധു വിന്റെ പഴയ lover ne ഓർക്കാത്ത ദിവസങ്ങൾ ഇല്ല അവരെ എന്തായാലും അടുത്തവിഡിയോ യിൽ കൊണ്ടുവരണം ബന്ധു വിന്റെ ആ സ്നേഹം എല്ലാം... 🥰🥰അഷ്‌റഫ് ബ്രോ വിഡിയോ ആയി വരും എന്ന് പ്രധീക്ഷിക്കുന്നു 😍❤
ചക്ലയിലെ പ്രധാനകാര്യങ്ങളെ കുറിച്ച് നാസർ ബന്ധു പറഞ്ഞുതരുന്ന കാര്യങ്ങൾ വളരെ ശരിയാണ്.... 👍അതിനെ കൂടുതൽ വിവരങ്ങൾ നൽകി പ്രക്ഷകർക്ക് മനസ്സിലാകും വിധത്തിൽ.. പറഞ്ഞു തരുന്ന അഷ്‌റഫ് ബ്രോ... പൊളിയാണ്...😅😅😅💚💚💙💙💜❤️❤️💕👍
CPM ഭരിക്കുമ്പോൾ ആർക്കും ജോലി തേടി പുറത്തേക്കും കേരളത്തിലേക്കും പോകേണ്ടിവന്നില്ല, CPM ഭരണം പോയി, ജോലിയും കൂലിയും ഇല്ലാതായി, എന്ന് പറ. ഗുജറാത്തിലെയും UP യിലെയും ഗ്രാമങ്ങളിലേക്ക് ഒന്നും പോകരുത്, അവിടെ മുൻപ് സിപിഎം ഭരിച്ചിട്ടില്ല
ഹായ്....... അഷ്‌റഫ് ബ്രോ... എത്ര മനോഹരമായ ഗ്രാമങ്ങളിലെ വീഡിയോയാണ് നിങ്ങൾ ഞങ്ങൾക്ക് സമർപ്പിക്കുന്നത്... കണ്ടുകഴിഞ്ഞ ഭാഗങ്ങൾ വീണ്ടും വീണ്ടും കാണുവാൻ മനസ്സിനെ അത്രയ്ക്ക് ആകർഷിക്കപെടുന്നു..... ഒരുപാട് സന്തോഷമുണ്ട്.....!👍👍👍👍💚💚💚💙💙💙❤️❤️❤️💛💛💕👍🙏
2000 ഒന്നും അല്ലെ അപ്പോൾ എല്ലാം നമ്മൾ ഇതിലും മെച്ചപെട്ടു എന്റെ അറിവിൽ ഒരു 80s 90s el കേരളത്തിൽ എങ്ങനെ എല്ലാം ആയിരുന്നു എനിക്ക് 40വയസ്സ് ഉണ്ട് എന്റെ വളരെ ചെറുപ്പ കാലത്ത് എല്ലാം ഈ അവസ്ഥ കണ്ടിട്ട് ഉണ്ട്
1985 നു ശേഷം ഇതിലും മെച്ചമുണ്ട് കേരളം വളരെ അപൂർവമായി ചില സ്ഥലങ്ങൾ ഉണ്ടാവാം പക്ഷെ almost ok ആയിരുന്നു. പക്ഷെ...അവിടുന്നു 35 ലേറെ വർഷങ്ങൾ കഴിഞ്ഞിട്ട് ഇപ്പോഴും 😢
ഏതോ ..... ഒരാളെ വലിയ ഹൈപ്പ് കൊടുത്ത് പുകമറ സൃഷ്ടിച്ച് 60% വും ഭാവനയിൽ എഴുതി വെച്ച ബന്യമിന്റെ ആട് ജീവിതമല്ല - ഇന്നും ഇതൊക്കെയും ബാനർ കെട്ടി മറച്ച് നെഗളിപ് കാണിക്കുന്ന ഭരണാധികാരികളുടെ നാട്ടിൽ വർഷങ്ങളായി അവരലൊരാളായി അവരുടെ ഉന്നമനത്തിന് വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന ബന്ധു -ബ്രോ ആണ് എന്റെ ഹീറോ ? 👌👌💪💪💪💪💪
Interesting trip 👍🏻 പാട്ടൊൽ എന്നത് പടവലങ്ങ യുടെ version ആണ്. ഉരുളകിഴങ്ങു കൂട്ടി super curry വക്കാം. കൊൽക്കത്ത city യിൽ പോലും taka എന്ന് പറയും. പതിനഞ്ചിന് പോണെരു എന്നും ഇരുപതിനു kuty എന്നും പറയും. Bengal ഒരു emotion ആണ്. ഇനിയൊരിക്കൽ chandan nagar, betel, chinsura തുടങ്ങിയ പണ്ടത്തെ യൂറോപ്യൻ settlement ലൂടെ പോയി നോക്കു. നമുക്ക് കൊടുങ്ങല്ലൂർ, fort kochi ഒക്കെ പോലെ dutch, english ഒക്കെ പണ്ട് വന്നു കൂടിയ ദേശം. നിങ്ങളോടൊപ്പം കൂടാൻ മോഹമുണ്ട്. I hv to wait for few more years.
നമ്മുടെ കേരളത്തിന്റെ അര നൂറ്റാണ്ട് മുമ്പുള്ള അവസ്ഥ ഇതിലും എത്രയോ ഭേദമായിരുന്നു. കേരളം നോർത്ത് ഇന്ത്യയുടെ "പുരോഗതിയിലേക്ക് കുതിക്കണം " എന്ന് പറയുന്ന നേതാക്കൾ ഇന്നും നമുക്കുണ്ട്.
35 വർഷം സിപിഎം പ്രതി പക്ച്ച വും പോലു മില്ലാതെ ഉഴുതു മ റി ച്ച മണ്ണാ ണി ത്. ഇ ടത്തു പക്ച്ചം ഭരിച്ചത് കൊണ്ടാണ് കേരളം ഇങ്ങിനെ പുരോഗതി യിൽ എ ത്തിയത് എന്നു തള്ളു ന്ന സഖാവേ എന്തേ ബംഗാൾ ഇങ്ങിനെ യായി യായി?
Up gramagalil yil ok poyi nokanm. Sankadam varum vritiyum ella. Road side il ninnonnum onnum vanghi kazhkan patilla. Valare mosham nadanu up madura agra ok poyi kandathu kondu paryunathanu . panjabil ok kayaritu kettiya bike ok eppolum roadil odikunnundu oeu puc yum ella onnum ella northil poyi orupadu stalangal kanditulla eppolum northil jivikunna thu kondu paryunathanu keralam ok oru upadu devolved state anu oru rastryam paksham pidichu paryunathalla kandarinja satyam anu🙏🏻
വികസിത രാജ്യങ്ങളെ പോലെ എല്ലാ മേഖലയിലും വികസിച്ച കേരളത്തിൽ വന്നു ശ്രീശക്തീകരണത്തെ പറ്റി ഗീർവാണം പ്രസംഗം നടത്തിയപ്രധാനമന്ത്രി മോദി,ബംഗാൾ ഉൾപ്പെട്ടേയുള്ള ഇതര ഇന്ത്യൻ സ്റ്റേറ്റുകളിലെ സ്ത്രീകൾ ഉൾപ്പെട്ടേയുള്ളവ ജനവിഭാഗത്തിന്റെ ഇത്രയും ദ്ദയനീയമായ അവസ്ഥ ഒന്ന് കണ്ണ് തുറന്നു കാണട്ടെ!🤔🤔🤔🤔
@@sankark5421 അതിനു ഇന്നും പട്ടിണിയും പരി വെട്ടവും മാത്രമുള്ള ഗുജറാത്തിലും യൂ പി യിലും രാജസ്ഥാനിലും അങ്ങിനെയുള്ള ഒട്ടേറെ സ്റ്റേറ്റുകളിൽ സിപിഎം ഭരിച്ചിട്ടില്ലല്ലോ!😄
There is State government in Bengal. Great CPM ruled the 34 Years. Mamta of TMC is in her third term as CM. Bengal is not under central government rule. Manasilakku sahodara.
Hi bro പൊട്ടൽ എന്നത് ഒരു അടിപൊളി സംഭവം ആണ് അത് പഴുത്താൽ നല്ല മധുരം ആണ് കേരളത്തിൽ ചിലയിടങ്ങളിൽ ഇപ്പോൾ ഉണ്ട് പിന്നേ മറ്റേ വള്ളി ചീര അത് എന്റെ വീട്ടിൽ ഉണ്ട് തോരൻ വെക്കാൻ സൂപ്പർ ആണ് ❤❤❤
ഇത്രയും പുരോഗമിച്ച കേരളത്തിൽ വയനാട്ടിലെ ചില ആദിവാസി കോളനികൾ കണ്ടാൽ ചിലത് ഇതുപോലെ ഇരിക്കും പിന്നെ സർക്കാർ കൊടുത്ത ഒരു വീട് ഉണ്ടാവും അവർക്ക് ബാക്കിയെല്ലാം ഇതുപോലെ തന്നെ
നമ്മേ ഗ്രാമത്തിലെ മനോഹരമായ കാഴ്ചകളിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്ന സുന്ദരമായ... Bgm കേൾക്കാൻ എന്തൊരു രസമാ...... സന്തോഷമാകുന്നുണ്ട്.....!!👍👍👍👍💚💜💜❤️❤️❤️💛💛💙💙💕👍
നമ്മൾ ഓരോരുത്തരും അനുഭവിക്കുന്ന ജീവിത സൗകര്യങ്ങൾ എത്രയാണ് എന്ന് ഈ ബംഗാൾ യാത്രയുടെ കഴിഞ്ഞവർഷം ചെയ്ത വീഡിയോ കണ്ടാൽ വ്യക്തമാകും ഈ സീരിയസ് ആദ്യമായി കാണുന്നവർ കഴിഞ്ഞവർഷം ഈ ചാനലിൽ കുറച്ചു വീഡിയോ ഈ സ്ഥലത്ത് നിന്നും അപ്ലോഡ് ചെയ്തിട്ടുണ്ട് അതൊന്ന് നിർബന്ധമായും കാണണം അപ്പോഴേ നിങ്ങൾക്ക് യഥാർത്ഥ ബംഗാൾ ഗ്രാമത്തെ കുറിച്ച് മനസ്സിലാക്കാൻ കഴിയു....
ഓരോ രാഷ്ട്രീയ പാർട്ടികളും ജനങ്ങളെ മതത്തിന്റെയും, ജാതിയുടെയും പേരിൽ തമ്മിലടിപ്പിച്ചു അവർ അവരുടെ കുടുംബവും, അവരുടെ കസേരയും വികസിപ്പിച്ചു... അല്ലാതെ നാടിനും നാട്ടാർക്കും വേണ്ടി ഒന്നും അവർ ചെയ്തില്ല... പിന്നെ കേരളം ഇന്നീ കാണുന്ന പുരോഗതി ഓരോ ഗൾഫ് പ്രവാസിക്കും അവകാശപ്പെട്ടതാണ്.
ഇനി കാണില്ല എന്നു കരുതിയത് ആണ്...സബിതടെ കല്യാണം...400 k ആഘോഷം... ബന്ധുവിന്റെ love സ്റ്റോറി എല്ലാം... മറന്നു തുടങ്ങിയിരുന്നു ലിനീ ചേച്ചി സച്ചു.. ബി ബ്രോ...എല്ലാരേം വീണ്ടും ഒരുമിച്ചു കാണാൻ തോനുന്നു 😐...കഴിഞ്ഞ എപ്പിസോഡ് ആ വീട് കണ്ടപ്പോൾ ആണ് ഞെട്ടിയത് മുകളിലെ അന്നത്തെ സീറ്റ് എല്ലാം പറിഞ്ഞു കേടായല്ലോ ഇത് പോലെ ഒരു പോക്ക് അല്ല വണ്ടി കൊണ്ട് ഒന്നുടെ പോവണം ആയിരുന്നു പഴയ ആൾകാർ എല്ലാം ആയിട്ട്... ഒരു 10 ദിവസം അവിടെ നില്കാൻ... സമാപ്തി ആ തടിയുള്ള കുട്ടി എല്ലാരേം മറന്നു തുടങ്ങിയിരുന്നു.... അത് പോലെ.... കാണുന്നവരുടെ എണ്ണം കുറയാൻ കാരണം.... ഡേയ്ലി വിഡിയോ ഇടാതത് കൊണ്ടണ് ട്ടോ
മനുഷ്യരുടെ ജീവിതം എത്ര വ്യത്യസ്തമാണ്. പലപ്പോഴും ദുഃഖം തോന്നും എല്ലാവർക്കും നല്ലത് വരട്ടെ അഷറഫിനെ നേരിൽ കാണണമെന്നുണ്ട് സംസാരിക്കാനും എൻ്റെ നമ്പർ തന്നാൽ വിളിക്കാമോ
കേരളത്തിലുള്ളവർ
കണ്ണു തുറന്നു കാണു
നമ്മുടെ മഹാരാജ്യത്തെ
ഗ്രാമവാസികൾ അനുഭവിക്കുന്ന
കഷ്ടപ്പാടും പ്രയാസങ്ങളും
നമ്മൾ മലയാളികൾ എന്തു ഭാഗ്യവാന്മാർ
CPIM തുടർച്ചയായി 35വർഷം ഭരിച്ച് നമ്പർ വൺ ആക്കിയ സ്ഥലം
അവിടെ നല്ല സന്തോഷത്തിലാണല്ലോ പണം കാണും പുറത്തുകണിക്കുകയില്ല
ഓരോ സംസ്ഥാനങ്ങളിലും ഗ്രാമവാസികൾ എത്ര വിഷമകരമായ അവസ്ഥയിലാണ് ജീവിക്കുന്നത് നമ്മുടെ കേരളം സുന്ദരം
This was Kerala before Gulf Money,
കമ്മികൾ ഭരണം കഴിയുമ്പോൾ സുന്ദരമാകും
25വർഷം സിപിഎം ന് വോട്ട് ചെയ്തതിൻ്റെ ശിക്ഷ.അനുഭവിക്കട്ടെ
30 കൊല്ലം cpm ഭരിച്ച ബംഗാൾ.
@@mytech4726gujarathile villegile kazhcha innale safariyiloode kandatheyullu😂😂
കേരളത്തിലുള്ളവർ ഇ തൊക്കെ കാണുമ്പോൾ സ്വയം വിചാരിക്കും ദൈവമേ ഞാനെത്ര ഭാഗ്യവാനാണെന്ന്
സഹോദരൻ ചിന്തിക്കുന്നപോലയാണ് കേരളഭരണംരണ്ടുമൂന്നണികൾ മാറിമാറി ഭരിച്ചു അവർക്ക്ജീവിക്കാൻവേണ്ടി അവർവികസനംകൊണ്ടുവന്നത് നാട്ടുകാർക്കുവേണ്ടിയല്ല അവർക്കക്കാണണുവികസനംകൊണ്ടുവരും പല കോടികൾമുടക്കിയപാലങ്ങളും റോഡില്ലാതെ ഇരുപത്തുവർഷവും മുപ്പത്തുവർഷവും കിടക്കുന്നുണ്ട്
ഈ ഗ്രാമീണ ജീവിതരീതികൾ കാണുമ്പോൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയും, ഭരണ വീഴ്ച എത്രത്തോളം ഉണ്ടെന്നുള്ളത്....
നമ്മുടെ നാട്ടിലെ ന്യൂ ജനറേഷൻ ഇതൊക്കെ കാണണം 1970/80 കാലഘട്ടത്തിൽ നമ്മുടെ നാടും ഈ ഒരു കാഴ്ചകളൊക്കെ തന്നെയായിരുന്നെന്ന് പറഞ്ഞു മനസ്സിലാക്കികൊടുക്കണം
എന്താണ് ഇൻഡ്യയിലെ ഗ്രാമങ്ങൾ എന്ന് ഇത്തരം യാത്രകളിൽ നിന്നും നമുക്ക് മനസിലാക്കാം .
എത്രയോ ശോച്യാവസ്ഥയിലാണ് ഓരോരുത്തരും ജീവിക്കുന്നത്.
നമ്മുടെ നാട്ടിൽ ഏറ്റവും കുറഞ്ഞ കൂലി പോലും 800 ₹ യാണ്
അവിടെ 250 ₹
ഇത്തരം തിരിച്ചറിവുകൾ നേടാൻ
കഴിഞ്ഞു .
അഭിനന്ദനങ്ങൾ...❤
Athalle avde ullavar keralathilekk varunnath Keralam avarkk gulfaan❤️
നമ്മുടെ കേരളം എത്ര സുന്ദരം Allah അനുഗ്രഹിക്കണേ അൽഹംദുലില്ലാഹ് 🤲🏻🤲🏻
ഇതെല്ലാം. കാണുമ്പോൾ. കേരളം. സ്വർഗം. എന്നു. പറയാം.❤
CPIM തുടർച്ചയായി 35വർഷം ഭരിച്ച് നമ്പർ വൺ ആക്കിയ സ്ഥലം
ചിന്തിക്കാനും പഠിക്കാനുള്ള യാത്ര ഭംഗിയായി ചിത്രീകരിച്ചു തന്നതിൽ സന്തോഷം
ജപ്പാനിലെ കാഴ്ചകൾ കണ്ടപ്പോൾ തോന്നിയത് നമ്മുടെ കേരളമൊക്കെ ആ ഒരു ലെവലിൽ എത്തണമെങ്കിൽ ഇനിയും ഒരു 50 വർഷമെങ്കിലും കഴിയണമെന്നാണ്, എന്നാൽ ബംഗാളിലെ ഗ്രാമങ്ങൾ കാണുമ്പോൾ തോന്നുന്നത് അവർ കേരളത്തിന്റെ ലെവലിലേക്ക് എത്തണമെങ്കിൽ ഒരു 100 വർഷമെങ്കിലും കഴിയുമെന്നാണ്.
🙌🤘✌
ബാക്ക് ഗ്രൗണ്ടിൽ ആ ബംഗാളി പാട്ട് ഇടുമ്പോഴാ അവരുമായി ഒരു മിങ്കിൾ പ്രേക്ഷകർക്കു കിട്ടുന്നത്... അഷ്‌റഫിന്റെ പല എപ്പിസോഡിലും അത് കാണാറുണ്ട്... Keep it up.. 👍🏼👍🏼👌🏻
ചക്ലയിലെ ജനങ്ങൾ നല്ലൊരു സ്നേഹിതൻ എന്ന നിലയിൽ "നാസർ ബന്ധു"വിനെ ഒത്തിരി സ്നേഹിക്കുന്നുണ്ട്... അവരുടെ സന്തോഷങ്ങൾ കാണുവാനുമുണ്ട്.......!!👍👍👍👍👍👍💚💙💙💜💜❤️❤️💛💛💕👍
❤
ബംഗാൾ videos മുമ്പ് ചെയ്തതും മുഴുവനും കണ്ടിരുന്നു, പച്ചയായ ജീവിതങ്ങൾ, ഗ്രാമത്തിന്റെ നിഷ്കളങ്കത, വളരെ മനോഹരമായി താങ്കൾ കാണിച്ചു തരുന്നു, അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു ♥️ well done അഷ്‌റഫ് bro
ബന്ധു വിന്റെ പഴയ lover ne ഓർക്കാത്ത ദിവസങ്ങൾ ഇല്ല അവരെ എന്തായാലും അടുത്തവിഡിയോ യിൽ കൊണ്ടുവരണം ബന്ധു വിന്റെ ആ സ്നേഹം എല്ലാം... 🥰🥰അഷ്‌റഫ് ബ്രോ വിഡിയോ ആയി വരും എന്ന് പ്രധീക്ഷിക്കുന്നു 😍❤
കേരളത്തിലെ പോലെ ഗ്രാമങ്ങൾ ഉണ്ടോ ഈ കണക്കിന് കേരളം എത്ര ആധുനികതയിലാണ്
ചക്ലയിലെ പ്രധാനകാര്യങ്ങളെ കുറിച്ച് നാസർ ബന്ധു പറഞ്ഞുതരുന്ന കാര്യങ്ങൾ വളരെ ശരിയാണ്.... 👍അതിനെ കൂടുതൽ വിവരങ്ങൾ നൽകി പ്രക്ഷകർക്ക് മനസ്സിലാകും വിധത്തിൽ.. പറഞ്ഞു തരുന്ന അഷ്‌റഫ് ബ്രോ... പൊളിയാണ്...😅😅😅💚💚💙💙💜❤️❤️💕👍
സിപിഎം വ്യക്തമായ പ്ലാനിങ് നടത്തിയാണ് ഈ ഗ്രാമങ്ങളിൽ വികസനം കൊണ്ടുവരാഞ്ഞത്. 😎
ദാരിദ്രമാണ് അവരുടെ ജീവവായു
10- വർഷം കൂടി cpm കേരളം ഭരിച്ചാൽ ഇതാകും ഇവിടുത്തെ അവസ്ഥ.
Evideyum cpm anoo barikkunnadh congress alle
CPM ഭരിക്കുമ്പോൾ ആർക്കും ജോലി തേടി പുറത്തേക്കും കേരളത്തിലേക്കും പോകേണ്ടിവന്നില്ല, CPM ഭരണം പോയി, ജോലിയും കൂലിയും ഇല്ലാതായി, എന്ന് പറ. ഗുജറാത്തിലെയും UP യിലെയും ഗ്രാമങ്ങളിലേക്ക് ഒന്നും പോകരുത്, അവിടെ മുൻപ് സിപിഎം ഭരിച്ചിട്ടില്ല
നീണ്ട മൂന്ന് ദിവസത്തെ കാത്തിരിപ്പിന് വിരാമം വീഡിയോ കണ്ടിറ്റ് അഭി. പ്രായം അറിയിക്കും ഇപ്പോൾ ജോലി സമയമാണ് ഖത്തറിൽ നിന്ന് സ്നേഹപൂർവും അഷ്റഫ്
ലക്ഷദ്വീപ് സീരീസിലെ പശ്ചാത്തല സംഗീതം പോലെ,ബംഗാൾ സീരീസിലെ പശ്ചാത്തല സംഗീതവും !അടിപൊളി!👍👍👍👍👍
😊
ഗ്രാമങ്ങളിലെത്തുമ്പോഴാണ് അഷാഫിലെ വ്ളോഗർ ശരിക്കും ഓണാകുന്നത്.
ഇതാണ് നിങ്ങളുടെ വീഡിയോയിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്ന അവതരണ രീതിയും തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളും 👌🏼
പലരുടെയും ജീവിതം മനസ്സിലാക്കാൻ സാധിച്ചു, സന്തോഷം
ഗ്രാമകഴ്ചകൾക്ക് അതിന്റെതായ ഭംഗിയുണ്ട് 👌അതിപ്പോൾ ഏത് സ്റ്റേറ്റ് ആയാലും 👍
ലീനി ചേച്ചി,സച്ചു,ബി ബ്രോ എല്ലാവരെയും വല്ലാതെ മിസ് ചെയ്യുന്നു.
സാരല്യ, അടുത്ത യാത്രയിൽ അവയെയെല്ലാം കൂടെ കൂട്ടാം,ഒപ്പം ഫെബീം ആദീം അപ്പൂം...❤
ഹായ്....... അഷ്‌റഫ് ബ്രോ... എത്ര മനോഹരമായ ഗ്രാമങ്ങളിലെ വീഡിയോയാണ് നിങ്ങൾ ഞങ്ങൾക്ക് സമർപ്പിക്കുന്നത്... കണ്ടുകഴിഞ്ഞ ഭാഗങ്ങൾ വീണ്ടും വീണ്ടും കാണുവാൻ മനസ്സിനെ അത്രയ്ക്ക് ആകർഷിക്കപെടുന്നു..... ഒരുപാട് സന്തോഷമുണ്ട്.....!👍👍👍👍💚💚💚💙💙💙❤️❤️❤️💛💛💕👍🙏
2000 കാലഘട്ടത്തിലെ കേരളഗ്രാമങ്ങൾ എല്ലാം ഇത് പോലെയൊക്കെ തന്നെ ആയിരുന്നു❤
2000 ഒന്നും അല്ലെ അപ്പോൾ എല്ലാം നമ്മൾ ഇതിലും മെച്ചപെട്ടു എന്റെ അറിവിൽ ഒരു 80s 90s el കേരളത്തിൽ എങ്ങനെ എല്ലാം ആയിരുന്നു എനിക്ക് 40വയസ്സ് ഉണ്ട് എന്റെ വളരെ ചെറുപ്പ കാലത്ത് എല്ലാം ഈ അവസ്ഥ കണ്ടിട്ട് ഉണ്ട്
1985 നു ശേഷം ഇതിലും മെച്ചമുണ്ട് കേരളം വളരെ അപൂർവമായി ചില സ്ഥലങ്ങൾ ഉണ്ടാവാം പക്ഷെ almost ok ആയിരുന്നു. പക്ഷെ...അവിടുന്നു 35 ലേറെ വർഷങ്ങൾ കഴിഞ്ഞിട്ട് ഇപ്പോഴും 😢
ഏതോ ..... ഒരാളെ
വലിയ ഹൈപ്പ് കൊടുത്ത്
പുകമറ സൃഷ്ടിച്ച് 60% വും
ഭാവനയിൽ എഴുതി
വെച്ച ബന്യമിന്റെ
ആട് ജീവിതമല്ല - ഇന്നും
ഇതൊക്കെയും ബാനർ കെട്ടി മറച്ച്
നെഗളിപ് കാണിക്കുന്ന ഭരണാധികാരികളുടെ നാട്ടിൽ
വർഷങ്ങളായി അവരലൊരാളായി
അവരുടെ ഉന്നമനത്തിന് വേണ്ടി
അഹോരാത്രം പരിശ്രമിക്കുന്ന
ബന്ധു -ബ്രോ ആണ് എന്റെ ഹീറോ ?
👌👌💪💪💪💪💪
മനോഹരമായാ ഗ്രാമീണ കാഴ്ച്ചകൾ 👍👍🌹🌹🌹❤️❤️
നിങ്ങളുടെ വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ചക്കള ഗ്രാമം തന്നെ
Route records iloode sarikku oru Chakla nivasi aayi ❤❤❤
Bandhu vinte lover old lady ye kaanikkan marakkaruth ❤❤❤❤
നാടൻ അനുഭവങ്ങൾ പങ്ക് വെച്ചതിന് നന്ദി
Interesting trip 👍🏻
പാട്ടൊൽ എന്നത് പടവലങ്ങ യുടെ version ആണ്. ഉരുളകിഴങ്ങു കൂട്ടി super curry വക്കാം.
കൊൽക്കത്ത city യിൽ പോലും taka എന്ന് പറയും. പതിനഞ്ചിന് പോണെരു എന്നും ഇരുപതിനു kuty എന്നും പറയും.
Bengal ഒരു emotion ആണ്.
ഇനിയൊരിക്കൽ chandan nagar, betel, chinsura തുടങ്ങിയ പണ്ടത്തെ യൂറോപ്യൻ settlement ലൂടെ പോയി നോക്കു. നമുക്ക് കൊടുങ്ങല്ലൂർ, fort kochi ഒക്കെ പോലെ dutch, english ഒക്കെ പണ്ട് വന്നു കൂടിയ ദേശം.
നിങ്ങളോടൊപ്പം കൂടാൻ മോഹമുണ്ട്. I hv to wait for few more years.
33 വർഷത്തെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ഭരണം ബംഗാളികളെ കൂടുതൽ ദാരിദ്രരാക്കി..........
അതിന് മുൻപ് 30 വർഷം നിൻ്റെ അപ്പനാണോ ഭരിച്ചത്. അതിന് ശേഷം ഇപ്പോ 10 വർഷം നിൻ്റെ കുഞമ്മയല്ലേ ഭരിച്ചത്.😅 എന്ത് ഉണ്ടാക്കി കൊടുത്തു
@@sath296 നിന്റെ അമ്മേടെ പൂ@#₹ൽ ആയിരുന്നു ഭരണം തള്ളേ ഓളി....
@@sath296 Theri bahan ko choothoom.... Sale!
@@sath296 Maa choot tu bangal dekha kabi ????
പുതിയ പുതിയ കാഴ്ചകൾ കാണാൻ ധൃതിയായി ബന്ധുവിന്റെ ലൗവറെ കാണണമെന്നുണ്ട്
എല്ലാ ഹിന്ദു ബംഗാളികൾക്കും ഒരേയൊരു കുട്ടി. എല്ലാ മുസ്ലീം ബംഗാളികൾക്കും 8 മുതൽ 19 വരെ മക്കൾ.
കറക്റ്റ് കണക്കുണ്ടല്ലോ.
ബംഗാളിൽ പേറെടുക്കാൻ പോയിരുന്നോ?
🤣🤣🤣🤣🤣@@ashrafexcel
നമ്മുടെ കേരളത്തിന്റെ അര നൂറ്റാണ്ട് മുമ്പുള്ള അവസ്ഥ ഇതിലും എത്രയോ ഭേദമായിരുന്നു. കേരളം നോർത്ത് ഇന്ത്യയുടെ "പുരോഗതിയിലേക്ക് കുതിക്കണം " എന്ന് പറയുന്ന നേതാക്കൾ ഇന്നും നമുക്കുണ്ട്.
35 വർഷം സിപിഎം പ്രതി പക്ച്ച വും പോലു മില്ലാതെ ഉഴുതു മ റി ച്ച
മണ്ണാ ണി ത്.
ഇ ടത്തു പക്ച്ചം ഭരിച്ചത് കൊണ്ടാണ് കേരളം ഇങ്ങിനെ പുരോഗതി യിൽ എ ത്തിയത് എന്നു തള്ളു ന്ന സഖാവേ എന്തേ ബംഗാൾ ഇങ്ങിനെ യായി യായി?
നോർത്ത് ഇന്ത്യാ മൊത്തം എന്നു പറയരുതെ ഇതു പോലെ കാലാകാലം ഭരിച്ച വരുടെ നാട് എന്ന് പറയണം
Up gramagalil yil ok poyi nokanm. Sankadam varum vritiyum ella. Road side il ninnonnum onnum vanghi kazhkan patilla. Valare mosham nadanu up madura agra ok poyi kandathu kondu paryunathanu . panjabil ok kayaritu kettiya bike ok eppolum roadil odikunnundu oeu puc yum ella onnum ella northil poyi orupadu stalangal kanditulla eppolum northil jivikunna thu kondu paryunathanu keralam ok oru upadu devolved state anu oru rastryam paksham pidichu paryunathalla kandarinja satyam anu🙏🏻
Delhi super
ഇത് കമ്മ്യുണിസ്റ്റ് പത്തു നാല്പത് കൊല്ലം ഭരിച്ച സംസ്ഥാനം ആണ്, ഇത് നോർത്ത് ഇന്ത്യ അല്ല,
നമ്മുടെ സഹോദരങ്ങൾ ഗൾഫ് ന്നാടുകളിൽ ജോലിക്ക് പോയിരുന്നില്ലകിൽ കേരളവും ഇങ്ങനെ ആയെന്നിരികാം 😢😢😢
എന്റെ നാടായ മൂവാറ്റുപുഴയിൽ നിന്ന്, ബന്ധു ഉൾപ്പെടെ നാല് പേർ + 😍😍😍😍😍😍😍😍😍
ഞങൾ വീണ്ടും അവിടെ വന്ന ഫീൽ. ചേച്ചി എവിടെ ചേച്ചിയും കൂടെ വേണം. ആ വല്യമ്മ ഇപ്പോഴും ഉണ്ടോ.
നമ്മുടെ നാട്ടിൽ ഇതുപോലെ ഇപ്പോഴും ഉണ്ട് വേണമെങ്കിൽ കാണിച്ചു തരാം തമിഴ്നാട്ടിൽ വന്നാലും
70കളിൽ കേരളം ഇങ്ങനെ ആയിരുന്നു 😊
Thank you❤🙏
Very nice experience!....
ഇപ്പോഴാണ് നിങ്ങൾ യഥാർത്ഥ ബ്ലോഗിങ്ങിലേക്ക് വന്നത്👍
സഹാക്കൾ 35 വർഷങ്ങൾ ഭരിച്ചതുകൊണ്ട് ബൊംഗാളിൽ നല്ല സോഷ്യലിസമാണ്. ഇനി ബന്ദുക്കൾ കേരളം ഏറ്റെടുക്കുന്നതാണ്.
കേരളത്തിന് പുറത്തു ഇതൊക്കെ തന്നെയാണ്. കേരളത്തിൽ ജനിച്ചത് ഭാഗ്യം തന്നെ. അടുത്തത് യൂ. പി ആകട്ടെ.
Sangigal bharikunna samsthaanam vansettappanallo..sangigale mandhabudhigal ennupolum vilikkaan pattilla .athrakku pottanmaaralle😂😂😂
@@shanidkdr5849 maarkkam koidiyasya mix aaya nee aaraadaa
Aadyam nee aaranannu manassilaakku
Mandabudhi
@@shanidkdr5849 atima kammi🤕🤕🤕
Bgm ഒരു രക്ഷയുമില്ല അടിപൊളി
നമ്മുടെ നാട്... വികസിതമാകുമായിരിക്കും...
വലിയ വി ഭാഗംവും ബംഗ്ലാദേശിൽ നിന്ന് കൂടിയേറിയവരാണ്.
വികസിത രാജ്യങ്ങളെ പോലെ എല്ലാ മേഖലയിലും വികസിച്ച കേരളത്തിൽ വന്നു ശ്രീശക്തീകരണത്തെ പറ്റി ഗീർവാണം പ്രസംഗം നടത്തിയപ്രധാനമന്ത്രി മോദി,ബംഗാൾ ഉൾപ്പെട്ടേയുള്ള ഇതര ഇന്ത്യൻ സ്റ്റേറ്റുകളിലെ സ്ത്രീകൾ ഉൾപ്പെട്ടേയുള്ളവ ജനവിഭാഗത്തിന്റെ ഇത്രയും ദ്ദയനീയമായ അവസ്ഥ ഒന്ന് കണ്ണ് തുറന്നു കാണട്ടെ!🤔🤔🤔🤔
Cpm 36 വര്‍ഷം ഭരിച്ചു
പുരോഗമി'പിച്ച' ഗ്രാമങ്ങള്‍.
അതിനും മോഡിക്ക് ആണ് കുറ്റം.
@@sankark5421 അതിനു ഇന്നും പട്ടിണിയും പരി വെട്ടവും മാത്രമുള്ള ഗുജറാത്തിലും യൂ പി യിലും രാജസ്ഥാനിലും അങ്ങിനെയുള്ള ഒട്ടേറെ സ്റ്റേറ്റുകളിൽ സിപിഎം ഭരിച്ചിട്ടില്ലല്ലോ!😄
There is State government in Bengal. Great CPM ruled the 34 Years. Mamta of TMC is in her third term as CM. Bengal is not under central government rule. Manasilakku sahodara.
ബന്ധുവിന്റെ പഴയ lover നെ കാണണം എന്നുള്ളവർ ആരൊക്കെ
എനിക്ക് അവരെ കാണണം
അതെ ആ അമ്മൂമ്മ എവിടെ ഞാനും കുറേ നോക്കി
നാസർ ബന്തുവിനെ kandappol ഓർമ്മ വന്നത് ആ അമ്മൂമ്മയെ ആണ്... ഏതെങ്കിലും എപ്പിസോഡിൽ കാണും എന്ന് പ്രതീക്ഷിക്കുന്നു
അന്ന് ചാർലി സിനിമയിലെ ഒരു bgm ഇട്ട ഒരു വീഡിയോ ഉണ്ടാരുന്നു...
തീർച്ചയായും😊
ആ ചെടി നമ്മുടെ നാട്ടിലും ഉണ്ട്, ഇവിടെ ബസല ചീര, ഷുഗർ ചീര എന്നൊക്കെപ്പറയും വലിചീര, പച്ചയും ചുവപ്പും ഉണ്ട്, എന്റെ വീട്ടിലുണ്ട്
Hi bro പൊട്ടൽ എന്നത് ഒരു അടിപൊളി സംഭവം ആണ് അത് പഴുത്താൽ നല്ല മധുരം ആണ് കേരളത്തിൽ ചിലയിടങ്ങളിൽ ഇപ്പോൾ ഉണ്ട് പിന്നേ മറ്റേ വള്ളി ചീര അത് എന്റെ വീട്ടിൽ ഉണ്ട് തോരൻ വെക്കാൻ സൂപ്പർ ആണ് ❤❤❤
അതെ ഇനിയും എത്ര തലമുറകൾ കഴിയണം ഇവർക്കൊക്കെ ഈ സ്ഥിതിയിൽ നിന്നും ഒന്ന് മാറി സ്വപ്നം കാണാൻ
കുറെ അധികം വർഷങ്ങൾക്ക് പിന്നിൽ ആയി പോയ ഗ്രാമീണ ജീവിതങ്ങൾ 😢😢😢
കേരളം is the best
എന്‍റ ബംഗാള്‍ യാത്ര ഒന്നുമല്ല... എന്ന് തോന്നി ...ഈ വീഡിയോസ് കാണുമ്പോള്‍ ..... നഗരപരിധിയാണ് ഞാന്‍ തിരഞ്ഞെടുക്കാറ്... ഇതിപ്പോള്‍ ഗ്രാമാന്തരീക്ഷ ജീവിതവും യാത്രകളും അനുഭവങ്ങളും... വളരെയിഷ്ടായി... യാത്രകള്‍ തുടരട്ടെ..... കൂടെയുണ്ടാകും....
അവിടെ എന്താ സർക്കാർ വീടൊന്നും കൊടുക്കാറില്ല കുറഞ്ഞ കൂലിക്ക് പഠിക്ക് ആളെ കിട്ടുമല്ലോ എന്നിട്ടും അവർ ചെയ്യാത്തതിന്റെ കാരണം വേറെന്തോ ആണ്
ഇത്രയും പുരോഗമിച്ച കേരളത്തിൽ വയനാട്ടിലെ ചില ആദിവാസി കോളനികൾ കണ്ടാൽ ചിലത് ഇതുപോലെ ഇരിക്കും പിന്നെ സർക്കാർ കൊടുത്ത ഒരു വീട് ഉണ്ടാവും അവർക്ക് ബാക്കിയെല്ലാം ഇതുപോലെ തന്നെ
Hats off to Mamta Didi slso for the fantastic development of West Bengal.
Welcome to westbengal Kolkata nice video
നമ്മേ ഗ്രാമത്തിലെ മനോഹരമായ കാഴ്ചകളിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്ന സുന്ദരമായ... Bgm കേൾക്കാൻ എന്തൊരു രസമാ...... സന്തോഷമാകുന്നുണ്ട്.....!!👍👍👍👍💚💜💜❤️❤️❤️💛💛💙💙💕👍
ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ആ മ്യൂസിക് വളരെയധികം ഇഷ്ടപ്പെട്ടു
ബംഗാൾ എന്നും ഇഷ്ടം, നമ്മുടെ നാട് പോലെ തന്നെ എന്ന് അവിടെ ജീവിച്ചിട്ടുള്ളവർ പറഞ്ഞു അറിയാം
❤❤❤ ഞാൻ രണ്ടാമത്തെ പ്രാവശ്യമാണ് ഈ വീഡിയോ കാണുന്നത്❤❤❤
നമ്മൾ ഓരോരുത്തരും അനുഭവിക്കുന്ന ജീവിത സൗകര്യങ്ങൾ എത്രയാണ് എന്ന് ഈ ബംഗാൾ യാത്രയുടെ കഴിഞ്ഞവർഷം ചെയ്ത വീഡിയോ കണ്ടാൽ വ്യക്തമാകും ഈ സീരിയസ് ആദ്യമായി കാണുന്നവർ കഴിഞ്ഞവർഷം ഈ ചാനലിൽ കുറച്ചു വീഡിയോ ഈ സ്ഥലത്ത് നിന്നും അപ്ലോഡ് ചെയ്തിട്ടുണ്ട് അതൊന്ന് നിർബന്ധമായും കാണണം അപ്പോഴേ നിങ്ങൾക്ക് യഥാർത്ഥ ബംഗാൾ ഗ്രാമത്തെ കുറിച്ച് മനസ്സിലാക്കാൻ കഴിയു....
❤👍🏻പശ്ചാത്തല സംഗീതം അടിപൊളി
ബന്ധുവിനോട് താടി. നീട്ടാൻ പറയണേ. അതാണ്. Style Sudhi. Ernakulam.
Thank you 💜
നമ്മുടെ ഇന്ത്യ പണമുള്ളവൻ സന്തോഷം പാവപ്പെട്ടവന്റെ അവസ്ഥ pattenethanne
ഒട്ടുമിക്ക രാജ്യങ്ങളും ഇത് പോലേ ഒകെ തന്നെ ആണ്
Hai അശ്‌റഫ്‌ക്ക.എന്റെ വീടുംbഅശ്‌റഫ്‌ക്കയോടൊപ്പം ഉള്ള സുബിന്റെ നാടായ ആയൂർ ആണ് ❤.റോഡുവിള
😊👍
നിങ്ങളുടെ വീഡിയോ മികച്ച അറിവുംസുന്ദരമായ അനുഭ ബവമാണ് 💞
ഒരു പത്തു പതിനഞ്ചു വർഷം കൂടി നമ്മുടെ ഭരണം തുടരട്ടെ ഇതൊന്നും കാണാൻ അവിടം വരെ പോകേണ്ടി വരില്ല.
Athentha appol ellam polichu kalayumo.
😍 വീണ്ടും ചക്ല
Super Good Job
Very nice video. Good eye opener.
No Bend and, no nook-kooli
ഇതൊക്കെ കാണുമ്പോൾ കേരളം എത്ര ബെറ്റർ ആണ്
ബന്ധു .ബന്ധു . എന്ന് പറയുന്നത് ഒരു ആരോചകം പോലെ😢😢😢😢😢😢
inganatha videos kanan nallarasamund
Kerala will like Bengal after some time
Lovely video.
മലയാളികൾ പുറം നാട്ടിൽ പോയി പണമുണ്ടാക്കിയതുകൊണ്ട് കേരളം ഈ നിലയിലായി. വിവരമുള്ള ഭരണകർത്താക്കൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ കേരളം ഉന്നതിയിലെത്തുമായിരുന്നു.
ഇദ് പോലുള്ള ഭരണ കർത്താവ് വെന്നോ കേരളത്തിൽ ഉള്ള ഭരണ കർത്താവ് ഇന്ന് ഇന്ത്യയിൽ വെച്ചിട്ട് നമ്പർ 1
ഇവർക്ക് ഇങ്ങനെ ആയ
ദ് കൊണ്ട് ഒരു അസുഖം ഇല്ല
Acha he bahut pyarasa gav
തുടര്........👍👍👍
കോരണ്ടിപ്പലക....❤
50 kollam munpulla kollam kottiyam bhagam.
ആദ്യമായിട്ടാണ് asharafinte വീഡിയോസ് കാണുന്നത്.വളരെ നന്നായിട്ടുണ്ട്.കാണാൻ താല്പര്യമുള്ള വർക് അവസരം ലഭിക്കുമോ😊
4:00 നമ്മുടെ നാട്ടിലും ഉണ്ട്. പറവൽ എന്നാണ് പേര്.
ബന്തു mla ആവണം എന്നാൽ കുറെയേറെ പിന്നോകാവസ്ഥ മാറ്റാൻ പറ്റും 🥰
👍👍അടിപൊളി 👍👍👍🌹🌹🌹🌹
Very good video. Thank you bro. God bless.
ഇവരെ യാണ് നമ്മൾ സഹയെക്കേണ്ടത്
👍👍👍ആശംസകൾ 👍
നിങൾ ഈ ജപ്പാൻ കൊറിയ ഒന്നും പോവണ്ട ഇത് പോലുള്ള ഗ്രാമങ്ങളിൽ പോയ മതി ❤
ഓരോ രാഷ്ട്രീയ പാർട്ടികളും ജനങ്ങളെ മതത്തിന്റെയും, ജാതിയുടെയും പേരിൽ തമ്മിലടിപ്പിച്ചു അവർ അവരുടെ കുടുംബവും, അവരുടെ കസേരയും വികസിപ്പിച്ചു... അല്ലാതെ നാടിനും നാട്ടാർക്കും വേണ്ടി ഒന്നും അവർ ചെയ്തില്ല... പിന്നെ കേരളം ഇന്നീ കാണുന്ന പുരോഗതി ഓരോ ഗൾഫ് പ്രവാസിക്കും അവകാശപ്പെട്ടതാണ്.
20:29 കാസർഗോഡ് മംഗലാപുരം ഭാഗത്ത് ഈ വള്ളി ചെടി ഉണ്ട് ( ബസള ) എന്ന് വിളിക്കും
ഇനി കാണില്ല എന്നു കരുതിയത് ആണ്...സബിതടെ കല്യാണം...400 k ആഘോഷം... ബന്ധുവിന്റെ love സ്റ്റോറി എല്ലാം... മറന്നു തുടങ്ങിയിരുന്നു ലിനീ ചേച്ചി സച്ചു.. ബി ബ്രോ...എല്ലാരേം വീണ്ടും ഒരുമിച്ചു കാണാൻ തോനുന്നു 😐...കഴിഞ്ഞ എപ്പിസോഡ് ആ വീട് കണ്ടപ്പോൾ ആണ് ഞെട്ടിയത് മുകളിലെ അന്നത്തെ സീറ്റ് എല്ലാം പറിഞ്ഞു കേടായല്ലോ ഇത് പോലെ ഒരു പോക്ക് അല്ല വണ്ടി കൊണ്ട് ഒന്നുടെ പോവണം ആയിരുന്നു പഴയ ആൾകാർ എല്ലാം ആയിട്ട്... ഒരു 10 ദിവസം അവിടെ നില്കാൻ... സമാപ്തി ആ തടിയുള്ള കുട്ടി എല്ലാരേം മറന്നു തുടങ്ങിയിരുന്നു.... അത് പോലെ.... കാണുന്നവരുടെ എണ്ണം കുറയാൻ കാരണം.... ഡേയ്ലി വിഡിയോ ഇടാതത് കൊണ്ടണ് ട്ടോ
Mattu vloggersine apekshich
Pavapetta lakrulla natil poyapo oru thari pucham polum illathe avatharanam ❤❤❤❤❤
All rge best go ahead
ഇതു നമ്മുടെ നാട്ടിൽ ഉണ്ട്
All the blessing of AnthamCommies 30 years rule
ലീനി ചേച്ചി missing...nice എപ്പിസോഡ് ❤❤❤❤
മനുഷ്യരുടെ ജീവിതം എത്ര വ്യത്യസ്തമാണ്.
പലപ്പോഴും ദുഃഖം തോന്നും
എല്ലാവർക്കും നല്ലത് വരട്ടെ
അഷറഫിനെ നേരിൽ കാണണമെന്നുണ്ട് സംസാരിക്കാനും
എൻ്റെ നമ്പർ തന്നാൽ വിളിക്കാമോ
👍👍👌