Enta wife adyamayita aviyal undakuna ithanu innu onatinu try cheythu super chechi 💯💯💯👏👏👏👏👏👏😍100 percent perfect thank you and wish you a happy onam chechi
ഓണം ആയത് കൊണ്ട് സദ്യയുടെ ഹൃദയത്തിൽ തന്നെയാണല്ലോ പിടിച്ചിരിയ്ക്കുന്നത് ✌️അവിയൽ ഇല്ലാതെ എന്ത് ഓണ സദ്യ ✌️ഷമീസ് കിച്ചൻ മുടങ്ങാതെ കാണുന്ന എന്റെ എല്ലാ ഫ്രണ്ട്സിനും സന്തോഷത്തിന്റെ ഒരു ഉത്രാട ദിനാശംസകൾ നേരുന്നു ✌️✌️
സദ്യവട്ടത്തിൽ ഒത്തിരി പേരുടെയും ഇഷ്ടതാരമാണ്, അല്ലെങ്കി ആർക്കും ഇഷ്ടക്കേടില്ലാത്ത ഒരു താരമാണ് അവിയൽ ❤ *ഷെമിക്കുട്ടിക്കും ഷെമീസ് കിച്ചന്റെ എല്ലാ ഫാൻസിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ*
Enta wife adyamayita aviyal undakuna ithanu innu onatinu try cheythu super chechi 💯💯💯👏👏👏👏👏👏😍100 percent perfect thank you and wish you a happy onam chechi
Orupaad Santhosham.. Happyyee Onam🎊🥰🥰😍👍👍
@@ShameesKitchen ABC GA s
Shamees
777
A TO
എനിക്ക് ഏറ്റവും ഇഷ്ട വിഭവമാണ് അവിയൽ. അവിയൽ ഇഷ്ടമുള്ളവർ ലൈക് അടിക്കു ആർക്കൊക്കെ ഇഷ്ടമാണെന്ന് നോക്കട്ടെ
എനിക്കും
എനിക്കും 😋
@@n.nkalavara r
Vendakkayum mathangayum kudi cherkkamo...
Aviyal uyir
ഞാൻ എന്തു റെസിപ്പി ഉണ്ടാകുകയാണെകിൽ shamees കിച്ചൻ ആണ് നോക്കുക 🥰🥰
സദ്യയിലെ പ്രധാന വിഭവം അവിയൽ. ഷമീസ് കിച്ചന്റെ വീഡിയോ കാണാൻ വരുന്ന എല്ലാ സഹോദരങ്ങൾക്കും ഉത്രാടദിനാശംസകൾ 😍🌼
Ninghalkum 🌹🌹🌹🙏😍😍💃
എല്ലായിടത്തും ഉണ്ടല്ലോ? എങ്ങനെ സാധിക്കുന്നു? കോശി കുര്യൻ
Same to you
Happy Onam 🤩😇 dear ♥️😍
Mmmmmmm
എനിക്കു കൂട്ടുകറി ആണ് ഇഷ്ടം
കൂട്ടുകറി ഇഷ്ടമുള്ളവർ ആരോക്കെ, 👍👍
Enikkum
Hi..try chyeanne dear 😍😍😍
Godambudosa
"കുഴഞ്ഞ അവിയൽ ആണ് ഇഷ്ടമെങ്കിൽ വെള്ളം ചേർത്തോളൂ "
😀ഡയലോഗ് 👍പൊളി 👍
അങ്ങനെ ഞാനും ഇത് ഉണ്ടാക്കി 1st time... ഒരുപാട് നന്ദി shamees kitchen 👍👍😍അടിപൊളി 👌👌
ഓണം ആയത് കൊണ്ട് സദ്യയുടെ ഹൃദയത്തിൽ തന്നെയാണല്ലോ പിടിച്ചിരിയ്ക്കുന്നത് ✌️അവിയൽ ഇല്ലാതെ എന്ത് ഓണ സദ്യ ✌️ഷമീസ് കിച്ചൻ മുടങ്ങാതെ കാണുന്ന എന്റെ എല്ലാ ഫ്രണ്ട്സിനും സന്തോഷത്തിന്റെ ഒരു ഉത്രാട ദിനാശംസകൾ നേരുന്നു ✌️✌️
Hi... happiye 😘😘 Happy Onam in advance 🥳✨
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടാണ് food ഉണ്ടാക്കാർ 👍എനിക്ക് ഇഷ്ട്ടം ആണ്. ❤️❤️❤️
ഷെമീത്താ ടെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🤩🤩😍😍
Pwolichee..🥰🎊🥰Happy Onam Dear 😘🥰😇🎊😇🎊😇
Hpy onam
Super
Chechi yude aviyal kandittt nagal undaki nalla taste und 😋😋 thank you... 😋 nan ippozane vedieo kandath super taste😋
Hi..thanku dear🤩🤩🥰
ഞങ്ങൾ ഫാമിലി shamees kitchen te ഒരു സ്ഥിരം കാഴ്ചക്കാരാണ്..താങ്കളുടെ സംഭാഷണ ശൈലി എന്റെ മോന് വളരെ ഇഷ്ടമാണ്...3 years ആയിട്ടുള്ളൂ....ആശംസകൾ...👍👍👍👌👌💐💐
*കമന്റ് വായിക്കാൻ വന്ന* *എല്ലാവർക്കും ഓണം* *ആശംസകൾ 😍*
Happyyyy Onam dearzzz....❣️
Happy Onam Dear 😘🥰😇🎊😇🎊😇
Happy onam
👍
@@ShameesKitchen Hppy onam... shamee.... 😍
Shameetha adipoli oru രക്ഷയുമില്ല😍👍👍
😘😘🤩💝
Njan innu vechu. Kollaaam. Thanks your recipi detailes..
Painapil pachadi undakinnath paranj tharuo pls shemee
Ith nangal try cheythu ❤
Nalla taste und ❤
Super 👌 ❤
ഷെമീസിന്റെ എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
✨✨🤩🤩
താങ്ക്സ് 🥰ഞാൻ ഇപ്പോൾ ഉണ്ടാക്കി 👍എനിക്കു അറിയില്ലായിരുന്നു ഇപ്പോൾ ഉണ്ടാക്കി 👍ഹാപ്പി ഓണം 🥰🥰
നമ്മുടെ ഷമീസിനും🌸ഷമീസ് കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാംശംസകൾ🌺🌻🏵🌼
😇✨🤩😘😘🤩✨
നിങ്ങളുടെ കറികൾ പോലെ മനോഹരമാണ് നിങ്ങളുടെ ശബ്ദം 👌👌👌👌♥️♥️♥️
Thanku🥰🥰🥰
ഇത്പോലെ നമ്മൾ
അവിയൽ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു കേട്ടോ ❤️😋
അവിയൽ.... കൂട്ടി നാളെ ഓണം പൊളികും... 😋😍
Love you 🤩😘Happy Onam Dear 😘🥰😇🎊😇🎊😇
@@ShameesKitchen thanks ethaaa😍🥰
Today I made Avaial. Very tasty. Thank you so much Shamees kitchen.
Super Avial Amma. Thank you so much. 👌
Hi Shamee. I made this avial today. It came out very well. Thank you so much!
Super shameetha😍
അടിപൊളി. ഞാൻ ഉണ്ടാക്കി shami👍❤️❤️👌
Achooo shami ithaaa...njaanippo aviyal recipiie nokki vannollu nokkiyappo shamees kitchen aviyal.uplod cheytha time nokkiyappo 2minuts aayattollu njn recipe nokki Vanna samayathanu ithaa recipie upload cheythe...nthayalum naale onathinu ithayude eee aviyal reciipie Try cheyyam😍😍😍😍😍😘😘😘😘😘😘😘😘😘
Muthumaniyee 😘😘 apole urapapyyittum try cheyane dear 💖💖💖💖💖💖
Haiiii chechiiissss🥰
Njan try cheyithutoooo....😍
Nannairunnu....
Hi.. hapiyeeee dear 🥰🥰🥰
സൂപ്പർ അടിപൊളി അവിയൽ 👌👌👌
Gddyt
Hii shemiii.....ee recipeyile vegetables okk kanumpol thanne oru kankulirma... Mashah Allah..... love you dear..
Muthumaniyee 😘😘 happiye 😘😘 dear 🥰
Shamees kitchen ishtamullavar like adi
Tried your aviyal recipe, super aayittundu .❤❤❤
Happy Dear🥰
നാളെ birthday ആഘോഷിക്കുന്ന shamees ന് എന്റെ Advance Happy Birthday Shameee🎉🎉🎉
😁😁✨✨😘😘🤩💝😇😇
@@ShameesKitchen happy Birthday 🎈🎉🎇
Inn undakki shameethaa.... adipoliyayittund...vtl ellavrkum ishtappettuu😍... happy onam shameethaa....
ശമീസ് കിച്ചൻ്റെ എല്ലാ subscribers നും ഓണാശംസകൾ
Shameechechi ningade reciep super and taste 😍😋
My fav🤗 Nale undakkatto😘🤩
സദ്യ അവിയൽ അടിപൊളി ആണ്..👍
ഷമീസ്💗 ഇഷ്ടം
🤩😇😘😘🤩✨
Ithaa ...😍😍 happy onam 😍😍😍😍😘😘😘innalathe kappalandi laddu try cheythu😍😍
Platil serve cheyth ellarkum vechu koduthath poyatha Pathram kaaliyayi😦😜😦😦 veendum undakkendi vannu😳😝😝
Superaayirunnuttoo😍😍😘😘😘😘 love youiii
Happyyee Dear.. Happy Onam 😘🥰😇🎊😇🎊😇
സദ്യവട്ടത്തിൽ ഒത്തിരി പേരുടെയും ഇഷ്ടതാരമാണ്, അല്ലെങ്കി ആർക്കും ഇഷ്ടക്കേടില്ലാത്ത ഒരു താരമാണ് അവിയൽ ❤
*ഷെമിക്കുട്ടിക്കും ഷെമീസ് കിച്ചന്റെ എല്ലാ ഫാൻസിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ*
Muthumaniyee 😘😘🥰 happiye 😘 Onam 🤩🤩 love you dear 😘😘🥰🥰
Hi ithaa...
Njan undakki nokki, ellarkkum ishttappettu,... orupad thanks.....♥️🙂
Hi... happiye 🤩😘💕
@@ShameesKitchen Reply thannathin othiri thanks....♥️♥️
ഇന്നു മോൾക്ക് വേണ്ടി സദ്യ മുഴുവൻ ഉണ്ടാക്കിയല്ലോ ഷെമി സാരമില്ല നാളെ ട്രൈ ചെയ്യാട്ടോ മുത്തുമണിയെ 😘😘😘😘😍😍😍😍😍
Athumathiye dear 😍😘🥰 love you
👍🏻👍🏻👍🏻
Super
I will try this method❤
ഷമി ചേച്ചി ഹാപ്പി ഓണം ❤️❤️❤️
🤩💝💝🤩
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്,thankyou 😘
എനിക്ക് സദ്യയുടെ കൂട്ടത്തിൽ ഏറ്റവും ഇഷ്ടം അവിയൽ
🤩🤩🤩😋😋
Anikkum
Super aviyal.first comment,🙏🙏🙏🙏🙏🌹🌹🌹🌹🌹
Happy Onam Dear 😘🥰😇🎊😇🎊😇Love Youu
@@ShameesKitchen thank you very much shamee,🙏🙏🙏🙏🙏
Wow My fav Aviyal. Super ayirunadato 👌👌👌
😘✨😇😘💝🤩🤩
Sthiram viewer anu പത്രങ്ങൾ അടിപൊളി 💖💖
njanum prepare cheythu super 😀thanks chechi
സൂപ്പർ chechy.. സൂപ്പർ tastee.. ദൈവം അനുഗ്രഹിക്കട്ടെ ❤
എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ😍
ഷമി അവിയൽ പൊളിച്ചൂട്ടോ😋
Yes 👍
🤩🤩🤩🤩💝😇✨✨
Superrrrrrr 😋 😋 😋 nale ethu thanne try cheyyum Happy onam shami & dears 🌼🌺🏵️💐
Happiye 😘😘 dear 🥰🥰
Happy onam, love u, 👍❤👏
Love you dear 😘😘🥰
Happy onam shamikkutttyyyy😘😘😘😘😘
😘🤩🤩✨💝 hapiyeeee 😍😍😍 dear 😍
ഇന്ന് ഉത്രാടത്തിന് സ്പെഷ്യൽ Shamees ന്റെ condensed milk സേമിയ പായസം. കിടിലൻ ആയിരുന്നു. ഹാപ്പി ഓണം👍.
Pwolichee 🤩🤩🎊🥰🥰😘 Happy Onam to All Dears🥰🎊🤩💝💝
Payasam Videoകാണാത്തവർ കണ്ടു നോക്കണേ👉 : th-cam.com/video/p4w790Y7NAg/w-d-xo.html
Njanum try cheithu nokki..super aayirunnu...thank you chechi
🥰🥰🤩
Shamisss🥰🥰🥰🥰😍😍😍oruadipoli happy onam advance wish cheyyunn. Aviyal polichh. Hapy ayitt onam ok celebratechyu😘😘😘🙌🙌🙌🙌
Hi.. hapiyeeee dear 🥰😘🥰
ഹായ് ഷെമീ എല്ലാവർക്കും Happy Onam😍😍😍🤩🤩
aviyal namal try cheythu shamees kitchen noki nalle tysty ayirunu adi polli
സോപ്പിട്ടോണം
മാസ്കിട്ടോണം
ഗ്യാപ്പിട്ടോണം
# എല്ലാ കൂട്ടുകാർക്കുംഹൃദയം നിറഞ്ഞ ഓണാശംസകൾ 🤗
J
Nannayittund cheachi adipoli
nice dear, ഇന്ന് തന്നെ ഉണ്ടാക്കും, ഉത്രാടം തകർക്കട്ടെ...
Happiye 😘😘 dear 🥰🥰🥰
shammeesinte..oro.aytaavum.adipoliyaan.👍.njaan.ellaam.tray.cheyaarund..
🥰🥰😍🥰🥰
ഹായ് ഫ്രണ്ട്‌സ്.. ഇന്ന് എന്റെ ബര്ത്ഡേ ആണ്..
Happy Birthday 🎂🎊🎉🎈🎈🎈
Happy birthday
happy bday
Happy Birthday dear😍
HBD sister 🎂🎁🎊🎉❤️
Hai shamikuttiye onathinu vekkan nalloru aviyal undakiyathinu orupadu Santhosh am👌👌😋😋 HAPPY ONAM SHAMIKUTTIYEEE❤️❤️❤️❤️❤️❤️😘😘😘😘😘🥰🥰🥰🥰
Happy Onam 🤩🤩🤩 dear 💖💖💖💖
Happy onam chechii 😊wow healthy &tasty veggg recipee superb i like it😍😍😍😍
Happy Onam Dear 😘🥰😇🎊😇🎊😇
Thank you shamsee i made this for my kids for their function in school was a winnerwith all
Happy Onam and advance happy birthday Shami... Super aviyal 🌹🌹😍😍🍰🍰
Hapiyeeee dear 🥰😍😘
Uthraada paachilum kazhinju thiruvonathilek kaalu vekunna ella malayalisinum Happy onam!! 🌸🌼🌻🌾e onam vtil irunnu akhoshik engotum odi nadannu corONAm aki pani medikaruth... Shamees love... Thanku fr d recipe dear 😍😘
Hi.. happiye 😘😘🥰 Onam 🤩🤩 love you dear 😘😘
നാളെ ഉണ്ടാക്കി നോക്കണം 😋
Ayn... Nangal ndh cheyyanam
Ayn... Nangal ndh cheyyanam
Ente shamukkuttiiii...aviyal. Oru weakness anu moleeee....
എല്ലാവർക്കും ഓണാശംസകൾ
wow! mouthwatering delicious food out there😋👌
😘😇✨✨🤩🤩
Enikku etavum ishttamulla vibhavamanu aviyal... athu mathram mathi chorunnan.. appo Onam special aviyal recipe kku thanks...
Hi..try chyane dear 🥰🥰🥰🥰
This looks so delicious! Thanks for sharing the recipe with us. 😍
Tnq.... Tnq.... Othiri ishtayii..... Veettile ellarkkum....
Masha Allah 😊
Supper 👌👍
🤩🤩💝💝
hi chechi njnum undaki aviyal.ellarkum ishtayi.super checi
yummy tasty അവിയൽ 😋😋
Super
Thank you, ഇപ്പോൾ ഉണ്ടാകുമ്പോൾ ആണ് നോക്കുന്നത്
Wonderful taste. Easy to cook recipe. Will prepare daily.
Aviyal super ithaa... Endhayalum try cheyam..ivde ummake nalla ishtane...njan indakiya shariyavilla vachita indakathe...ithe Endhayalum indakum
Muthumaniyee 😘😘 try cheyathu feedback ariyikane dear 🥰🥰🥰🥰
സൂപ്പർ സിമ്പിൾ അവിയൽ 👌👌💚💙❤
Shamithaaa... njn indakki nokki. .. adipoli ayrnnu.. ellrkkm ishtayii. Thank you Shamitha ♡♡
ഓണം സ്പെഷ്യൽ 😋😋😍
Oro situationum matchaya recipi cheyan nte shami ithane kazhinjeyulu aaaluuu.... Happy Onam....
Happy Onam 🤩🥰🤩 dear 💖💖💖
DAM LOVE WITH YOUR RECIPES❤️❤️❤️❤️
Love you..Happy Onam Dear 😘🥰😇🎊😇🎊😇
@@ShameesKitchen madrgvn
Acha
Super ithaa😋😋😋 nale enthayalum try cheyyamtto.....
Happy 💝✨🤩😇😇😘
I love aviyal, thanks for sharing
ഷമിത്താ ഞാനും ട്രൈ ചെയ്തു. കതാരിക്കക്ക് ഞങ്ങൾ വഴുതന എന്നാണ് പറയൽ 😍കിടുക്കാച്ചി ടെസ്റ്റ് 😋😋😋താങ്ക്സ് your videos 🤗🤗🤗🥰🥰🥰🌹
Thank you shamee for the easy nd tasty avial recipie🤩🥰😘
✨💝😘💝🤩😇😇
Njan try cheydhuu
Super recipe
🥰🥰🤩😇😇
Wonderful...
കഷ്ണം നുറുക്കിയതിന്റെ ഒരു ചൊറുക്ക് അടിപൊളി ട്ടോ നാളെ ഉറപ്പായും ഉണ്ടാകും 😍😍😍😍🤩🤩🤩😋😋😋😋👍👍👍👍
😁😁🤩😘 happiye muthe 😘😘
കളർഫുൾ അവിയൽ👍👍👍
Happy onam🌻💐
ചിലർ പച്ചക്കറി വേകിക്കുന്നതിൽ അല്പം മല്ലിപൊടി ചേർക്കാറുണ്ട് ...
Shamikutti 2 days muthal njan shemees aviyal recepe serch cheyuvarunnu ippazha happy ayathu ee tymil thanne ittallow 😍😍😍😍
✨✨🤩😘😘😇😇✨🤩🤩