വിഷുവൊരുക്കം | സദ്യ അവിയൽ | Sadya Aviyal | Sarang Recipes | Dakshina

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • വിഷുവൊരുക്കം..🥰
    അവിയൽ | Aviyal..😋
    .
    .
    .
    .
    .
    #recipes #aviyal #kerala #vishu #sadyaspecial #sadya #keralasadya #vishu2023 #vishusadya #ashgourd #longbeans #aviyalrecipes #sadyaaviyal #keralafood #cooking #tastyfood #healthyfood #dakshina #sarangfamily #saranghills

ความคิดเห็น • 152

  • @bijishabiju3666
    @bijishabiju3666 ปีที่แล้ว +39

    വീഡിയോയിലെ സംസാരം വളരെ നന്നായിട്ടുണ്ട്, വളരെയധികം സന്തോഷത്തോടെ കൂടിയാണ് ഈ വീഡിയോ കാണുന്നത്.

  • @bijunas4601
    @bijunas4601 ปีที่แล้ว +8

    നല്ല രുചിയുള്ള അവിയൽ ആണെന്ന് കണ്ടാലേ അറിയാം.... നന്നായി ട്ടുണ്ട്

    • @dakshina3475
      @dakshina3475  ปีที่แล้ว

      ഒത്തിരി സന്തോഷം 🥰♥️

  • @soulwiper4285
    @soulwiper4285 ปีที่แล้ว +108

    നിങ്ങളെ വീട്ടിൽ വന്ന് ഒരു ദിവസം ഉണ്ണാൻ കൊതി തോന്നുന്നു 😍

    • @rajisanthosh5696
      @rajisanthosh5696 ปีที่แล้ว +2

      True

    • @shobhithashajahan4794
      @shobhithashajahan4794 10 หลายเดือนก่อน

      എനിക്കും

    • @raleenajafar2704
      @raleenajafar2704 7 หลายเดือนก่อน

      Sathyam

    • @rejurashee4244
      @rejurashee4244 7 หลายเดือนก่อน

      enikum

    • @natureisgod307
      @natureisgod307 3 หลายเดือนก่อน +1

      അങ്ങനെ കൊതി തോന്നിയവർ അവിടെ ചെന്ന് അവർക്കു പണിയായി 😢....ഗതികേട്ട് അവർ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്

  • @meeraarun7424
    @meeraarun7424 ปีที่แล้ว +2

    ചേനയുടെ വേവ്വ് മാറികൊണ്ടിരിക്കുമോ

  • @soniyasony4351
    @soniyasony4351 ปีที่แล้ว +7

    ചാനൽ ആദ്യം കണ്ടപ്പോ ഒരു പ്രതേകത ഉള്ളത് ആയി തോന്നിയിരുന്നു പിന്നീട് ആണ് ഈ കുടുംബത്തേക്കുറിച്ച് കൂടുതൽ അറിയുന്നത്.. ❤😍

  • @asharoy8205
    @asharoy8205 ปีที่แล้ว +6

    ടീച്ചർ, ഞാനും ഇതുപോലെ ഉണ്ടാക്കിനോക്കി, sssooooo tasty
    Thankyou 🥰

  • @mayatp7558
    @mayatp7558 ปีที่แล้ว +4

    Good presantation

  • @kidsvlogs5299
    @kidsvlogs5299 ปีที่แล้ว +2

    ഈ വീഡിയോ കണ്ട് ഞാൻ ഇന്ന് ഈ അവിയൽ ഉണ്ടാക്കി സൂപ്പർ ആയിരുന്നു കേട്ടോ താങ്ക്യൂ❤❤

  • @premkumarg7751
    @premkumarg7751 ปีที่แล้ว +8

    നിങ്ങളുടെ ഓരോ വീഡിയോയും ഒരു വെടിക്കെട്ടാണ്. Superb. Strictly unique.

  • @abhiabhinav2219
    @abhiabhinav2219 7 หลายเดือนก่อน +2

    അമ്മയുടെ ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം അത് നമ്മളിൽ വല്ലാത്തൊരു കൊതിയുണർത്തുന്നു കിടിലം❤❤❤

  • @sujadevi.p8016
    @sujadevi.p8016 8 หลายเดือนก่อน +2

    ❤ അമ്മേ ഓരോ വിഭവം കാണുമ്പോഴും നാവിൽ കൊതിയൂറുന്നു😋😋

  • @ShahidaShinu-h1j
    @ShahidaShinu-h1j 7 หลายเดือนก่อน

    മനോഹരം 🥰🥰🥰

  • @nithyasathyan6291
    @nithyasathyan6291 ปีที่แล้ว +2

    Super presentation.. Hats off to the one who is capturing the visuals .. ❤

  • @shanirajesh7987
    @shanirajesh7987 ปีที่แล้ว +3

    Wow.. പൊളിച്ചുട്ടോ...... 👍👍👌👌😋😋😋😋

  • @freedarobin-de7of
    @freedarobin-de7of ปีที่แล้ว +1

    This is such a tastiest അവിയൽ I had ever made. Tq for simplified receipe

  • @sumanair2536
    @sumanair2536 ปีที่แล้ว +8

    അമ്മയാണീശ്വരൻ എന്നും
    അമ്മയോളം വരില്ലൊന്നും 🙏🙏🙏❤

  • @eckitchen5514
    @eckitchen5514 ปีที่แล้ว +3

    അമ്മയുടെ അവിയൽ പരീക്ഷിച്ചു. ഗംഭീരം 😊👍👍

  • @gayathri7698
    @gayathri7698 ปีที่แล้ว +3

    ഇതാണ് സ്വാദിഷ്ടമായ അവിയൽ!

  • @sarojpattambi6233
    @sarojpattambi6233 ปีที่แล้ว +4

    മനോഹരം ആയ pajakam. അവതരണം അതിലും കേമം .എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 💛💚🩵💜💜

  • @kalaprakash459
    @kalaprakash459 ปีที่แล้ว +3

    Nigale neritt Kanan agraham und

  • @sujathaudayan5803
    @sujathaudayan5803 ปีที่แล้ว +2

    അവതരണം സുപ്പർ

  • @girishka1032
    @girishka1032 ปีที่แล้ว +3

    Super Aviyal
    Payasam kanichillalo

    • @dakshina3475
      @dakshina3475  ปีที่แล้ว +2

      സമയം തികഞ്ഞില്ല..പായസം ഇനി ഓണത്തിന് ചെയ്യാം ☺️

  • @johnsonchacko2988
    @johnsonchacko2988 8 หลายเดือนก่อน +2

    Amme Super. Everyday I used to watch your food preparation. Not only the food but your way of explanation and attractive voice also so beautiful ❤

  • @rinureji2818
    @rinureji2818 ปีที่แล้ว +1

    What a presentation❤❤❤❤
    Just adicted to this❤❤❤❤

  • @faincvlogs5946
    @faincvlogs5946 ปีที่แล้ว +6

    In my opinion , this channel should be promoted more than some cheap attitude chanels...by watching i get some peace amd tension free

  • @mayak9574
    @mayak9574 ปีที่แล้ว +5

    പച്ചക്കറികൾ വേവിന് അനുസരിച്ചു ഉരുളിയിൽ ചേർക്കണം. ആദ്യം ചേന പിന്നെ വേവിന് അനുസരിച്ചു മറ്റു പച്ചക്കറികൾ അവസാനം കുമ്പളങ്ങ / വെള്ളരിക്ക. ഇതിൽ നിന്ന് വെന്തു വരുന്ന വെള്ളം കൊണ്ടു മറ്റു പച്ചക്കറികൾ വേവും.

  • @roshanandsisters3657
    @roshanandsisters3657 ปีที่แล้ว

    Avadharanam nanayitudu😍👌

  • @twinklestarkj2704
    @twinklestarkj2704 4 หลายเดือนก่อน +2

    യൂട്യൂബിൽ ഇത്രയും അവിയൽ റെസിപ്പി കണ്ടതിൽ ഏറ്റവും നല്ലത് ഈ അമ്മയുടെ ആണെന്ന് തോന്നുന്നു 👍

  • @anandanair77
    @anandanair77 ปีที่แล้ว

    looks amazing! cooked with love:)

  • @Sangeethaunnikuttan
    @Sangeethaunnikuttan 7 หลายเดือนก่อน +1

    ടീച്ചർ inte അടുക്കള കാണാൻ കൊതിയാവുന്നു ❤️❤️❤️❤️

  • @induvinod5511
    @induvinod5511 ปีที่แล้ว +3

    മനോഹരം അമ്മ ❤🙏.. അവിയൽ കൂട്ടിയ മട്ട് ആയി ട്ടോ

  • @abhijith3627
    @abhijith3627 ปีที่แล้ว +1

    Incredible fim making 🎉🎉

  • @amruthjyothyv3263
    @amruthjyothyv3263 7 หลายเดือนก่อน

    Super videos ❤

  • @madhavgs
    @madhavgs ปีที่แล้ว +4

    Sooooper madam❤

  • @ACHUMON_VLOGS
    @ACHUMON_VLOGS ปีที่แล้ว +1

    Wowww കൊതിപ്പിച്ചു 🥰🥰🥰

  • @sruthyviswanath9616
    @sruthyviswanath9616 ปีที่แล้ว +3

    Super 👌🏼👌🏼👍👍💜

  • @aswathykb4995
    @aswathykb4995 6 หลายเดือนก่อน +1

    എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞാൻ ഒരു നാൾ നിങ്ങളെ കാണാൻ വരും 👍

  • @GODSON2431
    @GODSON2431 9 หลายเดือนก่อน

    Vaaaayiillll kappppaloooduuuuunnneeee❤❤❤❤❤ all the very best wishesssssss keep it upppp .....

  • @manjum3740
    @manjum3740 ปีที่แล้ว +1

    കൊതി 🥰🥰🥰🥰♥️💚😘🙏

  • @sajansoman1997
    @sajansoman1997 ปีที่แล้ว +1

    My fav

  • @abhijithasokan1056
    @abhijithasokan1056 ปีที่แล้ว +11

    എന്റെ നാട്ടിൽ അവിയൽ ഉണ്ടാക്കുമ്പോൾ അവസാനം വെളുത്തുള്ളി, ജീരകം, തേങ്ങ എന്നിവ ആണ് ഒതുക്കി ഇടുന്നത്, കൂടാതെ തൈരും ചേർക്കും😊😊😊nice video❤

    • @abhijitha8644
      @abhijitha8644 ปีที่แล้ว +1

      itherm kizhang ollathond ayirikum velluthuulli chakka kuru ondel athum nallathann

    • @divyaav4581
      @divyaav4581 ปีที่แล้ว +2

      ഞങ്ങളും തൈര് ചേർക്കാറുണ്ട്.

  • @abcdefgh8403
    @abcdefgh8403 ปีที่แล้ว +1

    Super presentation 👌👌

  • @SINANTECH-f4e
    @SINANTECH-f4e 10 หลายเดือนก่อน +1

    ഒരു രക്ഷയും മില്ല. കണ്ടിട്ട് കൊതിയായിട്ട് പാടില്ല

  • @sreelekhasmarar7652
    @sreelekhasmarar7652 ปีที่แล้ว +5

    കാലദേശ വൈവിധ്യമാർന്ന അവിയലുകൾ യൂട്യൂബിൽ വീഡിയോ കണ്ട് തുടങ്ങിയതിൽ പിന്നെ മാത്രം കിട്ടിയ അറിവ്. അതിന് മുമ്പ് വരെ അമ്മമ്മയുടെ കൈപ്പുണ്യത്തിൽ ജനിക്കുന്ന രണ്ടേ രണ്ട് അവിയലുകൾ, ഒന്ന് ഓണത്തിനും വിഷുവിനും കടയിൽ നിന്ന് വാങ്ങുന്ന പരിഷ്കാരി പച്ചക്കറികളെ ചേർത്തുള്ള സദ്യ അവിയൽ. രണ്ട് അരി അടുപ്പിൽ കേറി കഴിയുമ്പോൾ ഒരു കത്തിയും എടുത്ത് പറമ്പിൽ ഇറങ്ങി കണ്ണിൽ കണ്ട ചീര താള് പയർ വഴുതനങ്ങ ചേന ഏതെങ്കിലും വാഴ കായ എന്നിങ്ങനെയുള്ള കഷ്ണങ്ങൾ കൊണ്ട് കാട്ടവിയൽ❤

  • @licymolviveen
    @licymolviveen 7 หลายเดือนก่อน

    🙏🙏🙏

  • @sooryaborker
    @sooryaborker ปีที่แล้ว

    Super background music with Avil

  • @haseenacherukad5909
    @haseenacherukad5909 ปีที่แล้ว +1

    Superb 👏👏👏New subscriber

  • @Bright_Inside
    @Bright_Inside ปีที่แล้ว +1

    Kurachu thairu koody cherthal nalla taste ayrkum☺

  • @baijugd3699
    @baijugd3699 ปีที่แล้ว +1

    Good

  • @phoenix_where-dreams-rise
    @phoenix_where-dreams-rise ปีที่แล้ว +12

    ഞങ്ങൾ പച്ചമുളക് അരച്ച് ചേർക്കുകയാണ് പതിവ്..മുളകുപൊടി ഉപയോഗിക്കാറില്ല

  • @aswathyantony5461
    @aswathyantony5461 ปีที่แล้ว

    😋😋😋

  • @Ksukumaran-v6b
    @Ksukumaran-v6b 7 หลายเดือนก่อน

    ഉഗ്രൻ🎉

  • @aparnadevi3277
    @aparnadevi3277 8 หลายเดือนก่อน +3

    ടീച്ചറമ്മ nonveg കഴിക്കില്ലേ.❤. മോളുടെ വിവാഹം വളരെ ഇഷ്ട്ടമായി. ഇത് മുഴുവൻ കേരളത്തിനും മാതൃക ആകണം 🎉

    • @lathad9237
      @lathad9237 8 หลายเดือนก่อน

      ഒന്ന് പറയാമോ ഞാൻ കണ്ടില്ല

    • @aparnadevi3277
      @aparnadevi3277 8 หลายเดือนก่อน

      @@lathad9237 കണ്ണകി മോളുടെ കല്യാണം

    • @aparnadevi3277
      @aparnadevi3277 8 หลายเดือนก่อน

      @@lathad9237 കല്യാണ വിശേഷങ്ങൾ എന്ന വീഡിയോ ആണ്

  • @ansaripa5107
    @ansaripa5107 ปีที่แล้ว +1

    ❤️❤️❤️

  • @harrytb5990
    @harrytb5990 ปีที่แล้ว +1

    ❣️😍

  • @VijayaKathiresan
    @VijayaKathiresan 8 หลายเดือนก่อน

    Superb 🌹

  • @sulekhavasudevan680
    @sulekhavasudevan680 7 หลายเดือนก่อน

    നമസ്കാരം ടീച്ചർ❤

  • @gowrikrishna3441
    @gowrikrishna3441 6 หลายเดือนก่อน

    ഈയിടെ ആണ് ഈ ചാനൽ കണ്ടത്. കാണുന്തോറും അവിടെയായിരിക്കാൻ മനസ്സ് വെമ്പുന്നു ❤❤❤

  • @saleenaali2729
    @saleenaali2729 ปีที่แล้ว +5

    വിറകടുപ്പും കിച്ചണും വീഡിയോ ചെയ്യാമോ?

  • @happymomentswithsisters
    @happymomentswithsisters ปีที่แล้ว +1

    ഇഷ്ടപ്പെട്ടു. നല്ല സംസാരം❤

    • @dakshina3475
      @dakshina3475  ปีที่แล้ว

      സന്തോഷം 🥰

  • @aslamka4299
    @aslamka4299 ปีที่แล้ว

    Advance congrats for 100k subscribers..well deserved channel..🎉

  • @neethujs5944
    @neethujs5944 ปีที่แล้ว

    Super

  • @hemamalini5638
    @hemamalini5638 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @Niyalakshmi2051
    @Niyalakshmi2051 8 หลายเดือนก่อน

    ഹാവൂ 🎉

  • @sheejaaneyiype9136
    @sheejaaneyiype9136 8 หลายเดือนก่อน

    ❤👌💯

  • @snehalathanair1562
    @snehalathanair1562 ปีที่แล้ว

    Super presentation

  • @magegamingofficial
    @magegamingofficial ปีที่แล้ว

    🥰

  • @aparnarajeev2212
    @aparnarajeev2212 4 หลายเดือนก่อน

    keep going

  • @moman395
    @moman395 ปีที่แล้ว +1

    അടുത്തത് ഓലൻ താ 💞💞💞💞

  • @Ambottytec
    @Ambottytec ปีที่แล้ว +1

    Thank you❤️

  • @baventhomas6533
    @baventhomas6533 12 วันที่ผ่านมา

    കൂട്ടുകറി ഉണ്ടാക്കുന്ന വിധം പറയണേ

  • @Anilkumarpt7
    @Anilkumarpt7 4 หลายเดือนก่อน

    ഒരു സഹസ്രകോടി പ്രാർത്ഥന
    അന്നം ഈശ്വർ

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl ปีที่แล้ว +1

    Nostu🎉❤

  • @rajalakshmirajanofficial2932
    @rajalakshmirajanofficial2932 ปีที่แล้ว

    Video kanunnath thanne e samsaram kelkkananu...don't stop it

  • @bindusahadevan7267
    @bindusahadevan7267 7 หลายเดือนก่อน

    Super👌🏻👌🏻

  • @itsdude9866
    @itsdude9866 ปีที่แล้ว +6

    Sadya avial lil ulli cherkilla!

  • @babylonianedits3980
    @babylonianedits3980 ปีที่แล้ว

  • @aishajasmin1534
    @aishajasmin1534 8 หลายเดือนก่อน +1

    ❤❤🎉🎉🎉🎉❤❤🎉❤🎉❤🎉❤🎉❤❤❤❤🎉🎉

  • @ritavinod5814
    @ritavinod5814 ปีที่แล้ว

    👌

  • @rejanics4870
    @rejanics4870 7 หลายเดือนก่อน +1

    Teacher namaskaram , video kanumpol ethra santhoshamanenno

  • @akshayaaneesh7391
    @akshayaaneesh7391 9 หลายเดือนก่อน

    Rasam recepie video onn cheyyamo muthasiii😊

  • @AmalAnum
    @AmalAnum 11 หลายเดือนก่อน

    ❤❤😋😋

  • @vinaykumar-lv9kg
    @vinaykumar-lv9kg ปีที่แล้ว +2

    Gautham sarang sir aano camera and channel deal cheyyunnath??

  • @roykg7374
    @roykg7374 8 หลายเดือนก่อน

    കൃത്രിമത്വമില്ലാത്ത ശുദ്ധമലയാളം!🎉

  • @ludhiya2001
    @ludhiya2001 ปีที่แล้ว +9

    വാഴയില വെച്ച് എന്തിനാ അടക്കുന്നത് എന്നൊന്ന് പറയാമോ?

    • @meraki9526
      @meraki9526 ปีที่แล้ว +4

      Nalla prethyeka taste m manavum kittum.. kalyanam nu oke kittuna aviyal pole

    • @SOUMYAAJI-g2w
      @SOUMYAAJI-g2w ปีที่แล้ว +8

      വാഴയില വാടുമ്പോൾ അത് ഗുണം ആണ്..... അതാണ് പണ്ട് വാഴയിലയിൽ ചൂട് ചോറ് കെട്ടിയിരുന്നത്.... തന്നെയല്ല വാഴയില വാടുന്ന ത് നോക്കിയാൽ കഷ്ണങ്ങളുടെ വേവ് മനസ്സിലാക്കാൻ പറ്റും. പിന്നെ ഒരു പ്രത്യക രുചിയും ഉണ്ട്.

  • @sreedevipg768
    @sreedevipg768 ปีที่แล้ว +5

    Cheriya ullu njangal upayogikkila

  • @aswathypillai6488
    @aswathypillai6488 ปีที่แล้ว

    Mazhayath dakshinayude videos kanan entha sugam❤️

  • @rajithar6427
    @rajithar6427 ปีที่แล้ว +4

    അവിയലിൽ ഇടാത്ത കഷ്ണങ്ങളും, അച്ഛന് പിറക്കാത്ത മക്കളും ഇല്ല. എന്നാണല്ലോ ശാസ്ത്രം

  • @food_sparks2669
    @food_sparks2669 ปีที่แล้ว

    👌❤❤

  • @sunithakrishnan617
    @sunithakrishnan617 ปีที่แล้ว +3

    ഞങ്ങളുടെ നാട്ടിൽ വേറെ രീതിയിൽ ആണ് അവിയൽ ഉണ്ടാക്കുന്നത്,, ഇനി ഇത് നോക്കാം,, കവുങ്ങിൻ പാള മുറിച്ചുണ്ടാക്കിയ,, ആ സാധനം എന്റെ അമ്മ ഉപയോഗിക്കുമായിരുന്നു അമ്മിയിൽ അരയ്ക്കണ സമയം,, നൊസ്റ്റാൾജിയ 😂😂

  • @Salman-l6k
    @Salman-l6k ปีที่แล้ว

    ❤❤❤😂

  • @yamunadevofficial2641
    @yamunadevofficial2641 ปีที่แล้ว +2

    Achinga....?

    • @nishaanniya
      @nishaanniya ปีที่แล้ว

      വള്ളിപ്പയർ

  • @Anraviallunkal
    @Anraviallunkal 3 หลายเดือนก่อน

    വെളുത്തുള്ളി ചേർക്കണം എന്ന് നിർബന്ധം ഇല്ലല്ലേ

  • @Sheesh5751
    @Sheesh5751 5 หลายเดือนก่อน +1

    അവിയലിൽ മാങ്ങ ചേർക്കാറുണ്ടോ...

    • @suma6455
      @suma6455 4 หลายเดือนก่อน

      ചേർക്കു०🙏

  • @jathavedanpp8524
    @jathavedanpp8524 8 หลายเดือนก่อน +6

    അവിയലിൽ ഉള്ളി ചേർക്കാറില്ല

    • @bindukrishnan3475
      @bindukrishnan3475 8 หลายเดือนก่อน +5

      തൃശൂർ കഴിഞ്ഞാൽ എറണാകുളം മുതൽ tvm വരെ ഉള്ളി ചേർക്കും tvm കാർ വെളുത്തുള്ളി യും ചേർക്കും ട്ടോ

    • @sheebakr4648
      @sheebakr4648 8 หลายเดือนก่อน +1

      തൈര് ഒഴിക്കാതെ അവിയൽ ഉണ്ടക്കോ... പിന്നെ ഉള്ളി ചേർത്തു കണ്ടിട്ടില്ല.... ഇപ്പൊ കണ്ടത്

    • @Dhyaam5989
      @Dhyaam5989 7 หลายเดือนก่อน

      Njn Thrissur dist aan
      Njgl thenga ude koode ulli veluthulli arach cherkum

    • @sulekhavasudevan680
      @sulekhavasudevan680 7 หลายเดือนก่อน

      മാവേലിക്കരക്കാരും വെളുത്തുള്ളി ചേർക്കും.

    • @sulekhavasudevan680
      @sulekhavasudevan680 7 หลายเดือนก่อน +3

      ​@@sheebakr4648അവിയലിൽ പുളിക്ക് തൈര്, മാങ്ങാ,വാളൻപുളി ഇവയിൽ ഏതും ചേർക്കും.

  • @limimohan6675
    @limimohan6675 ปีที่แล้ว +2

    Ulliyum maggayum idarillalloo

  • @sulekhavasudevan680
    @sulekhavasudevan680 7 หลายเดือนก่อน +2

    വെള്ളരി ടീച്ചർ കൃഷി ചെയ്തു ഉണ്ടാക്കിയതാണെങ്കിൽ തൊലി കളയരുത്. ക്യാരറ്റ്,പടവലം ഇവയുടെ കാര്യവും അങ്ങനെതന്നെ.

    • @VijayanKunnanath-bz6mw
      @VijayanKunnanath-bz6mw หลายเดือนก่อน

      ആരോടാണ് നമ്മൾ പറഞ്ഞു കൊടുക്കുന്നത് നമ്മുടെ അറിവ്. വർഷങ്ങളായി എല്ലാത്തിലും അവരുടേതായ. ഒരു ശൈലിയുണ്ട്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി

    • @sulekhavasudevan680
      @sulekhavasudevan680 หลายเดือนก่อน

      @@VijayanKunnanath-bz6mw ഈ പച്ചക്കറികളുടെ തൊലിയിൽ ആണ് വിറ്റാമിൻ ഉള്ളത്.

  • @ashajasmine6191
    @ashajasmine6191 ปีที่แล้ว +4

    എന്തിനാ പച്ച മുള കിൻ്റെ അരി കളഞ്ഞത്????
    അതിൻ്റെ ഗുണം പോവില്ലെ??

    • @sulekhavasudevan680
      @sulekhavasudevan680 7 หลายเดือนก่อน

      ഇല്ലാ.. അരി ദോഷമാണ്..

    • @ashajasmine6191
      @ashajasmine6191 7 หลายเดือนก่อน

      @@sulekhavasudevan680 ?

  • @parudeesa-ox2wp
    @parudeesa-ox2wp ปีที่แล้ว +1

    പ്രായമായാൽ മുടി വെളുത്തില്ലെങ്കിൽ മഹാ അഹങ്കാരി അങ്ങനെ എന്തോ ചൊല്ലില്ലേ 🙏🏼അമ്മേ 🙏🏼

  • @SarathKsasi-jc5xh
    @SarathKsasi-jc5xh ปีที่แล้ว +1

    Sthalam Kottayam district ano?

    • @lakshmirajeev8931
      @lakshmirajeev8931 ปีที่แล้ว

      Ith attapadi aanu. Sarang family eanu search cheyu. Sarang school nadathunavar.