രാജാവിനോടുള്ള പ്രണയം ഭ്രാന്തിയാക്കിമാറ്റിയ സുന്ദരി ചെല്ലമ്മയുടെ ജീവിതകഥ

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ค. 2023
  • രാജാവിനോടുള്ള പ്രണയം ഭ്രാന്തിയാക്കിമാറ്റിയ സുന്ദരി ചെല്ലമ്മയുടെ ജീവിതകഥ #Travancore #youtube #kerala A lifestory about #Sundarichellamma a beautiful dancer and singer in Travancore princely state. she had an affection and love towards the young king #Sreechithirathirunalbalaramavarma , the last king of Travancore. #shorts #keralahistory #keerthihistory #goodvibeswithkeerthi ‪@keerthireghunath7541‬ ‪@Keerthihistory‬ #Darkagesofhistory

ความคิดเห็น • 1K

  • @swapnakrishnan6435
    @swapnakrishnan6435 ปีที่แล้ว +2377

    ഇതൊക്കെ അല്ലേ സിനിമ ആവേണ്ടത്... അങ്ങനെ കാണണം എന്ന് ആഗ്രഹിക്കുന്നവര് like

    • @pushpalathacp6487
      @pushpalathacp6487 ปีที่แล้ว +41

      ഞാൻ വിചാരിച്ചതേയുള്ളു. ഒരു പക്ഷെ രാജാവിനു അത് കണ്ടില്ലെന്നു nadikkendi വന്നിട്ടുണ്ടാകും. സങ്കടം ആയി 🙁

    • @hanan..11
      @hanan..11 ปีที่แล้ว +5

      Corect

    • @nixonka1400
      @nixonka1400 ปีที่แล้ว +10

      Aalochichit tanne karachil varunnu. Inineritt kand karayan vayya

    • @paaru486
      @paaru486 ปีที่แล้ว +20

      പക്ഷെ.. ഇന്നത്തെ തലമുറക്ക് ഈ കഥകൾ ഒന്നും പിടിക്കില്ല.. അതുകൊണ്ട് തന്നെ ഇതൊക്കെ ആര് സിനിമ ആക്കാൻ..

    • @abhuskitchen3130
      @abhuskitchen3130 ปีที่แล้ว

      ശരിയാ

  • @paaru486
    @paaru486 ปีที่แล้ว +716

    ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അവർ ഒരുമിക്കും... ഒരുമിക്കട്ടെ.. 💕

  • @br2894
    @br2894 ปีที่แล้ว +875

    തിരിച്ചു ലഭിക്കാത്ത സ്നേഹം ആ വേദന അനുഭവിച്ചവർ ഉണ്ടോ

    • @brishonabineesh469
      @brishonabineesh469 ปีที่แล้ว +9

      Theerchayayum

    • @niroopettanofficial
      @niroopettanofficial ปีที่แล้ว +7

      തീർച്ചയായും

    • @indurajan3264
      @indurajan3264 ปีที่แล้ว +13

      Theerchayayum. Still 😢

    • @Cornerboy390
      @Cornerboy390 ปีที่แล้ว +4

      Me😢😢

    • @umanambissan4143
      @umanambissan4143 ปีที่แล้ว +6

      Parasparam snehichatu ente mistake kond ennil ninum akanupoya oralkuvenfi innum nhan jeevikunnu. Anengilum enne manasilaki ente tettu kshamich tirich varumenna pratekshayode😢

  • @induchingath6853
    @induchingath6853 ปีที่แล้ว +101

    വരുന്ന ജന്മത്ത് ആ അമ്മക്ക് അവരാഗ്രഹിച്ച ജീവിതം കിട്ടട്ടെ...അറിയാതെ കണ്ണു നിറഞ്ഞു പോയി ഇതു കേൾക്കുമ്പോൾ..

  • @sreelathasaktheedharan6369
    @sreelathasaktheedharan6369 ปีที่แล้ว +120

    ശരിക്കും സുന്ദരി ചെല്ലമ്മയെയും രാജാവിനെയും നേരിൽ കണ്ട പോലെ... നല്ല അവതരണം... കണ്ണ് നിറഞ്ഞുപോയി.... അവരെപ്പോൽ അവർ മാത്രം... പ്രണയത്തിന്റെ ഓളവും വിരഹത്തിന്റെ നൊമ്പരവും....

    • @historia9771
      @historia9771  ปีที่แล้ว +2

      Thank you 🥰 Keep Supporting my channel

  • @benijans3497
    @benijans3497 ปีที่แล้ว +187

    😢😢വല്ലാത്ത ഹൃദയവേദന തോന്നി ഈ കഥ കേട്ടപ്പോൾ, ഒരിക്കലും തിരിച്ചുകിട്ടില്ല എന്നറിഞ്ഞിട്ടും സ്നേഹിച്ചു കൊണ്ടേ ഇരുന്നു... മരണം വരെ പാവം..😢😢!!!

    • @sreejithsudhakaran2680
      @sreejithsudhakaran2680 ปีที่แล้ว +4

      വല്ലാത്ത ഒരു സങ്കടം തോന്നിയ കഥ

    • @saniyaaa321
      @saniyaaa321 11 หลายเดือนก่อน

      എങ്കിൽ പിന്നെ അവർ വേറ് വിവാഹം ചെയ്തു എന്ന് അറിഞല്ലോ

    • @rejanipym2651
      @rejanipym2651 11 หลายเดือนก่อน

      കഥ അല്ല യഥാർത്ഥ സംഭവം ആണ്

  • @jayasreem.n8457
    @jayasreem.n8457 ปีที่แล้ว +59

    ഞാൻ പ്രീഡിഗ്രി ക്ക് പഠിക്കുന്ന കാലത്ത് ഈ അമ്മയെ കാണാറുണ്ട്. മഹാരാജാവ് പദ്മനാഭ സ്വാമി യെ തൊഴാൻ പോകുബോൾ ഈ ചെല്ലമ്മ തൊഴു നത്തു കണ്ടിട്ടിട്ടുണ്ട്. എന്റെ അമ്മുമ്മ ഈ കഥ പറഞ്ഞു തന്നിട്ടുണ്ട് ഈ പറഞ്ഞതൊക്കെ വളരെ ശരിയാണ് 👍

  • @banufahmida8478
    @banufahmida8478 ปีที่แล้ว +50

    ഈ കഥയെ ആസ്പദമാക്കി ഒരു സിനിമ ഇറഗിയാൽ നന്നായിരിക്കും ❤️‍🩹

  • @jancy.jayaprakash..u.k4448
    @jancy.jayaprakash..u.k4448 ปีที่แล้ว +409

    രാജാവും സുന്ദരി ചെല്ലമ്മയെ പ്രണയിച്ചിരിക്കും .. അതായിരിക്കും രാജാവും അവിവാഹിതനായി തുടർന്നത്.. ❤

    • @askark8396
      @askark8396 ปีที่แล้ว +9

      Sathiam

    • @preamcyjohn7704
      @preamcyjohn7704 ปีที่แล้ว +6

      ശരിയാവും

    • @Arya_22455
      @Arya_22455 ปีที่แล้ว +25

      The thing is that he actually didn't got married because he loved his sister and their children more and according to marumakkalthayam all the properties,throne and kingdom of the king will go to his sister's children that's why he didn't marry because he was noble enough not to bring his wife and future children into this mess which will cause lot of worries and rivalries in them!

    • @Arya_22455
      @Arya_22455 ปีที่แล้ว +5

      @@Lucifer-qe4wy No sorry to say that what u understood was wrong,there was no such rules in marumakkathayam system sir, marriage is also a important aspect of the above mentioned system because it needed for creating next generation of progeny to any tharawad,mostly all kings married only chitra thirunal maharajah personally didn't marry because of the above said reason he loved his sister and her children that's why he didn't marry to make another woman and his children suffer due to power & property disputes. I have read this from historian Manu Pillai's book

    • @askark8396
      @askark8396 ปีที่แล้ว +2

      @@Arya_22455 Appol Ayal entha sister mayi avihitham undo..
      Alla paranja reethi kettu chodichatha..

  • @anithasajith5216
    @anithasajith5216 ปีที่แล้ว +41

    ഇതു ഞാൻ കേൾക്കുന്നത് രാത്രി 1.30 മണിക്ക്. മുറിയിൽ കിടന്നു കുറെ സമയം കരഞ്ഞു. പെട്ടന്നു മുറിയിൽ പഴയ വസ്ത്രത്തിന്റെയും എണ്ണ യുടെയും ഒരു ഗന്ധം പടർന്നു അപ്പോൾത്തന്നെ രാമച്ചതിന്റെയും ഒക്കെ നല്ല ഒരു സുഗന്ധവും ഉണ്ടായി. മുറിയിൽ ഒരു 3 മിനിറ്റിൽ കൂടുതൽ ഇതു നിറഞ്ഞുനിന്നു. പിന്നീട് ഇല്ലാതായി. അവരുടെ ആത്മാവ് ഒന്നിച്ച് ഉള്ളതായി എനിക്ക് തോന്നി. പിറ്റേ ദിവസം തന്നെ ഞാൻ പദ്മനാഭ സ്വാമി ക്ഷേത്ര ത്തിൽ പോയി പുറത്തു രാജാവിന്റെ ഫോട്ടോയിക്ക് മുൻപിൽ തൊഴുതു പ്രാർത്ഥിച്ചു. എന്റെ ഒരു തോന്നലാവും എന്തോ....

  • @arunimabinu1050
    @arunimabinu1050 ปีที่แล้ว +683

    എന്റെ കണ്ണ് നിറഞ്ഞു പോയി ഇത് കേട്ടപ്പോൾ പ്രണയം അത് അനുഭവിച്ചവർക്കേ അറിയൂ യഥാർത്ഥ പ്രണയം♥️

  • @achooz5836
    @achooz5836 ปีที่แล้ว +196

    രാജാവ് സുന്ദരൻ തന്നെ.ആർക്കും ഒരു ക്രഷ് ഒക്കെ തോന്നും.😊❤

    • @Suma_ammu
      @Suma_ammu ปีที่แล้ว +8

      Sathyam

    • @DreamCatcher-kg4lu
      @DreamCatcher-kg4lu ปีที่แล้ว +19

      Yeah. AA black and white photo yilum kollam 😂

    • @Playwithelz
      @Playwithelz ปีที่แล้ว +12

      Oru DQ look😍

    • @iyeraishu1
      @iyeraishu1 ปีที่แล้ว +4

      Chithira thirunaal was dashing when i used to see him he became old and bayangara aishwaryam aayirunu

    • @jayalakshmynair2493
      @jayalakshmynair2493 ปีที่แล้ว +2

      Yes, Chithira Thirunal was very handsome especially in his royal attire

  • @arundhathi19
    @arundhathi19 ปีที่แล้ว +288

    മൺ മറഞ്ഞിട്ടും മരിക്കാത്ത കുറെ ഓർമ്മകൾ സമ്മാനിച്ച ആ അമ്മയുടെ സ്നേഹത്തിന്റെ വില. ആ കഥ അറിയുന്ന ഓരോ മനുഷ്യരിലും. നനവർന്ന വിങ്ങൽ ആയി പുനർജിവിക്കുന്നു. സങ്കടം തോന്നി കഥ കേട്ടപ്പോൾ. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ. ആ രാജാവ്നൊപ്പം ജീവിക്കാൻ കഴിഞ്ഞുവെങ്കിൽ. ആ ജന്മം സഫാല്യമായേനെ.

  • @lovelyworld1868
    @lovelyworld1868 ปีที่แล้ว +121

    പ്രണയം ഒരു അമൂല്യ സാഗരമാണ് .. അലിയും തോറും അതിരുകൾ ഇല്ലാത്ത ദിവ്യ പ്രണയം.....🍃💕

  • @athiraathira1567
    @athiraathira1567 ปีที่แล้ว +115

    രാജാവ് ആയതു കൊണ്ട് പ്രണയം കണ്ടില്ലെന്നു നടിച്ചതാവുമോ ചെല്ലമ്മയുടെ പൊന്നു തമ്പുരാൻ.... ആവും... അതായിരിക്കും ആ ജീവിതവും ഒറ്റയ്ക്ക് ജീവിച്ചു തീർത്തു നാട് നീങ്ങിയത് ❤❤❤

    • @thoyyibkt1261
      @thoyyibkt1261 ปีที่แล้ว +7

      സത്യം, ഈ കമൻ്റ് വായിച പോൾ കരഞ്ഞ് പോയി

    • @jijipraj2618
      @jijipraj2618 11 หลายเดือนก่อน

      No. അദ്ദേഹം പദ്മനാഭ ദാസൻ ആയി ജീവിക്കാൻ ആണ് ആഗ്രഹിച്ചത്.

    • @ammu78216
      @ammu78216 7 หลายเดือนก่อน

      Yes.Rajavinu kandilla ennu nadikkendi vannathavum

    • @dreamslight8600
      @dreamslight8600 5 หลายเดือนก่อน

      💙💙💙💙😭

  • @user-po7cf7xe6c
    @user-po7cf7xe6c ปีที่แล้ว +113

    നല്ല ഭാവനയുള്ള എഴുത്തുകാരന്റെ കൈയിൽ ഈ കഥ കിട്ടിയാൽ (MTയെ പോലെ ) പൊളിക്കും.

  • @lacchupaaru8243
    @lacchupaaru8243 ปีที่แล้ว +88

    ഒരാളെ അയാൾ അറിയാതെ പ്രണയിക്കുന്ന അനുഭവം വല്ലാത്തതാണ്... ആ പ്രണയം അറിയാതെ പോകുന്ന ആളും

  • @sreejithsudhakaran2680
    @sreejithsudhakaran2680 ปีที่แล้ว +9

    ഇനി മഹാരാജാവ് കല്യാണം കഴിക്കാതിരുന്നത് മഹാരാജാവിന്റെ ഉള്ളിലും ഒരു ചെറിയ പ്രണയം കാണുന്നു അത് പുറത്തു കാണിക്കാത്ത ആയിരിക്കും രണ്ടാളും ഒരുമിച്ച് ഇനിയും പ്രണയിച്ചു ജീവിക്കട്ടെ അങ്ങ് അങ്ങ് സ്വർഗ്ഗത്തിൽ ❤❤❤❤

  • @anjusss598
    @anjusss598 ปีที่แล้ว +34

    എന്റമ്മോ കണ്ണ് നിറയുന്നു.... ആ അമ്മയെ ഓർത്തു.... അങ്ങനെ മനസിന്റെ നില തെറ്റിയ എത്രയോ ഓര നമുക്ക് ചുറ്റും ഉണ്ട്.... ആരും അറിയാൻ ശ്രമിക്കാറില്ല. അവരുടെ ഈ നിലയിലാക്കിയ കാരണത്തെ 😭😭😭

  • @lathanarayanan5304
    @lathanarayanan5304 ปีที่แล้ว +327

    എന്റെ ചെറു പ്രായത്തിൽ ഇവരെ ഞാൻ പദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് കണ്ടിട്ടുണ്ട്...തിരുമനസ്സ് എന്നാണ് അവരെ എല്ലാരും കളിയാക്കി വിളിച്ചിരുന്നത്... അദ്ദേഹം നല്ലവനാണ് എന്ന് അവർ സ്വയം പറഞ്ഞുകൊണ്ട് നടന്നുപോകുന്നത് ഇപ്പഴും എന്റെ ഓർമ്മയിലുണ്ട്..❤😌

    • @rakeshm3037
      @rakeshm3037 ปีที่แล้ว +22

      സത്യമാണോ, വിശ്വസിക്കാൻ ആവുന്നില്ല

    • @lathanarayanan5304
      @lathanarayanan5304 ปีที่แล้ว +42

      @@rakeshm3037 100% സത്യം...തിരുമനസ്സ് തിരുമനസ്സ് എന്ന് അവർ രാജാവിനെ പറ്റി എപ്പഴും പറഞ്ഞുകൊണ്ടിരിക്കും, അങ്ങിനെ അവരെ എല്ലാരും തിരുമനസ്സ് എന്ന് വിളിക്കാൻ തുടങ്ങി

    • @bindumankala9499
      @bindumankala9499 ปีที่แล้ว +38

      ആണോ .... അവരെ നേരിൽ കണ്ട നിങ്ങളോട് പോലും അത്രയേറെ സ്നേഹം തോന്നുന്നു .... നേരിൽ കാണാൻ ആഗ്രഹമുണ്ട് .....🙏

    • @kriya862
      @kriya862 ปีที่แล้ว +2

      സത്യമോ 🌹🌹🙏

    • @bindumankala9499
      @bindumankala9499 ปีที่แล้ว +1

      @@kriya862 🙏🙏🙏

  • @merlinroy8712
    @merlinroy8712 ปีที่แล้ว +67

    ഇത് കേട്ടപ്പോൾ എന്നിൽ ഉറങ്ങി കിടക്കുന്ന സ്നേഹത്തിൻ സ്പന്ദനം എന്നെ സ്നേഹിച്ച ഞാൻ സ്നേഹിച്ച എന്റെ പങ്കാളി മടങ്ങി വന്നെങ്കിൽ ആഗ്രഹിച്ചു പോയി ഈ ഒറ്റപ്പെടൽ മടങ്ങി വരുന്നതും നോക്കി കാത്തിരിക്കുന്നു വരും. എന്റെ കണ്ണിൽ നിന്നും കണ്ണീർ ഞാൻ അറിയാതെ ഒഴുകി ആരുടെ കണ്ണും നിറഞ്ഞു പോകും അവർ രണ്ട് പേരും സ്വർഗ്ഗത്തിൽ സന്തോഷമായി കഴിയുന്നു. അവതാരകക്ക് പ്രേത്യേക നന്ദി നന്ദി ഇവരുടെ കണ്ണും ഈറനണിഞ്ഞു നഷ്ട്ട പ്രണയം 🙏🏻

  • @sheethal5951
    @sheethal5951 ปีที่แล้ว +29

    ഇനി ഒരു ജന്മം ഉണ്ടേൽ അവർ ഒന്നികട്ടെ♥️♥️

  • @ramanipt9192
    @ramanipt9192 ปีที่แล้ว +23

    സുന്ദരി ചെല്ലമ്മയുടെ പ്രണയ കഥ "അവതരണം" സൂപ്പർ ..
    അതുകൊണ്ടാണ് ആ പ്രണയത്തിന്റെ മാസ്മരികത അത്രയും നന്നായത്.. കേട്ടിരുന്നുപോകും.. പ്രണയം മനസ്സിൽ നിന്ന് ഉണ്ടാവണം.. രണ്ട് ശരീരം ഒത്തുചേരുന്നതല്ല.. മനസ്സ് ചേരണം.. അങ്ങനെ ഉള്ളവർ വിവാഹിതരിൽ പോലും കാണില്ല!!

  • @honeymol9910
    @honeymol9910 ปีที่แล้ว +108

    രാജാവ് അവിവാഹിതൻ ആണ് മരിക്കുമ്പോഴും അപ്പോൾ രാജാവും സുന്ദരി ചെല്ലമ്മയെ പ്രണയിച്ചിരുന്നു അദ്ദേഹത്തിന് വേണ്ടി ജനിച്ചവൾ തന്നെ അവൾ രാജാവിന്റെ വധു അവൾ തന്നെ ആയിരുന്നു അതാണ്‌ അദ്ദേഹത്തിന് വേറെ ഒരു കല്യാണവും നടക്കാഞ്ഞത് രാജാവിന്റെ രാജാവിന് വേണ്ടി ജനിച്ചവൾ താൻ തന്നെ ആണ് എന്ന് അവൾക്കു മനസിലായി അവർക്ക് ഭ്രാന്ത് ഒന്നും ഇല്ലായിരിക്കും ഇനിയുള്ള ജന്മങ്ങളിൽ അവർ ഒന്നാവട്ടെ രാജാവിനും സുന്ദരി ചെല്ലമ്മയെ പ്രണയിച്ചിരുന്നു അതാണ്‌ വേറെ കല്യാണം കഴിക്കാഞ്ഞത് സുന്ദരി ചെല്ലമ്മ ഒരു ദേവി തന്നെ

    • @deepasudheer3422
      @deepasudheer3422 ปีที่แล้ว +4

      True

    • @minisabu4696
      @minisabu4696 ปีที่แล้ว +3

      Avar adyame franthi allayirunnu. Rajavinodulla pranayam karanam manassu kaivittu poyathanu

    • @aquablooms
      @aquablooms ปีที่แล้ว +1

      😢

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 10 หลายเดือนก่อน +1

      Pranayam onnum illayirunnu. Rajavu padmanabadasan ayirunnu

  • @mahinmurali4883
    @mahinmurali4883 ปีที่แล้ว +235

    പ്രണയം എന്നും അങ്ങനെ ആണ് ആത്മാർത്ഥമായ പ്രണയം എന്നും ദുഃഖം മാത്രമേ നൽകും. അത് അനുഭവിക്കുന്നവർ മറ്റുള്ളവരുടെ കണ്ണിൽ ഭ്രാന്തനും ഭ്രാന്തിയും ഒക്കെയാണ്. 💔

    • @nisanisay.1417
      @nisanisay.1417 ปีที่แล้ว +6

      ഞാനും കണ്ടിട്ടുണ്ട് ആരോ ഒരാൾ ഈ കഥ പറഞ്ഞു കേട്ടിട്ടുമുണ്ട് കണ്ണ് നിറഞ്ഞു

  • @sreejas6036
    @sreejas6036 ปีที่แล้ว +101

    Thiruvanantha purathu ജനിച്ചു valarnnittum ഈ കഥ ഞാൻ അറിയാതെ പോയല്ലോ. സുന്ദരി ചെല്ലമ്മ ഇനി എന്നും മനസ്സിലെ നീറുന്ന ഒരു ഓർമ ആയിരിക്കും

    • @shibud.a5492
      @shibud.a5492 ปีที่แล้ว +1

      60s 70 s 80 s 90s kids knows her

  • @user-pk3oj3sw9d
    @user-pk3oj3sw9d ปีที่แล้ว +62

    ഇങ്ങിനെയൊന്നും ആരും ആരെയും പ്രണയിക്കാതിരിക്കട്ടെ
    അല്ലാതെന്തു പറയാൻ
    ഇങ്ങിനെ വെന്തുനീറി പ്രണയിക്കു ന്നതിൽ എന്തർത്ഥമാണ് ഉള്ളത്
    ഇതുപോലുള്ള കഥ ആവർത്തിക്കാതിരിക്കട്ടെ

  • @mayavsnair1737
    @mayavsnair1737 ปีที่แล้ว +28

    അനന്തപത്മനാഭ ക്ഷേത്രത്തിന്റ തൊട്ടടുത്ത് താമസിക്കുന്ന ഞാൻ, ഈ കഥ പലപ്പോഴും കേട്ടിട്ടുണ്ട്, പക്ഷേ ഓരോ തവണ കേൾക്കുമ്പോഴും, കണ്ണ് നിറഞ്ഞ് മനസ്സ്വിങ്ങി പൊട്ടാറുണ്ട് 😭 പ്രണയം ഇങ്ങനെയാണ്❤️❤️

  • @ajithvarghese3813
    @ajithvarghese3813 ปีที่แล้ว +95

    നഷ്ട പ്രേണയത്തേക്കാൾ വേദന വേറെ ഉണ്ടാകുമോ 💔💔💔💔💔💔💔💔💔💔ഒരുമിക്കാൻ പറ്റില്ലെങ്കിൽ ആരും സ്നേഹിച്ചു തോൽപ്പിക്കരുതേ ഈ ജന്മം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😰

  • @drlatha1098
    @drlatha1098 ปีที่แล้ว +113

    ഈ കഥ.പറഞ്ഞതിലൂടെ..ശരിക്കും.ഒരുദൃശ്യാവിഷ്ക്കാരത്തിലൂടെ...മനസ്സ്...സഞ്ചരിച്ചുപ്പോയി...അത്രക്കും..ഹൃദയസ്പർശിയായിരിക്കുന്നു..അവതരണം...നല്ല..ശബ്ദം..ഹൃദയം...നുറുങ്ങിയതു......
    പോലെ....😥

    • @shibud.a5492
      @shibud.a5492 ปีที่แล้ว

      This is real not a fabricated story .... I never ever forget her in my life. MAY GOD BLESS HER SOUL REST IN PEACE & FULFIL HER WISH IN HEAVEN ....

    • @drlatha1098
      @drlatha1098 ปีที่แล้ว +1

      I know..u said it..and I admit it..
      Actually...i.said.the..Storyteller..did her part.verywell..🙏

    • @historia9771
      @historia9771  ปีที่แล้ว

      Thank you for your appreciation

    • @drlatha1098
      @drlatha1098 ปีที่แล้ว

      ​@@historia9771🙏

    • @drlatha1098
      @drlatha1098 ปีที่แล้ว

      ​@@shibud.a5492🙏🙏🙏

  • @srgvpz
    @srgvpz ปีที่แล้ว +82

    കിട്ടാത്തതിന് വേണ്ടിയുള്ള കൊതിയാണ് പ്രണയം . കിട്ടിയാൽ പിന്നെ മതിപ്പ് കുറയും. ജീവിതത്തിൽ ഒരാളോട് മാത്രമായി പ്രണയം തോന്നിയവർ എത്ര പേരുണ്ട്? ആരും ഉണ്ടാവില്ല !! എന്നതല്ലേ സത്യം😊

    • @muhsinash705
      @muhsinash705 ปีที่แล้ว +10

      Aarumilla ennaru paranju ethrayo perund

    • @robin-kg6ld
      @robin-kg6ld ปีที่แล้ว +1

      th-cam.com/video/Tb04HMHmGss/w-d-xo.html idhu kettu nokku

    • @rameshcv9152
      @rameshcv9152 ปีที่แล้ว +19

      ഞാൻ ആദ്യമായി പ്രണയിച്ചതും ഒരാളെ അയാളെത്തന്നെ വിവാഹവും കഴിച്ചു ഇരുപത് വർഷം ആയി ഇപ്പോഴും ഞങ്ങൾ പ്രണയിക്കുന്നു ❤️

    • @mariammasingh4658
      @mariammasingh4658 ปีที่แล้ว +5

      True love once in life

    • @strategyforvictory9803
      @strategyforvictory9803 ปีที่แล้ว +4

      Njan orale matrame snehichitullu, ayale vivahavum cheytu.

  • @SM-fs3xu
    @SM-fs3xu ปีที่แล้ว +49

    ഒരു സിനിമ കണ്ട പോലെ ആദ്യായിട്ട ഇങ്ങനെ ഒരു കഥ ഈ കഥയും അതിന് അനുസരിച്ച ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഇയാളുടെ ശബ്ദവും വേറെ എവിടെയോ കൊണ്ടുപോയി ഇഷ്ടപ്രാണെശ്വരനു വേണ്ടി എല്ലാം ഉപേക്ഷിച്ചവൾ 🔥🔥🔥ചിലപ്പോ പത്മനാഭസ്വാമി പോലും ഇവരുടെ പ്രണയത്തെ മനസിലാക്കി കാണും അതുകൊണ്ടായിരിക്കും ആ രാജവും മറ്റൊരു വിവാഹം കഴിക്കാതെ ഇരുന്നത്

  • @ponnanadiyildileep4957
    @ponnanadiyildileep4957 ปีที่แล้ว +29

    ചെല്ലമ്മ രാജാവിനെ സ്നേഹിക്കുന്നു.. മഹാരാജാവ് വിവേകാനന്തസ്വാമിയെപ്പോലെ..ഈശ്വരപ്രേമത്തിലായിരിക്കും തീർച്ച 😊🙏🙏

  • @priyas8114
    @priyas8114 ปีที่แล้ว +195

    ആത്മാർത്ഥ സ്നേഹം വേദന മാത്രമേ തരു....ചിലർ ചിലർക്ക് വേണ്ടി മാത്രം ജന്മമെടുക്കുന്നവർ ആണ്.... മരണം വരെ ഒരാളെ മാത്രം ഓർത്തു ജീവിക്കാൻ മാത്രം ഭാഗ്യം ലഭിച്ചവർ.... അവനവന്റെ സ്വാർത്ഥതക്കു മുന്നിൽ പലരുടേയും സ്നേഹം നമുക്ക് വിലയില്ലാത്ത ഒന്നായ് മാറും..

    • @shibud.a5492
      @shibud.a5492 ปีที่แล้ว +5

      Very true & that's my experience!

    • @fajnankv9005
      @fajnankv9005 ปีที่แล้ว +15

      വളരെ ശരിയാണ്.ഉള്ളറിഞ്ഞു സ്നേഹിച്ചാൽ നെഞ്ച് പൊട്ടി കരയേണ്ടി വരും.

    • @robin-kg6ld
      @robin-kg6ld ปีที่แล้ว

      th-cam.com/video/Tb04HMHmGss/w-d-xo.html

  • @santhoshkk007
    @santhoshkk007 ปีที่แล้ว +49

    നഷ്ടപ്രണയത്തിൻ്റെ ഏറ്റവും തീക്ഷ്ണമായ അവസ്ഥ.....🖤🖤🖤
    പ്രണയം ഭ്രാന്ത് മരണം ...
    സുന്ദരി ചെല്ലമ്മ🖤ഇങ്ങനെ ഒക്കെ ഒരാളെ പ്രണയിക്കാൻ കഴിയുമോ?
    പുനർജന്മത്തിൽ നിങ്ങൾക്ക് ഒന്നിക്കാൻ കഴിയട്ടെ....

  • @manojdeepthi3926
    @manojdeepthi3926 ปีที่แล้ว +39

    അ background music പിന്നെ അവതരണം ഏതോ ഒരു ലോകത്തേക്ക് കൊണ്ടുപോയി ആദ്യമായി ആണ് yotubil എന്തെങ്കിലും ഒന്ന് കണ്ടിട്ട് 1mit നിശ്ചലമായി ഇരുന്നു പോയത്.....സുന്ദരി ചെല്ലമ്മ......🙏🙏ഒരുമിക്കാത്ത പ്രണയങ്ങൾ ആണ് എന്നും ഓർക്കപെടുന്നത് ഒരുപക്ഷേ അവർ ഒരുമിച്ച് എങ്കിൽ ഇന്ന് ഇ കഥ കേൾക്കില്ല.......❤❤❤❤

    • @historia9771
      @historia9771  ปีที่แล้ว

      Thank you so much... Pls continue watching my channel🥰

  • @sylajadevik7556
    @sylajadevik7556 ปีที่แล้ว +17

    ഞാൻ ഓഫീസിൽ പോകുന്ന വഴിയിൽ മിക്കവാറും ആ സുന്ദരി അമ്മയെ കാണുമായിരുന്നു മനോഹരമായി ചിരിക്കും. കഷ്ടം വല്ലാത്ത ജന്മം

  • @user-km5wz2uy2e
    @user-km5wz2uy2e ปีที่แล้ว +121

    ഇങ്ങനെയു ആയിക്കൂടെ. ചെല്ലമ്മയുടെ സ്നേഹം രാജാവിന് അറിയാഞ്ഞിട്ടും അറിയാത്ത പോലെ ഭവിച്ചതാണെങ്കിലോ?
    സാഹചര്യം അവസ്ഥ അഭിമാനം ഇതൊക്കെ ഓർത്തു രാജാവ് മനഃപൂർവം അടുക്കത്തെ ഇരുന്നതവാം.
    വസ്ത്രങ്ങൾ എല്ലാം രാജാവ് തന്നെ ആണെങ്കിലോ എത്തിച്ചിരുന്നത്.
    ആ സ്നേഹം മനസിലാക്കി. ഒരിക്കലും ഒന്നിക്കാൻ കഴിയില്ല എന്ന സത്യം മനസിലാക്കി ചെല്ലമ്മയുടെ സ്നേഹത്തിന്റെ ഓർമക്കായി ആയിരിക്കാം കല്യാണം പോലും കഴിക്കാതിരുന്നത്.

  • @fayisasherin.k7518
    @fayisasherin.k7518 ปีที่แล้ว +74

    അവരുടെ ആത്മക്കളെ എങ്കിലും ഒരുമിപ്പിക്കണേ ❤‍🔥💖💖💖

  • @Heavensoultruepath
    @Heavensoultruepath ปีที่แล้ว +209

    സ്കൂൾ കാലത്ത് 1978-80 നടന്ന് പോകുമ്പോൾ വഴിയിൽ കാണുമായിരുന്നു കാണാൻ കൗതുകം ആയിരുന്നു നോക്കി നിൽക്കുമായിരുന്നു ഓർമ്മ യിൽ ഇന്നും തങ്ങിനിൽക്കുന്ന മുഖം. സുന്ദരി ചെല്ലമ്മ

    • @fasnavp7946
      @fasnavp7946 ปีที่แล้ว +4

      കണ്ടിരുന്നോ

    • @Heavensoultruepath
      @Heavensoultruepath ปีที่แล้ว +5

      @@LonelyLife-pm7es 60

    • @Hitman-055
      @Hitman-055 ปีที่แล้ว

      മുലപറിച്ചെറിഞ് ഒരു നഗരം കത്തിച്ചു എന്ന തള്ളു കഥ,പോലയാണ് ഈ കഥയും ! വെപ്പാട്ടിയാക്കിയശേഷം തള്ളി കളഞ്ഞു ഇതാണ് സത്യം

    • @RafiRafi-ze9wr
      @RafiRafi-ze9wr ปีที่แล้ว +4

      Sathyanooo ningal kanditundooo...orikalum aa rajav arinjirunnilleee...ningalkenthelum avare kurich ariyumoo

    • @Heavensoultruepath
      @Heavensoultruepath ปีที่แล้ว +34

      @@RafiRafi-ze9wr yes true ഭിക്ഷക്കാരിയെ പോലെ അലഞ്ഞു നടക്കും ചിലയിടങ്ങളിൽ ഇരിക്കും പത്മനാഭസ്വാമി ക്ഷേത്രത്തിനും പരിസരത്ത് ചുറ്റും നിറയെ കുപ്പി വളകൾ കൈയിലും കഴുത്തിലും നിറയെമാല മോതീരം കാണാൻ തന്നെ ചന്തം ആരോടും ഒന്നും കൈനീട്ടി ല്ല.പരിചയക്കാർ കൊടുക്കും അന്ന് കൗതുകം ആയിരുന്നു തിരുമനസ്സിനെ ഇഷ്ടം കൂടി ഭ്രാന്ത് ആയി എന്ന് അമ്മ പറഞ്ഞു സ്കൂൾ കോളേജ് കാലഘട്ടത്തിൽ ആയിരുന്നു ഇന്നും കണ്ണിൽ നിറഞ്ഞു നിൽക്കുന്നു നല്ല പൊക്കം ഗാംഭീര്യം ആയിരുന്നു കാണാൻ കണ്ടവർ ഒരിക്കലും മറക്കില്ല ആ രൂപം 🙏

  • @redcat5548
    @redcat5548 ปีที่แล้ว +48

    ഇത്കേട്ടപ്പോൾഭയങ്കര സങ്കടമായിതിരിച്ചു കിട്ടാത്ത സ്നേഹം എങ്കിലും അവർ സ്നേഹിച്ചു കൊണ്ടേയിരുന്നുമരണംവരെകണ്ണുനിറഞ്ഞുപോയിനെഞ്ചിനകത്ത് ഒരു പിടച്ചിൽഅനുഭവപ്പെട്ടു

  • @ambikaharikumar8248
    @ambikaharikumar8248 ปีที่แล้ว +47

    ഞാനും കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട് നല്ല വയസ്സായിട്ടും സൗന്ദര്യത്തിന് ഒരു കുറവും വന്നിട്ടില്ലായിരുന്നു.

  • @resh5871
    @resh5871 ปีที่แล้ว +52

    ഇതിപ്പോ വേണമെങ്കിൽ നാളെ ഒരു സിനിമ അക്കം സിനിമാനടി എല്ലാരും ഓർമിക്കുകയുംചെയ് പക്ഷേ അവരുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല അമ്മയോടൊപ്പം ചെറിയ പ്രായത്തിൽ തെരുവിലൂടെ നടക്കുമ്പോൾ ഞാൻ അവരെ കണ്ടിട്ടുണ്ട് ആരോ ആകട്ടെ തന്നെ സ്നേഹിച്ച ഒരു സ്ത്രീയല്ലേ എന്ന പരിഗണന പോലും അവർക്ക് ആരും കൊടുത്തില്ല ആളുകളുടെ ആട്ടും തുപ്പും അനുഭവിച്ച ജീവിതം അതെനി നിറങ്ങൾ ഒന്നും ഉണ്ടായില്ല ആരോ അവരെ ഈ പറയുമ്പോലെ പരിഗണിച്ചതും ഇല്ല അല്ലെങ്കിലും യഥാർത്ഥ പ്രണയിനി 😢😢😢 🙏

    • @keralacraftworldofart4644
      @keralacraftworldofart4644 ปีที่แล้ว +3

      🙏

    • @bindhugopan7776
      @bindhugopan7776 ปีที่แล้ว +2

      Njan ennum kanumayirunnu ❤❤❤

    • @resh5871
      @resh5871 ปีที่แล้ว +3

      @@bindhugopan7776 ഞാൻ പറഞ്ഞത് ശരിയല്ലേ ആ കൊച്ചു പ്രായത്തിൽ അമ്മ പറഞ്ഞത് കേട്ട് എനിക്ക് വേദനിച്ചിരുന്നു പക്ഷേ കഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു അതുപോലെതന്നെ മരണശേഷം കൊട്ടാരവളപ്പിൽ അന്ത്യ വിശ്രമം നൽകി എന്നു പറയുന്നു അത് ശരിയാണോ

    • @jaswath9378
      @jaswath9378 ปีที่แล้ว

      യഥാർത്ഥ പ്രണയിനി? It was a delusional one-sided obsession. Please do not glorify it as love. She needed treatment.. This type of obsessions lead to murders even today.

    • @roseb4535
      @roseb4535 ปีที่แล้ว +2

      😭

  • @nimishachippy4384
    @nimishachippy4384 ปีที่แล้ว +55

    എത്ര മനോഹരമായ പ്രണയകഥ 😢😢ഉള്ള് നീറി കൊണ്ട ഈ ജീവിതം കേട്ട് തീർത്തത്.❤

    • @robin-kg6ld
      @robin-kg6ld ปีที่แล้ว

      th-cam.com/video/Tb04HMHmGss/w-d-xo.html idhu kettu nokku

  • @Sreejasajith26
    @Sreejasajith26 ปีที่แล้ว +30

    കേട്ടിരുന്നു പോയി. ഒരുപാട് സങ്കടം തോന്നി. മനസ്സിനൊരു വിങ്ങൽ 😢😢😢😢😢😢😢😢😢😢😢😢😢😢

  • @swapnalokam198
    @swapnalokam198 ปีที่แล้ว +38

    വളരെ ഹൃദയത്തിൽ തട്ടുന്ന കഥ
    അവതരണം സൂപ്പർ ❤

  • @mariprasanna5522
    @mariprasanna5522 ปีที่แล้ว +90

    ഇപ്പോൾ ആ ആത്മാമക്കൾ സ്വർഗ്ഗത്തിൽ ഒന്നിക്കട്ടെ ഞാനും എന്റെ കൊച്ചു നാളിൽ കണ്ടിട്ടുണ്ട്.

    • @SM-fs3xu
      @SM-fs3xu ปีที่แล้ว +5

      Sundhari ayirunno

  • @varshanair3045
    @varshanair3045 ปีที่แล้ว +141

    പഠിച്ചിരുന്ന സമയത്തു൦ ജോലിക്കു പോകുമ്പോഴും ഞാൻ എന്നും കാണുമായിരുന്നു ഈ അമ്മയെ, മരിക്കുന്നതിനു രണ്ടു ദിവസം മുൻപു൦ കണ്ടിരുന്നു. എന്നോട് ചിരിക്കുമായിരുന്നു. പാവ൦🥰

    • @kriya862
      @kriya862 ปีที่แล้ว +7

      🌹🙏🙏

    • @aspirant335
      @aspirant335 ปีที่แล้ว +5

      Appo ivaruarchitti athikam ayille

    • @adithilakshmi1841
      @adithilakshmi1841 ปีที่แล้ว +2

      Ethra വയസ് kanum

    • @sheebavenugopal3076
      @sheebavenugopal3076 ปีที่แล้ว +2

      Marichappo ethra vayassayrunnu

    • @lathakumarih789
      @lathakumarih789 ปีที่แล้ว +4

      ഈഅമ്മ ഏത് വർഷമാണ് മരിച്ച ത്

  • @sairandhrysai1430
    @sairandhrysai1430 ปีที่แล้ว +164

    ഈ കഥ..... നല്ല രീതിയിൽ എഴുതി സിനിമ ആക്കിയാൽ മറ്റൊരു സീതാരാമം ആകും.... ഉറപ്പ്.....

  • @sruthy-sruthy4793
    @sruthy-sruthy4793 ปีที่แล้ว +204

    രാജ്യം മുഴുവൻ പ്രണയം അറിഞ്ഞപ്പോഴും രാജാവ് മാത്രം അറിഞ്ഞില്ലേ 💔💔💔💔💔💔

    • @RAVAN_2030
      @RAVAN_2030 ปีที่แล้ว +32

      രാജാവ് നിശ്ചയമായും അറിഞ്ഞിരിക്കും. പക്ഷേ

    • @anusadanandan6489
      @anusadanandan6489 ปีที่แล้ว +3

      @@RAVAN_2030 athe 🥺

    • @rajalekhmisanthosh4937
      @rajalekhmisanthosh4937 ปีที่แล้ว +23

      രാജാവിനും അറിയാമായിരുന്നു. എന്റെ കുഞ്ഞു നാളുകളിൽ ഞാനും കണ്ടിട്ടുണ്ട് സുന്ദരി ചെല്ലമ്മയെ

    • @adithilakshmi1841
      @adithilakshmi1841 ปีที่แล้ว +1

      ​@@rajalekhmisanthosh4937 ethra വയസ് kanum

    • @sheebavenugopal3076
      @sheebavenugopal3076 ปีที่แล้ว +2

      ​@@rajalekhmisanthosh4937marichit ethra year aayi?

  • @Mynassmile333
    @Mynassmile333 ปีที่แล้ว +23

    ഇതിൽ ഏറ്റവും ആകർഷിക്കുന്ന മറ്റൊരു കാര്യം കുടി ഉണ്ട്... അദ്ദേഹവും വിവാഹം ചെയ്തിട്ടില്ല... ഒരുപക്ഷെ അദ്ദേഹതിന്റെ മനസ്സിൽ ചെല്ലമ്മ ഉണ്ടായിരുന്നോ? അറിയില്ല.... തിരിച്ചു അദ്ദേഹം അവൾ അറിയാതെ അവളെ ശ്രദ്ധിക്കുകയും കാണാൻ വരുകയുമൊക്കെ ചെയ്തിട്ടുണ്ടാകുമോ? ഒരു mistry of love.... ❤️ഇങ്ങനൊരു സ്റ്റോറി വന്നാൽ സൂപ്പർ ആവും.... 🤩✨️

  • @pgpg772
    @pgpg772 ปีที่แล้ว +30

    എന്നെ മലയാളം പഠിപ്പിച്ച yamunabhai ടീച്ചർ ( ടീച്ചർ ഇന്നില്ല) പറഞ്ഞിട്ടുണ്ട് രാജാവിനെ കുറിച്ച് ,ടീച്ചറുടെ ഒക്കെ ടീനേജ് സമയത്തൊക്കെ അന്നത്തെ പെൺകുട്ടികളുടെ ഒക്കെ crush ആയിരുന്നു അദ്ദേഹം.വളരെ handsome ആയിരുന്നു എന്നും .

    • @Suma_ammu
      @Suma_ammu ปีที่แล้ว +16

      Sathyam ah photo kandapo thane crush thoni apo ahh generation le ulla teenagersnte karyam parayano

  • @Sandhya....396
    @Sandhya....396 11 หลายเดือนก่อน +2

    ചേച്ചി ഞാൻ സന്ധ്യ 🙏🙏🙏🙏

    • @historia9771
      @historia9771  11 หลายเดือนก่อน

      HAPPY TO SEE YOUR MSG ❣️

  • @santhra644
    @santhra644 ปีที่แล้ว +83

    പറഞ്ഞു കേട്ടതിന് അപ്പുറം വേറെ എന്തോ കഥ ഇവരുടെ ഉള്ളിൽ ഉണ്ടായിരിക്കാം രാജാവും കല്യാണം കഴിഞ്ഞിട്ടില്ല ആരും അറിയാതെ അവർ പ്രണയിച്ചിട്ടുണ്ടാകാം .

    • @sheejak1513
      @sheejak1513 ปีที่แล้ว +2

      Undayirikkam

    • @roseweaves6570
      @roseweaves6570 ปีที่แล้ว +4

      Ayye...rajavu Sree padmanabha dasan ayirunnu.vendathathu parayale.He wash the best ruler of Travancore kingdom .adheham prema rogi onnum alalyirunnu

    • @DreamCatcher-kg4lu
      @DreamCatcher-kg4lu ปีที่แล้ว +5

      Oralude manassilulla karyam namukk ariyillalo.adehathinte manassil angane enthenkilum undavumo ennariyilla

    • @indirasouparnika6062
      @indirasouparnika6062 ปีที่แล้ว +5

      ​@@roseweaves6570 premarogi ആണെന്ന് പറഞ്ഞോ....എന്തായാലും അദ്ദേഹം അറിയതിരിക്കുമോ

    • @roseweaves6570
      @roseweaves6570 ปีที่แล้ว +1

      @@indirasouparnika6062 aa reethiyil aanu comments. Maharajavinu ariyamayirunnu. Thirichu adheham oru prajaye pole mathram aanu kandathu..
      Adheham Sree padbhanabha dasan ayi swayam karuthi jeevicha aal aanu.

  • @sreerag2621
    @sreerag2621 ปีที่แล้ว +62

    മുഴുവൻ കെട്ടിരുന്നുപോകും അത്രയ്ക്ക് ഹൃദയ സ്പർശിയായ സംഭവം. പാവം അടുത്ത ജന്മത്തിൽ എങ്കിലും ഒന്നിച്ചിരിക്കട്ടെ 😢

  • @b.kvijayam3970
    @b.kvijayam3970 ปีที่แล้ว +3

    , കസവു മുണ്ടു മുലകച്ച ഉടുത്ത് തിളങ്ങുന്ന പച്ച ബ്ലൈസും .കൈനിറയെ വളകളും കഴുത്തു നിറച്ചു മാലകളുമണിഞ്ഞു് തലയിൽ മുല്ലപൂവും ചൂടി രാജാവിന്റെ കാറിന്റെ പിന്നാലെ ഓടുന്ന സുന്ദരി ചെല്ലമ്മയെ ഞാൻ പല ദിവസങ്ങളിലും കണ്ടിരുന്നു. പെരുന്താന്നി Nss College -ൽ Pre-degree student ആയിരുന്നു അന്നു ഞാൻ. ആ കോളേജിൽ പഠിച്ചിരുന്ന കുട്ടികൾ ,തെരുവോരത്ത് എന്നും അവരെ ആ വേഷത്തിൽ നല്ല വൃത്തിയായി സുന്ദരിയായി തന്നെ കാണുമായിരുന്നു. അവരെപ്പറ്റിയുള്ള ഈ കഥ അന്നും കേട്ടിരുന്നു. മരിച്ചതുമാത്രം അറിഞ്ഞില്ലായിരുന്നു. രാജാവ് ആറാട്ടിനു പോകുന്നതും ആ വഴി തന്നെ ആയിരുന്നു.

  • @lekhababy570
    @lekhababy570 ปีที่แล้ว +10

    😢ഈശ്വരാ ഇങ്ങനെയും ഉണ്ടോ ഭാഗ്യം ഇല്ലാത്ത ഒരു നിഷ്കളങ്ക ആത്‍മസ്വരൂപം. ആർകെങ്കിലും സത്യം ബോധിപ്പിച്ചു കൊടുക്കാമായിരുന്നിലെ. ഒരു ജൻമം എത്ര വിലപ്പെട്ടതാണ്. ഭാഗവാനും സഹായിച്ചില്ലലോ 😢😢😢😢

  • @PandalamBalanMusicAcademy
    @PandalamBalanMusicAcademy ปีที่แล้ว +16

    എല്ലാ ദിവസവും ഞങ്ങൾ സ്കൂളിൽ പോകുമ്പോൾ കാണുമായിരുന്നു. തബുരാന്റെ വരവും കാത്ത് നിൽക്കും. പാവം . ഒരിക്കലും മറക്കാൻ പറ്റാത്ത മുഖം.

  • @rajivineesh9037-kp8ps
    @rajivineesh9037-kp8ps ปีที่แล้ว +78

    രാജാവിന്റെ കണ്ണുകളിൽ നോക്കിയാൽ മനസിലാവും നിരാശയോടെയുള്ള പ്രണയം പരാജയപ്പെട്ടതിന്റെ മ്ലാനത

  • @indirasouparnika6062
    @indirasouparnika6062 ปีที่แล้ว +8

    ഈ അമ്മയെ എത്രയോവട്ടം പഴവങ്ങാടി/കിഴക്കേകോട്ട പരിസരത്ത് വച്ച് കണ്ടിട്ടുണ്ട്...അവരേ ഉപദ്രവിക്കൻ തുടങ്ങിയ സേവകരെ രാജാവ് വിലക്കിയിട്ടുണ്ട്....അതുപോലെ തന്നെ അവർ കൊട്ടാരത്തിലെ കുട്ടികളെയും നൃത്തവും പാട്ടും പഠിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്..

  • @bijivijayakumari9124
    @bijivijayakumari9124 ปีที่แล้ว +7

    ശെരിക്കും ഹൃദയം വേദനിച്ചു ഇതു കേട്ടു 🥹🥹🥹

  • @sheebavk6464
    @sheebavk6464 ปีที่แล้ว +18

    ഞാൻ ഇന്നും മനസുകൊണ്ട് മറ്റൊരു ചെല്ലമ്മയാണ് 😄❤

    • @anjusss598
      @anjusss598 ปีที่แล้ว +1

      Njanum☹️

    • @hrishisoorya7166
      @hrishisoorya7166 ปีที่แล้ว +2

      ചെല്ലമ്മ യായി ജീവിച്ചിട്ട് കാര്യമില്ല. പ്രണയം മനസ്സിൽ വെച്ചിട്ട് കാര്യമില്ല അത് പറയേണ്ട സമയത്ത് പറയണം ഇല്ലെങ്കിൽ മനസ്സിൽ ഒരു വേദനയായി ജീവിതകാലം മുഴുവൻ ആ മുറിവ് കൊണ്ടു നടക്കേണ്ടി വരും. അത് വല്ലാത്ത ഒരു അവസ്ഥയാണ്

    • @T.s_Ajitha
      @T.s_Ajitha 4 หลายเดือนก่อน +1

      ഇതുവരെ പറഞ്ഞില്ലെ

  • @vijayalekshmiamma2151
    @vijayalekshmiamma2151 ปีที่แล้ว +36

    ഞാൻ ഈ അമ്മയെ പല പ്രാവശ്യം കണ്ടണ്ടിട്ടുണ്ട് എന്റെ ചെറുപ്രായത്തിൽ

    • @honeymol9910
      @honeymol9910 ปีที่แล้ว +3

      ഇതിൽ കാണിക്കുന്ന പോലെ തന്നെ ആണോ അതോ ഇതിലും ഭംഗി ഉണ്ടായിരുന്നോ

  • @shibud.a5492
    @shibud.a5492 ปีที่แล้ว +61

    No human with humanity can't listen this without tears about her....

    • @robin-kg6ld
      @robin-kg6ld ปีที่แล้ว

      th-cam.com/video/Tb04HMHmGss/w-d-xo.html idhu kandu nokk

  • @SyamaSivaprasad
    @SyamaSivaprasad ปีที่แล้ว +40

    രാജാക്കൻമാരുടേയും രാജാവായ ശ്രീരംഗനാഥർ, ആ അമ്മയെ മരണത്തോടെ നിത്യ ശാന്തിയിലേക്ക് ഉയർത്തിക്കാണുമെന്ന് സമാധാനിക്കട്ടെ, ഈ കഥ നേരിട്ട് കണ്ടും കേട്ടും നീറിയ എല്ലാ മനസ്സുകളും ❤🕊🙏

  • @asimashafi4250
    @asimashafi4250 ปีที่แล้ว +5

    കൃഷ്ണാ നീയെന്നെ അറിയില്ല... അമ്പലമണികളിലെ വരികൾ ഓർമ്മ വരുന്നു.

  • @minij8016
    @minij8016 ปีที่แล้ว +40

    എത്ര one sided പ്രേമം.. അവസാനം അവർ സമനില തെറ്റി ജീവിക്കേണ്ടി വന്നു.. എന്തൊരു കണ്ണുനിറക്കുന്ന സത്യമായ കഥ...

  • @Hyderabadchoice
    @Hyderabadchoice ปีที่แล้ว +4

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു 👍👍👍

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว +11

    ഈ കഥ പറയുമ്പൊ ൾ താങ്കൾ കരയുന്നതായ് തോന്നി😢❤

    • @deepthivs7834
      @deepthivs7834 ปีที่แล้ว +2

      എനിക്കും തോന്നി

  • @jayathoughts1788
    @jayathoughts1788 ปีที่แล้ว +19

    Sundari Chellamma. When I was studying for pre degree course in All saints College I used to see her many times in the surrounding of Padmanabha swami temple and East fort. That time there was ladies only bus to college from east fort. Good old days.

  • @lathakumarih789
    @lathakumarih789 ปีที่แล้ว +25

    ഞാനും ഈ അമ്മയെ കണ്ടിട്ടുണ്ട് 1982 84 -ൽ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേനടയിൽ ഇപ്പോഴത്തെ vax museum ത്തിന്റെ അടുത്ത്കൈനിറയെകുപ്പിവളയുകല്ലമാലയുംതുണികെട്ടുമായി ഇരിക്കുന്നതുകണ്ടിട്ടുണ്ട് ഈഅമ്മവലിയനർത്തകിയാണെന്ന്അറിയില്ലായിരുന്നു പ്രേമനൈരാശൃമാണെന്ന്റിയാമായിരുന്നു

    • @indirasouparnika6062
      @indirasouparnika6062 ปีที่แล้ว +2

      കൊട്ടാരത്തിലും നൃത്തം പഠിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @hijashyderali1947
    @hijashyderali1947 ปีที่แล้ว +24

    തുടക്കകാലത്തുതന്നെ നല്ല ഒരു മനശാസ്ത്രജ്ഞനെ ഏൽപ്പിക്കേണ്ടത് ആയിരുന്നു, പാവം ആ ജീവിതം അങ്ങനെ പോയി..

    • @thaslimathachu8084
      @thaslimathachu8084 ปีที่แล้ว +2

      ഒരു doctor കാണിച്ചാലും മാറാത്ത ഒരുതരം ഭ്രാന്തമായ ആരാധനയോടെ സ്നേഹത്തോടെ ആണ് അവർ ജീവിച്ചത് .....

    • @marykuttyjoseph5497
      @marykuttyjoseph5497 ปีที่แล้ว +1

      Nila marakkaruth love koodi
      Vattayi. Mentally sound alla

  • @penme
    @penme 6 หลายเดือนก่อน +2

    Thiruvanathapurathil sunthari chellamma 🙏

  • @niroopettanofficial
    @niroopettanofficial ปีที่แล้ว +9

    കണ്ണ് നിറഞ്ഞു പോയി 😢

  • @lakshmilachu3958
    @lakshmilachu3958 ปีที่แล้ว +4

    കേട്ടപ്പോൾ സഹിക്കാൻ കഴിയുനില്ല അപ്പോൾ ഇതു അനുഭവിച്ച aa അമ്മയോ പ്രണയിച്ചവർക്കേ അറിയൂ aa നോവ് ഹൃദയം നുറുകുന്ന വേദന 😔

  • @skpeerumohamed6043
    @skpeerumohamed6043 ปีที่แล้ว +189

    I had seen her several times near the Ganapathi temple at Pazhavangadi in 1960s when I was a student of Gov. Central HS, East Fort. I didn't know the history of her then ...when I understood her story later, I really felt sympathy towards her tragic life. May her soul rest in peace.

    • @medicolove651
      @medicolove651 ปีที่แล้ว +1

      ee videoyil kanikkunnathil eethaan avarude real photo.?

    • @parvathyv9562
      @parvathyv9562 ปีที่แล้ว +10

      No. That story is cooked up nonsense. She was not a teacher of that school
      I studied in that school in thoSe days. She was just a mad woman.

    • @skpeerumohamed6043
      @skpeerumohamed6043 ปีที่แล้ว +9

      @@medicolove651 when I used to see her in early 1960s, she seemed to be in her 50s or 60s ....not sure about it. I do not remember her face exactly now as it was about 60 years ago and I was only 11 or 12 then.

    • @skpeerumohamed6043
      @skpeerumohamed6043 ปีที่แล้ว +1

      @@parvathyv9562 I am not sure about the authenticity of her story...may be cooked up one.. Anyway seen her standing there several times. As a young boy it was curious to me at that time...felt sympathy when heard similar story from seniors later. Just recalled her when saw this video.

    • @robin-kg6ld
      @robin-kg6ld ปีที่แล้ว +2

      th-cam.com/video/Tb04HMHmGss/w-d-xo.html idhu kettu nokku

  • @santhammadamodharan4320
    @santhammadamodharan4320 ปีที่แล้ว +19

    ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ലോകം 😢😢😢😢കണ്ണുനീർ തന്നെ തിരിച്ചു നൽകും

  • @parvathyg4334
    @parvathyg4334 ปีที่แล้ว +17

    Ith real story aanu ente veedu yeakadheasham e ambalathite aduth aanu athumathramalla ente achan te okke kuttykalath evare kanditt unde rajavinu vendi avasana nimisham vare kathirunnu 😔rajavum vare kalliyanam kazhichila e kadha okke paranju tharum ayyirunu real love story aanu ith
    Thiruvidhamkoor kanda yeattavum nalla rajave aanu sree Chithira Thirunal maharajave 💯❤️

  • @sukanyasukanya2218
    @sukanyasukanya2218 ปีที่แล้ว +28

    ആത്മാർത്ഥ സ്‌നേഹം എന്നും വേദന തന്നെ
    എന്തെ കണ്ണൻ ആ അമ്മയെ കാണാതെ പോയി ❤❤❤

  • @salimasalimkumar6153
    @salimasalimkumar6153 11 หลายเดือนก่อน +1

    ഇത്രയേറെ സ്നേഹിച്ചിട്ടും പാവം 🥺

  • @HumlinsWorld
    @HumlinsWorld ปีที่แล้ว +13

    പറയാൻ വാക്കുകളില്ല വളരെ മനോഹരമായി അവതരിപ്പിച്ചു സുന്ദരി ചെല്ലമ്മ

  • @sreejac4258
    @sreejac4258 ปีที่แล้ว +15

    കരയിച്ചു 😭😔പ്രണയം ❤‍🔥അഗ്നിപോലെ ദഹിപ്പിച്ചു 🔥😊

  • @vkn3522
    @vkn3522 11 หลายเดือนก่อน +4

    ഞൻ കാണുമ്പോൾ സുന്ദരി അമ്മുമ്മ ആയിരുന്നു, ആ അമൂമയെ മഹാ റാണി യായി സങ്കല്പിച്ചു ഞൻ തൊഴുതു 🙏, എന്റെ അമ്മുമ്മ പറഞ്ഞു തന്നിട്ടുണ്ട്

  • @user-ew9cr7ph5u
    @user-ew9cr7ph5u 6 หลายเดือนก่อน +2

    നല്ല അവതരണം 🙏🙏🙏

    • @historia9771
      @historia9771  6 หลายเดือนก่อน

      Thank you 😇... Kindly watch other videos in my channel

  • @vyshakham2992
    @vyshakham2992 ปีที่แล้ว +5

    തിരുവനതപുരത്ത് തെരുവുകളിൽ അലഞ്ഞു നടക്കുന്ന ഇവരെ 80കളിൽ ഞാൻ കണ്ടിട്ടുണ്ട്. കൂനി കൂടി ഈ ചിത്രത്തിൽ കാണുന്ന രൂപത്തിൽ

  • @greeshmageetha2490
    @greeshmageetha2490 ปีที่แล้ว +11

    ശ്രീ പത്മനാഭ വത്സൻ ആയ പൊന്നു തിരുമേനിക്കു ഒരാളോട് മാത്രമേ പ്രണയം ഉണ്ടായിരുന്നു ഉള്ളൂ.. സാക്ഷാൽ ശ്രീ പത്മനാഭന്നോട് മാത്രം....

  • @preethybaiju8937
    @preethybaiju8937 ปีที่แล้ว +8

    വല്ലാത്തയൊരു വിഷമം തോന്നിയ കഥ 😢😢

  • @preethisree1973
    @preethisree1973 ปีที่แล้ว +3

    ഞാൻ PG പഠിക്കുന്ന സമയത്തു പടിഞ്ഞാറെ കോട്ടയിൽ നിന്നു വാഴപ്പള്ളി jn പോകുന്ന വഴിയിൽ എന്നും രാവിലെ ഞാൻ കാണുമായിരുന്നു ഒത്തിരി വളകളും മാലകളും ഇട്ടു റോഡരികിൽ തറയിൽ ഇരുന്നിരുന്ന അവരെ ഇന്നലെ എന്നോണം ഓർക്കുന്നു ഇതു കേട്ടപ്പോൾ.

  • @user-fr5tf5gk9x
    @user-fr5tf5gk9x ปีที่แล้ว +142

    അതുകൊണ്ടായിരിക്കും രാജാവിനും മറ്റൊരു വിവാഹം കഴിക്കാൻ ശ്രീ പത്മനാഭൻ തോന്നിക്കാഞ്ഞത്

    • @historia9771
      @historia9771  ปีที่แล้ว +6

      Ayirikkaam 😢

    • @sanhasanu7796
      @sanhasanu7796 ปีที่แล้ว +2

      സത്യം

    • @mariya5280
      @mariya5280 ปีที่แล้ว +2

      ​​@@historia9771 alla ee king nte Amma parayumatirunu king wedding kayijallu rajavu nu Shabam kittum ennu old people nodu choyikku aa ippo yum kings alle barikkune onnum uriyadannu Padilla aa vrithikketta thallayillu avallude prethima thalli thakkruthu allukallu after independence athum koodi parayanam athinooppam marathadavarmaye pattiyum adheham Oru Nalla manushyannu ayirunu jangalle swntham pole snehicha manushyannu cp Ramaswamy Iyar Enna avanne Nadu kadathiyathu ara nu okke und history padippikumbo nallathu mathre parayu pakkuthi iddakilla Kochi rajavamsham avasna kallagathathillu nallathu ayirunu illagillu swntham property jangalluku kodukkila ente grandma parajatha nu ente great grandfather kaditudu illaya maharajavine

    • @rajeshraveendran9256
      @rajeshraveendran9256 ปีที่แล้ว +4

      Maharaja had an affair and a daughter from that. Old people know that stories. My grandfather was an employee during royal days.... Lots of great memories... But one thing is sure.... Chithira thirunal was a great human being....

    • @mariya5280
      @mariya5280 ปีที่แล้ว +3

      @@rajeshraveendran9256 ee Lady thanne anno ethu ayallum ithu sathyam annellu ayallu Oru bad king Annu

  • @indubindu6252
    @indubindu6252 ปีที่แล้ว +21

    മിക്ക ദിവസം പദ്മവിലാസം കൊട്ടാരത്തിന്റെ നടയിൽ ഇരിക്കും രാജാവിനെ കാണാൻ 😥😥😥😥

  • @kishorkishorkichukichu7706
    @kishorkishorkichukichu7706 ปีที่แล้ว +26

    പറയാൻ വാക്കുകളൊന്നും വരുന്നില്ല, യഥാർത്ഥ പ്രണയം ഒരുപക്ഷേ ഇങ്ങനെയാവാം, അതുകൊണ്ടല്ലേ കാലങ്ങൾ കഴിഞ്ഞു പോയാലും വീണ്ടും അതൊരു നൊമ്പരമായി മറ്റുള്ളവരിൽ പെയ്യുന്നത്...!
    ഇയാളുടെ ശബ്ദമാവാം ഒരുപക്ഷേ കഥയെ ഒരുപാട് ആഴങ്ങളിലേക്ക് എന്നെ കൊണ്ടുപോയതും,,!❤️

  • @Sreekeerthi9598
    @Sreekeerthi9598 9 หลายเดือนก่อน +2

    😢😢😢

  • @mydud3524
    @mydud3524 ปีที่แล้ว +11

    ഇ കഥ കേട്ടിട്ട് ഞാൻ പൊട്ടി കരഞ്ഞു. ഇത്രയും ഒരാളെ വേറെ ഒരാൾ സ്നേഹിക്കുമോ 😢

  • @PSCAudioclasses
    @PSCAudioclasses ปีที่แล้ว +7

    ചെല്ലമ്മ ❤️

  • @nandanamp8014
    @nandanamp8014 ปีที่แล้ว +5

    Chellamma😚😚🥺

  • @singalthanmaya3652
    @singalthanmaya3652 ปีที่แล้ว +7

    🥰🥰🥰🥰പ്രണയം. തനിക്ക് ഒരിയ്ക്കലും കിട്ടില്ല എന്നറിഞ്ഞിട്ടും...... പാവം. 🙏

  • @adithilakshmi1841
    @adithilakshmi1841 ปีที่แล้ว +14

    ദൈവമേ മനസ്സിൽ oru വിങ്ങൽ 😢😢😢 ഈ മാസം njanum പോയിരുന്നു ആ നടയിൽ

  • @anushapk5765
    @anushapk5765 ปีที่แล้ว +4

    Maharajavum ethra sundarananu. അദ്ദേഹം എന്തിനായിരിക്കും കല്യാണം കഴിക്കാതിരുന്നത്. അദ്ദേഹം അറിഞ്ഞു കാണും മിക്കവാറും.

  • @user-fx2rz7di8v
    @user-fx2rz7di8v ปีที่แล้ว +10

    അദ്ദേഹം ആ പ്രണയം ഒന്നറിഞ്ഞിരുന്നെങ്കിൽ 😢😢😢

  • @achumichuachumichu1623
    @achumichuachumichu1623 ปีที่แล้ว +107

    ചില പ്രണയങ്ങൾ അങ്ങനെ ആണ് നാട്ടുകാർ മൊത്തം അറിഞ്ഞാലും പ്രണയിക്കപ്പെടുന്നയാൾ മാത്രം അറിഞ്ഞിട്ടുണ്ടാവില്ല 😄പക്ഷെ ആ പ്രണയത്തിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് അനുഭവം ആണേ 😄

    • @deepajain7429
      @deepajain7429 ปีที่แล้ว +3

      😂

    • @STORYTaylorXx
      @STORYTaylorXx 10 หลายเดือนก่อน

      രാജകുടുംബത്തിന് ഇതിനെപ്പറ്റി അറിവുണ്ടായിരുന്നു