Roots of History
Roots of History
  • 40
  • 751 812
പ്രണയവും ചതിയും ഇഴചേർന്ന് കിടക്കുന്ന ഒരു അപൂർവ്വ കഥ 🥺🔥| Adalaj Ni Vav| #youtube #historyfacts #fact
Adalaj Ni Vav (stepwells are called vavs in the Indian state of Gujarat) is a beautiful structure, descending five stories deep. It was built in 1499 to hold water, provide refuge to travelers and local people, and offer spiritual sustenance.
#fact #historyfacts #lovestory #historicaldrama #monument #adalajstepwell #gujarat #historicalplaces #toursimgujarath #india
The stepwell was built by Mahmud Begada in 1411, to commemorate Queen Rudabai, wife of Veersinh, the Vaghela chieftain. It served both a utilitarian and spiritual purpose for the people around. A number of people from villages around once filled water from this stepwell.
มุมมอง: 232

วีดีโอ

ഫയറിംഗ് സ്ക്വാഡിനെ നോക്കി ഫ്ലൈയിംഗ് കിസ് അടിച്ച ചാരസുന്ദരി 😱 മാതാ ഹരിയുടെ നിഗൂഢജീവിതം #youtube #spy
มุมมอง 32611 หลายเดือนก่อน
#youtube #malayalam #historyfacts #mathahari #history #france Matha Hari | The spy | #america #spy #2ndworldwar
ആ ആദിവാസി യുവാവിനെ അവർ വെടിവയ്ച്ചു കൊന്നു😱 History of Thaamarasheri Pass #youtube #viral #wayanad
มุมมอง 386ปีที่แล้ว
ആ ആദിവാസി യുവാവിനെ അവർ വെടിവയ്ച്ചു കൊന്നു😱 History of Thaamarasheri Pass #youtube #viral #wayanad
അവളുടെ മുറിവിൽനിന്നും പുഴുക്കൾ പുറത്തേക്ക് വന്നു😱 ആമസോൺ കാട്ടിൽ ഒറ്റപ്പെട്ട പെൺകുട്ടിക്ക് സംഭവിച്ചത്
มุมมอง 211ปีที่แล้ว
അവളുടെ മുറിവിൽനിന്നും പുഴുക്കൾ പുറത്തേക്ക് വന്നു😱 ആമസോൺ കാട്ടിൽ ഒറ്റപ്പെട്ട പെൺകുട്ടിക്ക് സംഭവിച്ചത്
പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞുഞ്ഞ് |ഉമ്മൻചാണ്ടി| Oommen Chandi Death | Oommen Chandy #lifestory
มุมมอง 353ปีที่แล้ว
പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞുഞ്ഞ് |ഉമ്മൻചാണ്ടി| Oommen Chandi Death | Oommen Chandy #lifestory
റാസ്പുടിൻ | Rasputin | ഭയാനകമായ റാസ്പുടിൻ എന്ന പൈശാചികമായ മനുഷ്യന്റെ ജീവിതകഥ | Ra Ra Rasputin | 😱
มุมมอง 623ปีที่แล้ว
റാസ്പുടിൻ | Rasputin | ഭയാനകമായ റാസ്പുടിൻ എന്ന പൈശാചികമായ മനുഷ്യന്റെ ജീവിതകഥ | Ra Ra Rasputin | 😱
48 Years of Emergency : Here is what happened over the two years that changed India's history #viral
มุมมอง 341ปีที่แล้ว
48 Years of Emergency : Here is what happened over the two years that changed India's history #viral
ഓർമ്മകളിൽ പോലും ശ്വാസംമുട്ടുന്ന വാഗൺ ട്രാജഡി😱😢#keralahistory #indianhistory #historyfacts #youtube
มุมมอง 1.4Kปีที่แล้ว
ഓർമ്മകളിൽ പോലും ശ്വാസംമുട്ടുന്ന വാഗൺ ട്രാജഡി😱😢#keralahistory #indianhistory #historyfacts #youtube
തിരുവിതാംകൂറിനെ വിറപ്പിച്ച കോത റാണിയുടെ വീര ചരിത്രം😱 പുലയനാർ കോട്ടയുടെ കോതറാണി😱😱#keralahistory
มุมมอง 4.8Kปีที่แล้ว
തിരുവിതാംകൂറിനെ വിറപ്പിച്ച കോത റാണിയുടെ വീര ചരിത്രം😱 പുലയനാർ കോട്ടയുടെ കോതറാണി😱😱#keralahistory
നിങ്ങൾക്ക് ഭയമില്ലാതെ പോകാനാകുമോ ഇന്ത്യയിലെ ഈ ഗ്രാമത്തിൽ | kuldharavillage | Horror Video #youtube
มุมมอง 470ปีที่แล้ว
നിങ്ങൾക്ക് ഭയമില്ലാതെ പോകാനാകുമോ ഇന്ത്യയിലെ ഈ ഗ്രാമത്തിൽ | kuldharavillage | Horror Video #youtube
താത്രികുട്ടി എന്ന പ്രതികാര ദേവതയുടെ ജീവിത കഥ 🥺😱 കൊടും ക്രൂരതയുടെ ഇരയായ സ്ത്രീജന്മം #youtube #kerala
มุมมอง 3.1Kปีที่แล้ว
താത്രികുട്ടി എന്ന പ്രതികാര ദേവതയുടെ ജീവിത കഥ 🥺😱 കൊടും ക്രൂരതയുടെ ഇരയായ സ്ത്രീജന്മം #youtube #kerala
ദേവദാസികൾ എന്ന തേവിടിശ്ശികൾ എങ്ങനെ വേശ്യകളായി#keralahistory #youtube #history #kerala #travancore
มุมมอง 9Kปีที่แล้ว
ദേവദാസികൾ എന്ന തേവിടിശ്ശികൾ എങ്ങനെ വേശ്യകളായി#keralahistory #youtube #history #kerala #travancore
പ്രണയത്തെക്കാൾ തീവ്രമായ മറ്റെന്തുണ്ട് 😍 ഗന്ധർവനെ ജീവനു തുല്യം പ്രണയിച്ച ദേവകിയുടെ കഥ ❣️#youtube
มุมมอง 4.4Kปีที่แล้ว
പ്രണയത്തെക്കാൾ തീവ്രമായ മറ്റെന്തുണ്ട് 😍 ഗന്ധർവനെ ജീവനു തുല്യം പ്രണയിച്ച ദേവകിയുടെ കഥ ❣️#youtube
തിരുവിതാംകൂറിനെ വിറപ്പിച്ച പ്രേതങ്ങളുടെ കഥ 😱 #travancore #keralahistory #Marthandavarma #youtube
มุมมอง 14Kปีที่แล้ว
തിരുവിതാംകൂറിനെ വിറപ്പിച്ച പ്രേതങ്ങളുടെ കഥ 😱 #travancore #keralahistory #Marthandavarma #youtube
മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ യഥാർത്ഥ കഥ #nagavalli #travancore #keralahistory #manichitrathazhu
มุมมอง 23Kปีที่แล้ว
മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ യഥാർത്ഥ കഥ #nagavalli #travancore #keralahistory #manichitrathazhu
രാജാവിനോടുള്ള പ്രണയം ഭ്രാന്തിയാക്കിമാറ്റിയ സുന്ദരി ചെല്ലമ്മയുടെ ജീവിതകഥ #Travancore #youtube #kerala
มุมมอง 619Kปีที่แล้ว
രാജാവിനോടുള്ള പ്രണയം ഭ്രാന്തിയാക്കിമാറ്റിയ സുന്ദരി ചെല്ലമ്മയുടെ ജീവിതകഥ #Travancore #youtube #kerala
Pulapedi / Mannapedi / Parapedi. #പുലപേടി #പറപേടി #മണ്ണാപേടി #keralahistory #ancienthistory
มุมมอง 6Kปีที่แล้ว
Pulapedi / Mannapedi / Parapedi. #പുലപേടി #പറപേടി #മണ്ണാപേടി #keralahistory #ancienthistory

ความคิดเห็น

  • @sindhukumar8677
    @sindhukumar8677 หลายเดือนก่อน

    ഒരു പുനർജന്മം ഉണ്ടെങ്കിൽ അവർ വരും ജന്മങ്ങളിൽ എങ്കിലും അവർ ഒരുമിച്ചു ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു❤❤❤❤❤

  • @ashagmenon2670
    @ashagmenon2670 หลายเดือนก่อน

    ഒരിക്കലെങ്കിലും ആരെങ്കിലും പറഞ്ഞു രാജാവ് അറിഞ്ഞില്ല എന്നുള്ളത് കഷ്ട്ടം

    • @historia9771
      @historia9771 หลายเดือนก่อน

      Rajavinu ariyam ayirunnu

  • @good-b9w
    @good-b9w หลายเดือนก่อน

    Aa athmavinekilum sakshathkaram labhikkatte adttha janmatthil soul mate aaie janikkum apol pariganikkam👌👌👌♥️♥️♥️♥️♥️♥️♥️♥️💐💐💐👌🙏👍😇🎉💯

  • @ArunAromal
    @ArunAromal หลายเดือนก่อน

    🙏🙏

  • @naziyashareef650
    @naziyashareef650 หลายเดือนก่อน

    😢😢😢

  • @ibrahimshaji870
    @ibrahimshaji870 2 หลายเดือนก่อน

    Good job👍🏼👍🏼

  • @SindhuS-ry9er
    @SindhuS-ry9er 2 หลายเดือนก่อน

    ❤️❤️ ❤️❤️

  • @miniregunathan2895
    @miniregunathan2895 2 หลายเดือนก่อน

  • @SoufiShamnad
    @SoufiShamnad 2 หลายเดือนก่อน

    ❤❤

  • @SkssSkss-sz6ki
    @SkssSkss-sz6ki 2 หลายเดือนก่อน

    Big salute ❤

  • @adharvsivadhofficial3808
    @adharvsivadhofficial3808 2 หลายเดือนก่อน

    ത്യാഗം 🥹ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അവർ ഒന്നിക്കുമായിരിക്കും 🕊️പാവം അമ്മ 😟

  • @sinivlogzz
    @sinivlogzz 2 หลายเดือนก่อน

    🙄

  • @Wota-of7ly
    @Wota-of7ly 2 หลายเดือนก่อน

    Story+bgm=❤🔥

  • @sindhumanikandan2324
    @sindhumanikandan2324 2 หลายเดือนก่อน

    Young photo undo chellamayude...undel please post here

    • @historia9771
      @historia9771 2 หลายเดือนก่อน

      Sorry illa... Chellammayude aged aytulla oru black and white photo video il add akitund

    • @sindhumanikandan2324
      @sindhumanikandan2324 2 หลายเดือนก่อน

      Thank you ​@@historia9771

  • @myclass9351
    @myclass9351 4 หลายเดือนก่อน

    Interesting 😢

  • @poojaviswanath7328
    @poojaviswanath7328 4 หลายเดือนก่อน

    Suprr😄✨

  • @reshmap7964
    @reshmap7964 4 หลายเดือนก่อน

    😂

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk 5 หลายเดือนก่อน

    പ്രണയത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് കാട്ടിയ സുന്ദരി നിങ്ങളുടെ പ്രണയത്തിന്റെ ജ്വാല ലോകം ഉള്ളടത്തോളം കാലം തിരുവിതാംകൂറിൽ ജ്വാലിച്ചുനിൽക്കും, പ്രണയത്തിന്റെ പൂക്കൾ വിരിയിച്ച സുന്ദരി അമ്മേ നിങ്ങൾക്ക് ആയിരം ആയിരം ആദരാഞ്ജലികൾ

  • @krishnavishnu8584
    @krishnavishnu8584 5 หลายเดือนก่อน

    കണ്ണ് നിറയുന്നു 😒

  • @KSubash-yy3ki
    @KSubash-yy3ki 5 หลายเดือนก่อน

    അവരെ പ്രൗടിയോടെയാണ് അവിടുന്ന് തൈയ്ക്കാട് ഇന്നത്തെ ശാന്തികവാടം വരെ കൊണ്ട് പോയത്. പിറ്റേദിവസം ഒരു പത്രം അവർ നാട്നീങ്ങി എന്നാണ് കുറിച്ചത്

  • @KSubash-yy3ki
    @KSubash-yy3ki 5 หลายเดือนก่อน

    An in complete presentation..

  • @BebilonDebbarma
    @BebilonDebbarma 6 หลายเดือนก่อน

    👍👍

  • @vrindajobby7251
    @vrindajobby7251 6 หลายเดือนก่อน

    മഹാരാജാവ് വെല്ലൂർ ഹോസ്പിറ്റലിൽ അസുഖ മായി കിടന്നപ്പോൾ, രാജാവിനെ കാണാൻ ഹോസ്പിറ്റലിൽ ചെന്ന്. ഇതു അശ്വതി തിരുന്നാൾ തമ്പുരാട്ടി പറഞ്ഞിട്ടുണ്ട്.ഒരു പക്ഷേ കൂടുതൽ ഭ്രാന്ത് ആകുന്നതിനു മുൻപ് ആയിരിക്കാം

  • @kesiyasebastian4810
    @kesiyasebastian4810 6 หลายเดือนก่อน

    ഇതൊരു സിനിമ ആയിരുന്നെങ്കിൽ പൊളിച്ചേനെ,,,ഒരു നല്ല director കൂടി വന്നാൽ hit ആവും ഉറപ്പ്,,, Ah feelings okke correct ആയി കാണിക്കാൻ പറ്റിയ scens ഉണ്ട്‌ ethill,,,,,, So saddddd,,,,,,

  • @dreamslight8600
    @dreamslight8600 6 หลายเดือนก่อน

    അവരുടെ മോൾ husbund സിങ്കപ്പൂർ ആയിരുന്നു എന്നു കേട്ടിട്ട് ഉണ്ട്

  • @vallyck5905
    @vallyck5905 6 หลายเดือนก่อน

    ❤️❤️🌷🌷charithrangal ellam ariyan sadhichathil valare santhosham ❤️❤️❤️🌷🌷🌷

    • @historia9771
      @historia9771 6 หลายเดือนก่อน

      ചാനലിലുള്ള ബാക്കി വീഡിയോ കൂടി കാണുക

  • @mohanlal-tw5lp
    @mohanlal-tw5lp 6 หลายเดือนก่อน

    We used to live at a rented house only about 1 km away from Padmanabha swamy temple. Both my parents worked in the same office and their office building was the same one in which currently the 'wax museum ' operates at the 'south street' . It was in the year 1977 when I was only 4 years of age that I was taken to the nursery school that too was only some 250 meters away from this office building.... I used to daily walk with my mother from our house to the nursery school . After that my mother used to go back to her office building .I still unclearly remember watching this weird old women sitting at the office building entrance with lots of bangles, ornaments, baggage(bhantakettu) etc etc in one of those routine walks. I asked about her to my mother and my mother replied to me that it was a poor old begger . By this time, I already was a bit familiar with the office building and its surroundings because of entering these premises quite a few times. So, when I saw this strange woman in that royal atmosphere of the office building and its surroundings , the entire thing appealed a bit mystic to my 'little brain' . After staying in this rented house for about 12 years, we moved to our own house which was at about 6 or 7 kms away from Padmanabha swamy temple.Though stayed in Trivandrum for several years after this, I now remember meeting this strange women only once in the event I already specified in my entire life. When I came across these several clippings related to this poor woman , I called my mother who is staying along with my brother in Trivandrum to enquire more about her. My mother told me that she used to see this woman lots and lots of times during her offfice days and that she spent vast majority of her time at the entrance gate at the extreme end of this office building(not the main entrance gate).Mother also told me that at that time she too only knew that this woman's name was 'sundari Chellamma' and that she got mentally unstable because of her love towards the King and nothing more.Mother told this too that I too had actually seen her during my walk to nursery school and office building along with her. Now , when I came across these details about this unfortunate soul, that event of meeting her for the first and only time(as per myself because of myself being soo young to recollect memories of seeing her other times,but not my mother ) came to my mind. May this poor unfortunate soul gets eternal happiness in her eternal stay along with the King of Kings, Lord Sree Padmanabha.

  • @umadevikarunakaran6892
    @umadevikarunakaran6892 6 หลายเดือนก่อน

    😔😔😔

  • @rajeswarig3181
    @rajeswarig3181 6 หลายเดือนก่อน

    അവൾ അവളുടെ ഒരാളിനെ മാത്രമേ കണ്ടുള്ളൂ എന്തിന് രാജാവിന്റെ പേര് പറഞ്ഞു

  • @Anandhu-arts
    @Anandhu-arts 6 หลายเดือนก่อน

    എന്നാൽ ആറ്റിങ്ങൽ രാജാവിന്റെ അടുത്ത് മാത്രം ഒരു രക്ഷയും കിട്ടിയില്ല 😐

  • @user-ue7zu6jd7u
    @user-ue7zu6jd7u 7 หลายเดือนก่อน

    തിരുവിതാം കൂറിനെ മാത്രമല്ല കേരള മന്ത്രി സഭയെ വരെ തള്ളി താഴെയിട്ട കോതകളും . കഷായ കോതകളും മാസപ്പടി കോതകളും . ലഹരി കടത്തു കോതകളും , ഇരവാദകോതകളും , അങ്ങനെ വെറൈറ്റി വെറൈറ്റി കോതകളുടെ പ്രൊഡക്ഷൻ യൂണിറ്റായി കേരളം മാറിക്കഴിഞ്ഞു .കോന്തൻമ്മാരുടെ തലയെടുക്കുന്ന കോതകൾക്കു നിയമ പരിരക്ഷ ഉറപ്പാക്കുന്ന അത്യാധുനിക എ.ഐ സംവിധാനവും കേരളത്തിലുണ്ട്.

  • @penme
    @penme 7 หลายเดือนก่อน

    Thiruvanathapurathil sunthari chellamma 🙏

  • @user-ew9cr7ph5u
    @user-ew9cr7ph5u 8 หลายเดือนก่อน

    നല്ല അവതരണം 🙏🙏🙏

  • @user-ov2hc6qm8k
    @user-ov2hc6qm8k 8 หลายเดือนก่อน

    11:40 😢

  • @user-zg3jk9ed9q
    @user-zg3jk9ed9q 8 หลายเดือนก่อน

    8 veetil pillamaar dhushtta parishakal

  • @akhilbabu8698
    @akhilbabu8698 8 หลายเดือนก่อน

    Anmartha pranayam ennum vedana mathrame sammanichitullu😢

  • @manjurv2052
    @manjurv2052 8 หลายเดือนก่อน

    Beautiful

  • @manjurv2052
    @manjurv2052 8 หลายเดือนก่อน

  • @Sandhya....396
    @Sandhya....396 8 หลายเดือนก่อน

    🥰🥰🥰ചേച്ചി 💕💕💕❤️❤️❤️💕 മധുരമുള്ള ശബ്ദം ♥️♥️♥️

  • @dailyupdates0007
    @dailyupdates0007 8 หลายเดือนก่อน

  • @miniregunathan2895
    @miniregunathan2895 8 หลายเดือนก่อน

  • @lekshmisajeev6826
    @lekshmisajeev6826 8 หลายเดือนก่อน

    Narration ❤

  • @gopikasreelal6202
    @gopikasreelal6202 8 หลายเดือนก่อน

  • @ushadeepu5213
    @ushadeepu5213 9 หลายเดือนก่อน

    ❤❤

  • @poojaviswanath7328
    @poojaviswanath7328 9 หลายเดือนก่อน

    ✨suprrr 🥰

  • @renjithrenjith3772
    @renjithrenjith3772 9 หลายเดือนก่อน

    തെകേകരരാഞ്ജി പുലയനാർ മണിയമ്മ കോതറാണി തങ്കചി ചേര പരുമാട്ടി

  • @snmanasi
    @snmanasi 9 หลายเดือนก่อน

    This is a type of delusional disorder, called Erotomanic.

  • @Jeyesh486
    @Jeyesh486 9 หลายเดือนก่อน

    😭🙏🙏🙏

  • @prasadl2896
    @prasadl2896 9 หลายเดือนก่อน

    തിരുവിതാംകൂറിനെ എന്നത് ശരിയല്ല ആ കാലഘട്ടത്തിൽ തിരുവിതാംകൂറില്ല . മാർത്താണ്ഡ വർമ്മ യുടെ കാലം മുതലാണ് തിരുവിതാംകൂർ ആരംഭിക്കുന്നത്.

    • @historia9771
      @historia9771 9 หลายเดือนก่อน

      He is considered as ath architect of 'modern Travancore'

    • @adarshanilkumar9291
      @adarshanilkumar9291 9 หลายเดือนก่อน

      എട്ടാം നൂറ്റാണ്ടിൽ രൂപം കൊണ്ട വേണാട് 1729 ന് ശേഷമാണ് തിരുവിതാംകൂറെന്ന വിസ്തൃതമായ സാമ്രാജ്യമായത്. അതായത് മാർത്താണ്ഡവർമ്മയുടെ കാലത്ത്. മാർത്താണ്ഡവർമ്മയുടെ തിരുവിതാംകൂറിനോട് ഏറ്റുമുട്ടാൻ അന്ന് കോതറാണി ഉണ്ടായിരുന്നില്ല. മാർത്താണ്ഡവർമ്മയുടെ കാലത്ത് വേണാട് തിരുവിതാംകൂർ എന്ന ശക്തമായ സാമ്രാജ്യമായിരുന്നു...

    • @prasadl2896
      @prasadl2896 7 หลายเดือนก่อน

      @@adarshanilkumar9291 നാഗർകോവിൽ (നാഞ്ചിനാട്) ആണ് തിരുവനന്തപുരം കൈയ്യേറി മാർത്താണ്ഡന്റെ കാലത്ത് .പിന്നീട് കൊല്ലവും(വേണാട്) കൈയ്യടക്കി കൊച്ചിവരെയെത്തി തിരുവിതാംകൂർ ആയി മാറിയത്.