ഒന്നും മറക്കാതെ ഒന്നും മറയ്ക്കാതെ part - 1 | ഒ അബ്ദുല്ല | o abdullah

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • മുഖവുര ആവശ്യമില്ലാത്ത മാധ്യമപ്രവർത്തകനും കോളമിസ്റ്റും രാഷ്ടീയ നിരീക്ഷകനുമായ ഒ.അബ്ദുല്ല (ഒടുങ്ങാട്ട് അബ്ദുല്ല ) മറയും മറവിയുമില്ലാതെ ജീവിതം പറയുകയാണ് ...
    ബാല്യകാലവും പിതാവിനെക്കുറിച്ചുള്ള ഓർമ്മകളുമാണ് ഒന്നാം ഭാഗത്തിൽ പറയുന്നത് ..
    പുറത്തുനിന്നു , കല്ല്യാണത്തിന് പോലും ഭക്ഷണം കഴിക്കാൻ പാടില്ല ... ബാപ്പയുടെ നിർബന്ധമായിരുന്നു ...
    ബാപ്പയുടെ അടി കിട്ടാത്തത് സഹോദരൻ ഒ . അബ്ദുറഹ്മാന് മാത്രം.
    ബാപ്പ ചെയ്തത് ശരിയല്ല എന്ന് അക്കാലങ്ങളിൽ പലവട്ടം തോന്നിയിട്ടുണ്ട് ...
    ഉമ്മയെ ബാപ്പ പേര് തീരെ വിളിക്കില്ലായിരുന്നു .... പെണ്ണേ എന്നല്ലാതെ
    ഓർമകളിൽ നർമവും നടുക്കവും ഒപ്പം ചിന്തയും ...
    interviewer - Ameen Munnoor
    +91 7909143144
    Camera & Editing - Nuhman Mukkam
    +91 9946338023
    “The night is more alive and more richly colored than the day.” -
    #o_abdulla
    #ഒ_അബ്ദുല്ല

ความคิดเห็น • 7

  • @MAVOORMEDIA
    @MAVOORMEDIA 2 หลายเดือนก่อน

    👍👍

  • @zahirvatoli1
    @zahirvatoli1 2 หลายเดือนก่อน

    👍

  • @pkhafsa9633
    @pkhafsa9633 2 หลายเดือนก่อน

    വളരെ നല്ല വിവരണം
    അബ്ദുല്ല സാഹിബിൻ്റെ ഓർമ്മശക്തി അപാരം തന്നെ.
    നാഥൻ ആരോഗ്യം ത്തോടെയുള്ള ആയുസ് നൽകട്ടെ. ആമീൻ

  • @pkhafsa9633
    @pkhafsa9633 2 หลายเดือนก่อน

    ഒരു ആത്മകഥ വായിച്ച പ്രതീദി.. ചെറുപ്പത്തിൽ അടികിട്ടിയതു മുതൽ പ്രണയ കഥ വരെ ഉൾപ്പെട്ടു.
    ❤❤

  • @MrAzeeznp
    @MrAzeeznp 2 หลายเดือนก่อน

    Ma Sha Allaah ❤👌

  • @abdurahimanPurayil
    @abdurahimanPurayil 2 หลายเดือนก่อน

    നിങ്ങൾക്കും കറാമത്ത് പറ്റുമോ
    പാമ്പ് ചത്തു അല്ലെ😂
    ബാപ്പ വിഷം ഇറക്കി അല്ലെ
    വിവരം?

  • @jamalkc2140
    @jamalkc2140 2 หลายเดือนก่อน

    അമീനെ എന്ത് സ്പീഡ് ആണെടോ?