ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

നാരീപക്ഷ നിഗൂഢത | The Feminist Mystique - Vimal Vinod V K

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2018
  • നാരീപക്ഷ നിഗൂഢത: അക്കാദമിക് ഫെമിനിസ്റ്റ് ധാരകളും സ്വതന്ത്രചിന്തയും
    The Feminist Mystique: Academic Streams of Feminism & Freethought:
    A Speech by Vimal Vinod V K in the Seminar named 'ASPIRE 18' organised by esSENSE Idukki on 10 June, 2018 at Pension Bhavan Auditorium, Thodupuzha, Idukki, Kerala.
    Organizer: Essense Global Idukki.
    Camera & Editing: Hari Mukhathala
    Video mentioned in this Talk: • യുക്തിവാദവും പുരുഷാധിപ...
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

ความคิดเห็น • 92

  • @sanumayyanad
    @sanumayyanad 6 ปีที่แล้ว +13

    വളരെ നല്ല അവതരണം.
    ഒരു ലോഡ് വിഷയങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.

  • @samurainair1
    @samurainair1 6 ปีที่แล้ว +18

    very good ... ഫെമിനിസം എന്നത് ശരിയായത് ലിബറൽ ഫെമിനിസം (equal rights and equal opportunity ).ബാക്കി ഒക്കെ ഓരോ ന്യായീകരണ സിംഹങ്ങൾ ഉണ്ടാക്കുന്ന പുതിയ വ്യാഖാനം

  • @sreenathan3586
    @sreenathan3586 6 ปีที่แล้ว +11

    വിഷയം കുറച്ചുകൂടെ വിശദമായി അവതരിപ്പിക്കേണ്ടിയിരിക്കുന്നു .ഇത്തരമൊരു വെല്ലുവിളി ഏറ്റെടുത്തതിനു എസ്സെൻസ് നെ അഭിനന്ദ്ദിക്കുന്നു .യുക്തിരഹിതമായ പൊതുബോധനിര്മാണം മനഃപൂര്വമായിത്തന്നെ ഉണ്ടാക്കിയെടുത്തുകൊണ്ടടിരിക്കുന്ന കാലമാണ് .അത്തരം കാലഘട്ടത്തിൽ യുക്തമായതു വിളിച്ചുപറയാൻ ധൈര്യം കാണിക്കുന്നത് അഭിനന്നനാർഹമാണ്.

  • @thejaskrishna6061
    @thejaskrishna6061 2 ปีที่แล้ว +4

    Excellent presentation. Appreciate you for having the courage to speak up on such issues

  • @thoughtvibesz
    @thoughtvibesz 6 ปีที่แล้ว +11

    സൂപ്പർ ബ്രോ താങ്കളുടെ പ്രഭാഷണത്തിലൂടെ ഒരുപാട് അറിവ്‌ പകരാൻ സാധിച്ചു

  • @bipinbabu3905
    @bipinbabu3905 6 ปีที่แล้ว +9

    "explanation is not justification" very good and very smart presentation

  • @bijubabu9789
    @bijubabu9789 6 ปีที่แล้ว +13

    ee kalattu ingane turannu parayan munnottuvannatinu abhinantanangal. itanu yedhartha swatantra chinta.

  • @BINUKITTOOP
    @BINUKITTOOP 6 ปีที่แล้ว +22

    എല്ലാ സ്വതന്ത്രചിന്തകരും ഫെമിനിസ്റ്റുകള്‍ ആയിരിക്കും, അല്ലെങ്കില്‍ ആകണം എന്ന് പറയുന്നത് സ്വതന്ത്രചിന്തയ്ക്ക് തന്നെ എതിരാണ്. തലമുറകള്‍ കഴിയും തോറും മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ആശയമാണ് ഫെമിനിസം. കാരണങ്ങള്‍ വ്യക്തമാക്കാന്‍ ഈ കമന്റിനുള്ള സ്ഥലം പോരാ. എന്നിരിക്കിലും, അവതരണമികവിനെ അഭിനന്ദിക്കുന്നു.

  • @00badsha
    @00badsha ปีที่แล้ว +1

    Thanks for sharing

  • @jithendranathpt876
    @jithendranathpt876 6 ปีที่แล้ว +6

    കുറേകൂടി ടൈം വേണം എന്നു തോന്നുന്നു എല്ലാം ഓടിച്ചുവിട്ടപോലെ തോന്നി.
    👍👍👍👍

    • @vimalvinodvk
      @vimalvinodvk 6 ปีที่แล้ว +1

      jithendranath pt 'Limited but Precise & Sharp' would be better than being Lengthy when it is meant to be introductory.

  • @lintoj638
    @lintoj638 6 ปีที่แล้ว +5

    Very good presentation. 👍

  • @antony.emmatty
    @antony.emmatty 6 ปีที่แล้ว +5

    Very nicely presented 👍

  • @binoyanim
    @binoyanim 6 ปีที่แล้ว +2

    Nice presentation vimal vinod...

  • @Sreehithasd
    @Sreehithasd 6 ปีที่แล้ว +2

    wonderful presentation ....

  • @ManojKumar-wv7yv
    @ManojKumar-wv7yv 6 ปีที่แล้ว +3

    A sir good I am navdèep I am your school student

  • @PSCAudioclasses
    @PSCAudioclasses 7 หลายเดือนก่อน +2

    👍🏻

  • @shahulaliyar
    @shahulaliyar 6 ปีที่แล้ว +2

    great presentation.

  • @sandeepmanjummal3704
    @sandeepmanjummal3704 2 ปีที่แล้ว +2

    42:17

  • @arunshankars8398
    @arunshankars8398 6 ปีที่แล้ว +5

    നല്ല അവതരണം, നല്ല ഉച്ചാരണം, പിന്നെ നല്ല ഭംഗിയുള്ള തലമുടിയും. :)

  • @dacenephile3834
    @dacenephile3834 5 ปีที่แล้ว +3

    Nice vimal sir

  • @arunshankars8398
    @arunshankars8398 6 ปีที่แล้ว +8

    Islamic feminism ? LOL! Now I have heard it all. :D :D

  • @MrShinoantony
    @MrShinoantony 6 ปีที่แล้ว +8

    esSENSE Global..👍🏻👍🏻

  • @shameercklmable
    @shameercklmable 6 ปีที่แล้ว +14

    വിമൽ കലക്കി മുറിമൂക്കൻ എഫ്ടി പെമിനിഷ്റ്റുകൾക്ക് നന്നായി കുരുപൊട്ടും

  • @sandeepmanjummal3704
    @sandeepmanjummal3704 2 ปีที่แล้ว +1

    മിശ്രവിവാഹങ്ങളിലൂടെയല്ലാതെ ജാതി നിർമ്മാർജനം സാധ്യമല്ല.

  • @basithali4376
    @basithali4376 3 ปีที่แล้ว +4

    👌👌👌👌👌

  • @naveennarayanan9771
    @naveennarayanan9771 6 ปีที่แล้ว +2

    Nice. 👏

  • @girisham1560
    @girisham1560 6 ปีที่แล้ว +3

    Nice

  • @pranevprem
    @pranevprem 6 ปีที่แล้ว +10

    നന്നായി അവതരിപ്പിച്ചു. പലതരം ഫെമിനിസങ്ങളുടെയും മേന്മകളും ന്യൂനതകളും നല്ല രീതിയിൽ തന്നെ വിലയിരുത്തിയതായി തോന്നി. സൂക്ഷ്മഭേദത്തിൽ കാര്യങ്ങളെ വിലയിരുത്തുന്നതിന്റെ ആവശ്യകത ഇത്തരം വിഷയങ്ങളിൽ സാധാരണ കണ്ടുവരുന്നതിലും നന്നായി അവതരിപ്പിച്ചു എന്ന് വേണം കരുതാൻ. പക്ഷെ പുരുഷാധിപത്യ വ്യവസ്ഥയിൽ കുതിർന്നു കിടക്കുന്ന ഒരു സമൂഹത്തിലെ സ്ത്രീപക്ഷ വാദങ്ങളെ ശിഥിലീകരിക്കാൻ മാത്രമേ അവതരണത്തിന്റെ ഭൂരിഭാഗവും ഉപകരിക്കൂ എന്നുള്ളത് ഒരു ന്യൂനതയായി തന്നെ കാണുന്നു. കെ ആർ ഇന്ദിരയെ കൊണ്ടുവന്ന് ഫെമിനിസം പറയിപ്പിച്ചതിലും ഈ അശ്രദ്ധ (blunder) വ്യക്തമാണ്. തങ്ങളുടെ പ്ലാറ്റഫോമിൽ അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങളുടെ സാമൂഹിക പ്രഭാവം വിലയിരുത്തുന്നതിൽ എസ്സെൻസ് കുറച്ചുകൂടി ശ്രദ്ധ ചെലുത്തണം എന്നഭ്യർത്ഥിക്കുന്നു.

    • @vimalvinodvk
      @vimalvinodvk 6 ปีที่แล้ว +3

      Pranav Prem 'Argument from Consequence' ഒരു സുന്ദരഫാലസിയാണ്. പക്ഷേ, 'വിശദീകരണം' എന്നതിലുപരി ഒരിടത്തും 'ന്യായീകരണം' ചമയ്ക്കാത്തയിടത്തോളം ആളുകൾ അത് ഒന്നായി കാണുന്നതിന് അവതാരകന് ഒന്നും ചെയ്യാനാകില്ല. The presentator has made the disclaimer in the very beginning. The presentator is not planning to be a politician either, sorry.

  • @focustv1096
    @focustv1096 6 ปีที่แล้ว +3

    നല്ല സ്പീഡ്

  • @hrsh3329
    @hrsh3329 4 ปีที่แล้ว +4

    🌞🌞🌞

  • @MrVijith25
    @MrVijith25 2 ปีที่แล้ว +1

    What is "biological fallacy" ?

  • @PAVANPUTHRA123
    @PAVANPUTHRA123 6 ปีที่แล้ว +1

    മാതങ്കലീല ആനയുടെ കാമശാസ്ത്രവും ലക്ഷണങ്ങളുമാണ്.

  • @samurainair1
    @samurainair1 6 ปีที่แล้ว +5

    I am here to read the comments (popcorn okke undu )

  • @abhilashvv2863
    @abhilashvv2863 6 ปีที่แล้ว +2

    porn is neutral there is a section called femdom porn

  • @sachin91
    @sachin91 5 ปีที่แล้ว +2

    Oru കമെന്റ് പോലും ഇല്ലെ???

  • @aru123able
    @aru123able 6 ปีที่แล้ว +4

    ഒരു പൊപ്പേറിയൻ ആത്മഹത്യ... തികച്ചും മുൻവിധിയോട് കൂടി സമീപിക്കുന്നതായി യുവ വെളിച്ചപ്പാടിന്റെ അവതരണം.

  • @masalacafe3743
    @masalacafe3743 6 ปีที่แล้ว +3

    വൃഥാ വ്യായാമം

  • @Critiqueone
    @Critiqueone 6 ปีที่แล้ว +3

    തങ്ങൾ ആണല്ലേ കൊച്ചു ടി വി യിൽ ഡബ് ചെയ്യുന്നേ

  • @asapteam
    @asapteam 6 ปีที่แล้ว +12

    പായസ പക്ഷ നിഗൂഢത
    അഥവ അക്കാദമിക പായസ ധാരകളും സ്വതന്ത്രചിന്തയും
    C : എന്താണ് പായസം??
    M : ഒരു ഭക്ഷണ പദാർത്ഥം.
    A : പായസങ്ങൾ പലതരത്തിലുണ്ടലോ???
    ഗോതമ്പ് പായസം
    പാൽ പായസം
    ഓട്സ് പായസം
    അമ്പലപ്പുഴ പായസം
    അട പ്രഥമൻ
    ഉണക്കലരി പായസം
    ചെറുപയർ പായസം
    ഉലുവയിട്ട് കയ്പ് പായസം
    മുളകിട്ട ഏരിവ് പായസം
    മത്തിയിട്ട മീൻ പായസം
    മാങ്ങയിട്ട് പുളി പായസം
    ചിക്കൻ പായസം
    അമ്മായീ മാത്രം ഉണ്ടാക്കുന്ന അമ്മായി പായസം
    ഇതിലേതാണ് പായസം ????
    M : അതിപ്പോ പായസം എന്ന് വെച്ചാൽ സാധാരണ മധുരമാണ് ഉണ്ടാകാറ് അപ്പോ മുളകിട്ട് ഏരിവ് പായസം എങ്ങനെ പായസമാകുന്ന്.......
    C : പ്ഫാ..... ആദ്യത്തെ നിർവചനം നോക്ക് പായസം ഒരു ഭക്ഷണ പദാർത്ഥമെന്നല്ലേ പറഞ്ഞത് മുളകിട്ട ഏരിവ് പായസം കഴിക്കാൻ പറ്റുന്ന ഒന്നല്ലേ. അപ്പോ അത് പായസമല്ലേ?????
    M : അതേ , എന്നാലും മത്തിയിട്ട മീൻ പായസം എന്ന് പറഞ്ഞാൽ .........
    A : (പിന്നേയും) പ്ഫാ...... ആദ്യത്തെ നിർവചനം നോക്ക് പായസം ഒരു ഭക്ഷണ പദാർത്ഥമെന്നല്ലേ പറഞ്ഞത് മത്തിയിട്ട മീൻ പായസം കഴിക്കാൻ പറ്റുന്ന ഒന്നല്ലേ ????
    M : സംഗതി ശരിയാണ് മത്തി കഴിക്കും എന്നാലും അതിട്ട് ആരേലും പായസമുണ്ടാക്കുമോ???
    C : ഓ .... അപ്പോ നിങ്ങളുണ്ടാക്കുന്നത് മാത്രമാണ് പായസം മറ്റുള്ളവരുണ്ടാക്കുന്നത് പായസമല്ല
    ഈ ഫാലസിക്ക് ഒരു പേരുണ്ട് no true scotsman
    ഇതോരു ഫാലസിയാണ്
    M : (പരുങ്ങലോടെ) അല്ല അങ്ങിനെ അല്ല നിർവചന പ്രകാരം മത്തിയിട്ടതും പായസമാണ്. പക്ഷെ സാധാരാണ......
    C : (ഞെട്ടിച്ച് കൊണ്ട്) ............എന്ത് സാധാരണം പായസം എന്നു പറയുമ്പോ മത്തിയിട്ടതും മുളകിട്ടതും ഉലക്ക വരെ ഇട്ട് പായസമാകും. അതറിയില്ലേ???
    അല്ലാതെ നിങ്ങൾ പറയുന്നത് മാത്രാണ് പായസം എന്ന് പറഞ്ഞ് വിവരക്കേട് വിളിച്ച് പറയരുത്, അൻ്റെ കളി ചെക്യാട്ട് ഇളമയോട് വേണ്ടാ......
    M : (അല്പം പരുങ്ങലോടെ) കാര്യ പിടികിട്ടി എന്നാലും അങ്ങുന്ന് ഏതിനെയാണ് പായസമെന്ന് പറയുന്നത് എന്നറിയാൻ താല്പര്യമുണ്ട്???
    C : ഞാനോ???
    ( ഇളമ അല്പം എളിമയോടെ ചിരിച്ച് കുലുങ്ങി ഇരുന്ന്)
    ഗോതമ്പ് പായസം
    പാൽ പായസം
    ഓട്സ് പായസം
    അമ്പലപ്പുഴ പായസം
    അട പ്രഥമൻ
    ഉണക്കലരി പായസം
    ചെറുപയർ പായസം
    ഇതോക്കെയാണ് ഞാൻ പായസമായി കൂട്ടുന്നത്
    M : അടിയനും ഇതിനെയാണ് പായസമെന്ന് പറയുന്നത്.
    C : അതല്ല പ്രശ്നം, നീ മത്തിയിട്ടതിനേയും മുളകരച്ചതിനേയും പായസമായി കൂട്ടുന്നില്ല. അത്
    no true scotsman ന്യായ വൈകല്യമാണ്, നീ Convince , Confuse, Corrupt വഴി, ആളുകളെ തെറ്റിദ്ധരിപ്പിക്കുയാണ്, അഹങ്കാരികളെ ചെക്യാട്ട് ഇളമ വെച്ചു പൊറുപ്പിക്കില്ല,
    (മിണ്ടാതായ മണ്ടോത്തെ കുണ്ടനെ നോക്കി
    അല്പം ചിരിച്ചോണ്ട്)
    നീ വികാരമില്ലാതെ പറയു മണ്ടോത്ത് കുണ്ടാ.....
    അഭിനവ ചാക്യാട്ട് ഇളമ മാരുടെ മുമ്പിൽ മണ്ടോത്ത് കുണ്ടൻ മിണ്ടാതങ്ങനെ നിൽക്കുകയാണ്. ഒന്നും മിണ്ടാതെ.
    ..................................

    • @SanjeevKumar-vs4yi
      @SanjeevKumar-vs4yi 6 ปีที่แล้ว

      Prasanth Appul .

    • @arrrhoo
      @arrrhoo 6 ปีที่แล้ว +1

      കുരു പൊട്ടിയാ?

    • @asapteam
      @asapteam 6 ปีที่แล้ว +2

      ഈ വയറളിക്കം കണ്ടാലോ അറപ്പ് തോന്നി

    • @MrShinoantony
      @MrShinoantony 6 ปีที่แล้ว +27

      Appul രാവിലെ എഴുനേറ്റ് രണ്ടു മൂന്ന്‌ മൈൽ ഓടുക, അഞ്ചാറുമാസം ആവർത്തിച്ചാൽ അല്പം തടി കുറഞ്ഞു കിട്ടും, ശേഷം സ്വന്തം ജീവിതം നന്നായി എൻജോയ് ചെയ്യാൻ കഴിയും. സ്വയം ബഹുമാനവും സന്തോഷവും ഉണ്ടാകും, പിന്നീട് മറ്റുള്ളവരെ ഇങ്ങനെ പരിഹസിക്കാനോ, ആക്ഷേപിക്കാനോ തോന്നില്ല. Appul ന്റെ ഈ ആസുഖത്തിന് വേറെ മരുന്നില്ല.
      NB: മുക്കാൽ യുക്താനാകുന്നതൊക്കെ പരമ ബോർ ആണ് ഭായി.

    • @thoughtvibesz
      @thoughtvibesz 6 ปีที่แล้ว +1

      Shinu Antony kiduve

  • @samurainair1
    @samurainair1 6 ปีที่แล้ว +5

    നിങ്ങൾ ഖുറാനും ഹദീസും പറഞ്ഞത് ശ്രദ്ധിച്ചു ..മനുസ്മൃതി ഒരു ബാലൻസിങ്ങിന് എങ്കിലും പറയണമാരുന്നു

  • @sajeevtb8415
    @sajeevtb8415 6 ปีที่แล้ว +1

    ?????

  • @PMAryan
    @PMAryan 6 ปีที่แล้ว

    " മറക്കുടക്കുള്ളിലെ മഹാ നരകം" എന്ന നാടകത്തെ തെറ്റായി ക്വോട്ട് ചെയ്തതല്ലേ " മറക്കുടയിൽ നിന്ന് മഹാനഗര " ത്തിലേക്ക് എന്നൊക്കെ....????

    • @vimalvinodvk
      @vimalvinodvk 6 ปีที่แล้ว +1

      PM Aryan Metaphorical to sound like 'kitchen to stage'.

  • @user-ih8es5oy8r
    @user-ih8es5oy8r 6 หลายเดือนก่อน

    v v v

  • @ratheeshmangalam6719
    @ratheeshmangalam6719 5 ปีที่แล้ว +1

    onnum manasilayilla to

  • @minia1152
    @minia1152 6 ปีที่แล้ว +6

    Alla kutty, parayumbol 5%audience nu enkilum manasilakanamallo.

  • @athirau.nambeesan3290
    @athirau.nambeesan3290 6 ปีที่แล้ว +1

    I am agreeing that gender is not only a social construct but the example you have given from Reimer's case is a conflict. How can it could be a pure example for gender is not a social construct? He brought up us a girl even though he born us a man. But later he accepted the man identity and changed his sex organ also. He married a woman and he committed suicide later. If he is able live as a man as biologically as well as socially later and it solves his issue's then why he committed suicide? It should be because of his social conflicts he gone through during his childhood as being brought up a girl and later he confused about his identity.

    • @vimalvinodv.k.2909
      @vimalvinodv.k.2909 4 ปีที่แล้ว +14

      He lost his bilogocal sex organ. He was traumatised by the experiences he underwent at the hands of social constructivists.

  • @pranevprem
    @pranevprem 6 ปีที่แล้ว +4

    ചാപ്പകളെ കുറിച്ച് വാചാലനാകുന്ന പ്രഭാഷകൻ "പീകോക്ക് ഫെമിനിസം" ചാപ്പയെ ന്യായീകരിക്കുന്നതായി തോന്നി. മറ്റ് ചാപ്പകളെ പോലെ അതിനെയും വിമർശനാത്മകമായി വിലയിരുത്താമായിരുന്നു. സ്വന്തം വാദങ്ങൾക്ക് വേണ്ടിയാണെങ്കിൽ ഒന്ന് രണ്ട് ചാപ്പയൊക്കെ ന്യായീകരിക്കാം അല്ലേ?

    • @vimalvinodvk
      @vimalvinodvk 6 ปีที่แล้ว +6

      Pranav Prem : Misogyny, Peacock feminism, misandry...etc. are facts and those who endorse this should be addressed that way. I was only against those who label freethinkers who distinguish between 'what is' & 'what ought to be' as misogynysts, mcps...etc.

  • @sunilrafi1
    @sunilrafi1 6 ปีที่แล้ว +11

    Pure misogyny!

    • @vimalvinodvk
      @vimalvinodvk 6 ปีที่แล้ว +8

      Sunil _Sk :-D Hehe

    • @ak-zd9fs
      @ak-zd9fs 6 ปีที่แล้ว +18

      Karyam paranjal misogyny! Ningale pole ulla kurachu purushanmar aanu thakarunna kudumbangalkku karanam!

    • @sunilrafi1
      @sunilrafi1 6 ปีที่แล้ว +3

      a k kootiladchu moodiputhapichu vekkanullavayanu ennnu thonnunna sadcharbodmullavarkku ithokke manasilakkan pattilla

    • @ak-zd9fs
      @ak-zd9fs 6 ปีที่แล้ว +6

      Sunil _Sk angane anennu aaru paranju....purushanu parayanullathu parayumbol thanne...chaunist, sexist thudangiya perukal charthi tharukayum, streekal purushan parayunnathu kelkkanda avsham illa pakshe streeye bahumanikkuka, maryadha padikkuka thudangi streekalodu purushan engane perumaranam ennu feministukal theerumanikkunnathano thulyatha? Purushanmare apamanikkunnathano thulyatha? Oru feminist makal undakunna gathikedu oru achanum vararuthu....chora vatti adwanichu valarthiyalum nale ethengilum oru stagil kayari achane meen kallan ennu vilikkum!

    • @sunilrafi1
      @sunilrafi1 6 ปีที่แล้ว +7

      a k ഫെമിനിസം താങ്കൾ മനസിലാക്കിയതിന്റെ കുഴപ്പങ്ങൾ . ഒരു സമൂഹത്തിൽ ജാതി മതം വർഗം വർണം ലിംഗം എന്ന പേരിലുള്ള വിവേചനം .തുല്യത അവാക്ശങ്ങൾ എന്നിവ ചോദിച്ചു വാങ്ങിക്കേണ്ട അവസ്ഥ അത് ഉള്ള സമൂഹത്തിൽ . അതിനു വേണ്ടി ചൊദിക്കുന്നവരെ ഫെമിനിച്ചി എന്ന് വിളിച്ചിട്ടു ഫെമിനസ്‌തേ അല്ലെങ്കിൽ സ്ത്രീകൾ അവർക്കു പറയുണുള്ളത് പറയുമ്പോൾ അശുഷ്ണതയോടെ അവരെ എന്തെങ്കിലും ഒക്കീവിളിച്ചു ലേബലുകൾ കൊടുത്തു വേർതിരുച്ചു കാണുന്നതിന്റെ കുഴപ്പം .. സ്ത്രീകൾ അവാക്ശങ്ങൾ അവകാശലംഘനങ്ങൾ പറഞ്ഞാൽ കുടുംബം തകരും അച്ഛന്റെ കുരു പൊട്ടും ... നിങ്ങളുടെ ഒക്കെ പഴകിയ സദാചാര സാമൂഹിക ബോധ്യങ്ങൾക്കു മാറ്റമില്ല .. അതുകൊണ്ടാണ് സംസാരിക്കുന്ന ഉറച്ചു ചിരിക്കുന്ന സഹജീവികളായ സ്ത്രീകളെ കാണുമ്പോൾ അസഹിഷ്ണത .. യുക്തിയുള്ള സ്ത്ര്രെയെ ഫെമിനിസ്റ്റ് എന്ന് പറഞ്ഞു ഒതുക്കിയിട്ടു കാര്യം ഇല്ല .. പുരുഷൻ പറയുന്നത് കേട്ട് അടുക്കളപ്പണി എടുത്തു കുട്ടികളെ വളർത്തി ഇതൊക്കെ അല്ലെ താങ്കളുടെ സ്ത്രീ സങ്കൽപം ? ഒരു സഹജീവിയെ ജീവിക്കാനും അനുവദിക്കുക . സ്വടന്ദ്രമായി ചിന്തിക്കാനും സംസാരിക്കാനും ഉള്ള അവാക്ശങ്ങൾ ഉണ്ട് എല്ലാവർക്കും .. അവര്പറയുന്നതു കേൾക്കാനുള്ള മര്യാദകാണിക്കുക . അല്ലാതെ യുക്തിവാദികളുടെ ബാനറിലിൽ ഫെമിനിസത്തെ ഒരു കേവലം ഒരു label ആക്കി ഒരു "ഇസം "ആക്കി അതിനെ അടച്ചാക്ഷേപിക്കുന്നതു യുക്തി ഉള്ളവർക്ക് ചേർന്നതല്ല .. കമ്മൂണിസം പോലെ ഒരു ഇസം അല്ല അത് .. ആരും ഫെമിസ്റ് ആയിട്ടു അല്ല ജനിക്കുന്നത് . അങ്ങനെ എങ്കിൽ വികസിതമായ രാജ്യങ്ങളിലെ എത്രയോ പുരുഷന്മാരെ താങ്കൾ ഫെമിസ്റ് കൾ എന്ന് വിളിക്കേണ്ടി വരും .ഇതൊരു ബൗദ്ധികമായ മൂല്യബോധം ആണ് . സ്ത്ര്രകളെ മൂടിപുതപ്പിച്ചു വീർപ്പുമുട്ടിച്ചു കീഴ്പെടുതാനുള്ളതല്ല ..
      യുക്ത്‌ഇവാദികൾ എന്ന് പറഞ്ഞു ഇങ്ങനെ ഒരുവിഷയം പറയുന്ന എസ്സെൻസിലെ തലപ്പത്തുള്ള "സ്ത്രീവിരോദികൾ "ആയ കപട മനുഷ്യസ്നേഹികൾ