കണിക പരീക്ഷണശാലകളും പരിസ്ഥിതി പ്രശ്നങ്ങളും - Sabu Jose

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 56

  • @surajanandan386
    @surajanandan386 6 ปีที่แล้ว +3

    വ്യക്തിപരമായി എനിക്ക് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കുമെന്ന് തോന്നാതിരുന്ന ഒരു വിഷയം, താങ്കൾ വളരെ ലളിതമായി വിവരിച്ചു തന്നതിൽ വളരെ വളരെ നന്ദി. എസ്സെൻസ് താങ്ക് യൂ.

  • @adilkrishnap5804
    @adilkrishnap5804 6 ปีที่แล้ว +1

    വളരെ ലളിതമായി വ്യക്തതയോടെ അവതരിപ്പിച്ചു.അഭിവാദ്യങ്ങള്.

  • @anoopkb67
    @anoopkb67 4 ปีที่แล้ว

    ഇപ്പോഴാണ് കാണുന്നത് very good presentation.

  • @nidhingirish5323
    @nidhingirish5323 6 ปีที่แล้ว +2

    വളരെ നല്ല അവതരണം
    Thank you Sir 😊👍👌

  • @nicey2449
    @nicey2449 6 ปีที่แล้ว +4

    Thanks a lot. Hope new ones in future too, awaiting.

  • @muthamilselvannadimuthu777
    @muthamilselvannadimuthu777 6 ปีที่แล้ว +1

    Great, extremely informative, all school students should watch this presentation... Already watched 3 times

  • @royabraham7834
    @royabraham7834 6 ปีที่แล้ว +3

    Very good presentation. very clear and thorough. Expect more from you. Well done, Sabu Jose.

    • @nicey2449
      @nicey2449 6 ปีที่แล้ว

      A bit more explanation was needed, still a good seminar, felt sitting in a Physics classroom

  • @Dileepkb1986
    @Dileepkb1986 6 ปีที่แล้ว +5

    Very good explanation....... Well said sabu sir...

  • @jovs6737
    @jovs6737 4 ปีที่แล้ว

    Thank you sir

  • @cryptoinspirit8618
    @cryptoinspirit8618 6 ปีที่แล้ว +6

    congrats sir for the mundassery award

  • @akhilgirijan6504
    @akhilgirijan6504 6 ปีที่แล้ว +5

    Wow.. evideyayirunnu ithrem kalam.. loved ur presentation 😍😍😍

  • @rafikuwait7679
    @rafikuwait7679 6 ปีที่แล้ว

    Sir
    Very good.
    Thanks.

  • @darkestsunmoon
    @darkestsunmoon 6 ปีที่แล้ว

    waiting for more from you Sabu jose

  • @Lifelong-student3
    @Lifelong-student3 3 ปีที่แล้ว +1

    🔥👍💖

  • @biju279
    @biju279 6 ปีที่แล้ว +10

    എല്ലാവരും ഇതൊന്നു കണ്ടിരുന്നെങ്കിൽ... Very nice പ്രസന്റേഷൻ...

    • @kcrahman
      @kcrahman 6 ปีที่แล้ว

      Mandan maraya janaprathinithikal Ulla vare edirpum undavum

  • @noohkhanjabbar5301
    @noohkhanjabbar5301 6 ปีที่แล้ว

    Well done.you tried your best!

  • @rajeevSreenivasan
    @rajeevSreenivasan 6 ปีที่แล้ว

    Thank you so much sir👍

  • @sunilvarghese7851
    @sunilvarghese7851 2 ปีที่แล้ว

    What is the present situation of this (19-09-2022)

  • @jaisonjohn8917
    @jaisonjohn8917 6 ปีที่แล้ว +8

    അല്ല എനിക്ക് ഒരു കാര്യം മനസ്സിലാവുന്നില്ല, ഇവിടെ ഭാരതത്തിൽ വെറുതെ എന്തിനാ ഇത്രയും കോടികൾ മുടക്കി പരീക്ഷണങ്ങൾ നടത്തുന്നത്? മുനിമാർ പണ്ടെല്ലാം കണ്ടുപിടിച്ചിട്ടുള്ളതല്ലേ നമ്മൾ ചുമ്മാ ആ പുത്തകം നോക്കി അതിൽ കണ്ടുപിടിച്ചാൽ പോരെ ?
    പിന്നെ അത്രക്ക് നിർബന്ധമാണെങ്കിൽ പരീക്ഷണത്തിന് വേണ്ടി കണ്ടു പിടിച്ച സ്ഥലത്തെ തെങ്ങൊന്നും വെട്ടിയേക്കരുത്. തേങ്ങാ ഉടക്കാതെ കാര്യങ്ങളൊന്നും മുമ്പോട്ടു പോവൂല. അതും ശാസ്ത്ര തച്ചൻമാർ തന്നെ ഉടക്കണം.
    മുഴച്ചു നിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഞങ്ങൾ മതക്കാർ ഏച്ചുകെട്ടും !

  • @radakrishnankp595
    @radakrishnankp595 6 ปีที่แล้ว +1

    Very good

  • @bindhumurali3571
    @bindhumurali3571 6 ปีที่แล้ว +2

    ഇത് കേട്ട് brain work chaithu തുടങ്ങി... 🤔👍

    • @babukannempilly3017
      @babukannempilly3017 3 ปีที่แล้ว

      വളരെ വളരെ ഉൾക്കാഴ്ച്ച നൽകുന്ന പ്രഭാഷണം ഇനിയും ഇനിയും കൂടുതൽ പ്രഭാഷണങ്ങൾക്ക് കാത്തിരിക്കുന്നു, ഒരായിരം നന്ദി

  • @rejikesavan6063
    @rejikesavan6063 6 ปีที่แล้ว

    Very good Thank you

  • @gafoorpp7481
    @gafoorpp7481 5 ปีที่แล้ว

    i have very interested about partial physics

  • @shine9387
    @shine9387 6 ปีที่แล้ว +1

    good... nice..

  • @aneeshkarunakaran8000
    @aneeshkarunakaran8000 6 ปีที่แล้ว

    Fruitful presentation... Thank you

  • @gafoorpp7481
    @gafoorpp7481 5 ปีที่แล้ว

    i expected anther presentation as early

  • @jhon-zp5sz
    @jhon-zp5sz 6 ปีที่แล้ว

    athra paranjalum pinnem janagal pazhayathu pole thane paranjukondirikum...

  • @tinkufrancis610
    @tinkufrancis610 6 ปีที่แล้ว

    Eshtapettu.. Thank you

  • @sarigama911
    @sarigama911 6 ปีที่แล้ว +4

    കാടും മൃഗങ്ങളും മനുഷ്യരും ഉള്ള സ്ഥലത്തിന് പകരം വല്ല രാജസ്ഥാൻ മരുഭൂമിയിലോ അത്പോലെ ജീവ യോഗ്യമല്ലാത്ത സ്ഥലങ്ങളിലോ മറ്റ് സ്ഥലങ്ങളിലോ ഉണ്ടാക്കിയാൽ പോരെ ?. എന്ത് കൊണ്ട് പ്രകൃതി സമ്പന്നമായ കേരളവും തമിഴ്നാടും തിരഞ്ഞെടുത്തത്‌ ?. അന്ധമായ മതവിശ്വാസം പോലെ അപകടമാണ് അന്ധമായ ശാസ്ത്രവാദവും.

  • @vasuak7215
    @vasuak7215 3 ปีที่แล้ว

    ടവറും റേഡിയേഷനു സ്പർശിക്കു പ്രഭാഷണം ഒന്ന് തര് മോ.....?

  • @lalyphilip8633
    @lalyphilip8633 6 ปีที่แล้ว

    👍

  • @keralaandchennai5678
    @keralaandchennai5678 6 ปีที่แล้ว

    സമുദ്രവും ഹിമാലയത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങളും ഇൻഡ്യ എന്തുകൊണ്ട് പരിഗണിച്ചില്ല എന്നതിന് എന്തെങ്കിലും ...?
    സാധാരണ ജനങ്ങളുടെ ആശങ്കകൾക്കും ഒരു പരിഹാരം വേണ്ടേ...? തെറ്റിദ്ധരിക്കപ്പെടുന്നത് ശാസ്ത്ര ബോധം കുറവാണെന്നത് കൊണ്ടാണെന്നത് സമ്മതിക്കുന്നു. പക്ഷെ എല്ലാ ജനങ്ങൾക്കും ഈ ബോധം ഒരേ പോലെ ഉണ്ടാകാൻ നമ്മുടെ രാജ്യത്തിന്റെ infrastructure തന്നെ ആദ്യം മാറ്റേണ്ടി വരും.! പിന്നെ സ്വന്തം രാജ്യത്ത് തൊഴിലവസരം സൃഷ്ടിക്കും എന്നതും സാധാരണക്കാരന് വേണ്ടിയുള്ളതല്ല. Only privileged people will get such opportunity. ഇത് വന്നാലും ഇല്ലേലും ഇപ്പോൾതന്നെ രാഷ്ട്രീയ ബിസിനസ്സ് രംഗത്തെ പ്രമുഖരുടെ മക്കൾക്കും അവരുടെ വരുന്ന തലമുറക്കും ഇവിടെ ജോലി, ഗവേഷണം ഉറപ്പായിട്ടും ഉണ്ടാകും അല്ലേൽ അതിനുള്ള ശ്രമങ്ങൾ അവർ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു!

  • @vishnudas1791
    @vishnudas1791 6 ปีที่แล้ว

    athe entha club nte logo maatiyirikkunnathu

  • @vishnudas1791
    @vishnudas1791 6 ปีที่แล้ว

    hello

  • @ashokanyou
    @ashokanyou 4 ปีที่แล้ว

    ഇതു പഞ്ചായത്ത്‌ അടിസ്ഥാനത്തിൽ പരീക്ഷിക്കേണ്ട ആവശ്യമുണ്ടോ? അല്ലെങ്കിൽ ഇതിനു പറ്റിയ സ്ഥലം ഇൻഡ്യയ്യിൽ ആശങ്കയില്ലാതെ നടപ്പാക്കാൻ ഇല്ല എന്നുണ്ടോ??

  • @jivahar
    @jivahar 6 ปีที่แล้ว +2

    benefits are not convincing.. why dont they do it in a desert in rajasthan? when people dont want it here. why force them?

  • @tkdhanesh01
    @tkdhanesh01 6 ปีที่แล้ว

    Very informative, but the view point of VSSC/ISRO is absurd. Its a well known fact that without Russia there is no ISRO. Its just an employment/entertainment center with zero innovation.

  • @rayinri
    @rayinri 6 ปีที่แล้ว +4

    ആ കണികാ പരീക്ഷണ ശാല അല്പം പടിഞ്ഞാട്ട് തള്ളി കേരളത്തിൽ ആക്കാൻ കഴിയുമോ...

  • @Lifelong-student3
    @Lifelong-student3 3 ปีที่แล้ว +1

    നാസ മുട്ട്കുത്തി.. 😂

  • @Dinu-kg1do
    @Dinu-kg1do 6 ปีที่แล้ว +6

    Neutrino പരീക്ഷണത്തിന് ആരും എതിരല്ല.. അതുമൂലം ഉണ്ടായേക്കാവുന്ന environmental issues.. അത് മാത്രം ആണ് concern.. വ്ശ്വസനീയമായ ഒരു പഠനവും ആ മേഖലയിൽ നടന്നട്ടില്ല.. പാറ തൊരന്ന് ഇത്രയും വലിയ ലബോറട്ടറിയും മറ്റും നിർമിക്കണം, അതിനു വേണ്ടി പാറ പൊട്ടിക്കാൻ ton കണക്കിന് explosives വേണ്ടേ.. അത് മൂലം ഉണ്ടാകുന്ന vibrations earthquake and landslide സോണിൽ കിടക്കുന്ന ഭൂ പ്രദേശങ്ങളെ എങ്ങനെ ബാധിക്കും എന്ന് താങ്കൾക്ക് പറയാമോ..മുല്ലപെരിയാർ മാത്രമല്ല ചെറുതും വലുതുമായ ഒരുപാട് ജലസംഭരണികൾ ഉള്ള സോൺ ആണ് അത്.. ഉരുൾ പൊട്ടൽ മേഖല എന്ന് indian govt തന്നെ സാക്ഷ്യ പെടുത്തിയ സ്ഥലങ്ങൾ ആണ് ഇടുക്കിയിൽ ഉള്ളത്..
    ഈ കാര്യങ്ങൾ ഒന്നും ടച്ച്‌ ചെയ്യാതെ ആരുന്നു സെമിനാർ.. ഒരു ഡിബേറ്റ് സങ്കടിപ്പിച്ചാൽ കുറച്ചുകൂടി കാര്യങ്ങൾ എല്ലാർക്കും clear ആകും..

  • @sarigama911
    @sarigama911 6 ปีที่แล้ว +2

    ഭൂമിക്ക് പുറത്തുള്ള പാറ പെട്ടിക്കുമ്പോൾ ഉണ്ടാകുന്നു പ്രകമ്പനം കാരണം വീടുകൾക്കും കെട്ടിങ്ങൾക്കും കേടുപാടുകൾ ഉണ്ടാകുന്നു. ഇത് ഏത് ചെറിയ കുട്ടികുമറിയാം. നിങൾ പറയുന്ന പരീക്ഷ ശാല ഉണ്ടാക്കാൻ എത്ര പാറ തകർക്കേണ്ടി വരും ഭൂമിക്കുള്ളിൽ?. അത് ഡാമുകൾ അടക്കമുള്ള ദുർബല പ്രദേശത്ത് ഒരു ആഘാതവും ഉണ്ടാകില്ലേ ?. ആദ്യം ഇത് പോലെ ഉള്ള സാധാരണക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിപറയൂ. എന്നിട്ടല്ലേ താത്വിക അവലോകനവും റാഡിക്കലായ പ്രത്യേയശാസ്ത്രമാറ്റവും. വെറുതെ പൂച്ച സയ്ന്റിസ്റ്റ് (സന്യാസി) കളിക്കാതെ.

  • @gopalakrishnapanickere.g4191
    @gopalakrishnapanickere.g4191 6 ปีที่แล้ว

    രവിചന്ദ്രന്റെയും കൂട്ടരുടെയും ചെമ്പു തെളിയുകയാണ് , സഹ്യപർവ്വതത്തിലെ പാറ തുരന്നലോ, വനം നശിച്ചാലോ, കുഴപ്പമൊന്നും ഇല്ല, എൻഡോ സൾഫാന് കുഴപ്പമൊന്നുമില്ല , കൂടംകുളം ആണവ നിലയം അപകടരഹിതമാണ് , വിഴിഞ്ഞം പദ്ധതി വികസനമാണ് , സംവരണം ആവശ്യമില്ല ! ഇത്തരം അജണ്ടകൾ പ്രചരിപ്പിക്കുവാൻ ശാസ്ത്രത്തേ കൂട്ടുപിടിക്കുന്ന ഇത്തരം ശാസ്ത്രവിരുദ്ധ പ്രസ്ഥാനങ്ങൾ സമൂഹ്യ വിരുദ്ധരുടെ കൂട്ടായ്മയാണ് ! ''കുളപ്പുള്ളി അപ്പൻ എന്തു തന്നു'? എന്നുമാത്രമേ ചോദിക്കാനുള്ളു. ജോസേ നിങ്ങൾ ഒരുപാവം വിവരദോഷിയാണെന്നു തോന്നുന്നു , ന്യൂട്രിനോയെപ്പറ്റിയും , കണികാ പരീക്ഷണത്തെ പറ്റിയും സംസാരിക്കാനുള്ള താങ്കളുടെ അടിസ്ഥാന യോഗ്യതകൾ പറയാമോ അവതരണം കേട്ടപ്പോൾ സംശയം തോന്നിയതുകൊണ്ടാണ്

    • @manu_cm
      @manu_cm 6 ปีที่แล้ว +1

      പണിക്കരേ, കാടടച് വെടിവെക്കാതെ എന്താണ് കണികാ പരീക്ഷണശാലയുടെ അപകടം എന്ന് പറയൂ.പിന്നെ ഇതൊക്കെ ചോദിയ്ക്കാൻ ഉള്ള താങ്കളുടെ യോഗ്യത കൂടി അറിഞ്ഞാൽ നന്നായിരുന്നു...

    • @gopalakrishnapanickere.g4191
      @gopalakrishnapanickere.g4191 6 ปีที่แล้ว

      രാജസ്ഥാൻ മരുഭൂമിയിലോ , പരിസ്ഥിതി ലോലമല്ലാത്ത , ഏതെങ്കിലും സ്ഥലത്തോ ന്യൂട്രിനോ ഒബ്‌സെർവേറ്ററി സ്ഥാപിച്ചാൽ എന്താണ് കുഴപ്പം?. പശ്ചിമ ഘട്ട മലനിരകൾ തുരന്നു തന്നെ ഇതുസ്ഥാപിക്കണം എന്നതിന്റെ യുക്തി എന്താണ് എന്റെ അക്കാഡമിക യോഗ്യത മുഖപുസ്തകത്തിലെ പ്രൊഫൈലിലുണ്ട് ജോസിനെപോലെയുള്ളവർ അതൊന്നും വെളിവാക്കാറില്ല. ഭൗതികശാസ്ത്രം,ഗണിതശാസ്ത്രം ഇവയിൽ നല്ല ഗവേഷണ പരിചയം ,പഠന പരിചയം ഇവയുള്ളതുകൊണ്ടുതന്നെയാണ് കുറിപ്പെഴുതിയത് അല്ലാതെ പ്രൊഫ .രവിചന്ദ്രനെപ്പോലെ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബിരുദ നിലവാരത്തിൽ പ്പോലും അക്കാദമിക യോഗ്യതയില്ലാതെ ശാസ്ത്രവിഷയങ്ങളെപ്പറ്റി അധികാരികമായിപ്പറയുമ്പോൾ പ്രകടമാകുന്ന വിവരക്കേടുകൾ എന്നെപ്പോലെ ഉള്ളവർക്ക് പെട്ടെന്നു ബോദ്ധ്യമാകും Mr Manu.

    • @manu_cm
      @manu_cm 6 ปีที่แล้ว

      Gopalakrishna Panicker E.G ,
      ഗണിതശാസ്ത്രത്തിലും ഭൗതികസസ്ത്രത്തിലും ഗവേഷണ പരിചയം ഉണ്ടെന്ന് അവകാശപെടുന്ന താങ്കൾ കാണികപരീക്ഷണ ശാല തേനിയിൽ സ്ഥാപിച്ചാൽ ഉണ്ടാകുന്ന അപകടം വിശദീകരിച്ചാൽ നന്നായിരുന്നു..

  • @ayoubaikkara4657
    @ayoubaikkara4657 6 ปีที่แล้ว +1

    സാബു അനക്ക്‌ ന്യൂട്രീനോകളെ പറ്റി ഒരു ചുക്കും അറിയില്ല.

    • @alokpsgold
      @alokpsgold 6 ปีที่แล้ว

      Ayyappadas Aikkara
      Enthanu angane parayan karanam, can explain?

    • @nicey2449
      @nicey2449 6 ปีที่แล้ว

      Sir,ഒന്ന് വിശദീകരിയ്ക്കാമോ ?

    • @bindhumurali3571
      @bindhumurali3571 6 ปีที่แล้ว

      Ayyapp. താൻ oru presentation നടത്തുക