OLDEN COUPLE V/S NEW-GEN COUPLE

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • പഴമയും പുതുമയും ചേർന്നാൽ എങ്ങനെ ഇരിക്കും.. 😂😂😂😂😂

ความคิดเห็น • 751

  • @vinubalakrishnanvinubalakr9560
    @vinubalakrishnanvinubalakr9560 2 ปีที่แล้ว +352

    കൊറച്ചു നാളായിട്ടുള്ളു ഇവരുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്..... ഇപ്പൊ ഡെയിലി ഒരെണ്ണം എങ്കിലും കണ്ടില്ലെങ്കിൽ വല്ലാത്തൊരു ഫീലിംഗ് ആണ് ❤❤❤

    • @mariyamary975
      @mariyamary975 2 ปีที่แล้ว +1

      Athe

    • @Allegro918
      @Allegro918 2 ปีที่แล้ว +1

      Crct but njan kanan thudangiyappo 2 dhivasam kond mikkathum kandutheeryhu pinne nokkumbo ellam kandatha atha oru vishamam

    • @faithfulfriend8498
      @faithfulfriend8498 2 ปีที่แล้ว

      th-cam.com/video/0A5gxsDVOP8/w-d-xo.html
      Ente first TH-cam video anu.. Onn kand nokkane🙏🏽

  • @farseenashareefkl1032
    @farseenashareefkl1032 2 ปีที่แล้ว +29

    ഹയ്യോ എനിക്ക് വയ്യ ഇങ്ങൾ പൊളിക്കാണല്ലോ.... ലക്ഷ്മി ചേച്ചി ഉയിർ 🥰🥰🥰🥰 ആ വെട്ട് കത്തി എടുത്തു മരം മുറിക്കാം 😅😅😅😅

    • @r4amhser841
      @r4amhser841 2 ปีที่แล้ว +2

      😃😄😄😄😄👍

  • @shibinbasheer9581
    @shibinbasheer9581 2 ปีที่แล้ว +241

    കൊള്ളാം എല്ലാരും പൊളിച്ചു 🥰🥰🥰കപ്പയും കാന്താരിയും കട്ടനും 😋😋😋😋😋

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +10

      😂😂😂😂

    • @faithfulfriend8498
      @faithfulfriend8498 2 ปีที่แล้ว

      th-cam.com/video/0A5gxsDVOP8/w-d-xo.html
      Ente first TH-cam video anu.. Kand nokki suggestions parayane🙏🏽

  • @MuhammadAslam-fq4wq
    @MuhammadAslam-fq4wq 2 ปีที่แล้ว +36

    Last content adipoliii ❤️ lekshmy chechi yude song kollam 😂

  • @shorts-zx6oh
    @shorts-zx6oh 2 ปีที่แล้ว +16

    Sanju and lakshmy Acting very beautiful ..♥️♥️

  • @Albus_Dumbledore703
    @Albus_Dumbledore703 2 ปีที่แล้ว +627

    Olden or modern.. ഏതുതന്നെ ആയിക്കോട്ടെ,എന്തുവാ is d best 🔥😌

  • @shriya0096
    @shriya0096 2 ปีที่แล้ว +4

    സഞ്ജു and ലക്ഷ്മി acting പൊളിയാണുട്ടോ ❤❤❤❤❤എന്റെ 2 വയസുള്ള മോൻ വരെ നിങ്ങളുടെ fan ആണ്. എല്ലാ വീഡിയോയും അടുത്ത് ഇരുന്ന് കാണും 😍😍😍

  • @Sh_96_s
    @Sh_96_s 2 ปีที่แล้ว +8

    യൂട്യൂബിൽ ഒത്തിരി വീഡിയോ വരാറുണ്ട് പക്ഷേ കാട്ടിക്കൂട്ടലുകൾ ഒന്നുമില്ലാത്ത നിങ്ങളുടെ വീഡിയോ യാണ് കൂടുതൽ ഇഷ്ടം.ആദ്യമേ ഉള്ള ഫ്ലോ പോകാതെ നോക്കണം.
    എന്തുവാ ഇത് ❤️❤️❤️ ലക്ഷ്മി ചേച്ചിയും സഞ്ജു ചേട്ടനും 🔥🔥🔥

    • @r4amhser841
      @r4amhser841 2 ปีที่แล้ว +1

      👍👍👍

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +1

      🥰🥰🥰🥰💞💞💞💞💞💞💞💞💞

    • @Sh_96_s
      @Sh_96_s 2 ปีที่แล้ว

      @@sanjuandlakshmy3952 ❤️❤️❤️❤️🥰🥰🥰

    • @faithfulfriend8498
      @faithfulfriend8498 2 ปีที่แล้ว

      th-cam.com/video/0A5gxsDVOP8/w-d-xo.html
      Onn kand nokki suggestions parayane👆🏼🙏🏽

  • @ldreams730
    @ldreams730 2 ปีที่แล้ว +286

    waiting for one million , better than any other channels .

  • @prameelaanil6658
    @prameelaanil6658 2 ปีที่แล้ว +17

    Sanju and Lakshmi style-ൽ ഒരു നല്ല message....👍❤️

  • @saima6364
    @saima6364 2 ปีที่แล้ว +8

    കഴുവർടാ മോൾടെ കാര്യം പറയാതിരിക്കുന്നെ നല്ലെ.. 🤭
    എന്റെ അപ്പൂപ്പന്റെ ഡയലോഗ്.. 💜💕

  • @subinmlv8039
    @subinmlv8039 2 ปีที่แล้ว +8

    അമ്മയുടെ വീഡിയോ ഉടനെ ഇടണേ 🙏🏻, ആ ഡയലോഗ് കേൾക്കാൻ... പൊളിയാ 🥰

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +2

      Ss

    • @safu9742
      @safu9742 2 ปีที่แล้ว +2

      അമ്മയെ കാണാൻ കൊതി ആയി ❤😍😘

  • @anilamnair390
    @anilamnair390 2 ปีที่แล้ว +2

    എന്തൊരു ഒർജിനാലിറ്റി ആണ് old ജനറേഷൻ ചെയ്തത് ❤️❤️👍👍👍👍👍

  • @aswathy830
    @aswathy830 2 ปีที่แล้ว +48

    Really love this couple.... ❤️❤️❤️❤️

  • @ratheeshchathiyara5468
    @ratheeshchathiyara5468 2 ปีที่แล้ว +82

    ചേട്ടാ അവസാനം കണ്ണു നിറച്ചു കളഞ്ഞല്ലോ. സൂപ്പർ ♥♥♥♥♥👍👍👍👍👍👍👌👌👌👌👌👌

  • @hashimshamsu5175
    @hashimshamsu5175 2 ปีที่แล้ว +1

    super Vedio. NINGADA ORU VEDIO POLUM MISS CHEYULA ENTHORU Orginality 😄😄😄

  • @snehavarghese716
    @snehavarghese716 2 ปีที่แล้ว +2

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല , എല്ലാവരും ഒന്നിനൊന്നു മെച്ചംsuper, ഞാൻ എല്ലാവരുടെയും വല്യ ഫാൻ ആണ്

  • @ammuzz2731
    @ammuzz2731 2 ปีที่แล้ว +47

    Notification kand ഓടി എത്തി പോയി😁😁😁 ❤️❤️❤️❤️

  • @aadhiatharv2226
    @aadhiatharv2226 2 ปีที่แล้ว +19

    Sanju Lakshmi’s Acting is very nice ❤️❤️

  • @മയൂഖവീഥിയിലൂടെ
    @മയൂഖവീഥിയിലൂടെ 2 ปีที่แล้ว +56

    നോട്ടിഫിക്കേഷൻ വന്നതും എത്തി 🙈
    പൊളിച്ചു 👌💖

  • @hafsanasalam360
    @hafsanasalam360 2 ปีที่แล้ว +1

    ഒത്തിരി ഇഷ്ടപ്പെട്ടു.. നല്ല concept..👌🏻👌🏻👌🏻

  • @Hary_krshna
    @Hary_krshna 2 ปีที่แล้ว +1

    Sanju chettan.. #sharjah shake...🤣🤣🤣🤣🤣🤣🤣🤣

  • @eleezachinnutharakan2005
    @eleezachinnutharakan2005 2 ปีที่แล้ว +13

    Adipoli❤👏🏻🤣😂😂
    Last oru adaar twist aarinnu❤😍👏🏻

  • @sirajms477
    @sirajms477 2 ปีที่แล้ว +17

    2 പേരും പൊളിച്ചു 😍

  • @sindhumenon7383
    @sindhumenon7383 2 ปีที่แล้ว +1

    Last one adipoli😍😍 truth one to think. Kandari and kappa😃😃😃nice 👍👍

  • @nidhiichinnu13
    @nidhiichinnu13 2 ปีที่แล้ว +4

    "Enthuvaa ith" pwolochallo😊😊😍😍

  • @girijamd6496
    @girijamd6496 2 ปีที่แล้ว +14

    ഒരിക്കലും മാറാൻ തയ്യാറാവാത്ത മനുഷ്യന്റെ മനസ്സും നിലങ്ങളും ആണ് (പശ്നം👏👏👍👍🥰❤🌹🤩🤩

  • @sonuthomasdavelil
    @sonuthomasdavelil 2 ปีที่แล้ว +20

    4:12 മോനെ😁.... Ijjathi Self Promotion ❤️✌🏻

  • @rasoosvlog3535
    @rasoosvlog3535 2 ปีที่แล้ว

    ഒരൊറ്റ വീഡിയോ കണ്ടു അപ്പൊ തന്നെ subscribe ചെയ്തു പിന്നെ addicted aayi ഏതു കാണണം എന്ന കൺഫ്യൂഷൻ ആയി very talented couple❤️❤️❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว

      🥰❤😍❤🥰❤

    • @faithfulfriend8498
      @faithfulfriend8498 2 ปีที่แล้ว

      th-cam.com/video/0A5gxsDVOP8/w-d-xo.html
      Onn kand nokki suggestions parayanee👆🏼🙏🏽

  • @reshmajinan9334
    @reshmajinan9334 2 ปีที่แล้ว +4

    superb👍ഇന്നത്തെ generation കാണേണ്ട video😍😍ഇന്നത്തെ കാലത്ത് wife ഇല്ലേലും wifi ഉണ്ടായാൽ mathy🤩🤩

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +1

      😍❤😍❤😍❤

    • @faithfulfriend8498
      @faithfulfriend8498 2 ปีที่แล้ว

      th-cam.com/video/0A5gxsDVOP8/w-d-xo.html
      Onn kand nokki opinion parayane👆🏼🙏🏽

  • @hogwartsgurl7653
    @hogwartsgurl7653 2 ปีที่แล้ว +3

    വെട്ടുകത്തി എടുത്ത് മരം മുറിക്കട്ടെ😂

  • @suryasacs9516
    @suryasacs9516 2 ปีที่แล้ว +1

    RRR poli nalla oru video sanju chettan and lekshmi chechi super👌👌

    • @r4amhser841
      @r4amhser841 2 ปีที่แล้ว +1

      😄😃😄👍👍

  • @Krishna86420
    @Krishna86420 2 ปีที่แล้ว +4

    എന്ത് അടിപൊളി observation.
    എല്ലാം സിറ്റുവേഷൻസും സ്ഥിരം കാണുനൊണ്ട് കണക്റ്റ് ചെയ്യാൻ പറ്റി. ന്റമ്മോ😂😂😂. കമന്നു കിടന്ന് ചിരിച്ചു.
    ഈ ഒരൊറ്റ ചാനൽ ഉള്ളു, എപ്പൊ upload ചെയ്താലും ഞങ്ങൾ വീട്ടിലുള്ളവർ എല്ലാരും ഒരുമിച്ചിരുന്നു വല്യ സ്‌ക്രീനിൽ കാണുന്നത്
    അല്ലേലും ചായേടെ കൂടെ കപ്പയും മുളകുടച്ചതും കിടിലനാ. കൊതിപ്പിച്ചു കളഞ്ഞല്ലോ.❤❤
    ഈ സൺ‌ഡേ മടിപിടിച്ചു തോണ്ടി തോണ്ടി ഇരിക്കുന്നവർക് ഇതൊരു വെല്ലുവിളി ആവട്ടെ.😂😂😂😂
    Hoping to see you in the 1 million club,🤗🤗🤗❤😘😘😘

    • @faithfulfriend8498
      @faithfulfriend8498 2 ปีที่แล้ว

      th-cam.com/video/0A5gxsDVOP8/w-d-xo.html.
      Ithonn kand nokki opinions parayane👆🏼🙏🏽

  • @chinchuchinchu6091
    @chinchuchinchu6091 2 ปีที่แล้ว

    Aadhyam videos kanan thudangiyathu njanayirunnu. Pinne subscribe cheythu link husbandinu share cheythu koduthu. Ippo ennekalum munne enikku video link chettna share cheyyunne. Channelil keri shorts adakkam ella videoyum kandu.aake mind out akumbo ithanu oru entertainment. Ippo puthiya video varane ennu paranju kaathirikkum 🙄🙄🙄. All the actors are superb... 😍 love ur channel a lot....

  • @emily_emi_george930
    @emily_emi_george930 2 ปีที่แล้ว +121

    ഗോൾഡൻ couple അടിപൊളി 🤣🤣🤣🤣🤣

  • @NachusWorldSubiNaseer
    @NachusWorldSubiNaseer 2 ปีที่แล้ว +6

    നല്ലൊരു വീഡിയോ തന്നെയാണ് നല്ലൊരു msg ഉണ്ട് ഇതിൽ എല്ലാവരും ഇപ്പോൾ ഫോണിന്റെ അടിമ ആയി കഴിഞ്ഞു അഭിനയം പൊളിച്ചു 😍

  • @dinulal4336
    @dinulal4336 2 ปีที่แล้ว +15

    1M on the way...👌👌 Hardwork always pays😊

  • @marva7486
    @marva7486 2 ปีที่แล้ว +27

    അവസാനത്തെ മെസ്സേജ് വളരെ നല്ലതായി അവതരിപ്പിച്ചു 👌

    • @r4amhser841
      @r4amhser841 2 ปีที่แล้ว +2

      👍 💯

    • @MohanLal-jh4bo
      @MohanLal-jh4bo 2 ปีที่แล้ว +3

      അതെ മൂന്നാർ എന്നാൽ RRR ആണ് എന്നല്ലേ 😁

    • @faithfulfriend8498
      @faithfulfriend8498 2 ปีที่แล้ว

      th-cam.com/video/0A5gxsDVOP8/w-d-xo.html.onn kand nokki suggestions parayne.. 👆🏼🙏🏽ente first TH-cam video anu🙏🏽

  • @reshmithomas5750
    @reshmithomas5750 2 ปีที่แล้ว

    നിങ്ങളുടെ video എനിക്ക് ഒരെണ്ണമെങ്കിലും കാണാതിരിക്കാൻ കഴിയില്ല ❤️👌👌👌😘

  • @കുഞ്ഞിപുഴുനെചവിട്ടികൊന്നു

    Daily video kanarund.... Ith vare subscrib cheythitilla... 1m njn thanne adikum😂😂😂

  • @Siji-i4y
    @Siji-i4y 2 ปีที่แล้ว

    Ningalude videos enik othiri ishtam anau 🥰🥰🥰

  • @abhithamohahanmohanan820
    @abhithamohahanmohanan820 2 ปีที่แล้ว

    Chetta...chechi supr....നിങ്ങളുടെ എല്ലാ വീഡിയോസും ഒരുപാട് ഇഷ്ട്ടം ആണ്.... ❤️❤️❤️🥰🥰

  • @vichuvichutty4944
    @vichuvichutty4944 2 ปีที่แล้ว

    Best...... Best..... ✨️✨️✨️ ishttam orupad ishttam

  • @emiljoseph1454
    @emiljoseph1454 2 ปีที่แล้ว

    Lastathe chiri pollichu😊

  • @neethuslifediaries3414
    @neethuslifediaries3414 2 ปีที่แล้ว

    എന്നത്തെ പോലെയും ഇതും സൂപ്പർ 😀😀😀😀ലാസ്റ്റിലെ RRR pwoli 🤣🤣🤣

  • @colzzain9132
    @colzzain9132 2 ปีที่แล้ว

    Njn ningade alla videos um kanum ennale itta sundari madam inn mrng kand ith kanan maran poy epo allam kand💖

  • @sobhar1230
    @sobhar1230 2 ปีที่แล้ว +1

    Super enthuva ethu 😁😁😘😘😘😘😘 I love you chechi

  • @sandrajose8692
    @sandrajose8692 2 ปีที่แล้ว +2

    Ningal jivithathilum abinayathillum ore pole 😘😘😘😘

  • @raresavagegirl3457
    @raresavagegirl3457 2 ปีที่แล้ว +16

    innathe episode polichu 😘

  • @shilparajesh9820
    @shilparajesh9820 2 ปีที่แล้ว +1

    Super 😂😂😂😂 RRR kaanan poyo🥰🥰🥰🥰

  • @suvithao4606
    @suvithao4606 ปีที่แล้ว +1

    Adipoli 👍👌🥰🥰🥰😂😂😂😂

  • @vishnubijukrishna3687
    @vishnubijukrishna3687 2 ปีที่แล้ว +5

    Last seen 😂❤️ heart tuching moment 😭❤️

  • @chikkuaysha1849
    @chikkuaysha1849 2 ปีที่แล้ว

    Ningalde vediosss...elam supr anu...

  • @rahulscraftworld9057
    @rahulscraftworld9057 2 ปีที่แล้ว

    Super ayitund 👍☺️ . Pinne kanyakante part 2 vedio cheyyan pattumo please reply cheyyane ☺️☺️☺️🙏

  • @jaseeladilshu8657
    @jaseeladilshu8657 2 ปีที่แล้ว

    Gd Concept and keep going well❤️chettanumchechiyum enk othiri ishtaanu.🥰

  • @devikaunnikrishnan4680
    @devikaunnikrishnan4680 2 ปีที่แล้ว +20

    രണ്ടു role um nigal thanne cheyta mathiyarirunnu....anwayyy adipoliiiiii😘😘😘

  • @aiswaryanair6256
    @aiswaryanair6256 2 ปีที่แล้ว +1

    Big fan💃💃💃

  • @navyarameshik6486
    @navyarameshik6486 2 ปีที่แล้ว

    U really derves millions subscribers ❤❤❤❤❤spr contentttt❤️❤️🧡🧡🧡🧡🧡🧡💜💚💚🖤💚💚

  • @praveenkj8981
    @praveenkj8981 2 ปีที่แล้ว +1

    Superb theme..ipalathe aanugalkum penugalkum ith oru super msg aanu....

  • @rudrann4572
    @rudrann4572 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോ ഞാൻ കണ്ടത് തന്നെ തന്നെ വന്നിരുന്നു കാണും കാരണം നല്ല രസമുള്ള വീഡിയോകൾ ആണ് ✨️✨️✨️🥵

  • @seberavelil1419
    @seberavelil1419 2 ปีที่แล้ว

    Munnar.... enikku vayya..😂.. super

  • @evergreenmediavlog9509
    @evergreenmediavlog9509 2 ปีที่แล้ว +1

    ക്ലൈമാക്സ് super❤️❤️

  • @ashwinig6791
    @ashwinig6791 2 ปีที่แล้ว +2

    Beautiful script ♥️👌

  • @keralaflowers3245
    @keralaflowers3245 2 ปีที่แล้ว +14

    ലാസ്റ്റ് സീൻ എല്ലാ വീട്ടിലും നടക്കുന്നതാണ് ഇപ്പോഴത്തെ മോഡലാണ് അച്ഛനുമമ്മയും പുരാവസ്തു

  • @PSCINTEXTBOOKS
    @PSCINTEXTBOOKS 2 ปีที่แล้ว

    3.07 യഥാർത്ഥത്തിൽ കഫകെട്ട് ഉണ്ടല്ലോ 😄

  • @Hansa-1997
    @Hansa-1997 2 ปีที่แล้ว

    🤣🤣😂polich

  • @jishakp8747
    @jishakp8747 2 ปีที่แล้ว +1

    അടിപൊളി 💞💞💞💞❤️❤️ കൂടെയുള്ള couplesൻ്റെ പേര് പറയാമോ ? അവരുടെ എല്ലാ വീഡിയോസും തന്നെ പൊളിയാണ്💕💕💕

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +1

      അജിൻ രാജ് and പാർവതി

    • @nirmalaroy5838
      @nirmalaroy5838 2 ปีที่แล้ว

      Ajin Raj ulla vedeos nhan nokkum

  • @Sivasruthy658
    @Sivasruthy658 2 ปีที่แล้ว

    വീഡിയോ കാണും മുന്നേ ലൈക്ക് ചെയ്യുന്ന ലെ ഞാൻ ❤️❤️😁😁😁

  • @adithya5039
    @adithya5039 2 ปีที่แล้ว +17

    Sanju chettante acting super😂😂

    • @faithfulfriend8498
      @faithfulfriend8498 2 ปีที่แล้ว

      th-cam.com/video/0A5gxsDVOP8/w-d-xo.html
      Onn kand nokki opinion parayane🙏🏽

  • @FATHIMAES
    @FATHIMAES 2 ปีที่แล้ว +10

    3:20 😂😂
    Ennaalum ente chechi
    Ath chavacharachanggg kaychallooo 😂

  • @arifamp1445
    @arifamp1445 2 ปีที่แล้ว +1

    വയസ്സാവരുടേത് കൂടുതൽ പൊളി

  • @r4amhser841
    @r4amhser841 2 ปีที่แล้ว +3

    ഇന്നത്തെ കാലത്ത് എല്ലാവരും കാണേണ്ട video.. സത്യമാണ് ഇന്ന് ആർക്കും ഒന്നിനും സമയമില്ല.. life ൽ personal space കിട്ടുന്നില്ല. .. ningal അത് അടിപൊളയായി വീഡിയോയിൽ കാണിച്ചു ... ningal 2പേരും adpoli ആണ്.. എത്രിയും പെട്ടെന്ന് നിങ്ങൾക്ക് 1M അടിക്കട്ടെ..
    #r4amhser

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +1

      😍❤😍❤😍❤❤😍💞💞💞❤

    • @r4amhser841
      @r4amhser841 2 ปีที่แล้ว +1

      @@sanjuandlakshmy3952 😃😃🥰🥰😃😃👍

  • @maheshgopal1676
    @maheshgopal1676 2 ปีที่แล้ว +13

    Classic episode.. classic actors 🤗🤗

  • @meeramanju3419
    @meeramanju3419 2 ปีที่แล้ว +1

    🤣🤣 എനിക്കും നിനക്കും നഷ്ടവും വരരുത്, നിനക്ക് ലാഭവും വരരുത് 🤣🤣🤣

  • @sreeparvathyvijay299
    @sreeparvathyvijay299 2 ปีที่แล้ว +1

    😂😂😂😂😂last 3R paranjappooo ningade kooode chirich........... Ath kollarunnn

  • @vishnumr6107
    @vishnumr6107 2 ปีที่แล้ว

    Super polichu

  • @Relaxwidme803
    @Relaxwidme803 2 ปีที่แล้ว +5

    Romance കാണിക്കാൻ ഷാർജ കുടിക്കാന്നു പറഞ്ഞ പാർട്ടി ഹോമിയോ വരെ പോണോന്ന് പറഞ്ഞപ്പോ കാശ് കളയണ്ട ഈ തുളസി അങ്ങോട്ട്‌ തിന്നോളാൻ 🤣🤣🤣👌🏻💞💞💞

  • @akhilmediakeralapuram3163
    @akhilmediakeralapuram3163 2 ปีที่แล้ว

    Ningalu. Vere level

  • @prathyuprathyus7185
    @prathyuprathyus7185 2 ปีที่แล้ว +2

    ഒരുപാട് ഇഷ്ട്ടാണ് 😍❤️

  • @avany_ashiq..3231
    @avany_ashiq..3231 2 ปีที่แล้ว

    Supper..😍sanjuchettan lekshmichechi uyirr..🥰🧿

  • @sccreations9320
    @sccreations9320 2 ปีที่แล้ว

    മൂന്നാറ് കാണാം പോകാം . സൂപ്പർ

  • @aishafathzz6899
    @aishafathzz6899 2 ปีที่แล้ว

    Great job...,nalla content... amazing yaar

  • @petlover2029
    @petlover2029 2 ปีที่แล้ว

    RRR cinema eduthittathu polichu 🤩 njan kandu 3D adipoli movie my fav movie 😍😍😍😍😍😍

  • @vasudevsujith
    @vasudevsujith 2 ปีที่แล้ว +1

    Polichu onnum parayanilla sooper

  • @gopikavava989
    @gopikavava989 2 ปีที่แล้ว

    igane chirippikkale ponne💕💝👍😁supr

  • @skumar2095
    @skumar2095 2 ปีที่แล้ว +1

    Good message to modern society

  • @sonajoy3100
    @sonajoy3100 2 ปีที่แล้ว

    Adipoli ayitto...🥰🥰👍🏻

    • @faithfulfriend8498
      @faithfulfriend8498 2 ปีที่แล้ว

      th-cam.com/video/0A5gxsDVOP8/w-d-xo.html
      Ee video kand nokki suggestions parayane🙏🏽👆🏼

  • @Mariajames249
    @Mariajames249 2 ปีที่แล้ว +1

    Adi adi adi poli ❤️🤗

  • @Sagar-ms2001
    @Sagar-ms2001 2 ปีที่แล้ว +4

    Oru മാതൃക very nice 🤗🤗🌹🤠

  • @iamatorcido9852
    @iamatorcido9852 2 ปีที่แล้ว

    സഞ്ജു ചേട്ടോ...ഇങ്ങനെ എല്ലാത്തിനും emoji reply മാത്രം ആണല്ലോ...ഇത് കണ്ട് പിടിച്ച എനിക് ഇരിക്കട്ടെ ഒരു കുതിരപവൻ...

  • @arathyvengasseril03
    @arathyvengasseril03 2 ปีที่แล้ว +1

    Adipoliii. Super content👏👏👏👏👏👏👏👏👏

  • @Vocero_jenios
    @Vocero_jenios 2 ปีที่แล้ว +2

    Sombavam polichu💥❤️

  • @nivedhyark657
    @nivedhyark657 2 ปีที่แล้ว

    Good message thottathinum pidichathinum divorse nadakkunna kalathu engane chindikkanam ennal life poli aakum

  • @archasubhash1996
    @archasubhash1996 2 ปีที่แล้ว

    Adipoli message arunnu last thannath

  • @ramdas72
    @ramdas72 2 ปีที่แล้ว +1

    ഞങ്ങൾക്കു നഷ്ടം വരരുത്.നിനക്കും നഷ്ടം വരരുത് നിനക്ക് ലാഭവും വരരുത് 🤣🤣ചിരിച്ചൊരു വഴിയായി

  • @priyareghu5624
    @priyareghu5624 2 ปีที่แล้ว +5

    Enthuvayithu കൊള്ളാമല്ലോ എനിക്ക് കൂടുതൽ ഇഷ്ടം ലക്ഷ്മി ചേച്ചിയാ chechiyudea ആ ഒരു languageinte style super😍😍😍

  • @Viji_Vrindavanam
    @Viji_Vrindavanam 2 ปีที่แล้ว

    innu njan chechida channel eduthittu nokkiye ullarunnu . Ente manasu inganarunnu one week aayittum vdos upload cheyunnilallo ennu. Chechi poliyanu 😘😘😘 . Actress aakan kazhivund 😗😗😗😗😗😗

  • @mohdmustafa9521
    @mohdmustafa9521 2 ปีที่แล้ว

    ചേച്ചി ഒന്നും പോകുവാ 😀😀😀😀👍

  • @jobyjosan5359
    @jobyjosan5359 2 ปีที่แล้ว +2

    Eagerly waiting for 1Millon Subscribers...Countdown starts now....

  • @smithaa.s6135
    @smithaa.s6135 2 ปีที่แล้ว

    Adipoli super 👌👌