പണിപാളി 😂😂

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 554

  • @ljvlogs2954
    @ljvlogs2954 3 ปีที่แล้ว +516

    വേറെ എത്രയൊക്കെ പേർ ഉണ്ടെങ്കിലും നീതു ചേച്ചിടെ acting വേറെ Level....കിടു acting 🤩👌

    • @noufiyanoufi3337
      @noufiyanoufi3337 3 ปีที่แล้ว +6

      Crct❤️neethu chechi vere level😎

    • @LubysWorld
      @LubysWorld 3 ปีที่แล้ว +5

      Support cheyo plz

    • @noufiyanoufi3337
      @noufiyanoufi3337 3 ปีที่แล้ว +2

      @@LubysWorld Ha😊

    • @shabeebthasni0016
      @shabeebthasni0016 3 ปีที่แล้ว +3

      ഉൻമേഷിലെ വേലക്കാരി സൂപ്പർ

    • @sabiviog6323
      @sabiviog6323 3 ปีที่แล้ว +2

      മോനെ സഹായിക്കണെ

  • @saifunpm7552
    @saifunpm7552 3 ปีที่แล้ว +267

    കുശുമ്പും കുന്നായ്മയും.. അയൽവീട്ടിലെ സുമതി താരം..😂😂😂🤣

  • @Krithijyothi
    @Krithijyothi 3 ปีที่แล้ว +142

    അമ്മായിഅമ്മമാർ എല്ലാടത്തും ഏകദേശം ഒരുപോലെ ആണല്ലേ 🤣🤣🤣🤣🤣🤣🤣

  • @devikaslittleplanet1047
    @devikaslittleplanet1047 3 ปีที่แล้ว +471

    ചേച്ചിയുടെ എല്ലാ അമ്മായിഅമ്മവേഷവും ഒത്തിരി ഇഷ്ടാണ് 😂😂🥰

  • @തലേത്തമ
    @തലേത്തമ 3 ปีที่แล้ว +533

    ചേച്ചിയുടെ അമ്മായിമ്മ- മരുമകൾ വേഷം അടിപൊളി ആണ് 🙈😌
    ചേച്ചി ഫാൻസ്‌ പെവർ കാണിച്ചിട്ട് പോ 🤙//

  • @pavakkutty1965
    @pavakkutty1965 3 ปีที่แล้ว +20

    കണ്ണ് തള്ളി പുറത്ത് ചാടും. നല്ല ഡയലോഗ്. കലക്കി.

  • @ajithakumaripn158
    @ajithakumaripn158 3 ปีที่แล้ว +68

    എന്റെ നീ ത്തു എല്ലാ അഭിനയവും വളരെ നന്നാകുന്നുണ്ട്👍👍👍

  • @sreekumarii82
    @sreekumarii82 3 ปีที่แล้ว +42

    നീതുചേച്ചി ഒന്നും പറയാനില്ല super acting പറയാൻ വാക്കുകൾ കിട്ടുന്നില്ല ❤👌🏻👍🏻

  • @Krithijyothi
    @Krithijyothi 3 ปีที่แล้ว +47

    ഞങ്ങടെ അമ്മായി ആൾടെ മോൾടെ പ്രസവം നോക്കാൻ പോയിട്ട് തിരിച്ചു വന്നിട്ട് പറയുന്നുണ്ടാർന്നു.... ന്റെ പൊന്നോ nkikini ഗൾഫിൽ പോണ്ടേ ന്ന് 🤣🤣🤣🤣🤣🤣🤣....

  • @jikkiva9005
    @jikkiva9005 2 ปีที่แล้ว +4

    നല്ല അവതരണവും അഭിനയവും.
    നല്ല വിദ്യാഭ്യാസമുണ്ടായിട്ടും ഇതു പോലുള്ള പ്രവർത്തനങ്ങിലേർപ്പെടാൻ മനസ്സു കാണിച്ചത് അൽഭുതം തന്നെ.

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 3 ปีที่แล้ว +58

    🤣🤣 അമ്മ അടിപൊളിയായിട്ടുണ്ട് 🤣🤣🤣 നീതു ചേച്ചി പൊളിയല്ല 😘

  • @mareenareji4600
    @mareenareji4600 3 ปีที่แล้ว +12

    Super...... Super...... Super......നീതു പിന്നെ എന്ത് ചെയ്താലും സൂപ്പർ ആണല്ലോ......ഇതൊക്കെ എങ്ങനെ പറ്റുന്നു...God bless you dear

  • @krishnaprinters8409
    @krishnaprinters8409 2 ปีที่แล้ว +10

    മകളെയോ, മരുമകളെയോ അല്ല അവനവനെയാണ് അമ്മമാർ ഏറെ സ്നേഹിക്കുന്നത് - സത്യം

  • @agisha8832
    @agisha8832 3 ปีที่แล้ว +124

    നീതു ചേച്ചിടെ അഭിനയം ആണ് വേറെ ലെവൽ..... 😍😍

  • @SR-zy2by
    @SR-zy2by 3 ปีที่แล้ว +61

    അയ്യോ എന്റെ കഥ.. ഞൻ മൂന്ന് മാസത്തേക്ക് സൗദിൽ വന്നതാ കൊറോണ എന്നെ ഇവിടെ പിടിച്ചു നിർത്തീട്ട് 2 വർഷം ആകാൻ പോകുന്നു 🤣

  • @fathimaamrin8936
    @fathimaamrin8936 2 ปีที่แล้ว +6

    എന്ത് രസമാ ചേച്ചീടെ acting 😍എല്ലാ rollum നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. എത്രേം പെട്ടെന്ന് big screenil കാണട്ടെ 👍🏼

  • @usmanmuhammad6790
    @usmanmuhammad6790 3 ปีที่แล้ว +244

    ഇനി എന്നെയും കൂടെ ഗൾഫിൽ കൊണ്ട് പോയാൽ വടക്കേലെ സുമതിയുടെ കണ്ണ് തള്ളി പുറത്ത് ചാടും അതുറപ്പാണ്🤣🤣🤣🤣🤣🤣🤣ലെ സുമതി😏

  • @sarivivek1668
    @sarivivek1668 3 ปีที่แล้ว +19

    ഒന്നാം പിറന്നാളിന്നോ എന്റെ ദൈവമേ 😂😂😂😂😁😁

  • @amazekt3352
    @amazekt3352 3 ปีที่แล้ว +16

    Ithra observtion ulla oru actor .....poliii suprrrrr

  • @shereenasajeer5470
    @shereenasajeer5470 3 ปีที่แล้ว +10

    ഓരോ ദിവസവും വേറെ വേറെ മോഡൽ അടിപൊളി ചേച്ചി

  • @sabiviog6323
    @sabiviog6323 3 ปีที่แล้ว +17

    ഞാൻ എപഴും കാണുലണ്ട് ഇഷ്ടപെട്ട കളിയാണ് ഇത് - ഞമ്മളെയും സപ്പോർട്ട് ചേയ്യണെ

  • @mariah..3542
    @mariah..3542 3 ปีที่แล้ว +86

    ഇക്കരെ നില്കുമ്പോ അക്കരെ പച്ച 😂🔥

  • @SuryaSurya-qk3ov
    @SuryaSurya-qk3ov 3 ปีที่แล้ว +8

    ചേച്ചിയുടെ acting പൊളിയാണ് 😍🤩🤩

  • @sulushiyas4508
    @sulushiyas4508 3 ปีที่แล้ว +9

    Neethu chechi super. Anikk cheechide ammayi amma vesham ishtta. Super. Love u chechii😍😍😍😍. Expect more ....super. U are very tallent chechiii

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 3 ปีที่แล้ว +5

    ഹാവൂ വല്ലാത്ത ജാതി അമ്മായിഅമ്മ.
    എന്താ അഭിനയം 🤣

  • @girlpower4982
    @girlpower4982 3 ปีที่แล้ว +7

    Chechiyude ella video.sum njan kanarund ellamm onninonnu mechamanuu orupadu chirikkanum chinthikkanum ullaa Videos anu chechi idunne ellaarkkumm ath orupadu ishtaa ee youtube channel njan kanan thudangiya annu muthal njan chechiyude bhayankara fan anu
    Epozhum ithupole thanne mudangathe videosum i danam ttoooo chechiii pinne chechikkuu nalla oru baviyundu njan prathikkamm chechide kudumbathinum vendiii otto god bless u

  • @blessingmemories143
    @blessingmemories143 2 ปีที่แล้ว +5

    എത്രയെത്ര കഥാപാത്രങ്ങളാണ് ഒറ്റയ്ക്ക് അഭിനയിക്കുന്നത്,
    അനിർവചനീയമാണ് നീതുവിന്റെ അഭിനയ മികവ് 😍👏👏👏🌹

  • @jiminsjam8509
    @jiminsjam8509 3 ปีที่แล้ว +5

    Last time Kaddapol Ammayude reaction kaddu chirichupoyi 😂😂😂😂🤣🤣😅

  • @misskpopsunshine9666
    @misskpopsunshine9666 3 ปีที่แล้ว +85

    ചേച്ചിക്ക് ചാനലിൽ 675 subscribers ഉള്ളപ്പോൾ തൊട്ടു കാണാൻ തുടങ്ങിയതാ. ചേച്ചിക്ക് ഇപ്പൊ 173k subscribers ആയി. Congrats ചേച്ചി 😍😍

    • @ammuzdreamworld2602
      @ammuzdreamworld2602 3 ปีที่แล้ว +2

      Hi chechi njanum comedy videos anu onn keri nokane video kaanane ishtamayal subscribe cheyumo 😘❤️💗

  • @shalu2340
    @shalu2340 3 ปีที่แล้ว +34

    Neethuse adipoli 😍😍I never comment for any other channel .urs is just superb and enthoru natural aanu 🤣🤣🤣I just love watching ur videos .pashuvinte ocha kettillel Urangan patunilla 🤣🤣

  • @IYASisters
    @IYASisters 3 ปีที่แล้ว +22

    Ithinu just opposite aayirunnu ente amma. Orupadu nirbandhichita delivery time il ingott vannath. Pinne sthalangal okke kaanikkan njangalk vallya aagraham undayirunnu. But Ammayk enne veettil aaki povan oru madi. Avasanam unthi thalli Nayagara mathram poyi.

  • @baijushajahan2948
    @baijushajahan2948 3 ปีที่แล้ว +27

    Ite kandappo banglore days le kalpana chechine ormavannu... Poli acting chechi....

  • @isleofnirvana1332
    @isleofnirvana1332 3 ปีที่แล้ว +37

    Natural... Every one can relate your characters. ❤

  • @arshhxx333
    @arshhxx333 3 ปีที่แล้ว +46

    നീതു ചേച്ചിന്റെ അഭിനയം അത് വേറെ ലെവൽ ആണ്.......!!!😁😇💖💖🔥

  • @nahyan3017
    @nahyan3017 3 ปีที่แล้ว +12

    ഇക്കരെ നിന്നാൽ അക്കര പച്ച 😂🤣

  • @chippuvlog2666
    @chippuvlog2666 3 ปีที่แล้ว +2

    ചേച്ചി പൊളിച്ചു ശരിക്കും അഭിനയിച്ചും 🤩🤩

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +23

    നീതു ചേച്ചി ഉയിർ ആണ് ❤😜

  • @geetu912
    @geetu912 2 ปีที่แล้ว +5

    Enthu originality aanu ente ponnooo 😀😀😀.poli 💕💕💕💕

  • @adwaithajith2697
    @adwaithajith2697 3 ปีที่แล้ว +10

    No raksha nice acting chechi. love u a lot chechi.keep going chechi. All the best.God bless u

  • @aparnasasi2836
    @aparnasasi2836 3 ปีที่แล้ว +6

    Neethu chechi annum innum ennum orea powlii😍😍

  • @ragdasartcraft2979
    @ragdasartcraft2979 3 ปีที่แล้ว +3

    Chechiye ethra sammathichalum mathiyavilla poli acting

  • @raniiype8746
    @raniiype8746 3 ปีที่แล้ว +42

    Neethunu nalla observation skill ondalle…well done…hatts off u

  • @ashalatha4051
    @ashalatha4051 2 ปีที่แล้ว +1

    നീതു സൂപ്പർ... വാക്കുകൾ ഇല്ല. റിയൽ ലൈഫിൽ ഉള്ള കാര്യങ്ങൾ... നല്ല ഒറിജിനാലിറ്റി... ദൈവം അനുഗ്രഹിക്കട്ടെ...

  • @myworld..6199
    @myworld..6199 3 ปีที่แล้ว +7

    ചേച്ചി.... എല്ലാ വീഡിയോസും സൂപ്പർ....
    പലതരത്തിൽ ഉള്ള ഭക്ഷണം കഴിക്കൽ വീഡിയോ ഇടുമോ 😊

  • @salithabeautifulsongsalith4095
    @salithabeautifulsongsalith4095 2 ปีที่แล้ว +2

    Ammayiamma. Marumakal combination super aanu

  • @shyamastastyworld9406
    @shyamastastyworld9406 2 ปีที่แล้ว +2

    Chechi aduthulla veettilokke cctv vechittundo.... Nthoru originality.... 🙏🙏🙏🙏👍👍👍👍🤣🤣🤣🤣🤣

  • @jaanvi2022
    @jaanvi2022 3 ปีที่แล้ว +4

    Super chechi !!!! ☺😊
    Originality super......

  • @behindwoods4376
    @behindwoods4376 3 ปีที่แล้ว +52

    True incidents in my life😀😂

  • @FaheemaRajeem
    @FaheemaRajeem 2 ปีที่แล้ว +3

    Entoru orginality aanu!!!😍😍😍👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @ammuzdreamworld2602
    @ammuzdreamworld2602 3 ปีที่แล้ว +14

    Super Neethu Chechi 😘❤️ Shiva ye therakiyen parayanam oru umma kodukanam 😘

  • @Vishvin69
    @Vishvin69 3 ปีที่แล้ว +9

    Ithrayum bangiyayittu, simple and very strong message kodukkanum venom oru guruthwom. Athu MoLuttikku nallathu pole kitteettundu ttuo. Ammu kutty iniyum pala pala video and presentationsum cheythu, be a very succesfull and bleesed soul my darling. Love watching your channel for its authetincity and simplicity. Usha

  • @francisjose7681
    @francisjose7681 3 ปีที่แล้ว +5

    Neethu chechi 100 k views undallo congratulations

  • @poornimas1
    @poornimas1 2 ปีที่แล้ว +4

    അടിപൊളി acting ആണ് 🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌

  • @cheppiashvlog
    @cheppiashvlog 3 ปีที่แล้ว +19

    കിടിലൻ performence ആണ്....നമിച്ച്👏👏

  • @Anilk257
    @Anilk257 3 ปีที่แล้ว +5

    Bhayankara dedicate ayi cheyunnu. Expreaaiins ellam nannayittundu

  • @MANJUM-dd9ms
    @MANJUM-dd9ms 3 ปีที่แล้ว +16

    Vere level performance neethu 🥰🥰🥰🥰

  • @shamlashihab9462
    @shamlashihab9462 3 ปีที่แล้ว +19

    Dubai ചേച്ചി വിചാരിച്ച പോലെ ഒന്നും അല്ല ട്ടോ അടിപൊളിയ, നാട്ടിലേക്കാളും നിൽക്കാൻ ഇവിടെ യാ നല്ലത്

  • @musthafamusthafa691
    @musthafamusthafa691 3 ปีที่แล้ว +5

    Chechikku ella veshavum cherum super

  • @devikaworld8040
    @devikaworld8040 3 ปีที่แล้ว +29

    ചേച്ചി ഇതിന്റെ പാർട്ട് ടു ഉണ്ടായിരിക്കുമോ

  • @sainaharis127
    @sainaharis127 3 ปีที่แล้ว +3

    Enthanu oru samsaram ❤️👍🏻super actress'

  • @fasnafavaz5439
    @fasnafavaz5439 3 ปีที่แล้ว +47

    എങ്ങനെയാ ചേച്ചി ബാക്ക്ഗ്രൗണ്ട് മാറ്റുന്നത്??????

  • @rojiscraftandvlogs2281
    @rojiscraftandvlogs2281 3 ปีที่แล้ว +91

    എന്റെ വീട്ടില്ലേക് വരോ നിങ്ങളെ ഭയങ്കര ഇഷ്ടം ❤❤

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +55

    ഇജ്ജാതി അഭിനയം..!😂
    വിഷയം 🤣

    • @LubysWorld
      @LubysWorld 3 ปีที่แล้ว

      Support cheyo plz

  • @sinushyamjith9209
    @sinushyamjith9209 2 ปีที่แล้ว +1

    Neethu sherikum Dubai il aayirunno.?? Ethra realistic acting😍😍😍

  • @amazil545
    @amazil545 3 ปีที่แล้ว +90

    സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤

  • @craftingmom7723
    @craftingmom7723 3 ปีที่แล้ว +7

    Adipoli….chirichu chirichu 😂😂😂

  • @goldentalks5073
    @goldentalks5073 3 ปีที่แล้ว +7

    😂😂😂😂 kollam adipoli 👌🏻👌🏻👌🏻😍

  • @rasiyathnikhil3118
    @rasiyathnikhil3118 3 ปีที่แล้ว +11

    സൂപ്പർ ആണ് വീഡിയോ എല്ലാം ❣️❣️

  • @__niba__fathima__8750
    @__niba__fathima__8750 3 ปีที่แล้ว +10

    Oru rakshayumilla poli 😍❣️

  • @fidhafahad1758
    @fidhafahad1758 3 ปีที่แล้ว +7

    Notification kandathum njn etti🥳

  • @LathaGMenon
    @LathaGMenon 3 ปีที่แล้ว +11

    Neethumole adipoly.... Supperacting.... 😍🥰✌👍

    • @LubysWorld
      @LubysWorld 3 ปีที่แล้ว

      Support cheyo plz

  • @anushathulasi22
    @anushathulasi22 3 ปีที่แล้ว +4

    Supr Ithinte 2nd part idaneee 😆😆

  • @vinayacg8628
    @vinayacg8628 3 ปีที่แล้ว +1

    Entammee chirichu chirichu chathu.super aayi.next part venam ketto

  • @lijingeorge9955
    @lijingeorge9955 3 ปีที่แล้ว +4

    😂😂kurachu samayam chirichirunnu 👍👍super

  • @shahurbavashaheer5059
    @shahurbavashaheer5059 3 ปีที่แล้ว +1

    Chechi polli chechi correct ammayamma yude figure super chechi abinayam pinne parayanda vere level.. ❤️❤️😂😂😂

  • @rajisatheesh9055
    @rajisatheesh9055 3 ปีที่แล้ว +5

    എനിക്ക് നേരിൽ കാണാൻ ആഗ്രഹമുള്ള ഒരാളാണ് നീതു

  • @ABYTEDITZ
    @ABYTEDITZ 3 ปีที่แล้ว +6

    U are always excellent.All are real life characters.

  • @Sreenandahh75
    @Sreenandahh75 2 ปีที่แล้ว +2

    Ha best😌😂Enthokke aayirunnu😆

  • @thahanimigdad6272
    @thahanimigdad6272 3 ปีที่แล้ว +5

    chechiyum youtubersum okke koodi cheytha video pole video cheyyo

  • @seethakr4794
    @seethakr4794 3 ปีที่แล้ว

    11.57 expression kidu chechiiiiiiiii...engalu kiduvahnu to.....

  • @roshnimurukesh9523
    @roshnimurukesh9523 3 ปีที่แล้ว +6

    Neethu..best acter❤❤❤❤❤

  • @Yours__Tara01
    @Yours__Tara01 3 ปีที่แล้ว +11

    December 18 2019 nu poyi thirichu January 8 2020il entho bhagyathinu thirichu ethi naattil. Neethu chechi aa time il UAE Il Corona issues illayirunnu 😁❤ Acting pwoliyanu as always ❤❤😘

  • @muhsinanoufal1995
    @muhsinanoufal1995 3 ปีที่แล้ว +3

    chirichu chirichu oru vazhiyaayi😂😂

  • @RuwaidhaSafeer
    @RuwaidhaSafeer 2 ปีที่แล้ว +3

    Chechiii...kalakkindu...❤❤❤kurachu kurachu mistakes und chexhi...സെപ്റ്റംബർ okke ivde dubai nalla choodu aanu,ipo ഒക്ടോബർ choodu kuranju varunne ullu...ennalum thanavu aayi ennu parayaan pattilla....pinne,2020 ജനുവരി yil anu ivde corona 1st case report ച്യ്തത്....march okke aayundu flights നിർത്തൽ aakkiyitu...dates okke kandappol veruthe onnu paranjennu mathra.
    Njan mikkya vdeosum കാണാറുള്ളത് ആണ്...nalla ishtavum aanu....ee പറഞ്ഞത് -ve kandupidichu പറഞ്ഞതാണെന്ന് തോന്നേണ്ട ട്ടോ....❤️❤️❤️❤❤❤

  • @AnittaPhilip-bv7nl
    @AnittaPhilip-bv7nl 8 วันที่ผ่านมา

    ഈ Mothalinae ആരും Cinimayil edukkunnilee❤❤❤

  • @rajisvlogs8525
    @rajisvlogs8525 3 ปีที่แล้ว +11

    നീതു അടിപൊളി 😂😂😂😂

  • @rimcyjoy3762
    @rimcyjoy3762 3 ปีที่แล้ว +9

    ആമ്മായിയമ്മ super😃😃😃😃

  • @unnikrishnanva8885
    @unnikrishnanva8885 3 ปีที่แล้ว +7

    Neethu chechi 😍🤘🏻🤩🤗

    • @vavachi8142
      @vavachi8142 3 ปีที่แล้ว

      Dear ❤️ njanum ithupolathay vedio aan edunnay onn nokkamo❤️❤️❤️
      Channel name :: chingus unique world🥰❤️😭😭

  • @sruthimohan7247
    @sruthimohan7247 3 ปีที่แล้ว +4

    Ammayi ammayodulla Prathishedam anith😂😂😂

  • @gopika_vineeth
    @gopika_vineeth 3 ปีที่แล้ว +5

    Chechii super acting 👏

  • @anahashaji6144
    @anahashaji6144 3 ปีที่แล้ว +1

    Neethu chechii super Anuu 😀😘👍👏❤💞

  • @mybeautifultimes317
    @mybeautifultimes317 3 ปีที่แล้ว +2

    ഇവിടെ വരുന്ന 90% അമ്മമാരുടെയും അവസ്ഥ ഇത് തന്നെ ആണ് .നന്നായി ചെയ്തിട്ടുണ്ട് .covid പിടിച്ചു ടെൻഷൻ ആയി ഇരിക്കുകയായിരുന്നു .എന്തായാലും നന്നായി ചിരിച്ചു .താങ്ക് u

  • @albertkakkassery
    @albertkakkassery 3 ปีที่แล้ว +18

    Super chechi 😀😀

    • @LubysWorld
      @LubysWorld 3 ปีที่แล้ว

      Support cheyo plz

  • @jessysatheesh8043
    @jessysatheesh8043 3 ปีที่แล้ว +20

    Poli😂😅🤣

  • @safeenajafar2100
    @safeenajafar2100 3 ปีที่แล้ว +4

    Part 2 venam chechi pls

  • @peterammngod6748
    @peterammngod6748 3 ปีที่แล้ว

    Chechiyude ammayiamma vesham super 😘😘❤

  • @ansataj7103
    @ansataj7103 3 ปีที่แล้ว

    Adipoli ammaiammane orma vannu... Molee oru raksha ellya powli

  • @theedengarden9728
    @theedengarden9728 3 ปีที่แล้ว +1

    Akkare nikkumpol ikkare pacha.....ikkare nikkumpo akkare pacha.....🤣🤣🤣

  • @naznaz7002
    @naznaz7002 3 ปีที่แล้ว +3

    Video super. Fact il cheriya mistake vannittund. 2020 March 23rd no mato aanu flight stop cheydath. 2019 November okke normal aayirunnu. World il news ethi thudangyath 2020 January il aanu.