എനിക്ക് ഇത് കണ്ടിട്ടു ചൊറിഞ്ഞു വരുന്നു, ഇയാളുടെ സ്ഥാനത്തു ഞാനാരുന്നെങ്കിൽ ഇതിനൊക്കെ മറുപടി എപ്പോഴേ കൊടുത്തേനെ, രണ്ടുപേരുടെയും വീട്ടുകാർക്ക് തുല്യ പ്രാധാന്യം കൊടുക്കണം, അതാണ് വേണ്ടത്, വീഡിയോ സൂപ്പർ
ഇപ്പോ പൈസക്ക് ആവശ്യം വന്നപ്പോ ഭര്യവീട്ടുകാരെ വേണം....അവരുടെ പൈസക്ക് ഒരു കുറച്ചിൽ ഇല്ല...ഇങ്ങനെയും ഭർത്താവ് ഉണ്ടാവും...ആവശ്യം കഴിയുമ്പോൾ വീണ്ടും പഴയപടി....all the best...
ഇത്രയും ക്ഷമ കാണിക്കേണ്ട ആവശ്യം ഇല്ല... ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ ഇടിച്ചു ചമന്തി അരച്ച് എപ്പോ റെഡി അയിന് ചോദിച്ചാൽ മതി 😄😄.... അല്ലപിന്നെ .. പൈസ വേണ്ടി വന്നു സ്നേഹം തിരിച്ചറിയാൻ.....
ഭാര്യയോട് ഇഷ്ടം ഉണ്ടെങ്കിൽ മാത്രം അല്ലേ അവരുടെ വീട്ടുകാരോടും ഇഷ്ടം തോന്നു.. പക്ഷെ എന്തെങ്കിലും ക്യാഷ് നു അത്യാവശ്യം വന്നാലോ ഒരു ആവശ്യം വന്നാലോ ഭാര്യ വീട്ടുകാർ ആദ്യം കാണു 🥺🥺
ഞാൻ ഇങ്ങനാ യിരുന്നു ഇപ്പോൾ എല്ലാവരും കൂടി എന്നെ പറഞ്ഞു പറഞ്ഞു ഉപദേശിച്ചു റിയാക്ട് ചെയ്യ്യാൻ പഠിപ്പിച്ചു ഇപ്പോൾ എനിക്കൊരു നിയമം അദ്ദേഹത്തിനൊരു നിയമം അങ്ങനെയാ ഒന്നും ഇല്ല എല്ലാം ഒരുപോലെയാ പാവം ആയിരുന്നാൽ ഇന്ന് ഞാൻ ഈ ഭൂമിയിൽ കാണില്ലായിരുന്നു
എൻറെ ഭർത്താവും ഇങ്ങനെയാണ്, വീട്ടുകാർ വരുമ്പോൾ വലിയ ഉത്സാഹമാണ്. അവർ എല്ലാവരും വരികയാണെങ്കിൽ എന്നോട് പറയുക, ഉമ്മ വരുന്നുണ്ട്, എല്ലാം ക്ലിയർ ആക്കണമെന്ന്. പക്ഷേ പത്തിരുപത് ആള് ഒന്നിച്ചായിരിക്കും പെട്ടെന്ന് വരുക. അതുകൊണ്ട് ആദ്യ സമയങ്ങളിലൊക്കെ ഫുഡ് ഉണ്ടാക്കുമ്പോൾ ഒരു ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ വരുന്ന ദിവസം പാർസൽ വാങ്ങാൻ പറയും. എല്ലാവരും താമസിക്കില്ല രാത്രി വന്ന് ഭക്ഷണം കഴിച്ച് എല്ലാവരും പോകും ആരെങ്കിലും രണ്ടുമൂന്നു പേർ വീട്ടിൽ ആ ദിവസം താമസിക്കും
ഭർത്താവ് സ്ട്രോങ് ആയി പറയുമ്പോഴും പിടുത്തം വിട്ട് പോകുമോ എന്ന് ഭയം ഉണ്ടായിരുന്നു മുഖത്ത്,, എങ്കിലും സൂപ്പർ ആയിട്ട് അഭിനയിച്ചു,, ഭാര്യയുടെ ഭാഗം പിന്നെ പറയേണ്ട, എല്ലാ വീഡിയോയിലും അപാര അഭിനയം ആണ്,, അഭിനന്ദനങ്ങൾ 👏👏👏🌹🌹❤️
ഒരിക്കലും പെൺകുട്ടികൾ ഇങ്ങനെ ക്ഷമിക്കരുത്. സെൽഫ് റെസ്പെക്ട് വേണം. പറയേണ്ടത് പറയേണ്ട സമയത്ത് തന്നെ തിരിച്ചു പറയണം ന്യായം നമ്മുടെ ഭാഗത്തുണ്ടെങ്കിൽ നീതി കിട്ടണം ഇല്ലാത്തിടത്ത് തുടരരുത്.
അമ്മ അങ്ങിനെ എണ്ണ ഉണ്ടാക്കി തന്നതോണ്ടാവും അല്ലേ മോന്റെ തലമുടി ഇങ്ങനെ വളർന്നു പന്തലിച്ചിരിക്കുന്നത് അല്ലേ എന്നൊന്ന് തിരിച്ചു ചോദിച്ചാൽ മതി. അതോടെ തീരും മോന്റെ എല്ലാ സൂക്കേടും 😆😆😆😆 ആൺമക്കൾക്ക് കൊമ്പുള്ളത്കൊണ്ടാണല്ലേ തന്തക്കും തള്ളക്കും ഇത്ര സ്പെഷ്യലിറ്റി.😆😆😆😆
ബല്ലാത്ത ജാതി ഭർത്താവ്. ഇത് പോലത്തെ കെട്ട്യോൻ മാർ ഇല്ലെന്ന് നമുക്ക് തോന്നും. യഥാർത്ഥ ത്തിൽ ഉണ്ട്. ഒരു സംശയവും വേണ്ട. കൈത മുള്ളുപോലെ ആണ് ചില കെട്ട്യോൻ മാർമേലോട്ടും കീഴോട്ടും തൊടാൻ പറ്റില്ല. ഇത്തരക്കാരുടെ കൂടെ ജീവിക്കുന്നവർക്ക് മാത്രമേ അതിന്റെ മടുപ്പ് മനസ്സിലാകൂ. ഇത്തരം ആളുകൾ ഒന്നു മനസിലാക്കുക. നിങ്ങളുടെ ഭാര്യമാർക്ക് നിങ്ങളോട് ഉള്ളിൽ വെറുപ്പും വിദ്വെ ശവും മാത്രമേ ഉണ്ടാകൂ.
നിന്റെ അച്ഛനെയും അമ്മയെയും ഇഷ്ട്ടമല്ലെന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടും വീണ്ടും അയാൾക്ക് ചായയുമായി പോകുന്നു അയ്യേ ഇങ്ങനെയുള്ള പെണ്ണോ ഞാൻ വിചാരിച്ചു വീട്ടിൽ നിന്നും ഇറങ്ങി പോകുമെന്ന് ഇത് ഈ നൂറ്റാണ്ടിലെ കഥ തന്നെയാണോ 😀
എന്റെ സംശയം അത് അല്ല.. ആ മൂന്ന് ലക്ഷം കൊടുത്തില്ലായിരുനെൽ ഈ ബുദ്ധി അയാൾ എന്ന ഭർത്താവിന് ഉണ്ടാകുമോ? എല്ലാര്ക്കും പണം മറിക്കാൻ പ്രയാസം ആണ് അതും പെട്ടാണ് ഒരു ആവശ്യം വരുമ്പോൾ . ഒരു മോള് വിളിച്ചു ചോദിക്കുന്നതു ഏട്ടന്റെ അച്ഛന്റെ ചെകിത്സ കാണു എന്ന് .തീർച്ച യായും നിരാസജിക്കാനോ ഇല്ലെങ്കിൽ പൈസ ഇല്ല എന്ന് പറയാൻ പോലും കഴിയാത്ത സാഹചര്യമാണ് പെണ്മക്കളുടെ അച്ഛൻ അമ്മമാർക്ക് ആല്ലേ ? കിട്ടും എന്ന് ഉറപ്പു വന്നപ്പോൾ വേറെ മുഗം അത്ഭുതം തന്നെ .ആറ്റുള്ളവരോട് അഡ്ജസ്റ്റ് ചെയ്ത കാശ് ആ പാവം അച്ഛൻ തന്നെ കൊടുക്കണ്ടേ? പലവരോടും നിന്ന് അഡ്ജസ്റ്റ് ചെയ്തു സ്വരൂപിച്ചത് അല്ലെ,.മകളുടെ ഭർത്താവിനോട് ചോദിക്കാൻ pattumo?😅😅
ഇങ്ങേരുടെ അച്ഛന് അസുഖം വന്നില്ലാരുന്നെങ്കിൽ ജീവിതകാലം മുഴുവൻ പെണ്ണിന്റെ വീട്ടുകാരോട് ഇങ്ങനെ തന്നെ അല്ലേ പെരുമാറുക.. പിന്നേ ഇന്നത്തെ കാലത്തു ഇങ്ങനെ എല്ലാം സഹിച്ചു പേടിച്ചു നിൽക്കുന്ന പെൺപിള്ളേർ ഒന്നും ഇല്ല കേട്ടോ.. ഒന്ന് പറഞ്ഞാൽ 10 തിരിച്ചു പറയുകയും വേണ്ടി വന്നാൽ അടി കൊടുക്കാനും മടി ഇല്ലാത്തവർ ആണ് 🤣🤣
എനിക്ക് ഇത് കണ്ടിട്ടു ചൊറിഞ്ഞു വരുന്നു, ഇയാളുടെ സ്ഥാനത്തു ഞാനാരുന്നെങ്കിൽ ഇതിനൊക്കെ മറുപടി എപ്പോഴേ കൊടുത്തേനെ, രണ്ടുപേരുടെയും വീട്ടുകാർക്ക് തുല്യ പ്രാധാന്യം കൊടുക്കണം, അതാണ് വേണ്ടത്, വീഡിയോ സൂപ്പർ
Njan anengil avante palladichu kaykum chaviti aa patti nte nadu odikum thendi
@@vishnus3600 🫂😂
പാവം,, പെൺകുട്ടികളെ സ്നേഹിക്കുന്ന, അച്ഛനമ്മമാർ കാണേണ്ട സ്റ്റോറി 👍👍
Ayalayalde thetu manassilakiyathanu
💖💖
q¹⁹888@@ashamuhammedali9727
ഇപ്പോ പൈസക്ക് ആവശ്യം വന്നപ്പോ ഭര്യവീട്ടുകാരെ വേണം....അവരുടെ പൈസക്ക് ഒരു കുറച്ചിൽ ഇല്ല...ഇങ്ങനെയും ഭർത്താവ് ഉണ്ടാവും...ആവശ്യം കഴിയുമ്പോൾ വീണ്ടും പഴയപടി....all the best...
ഭർത്താവിന് തിരിച്ചറിവ് തോന്നിയതിൽ സന്തോഷം 🥰❤️
ഇവിടെ ഭാര്യയോട് ദേഷ്യം തോന്നുന്നു. ഇത്രയും തോൽവി ആവരുത്
ഇങ്ങനെ ഉണ്ട് കുറെയെണ്ണം.
എന്തെങ്കിലും കാര്യസാധ്യെത്തിനു വേണ്ടിമാത്രം ഒരു സ്നേഹം 😡
ഇത്രയും ക്ഷമ കാണിക്കേണ്ട ആവശ്യം ഇല്ല... ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ ഇടിച്ചു ചമന്തി അരച്ച് എപ്പോ റെഡി അയിന് ചോദിച്ചാൽ മതി 😄😄.... അല്ലപിന്നെ .. പൈസ വേണ്ടി വന്നു സ്നേഹം തിരിച്ചറിയാൻ.....
അതെ 😂
Same here.
😀😀
Njanum😂
ഇത് സ്നേഹമല്ല ഈ സ്നേഹം വിശ്വസിക്കരുത് എന്നും കാര്യം കാണും വരെ മാത്രം😊
✅
സത്യം...വിശ്വസിക്കരുത് ഇവനെ
💯 correct
Sathyam
ഭാര്യയോട് ഇഷ്ടം ഉണ്ടെങ്കിൽ മാത്രം അല്ലേ അവരുടെ വീട്ടുകാരോടും ഇഷ്ടം തോന്നു.. പക്ഷെ എന്തെങ്കിലും ക്യാഷ് നു അത്യാവശ്യം വന്നാലോ ഒരു ആവശ്യം വന്നാലോ ഭാര്യ വീട്ടുകാർ ആദ്യം കാണു 🥺🥺
സൂപ്പറായി ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷികുന്നു നന്ദി
ഇങ്ങനെ ഉള്ള ഭർത്താക്കന്മാരെ ഒരിക്കലും സ്നേഹിക്കാൻ സാധിക്കില്ല....... നിവൃത്തികേടുകൊണ്ട് സഹിച്ചു ജീവിക്കാനേ പറ്റൂ.
വളരെ ശരിയാണ്
Sathyam
നൂറു ശതമാനം സത്യം
സത്യം
100%sheriyaanu
നിങ്ങളുടെ എല്ലാ വീഡിയോ കളും സൂപ്പറാണ് ഒത്തിരി ഇഷ്ടമാണ് ❤❤
Thank you ❤️
ഇങ്ങേരുടെ വർത്തമാനം കേൾക്കുബോൾ ദേഷ്യം വന്നു
ഇയാൾക്ക് ഇതു തന്നെ വേണം. ഇപ്പൊ മര്യാദ പഠിച്ചു.. അഭിനയം സൂപ്പർ.. 👌🏻
ഞാൻ ഇങ്ങനാ യിരുന്നു ഇപ്പോൾ എല്ലാവരും കൂടി എന്നെ പറഞ്ഞു പറഞ്ഞു ഉപദേശിച്ചു റിയാക്ട് ചെയ്യ്യാൻ പഠിപ്പിച്ചു ഇപ്പോൾ എനിക്കൊരു നിയമം അദ്ദേഹത്തിനൊരു നിയമം അങ്ങനെയാ ഒന്നും ഇല്ല എല്ലാം ഒരുപോലെയാ പാവം ആയിരുന്നാൽ ഇന്ന് ഞാൻ ഈ ഭൂമിയിൽ കാണില്ലായിരുന്നു
Njan eppozhum eganathana
അത് മാറ്റണം കേട്ടോടാ ഞാൻ ഒരുപാടു സഹിച്ചതായിരുന്നു ഇപ്പോൾ അതൊക്കെ മാറി ഞാൻ പ്രാർത്ഥിക്കാം എല്ലാം മാറും കേട്ടോടാ ❤@@sandhyasandhya3517
Ingane ulla barthaavinu ingane thanne paadam kittumbola bharya vtukaarum swontham ennu manassilaakuka video adipoli oru paadu ishtaayitto 👍❤️❤️❤️❤️❤️
എൻറെ ഭർത്താവും ഇങ്ങനെയാണ്, വീട്ടുകാർ വരുമ്പോൾ വലിയ ഉത്സാഹമാണ്. അവർ എല്ലാവരും വരികയാണെങ്കിൽ എന്നോട് പറയുക, ഉമ്മ വരുന്നുണ്ട്, എല്ലാം ക്ലിയർ ആക്കണമെന്ന്. പക്ഷേ പത്തിരുപത് ആള് ഒന്നിച്ചായിരിക്കും പെട്ടെന്ന് വരുക. അതുകൊണ്ട് ആദ്യ സമയങ്ങളിലൊക്കെ ഫുഡ് ഉണ്ടാക്കുമ്പോൾ ഒരു ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ വരുന്ന ദിവസം പാർസൽ വാങ്ങാൻ പറയും. എല്ലാവരും താമസിക്കില്ല രാത്രി വന്ന് ഭക്ഷണം കഴിച്ച് എല്ലാവരും പോകും ആരെങ്കിലും രണ്ടുമൂന്നു പേർ വീട്ടിൽ ആ ദിവസം താമസിക്കും
Bundimathi, ippol njanum ingane thanne anu🤩
@@shinepx7402 😀😀
ഈ ക്ഷമ കുറെ കൂടി പ്പോയി ഇത്രയും താഴെണ്ട കാര്യം ഇല്ല. ആദ്യം തന്നെ പ്രതികരിച്ചിരുന്നെങ്കിൽ ആദ്യമേ റെഡി ആയേനെ
ഭർത്താവ് സ്ട്രോങ് ആയി പറയുമ്പോഴും പിടുത്തം വിട്ട് പോകുമോ എന്ന് ഭയം ഉണ്ടായിരുന്നു മുഖത്ത്,, എങ്കിലും സൂപ്പർ ആയിട്ട് അഭിനയിച്ചു,, ഭാര്യയുടെ ഭാഗം പിന്നെ പറയേണ്ട, എല്ലാ വീഡിയോയിലും അപാര അഭിനയം ആണ്,, അഭിനന്ദനങ്ങൾ 👏👏👏🌹🌹❤️
Very emotional video and climax super 👌👌🥰🥰
ഒരിക്കലും പെൺകുട്ടികൾ ഇങ്ങനെ ക്ഷമിക്കരുത്. സെൽഫ് റെസ്പെക്ട് വേണം.
പറയേണ്ടത് പറയേണ്ട സമയത്ത് തന്നെ തിരിച്ചു പറയണം ന്യായം നമ്മുടെ ഭാഗത്തുണ്ടെങ്കിൽ നീതി കിട്ടണം
ഇല്ലാത്തിടത്ത് തുടരരുത്.
👍👍
സൂപ്പർ മോനെ 🙏🏻🌹🥰
ഇതാണ് കുടുംബം പൊളി 💞💞💞💞ഇതാണ് സ്നേഹം 💞💞
Thank you 🤗
ഇതെല്ലാം കേട്ടു പാവ മാതിരി നിക്കാതെ പ്രതികരിക്കണമ്
അമ്മ അങ്ങിനെ എണ്ണ ഉണ്ടാക്കി തന്നതോണ്ടാവും അല്ലേ മോന്റെ തലമുടി ഇങ്ങനെ വളർന്നു പന്തലിച്ചിരിക്കുന്നത് അല്ലേ എന്നൊന്ന് തിരിച്ചു ചോദിച്ചാൽ മതി. അതോടെ തീരും മോന്റെ എല്ലാ സൂക്കേടും 😆😆😆😆 ആൺമക്കൾക്ക് കൊമ്പുള്ളത്കൊണ്ടാണല്ലേ തന്തക്കും തള്ളക്കും ഇത്ര സ്പെഷ്യലിറ്റി.😆😆😆😆
🤣🤣🤣
Njan Appo thanne Aa kaaryam vijarichu 😊
Very nice and beautiful video 👍😍
Thank you ❤️
Climax super 👍👍. very good video.
Thank you very much💖💖
ദൈവമേ, ഇത് എന്റെ ഭർത്താവ് പറയുന്നകേട്ട് എഴുതിയപോലുണ്ട്.
😳 അന്നട്ട് അതും സഹിച്ച് ആൾടെ കൂടെ ജീവിക്കാണോ 🙆♀️, എങ്ങനെ സാധിക്കണ്
എന്റേം 🥺
Same mine
എനിക്ക് ആ കൊച്ചിനെ പറഞ്ഞു വേദനിപ്പിക്കുമ്പോൾ ചെക്കിടത്ത് കൊടുക്കാനാ തോന്നിയത്
😉😉
എവിടെയും ഉണ്ടാവും എന്റെ, നിന്റെ എന്നൊരു വേർതിരിവ്. പെണ്ണുങ്ങളുടെ ക്ഷമ കൊണ്ട് കാര്യങ്ങൾ പോകുന്നു പല കുടുംബങ്ങളിലും
സ്വന്തം അച്ഛന്റെ ജീവൻ രക്ഷിച്ചപ്പോൾ ഭാര്യയുടെ വീട്ടുകാർ നല്ലവർ നല്ല ഭർത്താവ്
കുറച്ചൊക്കെ ക്ഷമിക്കണം.പക്ഷെ തലയിൽ കേറി നേരങ്ങാൻ ഒരിക്കലും അനുവദിക്കരുത്
ഈ ഭർത്താവിന് ദൈവം ശിക്ഷ കൊടുത്താലേ ശരിയാകു...
ബല്ലാത്ത ജാതി ഭർത്താവ്. ഇത് പോലത്തെ കെട്ട്യോൻ മാർ ഇല്ലെന്ന് നമുക്ക് തോന്നും. യഥാർത്ഥ ത്തിൽ ഉണ്ട്. ഒരു സംശയവും വേണ്ട. കൈത മുള്ളുപോലെ ആണ് ചില കെട്ട്യോൻ മാർമേലോട്ടും കീഴോട്ടും തൊടാൻ പറ്റില്ല. ഇത്തരക്കാരുടെ കൂടെ ജീവിക്കുന്നവർക്ക് മാത്രമേ അതിന്റെ മടുപ്പ് മനസ്സിലാകൂ. ഇത്തരം ആളുകൾ ഒന്നു മനസിലാക്കുക. നിങ്ങളുടെ ഭാര്യമാർക്ക് നിങ്ങളോട് ഉള്ളിൽ വെറുപ്പും വിദ്വെ ശവും മാത്രമേ ഉണ്ടാകൂ.
Anthu pranjalum onnum mindathe nilkaruthu nalla marupadi prayanm
കാത്തിരിക്കുകയായിരുന്നു
ഭാര്യയുടെ മാതാപിതാക്കക്കളെ കാണാനും പറ്റില്ല സ്വന്തം തള്ളേ വരുബോൾ രാജാക്കന്മാമാര് വരുന്നത് പോലെയാണ് ദുഷ്ടൻ
Avan kittanulla d kittiyallo lle mole😂😂❤❤anik eganullore eshtamilla 😊😊
പുച്ചേനെ കൊള്ളാം പുച്ചേടെ കണ്ണ് കൊള്ളില്ല എന്ന് പറഞ്ഞ പോലെയാണ് അവരെ ഇഷ്ടംമല്ല അവരുടെ പണം വേണം നാണമില്ലാത്തവൻ
Nice❤Good message 👍
Thank you so much
I liked the climax.... Super .... 🥰
Good video ❤❤❤
Thank you ❤️
Eppozakkilim manasi layo hoo super message
ഈ ചേച്ചിക്ക് സ്വന്തം ആയിട്ടൊരു ഫോൺ പോലും ഇല്ലേ..... ഇന്ന് ഇങ്ങനെ ആൾക്കാരൊണ്ടോ
Ente husbabdinu valiya ishtam aarunu ente pappayum ammayum veettil varunnath but ente hus illa 10 yr kazhinju marichitt 🥲🥲
Very nice video ❤❤❤❤❤
Oru asukham varendi vannu chettante manassu maaraan...,🤔👍
Ithrayum pavamavaruth
ദുഷ്ടൻ ഭർത്താവ് പാവം ഭാര്യ
Eyaale polatthe husine yenthinaa oyivaakkiponam
Super video ❤️🥰🥰
Thanks 🤗
Panathine vila kodutha husband ine orikalum manacu arinjiu snehikkaan pattilla ❤❤
നിന്റെ അച്ഛനെയും അമ്മയെയും ഇഷ്ട്ടമല്ലെന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടും വീണ്ടും അയാൾക്ക് ചായയുമായി പോകുന്നു അയ്യേ ഇങ്ങനെയുള്ള പെണ്ണോ ഞാൻ വിചാരിച്ചു വീട്ടിൽ നിന്നും ഇറങ്ങി പോകുമെന്ന് ഇത് ഈ നൂറ്റാണ്ടിലെ കഥ തന്നെയാണോ 😀
❤ super 👍🏻
🤗
Superb ❤️❤️
പല ഭർത്താക്കൻമാരും ഇങ്ങിനെ ഉണ്ട് കഷ് So
ഭാര്യയുടെ അച്ഛനും അമ്മയും ഇതുപോലെ തന്നേ അല്ലേ
Pradhigarikkaattha kaalattholam engane thanne nilkkaam
Climax ❤
Ithu shariya pala anungalum inganeya ethra aduppam kanichalum bharyaveetukare puchamayirikum avasanam avare kanu oru Kay sahayikan
ശെരിക്കും സങ്കടം വന്നു എന്നാലും ലാസ്റ്റ് 👌👌❤️❤️
അപ്പോൾ തള്ളിക്കളയുന്ന ഭാര്യ വീട്ടുകാർ തന്നെ വേണം ഒരാപത്തിൽ സഹായിക്കാൻ
വീഡിയോ ആയാലും ഇത്രേം സഹിക്കുന്ന പെൺകുട്ടികളോ.... ഇങ്ങോട്ട് എങ്ങെനെ ആണോ അങ്ങോട്ടും അങ്ങനെ തന്നെ.... പറ്റില്ലെങ്കിൽ പോടാ പുല്ലേന്ന് പറയണം
Nice❤
ഇപ്പോഴാണോ ബോധം ഉണ്ടായതു
Ippo etra month aayada ,eppazha delivery date
8th
എന്റെ സംശയം അത് അല്ല.. ആ മൂന്ന് ലക്ഷം കൊടുത്തില്ലായിരുനെൽ ഈ ബുദ്ധി അയാൾ എന്ന ഭർത്താവിന് ഉണ്ടാകുമോ? എല്ലാര്ക്കും പണം മറിക്കാൻ പ്രയാസം ആണ് അതും പെട്ടാണ് ഒരു ആവശ്യം വരുമ്പോൾ . ഒരു മോള് വിളിച്ചു ചോദിക്കുന്നതു ഏട്ടന്റെ അച്ഛന്റെ ചെകിത്സ കാണു എന്ന് .തീർച്ച യായും നിരാസജിക്കാനോ ഇല്ലെങ്കിൽ പൈസ ഇല്ല എന്ന് പറയാൻ പോലും കഴിയാത്ത സാഹചര്യമാണ് പെണ്മക്കളുടെ അച്ഛൻ അമ്മമാർക്ക് ആല്ലേ ? കിട്ടും എന്ന് ഉറപ്പു വന്നപ്പോൾ വേറെ മുഗം അത്ഭുതം തന്നെ .ആറ്റുള്ളവരോട് അഡ്ജസ്റ്റ് ചെയ്ത കാശ് ആ പാവം അച്ഛൻ തന്നെ കൊടുക്കണ്ടേ? പലവരോടും നിന്ന് അഡ്ജസ്റ്റ് ചെയ്തു സ്വരൂപിച്ചത് അല്ലെ,.മകളുടെ ഭർത്താവിനോട് ചോദിക്കാൻ pattumo?😅😅
ഇയാള് ആള് കൊള്ളാല്ലോ ഇയാളുടെ അമ്മയെന്ന ദൈവം മാണോ
Inganeyulla bharthakkanmare sahikkae kazhiyilla
Super 👍❤️
🤗
ഓ എല്ലാം അറിയാവുന്ന ഒരു ഭർത്താവ് കൊള്ളാം നല്ലത്
പൈസ കിട്ടിയപ്പോൾ നല്ല അച്ഛനും അമ്മയും ആയി
ഇങ്ങനെ ഉണ്ട് കുറെ എണ്ണം ഭാര്യമാരുടെ വിട്ടു കാരെ കാണുന്നത് ഇഷ്ടം അല്ല അവര് തരുന്ന പൈസ കൊള്ളാം
Most husbands want that the wifes family shd help if there is such a need .
Good wife enganna vennam
👏👏👏👏❤️❤️
Part 3 venma
E kalathu enghane oru husband indavilla
നല്ല അഭിനയം
Thank you ❤️
👍👍❤❤
👌🏻👌🏻👍🏻
❤️😍❤️
Appo cash kittiyappo 2perudeyum achanum ammayum orupole .kollalo chettan
ഇങ്ങേരുടെ അച്ഛന് അസുഖം വന്നില്ലാരുന്നെങ്കിൽ ജീവിതകാലം മുഴുവൻ പെണ്ണിന്റെ വീട്ടുകാരോട് ഇങ്ങനെ തന്നെ അല്ലേ പെരുമാറുക..
പിന്നേ ഇന്നത്തെ കാലത്തു ഇങ്ങനെ എല്ലാം സഹിച്ചു പേടിച്ചു നിൽക്കുന്ന പെൺപിള്ളേർ ഒന്നും ഇല്ല കേട്ടോ.. ഒന്ന് പറഞ്ഞാൽ 10 തിരിച്ചു പറയുകയും വേണ്ടി വന്നാൽ അടി കൊടുക്കാനും മടി ഇല്ലാത്തവർ ആണ് 🤣🤣
Panum ulla vare kanullu illanghill ahankaram korayum
ഹോ വല്യ കാര്യായിപ്പോയി,,,,
Inganeyulla Bharthakkanmare sahikkan pattilla
Ellam kett mindathirunnitt karryam illa sontham achanwm ammayeum kanano veettil pokano sammathikkilla husband ntd achanu paisade aavasyam vannappol character motham mari. Paisa kittyakond phn seriyakki koduthu ithinte 3 rd part idamo
👍👍👍
ഇങ്ങിനെയുള്ളവർ ജീവിതത്തിൽ ഉണ്ടാകില്ല😂😂😂😂😂
Paisa avashyam vannappol bharya veettukar venam,kondanmar
Marumon kanikanda mariyatha kanikaru ellallo ?
AA penkuttiyude sthsnathu njananengil ingane cheyyilla
Hai chechee
Hii dear💖
Aa phone erinju polikoo
പൈസ ക് മേലെ ഒന്നുമില്ല ഗുണ പാഠം
ഈപൈസതിരിച്ച്കൊടുക്കാറാവുമ്പോൾപ്ലൈറ്റ്തിരിച്ചിടുമോ
Paisa aañu manushne snehikunnad innethe kalath
Like your all video but pls give self respect to all ur wife characters
Super