സ്റ്റീവ് ജോബ്സിന്റെ ബയോഗ്രഫി/Steve Jobs' Biography - Book Recommendations in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • ആപ്പിൾ എന്ന കമ്പനിയെ ഇന്ന് കാണുന്ന നിലയിൽ എത്തിച്ചതിനു പിന്നിലുള്ള ശ്രമത്തിന്റെ വലിയ ഒരു പങ്കു വഹിച്ച ആളാണ് സ്റ്റീവ് ജോബ്സ്. ഇദ്ദേഹത്തിന്റെ ബിയോഗ്രഫിയാണ് ഇന്നത്തെ വിഡിയോയിൽ ഞാൻ അവതരിപ്പിക്കുന്നത്. ഇതിൽ സ്റ്റീവ് ജോബ്സിന്റെ മാതാപിതാക്കൾ ഇദ്ദേഹത്തെ ദത്തെടുക്കുന്നത് മുതൽ, ആപ്പിൾ എന്ന കമ്പനി ഉണ്ടാക്കുന്നതും, അതിൽ നിന്ന് ഇദ്ദേഹത്തെപിരിച്ചു വിടുന്നതും, തിരിച്ചു ആപ്പിൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തി നിൽക്കുന്ന സമയത്തു രക്ഷകനായി തിരിച്ചെത്തുന്നതും എല്ലാം ഉണ്ട്. ടെക്നോളജി രംഗത്ത് ഇത്രയും അധികം സംഭാവനകൾ ചെയ്ത വേറെ അതികം പേര് ഉണ്ടാവില്ല എന്ന് തന്നെ പറയാം. അതിന്റെ പിന്നിലുള്ള ഹാർഡ് വർക്ക് ന്റെയും ഡെഡിക്കേഷൻ ന്റെയും കഥകൾ പറയുന്നതിനോടൊപ്പം തന്നെ ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ഇദ്ദേഹം ചെയ്ത തെറ്റുകളെയും ഈ പുസ്തകത്തിൽ ചൂണ്ടി കാണിക്കുന്നുണ്ട്.
    നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടപ്പെടുകയും, ഈ പുസ്തകം വായിക്കാൻ നിങ്ങൾ തീരുമാനിക്കുകയും ചെയ്യുമെന്ന് കരുതുന്നു. ഞങ്ങളുടെ പുസ്തക ശുപാർശ പരമ്പരയുടെ പത്തൊൻമ്പതാമത്തെ എപ്പിസോഡാണിത്. ഈ ശ്രേണിയിലൂടെ ഞങ്ങളുടെ കാഴ്ചക്കാരെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിവിധ പുസ്തകങ്ങളിലേക്ക് പരിചയപ്പെടുത്താൻ ലക്ഷ്യമിടുന്നു. നിങ്ങളുടെ എല്ലാ നിർദ്ദേശങ്ങളും ഫീഡ്‌ബാക്കും സ്വാഗതം ചെയ്യുന്നു.
    ഈ പുസ്തകം വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക: amzn.to/3kC2KET
    Steve Jobs was instrumental in bringing Apple to where it is today and today's video is about his biography which says how he actually managed to do that. This book includes everything from the adoption of Steve Jobs to the creation of the Apple, his dismissal from it, and his return as a savior at a time when Apple was collapsing into loss. The book tells the story of the hard work and dedication behind the creation of Apple and all the innovations Apple managed do under Steve Jobs' leadership, as well as the mistakes he made in his life.
    I hope you like this video and end up reading this book. Click here to purchase this book: amzn.to/3kC2KET
    This is the 19th episode of our book recommendations series. Through this series we aim to introduce our viewers to various books from different genres. Like always your valuable comments, suggestions and questions are welcome.

ความคิดเห็น • 5