നെല്ലിക്ക കാന്താരി ഷോപ്പിന്റെ ഇപ്പോഴത്തെ അവസ്ഥ.. 🤦‍♂️ Nellikka Kanthari

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 386

  • @HarishThali
    @HarishThali  ปีที่แล้ว +2

    Customer care contact number SKS : 7012142160, 6282659204
    Whatsapp : 9995385199, 8848746823
    Out of kerala, India : 7306203637, 7356709047

    • @hydrusparmmal9785
      @hydrusparmmal9785 ปีที่แล้ว

      ഈമരുന്ന്കോഴിക്കോട് എവിടെയെങ്കിലും കിട്ടുമോനിങ്ങളെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഏതാണ്

    • @ManojKumar-iy8xz
      @ManojKumar-iy8xz ปีที่แล้ว

      ഹായ്

    • @WaheedaNazer
      @WaheedaNazer ปีที่แล้ว

      Hai

  • @RJNair-rq4xd
    @RJNair-rq4xd 2 ปีที่แล้ว +30

    ഹരീഷ് കാരണം ചേച്ചിക്കും കുടുംബത്തിനും ലോട്ടറി അടിച്ചു, ഈ പ്രശസ്തിക്കും, വില്പനകൂടിയതിനും ഹരീഷ് എന്ന ബ്രദറിനോട് കടപ്പാടുണ്ട്. എത്ര പരസ്യം കൊടുത്താലും ഇതുപോലെ വൈറൽ ആവില്ല, ഹാരിഷിന്റെ ഈ ലാഭേച്ച ഇല്ലാതുള്ള സേവനം, hats off to you brother. God bless you.

  • @manojthomas5367
    @manojthomas5367 2 ปีที่แล้ว +537

    കച്ചവടം വളർന്നതിൽ വളരെ സന്തോഷം. പക്ഷേ ലാഭം കൂടുമ്പോൾ കച്ചവടത്തിന്റെ നേരും നെറിയും മറക്കില്ല എന്ന് വിശ്വസിക്കുന്നു... 👍

    • @EllikkalRijab649
      @EllikkalRijab649 2 ปีที่แล้ว +1

      👍

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว +2

      കറക്ടി

    • @sufiyanck7021
      @sufiyanck7021 2 ปีที่แล้ว +5

      ഞാനിത് പറയാൻ ആഗ്രഹിച്ചിരുന്നു പറഞ്ഞതിൽ വളരെ സന്ദോഷം

    • @fakihfakih4517
      @fakihfakih4517 2 ปีที่แล้ว +5

      സത്യം ഞാനും കരുതി, സത്യസന്ധമായി വിതരണം ചെയ്യുക

    • @jananiashokan5126
      @jananiashokan5126 2 ปีที่แล้ว +1

      2days kazhinju njagalkum tharanam

  • @pradeepprade6385
    @pradeepprade6385 2 ปีที่แล้ว +79

    കച്ചോടം പെടി പൊടിക്കാട്ടെ , ഹാരിസ് ഇക്ക നിങ്ങൾ ചെയ്തത് നല്ലകാര്യം തന്നെയാണ്❤️❤️❤️

    • @pazhankanjiyumkanthariyum3801
      @pazhankanjiyumkanthariyum3801 2 ปีที่แล้ว +1

      Ahamkaram lesham unde theerchayayum cheruvakal endokke aanu ennariynan janangzlkku avakasham undu parayillannu shadikkalle

  • @thejas43
    @thejas43 2 ปีที่แล้ว +92

    പാവം ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @gopalangopalan4813
    @gopalangopalan4813 2 ปีที่แล้ว +97

    നിങ്ങളുടെ കടയിൽ തിരക്ക് ഇനിയും വർധിക്കട്ടെ. എനിക്ക് സന്തോഷമേയുള്ളൂ.

  • @sreekumarkc2651
    @sreekumarkc2651 2 ปีที่แล้ว +12

    ഹരീഷ് താളി നിങ്ങളുടെ വീഡിയോയുടെ പവർ ശക്തി അപാരം തന്നെ. ഇനിയും പുതിയത് കണ്ടെത്തി ഓരോ ആളുകളെ ഇങ്ങനെ രക്ഷപ്പെടുത്തു. അനുഗ്രഹം നിങ്ങൾക്കും ഉണ്ടാവും.

  • @nibrazabubaker
    @nibrazabubaker 2 ปีที่แล้ว +119

    കച്ചവടം കൂടുമ്പോൾ വില കൂട്ടിയാലും പ്രശ്നമില്ല. പക്ഷെ ഉത്പന്നതിന്റെ Quality കുറയാതെ നോക്കണേ 🙏🏻🙏🏻🙏🏻

  • @sajanthomas1300
    @sajanthomas1300 2 ปีที่แล้ว +46

    ഇൻകം ടാക്സ്, ഹെൽത്ത്‌, മെഡിക്കൽ തുടങ്ങി സകല ശല്യങ്ങളും ഇനി ഇരച്ചു എത്തും. വൃത്തി, കണക്ക് എല്ലാം കൃത്യമായി ഇരിക്കണം. നല്ലത് നൽകിയാൽ നന്മകൾ തിരികെ ലഭിക്കും.

  • @afsalok7042
    @afsalok7042 2 ปีที่แล้ว +42

    Harish ഇക്കാക്ക് ആണ് ആ കച്ചവടത്തിന്റെ full credit 👍🏼👍🏼👍🏼
    അന്ന് ആ വീഡിയോ ചെയ്യുമ്പോൾ എത്രയോ സാധനങ്ങളാണ് റാക്കിൽ ഇരുന്നിരുന്നത്.. ഇന്ന് പ്പോ ഒരു കുപ്പിപോലും ഇല്ലാതായി

  • @annajames8521
    @annajames8521 2 ปีที่แล้ว +61

    ദൈവം അനുഗ്രഹിക്കട്ടെ,, ആരും കേറി ഇടപെട്ടു നശിപ്പിക്കാതിരിക്കട്ടെ,,, 🙏അനേകം പേര് ആരോഗ്യവനും, ആരോഗ്യവതിയും ആകട്ടെ,, Godbless 🙏

    • @eswarimohanan8051
      @eswarimohanan8051 2 ปีที่แล้ว

      SKS chothichu vanguka. Vere dup vangi vanjitharakathirikkuka 🤝👍

    • @rajagopalnair7897
      @rajagopalnair7897 2 ปีที่แล้ว +1

      This is useless. Don't buy it.

    • @sadikhhindhana2014
      @sadikhhindhana2014 2 ปีที่แล้ว

      @@rajagopalnair7897 😂😂😂

  • @nilavinte_kamukan
    @nilavinte_kamukan 2 ปีที่แล้ว +40

    പാവം ചേച്ചി..
    വല്ലാതെ പേടിച്ചു നിക്കുവാ..😣

  • @PriyankaaGireesh
    @PriyankaaGireesh 2 ปีที่แล้ว +49

    ചേച്ചി വൃത്തിയും, ആൽമാർത്ഥതയും വെടിയരുത് .ആശംസകൾ🔥🔥

  • @prk9137
    @prk9137 2 ปีที่แล้ว +138

    ഒരുപാട് സന്തോഷം ഹാരിഷ് ഇക്ക എവിടെ പോയാലും ഇതാണല്ലോ അവസ്ഥ 😄😄😄❤❤❤
    നല്ല മനസ്സുള്ളവർ ഇങ്ങനാണ് 🌹

    • @HarishThali
      @HarishThali  2 ปีที่แล้ว +5

      😁

    • @indrajithenil1880
      @indrajithenil1880 2 ปีที่แล้ว +2

    • @sofiyabai
      @sofiyabai 2 ปีที่แล้ว

      @@HarishThali ningalude contact no tharamo

    • @mathewsc.g1467
      @mathewsc.g1467 2 ปีที่แล้ว

      th-cam.com/video/rVBdZwxaMS8/w-d-xo.html

    • @faseehv246
      @faseehv246 ปีที่แล้ว

      ആ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ

  • @soorajt4976
    @soorajt4976 2 ปีที่แล้ว +56

    താങ്കളുടെ സതൃസന്ധതയ്ക്ക് അഭിനന്ദനങ്ങൾ അവരിലും അത് പ്രതീക്ഷിക്കുന്നു

  • @athultsatheesh6333
    @athultsatheesh6333 2 ปีที่แล้ว +20

    ഹാരീഷ് ചേട്ടൻ കാരണം ചേച്ചിടെ നെല്ലിക്ക കാന്താരി ഫെയിംമസ് ആയി,,,, ഇനിയും ഇതുപോലെ പുറം ലോകം അറിയാത്ത ആളുകളുമായി ഹാരിഷ് ചേട്ടന്റയ് വീഡിയോ കാത്തിരിക്കുന്നു,,, ചേട്ടനേം കുടുംബത്തേ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @babyk8088
    @babyk8088 2 ปีที่แล้ว +35

    ഹാരിഷ് 🙏🙏🙏, അവരുടെ കച്ചവടം നല്ല രീതിയിൽ വരട്ടെ 🥰

  • @nahastanur4599
    @nahastanur4599 2 ปีที่แล้ว +97

    അവരുടെ സന്തോഷവും കൊടുക്കാൻ പറ്റാത്ത ടെൻഷനും മുഖത്ത് കാണുന്നുണ്ട് 😁

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 2 ปีที่แล้ว +10

    നിങ്ങൾ ഒരു സംഭവം തന്നെ ചേട്ടാ... ❤️❤️❤️

  • @sadikhhindhana2014
    @sadikhhindhana2014 2 ปีที่แล้ว +20

    അമ്മയുടെ കച്ചവടത്തിൽ അഭിവൃദ്ധി ഉണ്ടായതിൽ അതിയായ സന്തോഷം.. ❤

  • @JiBrosVlogger_
    @JiBrosVlogger_ 2 ปีที่แล้ว +15

    നല്ല സന്തോഷം തരുന്ന കാഴ്ച ❤️❤️❤️❤️

  • @johnsonvarghese4254
    @johnsonvarghese4254 2 ปีที่แล้ว +13

    Responsible TH-camr 👏👏👍👍🙏

    • @mathewsc.g1467
      @mathewsc.g1467 2 ปีที่แล้ว

      th-cam.com/video/rVBdZwxaMS8/w-d-xo.html

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +81

    *ഇപ്പോ കാ‍ന്താരി കേട്ടാൽ 😌അപ്പോ കലിപ്പനെയും 😌ഓർമ വരും 😌😌😌*

  • @castrooo7260
    @castrooo7260 2 ปีที่แล้ว +36

    ഇപോഴത്തെ അവസ്ഥ ഞങ്ങളിൽ എത്തിച്ചതിന് നന്ദി Bro

  • @blackduck5281
    @blackduck5281 2 ปีที่แล้ว +4

    Pavand to time kodukkane ee chechikku itrem pratheekshaichu kanilla chechi haris ka poli God bless u... ❤️❤️❤️

  • @shameemali9046
    @shameemali9046 2 ปีที่แล้ว +4

    😀😀😀 അടിപൊളി ഇനിയും ഒരു പാട് തിരക്കാവട്ടെ👍🔥

  • @abhishekkunimmal
    @abhishekkunimmal 2 ปีที่แล้ว +10

    ഒന്നും പറയാനില്ല പൊളി ❤️

  • @rashid5885
    @rashid5885 2 ปีที่แล้ว +12

    കോടികൾ കൊടുത്താലും കിട്ടാത്ത പബ്ലിസിറ്റി 👌👌.ഇനി ഗുണം കുറയ്ക്കരുത്.പാവങ്ങൾ തേടിവന്ന് വാങ്ങുന്നത് അതിന്റെ ഗുണം കിട്ടാനാണ്. ലാഭം ഇല്ലെങ്കിലും ഗുണം ഉണ്ടാവണം

  • @shemirafeesh6187
    @shemirafeesh6187 2 ปีที่แล้ว +6

    ആരും അറിയാത്തവരെ എല്ലാരേയും കാണിച്ചു കൊടുത്തപ്പോൾ ഇക്കാക് മതിയായല്ലോ സമാധാനമായല്ലോ അല്ലെ ❤️👌😜

    • @hanoos51
      @hanoos51 2 ปีที่แล้ว

      😂😂

  • @abbro199
    @abbro199 2 ปีที่แล้ว +10

    ചേച്ചിക് നല്ല കാലം 👍👍👍

  • @safa4407
    @safa4407 2 ปีที่แล้ว +5

    Njnm aa video knda udane vilichu, kittilla 🤦🏼‍♀️, last over night kitty, santhosham👍🙏👌✌️❤️

  • @harishkumarp6173
    @harishkumarp6173 2 ปีที่แล้ว +2

    Moolakuruvinu nalla marunnanu nellikka kanthari ...porotta kazhikkunbavar ethu kazhichal nallapoley thoorum. ... keep it up.👍

  • @rajeshpochappan1264
    @rajeshpochappan1264 2 ปีที่แล้ว +7

    സൂപ്പർ മച്ചാനെ ഞാനും വിളിച്ചു 🌹👍🙏

  • @Babus-ob7pr
    @Babus-ob7pr ปีที่แล้ว

    നിങ്ങളുടെ ശബ്ദം കേള്കുഞ്ഞതുതന്നെ ഒരു രസമാണ് ഹരീഷ്

  • @vinumurugan9237
    @vinumurugan9237 2 ปีที่แล้ว +2

    Mattoralde santhoshathinum aiswaryathinum karanamakunna Harish sir....abhimanam..😍😎

  • @Sathiiish
    @Sathiiish 2 ปีที่แล้ว +4

    ഇജ്ജാതി viral 🔥🔥

  • @babyjohny966
    @babyjohny966 2 ปีที่แล้ว +1

    ഹാരിഷ് ഇക്കാ ഇങ്ങള് പൊളിച്ചുട്ടാ 👌👌

  • @harinarayanan8170
    @harinarayanan8170 2 ปีที่แล้ว +5

    ഞാൻ പലതവണ വിളിച്ചിട്ടും കിട്ടിയില്ല.പിന്നീട് വാട്സ്ആപ്പ് നമ്പറിൽ ചോദിച്ചപ്പോൾ രണ്ടുദിവസം കഴിഞ്ഞ് മറുപടി തന്നു.മൂന്നു ബോട്ടിൽ സിറപ്പിന് 800/= രൂപ ഗൂഗിൾ പേ ചെയ്ത് സ്ക്രീൻ ഷോർട്ട് വാട്സാപ്പിൽ അയച്ചാൽ കൊറിയർ അയച്ചുതരാമെന്നു പറഞ്ഞു.

  • @sharanteamwinners7873
    @sharanteamwinners7873 2 ปีที่แล้ว +10

    അവിടെ നിന്ന bottle പിടിച്ചു നിന്ന ചേട്ടൻ ഹാരീഷ് ചേട്ടനെ കണ്ടപ്പോഴുള്ള ആ ഒരു സന്തോഷം ശ്രെദ്ധിച്ചോ 😍😍😍😍

  • @subramanians.6989
    @subramanians.6989 2 ปีที่แล้ว +2

    Good support from the channel owner. Great work.

  • @lakshminarayanan8524
    @lakshminarayanan8524 2 ปีที่แล้ว +1

    God blessyou 👌🏻✨️👍🏻നല്ല രീതിയിൽ varatte👍🏻

  • @vishnuv5807
    @vishnuv5807 2 ปีที่แล้ว

    Harish eattante voice nu bayankara oru viswasthatha und.. Pinne kettirikkyan thonnum.. Cheyyunnathellam variety videos.. But responsibility koodo varum iniyum.. Thalarnnu poovalle.. Ningale pole genuine vlogersine venam ivide..

  • @promotionads
    @promotionads 2 ปีที่แล้ว +2

    Enium orupade valaraddae 🔥🔥🥳🥳🥳🥰🥰❤️❤️

  • @shynavr7254
    @shynavr7254 ปีที่แล้ว

    Thrissuril evde kittum?

  • @saidmanuakkara2459
    @saidmanuakkara2459 2 ปีที่แล้ว

    ചേച്ചി ഞാൻ മരുന്ന് കുടിക്കുന്നുണ്ട്.3 കുപ്പി കഴിഞ്ഞു വലിയ മാറ്റം ഒന്നും ഇല്ലങ്കിലും ഇൻസുലിൻ ഉപയോഗിക്കുന്നില്ല ഇപ്പോൾ ഈ
    മരുന്ന് മാത്രമേ കുടിക്കുന്നുള്ളു. പിന്നെ പിന്നെ കച്ചവടം വർദ്ദിച്ചു വരുന്നതിൽ സന്തോഷമുണ്ട്. ദൈവം തുണകട്ടെ. പിന്നെ കച്ചവടം വർദ്ദിക്കുകയും ലാഭം കിട്ടുകയും ചെയ്യുമ്പോൾ. അത്യാഗ്രഹം വർദ്ദിച്ചു കൂടുതൽ ലാഭത്തിന് വേണ്ടി മായം ഒന്നും ചേർക്കരുതേ ചേച്ചി. നല്ലത് വരട്ടെ

  • @Manuchavara
    @Manuchavara 2 ปีที่แล้ว +2

    ഓർഡർ ചെയ്തിട്ടു 2 weeks ആയി, കാശും പോയി, സാധനം കിട്ടിയതും ഇല്ല, അവരുടെ എല്ലാ നമ്പറും switched off ആണ്. Whatsapp മെസ്സേജ് റീപ്ലേ തെരണുമില്ല. 1700 വെറുതെ പോയി കിട്ടി.☹️

    • @HarishThali
      @HarishThali  2 ปีที่แล้ว

      ക്യാശ് പോവേ അങ്ങനെ ഒരു സംഭവമില്ല എന്നെ വിളിക്കൂ.. +91 95622 88111

  • @jayalekshmyb2049
    @jayalekshmyb2049 2 ปีที่แล้ว +1

    Very good journalism
    Well done 👍
    Thanks Chechi for the update 🙏

  • @jbtwomedia
    @jbtwomedia 2 ปีที่แล้ว +8

    Harish ഏട്ടാ ഇങ്ങള് പൊളി ആണ്.. 👍👍 ഇങ്ങളെ ക്യാമറ എത്തുന്ന സ്ഥലത്തൊക്കെ വിജയം 100% ആണ്. ❤️❤️
    ചേച്ചി ആകെ ടെൻഷൻ ആണ് എല്ലാരും wait ചെയ്യണം. സാധനം കിട്ടും.... 🌹🌹🌹

  • @nadeemraza4873
    @nadeemraza4873 ปีที่แล้ว

    Sir how to benefit this d

  • @jayalekshmia2038
    @jayalekshmia2038 2 ปีที่แล้ว

    Oru bottle nu enthanu Vila.. courier chgs koodi 7 bottle nu ethrayakum? Juice pole aano kudikkendathu.

  • @ratheeshmadhavannair1571
    @ratheeshmadhavannair1571 2 ปีที่แล้ว +1

    Keep it the quality... Again.... Quality.. Quality is must

  • @ganeshraj786k
    @ganeshraj786k 2 ปีที่แล้ว +5

    യൂട്യൂബിന് ഞാൻ നന്ദി പറയുന്നു. ഇങ്ങനെ ഒരു സാങ്കേതികവിദ്യ ഇല്ലായിരുന്നു എങ്കിൽ വലിച്ചോണ്ടിരുന്നേനെ.

  • @SnehaSamy23
    @SnehaSamy23 ปีที่แล้ว

    Oru sahayam cheiyanam chaaru pizhiyunna മെഷിൻ എവിടെയാണ് കിട്ടുന്നത് ennu parayaamo

  • @Sandee109
    @Sandee109 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ ഓരോ വീഡിയോകളും ഈ നാടിന്റെ വിലമതിക്കാനാവാത്ത സംഭാവനകളാണ്

  • @chemmuraza2335
    @chemmuraza2335 2 ปีที่แล้ว

    Harisikkane kondu poyavar kachodam kond poruthi muttum alle ikkaaaa🤩

  • @nihals9093
    @nihals9093 2 ปีที่แล้ว

    Evideya sthalam
    Onn parayumo

  • @BeenasFamilyKitchen
    @BeenasFamilyKitchen 2 ปีที่แล้ว +1

    Congratulations 👏👏

  • @newmalayalammovies123
    @newmalayalammovies123 2 ปีที่แล้ว +1

    ഡിമാന്റ് കൂടുമ്പോൾ വില കൂട്ടരുത്.. സാധാരണക്കാർക്ക് ഇന്ന് ഒരു പ്രതീക്ഷയാണ് ഈ മരുന്ന്...😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😊😊😊😊😊😊😊😊😊

  • @arunvarghese6469
    @arunvarghese6469 2 ปีที่แล้ว +7

    ഫെയ്ക് ഒന്നും അല്ല ❤❤❤❤❤❤ ചേച്ചി യുടെ അടപ്പ് ഇളകി പോയി ഇത്രയും പ്രദീക്ഷിച്ചില്ല ❤❤ പാവം ചേച്ചി ❤❤❤❤❤❤

  • @sajinisajini2058
    @sajinisajini2058 ปีที่แล้ว

    Oru bottalinu ethraya payisa

  • @dr.sreekumarp4190
    @dr.sreekumarp4190 2 ปีที่แล้ว

    Chechi phone abide vakkathe oru cheriya shoulder bag il idoo.

  • @2558757
    @2558757 2 ปีที่แล้ว +1

    അടിപൊളി.....👏👏👏👏

  • @hakeemhubzinna8691
    @hakeemhubzinna8691 2 ปีที่แล้ว +1

    Chechi Tension Adikanda Allaam Sheriyakum...

  • @lathak.platha9156
    @lathak.platha9156 2 ปีที่แล้ว

    Thrissuril kittumo edhu.avideyanu kittuga

  • @dondk3171
    @dondk3171 2 ปีที่แล้ว +8

    എന്തായാലും ചേച്ചി രക്ഷപെടട്ടെ

  • @mohanmoh1929
    @mohanmoh1929 ปีที่แล้ว

    This syrup is good as general apitizer.I am using this juice lat two months(6bottles)but no reduction to my sugar level.I got this juice from bangalore distributer.

  • @KADUKUMANIONE
    @KADUKUMANIONE 2 ปีที่แล้ว +1

    Adipoli athanu youtubers🥰

  • @vmhrz434
    @vmhrz434 ปีที่แล้ว

    ഇൻറെ ഒരു കസിൻ ബ്രദർ 42 വയസ്സ് പ്രായം രണ്ടുവർഷം മുമ്പ് ഷുഗർ ബാധിച്ചു മോഡേൺ മെഡിസിൻ ഉപയോഗിക്കാതെ ഇതുപോലുള്ള നാട്ടുവൈദ്യം കഴിച്ചു . ഇത്തിരി നാളത്തേക്ക് ഷുഗർ കുറവു വന്നു. പക്ഷേ വിശദമായ പരിശോധന പെയ്തപ്പോൾഓൻ ഹൃദ്രോഗിയായി. രണ്ടുമാസം മുമ്പ് അറ്റാക്ക് വന്നു ഓൻ മരിച്ചു അലോപ്പതി മരുന്നു കഴിക്കുന്ന 15 കൊല്ലത്തിനു മുകളിൽ ഷുഗർ ഉള്ള ആൾക്കാർ ഇപ്പോഴും മരുന്നു കഴിച്ചു ജീവിക്കുന്നു. എന്തൊഒക്കെ സാധനങ്ങൾ അരച്ച് കുപ്പിയിലാക്കി തോന്നുന്ന കാശിന് വിൽക്കുന്നു നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ മാത്രം

  • @anitharavindran502
    @anitharavindran502 2 ปีที่แล้ว

    Hello sir Thrissur evideyanu Ivarude branch

  • @sreejaedamana1431
    @sreejaedamana1431 2 ปีที่แล้ว +3

    Including courier charges 6 bottles ne ethra aavum..
    Onne reply tharuvo

    • @spkneera369
      @spkneera369 2 ปีที่แล้ว

      call after 1 weak

  • @basheermpm6054
    @basheermpm6054 2 ปีที่แล้ว

    ഇത്രയും പ്രമേഹ രോഗികളോ 🤔🤔🤔

  • @RIYASMNR
    @RIYASMNR 2 ปีที่แล้ว

    WhatsApp messaginum reply ella avar seen chaithittum reply ella ethenth service aan

  • @yeldhojoy403
    @yeldhojoy403 2 ปีที่แล้ว

    Thrissur evide annu shop

  • @poulosepappu5746
    @poulosepappu5746 2 ปีที่แล้ว

    Eni valiya company aayedukum chemical add cheyith
    Epol demand unde annu manadilauallo

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ♥️♥️♥️♥️🌹🌹🌹🌹

  • @anilanianilani3988
    @anilanianilani3988 2 ปีที่แล้ว

    Navas bayi mayn’t cheyyunnilla 😂😂😂😂😂

  • @yahyanasim9353
    @yahyanasim9353 2 ปีที่แล้ว +2

    ഈ വീഡിയോ കണ്ട് വിശ്വസിച്ച് പൈസ അയച്ചതാണ്. ഇതുവരെ സാധനം വന്നില്ല. കഴിഞ്ഞ മാസം 27 ന് അയച്ചതാണ്. പൈസ വാങ്ങിയിട്ട് സാധനം തരാതിരിക്കുന്നത് മര്യാദ അല്ല

  • @Marcos12385
    @Marcos12385 ปีที่แล้ว

    ചേച്ചി ഇപ്പൊ വിചാരിക്കുന്നുണ്ടാവും.. ഹാരിസ് ഇക്കാക്ക് ഇന്റർവ്യൂ കൊടുക്കാനായിരുന്നു എന്ന്.. 😂😂..പെട്ടന്ന് കച്ചവടം കൂടിയപ്പോ ചേച്ചിക്ക് ആകെ ടെൻഷൻ ആയി.. പാവം

  • @ajmalroshan9995
    @ajmalroshan9995 2 ปีที่แล้ว +1

    എന്തായാലും wait ചെയ്യൂ .പാവം സഹോദരി .

  • @thinkgoodanddogood5843
    @thinkgoodanddogood5843 2 ปีที่แล้ว +5

    പൊടിപാറുന്ന കച്ചവടം അല്ലേ നല്ല പൈസയും കഴിയുന്നുണ്ടാവും അപ്പോൾ ഒരു കാര്യം ചെയ്താൽ മതി ഫോൺ എടുക്കാൻ വേണ്ടി മാത്രം ഒരാളെ ശമ്പളത്തിന് നിർത്തിയാൽ പോരെ 🙄🙄🙄

  • @shajik6667
    @shajik6667 2 ปีที่แล้ว

    👌👌👌najaglkum vanganam ippol stok illallo

  • @zakwanzakku6546
    @zakwanzakku6546 2 ปีที่แล้ว

    തൃശൂർ എവിടയാണ് ലഭിക്കുക

  • @fazpa8963
    @fazpa8963 2 ปีที่แล้ว +1

    മലയാളിക്ക് എന്തേലും ആയാല്‍ മതി... പിന്നെ തിക്കും തിരക്കും ആയിരിക്കും.. കുറച്ച് കഴിയുംബോള്‍ കേള്‍ക്കാം അത് പൂട്ടി പോയീന്നൊ.. അല്ലെന്‍കി പെട്ടെന്ന് food and safty വന്ന് അതില്ല, ഇതില്ല വൃത്തിയില്ല എന്നും പറഞ്ഞ് പൂട്ടിക്കുകയോ ചെയ്യും.. ഒരുപാട് അനുഭവങ്ങളുണ്ട്.. ഏതായാലും നല്ലതാണേല്‍ നല്ല രീതിക്ക് പോട്ടെ എന്ന് ആശംസിക്കുന്നു.. All the best

  • @vinodv3370
    @vinodv3370 ปีที่แล้ว

    കാസർഗോഡ് ജില്ലയിൽ കിട്ടുമോ ?

  • @anjalianjali7771
    @anjalianjali7771 2 ปีที่แล้ว

    കൊല്ലത്തു ഇത് എവിടെ. കിട്ടും

  • @Tiredsoul1997
    @Tiredsoul1997 2 ปีที่แล้ว

    Nannaaayirikatte 🙏🏻
    Nalla kachavadam nadakatte🥰♥️

  • @ismupmoidu5754
    @ismupmoidu5754 2 ปีที่แล้ว +2

    ഞാനും ഇന്ന് അവിടെവന്നിട്ട് കിട്ടാതെ തിരിച്ചു പൊന്നു പട്ടാമ്പിയിൽ നിന്ന് രാവിലെ അവിടെവരെ ചെന്നിട്ട് കിട്ടിയില്ല
    😢എന്നാൽ വൈകീറ്റുഞാൻ വാട്സാപ്പിൽ ഒരു message അയച്ചു എനിക്ക് പട്ടാമ്പിയിൽ കൊടുന്നുതന്നു 👍🏻👍🏻👍🏻

    • @marvaviog9547
      @marvaviog9547 2 ปีที่แล้ว +2

      Aano, njanum pattambi aahnu, moonnu numberilum vilichu kittiyilla, whatspp msg aakkiya mathiyo avarkk

    • @ismupmoidu5754
      @ismupmoidu5754 2 ปีที่แล้ว

      @@marvaviog9547 avarude distibuter pattambiyil varunnund avarod vangiyal mathi

    • @riazkm9136
      @riazkm9136 2 ปีที่แล้ว +1

      @@ismupmoidu5754 details undo avarude. athu original thane alle

    • @aboobackerpt4392
      @aboobackerpt4392 2 ปีที่แล้ว

      ഞാൻ കൊപ്പത്തുള്ള ആളാണ് നിങ്ങൾ വാങ്ങിയ പോലെ എനിക്കും വാങ്ങണമായിരുന്നു ഇനി പട്ടാമ്പിയിൽ തന്നാലും വേണ്ടില്ല ...... അതിനെ ന്തു ചെയ്യണം.... സഹായിക്കുമോ

    • @aboobackerpt4392
      @aboobackerpt4392 2 ปีที่แล้ว

      ആഡിസ്ട്രിബ്യൂട്ടറുടെ നമ്പർ ഒന്നു തരുമോ

  • @faisale.v4262
    @faisale.v4262 2 ปีที่แล้ว

    തൃശൂർ എവിടെ കിട്ടും

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 2 ปีที่แล้ว

    കച്ചവടം നന്നായതിൽ വളരെ സന്ദോഷം. പക്ഷേ തിരക്ക് കാരണം ഗുണം കുരുക്കരുതേ 🙏🏻🌹🌹🌹

  • @rajeshmolus9746
    @rajeshmolus9746 2 ปีที่แล้ว

    ഹാരിസ് ഇക്ക ❤

  • @baijuthottungal3696
    @baijuthottungal3696 2 ปีที่แล้ว

    ഹാരിഷ് ഇക്ക നന്ദി ❤

  • @seemadhanisha8015
    @seemadhanisha8015 2 ปีที่แล้ว

    Phone cheythal switch off ennanu varunnathu

  • @sajanthottan9664
    @sajanthottan9664 2 ปีที่แล้ว

    In Thrissur where is the Shope

    • @geetamohan6524
      @geetamohan6524 2 ปีที่แล้ว

      Even I want to know where exactly your shop is in Thrissur.

  • @yavuttyam23
    @yavuttyam23 2 ปีที่แล้ว

    Ethra thirakkayalum call attend cheyyanam. Customers nodu karyam paranju manassilaki kodukanam. Shop adress ayachu tharumo

  • @vsvishnu3424
    @vsvishnu3424 2 ปีที่แล้ว

    Harish🔥🔥🔥🔥🔥🔥

  • @KL-tk1fw
    @KL-tk1fw 2 ปีที่แล้ว

    HARISHETTAN 🔥❣️

  • @AroundTheworldBadrees
    @AroundTheworldBadrees 2 ปีที่แล้ว

    എല്ലാം ഹരീഷിനെ വിശ്വസിച്ച് വന്നവർ .ഈ ചാനലിൽ പറ്റിക്കൾ വരില്ല എന്ന വിശ്വാസം.ഇനിയും ഇത് പോലുള്ള വീഡിയോകൾ വരട്ടെ.

  • @anilk9307
    @anilk9307 2 ปีที่แล้ว

    തൃശ്ശൂരിൽ ഇതിന്റെ distribution എവിടെ ആണ്?

  • @aysharasheed6395
    @aysharasheed6395 2 ปีที่แล้ว +1

    ഇത് വിജയിച്ചാൽ ടൊക്ടർമാരും മരുന്ന് കമ്പനിയും വെറുതെ ഇരിക്കില്ല .അതുകൊണ്ട് ശ്രദ്ധിക്കണം .നല്ലത് വരട്ടേ

  • @jeswin501
    @jeswin501 2 ปีที่แล้ว

    കോഴിക്കോട് ഇത്‌ എവിടെന്ന് ലഭിക്കും എന്നു പറയാവോ... Please....