നൗഷാദ് അഹ്‌സനി തൗഹീദ് പഠിപ്പിക്കുന്നു !!!അങ്ങനെയും ഒരു കാലം

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 285

  • @naseerkm8611
    @naseerkm8611 หลายเดือนก่อน +53

    മക്കയും മദീനയുമൊക്കെ
    കേരളത്തിൽ
    എത്തുന്നതിൽ
    വിശ്വാസികൾ
    സന്തോഷിക്കുക
    ആർമാദിക്കുക
    അവസാനകാലത്ത് വരുമെന്ന് മുത്ത് നബി പറഞ്ഞ ' ടി' പണ്ഡിതന്മാരിൽ നിന്നും
    സമുദായത്തെ അല്ലാഹു
    കാക്കട്ടെ🤲

    • @Abd-i4b
      @Abd-i4b หลายเดือนก่อน +5

      ആള് മുർതദായി പോകുന്ന വാക്കാണ് അത്‌ 💯അല്ലാഹു കാക്കട്ടെ 👍ഇസ്ലാമിൽ ശ്രേഷ്ഠത മൂന്ന് മസ്ജിദിന് ആണെന്ന് ഹദീസ് കൊണ്ട് സ്ഥിരപ്പെട്ട കാര്യം ആണ് 5 വക്ത് നമസ്കാരം പോലെ 👍അതിനോട് ഒന്നിനെയും കൂട്ടിച്ചേർക്കാൻ പാടില്ല 👍

    • @rashidvp8847
      @rashidvp8847 หลายเดือนก่อน

      അത് മുഴുവൻ കേൾക്കാതെ ഇത് പറഞ്ഞാല് അതിലും അപകടം ആണ്
      Noushu ഫിതന ഉണ്ടാക്കാൻ പറയുന്നത് ഏറ്റ് പിടിച്ച് നിൻ്റെ aakhiram നഷിപ്പിക്കണ്ട​@@Abd-i4b

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt หลายเดือนก่อน +50

    മസ്ജിദു നബവിയെ അതായത് നബിയുടെ പള്ളിയെ അപമാനിക്കരുത് പുരോഹിത വർഗ്ഗമേ

    • @Abd-i4b
      @Abd-i4b หลายเดือนก่อน +4

      സുബ്ഹാനല്ലാഹ് അപമാനിക്കൽ അല്ല ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്ന കാര്യം ആണ് ഇത് 💯 മുത്ത് നബിപോലെ ഒരു നബി കാന്തപുരത്ത് ഉണ്ടെന്ന് പറഞ്ഞാൽ ഇസ്ലാമിൽ ഒരാൾ കാണോ 🤔 അതുപോലെ ആണ് മസ്ജിദുന്നബവി പോലെ ഒരു മസ്ജിദ് കേരളത്തിൽ ഉണ്ടെന്ന് പറയുന്നത് 💯അല്ലാഹു ഇസ്ലാമിന്റെ aqeeda മനസ്സിലാക്കാൻ ഭാഗ്യം നൽകട്ടെ 🤲

    • @muhammadsalih8831
      @muhammadsalih8831 หลายเดือนก่อน

      😂​@@Abd-i4b

    • @indian-c9s
      @indian-c9s หลายเดือนก่อน

      വഹാബി ഹവാരിജിനു എന്ത് ഇസ്‌ലാം

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt หลายเดือนก่อน

      @@indian-c9s ആദ്യം ഇസ്ലാം എന്താണെന്ന് സ്വയം പഠിക്കാൻ നോക് സുഹൃത്തേ
      എന്നിട്ട് മതി മറ്റുള്ളവരെ കുറിച് അപവാദം പറയൽ

    • @indian-c9s
      @indian-c9s หลายเดือนก่อน

      @@AbdulRaheem-kr9dt യഥാർത്ഥ ഇസ്ലാം ആഗോള തീവ്രവാദത്തിൻ്റെ ആശയ കേന്ദ്രമായ വഹാബി മുല്ലമാർ പഠിപ്പിക്കുന്നതാണ് എന്നാണ് ജബ്ബാർ മാഷ് പോലും പറയുന്നത് എന്നാലെ അവർക്കും ഇസ്ലാമിനെ വിമർശിക്കാൻ കഴിയുകയുള്ളൂ

  • @umarpulapatta9592
    @umarpulapatta9592 หลายเดือนก่อน +5

    ഒരുപാട് പാവപ്പെട്ട ജനങ്ങളെ വഴിപിഴപ്പിക്കുന്നുണ്ട് ഈ പുരോഹിത വർഗ്ഗം

  • @mullamullakerala179
    @mullamullakerala179 หลายเดือนก่อน +10

    ഇതിനെല്ലാം തിരുത്തേണ്ടത് കാന്തപുരം ഉസ്താദ് ആണ് ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കണം

    • @raheemka
      @raheemka หลายเดือนก่อน +1

      ഹാ ബെസ്റ്റ് ആള്

    • @avp5920
      @avp5920 หลายเดือนก่อน

      Ayaal mundooola valiya kallananu

    • @hamzakoya6014
      @hamzakoya6014 หลายเดือนก่อน

      ശെരിയായ ധാരണ ഉണ്ടങ്കിലല്ലേ തിരുത്തേണ്ടടുള്ളു

  • @Abdullatheef.E-i5p
    @Abdullatheef.E-i5p หลายเดือนก่อน +17

    നോളജ് സിറ്റി സന്ദർശിക്കുന്നത് ഇസ്ലാമിക പുണ്യകർമ്മമാണ് എന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. പാവങ്ങൾ അതിൽ അകപ്പെട്ടു പോയി.

    • @ajushahid1562
      @ajushahid1562 หลายเดือนก่อน +1

      Arum illa 😅

    • @hamzakoya6014
      @hamzakoya6014 หลายเดือนก่อน

      ഇവരെ പുരോഹിതർ എന്നു പറയുന്നവർ മണ്ടന്മാർ.

  • @MustafaMustafakannur
    @MustafaMustafakannur หลายเดือนก่อน +59

    ജനങ്ങളെ പറ്റിച്ച് സുഗിപ്പിച്ചു ജീവിക്കുന്ന വർഗം

    • @Abd-i4b
      @Abd-i4b หลายเดือนก่อน +1

      സുബ്ഹാനല്ലാഹ് അദ്ദേഹം പറഞ്ഞത് ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്ന കാര്യം ആണ് 💯മൂന്ന് മസ്ജിദ് ആണ് ശ്രേഷ്ടം എന്നത് ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടത് ആണ് 💯ഒരാൾ 5 വഖ്ത്ത് നമസ്കാരം മൂന്ന് വക്ത് ആണെന്ന് പറഞ്ഞാൽ ഇസ്ലാമിൽ കാണോ 🤔

    • @safiyamalayil9319
      @safiyamalayil9319 หลายเดือนก่อน

      👍🏼

  • @indian-c9s
    @indian-c9s หลายเดือนก่อน +3

    മാഷാ അല്ലാഹ് അഹ്സനി യുടെ ഇൽമിൽ അല്ലാഹു ബർക്കത്ത് 'നൽകട്ടെ ഹവാരി ജായ അനിലിനു എന്ത് ദീൻ

    • @abdulazeezc6024
      @abdulazeezc6024 หลายเดือนก่อน

      ഹേയ് എന്താണ് ഭായ്...,
      അനിൽ മുഹമ്മദ്‌, ഇതിൽ നൗഷാദ് അഹ്സനിയെ support ചെയ്യുന്നുതാണല്ലോ ⁉️⁉️⁉️
      നിങ്ങൾക്ക് ഒന്നും തിരിയുന്നില്ലല്ലോ അല്ലെ ‼️‼️‼️
      നിങ്ങളുടെ ഗതികേട് ‼️‼️‼️

    • @indian-c9s
      @indian-c9s หลายเดือนก่อน

      @@abdulazeezc6024 അനിൽ മുഹമ്മ ദെന്ന ഹവയെ ആരാധിക്കുന്ന വന്നെ തലയിലേറ്റിക്കോ

  • @muhammedaliali6561
    @muhammedaliali6561 หลายเดือนก่อน +30

    ഇത്ഇപ്പോൾ സൂപ്പർമാർക്കറ്റിന്നടുത്ത് ഹൈപ്പർമാർക്കറ്റ് തുറക്കുന്നതിലുള്ള വിഷമാണ്

    • @hamzakoya6014
      @hamzakoya6014 หลายเดือนก่อน

      പണത്തിന്റെ കാര്യമല്ലേ സഹിക്കൂല

  • @majeedmajeed7658
    @majeedmajeed7658 หลายเดือนก่อน +1

    ഏതായാലും അഹ്സനി വിഭാഗം വൻ ശക്തിയായി വളർന്നു വരുന്നു എന്നത് ഒരു സത്യമാണ്.

  • @HudDha-l4p
    @HudDha-l4p หลายเดือนก่อน +11

    ആദ്യം ഈ രണ്ടുവിഭകക്കാരും ദീനിന്റെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തി ഒന്നിക്കണം... അത് വരെ രണ്ടിലേക്കും പോവേണ്ട... പഠിച്ചത് അനുസരിച് ജീവിക്കാം.. റസൂലുല്ലാനേ പിൻപറ്റിയിട്ട് 👍🏻

  • @nisamjalal3479
    @nisamjalal3479 หลายเดือนก่อน +26

    [ഈ അനാചാരങ്ങള്‍ ക്കും,ശിർക്കിനുഠ, എതിരെയാണ് ചുഴലി മൗലവി വിശുദ്ധ ഖുർആൻ വലതു കൈയിൽ ഉയർത്തി പിടിച്ചുകൊഝ് പോരാടുന്നത് ❤

  • @latheefparly4978
    @latheefparly4978 หลายเดือนก่อน +7

    മുജാഹിദ് കൂട്ടായ്മ തെറ്റിയാൽ മുട്ട കെട്ടതിന് തുല്യമാണെന്ന് പണ്ട് ചുഴലി അബ്ദുല്ല മൗലവി പറഞ്ഞതിനെ.,
    സുന്നികൾ പരസ്പരം തെറ്റിയാൽ PV അൻവർ ചങ്കരനോട് പറഞ്ഞതിനേക്കാൾ വലിയ മണമായിരിക്കും.
    അതാണ് ഈ കണ്ടത്.

    • @alipmalipm7864
      @alipmalipm7864 หลายเดือนก่อน +1

      ജമാഅത്തിന്റെ നാറ്റം ഒ അബ്ദുല്ലയും പറഞ്ഞു

  • @dewdrops8081
    @dewdrops8081 หลายเดือนก่อน +6

    അനിലേ..
    നീ ഓണത്തിന്റെ ഇടയിൽ പുട്ട് കച്ചവടം നടത്തുന്നുണ്ട് അല്ലെ നല്ലോണം

    • @abdulkadervaliyakath5068
      @abdulkadervaliyakath5068 หลายเดือนก่อน

      അദ്ദേഹം പറഞ്ഞതിൽ എന്താണ് കുഴപ്പം. വാസ്തവമല്ലേ. ഈ തലേകെട്ടുകാർ ചിലർ സമുദായത്തെ എങ്ങോട്ടാണ് തെളിയിച്ചു കൊണ്ട് പോവുന്നത്.

  • @ummar9120
    @ummar9120 หลายเดือนก่อน

    اللهم ارنا الحق حقا وفقنااتباعه وارناالباطل باطلا وفقنا اجتنابه

  • @midhilajkayalvaram6851
    @midhilajkayalvaram6851 หลายเดือนก่อน +13

    ഇവർ രണ്ടും ഒരേഒരേ ആശയം പ്രചരിപ്പിക്കുന്നവരാണ് ബിസിനസിനകത്ത് വന്ന പാളിച്ചയാണ് ഇപ്പോൾ പരസ്പരം ചെളി വാരി എറിയുന്നത്

    • @JabbarM.N.P
      @JabbarM.N.P หลายเดือนก่อน +1

      അപ്പോൾ നമ്മന്റെ സലഫികൾ എട്ടു കഷ്ണം ആയതോ 😅😅😅

    • @midhilajkayalvaram6851
      @midhilajkayalvaram6851 หลายเดือนก่อน

      ഇസ്ലാമിൽ ചലഫി ചുന്നി ഒന്നുമില്ല ഖുർആൻ തിരുസുന്നത്ത് മുസ്ലിമിൻറെ ബാധ്യത അതേയുള്ളൂ

    • @sallu2582
      @sallu2582 หลายเดือนก่อน

      അത് നിന്നെപ്പോലെ മറ്റൊരു കച്ചവടക്കാർ

  • @salu9480
    @salu9480 หลายเดือนก่อน +28

    ഇവർ എത്ര പാമരൻമാരെ വഴി തെറ്റിച്ചു. ശിക്ഷ മാരകമായിരിക്കും.

  • @ammedia1198
    @ammedia1198 หลายเดือนก่อน +21

    കേരള ശിയാ വിഭാഗമായ കാന്തപുരം അഹ്സനി വിഭാഗം സമസ്ത വിഭാഗം അങ്ങിനെ 25 വിഭാഗവും ശിർക്കിന്റെ പ്രചാരകരാണ്

  • @AbdulSalam-zx6lh
    @AbdulSalam-zx6lh หลายเดือนก่อน +1

    ആലങ്കാരിക പ്രയോഗം മനസ്സിലാക്കാനുള്ള കഴിവ്ഇല്ലാത്തമന്ദബുദ്ധികളെ

  • @IsmayilV-o1n
    @IsmayilV-o1n หลายเดือนก่อน +5

    കുത്തി തിരിപ്പൻ അനിൽചേട്ടൻ😊

    • @AbdulRahim-gj4gb
      @AbdulRahim-gj4gb หลายเดือนก่อน +1

      കാര്യം പറഞ്ഞാൽ ഇഷ്ടം അല്ല അല്ലെ

  • @sudheertaaluva9580
    @sudheertaaluva9580 หลายเดือนก่อน +5

    നൗഷാദ് അഹ്സനി 😄😄😄😄ശിർക്ക് വിലക്ക് കൊടുക്കുന്നവൻ

  • @AnshifEk-w4g
    @AnshifEk-w4g หลายเดือนก่อน +11

    മുജാഹിദ് എട്ടിൽപരം വിഭാഗങ്ങളായി ഒരു വീഡിയോ ചെയ്യുമോ അവരിൽ പല വിഭാഗങ്ങളും ഇറക്കുന്ന മാഗസിൻ വായിച്ചാൽ മനസ്സിലാകും പരസ്പരം ഉള്ള വൈരുദ്ധ്യങ്ങൾ.

    • @MaariyaKozhikkal
      @MaariyaKozhikkal หลายเดือนก่อน

      എട്ടും, പത്തുമായ വഹാബിസത്തിലേക്ക് ഇപ്പോഴും കൂട്ടമായി ജനങ്ങൾ പോകുനുണ്ടങ്കിൽ, അതിനു കാരണം പുതിയ സമസ്ത തന്നെയാണ്. 🤔🤔🤔🤔🤔🤔🤔🤔 കോട്ടക്കൽ ചെമ്മാട് നിടയിൽ (മറ്റു സ്ഥലങ്ങളിൽ എന്താണ് അവസ്ഥ എന്ന് അറിയില്ല ) ഏറ്റവും കൂടുതൽ ഈ അടുത്ത കാലത്ത് വഹാബിസ ത്തിലേക്ക് പോയിട്ടുള്ളത് പുതിയ സമസ്തയിൽ നിന്നാണ്, വേണമെങ്കിൽ ഒന്ന് പുതിയ വഹാബികളെ ഇന്റർവ്യൂ ചെയ്താൽ മതി,
      സമസ്തയിലെ ജഹാലത്, നമ്മളിലുള്ള ശിയാ സ്വധീനം, പ്രമാണമായി ബന്ധമില്ലാത്തത് പറയൽ, സ്വപ്ന കഥകൾ, സോഷ്യൽ മിഡിയയിൽ ജീവിക്കുന്ന പുതിയ തലമുറ പ്രൂഫ് ചോദിക്കുന്നുണ്ട് എന്ന ബോദ്യം സമസ്തയിൽ ഉണ്ടാക്കുക,
      അടുത്ത തലമുറ
      ശിയാ, വഹാബി, ജാഹിൽ ആയിരിക്കും,
      അതുകൊണ്ട് സംഘടനാ ഭിത്തിയിൽ നിന്നും യദാർത്ഥ സുന്നത് ജമാത്തിലേക്ക് ഉമ്മത്തിനെ കൊണ്ട് വരാൻ പരിശ്രമിക്കുക
      *എന്താണ് അഹ് ലുസുന്നത്തി വൽ ജമാഅ?*
      അഹ്ലുസ്സുന്നത്തി വൽ ജമാഅ എന്തെന്നാൽ *ഖുർആനും സുന്നത്തും പൂർണ്ണമായും സ്വഹാബാക്കളും മുൻഗാമികളും മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുന്നവരാണ്. അവർ ഏതൊരു മാർഗത്തിൽ ആയിരുന്നുവോ അതേ മാർഗത്തിൽ നിലകൊള്ളുന്നവർ*. അവരാണ് നേർമാർഗത്തിൽ ആയവർ. അതാണ് അല്ലാഹു ഖുർആനിൽ പറഞ്ഞത് Al-Baqarah 2:137
      നിങ്ങള്‍(സ്വഹാബക്കൾ) ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.
      അതുപോലെ പോലെ റസൂലുംصل الله عليه وسلم പഠിപ്പിച്ചത്
      *അഹ്ലുസുന്നയുടെ മുൻപിൽ ഏതൊരു വിഷയം വന്നാലും റസൂലും സ്വഹാബത്തും ഏതൊരു നിലപാടെടുത്തു എന്നുള്ളതാണ് അവർ നോക്കുന്നത്*. അതിൽ യാതൊരു ആക്ഷേപകന്റെ ആക്ഷേപവും അവർ ഭയപ്പെടില്ല കാരണം അല്ലാഹു പറഞ്ഞു
      Al-Ma'idah 5:54
      يَസത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.
      അതെ യഥാർത്ഥത്തിൽ അഹ്ലുസുന്നത്ത് എന്ന് പറഞ്ഞാൽ അവർ ദീനിൽ പാറ പോലെ ഉറച്ചു നിൽക്കുന്നവരാണ് യാതൊരുവിധ ഫിത്നയും അവരെ ബാധിക്കുകയില്ല. *ഏത് വിഷയവും, അത് അഖീദയുടെ ആയാലും ഫിഖ്ഹിന്റെ ആയാലും അവർ നോക്കുന്നത് ഖുർആനിലേക്കും സുന്നത്തിലേക്കും ആണ്* ആ വിഷയത്തിൽ അവർ യാതൊരു ഒഴുക്കൻ നിലപാടുകളും സ്വീകരിക്കുകയില്ല അല്ലാഹു പറഞ്ഞു
      An-Nisa' 4:59
      സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
      എന്നാൽ ഇങ്ങനെ ഉറച്ചുനിൽക്കുന്നതിൻറെ പേരിൽ ഒരു പക്ഷെ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വരും എന്നാലും അവർ സുന്നതിൽ നിന്നും അകലുന്നവരല്ല.
      *അതുപോലെതന്നെ അഹ്‌ലുസുന്ന എന്നാൽ ഒരു ചിന്നിച്ചിതറിയ അവസ്ഥയിൽ ആയിരിക്കില്ല*. പൂർണ്ണമായും ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ എപ്പോഴും ഒരു കെട്ടിടത്തിന് പല തട്ടുകളെ പോലെ ആയിരിക്കും ഒന്ന് മറ്റൊന്നിനെ ബലപ്പെടുത്തുന്നത് പോലെ. അതുപോലെ ലോകത്തിലെ ഏത് ഭാഗത്തായാലും അവർ തമ്മിൽ ഒരു ഇണക്കം ഉണ്ടാകും. അല്ലാഹുവിനു വേണ്ടി സ്നേഹിക്കുന്നവർ ആയിരിക്കും അവർ .
      അല്ലാഹു പറയുന്നു.
      وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا
      നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്

    • @abubakarfaizy3918
      @abubakarfaizy3918 หลายเดือนก่อน +1

      അതിനെ കുറിച്ച് മിണ്ടരുത്,, റീച് കിട്ടൂല

    • @zakkariyack2871
      @zakkariyack2871 หลายเดือนก่อน

      ഞമ്മടെ സമാദാനത്തിന്നു്

    • @AbdulRahim-gj4gb
      @AbdulRahim-gj4gb หลายเดือนก่อน +1

      അവർ എങ്ങനെയും ആയിക്കോട്ടെ അവർ പിഴച്ചവരല്ലേ. അവരെക്കുറിച്ചു ആശങ്ക വേണ്ട... ഫാത്തുഹുൽ ഫുതൂഹ് ആയ നിങ്ങൾ ഒരു തീരുമാനത്തിൽ എത്ത്. എന്നിട്ട് ദീനിയായി ജീവിക്കണം

  • @muhammadsainusainu624
    @muhammadsainusainu624 หลายเดือนก่อน +1

    ആരെങ്കിലുംപറയാത്ത തിന് മറുപടി പറഞ്ഞു നടക്കാതെ സ്വന്തമായി വല്ലതും കണ്ടു പിടിച്ചു വല്ലതും പറഞ്ഞു കൂടെ

  • @jaridmon8937
    @jaridmon8937 หลายเดือนก่อน +21

    ഇത് ഖച്ചവടക്കാർ തമ്മിലുള്ള കുത്താണ്

  • @noormohammed189
    @noormohammed189 หลายเดือนก่อน +12

    ഇവരുടെ ഇടയിൽ ആരുമില്ലേ !എന്ത് തോന്നിയ വാസമണെടാ ഈപറയുന്നത്,എന്നുചോദിക്കാൻ" നഊദ്ബില്ലാ"

  • @abduraheem6605
    @abduraheem6605 หลายเดือนก่อน +5

    അവൻ കുരി വട്ടൂരി ശൈത്യാനാണ് അവൻ്റെ വാക്ക് ഹംഖ് വാക്ക് ചെവിക്ക് പുറത്ത്

  • @vibesofmalappuram
    @vibesofmalappuram หลายเดือนก่อน

    ഈ പറയുന്നത് വളരെ ശരിയാണ് അന്നം തിന്നുന്ന ആർക്കും മനസ്സിലാവുന്ന കാര്യമാണ് അവർക്ക് മടവൂർ ഷെയ്ക്ക് പടച്ചവനെ തുല്യമാണ് അത് അവർ പലവട്ടം തെളിയിച്ചിട്ടുണ്ട് ഇനി റസൂലിൻറെ കുറവുണ്ട് അതിനെ യോഗ്യനായ എപി ഉസ്താദ് ആണ് പിന്നെ പള്ളി റെഡിയായിട്ടുണ്ട് ഉസ്താദിൻറെ മരണത്തിനുശേഷം വലിയൊരു മഖ്ബറ അവിടെ വരും പിന്നെ ലോകത്തിലെ ഏറ്റവും വലിയ പിരിവ് വിശാല തീർത്ഥാടന കേന്ദ്രമായി മാറും യാതൊരു സംശയവുമില്ല കുറച്ചു കാലങ്ങൾക്കു ശേഷം ഹജ്ജും ഉംറയും എല്ലാം കോഴിക്കോട് ഉണ്ടാവൻ ചാൻസ് കൂടുതലാണ്😮

    • @hananibrahim6001
      @hananibrahim6001 หลายเดือนก่อน

      അസൂയ പെട്ടിട്ട് കാര്യമില്ല

  • @shabilpadath4353
    @shabilpadath4353 หลายเดือนก่อน +1

    അവൻ പറയുന്നതൊക്കെ ശെരി, മറ്റുള്ളവരൊക്കെ പൊട്ടന്മാർ, എന്നാ അവൻമാരോ, കാട്ടുകള്ളൻ എന്ന സ്ഥാനപ്പേര് ലെഭിച്ച ഹക്കീമിന്റെ മലവും, മൂത്രവും സേവിച്ചു നടക്കാണ്,
    "ഞങ്ങൾ അത് അനുഭവിച്ച് അറിഞ്ഞതല്ലേ, അതിന് 😜 അതിന്റേതായ രുചിയാണോ ?
    മണമാണോ? എന്ന് പരസ്യമായി ചോദിക്കുകയും ചെയ്യുന്നു"

  • @musthafakunnummal1245
    @musthafakunnummal1245 หลายเดือนก่อน

    ഇയാളുടെ പോസ്റ്റിൽ മറ്റൊരാളെ iruരുത്തിയപ്പോൾ അദ്ദേഹത്തിന് ശരിയായ ദീൻ ഓർമവന്നു

  • @kareemmtl1635
    @kareemmtl1635 หลายเดือนก่อน +4

    അനിൽ ഇതിൽ കലക്കി മീൻ പിടിക്കുന്നത് ആണെന്ന് മനസ്സിൽ ആക്കിയത് ഞാൻ മാത്രം ആണോ.... അനിലേ ഞാനും നിങ്ങളുടെ എല്ലാ വിഡിയോ യും സ്ഥിരം കാണുന്ന ആൾ ആണ്.... പക്ഷെ ഇത്.... മനസ്സിൽ ആവുന്നു എന്താണ് കവിയുടെ ഉദ്ദേശം എന്ന്..... 👎🏽

    • @BasheerMpbr
      @BasheerMpbr หลายเดือนก่อน +2

      അങ്ങിനെ പറയല്ലേ ഇവൻ നിഷ്പക്ഷനാണ്.മാത്രമല്ല ഒരു നല്ല ഉപദേശിയുമാണ്.
      മുസ്ലിമീങ്ങളുടെ കഫം തിന്ന് ജീവിക്കുന്ന ഒരു ജീവി .

    • @jameelaajnaaz857
      @jameelaajnaaz857 หลายเดือนก่อน

      Yes

  • @SideekThayyil-mc3zy
    @SideekThayyil-mc3zy หลายเดือนก่อน +5

    ഈ നൗഷാദിന്റെ അത്ര വൃത്തി കെട്ട ഒരു മനുഷ്യൻ വേറെ യില്ല. പൊന്മലയുടെ പ്രസംഗം നേരിട്ട് കേട്ട വ്യക്തി യാണ് ഞാൻ.

    • @chaddiebuddieummar4699
      @chaddiebuddieummar4699 หลายเดือนก่อน

      എന്നാണ് ആ പന്നീ പറഞ്ഞത്?

    • @abdulazeezc6024
      @abdulazeezc6024 หลายเดือนก่อน

      നേരിട്ട് കേട്ടിട്ട് ഒന്നും മനസിലായില്ല അല്ലെ ⁉️
      മനസിലാക്കാൻ നൗഷാദ് അഹ്സനി വേണ്ടിവന്നു 👍👍👍

    • @chch1846
      @chch1846 หลายเดือนก่อน

      നിങ്ങൾക്ക് ഫാൻസ് എന്ന രോഗം പിടിപെട്ട്

    • @abdulazeezc6024
      @abdulazeezc6024 หลายเดือนก่อน

      @@chch1846 സാഹിബ്‌ എന്തുകൊണ്ടാണ് നേരിട്കേൾക്കാൻ പോയത് ⁉️

  • @hhabdullahcoorg3108
    @hhabdullahcoorg3108 หลายเดือนก่อน +1

    അനിൽ മുഹമ്മദ് സാറെ ഈ നൗഷാദ് കുറേ കാലം എ പി ഗ്രൂപ്പിൽ അടിയുറച്ച വ്യക്തിയായിരുന്നു, അപ്പോൾ ഇ കെ വിഭാഗത്തെ തലങ്ങും വിലങ്ങും പലവിധ വാക്കുകൾ കൊണ്ട് കല്ലെറിഞ്ഞു, ഒരു സുപ്രഭാതത്തിൽ നൗഷാദിനെ കാണാനില്ല അന്വേഷണം തുടങ്ങി, അവസാനം അറിഞ്ഞത് ഇ കെ വിഭാഗത്തിന്റെ കൂടെ വയനാട് കയറിയതാണ്,ശേഷം നൗഷാദിനെ എ പി വിഭാഗം ചോദ്യം ചെയ്തു, നൗഷാദ് പല ന്യായങ്ങളും പറഞ്ഞ് ഇനി മുതൽ ഞാൻ അവരോടൊപ്പം പോവില്ല എന്റെ നേതാക്കൾ ഉള്ളാൾ തങ്ങളും എ പി ഉസ്താദും മാത്രമാണ്, ഞാൻ ഇതേ പ്രസ്താനത്തിൽ ഉറച്ച് നിൽക്കും എന്നൊക്കെ പറഞ്ഞു, പക്ഷേ എ പി വിഭാഗം വലിയ മൈന്റാക്കിയില്ല, കാരണം ഇവനെ ഇനി വിശ്വസിക്കാൻ കഴിയില്ലല്ലൊ, ഏതെങ്കിലും ഒരവസരം നോക്കി വീണ്ടും ചാടിയാലോ എന്നിവർക്ക് നന്നായി അറിയാം കാരണം കുറേ കാലം അവരുടെ കൂടെ ഒന്നിച്ചുണ്ടായവനാണല്ലൊ, പക്ഷേ നൗഷാദിനെ അവർ മൈന്റാക്കുന്നില്ല എന്ന് നൗഷാദ് മനസ്സിലാക്കിയപ്പോൾ ഇ കെ വിഭാഗത്തിൽ അടിയുറച്ചു, ശേഷം തിരിച്ചടിക്കാൻ തുടങ്ങി, പക്ഷേ അവിടെയും ഒരു സ്ഥാനം കിട്ടുന്നില്ല എന്ന് മനസ്സിലാക്കിയ നൗഷാദ് കുരോവട്ടൂർ ഭാഗത്തേക്ക് യാത്ര തിരിച്ചു, ഇപ്പൊ അവിടെയുണ്ട് ഇനി ഏത് ഭാഗത്തേക്കാണ് തുടർ യാത്ര എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല, ഇപ്പൊ എ പി വിഭാഗത്തെ എതിർക്കാൻ വേണ്ടി കേരളത്തിൽ അങ്ങുമിങ്ങും ഓട്ടമാണ് നൗഷാദ്, അവന്റെ ഉദ്ദേശം ഒരു വിഭാഗത്തെ തകർക്കലാണ് പിന്നെ ദീനീ സ്നേഹമെന്ന് ആരും വിജാരിച്ച് പോകരുത്, എ പി വിഭാഗത്തെ എതിർക്കലാണ് ഇവന്റെ ഉദ്ദേശം,ഈ നാലാൾ ഉദ്ദേശിച്ചാൽ അത് ഒരിക്കലും നടക്കൂല,അവർ വലിയ ജനതയെ ഉണ്ടാക്കി കഴിഞ്ഞു,അവരെ ആർക്കും തകർക്കാൻ സാധ്യമല്ല, എന്നിട്ടല്ലേ ഈ മൂന്നാളുകൾ, എല്ലാവരും നന്നായി ഒറ്റക്കെട്ടായി വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം, യോജിപ്പ് ഈ കാലത്തിനാവശ്യമാണ്,واعتصموا بحبل الله جميعا അല്ലാഹുവിന്റെ പാശത്തെ നിങ്ങൾ ഒരുമിച്ച് മുറുകെ പിടിക്കുക എന്ന് അദ്ദേഹം പറയുംബോൾ നാം ചിന്നഭിന്നമാകാൻ പാടില്ല, എല്ലാവരും ഐക്യം വേണം,

    • @aboothufail8802
      @aboothufail8802 หลายเดือนก่อน

      മുടിയുടെ വിഷയത്തിൽ പൊൻമളയും കാന്തപുരത്തിനെതിരായിരുന്നു, ആ നിലക്കുള്ള പ്രസ്താവനയും അദ്ദേഹം നടത്തിയിരുന്നു. പന്തിയെല്ലാ എന്ന് മനസ്സിലാക്കി കാര്യമായ ഓഫറുകൾ നൽകി അദ്ദേഹത്തെ പിന്തിരിപ്പിച്ചു എന്നാണ് ലഭിച്ച വിവരം.

  • @No.god.except.allah.
    @No.god.except.allah. หลายเดือนก่อน +1

    ഇതിൽ ഉള്ള വിഡ്ഢിത്തം എല്ലാർക്കും തിരിയും പക്ഷേ നിങ്ങൾക്ക് എന്തെങ്കിലും ഒരു നിലബാഡുണ്ടോ ?
    അങ്ങോട്ടും ഇങ്ങോട്ടും ചാടി എല്ലായിടത്തും നിങ്ങൾക്ക് തോന്യത് പ്രചരിപ്പിക്കൽ അല്ലേ നിങ്ങളെ അവസ്ഥ. അതും നിങ്ങൾക്ക് youtubil വരുമാനം ഉണ്ടാക്കാൻ ആല്ലേ⁉️
    ആത്യം നിങ്ങൾ ദീൻ ഒന്ന് പടിക്ക് നിട്ട് അഭിപ്രായം പറയാൻ വാ.
    നിങ്ങൾ എല്ലാ സങ്കടനയെയും എതിർത്തുകൊണ്ട് ഒരു സത്യവും അറിയാതെ ഓരോനുവിളിച്ചു പറയും അത് പറന്നത് തെറ്റായിപോഴാലും നിങ്ങൾ തിരുത്തുകയും ഇല്ല, കാരണം നിങ്ങൾ എന്തേലും പറഞ്ഞ് reach ഉണ്ടാക്കി cash ഉണ്ടാക്കുക എന്നതായിരിക്കും ലക്ഷ്യം.

  • @zainudheenahsani7951
    @zainudheenahsani7951 หลายเดือนก่อน

    ഇബ്നു സ്സകാനെ കേട്ട്ട്ടെ ഉള്ളൂ.. ഇപ്പോൾ അതിന്റെ നേർ ചിത്രമാണ് നൗ ഷാദ്. അബൂസെഫീഹ്

  • @gab-qd7lo
    @gab-qd7lo หลายเดือนก่อน

    പ്രിയപ്പെട്ട അനിൽ സാർ കുറ്റിപ്പുറം പള്ളിയിൽ അല്ല തഴവ പള്ളിയിലാണ് അവിടെ ഇപ്പോഴും അങ്ങനെ തന്നെയാണുള്ളത് ഞാൻ ഈ അടുത്തു പോയപ്പോൾ അങ്ങനെ തന്നെ പിന്നെ നിങ്ങൾ പറഞ്ഞ സ്റ്റേറ്റ്മെൻറ് തെറ്റാണ് എൻറെ പള്ളിയിലെ ബാങ്ക് കേട്ട് വരാതിരുന്നാൽ എൻറെ കാരണത്താൽ ഒരാൾ വാങ്ങി കേട്ടിട്ട് വന്നില്ല എന്നതിന് പ്രയാസപ്പെടേണ്ട എന്ന് കരുതി എൻറെ കാരണം കൊണ്ട് ഒരാൾ കുറ്റക്കാരൻ ആകേണ്ട എന്ന സൂക്ഷ്മതയുടെ വാക്കാണ് അത് കുറ്റിപ്പുറം പള്ളിയിൽ അല്ല തഴവ പള്ളിയിലാണ് കൊല്ലം ജില്ലയിലെ തഴവ പള്ളിയിൽ ഇന്നും കാണാം

  • @faisalomkakkad-yy3fy
    @faisalomkakkad-yy3fy หลายเดือนก่อน +1

    മൂത്രംകൊണ്ട് മലംകഴുകിയാൽ ചിലപ്പോൾ

  • @shajahanrifayi8492
    @shajahanrifayi8492 หลายเดือนก่อน

    തഴവ ഉസ്താദ് ഓക്കേ ❤❤❤❤❤ നൂറു ശത്മാനം

  • @AbdulSalam-zx6lh
    @AbdulSalam-zx6lh หลายเดือนก่อน

    അനിൽ ചേട്ടന് പറ്റിയആളാണ്ചേട്ടൻ നൗഷാദ്

  • @Sinchangaiming.S
    @Sinchangaiming.S หลายเดือนก่อน +4

    കഅബ മാത്രം മതിയോ ഹജ്ജ് പൂർത്തിയാവാൻ അറഫയും മീനയും മുസ്തലിഫയും ഒക്കെ വേണ്ടേ

  • @faisalnedumparambil5568
    @faisalnedumparambil5568 หลายเดือนก่อน

    ഈ ഹംകല്ലേ മുൻപ് ഏതോ ഉറൂസ് നടക്കുന്ന സ്ഥലത്ത് കൊടിമരം കെട്ടുന്ന കാര്യം പറഞ്ഞത് ഹജ്ജ് ചെയ്ത കൂലിയും അവിടെ ഇടയിൽ നടന്നാൽ തവാഫ് ചെയ്‌ത കൂലി കിട്ടുമെന്ന് പറഞ്ഞത്

  • @mpark4057
    @mpark4057 หลายเดือนก่อน +2

    അനിലെ നിനക്ക് നൗഷാദിനെ കുറിച്ച് അറിയില്ല. മടവൂരാണ് പടച്ചവൻ എന്ന് പറഞ്ഞവനാ

  • @mohdrishad2115
    @mohdrishad2115 หลายเดือนก่อน

    ❤❤❤

  • @muneebmt4679
    @muneebmt4679 หลายเดือนก่อน +1

    കാന്തപുരത്തിന്റെ ജാറം
    റെഡി യായി. ഇനി മരിച്ചാൽ
    മതി.

  • @Sinjunixon
    @Sinjunixon หลายเดือนก่อน +8

    രണ്ടും പിഴച്ച സംഘടന
    സമസ്ഥ മതം ഇസ്ലാമുമായി ബന്ധമില്ല

  • @nowfalveettil4365
    @nowfalveettil4365 หลายเดือนก่อน +6

    എല്ലാവവർക്കും തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @fasald3922
    @fasald3922 หลายเดือนก่อน +3

    അപ്പോൾ മദീന മുത്തേടത്തു വരും എന്ന് കാസിമി പറഞ്ഞത് ശരിയാണല്ലോ

    • @aboothufail8802
      @aboothufail8802 หลายเดือนก่อน

      നിലവിൽ രണ്ട് സ്ഥലങ്ങൾ ഉറപ്പിച്ചു. ഇനി വേറെ എവിടെയെങ്കിലും ഉണ്ടോ ആവോ?

  • @riyariyas6688
    @riyariyas6688 หลายเดือนก่อน

    കാന്തപുരം കൊണ്ടുവന്ന മുടിയിൽ മാത്രമാണ് പൊന്മളക്ക് ഒരു സംശയം

  • @aishajasmin1534
    @aishajasmin1534 หลายเดือนก่อน +2

    🎉🎉❤ അൽഹംദുലില്ല 🎉 അൽഹംദുലില്ല 🎉❤🎉🎉🎉❤❤❤❤🎉🎉 അൽഹംദുലില്ല 🎉❤🎉🎉❤🎉🎉🎉🎉 അൽഹംദുലില്ല 🎉❤🎉 അൽഹംദുലില്ല 🎉❤❤🎉 അൽഹംദുലില്ല 🎉❤❤❤❤🎉🎉❤🎉❤ അൽഹംദുലില്ല 🎉❤🎉🎉❤❤🎉

    • @mylifemyjourney6365
      @mylifemyjourney6365 หลายเดือนก่อน +1

      😂 ഇനിപ്പോ ക അബ യും കൂടി വന്നാൽ കൊറെ ചിലവ് കുറക്കായിന്

  • @khilarmulloli5424
    @khilarmulloli5424 หลายเดือนก่อน

    👍👍👍👍

  • @AbdulAziz-ft2tp
    @AbdulAziz-ft2tp หลายเดือนก่อน

    കാന്തപുരം അബൂബക്കറിനെ കുറിച്ച്
    നൗഷാദ് പറയുന്നത് സത്യമാണ്
    വർഷങ്ങൾക്കു മുമ്പ് പൊന്മള പറഞ്ഞ വീഡിയോ ഇവിടെ സുലഭമാണ്
    കാന്തപുരം അബൂബക്കർ സ്വവർഗരതിയുടെ
    ഒരു ലഹരിയിൽ ലയിച്ച
    വൃത്തികെട്ടവൻ ആണ്
    അത് അനുഭവത്തിൽ ഞങ്ങൾക്കുണ്ട്
    വേണമെങ്കിൽ വളരെ വ്യക്തമായ തെളിവ് തരാം

  • @hassanvadakkan1812
    @hassanvadakkan1812 หลายเดือนก่อน +2

    ഇത്തരം പണ്ഡിതരാണ് സാദാ ജനങ്ങളോട് ഗീബത്ത് പറയരുത് അതു നരകത്തിന് കാരണമാകമെന്ന് പറയുന്നത്

  • @kaderahsani4018
    @kaderahsani4018 หลายเดือนก่อน

    മദീന പള്ളി ജനങ്ങൾ ശ്രദ്ധിക്കുന്നത് പോലെ ആളുകൾ ഈ പള്ളി യെയും ജന ശ്രദ്ധ ആകർഷിക്കും എന്നല്ലെ പറഞ്ഞതിൻ്റെ ഉദ്ദേശം എന്ന് അറിയാത്തവരുണ്ടാവില്ല
    പിന്നെ നമ്മുടെ ഈ പ്രഭാഷകൻ തന്നെ നാളെ ഇതിന്ന് സ്വന്തം മറുപടി പറഞ്ഞാൽ നിഷ്പക്ഷ നിലപാട് സ്വപക്ഷ നിലപാട് ആവില്ലേ.... അനിൽ സർ,
    നേരത്തെ നാം അത് കണ്ടതാണല്ലോ........ സർ

    • @basheerkutty8945
      @basheerkutty8945 หลายเดือนก่อน

      കാന്തമതക്കാരാ, ജാഹിലീയസുന്നിക്കാരാ....

  • @harislkhaari759
    @harislkhaari759 หลายเดือนก่อน

    പൊരുത്തക്കേടാണ് കോയാ നൗഷാദിന്

  • @Indianpremi-o4e
    @Indianpremi-o4e หลายเดือนก่อน +1

    Boycott him from community.
    Problem solved

  • @alipmalipm7864
    @alipmalipm7864 หลายเดือนก่อน +13

    മക്കയും മദീനയും റസൂലിനേയും കാന്തപുരം ഗ്രൂപ്പ് സ്ഷ്ടിച്ചു. അല്ലാഹുവിനെ നൗഷാദ് ഗ്രൂപ്പും😂😂

    • @aboothufail8802
      @aboothufail8802 หลายเดือนก่อน

      കൂട്ടിന് ഖാസിമിയും.

  • @asainc8268
    @asainc8268 หลายเดือนก่อน +9

    മടവൂർ വരുന്നവർ അറിക പേരും ഇപ്പോൾ തന്നെ വരുന്നുണ്ട്

  • @gab-qd7lo
    @gab-qd7lo หลายเดือนก่อน

    എൻറെ പ്രിയപ്പെട്ട അനിൽ സാറേ ഇതു ഇതു പറഞ്ഞത് മദീനയിലെ പള്ളിയെ ലോക ജനങ്ങൾ പോകുന്നതുപോലെ ഈയടുത്ത് ആയുള്ള ഇങ്ങനെ ഒരു പള്ളിയിൽ കേരളത്തിലെ ജനങ്ങൾ അല്ല ഇന്ത്യയിലെ ജനങ്ങൾ അല്ല ലോകത്ത് ജനങ്ങൾ വരുന്നു എന്നാണ് അതല്ലേ ആദ്യം പറഞ്ഞത് മദീന പോലെ ആണെന്ന് ഞാൻ പറഞ്ഞു എന്ന് പറയണ്ട എന്ന് തെറ്റിദ്ധരിക്കണ്ട എന്ന് കരുതിയിട്ട് ആണത്രേ വ്യക്തമായി പറഞ്ഞത് എന്നിട്ടും തെറ്റിദ്ധരിപ്പിക്കുന്ന കുറുക്കൻ മാർക്ക് വടി വച്ചു കൊടുക്കുന്ന സാർ വല്ലാത്തൊരു😢

  • @EkpepEp
    @EkpepEp หลายเดือนก่อน

    എല്ലാം

  • @Samanseer
    @Samanseer หลายเดือนก่อน

    Super

  • @basheersahadiaralam7352
    @basheersahadiaralam7352 หลายเดือนก่อน

    അല്ലാഹുവിനെ പേടി ക്കുക

  • @nazeerfaizy2045
    @nazeerfaizy2045 หลายเดือนก่อน +4

    മദീനത്തെ പള്ളിയെക്കാൾ മികച്ചതാകും കാന്തപ്പുരത്തിന്റെ ഖബറടക്കത്തിനു്ശേഷം

  • @MansoorKu
    @MansoorKu หลายเดือนก่อน

    കാന്ത പുരത്തിന്റെ പാണ്ഡിത്യവും തഖ്‌വയും കണ്ടിട്ടല്ല അദ്ദേഹത്തിന്റെ സമ്പത്തും പ്രൗഡിയുംകണ്ട് കണ്ണ് തള്ളിപ്പോയ കുറെ അണികളുണ്ട്

  • @abbaskodiyamma5607
    @abbaskodiyamma5607 หลายเดือนก่อน

    അനിൽ സാർ chuzali അബ്ദുല്ല മൗലവി പറഞ്ഞത് പോലെ ഇവർ രണ്ട് കൂട്ടരും അബുജഹ്ലിന്റെ ആൾകാരാ എന്താ താങ്ങൾക്ക് വെഷമം തോന്നുന്നോ

  • @rashidvp8847
    @rashidvp8847 หลายเดือนก่อน

    സുന്നി വിഭാഗത്തിന് അറിയാം അനിലെ, ആരെ എങ്ങിനെ സ്വീകരിക്കണം എന്ന്...
    അങ്ങയുടെ ഉപദേശം ആവശ്യമില്ല

  • @muhammedcheruvathur333
    @muhammedcheruvathur333 หลายเดือนก่อน

    നൗഷാദ് cm മടവൂരിന്റെ ആളാണ് Ap അതിലും വലിയ ആളായാൽ നൗഷാദിന്റ വരുമാനം കുറയും അല്ലാതെ ദീനിന്റെ തെറ്റും ശെരിയും നോക്കിയിട്ടല്ല നിസ്ഫുല്ലി വ നിസ്ഫുല്ലക്കും ഹാദാ കൗമുo ജാഹിലൂൻ

  • @themctig
    @themctig หลายเดือนก่อน

    ചേട്ടാ തഴവ എന്ന ആൾ ക്ക് ഉള്ള ലാഭം എന്താണ്, മൈക്കിലൂടെ ബാങ്ക് കൊടുക്കരുത് എന്നു പറഞാൽ...
    ലാഭം ഇല്ലാത്ത പരിപാടി എങ്ങനെ വേല ആകും മൊയന്താ

  • @nadeerrawther5403
    @nadeerrawther5403 หลายเดือนก่อน

    ഒരു കോഴിക്കൂട് കെട്ടി ഉണ്ടാക്കി എന്നിട്ട് പറയും ഇതാണ് മദീനത്ത് പള്ളി എന്ന് ഇവരുടെ ഒരു വിവരമേ

  • @firozp3844
    @firozp3844 หลายเดือนก่อน

    കുരുവട്ടൂര്‍ ടീം

  • @technologyworld8477
    @technologyworld8477 หลายเดือนก่อน

    ഇവന്മാരൊക്ക തോന്നും പോലെ പറയും പക്ഷെ ഇത് സ്വർഗത്തിൽ പോകാനുള്ള ദീൻ അല്ല

  • @hifsurahimankv147
    @hifsurahimankv147 หลายเดือนก่อน +2

    Evideyum thadathe psrangoppichu

  • @AbdulrahmanAbdulrahman-ir3ju
    @AbdulrahmanAbdulrahman-ir3ju หลายเดือนก่อน

    ഈ അഹ്സനി തുടങ്ങി വീണ്ടും ഫിത്‌ന ഉണ്ടാകാൻ

  • @aboobackerkappil7598
    @aboobackerkappil7598 หลายเดือนก่อน +7

    കാന്തൻ😁

  • @faizalthuneri7829
    @faizalthuneri7829 หลายเดือนก่อน +1

    താങ്കൾക്ക് ഇതടക്കം എല്ലാറ്റിനെയും വിമർശിക്കാം പച്ചക്ക് കൊത്തി വലിക്കാം പക്ഷേ സമൂഹത്തിൽ പ്രചരിപ്പിക്കുന്ന ഇത്തരം തോന്നിവാസങ്ങൾ ക്ക് സലഫി പ്രസ്ഥാനത്തിലെ ഏതെങ്കിലും സംഘടനകൾ പ്രത്യേകിച്ച് വിസ്ഡം വിഭാഗം സ്റ്റേജ് കെട്ടിയാൽ താങ്കളുടെ ആ ഇടിച്ച ചിരിയും പരിഹാസവും അവർക്കെതിരെ യും തിരിച്ചു വെക്കും അപ്പൊ പിന്നെ താങ്കളുടെ ഉദ്ദേശം എന്താണ് ഈ വിമർശനവും തിരുത്തലും ഒക്കെ താങ്കൾക്ക് മാത്രം ഏൽപ്പിക്കപ്പെട്ട തായ ഒരു തോന്നൽ താങ്കൾക്ക് ഉണ്ടോ?

  • @AbdulSalamop-m7d
    @AbdulSalamop-m7d หลายเดือนก่อน

    ഇവരെ പോലെത്തെ ഒരുപാട് എണ്ണം ഉണ്ട് ഇവരെയൊക്കെ സംസാരം മറ്റെ രാൾ വിലയിരുത്തിയാൽ തന്നെ മതി ഈ കൂഫ് റീ ങ്ങളെ വെറുക്കാൻ

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 หลายเดือนก่อน +2

    7:30 എടോ നൗഷാദേ നീയും പറഞ്ഞിട്ടില്ലേ എ പി യെ പറ്റി നന്നാക്കിയിട്ട്.അന്ന് നിനക്ക് വട്ടായിരുന്നോ?അതായത് നീ അന്ന് ജദബിന്റെ ഹാലിൽ ആയിരുനന്നോ എന്ന്

  • @rasheedrahman6969
    @rasheedrahman6969 หลายเดือนก่อน

    ശിർക്കും ശിർക്കും തമ്മിലുള്ള പോരാട്ടം.

  • @muhammedbasheer1398
    @muhammedbasheer1398 หลายเดือนก่อน

    സ്പീക്കറിനെ പറ്റി ഒന്നും അറിയില്ല

  • @ishackkm8531
    @ishackkm8531 หลายเดือนก่อน

    സുന്നി എല്ലാവരും ഒരുമിച്ച് കാണാൻ വയ്യ പാവം 😂😂😂

  • @rashidahmed685
    @rashidahmed685 หลายเดือนก่อน

    What noushad says is what actually samastha belief before. Samastha want to apply putty on their face. But noushad is holding on the real samasthaism. Noushad is not alone. Pakara ahsani is the best example of what samastha believes in and samastha cannot escape by just applying putty on their face because their actual belief is available in social media pubic platforms that haunts them. So there is no way out for samastha. Either they have to dissolve samastha and come to real ahlussunna or go back to what noushad says.

  • @ameenamn4463
    @ameenamn4463 หลายเดือนก่อน +5

    AP മുസ്ലിയാരെ ഇടക്കിടെ സുഖിപ്പിച്ചില്ലൻകിൽ അവരുടെ കൂട്ടത്തിൽ നേതാവായി നിൽക്കാൻ ബുദ്ധിമുട്ടാണോ ആവോ ഇവറ്റകൾ ഇങ്ങനെ സംസാരിക്കുംബോൾ അവരുടെ കൂട്ടത്തിൽ നിന്നു ഒരുത്തൻ പരസ്യമായി തിരുത്തിയിരുന്നെകിൽ എത്ര മനോഹരമായിരുന്നു ആ കാഴ്ച

  • @hamzaktmannarkad
    @hamzaktmannarkad หลายเดือนก่อน

    😮

  • @siddiquepa5190
    @siddiquepa5190 หลายเดือนก่อน

    സമസ്ഥയു ടെ എല്ലാ അനാജാ രങ്ങൾക്കും മുജാഹി ദ് പ്രസ്ഥാന വുമായി ഘോര യുദ്ധം നടത്തിയ മഹാനായ വായാടി ആയിരു ന്നു സമസ്ഥയു ടെ എല്ലാ ഉള്ള് കള്ളി ക ളും അറിയുന്ന അ ളാണ് ഇദ്ദേഹം Ap കൺക്കണ്ട ദൈവ മായി രൂ ന്നു ഇപ്പോൾ Ap വട്ട പുജ്യ മാണ് അതിനർഥം ആദർശം ഇല്ലാത്ത ആൾ എന്ന് ഒരു നാൾ എല്ലാ ക്കള്ളികളും പ്പൊളിയും പടച്ചോൻ പൊളി ക്കും

  • @rajinadbava4499
    @rajinadbava4499 หลายเดือนก่อน

    ഇനി എന്തൊക്കെ വരാനിരിക്കുന്നു . ബഹുമാന പെട്ട AP അബുബക്കർ മുസ്ലിയാർക്ക് അള്ളാഹു പരമാവധി ആയുസ്സിനെ അതികരിപ്പിച്ചു കൊടുക്കട്ടെ .ആമീൻ ജീവിചിരിക്കുന്ന മഹാന്മാക്കളെക്കാൾ മരിച്ച മഹാന്മാരിലാണ് മാർക്കറ്റ് .നിരവധി ഇസ്ലാം മത വിശ്വാസികളെ മക്ബറകൾ വഴി തെറ്റിച്ചു ശിർക്കിന്റെ വഴിയിലേക്ക് എത്തിച്ചിട്ടുണ്ട്

  • @asainc8268
    @asainc8268 หลายเดือนก่อน +2

    മദീന'ത്തെ പള്ളി പോലെ എന്നെല്ലേ പറഞ്ഞത്

    • @Abd-i4b
      @Abd-i4b หลายเดือนก่อน +2

      വിശുദ്ധ കഅബ പോലെ മറ്റൊരു മസ്ജിദ് പണിത അബ്രഹത്തിന്റെ ചരിത്രം ഖുർആൻ പഠിപ്പിക്കുന്നത് മറന്നു പോയോ 🤔മുത്ത് നബിയുടെ മസ്ജിദിന് തുല്യമാണ് കാന്തപുരത്തെ മസ്ജിദ് എന്ന് പറഞ്ഞാൽ ഇസ്ലാമിൽ നിന്ന് തന്നെ പുറത്ത് പോകും സഹോദരാ അല്ലാഹു കാക്കട്ടെ 🤲

  • @AbdulRazak-fx5yd
    @AbdulRazak-fx5yd หลายเดือนก่อน +2

    ഇങ്ങനത്തെ കുറെയുണ്ട് ഇവരെ ഒന്നു പോകരുത് പറയുരുത്

  • @AbdulNazar-mv4li
    @AbdulNazar-mv4li หลายเดือนก่อน

    Mrഅനിൽ സാഹിബെ ദീനിലില്ലാത്തത് ആര് പറഞ്ഞാലും തള്ളിക്കളയണം അല്ലാതെ അവരെ കുററംപറയണ്ട എന്നൊക്കെപ്പറഞ്ഞ് വെള്ളപൂഷണ്ടാ

  • @Moidu-sq6mf
    @Moidu-sq6mf หลายเดือนก่อน

    മദീന പള്ളി പോലെ തന്നെ എന്ന് പറഞ്ഞാൽ ആ പള്ളിയുടെ മഹത്വം ഇതിന് ഉണ്ട് എന്നാണോ t

  • @nasarnasar615
    @nasarnasar615 หลายเดือนก่อน

    ഈ തലയിൽ കേട്ടുകാരുടെ ഇടയിൽ മുസ്‌ലിംമായി jeevikkunnavar ഉണ്ടെങ്കിൽ അവർക്കു അള്ളാഹു സ്വർഗം അല്ലാതെ ഒന്നും അള്ളാഹു തരില്ല കാരണം ഇവരുടെ ഇടയിൽ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക

  • @raheemka
    @raheemka หลายเดือนก่อน

    Knowledge City യിലെ കെട്ടിടത്തിൽ ഒരു ജാറവും ഉടനെത്തന്നെ വരും.

  • @umarpulapatta9592
    @umarpulapatta9592 หลายเดือนก่อน

    കിളവൻ ഏതു കിത്താബിനെ കുറിച്ച് പറയുന്നത്... ഖുർആനിനേക്കാളും ഹദീസിനെക്കാളും വലിയ കിതാബ് ഉണ്ടോ. എന്തിനാ അയാൾ എപി യെ വല്ലാതെ പൊക്കുന്നത്. കഷ്ടം. ഈ കണക്കിന് ഹജ്ജ് ചെയ്യാൻ മക്കയിൽ പോകേണ്ടതില്ല എന്നും പറയും

  • @sainulabide7412
    @sainulabide7412 หลายเดือนก่อน

    ഈ പൊട്ടന്റെ കാര്യം നിലപാടിന്റെ പേജിൽ വേണ്ടായിരുന്നു 😢

  • @jacob4114
    @jacob4114 หลายเดือนก่อน

    സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന മലയാളികളോട് അറിയാതെ പോലും ഓണാആശംസകൾ പറയരുത്. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അറിയാതെ പോലും പരിപ്പു പപ്പടം ഉപ്പേരി തുടങ്ങിയവ ഈ സന്ദർഭത്തിൽ കുറച്ചു നാളേക്ക് കഴിക്കരുത്. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
    ഈ കാര്യത്തിൽ അല്ലാഹു അങ്ങനെ പൊറുക്കുന്നവനും കരുണാനിധിയും ജയലളിതയും അല്ല സാക്ഷാൽ സ്റ്റാലിൻ ആണ്.
    എന്ന് സ്വന്തം അള്ളാഹു (മുഹമ്മദ്)
    ഒപ്പ്

    • @Uniquegirl757
      @Uniquegirl757 หลายเดือนก่อน

      😂😂😂തന്റെ ചൊറിച്ചില്‍ മാറിയില്ലേ 😂😂😂

    • @Abd-i4b
      @Abd-i4b หลายเดือนก่อน

      മാഷാഅല്ലാഹ്‌ ഇസ്ലാം പഠിപ്പിക്കുന്നത് മറ്റു മതങ്ങളെ ബഹുമാനിക്കാൻ ആണ് അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും സ്വീകരിക്കാൻ അല്ല

    • @jacob4114
      @jacob4114 หลายเดือนก่อน

      @@Uniquegirl757 ഇസ്ലാം ആണെല്ലോ കാഫിറുകളുടെ ചൊറിച്ചിൽ

  • @suharamadayil8578
    @suharamadayil8578 หลายเดือนก่อน

    ഇവരാണ് മുജാഹിദിന്റെ ഭിന്നിപ്പ് പറയുന്നവർ😅

  • @Moneer-o2r
    @Moneer-o2r หลายเดือนก่อน

    Nushad pandithan marude poruthakked 😢

  • @AfsalAfi-s1i
    @AfsalAfi-s1i หลายเดือนก่อน

    എടാ നൗഷാദ് ഈമാൻ ഇല്ലാതെ ചത്തുപോകുന്ന അവസ്ഥ വരണ്ട എന്നുണ്ടെങ്കിൽ ഉസ്താദുമാരുടെ വാക്കിന് വില കൊടുത്ത് സംസാരിക്കുക. നിൻറെ ഒരു ആയുഷ്കാലം മുഴുവൻ നീ പറഞ്ഞാലും അതിലും അപ്പുറമുള്ള ഇൽമ് ഉള്ള ഉസ്താദുമാരെ കുറിച്ചാണ് ഈ പറയുന്നത് എന്ന് ചിന്തിക്കണം

  • @abdulkhadar4895
    @abdulkhadar4895 หลายเดือนก่อน +2

    ആർക്കും എന്തും എഴുതാം എന്തും പറയാം. അലിയാണ് പ്രവാചകനാ കേണ്ടതെന്ന് പറഞ്ഞവർ ശിയാക്കളായി.ഗുലാം അഹ്‌മദ് കാദിയാനി പറഞ്ഞു ഞാൻ പ്രവാചകനാണ് എന്ന് പറഞ്ഞപ്പോൾ കുറേ ആൾ അതിൽ പോയി കാദിയാനിയായി. അത്ഇസ്മായിൽ ബൊഹ്‌റ യെ ഇമാമയി വിശ്വസിച്ചവരാണ് ബൊഹ്റ മുസ്ലിംകൾ. ഇനി AP. മരിച്ചാൽ അസ്ഹരി അദേഹത്തെ പ്രവാചകനോ ഇമാമോ ആയി ചിത്രീകരിക്കും. അങ്ങിനെ ചിലപ്പോൾ Ap Ek എന്നിങ്ങനെ രണ്ടു ഇമാമീങ്ങൾ കേര കേരള മുസ്ലിം കൾക്ക് ഉണ്ടാവും.

  • @Musthafa-h7h
    @Musthafa-h7h หลายเดือนก่อน

    കാന്തപുരത്തിന് ഇതല്ലെ പണി

  • @abdulrafeek8082
    @abdulrafeek8082 หลายเดือนก่อน +12

    ഞാൻ കഴിഞ്ഞ യാശ്ച വയനാട് ചൂരൽ മലയും മുണ്ട കൈ യും സന്ദർഷിച്ച് മടങ്ങി വരും വഴി കൂടെയുള്ളവർ പറഞ്ഞു നമുക്കൊന്ന് അവിടെ പോയി നോക്കാമെന്ന് അങ്ങിനെ ചുരമിറങ്ങിയപ്പോൾ മഗ്രിബിന് സമയമായി റോഡ് സൈഡിൽ ഉള്ള ചെറിയ ഒരു സലഫി മസ്ജിദിൽ കയറി മഗ്രിബ് നനസ്കരിച്ച് നോളജ് സിറ്റിയിലുള്ള പള്ളി സന്തർഷിച്ചു ചുറ്റും നടന്നു കുറേ ഫോട്ടോകളെടുത്തു പള്ളിക്കകം കുറേ മു മുസ്ല്യാർ കുട്ടികൾ മൗലൂദ് ഓതുന്നുണ്ട് നാട്ടുകാരെ ആരും കണ്ടില്ല നാട്ടുകാരൊക്കെ അങ്ങാടിയിലുമുണ്ട് കണ്ടാൽ തന്നെ അറിയാം അത് തനി ഒരു ബിസിനസ് കേന്ത്രമാണെന്ന്

    • @nafeesathulmisriya8234
      @nafeesathulmisriya8234 หลายเดือนก่อน

      ഭയങ്കരാ

    • @adilm3276
      @adilm3276 หลายเดือนก่อน

      അങ്ങനെ ആ വിവരവും കണ്ടെത്തി.
      ഫോട്ടോ കിട്ടിയല്ലോ അൽഹംദുലില്ലാഹ്

  • @MuneerKp-tg7cl
    @MuneerKp-tg7cl หลายเดือนก่อน +3

    എറ്റവും വലിയ ഫിത്ന പണ്ഡിതൻ മാറുടെ താണ്
    ഇപ്പോ ഇവർക്ക് മദി ന പ്രഹാച്ചകൻ എല്ലാമായി
    എനി കഅബകൂടിയായാൽ
    എല്ലാം ആയി എന്നാണ് പറ
    ഞ്ഞത് അല്ലാതെ കബറുകൾ
    ആയി എന്നല്ല ഈ കൗമ് ആദാ കൗമുൻ ചായിലൂൺ
    എന്നാണ് കൂറേ കാലങ്ങൾക്ക് മുമ്പ് TKഹം സ
    പറഞ്ഞത് അതയത് വിവര
    മില്ലാത്തകൗമ്😂

    • @Abd-i4b
      @Abd-i4b หลายเดือนก่อน

      സമുദായം ഇവരുടെ മുഖത്ത് നോക്കി ചോദിക്കേണ്ട കാലം കഴിഞ്ഞു പാവപെട്ട മുസ്ലിംകളെ മസ്ജിദുനബവി പോലത്തെ പള്ളിയാണ് ഇതെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു ഇസ്ലാമിൽ നിന്ന് തന്നെ പുറത്താക്കി പണം സമ്പാദിക്കുന്ന ഉടായിപ്പ് വർഗം 😠അല്ലാഹു ദുഷിച്ച പണ്ഡിതരിൽ നിന്ന് ഉമ്മത്തിനെ കാക്കട്ടെ 🤲

  • @PointOfViewNo1
    @PointOfViewNo1 หลายเดือนก่อน

    ഏപി ഒസ്താദിന്റെ ഖബറ് ജാമിഉൽ ഖുസ്റാൻ എന്ന നോളജ് സിറ്റി പള്ളിയിൽ വന്നാൽ ഏപിക്കാർക്ക് മദിനതെ പള്ളിയും നജഫിലെ ശിയാ പള്ളിയും പ്രധാനപ്പെട്ടത് ആവുകയില്ല

  • @shafyk_rhmn
    @shafyk_rhmn หลายเดือนก่อน

    Ap ക്കേ മാത്രം കാണും