ഒരൊറ്റ ദർശനം! തിരുപ്പതി ഭഗവാന്റെ അനുഗ്രഹത്തിന് അതു മാത്രം മതി. Lord Venkatesha

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • യഥാർത്ഥത്തിൽ തിരുപ്പതിഭഗവാൻ ആരാണ്? എന്താണ് ഭഗവാന്റെ പ്രതിഷ്ഠാസങ്കല്പം?
    എന്തുകൊണ്ട് ഭഗവാൻ ഇത്രയേറെ അനുഗ്രഹം നൽകുന്നു?
    ഭക്തരുടെ ധനക്ലേശങ്ങൾ പരിഹരിക്കുന്നു?
    #dakshina, #tirupati, #venkateswara, #balaji

ความคิดเห็น • 275

  • @premaappukuttan4619
    @premaappukuttan4619 10 หลายเดือนก่อน +18

    ഒരിക്കലെങ്കിലും തിരുപ്പതി ഭഗവാന്റെ ദർശനം ലഭിക്കണേ ഭഗവാനെ 🙏🙏🙏🙏

  • @rrss753
    @rrss753 6 หลายเดือนก่อน +8

    ഞാൻ തീവ്രമായി ആഗ്രഹിക്കുന്നു തിരുപ്പതിയിൽ വരാൻ ഭഗവാനെ എന്നേ ആ തിരുമുന്നിൽ എത്തിക്കണേ 🙏🙏🙏🙏

  • @user-sp1hw4ep1k
    @user-sp1hw4ep1k 20 วันที่ผ่านมา +1

    എന്റെ ഭഗവാനെ എനിക്ക് ഭഗവാനെ കാണാൻ വലിയ ആഗ്രഹം ആയിരുന്നു പക്ഷെ എനിക്ക് അതിനുള്ള സാഹചര്യം ഇല്ലായിരുന്നു അത്ഭുതം എന്ന് പറയട്ടെ 3 മാസത്തിനു മുൻപ് എന്നെ ഒരാള് വിളിച്ചു കൊണ്ടുപോയി ഭഗവാനെ കാണിച്ചു എനിക്ക് ഇന്നും വിശ്വസിക്കാൻ പറ്റുന്നില് തിരുപ്പതി ഭഗവാനെ ഞാൻ വീണ്ടും പോകാൻ അഗഹിച്ചിരിക്കുവാന് ഭഗവാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏 ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🙏🙏

  • @Sniper-sz3qs
    @Sniper-sz3qs 11 หลายเดือนก่อน +32

    ജീവിതത്തിൽ ഒരിക്കൽ എങ്കിലും തിരുപ്പതി ഭഗവാന് ഒരാഴ്ച സേവ ചെയ്യണം എന്നാണ് മനസ്സിൽ പ്രാർത്ഥിക്കുന്നത്, ജീവിതത്തിൽ വലിയ ഒരു ആഗ്രഹം ആണ് ഭഗവാനെ അവിടെ വന്നു നിന്ന് സേവിക്കുക എന്ന്, എന്നെങ്കിലും നടത്തിത്തരുമായിരിക്കും എന്റെ ഭഗവാൻ 🙏🏿🙏🏿🙏🏿

    • @kratoz2530
      @kratoz2530 11 หลายเดือนก่อน +1

      Agrham nadathi tharatte. Govidabhagavanodu njanum parayam

    • @prasadnair2998
      @prasadnair2998 11 หลายเดือนก่อน

      Online വഴി അപേക്ഷ സമര്‍പ്പിക്കാം.. പ്രായ പരിധി ഉണ്ട്... 60 വയസ് വരെ മാത്രമേ സാധിക്കൂ... ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏

    • @OmanaS-lf1mc
      @OmanaS-lf1mc 11 หลายเดือนก่อน

      Yes sir I am started to write

    • @aarchams2004
      @aarchams2004 11 หลายเดือนก่อน

      എന്റെ ആഗ്രഹം അതാണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏 ഗോവിന്ദ ഗോവിന്ദ..

    • @darsanasalimdev7200
      @darsanasalimdev7200 4 หลายเดือนก่อน

      ഓം നമോ വെങ്കിടേശായ🙏 എനിക്കു വളരെ അധികം ആഗ്രഹമുണ്ട് ഭഗവാ ന് സേവ് ചെയ്യാൻ 🙏 ഗോവിന്ദാ ഹരി ഗോവിന്ദ 🙏

  • @sambhomahadheva9579
    @sambhomahadheva9579 11 หลายเดือนก่อน +27

    എനിക്കൊന്നും വേണ്ട എന്റെ ഭഗവാനെ കണ്ടാ മതി, ഭഗവാന്റെ കടം തീർക്കാൻ എനിക്കും സഹായിക്കാൻ പറ്റ ണെ,, 🙏🙏🙏akhilaanda kodi ബ്രഹ്മണ്ട നാഥാ ഏഴുമലകൾക്കുമുകളിൽ വാണ രുളുന്ന എന്റെ പൊന്നു ഭഗവാനെ 🙏🙏🙏🙏

    • @user-pj6uo3mg5c
      @user-pj6uo3mg5c 8 หลายเดือนก่อน +1

      Bagavaneonnukanuvananugrhamtharane❤❤❤govindaharigovindaharigovindagokulabalakagovinnda❤❤❤❤❤❤❤❤❤❤❤❤❤❤

    • @user-vk3sn5tq3r
      @user-vk3sn5tq3r 4 หลายเดือนก่อน

      Bhagavanta kadam?

  • @prpkumari8330
    @prpkumari8330 7 วันที่ผ่านมา +1

    അവിടുത്തെ നടയിലെത്തിക്കണേ ഭഗവാനേ.

  • @remanidamodaran6365
    @remanidamodaran6365 11 หลายเดือนก่อน +16

    ശ്രീനിവാസാ ഗോവിന്ദാ🙏ഭക്തജനപ്രിയ ഗോവിന്ദാ🙏 ഗോവിന്ദാ ഹരിഗോവിന്ദാ🌷 ഗോവിന്ദാ ഹരിഗോവിന്ദാ🌷

  • @ushasoman9493
    @ushasoman9493 11 หลายเดือนก่อน +7

    തീർച്ചയായും🙏അതിനുള്ള മനസ്സും ഭാഗ്യവും ഭഗവാൻ തരുന്നു! സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏

  • @UdayKrishna-g2l
    @UdayKrishna-g2l 12 ชั่วโมงที่ผ่านมา

    ശെരിയാണ് എൻ്റെ വലിയ ആഗ്രഹമാണ് ഇതുവരെ പോകാൻ പറ്റിയിട്ടില്ല വലിയ സങ്കടമാണ് എനിക്ക് 2
    പ്രാവ ശ്യം മുടങ്ങിപോയതാണ് കാണാൻ കൊതിയവുകയാണ്

  • @bindusuresh7797
    @bindusuresh7797 2 หลายเดือนก่อน +1

    ഒത്തിരി പ്രാർഥിച്ചു കഴിഞ്ഞ ആഴ്ചയിൽ ഭഗവാൻ എനിക്ക് ദർശനം തന്നു. ഒരുപാട് സന്തോഷം ആയി 🙏

  • @rajasreereghu1512
    @rajasreereghu1512 หลายเดือนก่อน +1

    ഗോവിന്ദ ഗോവിന്ദ എപ്പോഴും എല്ലാവരുടെയും കൂടെയുണ്ടാവണേ 🙏🙏🙏

  • @sailajasasimenon
    @sailajasasimenon 11 หลายเดือนก่อน +9

    ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ 🙏🙏🙏. ഭഗവാനേ എന്നെങ്കിലും അവിടുത്തെ ദർശനം നൽകി അനുഗ്രഹിക്കണേ🙏 മോനേ എല്ലാ അറിവുകൾക്കും നന്ദി 🙏സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ 🙏❤️

    • @user-bq6ti4px3h
      @user-bq6ti4px3h 11 หลายเดือนก่อน +1

      ഞങ്ങളുടെ കടം തീർതുതരണം ഗോവിന്ദ

    • @user-bq6ti4px3h
      @user-bq6ti4px3h 11 หลายเดือนก่อน +1

      ഗോവിന്ദ ഗോവിന്ദ ഗോവിന്ദ❤

    • @ushakumari.k.s-613
      @ushakumari.k.s-613 5 หลายเดือนก่อน +1

      ഗോവിന്ദ ഗോവിന്ദ

  • @SandhyaPradeep
    @SandhyaPradeep 11 หลายเดือนก่อน +8

    ഗോവിന്ദാ.... ഗോവിന്ദാ 🙏
    എന്നും ഭഗവാനോട് പറയുന്നുണ്ട് ഒരു വട്ടമെങ്കിലും ദർശനം തരണമേയെന്നു..

  • @user-dy6lb7yh5o
    @user-dy6lb7yh5o 12 วันที่ผ่านมา

    , എന്റെ തിരുത്തി.ഭഗവാനേ.കടംതീർത്ത്.തരണേ

  • @raghavanasokanasokan1836
    @raghavanasokanasokan1836 หลายเดือนก่อน +1

    ഭഗവാന്റെ ദർശനം ഒരിക്കലെങ്കിലും സാധ്യമാക്കണേ

  • @sobhananatarajan362
    @sobhananatarajan362 10 หลายเดือนก่อน +2

    എന്റെ തിരുപ്പതി ഭഗവാനെ ജീവിതത്തിൽ ഒരു പ്രാവശ്യം കൂടി എന്റെ ഭഗവാന്റെ നടയിൽ വരാനുള്ള ഭാഗ്യം തരണേ

  • @rekhalakshmanan6265
    @rekhalakshmanan6265 20 วันที่ผ่านมา

    🙏ഇന്ന് തിരുപ്പതി ദർശനം കണ്ട് മടങ്ങുന്ന ഞാൻ 😊.. 🙏🙏♥️ഓം വെങ്കടേശ്യായ നമഃ 🙏♥️♥️

  • @divyamohan768
    @divyamohan768 10 หลายเดือนก่อน +1

    ഭഗവാനെ കാണാൻ ഒരുപാട് ആഗ്രഹമാണ് ഭഗവാനെ അതിനുള്ള ഭാഗ്യം തരണേ 🕉️

  • @mohananpullil1601
    @mohananpullil1601 7 หลายเดือนก่อน +3

    ശ്രീനി വാസ ഗോവിന്ദ ഹരി ഗോവിന്ദ.,ദർശനം തരണേ ഭഗ വനെ.

  • @sushammasushamma7480
    @sushammasushamma7480 11 หลายเดือนก่อน +2

    ഗോവിന്ദാ 🙏🙏ഗോവിന്ദാ 🙏🙏എന്റെ ഭഗവാനെ എന്നെ അവിടെ ഒരു ദിവസം എത്തിക്കണെ 🙏🙏

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 11 หลายเดือนก่อน +4

    ഗോവിന്ദാഭഗവാനേ🙏🙏🙏🙏

  • @ramachandranak9562
    @ramachandranak9562 11 หลายเดือนก่อน +3

    എന്റെ വെങ്കിടേശ്വര സ്വാമി ശരണം🙏🙏🙏

  • @vanajaayarpulli2982
    @vanajaayarpulli2982 หลายเดือนก่อน +1

    ഓം നമോ വെങ്കിടേശ്വര നമഹ

  • @ushamurali35
    @ushamurali35 21 วันที่ผ่านมา

    എനിക്ക് ഭഗവാൻ അനുവാദം തന്നിരിക്കുന്നു സെപ്റ്റംബർ മാസം 21 ഗോവിന്ദ ഗോവിന്ദ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നന്ദി നന്ദി നമസ്കാരം ഭഗവാൻ

  • @Shibikp-sf7hh
    @Shibikp-sf7hh 8 วันที่ผ่านมา

    ഹരേ കൃഷ്ണ. ദർശന ഭാഗ്യം തരണേ 🙏🙏🙏

  • @sulochanapk1157
    @sulochanapk1157 11 หลายเดือนก่อน +5

    Radheshyam radheshyam namasthe ❤

  • @sheela212
    @sheela212 11 หลายเดือนก่อน +2

    🎉🎉🎉 Om Namo Venkadesaya namha🙏🙏🙏🙏🙏njan ennum vilakkuvachu prarthikkunnundu. Enikkiu vengadesa bhagavane kanuvan valare agrahamund GOVINDA ennanu aa bhagyam enikku nalkuka kathiriykkam GOVINDA 🙏🙏🙏om namo venkadesaya 🙏🙏🙏

  • @ushaudayan9370
    @ushaudayan9370 11 หลายเดือนก่อน +3

    Govinda hari govinda govinda hari govinda❤
    Om namo venkadesaya nama🙏🙏🙏

  • @preethymurali9012
    @preethymurali9012 11 หลายเดือนก่อน +2

    നമസ്കാരം ഹരേ ഗോവിന്ദ ഹരേ ഗോവിന്ദ

  • @prasannaaravind87
    @prasannaaravind87 11 หลายเดือนก่อน +2

    ഓംനമോവെങ്കേട്
    edesayasrinivasayanamaha🙏🙏🙏❤️🌹

  • @RedmiOman-bd1kt
    @RedmiOman-bd1kt 16 วันที่ผ่านมา

    ഓം നമോ വെങ്കിടേശ്വര നമഹ🙏🙏🙏🙏🙏🙏🙏

  • @kratoz2530
    @kratoz2530 11 หลายเดือนก่อน +1

    Nalla arivukal pakarnnu nalkiya Dhakshinakku Thanks 🙏🙏🙏.

  • @ushaharidas8876
    @ushaharidas8876 11 หลายเดือนก่อน +4

    ഗോവിന്ദ ഗോവിന്ദ 🙏🌹❤️

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 11 หลายเดือนก่อน +3

    ഓഠഗോവിന്ദായൈനമ❤❤❤❤🙏🙏🙏

  • @praseethababu6092
    @praseethababu6092 11 หลายเดือนก่อน +2

    Praseetha..babu.. നമസ്തേ നമസ്തേ,.. ഞാൻ ഗോവിന്ദനാമംഎഴുതുന്നുഡ്..നേട്ട്.ബുക്ക്.പകുതിയായിഞാൻ.ശനിയാഴ്ച.തിരുപതിയിൽവരുന്നുഡ്

    • @sheebapramod6344
      @sheebapramod6344 6 หลายเดือนก่อน

      Online booking aano cheythath.

  • @sanjayanp716
    @sanjayanp716 11 หลายเดือนก่อน +2

    ഓം ശ്രീ വെങ്കടേശരായ നമഃ ! .
    ഗോവിന്ദാ .... വെങ്കട ര മ ണാ.... 🙏🙏🙏🙏🙏

  • @AmbiliOK
    @AmbiliOK 11 หลายเดือนก่อน +2

    Govindha govindha omsree vengadasaya nama ❤

  • @jalajagopangopan7509
    @jalajagopangopan7509 11 หลายเดือนก่อน +3

    Darshanam tharane namo narayana❤❤❤❤

  • @Maya-fl4cl
    @Maya-fl4cl 11 หลายเดือนก่อน +3

    ശ്രീനിവാസാ ഗോവിന്ദാ ഗോവിന്ദാ🙏🙏🙏

  • @dhanwantharaayurveda3507
    @dhanwantharaayurveda3507 11 หลายเดือนก่อน +1

    Ente bhagavane ennengilum onnuvannu Aa thirumeni kannum manasum niraye kaanan kazhiyane 🙏🙏🙏🙏🙏

  • @sreejavaikkath2426
    @sreejavaikkath2426 11 หลายเดือนก่อน +2

    ഗോവിന്ദ ഹരി ഗോവിന്ദ ശ്രീനിവാസ ഗോവിന്ദ🌹🌹🌹🙏🏻🙏🏻🙏🏻

  • @saremanisaremani9980
    @saremanisaremani9980 5 หลายเดือนก่อน

    ഞാൻ അഞ്ചു പ്രാവശ്യം പോയി, ഇനിയും പോവണം ഓം നമോ ഗോവിന്ദ 🙏🙏🙏🙏

  • @jayakumarc1198
    @jayakumarc1198 11 หลายเดือนก่อน +3

    🙏ഗോവിന്ദായ നമഃ

  • @shimnakaliyath6395
    @shimnakaliyath6395 11 หลายเดือนก่อน +2

    ഗോവിന്ദായ നമഃ 🙏🏻🙏🏻🙏🏻

  • @jyothispanicker7290
    @jyothispanicker7290 11 หลายเดือนก่อน +1

    ഓം വെങ്കടേശ്വരായ നമഃ 🙏

  • @indirarajan488
    @indirarajan488 11 หลายเดือนก่อน +6

    ❤️ഉണ്ട്.25000ആയി. അനുഗ്രഹവുംമനസമാധാനവുമായുരാരോഗ്യവും സമ്പൾസമൃത്തിയും തന്നു ഈ കുടുംബത്തിന്റെയും മക്കളുടെയും കൂടെ ഉണ്ടാകണമേ തിരുപ്പതി ഭഗവാനെ ഗോവിന്ദ ഗോവിന്ദ govinfa

  • @Channal641
    @Channal641 8 หลายเดือนก่อน +1

    Govindha govindha ❤️❤️❤️

  • @LathaMurali-iu2ki
    @LathaMurali-iu2ki หลายเดือนก่อน

    ഭഗവാനേ കാത്തb കൊളേണമേ🙏🙏🙏🙏🙏

  • @SureshKumar-pl5bv
    @SureshKumar-pl5bv 9 หลายเดือนก่อน +1

    Govindaaaaaa,,,,,,,, by,. Beenasureshkumar, calicut,

  • @jayavazhayil1791
    @jayavazhayil1791 11 หลายเดือนก่อน +1

    Govinda Govinda Govinda Govinda Govinda Govinda Govinda Govinda Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Hare Hare ❤❤❤

  • @jagadeepbalan3512
    @jagadeepbalan3512 6 หลายเดือนก่อน +1

    ഗോവിന്ദ. ഗോവിന്ദ. ഗോവിന്ദ. 🙏🏻🙏🏻🙏🏻

  • @shibus.vshibus.v4116
    @shibus.vshibus.v4116 11 หลายเดือนก่อน +1

    ഹരേ രാമ ❤❤❤❤ ഹരേ ക്യഷ്ണ ❤❤❤❤ ജയ് ശ്രീ രാധേ രാധേ ❤❤❤❤ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ❤❤❤❤ ഓം നമോ നാരായണായ ❤❤❤❤ ഓം നമോ ഭഗവതെ വാസുദേവായ ❤❤❤❤ സർവ്വം ശ്രീ ക്യഷ്ണാർപ്പണ്ണമസ്തു 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @jeenaroy9459
    @jeenaroy9459 11 หลายเดือนก่อน +1

    Orupadu nalla arivukal enium kealkan prarthikkynnu.

  • @vineethayathy9537
    @vineethayathy9537 11 หลายเดือนก่อน +2

    ഗോവിന്ദാ....ഗോവിന്ദാ❤

  • @ravis.pillai8181
    @ravis.pillai8181 2 หลายเดือนก่อน

    ഗോവിന്ദാ ഹരി ഗോവിന്ദ ഗോവിന്ദാ
    🌹🙏🌹

  • @sindhusajeevan8805
    @sindhusajeevan8805 3 วันที่ผ่านมา

    Govindhaya namaha

  • @ushaudayan9370
    @ushaudayan9370 11 หลายเดือนก่อน +1

    Orupravasyam mathrame thiruppathiyil poyitullu iniyum enikpokkanamennund❤🙏🙏🙏

  • @sushamanair434
    @sushamanair434 11 หลายเดือนก่อน +2

    Govinda Govinda Govinda
    Govinda Govinda Govinda
    Govinda Govinda Govinda

  • @ushadevijpillai6915
    @ushadevijpillai6915 11 หลายเดือนก่อน +2

    Om venkadeswaraya nama.

  • @aswathyrajeshnarayana4731
    @aswathyrajeshnarayana4731 11 หลายเดือนก่อน +2

    ഗോവിന്ദാ........... 🙏😍

  • @sreehari.l.s9544
    @sreehari.l.s9544 11 หลายเดือนก่อน +1

    ഓം 🙏vekideswaraya 🙏നമഃ 🙏

  • @sarasagopinath8104
    @sarasagopinath8104 11 หลายเดือนก่อน +1

    Radhekrishna. GOVINDA GOVINDA

  • @sreehari.l.s9544
    @sreehari.l.s9544 11 หลายเดือนก่อน +2

    ഗോവിന്ദ 🙏ഭഗവാൻ ഞങ്ങൾക്ക് 🙏ദർശനം തരണേ 🙏🙏വരാൻ കഴിയണേ 🌷🌷ഗോവിന്ദ 🙏

  • @sreehari.l.s9544
    @sreehari.l.s9544 11 หลายเดือนก่อน +2

    ഗോവിന്ദ 🙏ഹരി 🙏ഗോവിന്ദ 🙏
    ഗോവിന്ദ 🙏ഹരി 🙏ഗോവിന്ദ 🙏
    ഗോവിന്ദ 🙏ഹരി 🙏ഗോവിന്ദ 🙏

  • @renurenu922
    @renurenu922 11 หลายเดือนก่อน

    ഹരേ ഗോവിന്ദാ..... വെങ്കിടേശാ..... തിരുമല വാസാ... ഗോവിന്ദാ ഗോവിന്ദാ.....🙏🙏🙏🙏🙏🙏🙏

  • @manjuvarahan1749
    @manjuvarahan1749 10 หลายเดือนก่อน +1

    Njaann ezhuthi thudangi 11 09 2023 strat cheythu nj octobar 25th pokunnu onnum ariyilla .kure naalaayi aagrahikkunnu.bhagavaan dersanam tharaneyennu prarthikkunnu.🙏🏻🙏🏻🙏🏻🙏🏻.om namo vengideswaraaya nama.🙏🏻🙏🏻🙏🏻🙏🏻

  • @nandang-qq6td
    @nandang-qq6td 6 หลายเดือนก่อน

    🙏🙏🙏ഓം ശ്രീവെങ്കടേശ എനിയ്ക്കും അവിടെ വന്നു ദർശിയ്ക്കാൻ അനുഗ്രഹിക്കണം..

  • @Pushpa-wn7vi
    @Pushpa-wn7vi 11 หลายเดือนก่อน +2

    ഗോവിന്ദ ഗോവിന്ദാ 🙏🙏

  • @ushaudayan9370
    @ushaudayan9370 11 หลายเดือนก่อน +1

    Enikkum thiruppathi bhagavane kananam
    🙏

  • @SureshKumar-pl5bv
    @SureshKumar-pl5bv 9 หลายเดือนก่อน +1

    Bagavana,, anta,, makana nalla nilayil,, athikanaaa,,, bu,. Beenadureshkumar, calicut,

  • @geetharanikp
    @geetharanikp 11 หลายเดือนก่อน +4

    ഓം ഗോവിന്ദായ നമഃ 🙏🙏ഞാനും എഴുതിത്തുടങ്ങി 🙏🙏🙏

    • @nalininair7676
      @nalininair7676 5 หลายเดือนก่อน

      Govinda hare Govinda

  • @chandrankumar1734
    @chandrankumar1734 11 หลายเดือนก่อน +1

    Enikum varan sadikumo deva video kanan paty valare santhosham

  • @sheela212
    @sheela212 หลายเดือนก่อน

    Om namo vengadeshaya 🙏🙏🙏aa bhagyam bhagavan eniykku innu kittiyyirikkunnu . July 27 2024 saturday njan thiruppthykku pokunnu ende bhagavanedarsanam chaiyyuvan 🙏🙏🙏🙏om namo vengadeshaya 🙏🙏🙏🙏

  • @chandrasekharanwky3868
    @chandrasekharanwky3868 2 หลายเดือนก่อน

    ഓം ശ്രീനിവാസയാ നമഃ 🙏🏻🙏🏻

  • @remadevilc5627
    @remadevilc5627 11 หลายเดือนก่อน +1

    🙏ഗോവിന്ദ ഹരി ഗോവിന്ദ.🙏🙏🙏

  • @ambikay8721
    @ambikay8721 2 หลายเดือนก่อน

    govindhaa bhagavaane sashttanga pranamam 🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @madwithkrikx7945
    @madwithkrikx7945 11 หลายเดือนก่อน +1

    Hariom
    Harekrishna

  • @shylathaaji7418
    @shylathaaji7418 11 หลายเดือนก่อน

    എനിക്കും വരണം ബാലാജീ

  • @nandang-qq6td
    @nandang-qq6td 8 หลายเดือนก่อน

    🙏🙏🙏ഓം ശ്രീ വെങ്കടരമണ ഗോവിന്ദ...

  • @achuuniquez
    @achuuniquez 3 หลายเดือนก่อน

    Enik veendum kshanam kitti tirupathi darshanathinu❤🎉😊

  • @anithak160
    @anithak160 11 หลายเดือนก่อน +2

    ഗോവിന്ദ ഗോവിന്ദ❤❤❤❤❤❤

  • @jayaprabhav2406
    @jayaprabhav2406 11 หลายเดือนก่อน +2

    Om venkedeswaraaya nama

  • @rajalekshmiravi8738
    @rajalekshmiravi8738 11 หลายเดือนก่อน +1

    Namaskaram sir. Jaanum angana viswasikkunnu. 🙏🙏🙏🙏

  • @anandms7433
    @anandms7433 6 วันที่ผ่านมา

    Govinda Govinda Govinda Govinda

  • @sulochanasushakumar2813
    @sulochanasushakumar2813 7 หลายเดือนก่อน

    Mahaprabhoo Bhakthavalsa Rekshikane 🙏🙏🙏🫀

  • @haripriyash9663
    @haripriyash9663 11 หลายเดือนก่อน

    Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha 🙏🙏🙏💖🙏🙏🙏🙏💖🙏🙏🙏🙏

  • @narayananp1841
    @narayananp1841 11 หลายเดือนก่อน +1

    Om Venkateswaraya namah

  • @sujaparvathy9167
    @sujaparvathy9167 2 หลายเดือนก่อน

    ഗോവിന്ദ 🙏
    ഗോവിന്ദ 🙏
    ഗോവിന്ദ 🙏

  • @RedmiOman-bd1kt
    @RedmiOman-bd1kt 16 วันที่ผ่านมา

    ഗോവിന്ദാ ഗോവിന്ദാ

  • @sumasasikumar2525
    @sumasasikumar2525 6 หลายเดือนก่อน

    Naale tirupathi yilek pokunna njangal Govidha Govidha 🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 10 หลายเดือนก่อน

    Govinda Hari Govinda Hari Govinda Hari Govinda Hari Govinda... Govinda Hari Govinda Hari Govinda Hari Govinda Hari Govinda 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babithakm3401
    @babithakm3401 11 หลายเดือนก่อน +1

    ഗോവിന്ദ ഗോവിന്ദ 🙏🙏🙏

  • @user-vm2ue7te1n
    @user-vm2ue7te1n 5 หลายเดือนก่อน

    Ennankilukananpattumo bhagavane🙏🏻🙏🏻🙏🏻

  • @smithaajith-yp5kr
    @smithaajith-yp5kr 11 หลายเดือนก่อน

    മധുസൂദനാ. ഗോവിന്ദാ ❤

  • @remanibalakrishnan3084
    @remanibalakrishnan3084 11 หลายเดือนก่อน +1

    ഗോവിന്ദ ഹരിഗോവിന്ദ ശ്രീനിവാസ ഗോവിന്ദ🙏🙏🙏

  • @sobhanameleveettil9490
    @sobhanameleveettil9490 11 หลายเดือนก่อน +2

    🙏

  • @sindhusindhumohan992
    @sindhusindhumohan992 5 หลายเดือนก่อน

    Govinda Hari Govinda venkitta Ramana Govinda 🙏❤️🙏❤️

  • @devasreedeepkrishna5252
    @devasreedeepkrishna5252 11 หลายเดือนก่อน +1

    Govindaya nama🙏🏻🙏🏻🙏🏻

  • @bindhumanu3137
    @bindhumanu3137 11 หลายเดือนก่อน +1

    Govindha kodi enne aane ezhuthi thudangan nalla divasam thonne parsyamo🙏

  • @ajithasukumaran1668
    @ajithasukumaran1668 7 หลายเดือนก่อน

    ഗോവിന്ദാ....❤