ഗഫൂർ സാഹിബിന് അഭിവാദ്യങ്ങൾ !സലഫി ആശയക്കാരനായിട്ടും ഇതര സംഘടനകളെ അടുത്തറിയാനും നിരൂപണം ചെയ്യാനും അത് സൗഹാർദ്ദപരമായി പങ്കു വയ്ക്കാനും കാണിക്കുന്ന ഈ ഹൃദയവിശാലത സങ്കുചിത മനസ്കരായ സംഘടനാ നേതാക്കൾക്ക് പകർത്താവുന്ന മാതൃകയാണ്.ഇതും ആദർശവ്യതിയാനമായി കൊണ്ടാടപ്പെടുമോ ആവോ ?!പരന്ന വായനയും മൗലിക ചിന്തയും കാലികമായ ബന്ധിപ്പിക്കലും ഹൃദ്യമായ അവതരണവും വളരെ വ്യതിരിക്തം.
സുഹൃത്തേ , മനുഷ്യനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചതെന്ന് ഏതെങ്കിലും മഹാ പണ്ഡിതന്റെ വിവർത്തനമോ കണ്ട് പിടിത്തമോ അല്ലല്ലോ . സാക്ഷാൽ സ്രഷ്ടാവും ക്വുർആന്റെ അവതാരകനുമായ الله തന്നെയാണ് ആ സത്യം വെളിപ്പെടുത്തിയത്. മാത്രമല്ല, ഇസ്ലാമിക ചരിത്രം നമ്മെ മനസ്സിലാക്കിതരുന്നത് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് സ്വർഗ്ഗത്തിലാണന്നും പിന്നീട് നമ്മുടെ മാതാപിതാക്കളെ അവിടുന്ന് ഇറക്കിവിട്ടതുമാണന്നാണല്ലോ . അത് നമ്മുടെ പ്രസംഗ ഭംഗിക്ക് വേണ്ടി തിരുത്താതിരിക്കുന്നതല്ലേ നല്ലത് .
@@sameerksd6488 ഞാൻ ആക്ഷേപിച്ചതല്ല . നമ്മൾ ആരെയും ഒരു വ്യക്തിയായി കാണാതെ എപ്പോഴും ഒരു പാർട്ടിയുടെ യോ പ്രസ്ഥാനത്തിൻ്റെയും ആൾക്കാരായി ചിത്രീകരിക്കാൻ ആണ് ശ്രമിക്കാറുള്ളത്. അതു വഴി പറഞ്ഞ നല്ല വാക്കുകൾ പോലും നമ്മൾ ഉൾകൊള്ളാതിരിക്കുന്നു. നബി വചനം പോലും പലപ്പോഴും തിരസ്കരിക്കപ്പെടുന്നു. നമ്മളെ എല്ലാരെയും ഉദ്ദേശിച്ചാണ് പറഞ്ഞത് . :)
മൗദൂദിയുടെ ചിന്തകളിലെ വൈരുദ്ധ്യങ്ങളും വ്യതിയാനങ്ങളും കാരണമായി ജമാഅത്ത് രൂപീകരണത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖരായ അബുൽ ഹസൻ നദ്‌വിയും, മുഹമ്മദ് മൻസൂർ നുഅ്മാനിയും ആറ് മാസത്തിനകം സംഘടന വിട്ടു. അൽപകാലത്തിനുശേഷം അമീൻ അഹ്സൻ ഇസ്ലാഹിയും സംഘടന വിട്ടു. മസ്ഊദ് ആലം നദ്‌വി അധികം വൈകാതെ മരണപ്പെടുകയും ചെയ്തു. മൗദൂദി ചിന്തകൾക്ക് ആദ്യമായി ഖണ്ഡനം എഴുതിയത് മനാസിർ അഹ്സൻ കീലാനിയായിരുന്നു. അദ്ദേഹം 'സിദ്ഖ് ജദീദ്' എന്ന പത്രത്തിൽ 'നവ ഖവാരിജുകൾ' എന്ന പേരിൽ ഒരു ലേഖനമെഴുതി. പിന്നീട് സിദ്ഖിന്റെ പത്രാധിപർ (അബ്ദുൽ മാജിദ് ദർയാസാദി) വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ഒരു ഖണ്ഡനം എഴുതുകയുണ്ടായി. പിന്നീട് സയ്യിദ് സുലൈമാൻ നദ്‌വി, ശൈഖ് ഹുസൈൻ അഹ്മദ് മദനി (സദർ മുദർരിസ് ദാറുൽ ഉലൂം) എന്നിവരും മൗദൂദിക്ക് മറുപടികളെഴുതി. മൗലാനാ മദനി ജമാഅത്തിന്റെ ഭരണഘടന അപഗ്രഥന വിധേയമാക്കി അതിലെ വികലവാദങ്ങളും വ്യതിയാനങ്ങളും പ്രവാചകന്മാരുടെയും സഹാബികളുടെയും മഹത്വത്തെ ചവിട്ടി മെതിക്കുന്നതുമെല്ലാം അദ്ദേഹം തുറന്നുകാട്ടി.
ങ്ങള് അങ്ങോട്ട് ചാടിയോ..ഹ ഹ ഹ ഇതാവുമ്പോൾ സിലിമ കഥകൾ പറഞ്ഞും ഇസ്ലാമിക പ്രബോധനം ചെയ്യാം കേൾക്കുന്നവനെ സുഗിപ്പിച്ചാലേ ജമാഅത്തിനു പിടിച്ചു നില്കാൻ പറ്റു നടക്കട്ടെ...
@@mohammedkuttymoyikkal6895 കുറാഫാത് ഒരു പ്രശ്നം തന്നെ ആണ് സഹോദര... first priority ആകേണ്ടതും തൗഹീദ് തന്നെ ആണ്... തറ ഇടാതെ ചുമർ ഉണ്ടാക്കരുത്... ചുമർ പ്രധാനം ആണ് എന്നുള്ളത് കൊണ്ട് തറയിൽ വെള്ളവും വിള്ളലും കയറുന്നത് ഒഴിവാക്കാൻ ആവില്ല... തൗഹീദിന് വേണ്ടി ശക്തമായി നില കൊണ്ടാൽ എന്ത് നഷ്ടമാണ് ജമാഅത്തിന് ഉണ്ടാകാൻ ഉള്ളത്? ആ നഷ്ടം ആണോ നിങ്ങളുടെ പ്രശ്നം?
ജമഹത് ഇസ്ലാമികളുടെ വിവരം ഇല്ലായ്മ.... Rss ശാഖയിൽ ജമാഹത് ഇസ്ലാമികളുടെ വിഢിത്തം ചർച്ചയാപ്പെടുന്നു.... ഇസ്ലാം തെറ്റിദ്ധരിപ്പിക്കപെടുന്നു.... ഒന്നും നോക്കാതെ ഗഫൂർ ഉസ്താദ് പറന്നത് ശരിയ്യായില്ല
ഈ വിവരം താങ്കൾക്ക് നേരിട്ട് അറിയുന്നതാണോ അതോ ആരെങ്കിലും പറഞ്ഞു തന്നതാണോ?? ആരെങ്കിലും പറഞ്ഞു തന്നതാണെങ്കിൽ അവരോട് ഇതേ ചോദ്യം ആവർത്തിക്കുക. നേരിട്ട് അറിയുന്നവർ പറയുന്നത് വിശ്വാസയോഗ്യം ആണെങ്കിൽ വിശ്വസിക്കാം...
Everything is open book. But we should decide whether to open our heart or not. അല്ലാഹു ഹൃദയങ്ങൾ മൂടപ്പെട്ടവരുടെ കൂടെ പെടുത്താതിരിക്കട്ടെ. എല്ലാവരെയും. ആമീൻ
aboobacker ka salafis are extremists.. they go onto the extent of calling others as Mushriks which should be taken seriously..they cannot tolerate with othera..
ബിദ്അത്തുകാരെ പുകഴ്ത്തി അവരെ സുഖിപ്പിച്ച് സംസരിക്കുന്നതിന്റെ ഗൗരവം താങ്കൾ മനസിലാക്കിയിരുന്നെങ്കിൽ . ഇത് സംബംന്ധിച്ച് അഹ് ലുസുന്ന പണ്ഡിത വചനങ്ങൾ പഠിക്കുക സഹോദര....
ബിദ്അത്തുകാരെ പുകഴ്ത്തുന്നതായിട്ടാണ് താങ്കൾക്ക് തോന്നുന്നത് ഇതിൽ വല്ല സത്യമുണ്ടോ അതല്ല അദ്ധേഹം ബിദ്അത്തുകാരുടെ സിംബദി കിട്ടുന്നതിന് വേണ്ടി അദ്ധേഹം വല്ല നുണയും പറയുന്നുണ്ടോ. അത് കൊണ്ട് ഇതിൽ നിന്ന് ഉൾകൊള്ളാൻ കഴിയുന്നത് ഉൾകൊള്ളുക തെറ്റ് ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുകയല്ലേ വേണ്ടത് ആ ചൂണ്ടി കാണിക്കുന്നതിൽ നിന്നും ഞങ്ങൾക്കും അറിവ് കിട്ടുമല്ലോ? അല്ലാതെ ബിദ്അത്ത് കാരെ ഇഷ്ടമല്ലാത്തത് കൊണ്ട് എല്ലാത്തിനെയും എതിർക്കേണ്ടതുണ്ടോ?
ഗഫൂർ സാഹിബിന് അഭിവാദ്യങ്ങൾ !സലഫി ആശയക്കാരനായിട്ടും ഇതര സംഘടനകളെ അടുത്തറിയാനും നിരൂപണം ചെയ്യാനും അത് സൗഹാർദ്ദപരമായി പങ്കു വയ്ക്കാനും കാണിക്കുന്ന ഈ ഹൃദയവിശാലത സങ്കുചിത മനസ്കരായ സംഘടനാ നേതാക്കൾക്ക് പകർത്താവുന്ന മാതൃകയാണ്.ഇതും ആദർശവ്യതിയാനമായി കൊണ്ടാടപ്പെടുമോ ആവോ ?!പരന്ന വായനയും മൗലിക ചിന്തയും കാലികമായ ബന്ധിപ്പിക്കലും ഹൃദ്യമായ അവതരണവും വളരെ വ്യതിരിക്തം.
Masha allah, Alhamdulillah
Alhamdulilla.fathimashukoor
എന്ത് സലഫി ആശയം 🤔
ജമാ അത്തെ ഇസ്‌ലാമിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് വിശാലത , സഹിഷ്ണുത , മതം ജാതി വ്യത്യാസമില്ലാതെ ജനസേവനം ......
😂😂
Hukoomathe ilaahi
. ഗഫൂർ സാഹിബ് അഭിനന്ദനമർഹിക്കുന്നു
അല്ലാഹു അനുഗ്രഹിക്കട്ടെ
അല്ലാഹു അനുഗ്രഹിക്കട്ടെ..❤️
Aarayalum endhyalum eth vibagathilaylum sir inte motivation speech.. Excellent.. Very hert touching wordz.. may allah blss you.. Sir..
Indeed it is very crucial in the current world of Muslim to creat one platform for a common cause. Hope for a better future for this ummath.....
മഷാഅല്ലാ
Masha Allah 🔥
Sir parayunna karyangalile clarification 👍👍👌👌
P. M. A. യുടെ ഹൃദയ വിശാലത. കണ്ടു പഠിക്കണം. സമൂഹം !!!
മാഷാഅല്ലാഹ്
Mashallah 😘😘
👍👍
آمين يارب العالمين ويا أرحم الراحمين
Good opinion..... Masha Allah
Good speech
Masha allha
Alhamdulillah
Very good speek
സലഫികൾക്ക് കിട്ടിയ സൗഭാഗ്യമാണ് ഗഫൂർ സാഹിബ്. എത്ര കാലം അദ്ദേഹത്തെ അവർക്ക് ഉൾക്കൊള്ളാനാവുമെന്ന് കാത്തിരുന്ന് കാണണം...!
Maasha allah
Allahu angaye anugrahikku maaragatte
..thangalkku kudumbathinum aayussum aayogyavum tharatte ..
Iniyum ingane thanne thudaran kaziyatte
Excellent... words
👌💯💙
Masha allah
Good
👍
കാലം ഒരു പാട് മാറിയിട്ടും D4 ന്റെ സൗണ്ട് സിസ്റ്റം ഇപ്പോഴും പഴയ കര കരതന്നെയാണല്ലോ
അത് ജമാഅത്തെ ഇസ്‌ലാമിയുടെ ഏത് പ്രോഗ്രാമിനും അങ്ങനെ തന്നെയാണ്.. അത് പാരമ്പര്യം ആണ് 😄
ഗൾഫിൽ അടക്കം അങ്ങിനെയാണ് 😁😁
قلبک فسیح ویحب الله ذالک
قلبك واسع والله يحب ذلك
Gambheeram.... Chinthakalaal samrudham...
സൗണ്ട് ഇല്ല
ഏന്താണു സൗണ്ട് ക്ലിയർ ഇല്ലാത്തത്
Ear phonil clear kittunnund
സുഹൃത്തേ , മനുഷ്യനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചതെന്ന് ഏതെങ്കിലും മഹാ പണ്ഡിതന്റെ വിവർത്തനമോ കണ്ട് പിടിത്തമോ അല്ലല്ലോ . സാക്ഷാൽ സ്രഷ്ടാവും ക്വുർആന്റെ അവതാരകനുമായ الله തന്നെയാണ് ആ സത്യം വെളിപ്പെടുത്തിയത്. മാത്രമല്ല, ഇസ്ലാമിക ചരിത്രം നമ്മെ മനസ്സിലാക്കിതരുന്നത് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് സ്വർഗ്ഗത്തിലാണന്നും പിന്നീട് നമ്മുടെ മാതാപിതാക്കളെ അവിടുന്ന് ഇറക്കിവിട്ടതുമാണന്നാണല്ലോ . അത് നമ്മുടെ പ്രസംഗ ഭംഗിക്ക് വേണ്ടി തിരുത്താതിരിക്കുന്നതല്ലേ നല്ലത് .
!?
😀
Ingana aaganam pandithan maar mattu sangadanagale patti parayandath
God bless you. Fathimashukoor
ആ ഷുക്കൂർ ആണോ ഈ ഷുക്കൂർ
അല്ല ഇത് മണ്ണാർകാടുള്ള വരാണ് അത്യേഹം ഇപ്പോൾ ഇല്ല
ഇസ്ലാമിന്റെ ചട്ടകൂഡിലാണോ ജമാഅത്തെ ഇസ്ലാമി? ദീനിന്റെ ഉള്ളിൽ നിന്ന് കൊണ്ട് സമൂഹസേവനം അതാണോ ജമാഅത്തെ ഇസ്ലാമി? ഒരു വിചിന്തനം
എന്താ സംശയം... ഇസ്‌ലാമിനെ പരിപൂർണമായി ഉൾക്കൊള്ളുന്ന പ്രസ്ഥാനം ആണ്.. ജനസേവനം അതിന്റെ ഒരു ശാഖ മാത്രം..
ഗുമാഹദേ ഇസ്മായിലി. ഇത് ബലോചിസ്താനിലും ദഗിസ്താനിലും കിഴക്കൻ തുർക്കിസ്താനിലും തത്തർസ്താനിലും ബഷ്കർതസ്താനിലും വേരുകൾ ഉള്ള ഒരു സംഘടനയാണ്.
Iyal salafikkaranano?
Alla. Muslim aanenn thonunnu. 🙏
@@vksabique Thaze oral paranjittund U can see
@@sameerksd6488 ഞാൻ ആക്ഷേപിച്ചതല്ല . നമ്മൾ ആരെയും ഒരു വ്യക്തിയായി കാണാതെ എപ്പോഴും ഒരു പാർട്ടിയുടെ യോ പ്രസ്ഥാനത്തിൻ്റെയും ആൾക്കാരായി ചിത്രീകരിക്കാൻ ആണ് ശ്രമിക്കാറുള്ളത്.
അതു വഴി പറഞ്ഞ നല്ല വാക്കുകൾ പോലും നമ്മൾ ഉൾകൊള്ളാതിരിക്കുന്നു.
നബി വചനം പോലും പലപ്പോഴും തിരസ്കരിക്കപ്പെടുന്നു.
നമ്മളെ എല്ലാരെയും ഉദ്ദേശിച്ചാണ് പറഞ്ഞത് . :)
സലഫി ആദർശം എന്താണന്ന് പഠിക്കാനും മനസ്സിലാക്കാനും അതിൽ അടിയുറച്ച് നിന്ന് ജീവിക്കാനും الله വിന്റെ പ്രത്യേകമായ തൗഫീക്ക് വേണം .
മൗദൂദിയുടെ ചിന്തകളിലെ വൈരുദ്ധ്യങ്ങളും വ്യതിയാനങ്ങളും കാരണമായി ജമാഅത്ത് രൂപീകരണത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖരായ അബുൽ ഹസൻ നദ്‌വിയും, മുഹമ്മദ് മൻസൂർ നുഅ്മാനിയും ആറ് മാസത്തിനകം സംഘടന വിട്ടു. അൽപകാലത്തിനുശേഷം അമീൻ അഹ്സൻ ഇസ്ലാഹിയും സംഘടന വിട്ടു. മസ്ഊദ് ആലം നദ്‌വി അധികം വൈകാതെ മരണപ്പെടുകയും ചെയ്തു. മൗദൂദി ചിന്തകൾക്ക് ആദ്യമായി ഖണ്ഡനം എഴുതിയത് മനാസിർ അഹ്സൻ കീലാനിയായിരുന്നു. അദ്ദേഹം 'സിദ്ഖ് ജദീദ്' എന്ന പത്രത്തിൽ 'നവ ഖവാരിജുകൾ' എന്ന പേരിൽ ഒരു ലേഖനമെഴുതി. പിന്നീട് സിദ്ഖിന്റെ പത്രാധിപർ (അബ്ദുൽ മാജിദ് ദർയാസാദി) വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ഒരു ഖണ്ഡനം എഴുതുകയുണ്ടായി. പിന്നീട് സയ്യിദ് സുലൈമാൻ നദ്‌വി, ശൈഖ് ഹുസൈൻ അഹ്മദ് മദനി (സദർ മുദർരിസ് ദാറുൽ ഉലൂം) എന്നിവരും മൗദൂദിക്ക് മറുപടികളെഴുതി. മൗലാനാ മദനി ജമാഅത്തിന്റെ ഭരണഘടന അപഗ്രഥന വിധേയമാക്കി അതിലെ വികലവാദങ്ങളും വ്യതിയാനങ്ങളും പ്രവാചകന്മാരുടെയും സഹാബികളുടെയും മഹത്വത്തെ ചവിട്ടി മെതിക്കുന്നതുമെല്ലാം അദ്ദേഹം തുറന്നുകാട്ടി.
😂😂😂😂
Mahaa prastanamo
ങ്ങള് അങ്ങോട്ട് ചാടിയോ..ഹ ഹ ഹ ഇതാവുമ്പോൾ സിലിമ കഥകൾ പറഞ്ഞും ഇസ്ലാമിക പ്രബോധനം ചെയ്യാം കേൾക്കുന്നവനെ സുഗിപ്പിച്ചാലേ ജമാഅത്തിനു പിടിച്ചു നില്കാൻ പറ്റു നടക്കട്ടെ...
തീർച്ചയായും പറയുന്നത് പ്രവർത്തിക്കുന്ന പ്രസ്ഥാനം
ജമായത്ത്കാരുടേ ഏറ്റവും വലിയ പ്രത്യേകതയാണിത് .
അടിക്കടിയായി ആദർശത്തിൽ വരുന്ന അപ്ഡേഷൻ.
വോട്ട് ചെയ്യൽ നാളേ ശിർക്കാക്കാൻ വല്ല ചാൻസുമുണ്ടോ
ഖുനൂത്തും കൈകെട്ടലും പറഞ്ഞു നമുക്ക് കാലം കഴിക്കാം. അടുത്ത തലമുറ നമ്മെ ഖുറാഫികൾ എന്ന് വിളിക്കാതിരിക്കട്ടെ. താങ്കൾക്കു സലാം..
@@mohammedkuttymoyikkal6895 കുറാഫാത് ഒരു പ്രശ്നം തന്നെ ആണ് സഹോദര... first priority ആകേണ്ടതും തൗഹീദ് തന്നെ ആണ്... തറ ഇടാതെ ചുമർ ഉണ്ടാക്കരുത്... ചുമർ പ്രധാനം ആണ് എന്നുള്ളത് കൊണ്ട് തറയിൽ വെള്ളവും വിള്ളലും കയറുന്നത് ഒഴിവാക്കാൻ ആവില്ല... തൗഹീദിന് വേണ്ടി ശക്തമായി നില കൊണ്ടാൽ എന്ത് നഷ്ടമാണ് ജമാഅത്തിന് ഉണ്ടാകാൻ ഉള്ളത്? ആ നഷ്ടം ആണോ നിങ്ങളുടെ പ്രശ്നം?
@@abueza3076 theerchayayum Thawheedinu vendi Nila kolunna oru prasthanam thanne aanu Jamat e islami
ജമഹത് ഇസ്ലാമികളുടെ വിവരം ഇല്ലായ്മ.... Rss ശാഖയിൽ ജമാഹത് ഇസ്ലാമികളുടെ വിഢിത്തം ചർച്ചയാപ്പെടുന്നു.... ഇസ്ലാം തെറ്റിദ്ധരിപ്പിക്കപെടുന്നു.... ഒന്നും നോക്കാതെ ഗഫൂർ ഉസ്താദ് പറന്നത് ശരിയ്യായില്ല
ഈ വിവരം താങ്കൾക്ക് നേരിട്ട് അറിയുന്നതാണോ അതോ ആരെങ്കിലും പറഞ്ഞു തന്നതാണോ?? ആരെങ്കിലും പറഞ്ഞു തന്നതാണെങ്കിൽ അവരോട് ഇതേ ചോദ്യം ആവർത്തിക്കുക. നേരിട്ട് അറിയുന്നവർ പറയുന്നത് വിശ്വാസയോഗ്യം ആണെങ്കിൽ വിശ്വസിക്കാം...
താങ്കൾക്ക് വിയോജിപ്പുള്ള പ്രസ്ഥാനത്തെ യാണോ പുകൈതി പറയുന്നത്. മോശം
Yes salafi is like an open book, Jamaat a closed book.!!!
Everything is open book. But we should decide whether to open our heart or not. അല്ലാഹു ഹൃദയങ്ങൾ മൂടപ്പെട്ടവരുടെ കൂടെ പെടുത്താതിരിക്കട്ടെ. എല്ലാവരെയും. ആമീൻ
sabique vk aameen
aboobacker ka
salafis are extremists.. they go onto the extent of calling others as Mushriks which should be taken seriously..they cannot tolerate with othera..
U can't tell jamathe islam is like a close book bcz Allah knows the best

J I = Aattin tholitta Chennaya.
ജമാത്തത്തിന്റെ ഏറ്റവും വലിയ പ്രത്യേക ത കുടിലതയും ഭിന്നിപ്പിക്കലുമാണ്. ധിക്കാര മനോഭാവവും മതത്തെ തകർക്കലും അതിന്റെ പ്രത്യേക തയാണ്.
സ്വയം അഹങ്കാരവും, വിശ്വാസ വ്യത്യാനവും പറഞ്ഞു പിളർന്നവർ ആണ് ജമാഅത്തിനെ പഠിപ്പിക്കാൻ വരുന്നത്... 😄
ബിദ്അത്തുകാരെ പുകഴ്ത്തി അവരെ സുഖിപ്പിച്ച് സംസരിക്കുന്നതിന്റെ ഗൗരവം താങ്കൾ മനസിലാക്കിയിരുന്നെങ്കിൽ . ഇത് സംബംന്ധിച്ച് അഹ് ലുസുന്ന പണ്ഡിത വചനങ്ങൾ പഠിക്കുക സഹോദര....
ബിദ്അത്തുകാരെ പുകഴ്ത്തുന്നതായിട്ടാണ് താങ്കൾക്ക് തോന്നുന്നത് ഇതിൽ വല്ല സത്യമുണ്ടോ അതല്ല അദ്ധേഹം ബിദ്അത്തുകാരുടെ സിംബദി കിട്ടുന്നതിന് വേണ്ടി അദ്ധേഹം വല്ല നുണയും പറയുന്നുണ്ടോ. അത് കൊണ്ട് ഇതിൽ നിന്ന് ഉൾകൊള്ളാൻ കഴിയുന്നത് ഉൾകൊള്ളുക തെറ്റ് ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുകയല്ലേ വേണ്ടത് ആ ചൂണ്ടി കാണിക്കുന്നതിൽ നിന്നും ഞങ്ങൾക്കും അറിവ് കിട്ടുമല്ലോ? അല്ലാതെ ബിദ്അത്ത് കാരെ ഇഷ്ടമല്ലാത്തത് കൊണ്ട് എല്ലാത്തിനെയും എതിർക്കേണ്ടതുണ്ടോ?
🖕🖕🖕🖕
Masha allah
Super speech
Good
Good
Good