@@sujithcs6108 എന്തിന്? ഇവിടെ പൊളിയല്ലേ. Geographical features, lifestyles,ellam ekadesham oru pole തന്നാണ് ബ്രോ. പിന്നെ ഞങ്ങൾക്ക് വെള്ളം ഇറങ്ങുമ്പോൾ നിങ്ങൾക്ക് വെള്ളം കേറും ആലപ്പുഴ ജില്ല തന്നാണ്. പിന്നെ ഈ കളി നേരിട്ട് കണ്ടത് കൊണ്ട് പറയുവാ. വെള്ളം കൂടുതലാരുന്നു പോരാത്തതിന് ഒഴുക്കും. ചെറുതന ടീം ട്രാക്ക് തെറ്റി വരുവാരുന്നു, അവർ പോലീസ് ടീമിന്റെ കടപ്ര ചുന്ദന്റെ ചുണ്ട് പിടിച്ചു വെച്ച്. സ്റ്റാർട്ടിങ് തൊട്ടെ പ്രോബ്ലം ഇണ്ടാരുന്നു. എനിക്ക് പിന്നെ തോന്നിട്ടുള്ളത് ചുണ്ടൻ വള്ളങ്ങളെക്കാൾ mannaril വെപ്പ് വള്ളങ്ങൾക് ഇമ്പോര്ടൻസ് കൊടുക്കുന്നുണ്ടന്നാണ്
കൊടുക്കാൻ നോക്കിയ പണി തിരിച്ച് കിട്ടി
Heats ilum vallam thammil ottunund, ozhukk kond avam aduthath anneravum thuzhakaru thalli mattunund, final il ozhuk illanjitt vallam ottichath anenn parayan patilalo. Amarath irikkuna ale eneet ninn thalli itte athrem alukale vellathil mukkiyath orikalum nyayikarikan patilla
🔥🔥
Niranam Chundan Born to Win....King of Water...
Adyam ee vallangali ennethe ozhukkum vellavum pariganich matty vekkanja sangadakareyum bharana netruthvavum uttaravaditham parayanam
Vallangal etrem ozhukku undenkil pidichal kittillla
Athukond avar side pidich ponnathu
Vallam vettyal maryum aa ozhukinu
Pinne randu thelivukal
1. Rescue boat undayrunna jeevanakar entha angottu chellaanjathu ... avare niyamaparamayi neriduka...
2. Pankayakarane thalli ittathu...... villakku kodukanam... cheruthana ozhukkinu niyantrikkan aanu nokiyathu...
Super ❤️
ഞങ്ങള് കുട്ടനാട് കാർ ഇവിടുണ്ട് കേട്ടോ.....വള്ളം കളിക്കും മ്പോൾ...തുഴഞ്ഞ് ജയിക്കണം അല്ലാതെ...വള്ളം ഒട്ടിച്ചും...പങ്കയതിൻ അടിച്ചും അല്ല ജയിക്കേണ്ടത്....
ഞങ്ങളും കുട്ടനാട് തന്നാണ് ഹേ... Upper കുട്ടനാട്ടുകാരാണ് മാന്നാർകാര് 💪
@@abijithmadhu1810 ingot va....original കുട്ടനാട് കാണാം...
@@sujithcs6108 എന്തിന്? ഇവിടെ പൊളിയല്ലേ. Geographical features, lifestyles,ellam ekadesham oru pole തന്നാണ് ബ്രോ. പിന്നെ ഞങ്ങൾക്ക് വെള്ളം ഇറങ്ങുമ്പോൾ നിങ്ങൾക്ക് വെള്ളം കേറും ആലപ്പുഴ ജില്ല തന്നാണ്. പിന്നെ ഈ കളി നേരിട്ട് കണ്ടത് കൊണ്ട് പറയുവാ. വെള്ളം കൂടുതലാരുന്നു പോരാത്തതിന് ഒഴുക്കും. ചെറുതന ടീം ട്രാക്ക് തെറ്റി വരുവാരുന്നു, അവർ പോലീസ് ടീമിന്റെ കടപ്ര ചുന്ദന്റെ ചുണ്ട് പിടിച്ചു വെച്ച്. സ്റ്റാർട്ടിങ് തൊട്ടെ പ്രോബ്ലം ഇണ്ടാരുന്നു. എനിക്ക് പിന്നെ തോന്നിട്ടുള്ളത് ചുണ്ടൻ വള്ളങ്ങളെക്കാൾ mannaril വെപ്പ് വള്ളങ്ങൾക് ഇമ്പോര്ടൻസ് കൊടുക്കുന്നുണ്ടന്നാണ്
@@abijithmadhu1810 derya bro... വെള്ളതിൻ മീതേ വള്ളം...
ഞാൻ വെറുതെ പറഞ്ഞതല്ല...original കുട്ടനാട്...കാണാം വന്നാൽ...ശെരിക്കും അതൊന്നു കാണണം
Real winner is Cheruthana🤫
ട്രാക്ക് thettich kalichitt kuthi paryunno
2 track kalicha cheruthana 3 tarck keri umpikan nokki Andi paryunnu
ഒട്ടിക്കുന്നതിൽ വിന്നർ ചെറുതന 😜😜
Neyoke kandoda Kali😆
@@mhdismail3111 ozhukkarunnu vallam 2 trackil nilkkilla
😓Pavam PBC💔
Ntbr ne kalum nalla video
❤️ Thanks
panikodukkan nokki swayam pani vaangichathu aanu ....
Claimax twist is super 💥
😆
ഏത് വള്ളമാ മുങ്ങിയത് 🙄
ചെറുതന
കേരളത്തിലെ ഏറ്റവും നെറികെട്ട ബോട്ട് ക്ലബ് അതാണ് കേരള പോലീസ് ബോട്ട് ക്ലബ്
Bottinte koombu kayil pidichu vekunnathum nalla kali alla
യഥാർത്ഥ വിജയി ചെറുതന
വള്ളംകളിയുടെ പേര് കൂടി കളയാനായിട്ട്..... ഓരോരോ വള്ളംകളി
Enthanu kuzhappam. valiya ozukk ayirunu👀 pine foul kali kerala policente ayirunu🤧 athayirunu ake ulla kuzhappam😐
@@NARUTOFF-w2i avr correct kali arunnu
Niranam entha foul kanichathu😂
@@vi3337 pangayakarane vallathil ninum chavittiettu😏
@@NARUTOFF-w2i vallatinte koombu pidichu vekunnathu entha nalla kali ano?
Koombu pidichu vechitta avaru talli ittathu
Katti ille
ഇല്ലായിരുന്നു
CBL alle
Full foul