കിണറിനടിയിൽ ആരും കാണാതെ പതിറ്റാണ്ടുകളോളം കിടക്കുന്ന നെല്ലിപ്പലകയുടെ കാഴ്ചകൾ

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 491

  • @RaffeekVM
    @RaffeekVM 2 ปีที่แล้ว +1630

    ഞാൻ ആദ്യമായാണ് ഇത് കാണുന്നത്.

    • @deepakmanu8833
      @deepakmanu8833 2 ปีที่แล้ว +5

      Athelle

    • @ayshababu4500
      @ayshababu4500 2 ปีที่แล้ว +10

      Njanum.but kshamayude nellipalaka kandu annuparayarund.nellipalaka ennanu kandumuttiyath

    • @binikunju8402
      @binikunju8402 2 ปีที่แล้ว +10

      കേട്ടിട്ടുണ്ട് കാണുന്നത് ആദ്യം 👍

    • @fasilfasil5971
      @fasilfasil5971 2 ปีที่แล้ว +2

      Ente nattile kulathil unde .best water

    • @ajmalhussain2647
      @ajmalhussain2647 2 ปีที่แล้ว +4

      ഞങ്ങളൊക്കെ 10 തവണ കണ്ടിട്ടുണ്ട് 😆😆

  • @shifnashafi7752
    @shifnashafi7752 2 ปีที่แล้ว +611

    ക്ഷമയുടെ nellippalaka എന്ന് കേട്ടിട്ടുണ്ട്... ഇങ്ങനെ ഒരു സാധനം ഉണ്ടെന്ന് ഇപ്പോള അറിയുന്നേ.... 😇

    • @ajayajay-wo7em
      @ajayajay-wo7em 2 ปีที่แล้ว +19

      Ingane oru sadhanam undayirunnathukondanu angane oru chollu vannathu. 😄

    • @shehinshan8534
      @shehinshan8534 2 ปีที่แล้ว +2

      Aaa palakayanalley ee palaka

    • @gayathrigayu4288
      @gayathrigayu4288 2 ปีที่แล้ว

      Sathyam

    • @GaHiHy2024
      @GaHiHy2024 2 ปีที่แล้ว +6

      ആ പലകയും അതിന്റെ സ്ഥാനം ഉദ്ദേശിച്ചു തന്നെയാണ് ആ വാക്ക് ഉപയോഗിക്കുന്നത്. ഏറ്റവും താഴെ വരെ or അവസാനം വരെ ക്ഷെമിച്ചു എന്നർത്ഥത്തിൽ ആണ് ആ വാക്യം ഉദ്ദേശിക്കുന്നത്.

    • @Aneesh.Asokan
      @Aneesh.Asokan 2 ปีที่แล้ว

      Not a novelty as all old stone wells in typical Kerala tharavadu do have it as it's a must during that times!

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +202

    ഇപ്പോഴാണ് ആ പഴഞ്ചൊല്ല് ന്റെ അർഥം മനസിലായത്.ഇതൊക്കെ പുതിയ അറിവാണ്...

  • @ahammedippu5217
    @ahammedippu5217 2 ปีที่แล้ว +393

    ഞങ്ങളുടെ തറവാട് കിണറിൽ ഉണ്ടായിരുന്നു... വീണ്ടും പരിചയപ്പെടുത്തി തന്നതിന് നന്ദി..

  • @sethasilan242
    @sethasilan242 2 ปีที่แล้ว +520

    Yes നെല്ലിപലക ഇട്ട കിണറിലെ വെള്ളത്തിനു ഒരു പ്രത്തെക്ക ടേസ്റ്റ് ആണ് 👌👌👌👌

  • @ajmalthaha288
    @ajmalthaha288 2 ปีที่แล้ว +111

    ഞാനും ആദ്യമായാണ് നെല്ലിപ്പലകയെ കുറിച്ച് കേൾക്കുന്നതും കാണുന്നതും...

    • @ameervk3092
      @ameervk3092 2 ปีที่แล้ว

      ഞാൻ കുറെ കണ്ടതാ

  • @ukshareef7615
    @ukshareef7615 2 ปีที่แล้ว +354

    ക്ഷമയുടെ നല്ലിപ്പടി കടന്നു എന്ന് പറയാനുള്ള കാരണം മൂപ്പർ പറഞ്ഞതല്ല . ഞാൻ ക്ഷമിച്ച്ക്ഷമയുടെ ഏറ്റവും അടിത്തട്ടിൽ എത്തിയിട്ടുണ്ട്. നെല്ലിപ്പലകസ്ഥാപിക്കുന്നത് കിണറിന്റെ ഏറ്റവും അടിയിലാണ്

    • @Sreeja123
      @Sreeja123 2 ปีที่แล้ว +15

      നിങ്ങൾ പറഞ്ഞതാണ് ശരി

    • @razakk743
      @razakk743 2 ปีที่แล้ว +1

      😁😁😁👃👃👃👌👌👌

    • @nuchunuchushahi8517
      @nuchunuchushahi8517 2 ปีที่แล้ว +13

      അതാണ് ശരി.... ഏറ്റവും അവസാനം എത്തി എന്നതിനെ സൂചിപ്പിക്കുന്നു.

    • @raeeees
      @raeeees 2 ปีที่แล้ว +14

      അതെ നിങ്ങൾ പറഞ്ഞതാണ് ശരി. എല്ലാവരും ചവിട്ടിതാഴ്ത്തി അപ്പോഴും ക്ഷമിച്ചു.

    • @praveencvcv
      @praveencvcv 2 ปีที่แล้ว +3

      Sarile ningal ath kshamich kala

  • @dulari3027
    @dulari3027 2 ปีที่แล้ว +15

    പഴമക്കാർക്ക് ഇത് പുതുതല്ല എന്നാൽ new gen പിള്ളേഴ്‌സ് ഇത് കൗതുകത്തോടെ നോക്കി കാണും .......ഇഷ്ട്ടായി ........👍👌🌹

    • @irshadirshu1440
      @irshadirshu1440 2 ปีที่แล้ว

      അപ്പോ നിങ്ങൾക്ക് പുത്തിരി ആകില്ല

  • @kingcobra822
    @kingcobra822 2 ปีที่แล้ว +43

    ക്ഷമയുടെ നെല്ലിപ്പലക എന്ന് കേട്ടിട്ടുണ്ട്. ആ വാക്ക് ഉപയോഗിച്ചിട്ടുമുണ്ട്. എന്നാൽ കിണറിലെ നെല്ലിപ്പലക എന്നത് ആദ്യമായി കാണുകയാണ് 'കേൾക്കുകയാണ് '. ഈ ഒരറിവ് തന്നതിന് നന്ദി'...

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld 2 ปีที่แล้ว +16

    ഇങ്ങനെ ഒരറിവ് സമ്മാനിച്ചതിൽ ഒരു പാട് നന്ദി യുണ്ട്.
    കാരണം കേട്ടിട്ടുണ്ട് എന്നല്ലാതെ അറിയില്ലായിരുന്നു.

  • @smcharitymission517
    @smcharitymission517 2 ปีที่แล้ว +91

    പഴമയുടെ അറിവ് പകർന്ന് നൽകിയ 24ന് നന്ദി നെല്ലി പലക എവിടെ കിട്ടുമെന്ന് കുടി അറിയിച്ചാൽ നന്നായിരുന്നു

    • @komumalabari3817
      @komumalabari3817 2 ปีที่แล้ว +8

      മലപ്പുറം ജില്ലയിലെ മൂന്നിയൂർ പാറക്കടവിൽ ഈ അടുത്ത കാലം വരെ കിട്ടിയിരുന്നു പാർട്ട്യാക്ക എന്ന പേരിൽ അറിയപ്പെടുന്ന ഒരാളുണ്ടായിരുന്നു തടി ബിസ്നസ്കാരൻ ഇപ്പോ ഉണ്ടോ എന്ന് അറിയില്ല

    • @smcharitymission517
      @smcharitymission517 2 ปีที่แล้ว +2

      @@komumalabari3817 നന്ദി

    • @preejithkummil2838
      @preejithkummil2838 2 ปีที่แล้ว +1

      @@komumalabari3817 nandhii

  • @wikitechie00
    @wikitechie00 2 ปีที่แล้ว +130

    ക്ഷമയുടെ നെല്ലിപ്പടി കണ്ടു എന്നാണ് സാധാരണ കേൾക്കാറ്😀

    • @musthafarym574
      @musthafarym574 2 ปีที่แล้ว

      Athe

    • @kesiyasebastian4810
      @kesiyasebastian4810 2 ปีที่แล้ว +5

      ഇവിടെ ഒക്കെ നെല്ലിപലക എന്നാണ് പറയാറ്🥰🥰

    • @jey2275
      @jey2275 2 ปีที่แล้ว

      Nellipalaka anu ivide okke

  • @lazylucy1583
    @lazylucy1583 2 ปีที่แล้ว +42

    Thanks for this great information ! Traditionally passed knowledge must be known to the new generation 🙏🏻

  • @muhammedmuhajir8493
    @muhammedmuhajir8493 2 ปีที่แล้ว +53

    ഓ നെല്ലിപ്പളകയോ ഞാൻ കേൾക്കുന്നതും കാണുന്നതും ആദ്യമായിട്ടാണ് ഈ പഴയ കാലംങ്ങളിൽ ചെയ്തുവരുന്നുണ്ട് എന്ന് അറിയുന്നത് ഇങ്ങനെയുള്ള vidio കാണുമ്പോൾ ആണ് പഴയകാലം നാം ചെയ്തുവരികയാണെങ്കിൽ നാം കുറെ അസുഖത്തിൽ നിന്നും മോക്ഷം കിട്ടും. അതാണ് പ്രായം കൂടിയ മനുഷ്യർക്ക് അധികവും അസുഖം ഇല്ലാത്തത് അങ്ങനെയാണെങ്കിൽ നിങ്ങൾ ഒരു like അടിക്ക്

    • @haseenahaseena534
      @haseenahaseena534 2 ปีที่แล้ว +1

      നെല്ലിക്ക മരം അത്യ എല്ലാരും വെക്കൽ ഉണ്ട് ഇപ്പൾ വാർത്തു വെക്കൽ മരം കിട്ടാതെ കൊണ്ട്

  • @kunjanambady8988
    @kunjanambady8988 2 ปีที่แล้ว +44

    ക്ഷമയുടെ നെല്ലി പലക എന്ന് കേട്ടിട്ടുണ്ട് പക്ഷേ ഇത് ആദ്യമായി കേൾകുന്നു

  • @murshidm1025
    @murshidm1025 2 ปีที่แล้ว +38

    കിണറിൽ മാത്രല്ല , കുളത്തിലും ഇടാറുണ്ടെന്നു തോന്നുന്നു, പണ്ട് പള്ളി കുളത്തിൽ കുളിക്കുമ്പോൾ നെല്ലിപടി തൊട്ടു വരുന്ന ഒരു കളിയുണ്ടായിരുന്നു, അത് അത്ര എളുപ്പമല്ല ഒരു പാട് ആഴത്തിൽ ഊളിയിട്ട് പോണം.

  • @nihadnihadnichunichu7896
    @nihadnihadnichunichu7896 2 ปีที่แล้ว +17

    ഇതാണ് നുമ്മ പറഞ്ഞ ക്ഷമയുടെനെല്ലിപലക ഇപ്പോൾ മനസിലായി 👍

  • @zedbrooo
    @zedbrooo 2 ปีที่แล้ว +24

    Thumbnail കണ്ടപ്പോൾ ഞാൻ കരുതി കിണറിൽ നിന്ന് നിധി കിട്ടിയെന്ന് 👀

  • @ishal_noora
    @ishal_noora 2 ปีที่แล้ว +67

    ഞങ്ങളുടെ തറവാട്ട് കിണറിൽ ഉണ്ടായിരുന്നു. ഒരു പ്രത്യേക രുചിയായിരുന്നു വെള്ളത്തിന്. എല്ലാം ഓർമകൾ മാത്രം 😔💥💥💥

    • @nahaskskarayil541
      @nahaskskarayil541 2 ปีที่แล้ว +1

      Rujiyo..vallathinooo.. hehehehehehehe

    • @nandugs1681
      @nandugs1681 2 ปีที่แล้ว +17

      @@nahaskskarayil541 നെല്ലിക്ക തിന്നിട്ട് വെള്ളം കുടിക്കുമ്പോൾ ഒരു മധുരം തോന്നാറില്ലേ ഏതാണ്ട് അതുപോലെ.....

    • @nahaskskarayil541
      @nahaskskarayil541 2 ปีที่แล้ว +4

      @@nandugs1681 vallathum veennu chatthittundaaakum....fresh vallathinu orikkalum rujiyilla maaashe

    • @nandugs1681
      @nandugs1681 2 ปีที่แล้ว +16

      @@nahaskskarayil541 fresh വെള്ളത്തിന് രുചി ഇല്ല. സത്യം. But നെല്ലിപ്പലക ഇടുമ്പോൾ ഒരു രുചി വരും... ഏലയ്ക്ക , തുളസി ഒക്കെ വെള്ളത്തിൽ ഇട്ട് കുടിക്കാറില്ലെ , അന്നേരം രുചി വരില്ലെ , അതുപോലെ......

    • @nahaskskarayil541
      @nahaskskarayil541 2 ปีที่แล้ว

      @@nandugs1681 haaaa okkkk

  • @pakruz123
    @pakruz123 2 ปีที่แล้ว +2

    harishhangout nde video kandu...
    kuttiyum parich vannadayrkumm...

  • @MalluFasi
    @MalluFasi 2 ปีที่แล้ว +31

    നല്ല വാർത്ത 😍😍😍

  • @skyjk5132
    @skyjk5132 2 ปีที่แล้ว +23

    ഞാൻ ആദ്യം ആയിട്ട് കേൾക്കാണ് നെല്ലി പലക ഇട്ട വെള്ളം കുടിക്കാൻ ഒരു ആഗ്രഹം 😊😍

    • @KL-KL--ic6hg
      @KL-KL--ic6hg 2 ปีที่แล้ว +1

      ഇന്ഷാ അല്ലാഹ്

    • @nusaibasameer8438
      @nusaibasameer8438 2 ปีที่แล้ว +3

      കാലങ്ങളായിട്ട് ഞങ്ങൾ കുടിക്കുന്നത്

    • @shahdamariyam1240
      @shahdamariyam1240 2 ปีที่แล้ว

      @@nusaibasameer8438 എവിടെ നാട്

  • @Priya-oz5lz
    @Priya-oz5lz 2 ปีที่แล้ว

    വളരെ നന്ദി.., ഉപകാരപ്രദമായ വീഡിയോ.

  • @sunilvp9180
    @sunilvp9180 2 ปีที่แล้ว

    എടോ... എനിക്ക് ഇത് ആദ്യത്തെ അറിവാണ് ട്ടോ.... സൂപ്പർ... ❤❤

  • @muhammedbasith3246
    @muhammedbasith3246 2 ปีที่แล้ว +1

    Harish thali yude videos kandolundo..

  • @LUCIFERMORNINGSTAR-m2w
    @LUCIFERMORNINGSTAR-m2w 2 ปีที่แล้ว +2

    Thanks for the information 🙏🏻

  • @chinnusasidharan8743
    @chinnusasidharan8743 2 ปีที่แล้ว +34

    എൻ്റെ വീട്ടിലെ കിണറ്റില് നെല്ലിപ്പലക ഉണ്ട്. 40കൊല്ലം പഴക്കുള്ള കിണർ ആണ്

    • @jjm1255
      @jjm1255 2 ปีที่แล้ว +2

      അതു ദ്രവിച്ചു പോവില്ലേ??

    • @aleyammamathew4138
      @aleyammamathew4138 2 ปีที่แล้ว

      നെല്ലിപലക കിട്ടാൻ എന്താ വഴി?

  • @shamliya9803
    @shamliya9803 2 ปีที่แล้ว

    അതാണല്ലേ. അപോ ഈ ക്ഷമയുടെ നെല്ലിപ്പലക....ലാസ്റ്റ് കാണുന്നത് 😍😍😍

  • @fnk3222
    @fnk3222 2 ปีที่แล้ว +4

    ഞങ്ങളുടെ വീട്ടിലെ കിണറിൽ ഉണ്ട് ആവെള്ളത്തിന് പ്രത്യേക രുചിയാണ്

  • @binojpv1989
    @binojpv1989 2 ปีที่แล้ว

    thanks for this information, ithoru puthiya arivayrnnu

  • @AGR251
    @AGR251 2 ปีที่แล้ว +2

    Yes, ith enthanu ippo manassulayi.. Nalla vartha

  • @sabesalma8111
    @sabesalma8111 2 ปีที่แล้ว

    കേട്ടിട്ടുണ്ട്.. ഇപ്പോഴാണ് കാണുന്നത് 👍

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +100

    എന്തായാലും ഒരു സത്യം ഉണ്ടായിരുന്നു അതെല്ലാം കളഞ്ഞു കുളിച്ചു, കുറച്ച് ആധുനിക സൗകര്യം കൂട്ടുവാൻ മനുഷ്യന് കഴിഞ്ഞു തർക്കമില്ല. ♥️♥️♥️

    • @Heart_broken_cat
      @Heart_broken_cat 2 ปีที่แล้ว +5

      @@rasputin774 satyam 🤣😂

    • @annanni9730
      @annanni9730 2 ปีที่แล้ว +4

      @@rasputin774 satyam 😂😂

    • @arunajay7096
      @arunajay7096 2 ปีที่แล้ว +9

      @@rasputin774 പണ്ടത്തെ പല കാര്യങ്ങളും നല്ലത് തന്നെ ആയിരുന്നു ഹേ

    • @ashfakyoosaf7391
      @ashfakyoosaf7391 2 ปีที่แล้ว +4

      @@arunajay7096 അതെന്താ കാര്യമാണ് പണ്ട് നല്ലതായിട്ട് ഇപ്പൊ കൊള്ളതില്ലാതത് ആയത്

    • @SG-ue5gi
      @SG-ue5gi 2 ปีที่แล้ว +6

      @@ashfakyoosaf7391 പണ്ട് ഹോസ്പിറ്റലുകൾ കുറവായിരുന്നു ഇപ്പോയോ അതുതന്നെയാ ആ മാറ്റങ്ങൾ

  • @reethavalsalan9885
    @reethavalsalan9885 2 ปีที่แล้ว +1

    സഹിക്കാവുന്നതിലധികം സഹിച്ചു നെല്ലി പലക കണ്ടു എന്ന് പറയുന്നത് ഇതിനാണോ 😳 ദൈവമെ njan വിചാരിച്ചു വെറും oru വാചകം മാത്രമാണെന്ന് ഓ deivame🙏❤ സൂപ്പർ

  • @petworld2435
    @petworld2435 2 ปีที่แล้ว +1

    Thanks for your information

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 2 ปีที่แล้ว +2

    ഇത് കോഴിക്കോട്നിന്ന് മാത്രമേ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ പറ്റുള്ളൂ അതാണ് കോഴിക്കോട്ടുകാർ

  • @lovelyka5828
    @lovelyka5828 2 ปีที่แล้ว

    എന്തൊക്കെഅറിവുകളാണല്ലേ....... എന്തായാലും കൊള്ളാം 👍

  • @GOLDRATEKERALATODAY
    @GOLDRATEKERALATODAY 2 ปีที่แล้ว +18

    ക്ഷമയുടെ നെല്ലിപ്പടി.

  • @statuscreation8571
    @statuscreation8571 2 ปีที่แล้ว +1

    ഞാൻ ഇത് ആദ്യമായാണ് കാണുന്നത്. ഇങ്ങനെ ഒരു കാരൃം ഇതുവരെ കേട്ടിട്ടില്ല😅

  • @noormuhammed4732
    @noormuhammed4732 2 ปีที่แล้ว +1

    പുതിയ അറിവ്..... 👍👍

  • @reenapathrose9454
    @reenapathrose9454 2 ปีที่แล้ว

    പുതിയ ഒരു അറിവ് കാണാൻ പറ്റിയത്തിൽ നന്ദി

  • @sreekanthps7736
    @sreekanthps7736 2 ปีที่แล้ว

    Poli..... Ingane ulla arivu report ചെയ്യുന്നവരാണ് വേണ്ടത്

  • @prevasiassociated6102
    @prevasiassociated6102 2 ปีที่แล้ว +4

    എന്റെ വീട്ടിലെ കിണറ്റിലെ നെല്ലിപലക കോൺക്രീറ്റ് സ്ളാപാണ്..

  • @madhukrishna8778
    @madhukrishna8778 2 ปีที่แล้ว +30

    All credit goes to harish thali😁😁😁

  • @067_nabeelmp9
    @067_nabeelmp9 2 ปีที่แล้ว +39

    I am fascinated about the phrase.even my mom use it on a daily basis

  • @ramshadakbr5730
    @ramshadakbr5730 2 ปีที่แล้ว +7

    ഒരുപാട് കിണറുകളിൽ കണ്ടിട്ടുണ്ട്. 100 വർഷം വരെ ഒരു കേടും ഉണ്ടാകില്ല.

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 2 ปีที่แล้ว

    It's a brand new Information for me...👍👍👍👍👍👍

  • @shammasmt4801
    @shammasmt4801 2 ปีที่แล้ว

    ആ വെള്ളത്തിനു പ്രതേക രുചിയാണ്

  • @ruksanafayis7392
    @ruksanafayis7392 2 ปีที่แล้ว

    Idaano aaa kshamayude nellippalaga😍😍😍padd mudale kelkkunnada

  • @robincherukara351
    @robincherukara351 2 ปีที่แล้ว

    Good information, many thanks

  • @-._._._.-
    @-._._._.- 2 ปีที่แล้ว +34

    വെറുതെയല്ല പഴയ തറവാട് വീടുകളിലെ പഴയ കിണറ്റിൽ നിന്ന് കുടിക്കുന്ന വെള്ളത്തിന് പ്രത്യേക രുചിയും തണുപ്പും 😀👍

  • @dqworldofsudheera3495
    @dqworldofsudheera3495 2 ปีที่แล้ว

    പുതിയ അറിവാണ് 👍🏽👍🏽👍🏽

  • @hindustani2198
    @hindustani2198 2 ปีที่แล้ว +8

    നെല്ലി പലക കണ്ടു , കണ്ടു.....എന്ന് കേട്ടിട്ടേ ഉള്ളു , ഇപ്പൊ കണ്ടു thanks

  • @sakalakulabi553
    @sakalakulabi553 2 ปีที่แล้ว

    Njanglude tharavaatile kinaril undaayirunnu vellom nalla tasty aanu

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว

    Valarie nalla Arivukal paranju thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @vishnudev6657
    @vishnudev6657 2 ปีที่แล้ว +3

    എന്റെ അമ്മ ഏറ്റവും കൂടുതൽ എന്നോട് പറഞ്ഞിട്ടുള്ള വാക്കാണ് ക്ഷമയുടെ നെല്ലിപ്പലക എന്ന്... 😁😁 ഇതിനെ ഒന്നു നേരിൽ കാണണം എന്നുണ്ടായിരുന്നു. ഇപ്പോ സാധിച്ചു...

  • @sreeleyaarjun7551
    @sreeleyaarjun7551 2 ปีที่แล้ว +5

    ഒരു കിണർ കുത്തിയാൽ അതിലെ ഏറ്റവും അടിയിൽ ആണ് നെല്ലി പലക ഇടുന്നത്... വെള്ളം വറ്റുന്ന സമയത്ത് നമ്മൾ വെള്ളം കോരൻ ഇടുമ്പോ ആഴത്തിൽ ബക്കറ്റ് ഇറക്കണം അപ്പൊ പറയുന്നതാണ് ക്ഷമയുടെ നെല്ലിപലക എന്ന്..
    നെല്ലിപലക ഇടുന്നത് ചെറു മധുരവും സ്വാതും ഇണ്ടാവും

  • @samiyasalman8759
    @samiyasalman8759 2 ปีที่แล้ว

    ഒരു പുതിയ ഒരു അറിവാണ് ഞാൻ ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും

  • @basheerkizhisseri462
    @basheerkizhisseri462 2 ปีที่แล้ว

    കേട്ടിട്ടുണ്ട് ഒരുപാട് കണ്ടിട്ടില്ലായിരുന്നു

  • @nivilaynoor1477
    @nivilaynoor1477 2 ปีที่แล้ว

    Harish thali chettan video chythittund👌👌👌👌👌❤️

  • @abeyjoseph8839
    @abeyjoseph8839 2 ปีที่แล้ว

    Thank you so much 🙏

  • @sahlafaizal8753
    @sahlafaizal8753 2 ปีที่แล้ว

    എന്റെ വീട്ടിലെ കിണറിൽ നെല്ലിപലകയുണ്ട്‌ .പക്ഷെ കാണുന്നത് ആദ്യമായാണ്

  • @commercehub-letslearn4024
    @commercehub-letslearn4024 2 ปีที่แล้ว

    Ente veetile kineril 40 years back nellipalaka vechitund ..

  • @jishnumj3854
    @jishnumj3854 2 ปีที่แล้ว +28

    ഞാൻ കുടിച്ചിട്ടുണ്ട്... നെല്ലിപലക ഇട്ട കിണറ്റിലെ വെള്ളവും,ബദാം ജ്യൂസും ഒരേ Taste ആണ് 🙂

    • @muneermmuneer3311
      @muneermmuneer3311 2 ปีที่แล้ว +4

      😂😂

    • @exuberance3943
      @exuberance3943 2 ปีที่แล้ว +2

      Nice troll

    • @Shad711
      @Shad711 2 ปีที่แล้ว +6

      ഇത്രയൊക്കെ വേണോ ശങ്കരാ..😁

    • @unnikrishnan6168
      @unnikrishnan6168 2 ปีที่แล้ว

      അണ്ടി പരിപ്പിന്റെതല്ലാത്തത് ഭാഗ്യം

  • @reneeshkarasseri6340
    @reneeshkarasseri6340 2 ปีที่แล้ว

    നല്ല അറിവിന് നന്ദി. 🙏

  • @agor928
    @agor928 2 ปีที่แล้ว

    ഞങ്ങളുടെ കുളത്തിൽ ഉണ്ടായിരുന്നു പണ്ട് മുങ്ങാൻ കുഴി കളിക്കുമ്പോൾ അതിൽ ചവിട്ടി പൊന്തുമായിരു ന്നു .ഇപ്പോഴും ഉണ്ട്

  • @Femisfoods
    @Femisfoods 2 ปีที่แล้ว

    Puthuthalamuraykk kittatha arivu pakarnnuthannenothiri thanx 👌👍

  • @trendingtube5812
    @trendingtube5812 2 ปีที่แล้ว +1

    എന്റെ കിണറ്റിൽ ഒണ്ട് 💪

  • @josephvalapattu7700
    @josephvalapattu7700 2 ปีที่แล้ว

    നെല്ലി പലക ഉപയോഗം യുവജന മറിയട്ടെ.. ആശംസകൾ ..

  • @veddoctor
    @veddoctor 2 ปีที่แล้ว +2

    നെല്ലിപ്പലക ഇട്ട കിണറിലെ വെള്ളത്തിന് നേരിയ ഒരു മധുരം കാണും

  • @venusstellar1597
    @venusstellar1597 2 ปีที่แล้ว +2

    ഈ നെല്ലിപ്പലക കണ്ടില്ലെങ്കിലെന്താ സർക്കാരുകൾ ദിവസവും ക്ഷമയുടെ നെല്ലിപ്പലക നമ്മളെ കൊണ്ട് കാണിക്കാറുണ്ടല്ലോ 😇

  • @aswathyabhi9529
    @aswathyabhi9529 2 ปีที่แล้ว

    yes,ente tharavattil eppozhum undu,oru prathyeka ruchiyum,oushadagunavum ulla vellamanu

  • @nehanoushad224
    @nehanoushad224 2 ปีที่แล้ว

    Njangalude veettile kinarum nellippadi vech undakkiyatha👍

  • @ayaanayman2420
    @ayaanayman2420 2 ปีที่แล้ว +4

    Harish thali channelil ee nelli palaka kandavar undo👍

  • @mushthaquemuhammed4468
    @mushthaquemuhammed4468 2 ปีที่แล้ว +1

    Harish thali🔥

  • @subeeshac6115
    @subeeshac6115 2 ปีที่แล้ว

    Good information 👍 ethanu a nellipalaka mammal bhoomiyolam thazhumbil maathram kannuna onnu

  • @One45449
    @One45449 2 ปีที่แล้ว

    Ithanu nellipalaka avide teernu ellam 🙏🏿

  • @vysakhss8962
    @vysakhss8962 2 ปีที่แล้ว

    Ente veetilum und.. 80 yrs aayi

  • @azan4580
    @azan4580 2 ปีที่แล้ว +5

    ക്ഷമയോടെ നല്ലി പലക 😂ഇപ്പളാ പിടിത്തം കിട്ടിയേ 😁

  • @renjiniallus6648
    @renjiniallus6648 2 ปีที่แล้ว

    Ente kinarilum ee palaka. Ithu oru onnara palaka thanne aane

  • @ayshamoideen9312
    @ayshamoideen9312 2 ปีที่แล้ว

    Njangalude taravad veettil und. Ippozum..venal kalatt vellam vattumbo. UppA kinar clean cheyyikkumirunnu. appo njn kandittund ..

  • @abhilashs910
    @abhilashs910 2 ปีที่แล้ว +1

    നെല്ലി മരത്തിലേക്കാഞ്ഞൊ ന്നെറിയുവാൻ കല്ലെടുത്താൽ അമ്മ കണ്ണുരുട്ടും 😄ഊഞ്ഞാല് കെട്ടാൻ തുടങ്ങിയാൽ അമ്മയെൻ 😄തുടയിലടിക്കുവാനോടിയെത്തും...😄 ഒരു തുള്ളി പുതുമഴ എങ്ങാനും കൊള്ളുകിൽ ഒരുപാട് ചീത്ത പറയുമച്ഛൻ 😄😄 അപ്പുപ്പൻ തടിയോടൊപ്പം നടക്കുകിൽ... അപ്പുപ്പൻ പോലും വഴക്കിടുന്നു...
    😄ഇങ്ങിനെ എത്രയോ നഷ്ടങ്ങളുടെ അധ്യായങ്ങൾ
    😄....... പഴമ ഒരു അനുഭവം തന്നെയാണ്.... പുതു തലമുറയ്ക്ക് പഴയ അറിവുകൾ പകർന്നു നൽകുന്ന ഇത്തരം പരിപാടികൾ സ്വാഗതർഹമാണ് ♥️♥️👍👍👍

  • @wondergirlgamingyt2905
    @wondergirlgamingyt2905 2 ปีที่แล้ว +1

    Deivame ithu sathyathil ollathano????🙂🙂🙂

  • @ashrafbm5808
    @ashrafbm5808 2 ปีที่แล้ว

    أ الحمد لله ഞാൻ ആദ്യമായാണ് കാണുന്നതും കേൾക്കുന്നതും

  • @muthumonmuthumon8115
    @muthumonmuthumon8115 2 ปีที่แล้ว +2

    ഞങ്ങളുടെ തറവാട് വീട്ടിലുണ്ട് സുമാർ ഒരു നൂറ്റാണ്ട് പയക്കം വരും തീർച്ച

    • @jjm1255
      @jjm1255 2 ปีที่แล้ว

      അതു ഡ്രവിച്ചു പോവില്ലേ??

  • @krishnan2085
    @krishnan2085 2 ปีที่แล้ว

    എന്റെ വീട്ടിലുള്ള കിണറിലും ഉണ്ട്.

  • @aswinkrish2246
    @aswinkrish2246 2 ปีที่แล้ว

    ഇതൊരു പുതിയ അറിവാണ്

  • @graybitbaby4330
    @graybitbaby4330 2 ปีที่แล้ว

    Ente veetile kinaril nellipalaka ititund vellathinu nalla maduravum thanupum annu

  • @FREEKB2K
    @FREEKB2K 2 ปีที่แล้ว +2

    ഞങ്ങൾ പുതിയ കിണർ പണിത്ത് നേലിപാലക വെച്ചിട്ട് ആണ് പണിതേ... ❤️

  • @തബലഭാസ്കരൻ
    @തബലഭാസ്കരൻ 2 ปีที่แล้ว

    എന്റെ 140 വർഷം പഴക്കമുള്ള തറവാട്ടു കിണറ്റിൽ ഇട്ടിട്ടുണ്ട്.. വെള്ളത്തിനു സർബത്തിന്റ ടേസ്റ്റ്‌ ആണ്

  • @sidsworld4297
    @sidsworld4297 2 ปีที่แล้ว

    എന്റെ വീട്ടിൽ ഇപ്പോഴും ഉണ്ട്

  • @shifanachippu1090
    @shifanachippu1090 2 ปีที่แล้ว +2

    ഞങളുടെ വീട്ടിലെ കിണ്ണരിലും ഉണ്ട്

  • @benspulikka
    @benspulikka 2 ปีที่แล้ว +7

    ഞാൻ 4 സെന്റിൽ 2200 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീട് പണിത് വിൽക്കാൻ ഇട്ടിട്ടുണ്ട്, അതിൽ വളരെ വർഷങ്ങൾക്കു മുൻപ് നെല്ലിപലകയിട്ട് പണിത ഒരു കിണറും ഉണ്ട്. നല്ല ശുദ്ധമായ വെള്ളം കിട്ടുന്നുണ്ട്

  • @thasleema1235
    @thasleema1235 2 ปีที่แล้ว +2

    എന്റെ കിണറ്റിൽ ഉണ്ട്
    വെള്ളം നല്ല രസം ഉണ്ട് കുടിക്കാൻ
    പഴമക്കാർ വീട്ടിൽ വേണം

  • @chippybella
    @chippybella 2 ปีที่แล้ว +5

    വർഷങ്ങളോളം പഴക്കമുള്ള നെല്ലിപ്പലക ഉള്ള കിണറും ,അതിപുരാതനമായ ഒരു വീടും എനിക്ക് അറിയാം ..

  • @vimalvijay5606
    @vimalvijay5606 2 ปีที่แล้ว

    First time. 👍. Good information

  • @rashisworld0845
    @rashisworld0845 2 ปีที่แล้ว +1

    ആദ്യമായി കാണുകയാണ് നെല്ലിപലക

  • @krishkutty796
    @krishkutty796 2 ปีที่แล้ว

    ഞാനും ഇത് ആദ്യമായാണ് കാണുന്നത്.

  • @ainusworldcreations3643
    @ainusworldcreations3643 2 ปีที่แล้ว

    എന്റ വീട്ടിൽ ഒരു ചെറിയ പീസ് നെല്ലി പലക കിണറ്റിൽ ഇട്ടിട്ടുണ്ട്.... 👍👍👍

  • @praveenpravi304
    @praveenpravi304 2 ปีที่แล้ว

    Ente nattil vana kannam palakkad