നരിതൂക്കിൽ ഫിഷ് ഫാം നേരിട്ട് കണ്ട വ്യക്തിയാണ് ഞാൻ. Excellent technology & Management. Hardwork and dedication is beyond description. Undivided attention & Powerful determination is the hallmark of this successful man. 100% Poison free fish distribution. Hearty congrats and a big salute to Mr. Baby, the man behind the scene. Best wishes & Good God Bless u.
ബ്രോ പറഞ്ഞത് സത്യം എന്ത് എവിടെ കൃഷി ചെയ്യണം മനസ്സിൽ ആക്കി ചെയ്യണം പ്രേതേകിച് കൃഷി ഒരു വരുമാനം ആകുന്നവർ നിങ്ങളുടെ പ്രേദേശത്തു എന്ത് കൃഷി ആണ് ചെയേണ്ടത് മനസ്സിൽ ആക്കി ചെയ്യണം എന്ത് കൃഷി ആയാലും ആദ്യം ചെറിയ തോതിൽ തുടങ്ങണം കൃഷി തുടങ്ങുന്നതിനു മുന്നേ എവിടെ വില്പന നടത്തും ഏങ്ങനെ നടത്തും ഇന്ന് പലരും യൂട്യൂബിൽ വീഡിയോ കണ്ട് കൃഷിയിലേക്ക് ഇറങ്ങി അവസാനം പരാജപ്പെട്ട് കൃഷി പരാജയം ആണ് പറയുന്നവർ ആണ് എന്റെ അഭിപ്രായം നാടറിഞ്ഞു നാട്ടുകാരെ അറിഞ്ഞു കൃഷി ചെയ്യണം എന്താ ശരി അല്ലെ
തുടങ്ങി കുടുങ്ങിയ വരും നിർത്തിയവരും അഡ്രസ്സ് കമൻറ് ചെയ്യുക ഒരു കൈ നോക്കാൻ ശ്രമിക്കുന്നവർ ഈ മേഖലയിൽ ഉണ്ടെങ്കിലോ കരിമീനും ചെമ്മീനും അതായത് പൂവാലൻ സമൃദ്ധമായി വളരും വിപണിയെ പറ്റി ഭയപ്പെടേണ്ട
അച്ചായോ ആന്ധ്രയിൽ മച്ചലിപ്പട്ടണം എന്നൊരു സ്ഥലമുണ്ട്, ഇവിടെ ചെമ്മീൻ മുതൽ കട്ല ശീലാവതി, രോഹു എന്നീ മത്സ്യകൃഷി വൻതോതിൽ നടക്കുന്നു,, മത്സ്യ നഴ്സറിയുമുണ്ട്, കുഞ്ഞുങ്ങളെ 1 രൂപ മുതൽ കിട്ടും, നെല്ല്കൃഷി ധാരാളമുള്ളത് കാരണം ഫസ്റ്റ് സ്റ്റേജിൽ അവർ തവിടു ഫീടായി കൊടുക്കുന്നു, God bless you അച്ചായോ
Right time for an Israeli trip to study their technology. In particular, it's good for families. When you go to Israel, you can visit the neighbouring countries as well. Different types of fish technology could be on tap.
ഞാൻ ഇടക്കിടെ അവിടെ പോകുന്നതാണ്.. നല്ല സർവീസ്.. നല്ല വൃത്തിയുള്ള മീനും ആണ്....Gov തലത്തിൽ ഇദ്ദേഹത്തിന്. Kseb എങ്കിലും മരിയാതകു കൊടുക്കുവാരുന്നേൽ അതു ഇനിയും ലാഭത്തിൽ പോയേനെ
@@-noushaa- solar energy is not consistant and need large battery to store that energy Cloudy days, night, monsoon time they are useless A fish farm that scale need to run their airator 24/7 so solar energy is not practical
The price is stable. That is big thing!! Here , Businesses man day by day increasing the price of the product.They luting the people. But your case is totally different. This is the correct method. Go ahead!!
ആവോളം സൺ ലൈറ്റ് വൈദ്യുതി നിർമിച്ച് ശതമാനം കെഎസ്ഇബിക്ക് ലിങ്ക് ചെയ്താൽ രാത്രി കാലം കെഎസ്ഇബി നിങ്ങൾക്ക് വൈദ്യുതി തിരിച്ചു തരും അങ്ങനെ വരുമ്പോൾ ടോട്ടൽ കാൽക്കുലേഷൻ ചെയ്യാം 100 ശതമാനം വൈദ്യുതി ലെസ്സ് പ്രോഗ്രാം ആയി വരും എക്സ്പെൻസ് തീറ്റയെ പറ്റി കാര്യമായി പരാതി പാടേണ്ടതില്ല വൈദ്യുതി 100 ശതമാനം മണീ ലെസ്സ് ആവുമ്പോൾ തീറ്റയും മണിയിലെ ആക്കണം എന്ന ഒരു ആഗ്രഹം ദുരാഗ്രഹം അല്ലേ മാർക്കറ്റിന് നല്ല വില ഉണ്ടല്ലോ?
Govt. ഭാഗത്തു നിന്നും
സഹകരണമുണ്ടാവും,
ഇതു പൂട്ടിക്കാനായി
പഞ്ചായത്തു പരമാവധി
ശ്രമിക്കും !
100%
നരിതൂക്കിൽ ഫിഷ് ഫാം നേരിട്ട് കണ്ട വ്യക്തിയാണ് ഞാൻ. Excellent technology & Management. Hardwork and dedication is beyond description. Undivided attention & Powerful determination is the hallmark of this successful man. 100% Poison free fish distribution. Hearty congrats and a big salute to Mr. Baby, the man behind the scene. Best wishes & Good God Bless u.
വളരെ നല്ല മത്സ്യമാണ് അവിടെനിന്ന് കിട്ടുന്നത്. വിശ്വസിച്ചു വാങ്ങാവുന്നതാണ്. ബേബിച്ചന്റെ സംരംഭം കൂടുതൽ നന്നാവട്ടെ. എല്ലാവരും സഹകരിച്ചു വിജയിപ്പിക്കുക
പന്നി വേസ്റ്റ് ഇടുന്നതാകും
ഗവണ്‍മെന്റ് ഭാഗത്ത് നിന്ന് ഒന്നും പ്രതീക്ഷിക്കുന്നത് അത്ര നല്ലതല്ല.... 😂😂😂
സഹായം ഇല്ലേലും ഈ ബിസിനസിന്‍റെ പങ്ക് പറ്റാന്‍ വരാതിരുന്നാല്‍ മതി
Yes correct govt nammilil ninnanu pratheekshikunne
Atheee TN annell Nalla surport kittum
ഉപദ്രവം ഇല്ലാഞ്ഞാൽ മതി, 😁
പൂട്ടൽ പ്രതീക്ഷിക്കാമോ
സംരഭം എന്നും വിജയത്തോടെ നിലനിൽക്കട്ടെ 👌
നല്ല വിജയം കൈവരിക്കട്ടെ ബേബി ചേട്ടാ. 😍
ഇതു കണ്ടു മീൻ കൃഷിക്ക് ഇറങ്ങാൻ നിൽക്കരുത്... നമ്മുടെ നാട്ടിൽ പലരും മത്സ്യ കൃഷി വലിയ തോതിൽ തുടങ്ങി പിന്നീട് നി ർത്തിയിട്ടുണ്ട്... ശ്രദ്ധിച്ചു തുടങ്ങുക
സത്യം..... 🙏🏻
ബ്രോ പറഞ്ഞത് സത്യം എന്ത് എവിടെ കൃഷി ചെയ്യണം മനസ്സിൽ ആക്കി ചെയ്യണം പ്രേതേകിച് കൃഷി ഒരു വരുമാനം ആകുന്നവർ നിങ്ങളുടെ പ്രേദേശത്തു എന്ത് കൃഷി ആണ് ചെയേണ്ടത് മനസ്സിൽ ആക്കി ചെയ്യണം എന്ത് കൃഷി ആയാലും ആദ്യം ചെറിയ തോതിൽ തുടങ്ങണം കൃഷി തുടങ്ങുന്നതിനു മുന്നേ എവിടെ വില്പന നടത്തും ഏങ്ങനെ നടത്തും
ഇന്ന് പലരും യൂട്യൂബിൽ വീഡിയോ കണ്ട് കൃഷിയിലേക്ക് ഇറങ്ങി അവസാനം പരാജപ്പെട്ട് കൃഷി പരാജയം ആണ് പറയുന്നവർ ആണ് എന്റെ അഭിപ്രായം നാടറിഞ്ഞു നാട്ടുകാരെ അറിഞ്ഞു കൃഷി ചെയ്യണം എന്താ ശരി അല്ലെ
പന്ന തീറ്റ കൊടുത്തു അഴുക്കു വെള്ളം കൂടി ആകുമ്പോൾ ആ മീനിന്റെ മാംസം ചെറ് ചുവ വരും ആരും മേടിക്കില്ല
തുടങ്ങി കുടുങ്ങിയ വരും നിർത്തിയവരും അഡ്രസ്സ് കമൻറ് ചെയ്യുക ഒരു കൈ നോക്കാൻ ശ്രമിക്കുന്നവർ ഈ മേഖലയിൽ ഉണ്ടെങ്കിലോ കരിമീനും ചെമ്മീനും അതായത് പൂവാലൻ സമൃദ്ധമായി വളരും വിപണിയെ പറ്റി ഭയപ്പെടേണ്ട
Many farm received poison from enemy (jealous) neighbors so protection from such calamity is very crucial.
നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സംരംഭം. ഞാനും സ്ഥിരമായി ഇവിടെ നിന്നും മത്സ്യം വാങ്ങാറുണ്ട്. ബേബി ചേട്ടൻ കൂടുതൽ ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു
അച്ചായോ ആന്ധ്രയിൽ മച്ചലിപ്പട്ടണം എന്നൊരു സ്ഥലമുണ്ട്, ഇവിടെ ചെമ്മീൻ മുതൽ കട്ല ശീലാവതി, രോഹു എന്നീ മത്സ്യകൃഷി വൻതോതിൽ നടക്കുന്നു,, മത്സ്യ നഴ്സറിയുമുണ്ട്, കുഞ്ഞുങ്ങളെ 1 രൂപ മുതൽ കിട്ടും, നെല്ല്കൃഷി ധാരാളമുള്ളത് കാരണം ഫസ്റ്റ് സ്റ്റേജിൽ അവർ തവിടു ഫീടായി കൊടുക്കുന്നു, God bless you അച്ചായോ
അച്ചായന്.ദൈവം.അനുഗ്രഹിക്കട്ടെ
If possible you may start production of fish feeds also.
മത്സ്യ തിറ്റ നിർമാണവും തുടങ്ങാൻ താങ്കൾക്ക് കഴിയും.
കേരള ഗവണ്മെന്റ് ഒന്നും ചെയ്തു തരും എന്ന് വിചാരിക്കരുത്
കേന്ദ്രഗവണ്മെന്റിന്റെ ചെയ്ത് തരുമെന്ന് പ്രതീക്ഷിക്കാവോ 🤣
സർക്കാർ കട്ടുമുടിക്കുന്ന തിരക്കിലാണ്. Sorry. 😂😂
I like your attitudes and strong mind. Thankyou sir.
ഇത്രേം ചെയ്ത ചേട്ടൻ തന്നെ fish feed പ്രൊഡക്ഷൻ ചെയ്യൂ 👍
വളരെ മാതൃകാപരമായ ഒരു നല്ല കൃഷി വിജയം ശ്രമഫലം തന്നത്.
Well wishes sir good luck 👍
ഇന്ധനം ആവശ്യമില്ലാത്ത കമ്പൈൻഡ് സൈക്കിൾ ജനറേറ്റർ ഞങ്ങൾ നിർമ്മിച്ചു നൽകാം.
Excellent presentation. Best of luck.
കേരളത്തിൽ ഗവണ്മെന്റ് ഇല്ലല്ലോ 👍👍😜
എന്റെ പൊന്നു സാറേ ഇതെങ്ങാനും പിണറായി കേട്ടാൽ എല്ലാം കൂടെ അടുത്ത ട്രിപ്പ് പ്ലാൻ ചെയ്യും ഇസ്രായേൽ 🙏 ഇത് പഠിക്കാനായി...
കള്ളപണം ഒളിപ്പിക്കാൻ അവിടെ പോകേണ്ട ആവശ്യം ഇല്ല. .. യൂറോപ്പ്, ഗൾഫ് .
No never avide pokula bcz vote bank politics, avide Oru nurse marichit a veetil keritilla kammikal aarum vote pokum ne pedichit
Angottu chennal
Ha ha ha
🤪
Cleaning adipoli aayittunde
Enikum ithupole oru farm thudagan anu❤
Big salute mr. BABY NARITHUKKIL
അതിനെ കൊന്നതിനു ശേഷം ക്ലീൻ ചെയ്യാമായിരുന്നു
മനോരമ ചാനൽ, ദയവു ചെയ്ത്, rummy പരസ്യം കൊടുക്കരുത്
കാശ് കിട്ടിയാ മഞ്ഞരമ്മ എന്ത് ഊള പരസ്യവും വ്യാജ വാർത്തയും കൊടുക്കും..😁
Congratulations,
It’s necessary to have a qualified manpower to manage the farm. That’s available in plenty here, so success is sure🎉
Vietnam Super Early jackfruit and trees are also well rewarding . Award winning performances by the gentleman ❤
My dream project,live with nature
കറന്റു പോകുമ്പോൾ കുളവാഴ, വാട്ടർ ക്യാബേജ് എന്നിവ കുളത്തിൽ ഇട്ടുകൊടുത്താൽ മീൻ ചാകില്ല. ഓക്സിജൻ ഇവയുടെ വേരുവഴി വെള്ളത്തിൽ ലയിക്കും.
E manushyane enikku ishtapettu. Veshathil tani Pala karshakan. Vella Mundu, Vella Shirt, Kalan kuda ☂️. Ennal adhehathinte chintakal lola nilavarathil. Adhehathinte vaakkukalil athu kanaam. International technology keralathil introduce cheitu vijakaram aakiya manushyan.
Ente Salute.
Power supply privatise cheyyukka... Competition kond rate korayum service koodum..Telecom pole power sector reform varanm
VERY.GOOD.PRESANTION.BABY.CHETA.A.BIG.SALUTE👍👍👍🙏🙏🙏💯%❤️
Israyel 🥰🙏❤️
Right time for an Israeli trip to study their technology. In particular, it's good for families. When you go to Israel, you can visit the neighbouring countries as well. Different types of fish technology could be on tap.
എങ്ങനെ order ചെയ്യും
All the Best 👍👍👍
Padutha kulam nirmanam fish farming rosen fisheries ivaye kurichula videos oke njgalude channelil cheythittund...
I'm staying at manarcadu home delivery available there?
Israyel super 👍💞💜👌
നന്നായി വരട്ടെ
Very good massage to our community thanks 👍
Really appreciable
പാ ലാകാരൻ..സൂപ്പർ
ഇവിടെ രാഷ്ട്രീയ കൃഷിക്കാണ് പ്രാധാന്യം. നമ്മൾക്ക് അറിയാവുന്ന
ഭാഷയും, പ്രവർത്തിയും -ഇങ്കുലാബ്
സിന്ദാബാദ്, പിന്നെ തലേക്കെട്ടും
Very good 😊😊😊
ഞാൻ ഇടക്കിടെ അവിടെ പോകുന്നതാണ്.. നല്ല സർവീസ്.. നല്ല വൃത്തിയുള്ള മീനും ആണ്....Gov തലത്തിൽ ഇദ്ദേഹത്തിന്. Kseb എങ്കിലും മരിയാതകു കൊടുക്കുവാരുന്നേൽ അതു ഇനിയും ലാഭത്തിൽ പോയേനെ
Solar try cheyyanam
L
Solar panel install cheythal, uninterrupted electricityum, paisayum korakam
ഈ കുളം ഒന്ന് വന്ന് കാണാൻ പറ്റുമോ? എനിക്ക് കുളം പുഴ ഒക്കെ വളരെ ഇഷ്ടമാണ് എവിടെയാണ് ഈ സ്ഥലം
കേരളത്തില് ഏത്പഥ്തതി ഗവണ്മെന്റ് സപ്പോട് ചെയ്യും എല്ലായിടത്തുഠ യുണിയന്ഒരുപിറസനഠ തന്നെ
സൂപ്പർ
address please
Rates വളരെ കൂടുതലാണ്....
Nalla prgm.kudus to entire team
All the best 💕
Brother തുടങ്ങി യ ഫിഷ് ഫാം ഒരു പ്രകൃതി സ്നേകി കാരണം പൂട്ടി 😭😭😭😭😭😭😭😭😭
he had 8 acer land!!!!!
Use solar energy , save fuel ⛽ costs
Appo rathri oo😂😂
@@knowledgeiswealth. solar panels save energy when sunlight and use when you want.
@@-noushaa- solar energy is not consistant and need large battery to store that energy
Cloudy days, night, monsoon time they are useless
A fish farm that scale need to run their airator 24/7 so solar energy is not practical
Solar panel is good solution for continuous electricity supply
Jai Israel ♥ 👍
ആ മീനിനെ ഒക്കെ കൊന്നിട്ട് വൃത്തി ആക്കിക്കൂടെ, കഷ്ണങ്ങൾ മുറിക്കുമ്പോൾ പോലും പിടക്കുന്നു 🙆♀️🙆♀️
ഞാനും അത് ശ്രദ്ധിച്ചു.
🇮🇱🇮🇱🇮🇱 Super 💪
ഇസ്രായേൽ അമേരിക്കയുടെ ടെക്നോളജി വാങ്ങാൻ അവരുടേത് ഊമ്പിക്കൊടുക്കുന്ന team an
ദൈവാനുഗ്രഹം അപാരം തെന്നെ
കടലിൽ പിടിച്ചാൽ തീരാത്ത മൽസ്വം
ഫീഡ് വേണ്ട
കരണ്ട് വേണ്ട
വെള്ളം ടെസ്റ്റ് ഇല്ല
Our ministers should immediately plan a trip to Israel.
How to contact
hashem shalom.. 💕
Wow ♥️
ആരാപറഞ്ഞതേ വളർത്മീന്ടെസ്റ്റ ഇല്ലാഎണ് മിർഗാള് എന്നൊരു ഇനമുണ്ടല്ലോ നല്ല മീനാണേ നല്ല വീടിയോ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
God bless your
🙏❤️👍 thanks
The price is stable. That is big thing!! Here , Businesses man day by day increasing the price of the product.They luting the people. But your case is totally different. This is the correct method. Go ahead!!
കേരളത്തിൽ ഫാക്ടറിവന്നാൽ യൂണിയനായി സമരമായി ആന്ധ്രയിൽ നിന്നു വരുന്നതിലും വില വരും റബ് ക്കോ തന്നേ ഉദാഹരണം
ആദ്യം അതിനെ ചാകാൻ അനുവദിക്കൂ സുഹൃത്തേ. എന്നിട്ട് മുറിക്കു. ഇത് സ്കെയിലിംഗ് നടക്കുമ്പോഴും പിന്നീട് മുറിക്കുമ്പോഴും പിടയുകയാണ്. ക്രൂരമാണ്.
Start your own fish feed production
Good
Congratulations
It is same like Taiwan fish farming
ഇസ്രയേലിൽ പോണം എനില്ല കേരള ത്തിൽ തന്നെ ഒരു പാട് ടെക്നോളജി ഉപയോഗിച്ച് മീൻ കൃഷി ഉണ്ട്. പിന്നെ ഒരു ഇസ്രേൽ.. കൊലയാളി വർഗ്ഗം. ഇസ്രയേൽ
Vanamie matraman biofloc systethil successfull and namk expenses meet cheyyan pattu. Tilapia a pakal kinavan 👍
താങ്കൾ പറഞ്ഞത് സർക്കാർ കേട്ടു .
?? ഇനി ഉടനെ ശരിയാക്കിത്തരും എന്നു കരുതട്ടെ.??
Keralathil vijayikum.pazhaya samarathinte kaalam kazhinju
Very good .ouseppachan kunthara.
ഇസ്രായേൽ ❤
Thilappia maathramano malsyam. Kalanji, poomeen ,chemmeen enniva valarille.
God bless you. 🚶
Saudi technology
News
Please
ടെക്നോളജി ഉണ്ട് പക്ഷേ എന്റെ ഷൂ മറന്നു വെച്ച്
congratulations
സാറേ അവിടെ തെന്നെ കരണ്ട് ഉൽപ്പാദിപ്പിക്കാൻ കഴിയില്ലേ
Well confidence 👍👍
God bless you Baby cheta
Dream project😌
ആവോളം സൺ ലൈറ്റ് വൈദ്യുതി നിർമിച്ച് ശതമാനം കെഎസ്ഇബിക്ക് ലിങ്ക് ചെയ്താൽ രാത്രി കാലം കെഎസ്ഇബി നിങ്ങൾക്ക് വൈദ്യുതി തിരിച്ചു തരും അങ്ങനെ വരുമ്പോൾ ടോട്ടൽ കാൽക്കുലേഷൻ ചെയ്യാം 100 ശതമാനം വൈദ്യുതി ലെസ്സ് പ്രോഗ്രാം ആയി വരും എക്സ്പെൻസ് തീറ്റയെ പറ്റി കാര്യമായി പരാതി പാടേണ്ടതില്ല വൈദ്യുതി 100 ശതമാനം മണീ ലെസ്സ് ആവുമ്പോൾ തീറ്റയും മണിയിലെ ആക്കണം എന്ന ഒരു ആഗ്രഹം ദുരാഗ്രഹം അല്ലേ മാർക്കറ്റിന് നല്ല വില ഉണ്ടല്ലോ?
മനോരമ ബ്രെഡിരുടേ ഫോൺ നമ്പർ മറക്കാതെ കൊടുക്കണം
🐠🐋🐟🏆💪✌
Resanable price
visham kalakaan aarum vannille?
കേരളമാണ് സാമ ദ്രോഹികളുടെ നാടാണ് വെല്ലോ ക്യാമറായും വെച്ചോണം.
എന്റെ ദൈവമേ ഇതിന്റെ 10 യിൽ മാത്രമേ ചിലവ് യുള്ളൂ എന്റെ നാട്ടിൽ
സർക്കാരിൽ നിന്ന് കിട്ടുന്ന സബ്‌സിഡി മാത്രമേ ആന്നു ഞങ്ങൾക്ക് വേണ്ടത്
നല്ല ഫ്രഷ് മീൻ കിട്ടുന്ന സ്ഥലം
All the best Chettan..
Namaste najn sree cypressilninnum. Evedeum etepole kadalil meen valarttunnu. Daily more than 10 ton karail varum. Oro combanyilninnum