plastering construction malayalam/വീട് തേപ്പ് .

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 104

  • @febink3659
    @febink3659 3 ปีที่แล้ว +9

    പൊളി video... ഇത്ര വ്യക്തമായി ആര് പറയാൻ 👌👌

  • @ashrafmbba6252
    @ashrafmbba6252 ปีที่แล้ว +1

    വളരെ ക്ലിയർ ആക്കി പറയുന്നുണ്ട് സൂപ്പർ

  • @BLAZETHRONE800
    @BLAZETHRONE800 2 ปีที่แล้ว +5

    നന്ദി ഇപ്പോൾ ആണ് മനസ്സിൽ ആയത് 👍

  • @NoufalCpy
    @NoufalCpy หลายเดือนก่อน +1

    Best Cement bro

  • @jineshpdrjinesh7052
    @jineshpdrjinesh7052 ปีที่แล้ว +4

    വയറിംഗ് പൈപ്പ് നെറ്റ് വെച്ച് അടച്ചാൽ നല്ലത് ആയിരിക്കും

  • @harishpillai3914
    @harishpillai3914 2 ปีที่แล้ว +3

    sopper aanu, powerfull aanu. very info video

  • @anoopkj3420
    @anoopkj3420 3 หลายเดือนก่อน

    ബ്രോ മഴ നനഞ്ഞു കിടക്കുന്ന ഇഷ്ട്ടിക കൊണ്ട് കെട്ടിയ വീട് ന്റെ പ്ലാസ്റ്ററിങ് ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടാവുമോ

  • @tkprayamangalam2404
    @tkprayamangalam2404 3 ปีที่แล้ว +4

    സൂപ്പർ അടിപൊളി

  • @basudebbyaparibharatibyapa8905
    @basudebbyaparibharatibyapa8905 2 ปีที่แล้ว +1

    Sir,,,,hum 2 plastering meson 3 helper hai.kam milega ?????

  • @sahadevanem3754
    @sahadevanem3754 ปีที่แล้ว +1

    Super work

  • @robinhood5679
    @robinhood5679 2 ปีที่แล้ว +2

    Electrical Fittings (Pipes) Use Mesh then plastering is Better for future

  • @yahiapvpv3390
    @yahiapvpv3390 2 ปีที่แล้ว +2

    Thanks bro

  • @gospelnewtechchannel2275
    @gospelnewtechchannel2275 2 ปีที่แล้ว +3

    Super details vedio

  • @rukhiarukhiaa2596
    @rukhiarukhiaa2596 ปีที่แล้ว +1

    നന്ദി നന്ദി നന്ദി നന്ദി

  • @snsloftchelakkara968
    @snsloftchelakkara968 9 หลายเดือนก่อน +2

    Bro thepp kazhinja sthanlangalil villunnath enthu kondanu nanakunnund enthanu prathivithi???

    • @DreamhomemakerSKM
      @DreamhomemakerSKM  9 หลายเดือนก่อน

      നനക്കുമ്പോൾ കാണുന്ന വിള്ളൽ കുഴപ്പമില്ല .സ്ട്രോങ്ങ് കൂടുതൽ ആണെങ്കിൽ ചിലപ്പോൾ അങ്ങിനെ കാണാറുണ്ട്.നനയെല്ലാം കഴിഞ്ഞു ഭിത്തി ഉണങ്ങി പെയിൻ്റിംഗ് ചെയ്താൽ ok.

  • @sivanandanr6399
    @sivanandanr6399 3 ปีที่แล้ว

    സൂപ്പർ അവതരണം

  • @vishnub7346
    @vishnub7346 5 หลายเดือนก่อน

    3000 sqrt feet veedine yethra jack cementum sandum vendi varum

  • @Anjanaammu_z
    @Anjanaammu_z 5 หลายเดือนก่อน

    Theppu kazhingal ethra divasam nanakkanam

  • @jahangheermoosa5685
    @jahangheermoosa5685 3 ปีที่แล้ว +1

    നന്ദി ചേട്ടാ

  • @zubam2317
    @zubam2317 3 ปีที่แล้ว +2

    Super 👍

  • @nithiyapk2741
    @nithiyapk2741 2 ปีที่แล้ว +1

    Explain lsuper

  • @mohammednoorudheen5676
    @mohammednoorudheen5676 2 ปีที่แล้ว +1

    Well explained video ❤️

  • @sujapallavishappylife6485
    @sujapallavishappylife6485 3 ปีที่แล้ว +3

    thank you

  • @mpshuhaib
    @mpshuhaib 11 หลายเดือนก่อน +1

    Chumar thookillenkil enganeyaanu thook vekkuka

  • @shanusafu6209
    @shanusafu6209 9 หลายเดือนก่อน +1

    ബാത്‌റൂമിന്റെ ഉള്ളിൽ തേക്കുന്നെന്റെ മുന്നേ water proof cheyyumo

    • @DreamhomemakerSKM
      @DreamhomemakerSKM  9 หลายเดือนก่อน

      ബാത്റൂം ലീക്കി നേ കുറിച്ച് ഒരു വീഡിയോ ഈ ചാനലിൽ ഉണ്ട്. അത് കണ്ടു നോക്കൂ

  • @rajeeshrajeesh4683
    @rajeeshrajeesh4683 2 ปีที่แล้ว +1

    Puram bagam thechapo dr fix mix cheythirunno

    • @DreamhomemakerSKM
      @DreamhomemakerSKM  2 ปีที่แล้ว

      Ella.

    • @rajeeshrajeesh4683
      @rajeeshrajeesh4683 2 ปีที่แล้ว

      Dr fix use cheyunnathu nallathalle puram bagam thekkubo lecage udavillallo athu upayogicha dosam vallathum udo athu upayogicha

    • @DreamhomemakerSKM
      @DreamhomemakerSKM  2 ปีที่แล้ว +1

      @@rajeeshrajeesh4683 ടെറസ്സ്ൻ്റെ മുകളിൽ use ചെയ്തിട്ടുണ്ട്.മറ്റു ഭാഗങ്ങളിൽ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

    • @nvmaneeshmanu9060
      @nvmaneeshmanu9060 2 ปีที่แล้ว

      @@DreamhomemakerSKM drfixit lw+ outside wall plastering nu usechyunath vektamakuvo.cement sand mix nty koody add chyuo atho groutnty koodyo

    • @DreamhomemakerSKM
      @DreamhomemakerSKM  2 ปีที่แล้ว

      @@nvmaneeshmanu9060 lw+ plastering mortaril mix ചെയ്യാം.crack തടയും ,waterproof ,long life കിട്ടും എന്നൊക്കെയാണ് കമ്പനി അവകാശപ്പെടുന്ന ത്.200 ml/50 kg. cement.

  • @amalmathew3833
    @amalmathew3833 2 ปีที่แล้ว +1

    Nigal avideyokkayanu work chayyunne?

  • @princevarghese3458
    @princevarghese3458 ปีที่แล้ว

    മെയ്സൻ സിമൻറ് കുറച്ചേ ഇടൂ....അവരുടെ കൈ പൊളളാതിരിക്കാൻ .സൂക്ഷിക്കുക വീട് എല്ലാം പൊട്ടി പൊളിയുഠ....
    .1 - 4 ഇടൂ കുറഞ്ഞത് . 1-8 ആണ് അവർക്ക് ഇഷ്ടം കൈ പൊളളില്ല

  • @rashida9313
    @rashida9313 2 ปีที่แล้ว +2

    നനയ്ക്കാൻ എന്തെങ്കിലും എളുപ്പ മാർഗ്ഗം ഉണ്ടോ..pls reply
    മോട്ടോറിൽ നിന്ന് വരുന്ന വലിയ pipe കൊണ്ട് നനയ്ക്കുന്നതിൻ പ്രശ്നം ഉണ്ടോ..

    • @DreamhomemakerSKM
      @DreamhomemakerSKM  2 ปีที่แล้ว +2

      പൈപ്പിൻ്റെ അറ്റത്ത് എന്തെങ്കിലും'reducer' use ചെയ്താൽ കുറച്ച് എളുപ്പം ഉണ്ടാവും.motor കൊണ്ട് നനക്കുമ്പോൾ വെള്ളം തറ തുളച്ചു അടിയിലേക്ക് വിടാതെ ഭിത്തി ക്ക് hole കൊടുത്ത് പുറത്ത് വിടണം👍

    • @rashida9313
      @rashida9313 2 ปีที่แล้ว +1

      @@DreamhomemakerSKM thanks

  • @abdulrehmanraheem1952
    @abdulrehmanraheem1952 2 ปีที่แล้ว +1

    Nglde veed 2years ayitolo plastering cheytha chumar pollakunund entan reason

    • @abdulrehmanraheem1952
      @abdulrehmanraheem1952 2 ปีที่แล้ว

      Putti ittal rediyavumo

    • @DreamhomemakerSKM
      @DreamhomemakerSKM  2 ปีที่แล้ว

      അടർന്നു പോകാൻ പല കാരണമുണ്ട്.എന്താണ് wall meterial

  • @dipumv6261
    @dipumv6261 3 ปีที่แล้ว +1

    Adipoli

  • @jamsheeelarafeeq
    @jamsheeelarafeeq 2 ปีที่แล้ว +2

    എത്ര തവണ നാണക്കണം.ഉച്ച സമയത്ത് നനക്കാൻ പറ്റില്ലേ പ്ലീസ് റിപ്ലേ

    • @DreamhomemakerSKM
      @DreamhomemakerSKM  2 ปีที่แล้ว +1

      രാവിലെയും വൈകിട്ടും പത്ത് ദിവസമെങ്കിലും നനക്കണം. വെയില് കൊണ്ട് ചൂടായി നിൽകുന്ന പുറം ഭാഗത്ത് ആ സമയത്ത് നനക്കരുത്. ഉള്ളിൽ കുഴപ്പം ഇല്ല.

    • @riyasthenode498
      @riyasthenode498 2 ปีที่แล้ว

      @@DreamhomemakerSKM ഞാൻ ഉച്ചസമയത് ഒക്കെ നനച്ചിരുന്നു, ദോഷം?

    • @rskkcll7155
      @rskkcll7155 2 ปีที่แล้ว

      Rain Ullapool engineyanu nanakkendath pls reply ath pole ceiling hack cheyathe plastering cheythal nannavoole

    • @bibinjacob2080
      @bibinjacob2080 ปีที่แล้ว

      Mazha ullapol kuda pidichu nanakkanam allenkil nanakunna aaalu nanayum😜😜😜😜😜

  • @amalabraham8085
    @amalabraham8085 ปีที่แล้ว

    നനക്കുന്നത് ദിവസം 2 നേരം മതിയോ

  • @happychildrensparents9969
    @happychildrensparents9969 2 ปีที่แล้ว +1

    ഈ വെട്ടുകല്ലുകൊണ്ട് കെട്ടിയിരിക്കുന്നത് ഇത് പ്ലാസ്റ്റിക് ചെയ്ത് എൻറെ കൂളിങ് പോകില്ലേ ഈ വെട്ടുകലിൽ പോളിഷ് ചെയ്യുന്ന ഒരു വീഡിയോ ഇടാമോ എന്ത് ചെലവ് വരുന്ന കൂടി പറയണേ

    • @DreamhomemakerSKM
      @DreamhomemakerSKM  2 ปีที่แล้ว

      വാർണിഷ് ഫിനിഷ് വെട്ടുകല്ല് പടവു ചെയ്ത ഒരു വീടിൻ്റെ വീഡിയോ ചാനലിൽ ഉണ്ട്.കണ്ടുനോക്കു. അത് പോളിഷ് ചെയ്യുന്ന വീഡിയോ ചിലവടക്കമുടൻ വരുന്നുണ്ട് 👍

    • @happychildrensparents9969
      @happychildrensparents9969 2 ปีที่แล้ว

      @@DreamhomemakerSKM link അയക്കമോ

  • @samali9284
    @samali9284 3 ปีที่แล้ว +3

    തേപ്പ് കഴിഞ്ഞ് മിനിമം എത്ര ദിവസം കഴിഞ് വൈറ്റ് സിമന്റ് അടിക്കാം…

    • @DreamhomemakerSKM
      @DreamhomemakerSKM  3 ปีที่แล้ว +1

      തേപ്പ് കഴിഞ്ഞ് 10 ദിവസം നനച്ചതിനു ശേഷം ഭിത്തി നന്നായി ഉണക്കം വന്നാൽ വൈറ്റ് സിമൻ്റ് അടിക്കാം.

    • @homezonemedia9961
      @homezonemedia9961 10 หลายเดือนก่อน

      N​@@DreamhomemakerSKMനനവിൽ അടിക്കണം ശേഷം ഭിത്തി ഉണങ്ങാൻ വിടണം

  • @thomasrockey4468
    @thomasrockey4468 5 หลายเดือนก่อน +1

    കോളം ചിപ്പ് ചെയ്യണമെന്നില്ല ഒരു ദിവസം മുന്നേ നല്ല കടുപ്പത്തിൽ റഫ് കോട്ട് അടിച്ചാൽ മതി

  • @HAPPYLIFE-ym2mq
    @HAPPYLIFE-ym2mq 2 ปีที่แล้ว +2

    വീട് പ്ലാസ്റ്ററിംഗിന് ഏത് സിമെന്റാണ് നല്ലത് ?

    • @DreamhomemakerSKM
      @DreamhomemakerSKM  2 ปีที่แล้ว

      OPC .53 grade+ISI certified , ചെയ്ത എല്ലാ ബ്രാൻഡുകളും പറ്റും.

    • @herbal1073
      @herbal1073 ปีที่แล้ว

      Super plast nallathanoo

    • @homezonemedia9961
      @homezonemedia9961 10 หลายเดือนก่อน

      ​@@DreamhomemakerSKMopc എടുക്കരുത് മകനേ.

  • @IslamicArivukal
    @IslamicArivukal ปีที่แล้ว +1

    തേപ്പിന് ഏത് മണലാണ് നല്ലത്

    • @DreamhomemakerSKM
      @DreamhomemakerSKM  ปีที่แล้ว

      പുഴ മണലാണ് fist choice. അത് ഇപ്പൊൾ ബാൻ ചെയ്ത കാരണം P sand ഉപയോഗിക്കാം.

  • @dilsha_dil6031
    @dilsha_dil6031 2 ปีที่แล้ว +1

    2500 Sqft വീട് തേപ്പിന് ലേബർ&മെറ്റീരിയൽ കോസ്റ്റ് എത്ര വരും

    • @DreamhomemakerSKM
      @DreamhomemakerSKM  2 ปีที่แล้ว

      പല സ്ഥലത്ത് പല രീതിയിൽ ഉള്ള പണിയും പണിക്കാരും രെയ് റ്റും ആണ്.so പ്രാദേശികമായി അന്വേഷിക്കുന്നതാണ് നല്ലത്.

  • @jimmyjoy1766
    @jimmyjoy1766 ปีที่แล้ว +1

    പ്ലാസ്റ്റർ ചെയ്തു കഴിഞ്ഞു എത്ര മണിക്കൂർ കഴിഞ്ഞു മഴ പെയ്താൽ കുഴപ്പാമില്ലാത്തതു?

  • @rvsh236
    @rvsh236 2 ปีที่แล้ว +1

    Well said...👍🙏

  • @jinsjohn8047
    @jinsjohn8047 2 ปีที่แล้ว +1

    Plastering cheyian atha nalla cement

    • @DreamhomemakerSKM
      @DreamhomemakerSKM  2 ปีที่แล้ว

      Ordinary Portland cement (OPC) 53grade +ISI certified ചെയ്ത പ്രാദേശികമായി ലഭ്യമായ ഏതു ബ്രൻഡും ഉപയോഗിക്കാം.

  • @ayoobaboo9782
    @ayoobaboo9782 ปีที่แล้ว +1

    ♥️♥️

  • @umaissalsm6579
    @umaissalsm6579 3 ปีที่แล้ว

    Cement ethanu nallathu

    • @DreamhomemakerSKM
      @DreamhomemakerSKM  3 ปีที่แล้ว +1

      പൊതുവേ ISI certified ചെയ്ത എല്ലാ സിമൻ്റും നല്ലതാണെന്ന് പറയാം.

    • @anishanjuaadi
      @anishanjuaadi 3 ปีที่แล้ว

      Bro whtaap nunber tharumo

  • @navasnumban1248
    @navasnumban1248 ปีที่แล้ว +1

    👍🏻

  • @babyc8082
    @babyc8082 2 ปีที่แล้ว +1

    P sand ഉം പുഴമണലും mix ചെയ്ത് plaster ചെയ്തില്ലേൽ അടർന്ന് പോകുമെന്ന് ഇവിടെയുള്ള പണിക്കാർ പറയുന്നു. കാര്യമുണ്ടോ ? ഇതിൽ

    • @DreamhomemakerSKM
      @DreamhomemakerSKM  2 ปีที่แล้ว +1

      P sand മാത്രം ഉപയോഗിച്ച് plaster ചെയ്താൽ അടർന്നു പോരില്ല.

  • @khalibkhalibvc2205
    @khalibkhalibvc2205 ปีที่แล้ว

    12mm 1/2 inch ano

  • @fathimaharis2558
    @fathimaharis2558 ปีที่แล้ว +2

    എത്ര നേരം നനക്കണം ഒരു ദിവസം?

  • @jasisha8460
    @jasisha8460 2 ปีที่แล้ว +2

    Dhivasam ethra nearam nanakkanam

    • @DreamhomemakerSKM
      @DreamhomemakerSKM  2 ปีที่แล้ว +1

      കാലത്തും വൈകിട്ടും.

    • @jasisha8460
      @jasisha8460 2 ปีที่แล้ว

      @@DreamhomemakerSKM Tks

  • @murshida7997
    @murshida7997 ปีที่แล้ว +4

    ഞങ്ങൾ വീട് വെച്ച് പാർത്തിട്ട് 3 വർഷമായി. ചുമർ p sand വെച്ചായിരുന്നു തേച്ചത്. ഇപ്പം ആരെങ്കിലും ഒന്ന് കൈ തട്ടിയാൽ ചുമർ പൊളിഞ്ഞു പോരുന്നു. പൊടിഞ്ഞു പൊടിയായിട്ട് പോരുന്നു. ബംഗാളികൾ ആയിരുന്നു പണിക്കാർ. ചുമർ മൊത്തം വൃത്തി കേടായീണ്. വിരൽ കൊണ്ട് ഒന്ന് മാന്തിയാൽ അവിടെ പൊടിഞ്ഞു പോരുന്നു. ഇതിന് എന്താ ഒരു പ്രതിവിധി. ഒക്കെ പൊളിച്ചു വീണ്ടും തെക്കേണ്ടി വരുമോ.

    • @DreamhomemakerSKM
      @DreamhomemakerSKM  ปีที่แล้ว +1

      Ratio, അല്ലെങ്കിൽ Mixing , പരാജയമാണ്. ഇനി പറഞ്ഞിട്ട് കാര്യമില്ലാ . തേപ്പിന് ഉറപ്പില്ലാത്തോണ്ട് റിപ്പയർ ഫലപ്രദമാവില്ല. കിട്ടില ഉയരം വരെയെങ്കിലും പൊളിച്ച് തേക്കണ്ടി വരും

    • @sdpkes2524
      @sdpkes2524 4 หลายเดือนก่อน

      Try repair mortar- sika s348

  • @flower-ov2hq
    @flower-ov2hq 2 ปีที่แล้ว +1

    950.sqft വീട് തേപ്പിന് ഏകദേശം എത്ര ചിലവ് വരും.
    പണിക്കൂലി& മെറ്റീരിയൽ

    • @DreamhomemakerSKM
      @DreamhomemakerSKM  2 ปีที่แล้ว

      ഏകദേശം 1.6 to 1.8 lakh.

    • @flower-ov2hq
      @flower-ov2hq 2 ปีที่แล้ว

      @@DreamhomemakerSKM പണിക്കൂലി മാത്രം ഏകദേശം

  • @najeebmohd6214
    @najeebmohd6214 2 ปีที่แล้ว +1

    തേപ്പ് കയിഞ്ഞ് വൈറ്റ് സിമെന്റ് അടച്ചില്ലെങ്കിൽ പ്രശ്നം ആണോ

    • @DreamhomemakerSKM
      @DreamhomemakerSKM  2 ปีที่แล้ว

      ആണ്. Maximum ,തേപ്പ് കഴിഞ്ഞ് ആദ്യത്തെ മഴക്കാലത്തിനു മുൻപേ എങ്കിലും അടിക്കണം.

  • @sankarnayak5147
    @sankarnayak5147 2 ปีที่แล้ว +1

    Sar msn ka he

  • @shoukathalik1685
    @shoukathalik1685 3 ปีที่แล้ว

    നമ്പർ ഉണ്ടോ

  • @ashikpk845
    @ashikpk845 10 หลายเดือนก่อน

    Avarude cont nmbr tharumo

  • @ManikandanC-qn5si
    @ManikandanC-qn5si ปีที่แล้ว +1

    Super 👍

  • @user-oh7sf8bl1y
    @user-oh7sf8bl1y 2 ปีที่แล้ว +1

    Super

  • @anshadansar5564
    @anshadansar5564 ปีที่แล้ว +1

  • @rasheedkodumunda5551
    @rasheedkodumunda5551 ปีที่แล้ว +1

    Super