അറിയുന്നവർക്കല്ലേ ഇത് ഈസി. ഞാൻ ഈ പണി എടുത്തിരുന്ന ആളായിരുന്നു അന്ന് എന്നെ സംബന്ധിച്ചെടുത്തോളം സീലിംഗ് തേക്കൽ ആയിരുന്നു വളരെ ബുദ്ധിമുട്ട്. കൈ വേദന നല്ലോണം ഉണ്ടായിരുന്നു. അത് കൊണ്ടൊക്കെ ആയിരുന്നു ഞാൻ ഈ പണി ഒഴിവാക്കിയത്.
ഈ പണി ചെയ്തു മടുത്തു കേരള ലോട്ടറിയിൽ വിശ്വാസമർപ്പിച്ചു ടിക്കറ്റെടുത്തു കൊണ്ടിരിക്കുന്ന ഞാൻ.. മടുത്തു.... ഗ്രിപ്പിട്ടു കൊണ്ടിരുന്നാൽ തച്ചു വീഴില്ല മോനേ...
നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി ❤ നിങ്ങളെ അവതരണം അടിപൊളി യാണ് ട്ടോ 💞💞❤🔥👍
സീലിംഗ് ചിപ്പ് ചെയ്യാതെ പ്ലാസ്റ്റർ ചെയുന്നത് പ്രൊഫഷണൽ അല്ല, ഇന്നത്തെ കാലത്ത് സാധാരണകാർക്ക് പോലും ഇത്തരം അറിവുകൾ ഉണ്ട്
ഗുഡ് വീഡിയോ
വളരെ നല്ലത് ഇങ്ങനെ 1 2 3 ക്രമത്തിൽ പോയാൽ നന്നായി മനസ്സിൽ ആകും
💅🙏👌.adi poli.
Chetta palaka multi wood aaku spr aanu
സീലിംഗ് തേക്കുന്നതിനു മുൻപ് ചിപ്പ്( ഗ്രിപ്പ്) ചെയ്യണ്ടേ
കിടിലൻ
ഗ്രൗട്ട് മാത്രം അടിക്കരുത് അതിൽ മണൽ, P സാന്റ്, എന്നിവ ചേർക്കണം, അഥവാ, പസ്റ്റ്
ഇവിടെ മാൽ എന്നാണ് പറയുക
👍👍👍
Supper
👍👍
അല്ലാഹു താങ്കൾക്ക് ബർകത്ത് ചെയ്യട്ടെ -
ബർകത്ത് അല്ല ബറകത്ത്
അറിയുന്നവർക്കല്ലേ ഇത് ഈസി. ഞാൻ ഈ പണി എടുത്തിരുന്ന ആളായിരുന്നു അന്ന് എന്നെ സംബന്ധിച്ചെടുത്തോളം സീലിംഗ് തേക്കൽ ആയിരുന്നു വളരെ ബുദ്ധിമുട്ട്. കൈ വേദന നല്ലോണം ഉണ്ടായിരുന്നു. അത് കൊണ്ടൊക്കെ ആയിരുന്നു ഞാൻ ഈ പണി ഒഴിവാക്കിയത്.
நானும் மேஸ்திரி தான் 👍👍
@@JayasobiSobi-kf2whഞാനും...😢😢മടുത്തു
Ceiling 3 നു 1 ആണ് കണക്ക്
4 നു ഒന്ന് ചുമരു ചെക്കന്‍ ആണ്
സൂപ്പർ❤
ഇദ്ദേഹം ചെയ്യുന്നത് ശരിയായ രീതിയല്ല മാക്സിമം 5 വർഷമേ ഈതേപ്പ് നിൽക്കൂ
17 വർഷമായി ഇത് പൊലെ ചെയ്യുന്നു
ഈ പണി ചെയ്തു മടുത്തു കേരള ലോട്ടറിയിൽ വിശ്വാസമർപ്പിച്ചു ടിക്കറ്റെടുത്തു കൊണ്ടിരിക്കുന്ന ഞാൻ.. മടുത്തു.... ഗ്രിപ്പിട്ടു കൊണ്ടിരുന്നാൽ തച്ചു വീഴില്ല മോനേ...
👍
തേക്കുന്നതിന്ന് മുൻപ് സീലിങ്ങിൽ സ്ക്രാച്,ഡോട്ട് ഇട്ടത് കണ്ടില്ല
തേപ്പിൻ്റെ തിക്ക്നസ് എത്രയാണ്
എങ്ങനെ മനസ്സിലാവും നമ്മൾ ചെയ്യുന്നത് ശരിയായ രീതി ആണെന് എങ്ങനെ മനസ്സിലാക്കാൻ പറ്റും !!
Pls reply
ലെവൽ ചെയ്യുമ്പോൾ കൃത്യമായിട്ട് തിക്ക്നസ് മനസ്സിലാക്കാൻ കഴിയും
ഇദ്ദേഹം ചെയ്യുന്നത് ശരിയായ രീതിയല്ല മാക്സിമം 5 വർഷമേ ഈതേപ്പ് നിൽക്കൂ
തലയിൽ അടർന്നു വീഴുമോ വിൽക്കാനാണെങ്കിൽ ഇങ്ങനെ ചെയ്യരുത് സഹോദര
എന്ത് മേശി ആധ്യം നാല്സൈഡിൽ അല്ലേമാല് ഇടേണ്ടത്😂
𝓹𝓻𝓸𝓶𝓸𝓼𝓶 🌸
Not professional
👍🏻👍🏻