പ്രായമായെന്ന ബോധമില്ല വല്യമ്മക്ക്‌ | ഞാനൊന്നു ഏറ്റുമുട്ടി | കോടാലി ഇപ്പോ നെഞ്ചത്ത് കേറ്റിയേനെ

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 517

  • @NishaSankar-tf6sm
    @NishaSankar-tf6sm 7 หลายเดือนก่อน +103

    Binoy Sir, താങ്കൾ ഒരു കോളേജ് അദ്ധ്യാപകൻ ആണെന്നറിഞ്ഞു. ആൾ ദൈവങ്ങളെ പറ്റിക്കുന്ന വീഡിയോസ് കാണാറുണ്ട് ', ചിരിക്കാറുമുണ്ട്.... പക്ഷേ ഇവിടെ ചിരി വന്നില്ല... കാരണം ആ അമ്മ സ്വന്തം അധ്വാനിച്ചാണ് ഈ പ്രായത്തിലും ജീവിക്കുന്നത് അല്ലാതെ ആരെയും പറ്റിച്ചുകൊണ്ടല്ല... ആ അമ്മയെ കിളവി എന്നു വിളിച്ചതും, അമ്മയുടെ പണി ആയുധം വലിച്ചെറിഞ്ഞതും ഒട്ടും ശരിയായില്ല... നമ്മളും ആ പ്രായത്തിലേക്ക് ഒരിക്കൽ ചെന്നെത്തും 😢ആരെയും ആശ്രയിക്കാതെ അദ്ധ്വാനിച്ചു ജീവിക്കുന്ന ആ അമ്മയെ നമിക്കുന്നു 🙏🙏🙏❤

    • @vinodkalathumpadi
      @vinodkalathumpadi 6 หลายเดือนก่อน +6

      വീഡിയോ ക്ക് വേണ്ടി, തോന്നിയവാസം കാണിക്കരുത്,..
      ചെറ്റത്തരം

    • @rajendrababu3919
      @rajendrababu3919 5 หลายเดือนก่อน +4

      സത്യം

    • @UshaANAND-jo3xm
      @UshaANAND-jo3xm 3 หลายเดือนก่อน

      Ivane cheetha alla vilikkendathe randennam koduthu vidanam

    • @UshaANAND-jo3xm
      @UshaANAND-jo3xm 3 หลายเดือนก่อน +2

      Avaray ittu kalippikkuva

    • @ManUsha2023-lc3tm
      @ManUsha2023-lc3tm หลายเดือนก่อน +1

      Prankine shesham avar enthu happy ayirikkum ethuorthu. Kurach avare chodakki athre ullu

  • @MaheshmahiMahi-qw7vw
    @MaheshmahiMahi-qw7vw ปีที่แล้ว +42

    ഓരോ പെണ്ണും അമ്മയെ പോലെ ആയിരുന്നേൽ ഒരു പെണ്ണിനും സ്വന്തം മാനം നഷ്ടപെടുന്ന രീതിയിൽ ഒരു അനുഭവം ഉണ്ടാവില്ല 😊. അമ്മ ❤️

  • @AbdulSalam-yu3vr
    @AbdulSalam-yu3vr ปีที่แล้ว +94

    ഇത്തരം പ്രായമായവരെ വെറുതെ വിടൂ സുഹൃത്തേ. Please 😢

  • @shakirshamzi9055
    @shakirshamzi9055 ปีที่แล้ว +168

    ആ അമ്മയ്ക്ക് പടച്ചോൻ ദീർഗായുസും മരിക്കുവോളം ആരുടെ മുന്നിലും കൈ നീട്ടാതെ അധ്വാനിച്ച് ജീവിക്കാനുള്ള ആരോഗ്യവും നൽകട്ടെ...

  • @Roaring_Lion
    @Roaring_Lion ปีที่แล้ว +18

    500 രൂപയിൽ താഴെ ഉള്ള സാധനങ്ങൾ വാങ്ങി ആയിരങ്ങൾ യുട്യൂബിൽ നിന്ന് വാങ്ങാൻ ഇവനെ പോലെയുള്ളവർ...aa അമ്മക്ക് ബിഗ് സല്യൂട്ട്.വെറുതെ കൊടുത്തത് വേണ്ടെന്ന് പറഞ്ഞു.അവർ ആത്മാഭിമാനം ഉള്ളവരാ❤

  • @fairoosnaseer3269
    @fairoosnaseer3269 ปีที่แล้ว +47

    എന്തിനാ ആ അമ്മയെ ഇത്ര ദേഷ്യം പിടിപ്പിക്കുന്നെ... പാവം അമ്മമ്മ 😘😍

  • @dayatv1227
    @dayatv1227 ปีที่แล้ว +42

    നല്ല തിരിച്ചറിവും ബുദ്ധിയും സ്നേഹവുംവിവരവും ഉള്ള അമ്മ പഠിപ്പറിവ് മാത്രം പോര എന്ന് തെളിയിച്ച അമ്മ

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 ปีที่แล้ว +60

    ആ കോടാലി എറിയണ്ടാരുന്നു ഓരോരുത്തർക്കും അന്നമാണ് പണി എടുക്കുന്ന ആയുധങ്ങൾ ☹️

    • @JR-cp5cp
      @JR-cp5cp ปีที่แล้ว +5

      ഇവന് അല്പം പക്വത വരാനുണ്ട്

  • @kareemmtl1635
    @kareemmtl1635 ปีที่แล้ว +39

    അഞ്ഞുറാന്റെ.... മറ്റൊരു പെങ്ങൾ ആയി വരും.... ഇവർ.... ആനപ്പറയിലെ അച്ഛമ്മ ന്റെ അനുജത്തി 😃😃

  • @anoopc3739
    @anoopc3739 ปีที่แล้ว +34

    എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിച്ചു ദേഷ്യം പഠിപ്പിക്കുന്നത്.. Pavam❤️

  • @rahmanea100
    @rahmanea100 ปีที่แล้ว +53

    ഉപദേശിച്ചില്ല. അതൊക്കെ അവരുടെ കാര്യം എന്ന് പറഞ്ഞ ആ ന്യൂ ജൻമനസ്സ് നിലപാട്.❤❤❤

  • @SumaSoman-x6z
    @SumaSoman-x6z ปีที่แล้ว +119

    ബിനോയ്‌ താങ്കൾ കിളവി എന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല 🙏🏿🙏🏿എല്ലാവരും പ്രായം ആകും അത് ഓർമയിൽ ഇരിയ്ക്കട്ടെ

    • @suvarnajayasree3260
      @suvarnajayasree3260 ปีที่แล้ว +6

      Ath pulli oru orginalitykk ammumene prekopikkaan vilichathaavm

    • @leeladevan8129
      @leeladevan8129 ปีที่แล้ว +7

      ഇവന് ആരെങ്കിലും വെച്ച് താങ്ങും

    • @jamaludheent483
      @jamaludheent483 ปีที่แล้ว

      ​@@leeladevan8129എനിക്ക് എന്നോ തോനി

    • @SwararajGovindapuram
      @SwararajGovindapuram 7 หลายเดือนก่อน

      Athu pulli angane paranjunne ullu

    • @ROHITHKR-xv6tn
      @ROHITHKR-xv6tn 7 หลายเดือนก่อน

      ഇവന്റെ അമ്മയെ ഇവൻ ശവം എന്നാ വിളിക്കുന്നെ അത്രേം ഇല്ലെല്ലോ കിളവി എന്ന് വിളിക്കുമ്പോൾ 😹

  • @lijisurendran8690
    @lijisurendran8690 ปีที่แล้ว +23

    super അമ്മ ...self respect. ഉള്ള അമ്മ

  • @rathnavalli5757
    @rathnavalli5757 ปีที่แล้ว +73

    അലമ്പ് പരിപാടിയായിപ്പോയി ആ അമ്മയെ സഹായിക്കാനാണെങ്കിൽ അത് ചെയ്താൽ പോരെ.... അവരെ കുരങ്ങു കളിപ്പിക്കേണ്ട കാര്യമുണ്ടോ അതും ഇത്രയും പ്രായമുള്ള അമ്മയോട്.....😢

    • @whitemedia9110
      @whitemedia9110 ปีที่แล้ว +2

      കറക്റ്റ്

    • @kmjoy396
      @kmjoy396 ปีที่แล้ว +4

      ഓവറായിപ്പോയി

    • @syamraj7636
      @syamraj7636 7 หลายเดือนก่อน +1

      Yes

  • @thomaskutty3797
    @thomaskutty3797 ปีที่แล้ว +25

    Binoy, ഈ ഭാഷ കേട്ടിട്ട് തിരുവനന്തപുരം ആണെന്നു മനസിലായി അവിടെ എവിടെയാണെന്ന് pls ഒന്നറിയിക്കാമോ നേരിട്ട് കണ്ട് ഒരു സഹായം ചെയ്യാനാ

  • @anie7489
    @anie7489 ปีที่แล้ว +38

    അമ്മേ എനിക്ക് 54 വയസ് ഉണ്ട്. ഒരു വിറക് പൊട്ടിക്കുമ്പോൾ എന്റെ നടു വേദന ആണ്. അമ്മേ കണ്ടപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ വയ്യ.😢അമ്മയുടെ കല്പാദത്തിൽ നമിക്കുന്നു 🙏🙏😭😭😭

  • @tka.therotheajitha5354
    @tka.therotheajitha5354 ปีที่แล้ว +25

    ഇപ്പോൾ ഉള്ള ആളുകൾക്കു ഒരു നല്ല മാതൃക ആണ് ഈ അമ്മ

  • @sreedevick2644
    @sreedevick2644 ปีที่แล้ว +26

    ഈ സഹായം ഉപദ്രവമായി മാറാതിരിക്കട്ടെ !
    അവരുടെ കാര്യത്തിൽ എല്ലാത്തിനും ഒരു അനുപാതമുണ്ട്. അത് ലംഘിക്കപ്പെടാതിരിക്കട്ടെ !
    പാവം അമ്മ!🙏🙏🙏❤️❤️❤️

  • @kurafimedia
    @kurafimedia ปีที่แล้ว +20

    അമ്മക്ക് ആരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ അമ്മായെ സഹായിക്കാൻ എല്ലാവരും ഉണ്ടാവട്ടെ

  • @sreekalasreekala2853
    @sreekalasreekala2853 ปีที่แล้ว +5

    ഇങ്ങനെയുള്ള അമ്മമാർ ഉണ്ടെങ്കിൽ ഒരു പെണ്ണിനും അഭിമാനിക്കാം

  • @sunilk3321
    @sunilk3321 ปีที่แล้ว +40

    ആ അമ്മയുടെ പണിയായുധമാണ് ആ കോടാലി. അത് തമാശക്കാണെങ്കിൽ പോലും ആ അമ്മയുടെ കൈയിൽ നിന്നും വാങ്ങി വലിച്ചെറിഞ്ഞത് മോശമായിപ്പോയി.

  • @diffwibe926
    @diffwibe926 ปีที่แล้ว +59

    ആ അമ്മ കഴിവും സ്നേഹവും തിരിച്ചറിവും ബുദ്ധിയുമുള്ള ആളാണ്‌

    • @sharfudeenpathiyil2755
      @sharfudeenpathiyil2755 ปีที่แล้ว +1

      Enthokke planinggadaay micayum ammakku koduthe annaadey nammalenthaa uuuulanmaraa

  • @Subhamenon25
    @Subhamenon25 5 หลายเดือนก่อน +1

    പാവം അമ്മ.. അമ്മയുടെ വാക്ക് correct തരക്കാരോട് കളിക്കാൻ സല്യൂട്ട് അമ്മേ 🙏🙏🙏😘😘

  • @Lekshmiammuh
    @Lekshmiammuh ปีที่แล้ว +39

    പാവം അമ്മ.....നമിച്ചു 🙏🏻🌹🌹🌹🌹പൊന്നു അമ്മ

  • @swapnacappi-dc5rb
    @swapnacappi-dc5rb 7 หลายเดือนก่อน +2

    എന്റെ പൊന്നമ്മേ ഞാൻ നമിക്കുന്നു 🙏🙏🙏🙏🙏🙏പടച്ചോനെ അവർക്ക് ദീർഗായുസ് കൊടുക്കണേ

  • @AiswaryaRajesh-143
    @AiswaryaRajesh-143 ปีที่แล้ว +25

    ആ അമ്മയുടെ വാക്കുകൾക്ക് big salute ❤❤❤❤

  • @athirasandeep3777
    @athirasandeep3777 ปีที่แล้ว +11

    അമ്മയുടെ ചിരി അടിപൊളി 😅😅❤

  • @midunsree3111
    @midunsree3111 ปีที่แล้ว +68

    കൊല്ലം എൻജിനീയറിങ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ആയ ബിനോയ് സാർ തൻറെ ജോലികിടയിലും ഇതിനുവേണ്ടി സമയം കണ്ടെത്തുന്നു അത്ഭുതം തന്നെ❤

  • @susyvarghese8436
    @susyvarghese8436 ปีที่แล้ว +20

    ചേട്ടാ അമ്മയ്ക്ക് നല്ല 2 ഡ്രെസ് വാങ്ങി കൊടുക്കൂ പ്ലീസ്

  • @renukat6
    @renukat6 ปีที่แล้ว +65

    ഗവൺമെന്റ് ഈ അമ്മയെ ആദരിക്കണം കൂടാതെ നാട്ടുകാരും

    • @Asadullah-v3k
      @Asadullah-v3k ปีที่แล้ว +3

      ഇല്ല. പാള വലിച്ചു കെട്ടിയ ചളിറോസിനെ ആദരിക്കും

    • @sujaiype6209
      @sujaiype6209 ปีที่แล้ว

      Conform

    • @anilnavarang4445
      @anilnavarang4445 ปีที่แล้ว +1

      ഗവണ്മെന്റ് ഒലത്തും ആ അമ്മ ഇന്നും ജോലിചെയ്തു ജീവിക്കുന്നത് ഗവണ്മെന്റ്ന്റെ കഴിവ്കേട് ആണ് ഇത്ര പ്രായം ആയിട്ടും ജോലി ചെയ്യാതെ ജീവിക്കാൻ അവർക്ക് കഴിയുമോ ഇങ്ങനെ ഉള്ള വൃദ്ധരായ ജനങ്ങൾക്ക് ഗവണ്മെന്റ് എന്തെങ്കിലും ജീവിക്കാൻ ഉള്ള വക എത്തിക്കാൻ നോക്കണം വാർഡ് മെമ്പർമ്മാർ ഇതിന് മുൻകൈ എടുക്കണം

    • @manavankerala369
      @manavankerala369 ปีที่แล้ว +1

      ഗവൺമെൻറ് ആദരിക്കും കാത്തിരുന്നോ

  • @jijicrtnly3634
    @jijicrtnly3634 ปีที่แล้ว +27

    ആന്ധ്രയിൽ നിന്നും വരുന്ന അരിയും. കർണാടകത്തിൽ നിന്നും വരുന്ന പച്ചക്കറിയും മാത്രം കണക്കാക്കി അടുക്കള മാത്രം ഒരുക്കിവെക്കുന്ന മലയാളികൾക്ക് കണ്ടു പഠിക്കാൻ ഒരു വീഡിയോ 👍👏👏

    • @agaricusdesignsmarketing8176
      @agaricusdesignsmarketing8176 ปีที่แล้ว

      മലയാളി അടുക്കള ഒരുക്കി വെക്കുന്നത് കൊണ്ട് ആന്ധ്രാക്കാരനും കർണാടക കാരനും ജീവിക്കുന്നു.. എല്ലാരും കർഷകരായാൽ പിന്നെ എങ്ങനെ ജീവിക്കും ബ്രോ

  • @pgirishkumarpgirishkumar7933
    @pgirishkumarpgirishkumar7933 ปีที่แล้ว +107

    അമ്മയുടെ മുൻപിൽ നമ്മൾ വട്ടപൂജ്യം.നമിച്ചു അമ്മാ.. 🙏❤❤

    • @vasudevhail3576
      @vasudevhail3576 ปีที่แล้ว

      AMMA...AA SAHAYAGGAL...VAGARU DHAAYIRUNNU....ORU. SAHAAYRVUM..KODUKKAATHE.....AVERU...SAMUHATHINU MUNNIL....AVETHARIKKANAMAAYIRUNNU.....APPOOZHANU...SAMUHATINU ..AVER..MATHRUKAYAAVUKA....WISH THEM ALL THE BEST...LOGLIFE.

  • @frrkitchen7365
    @frrkitchen7365 ปีที่แล้ว +15

    ഇയ്യോ എനിക്ക് വയ്യ ചിരിച്ച് ഒരു വഴി ആയി 😂😂😂😂😂😂

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว +16

    ഏട്ടാ endhelum പൈസ കൊടുത്ത് സഹായിക്കു അല്ലാതെ ആ പാവങ്ങളെ 😄🙏🙏🖐️

    • @jobey85
      @jobey85 ปีที่แล้ว +3

      correct

  • @binuvarghesekottayam6761
    @binuvarghesekottayam6761 ปีที่แล้ว +11

    മൈക്ക് വെച്ച് പറ്റിക്കുന്നത് ആദ്യമായിട്ട് കാണുകയാണ്😂😂😂
    പാവം അമ്മ

  • @riyasrashi4600
    @riyasrashi4600 ปีที่แล้ว +33

    ഒരു കോളേജ് പ്രിൻസിപ്പിളായിട്ടും ഇത്തരം പരിപാടിക്ക് നേരം കണ്ടെത്തുന്ന ബിനോയ് സാറിന് അഭിനന്ദനങ്ങൾ❤❤

  • @pradeepkumarbs9069
    @pradeepkumarbs9069 ปีที่แล้ว +25

    ആളെ പറ്റിച്ചു ജീവിക്കുന്നവർ ഒരുപാടുണ്ട്... ഒരുപാട് ആളുകൾ ഇഷ്ട്ടപ്പെടുന്ന ഒരു ചാനൽ ആണ്.. അളിയൻ സ്വന്തം കുഴി വെട്ടരുത്... നാണമില്ലേ അളിയാ.. പോയി കോട്ടയത്തു വല്ല കേബിളിനും കുഴി വെട്ടാൻ പോക്... അല്ലാതെ ഇരട്ടി പ്രായത്തിനും മുകളിൽ അല്ലേൽ അമ്മേടെ പ്രായത്തിനും മുകളിൽ ഉള്ളവരെ കളിയാക്കരുത്

  • @666-_-_Hanz_
    @666-_-_Hanz_ ปีที่แล้ว +5

    Ee video kalakki👍
    Aa Amma oru killadi thanne😂
    Aa ammachiye orikal koodi nigal poyi kananam, kurchu cash kodukanam💸,plz

  • @akhilgeorge1531
    @akhilgeorge1531 3 หลายเดือนก่อน

    very nice

  • @sudhesanparamoo3552
    @sudhesanparamoo3552 ปีที่แล้ว +48

    വയസ്സായ ആ പാവം വല്യമ്മയുടെ അടുത്ത് ഇത്തരം കളികൾ വേണോ?

    • @sudhesanparamoo3552
      @sudhesanparamoo3552 ปีที่แล้ว +4

      എടാ കൊച്ചേ തരത്തിനു കളി.

  • @Achusuhana
    @Achusuhana 4 หลายเดือนก่อน +1

    സഹായം എന്ന് പറയരുത് ആയിരുന്നു. .സമ്മാനം എന്ന് പറയണം ആയിരുന്നു. .അധ്വാനിച്ചു ജീവിക്കുന്നവർക് അത് മണക്കേട് ആണ്

  • @bindhuak1545
    @bindhuak1545 ปีที่แล้ว +4

    ലാസ്റ്റ് ചിരി കലക്കി 🙏🙏🙏🙏❤️❤️❤️❤️

  • @APLEXO999
    @APLEXO999 ปีที่แล้ว +7

    എടാ കൊച്ചേ തരത്തിനു കളി 😂😂ചിരിച്ചു കണ്ണ് നിറഞ്ഞു സൂപ്പർ അമ്മൂമ്മ

  • @SuvarnaMurali-p2j
    @SuvarnaMurali-p2j ปีที่แล้ว +2

    അത് ശെരിയ മൈക് ഞാനും കണ്ടു ഇത് വെക്കാൻ ആ അമ്മ സമ്മതിച്ചോ... തൊടാനോ അടുത്ത് ചെല്ലാനോ അമ്മ സമ്മതിക്കുന്നില്ല പിന്നെ ആ മൈക് വെക്കുന്നത്..... പിന്നെ ആ അമ്മ പറഞ്ഞത് സെരിയാണ് ഓരോരുത്തരുടെ ഇഷ്ടം ആണ് അവർക്ക് ആരെയും ആശ്രയിച്ചു ജീവിക്കാൻ ഇഷ്ടം അല്ല അത് കൊണ്ട് അവർ കഷ്ടപ്പെട്ട് ജീവിക്കുന്നു..... ആ അമ്മ പറഞ്ഞില്ലേ ഒരു പ്രാവശ്യം വാങ്ങിച്ചാൽ.... അത് പിന്നീട് ദോഷം ആയി മാറും.....

  • @SunilaJobi
    @SunilaJobi 3 หลายเดือนก่อน

    പാവം അമ്മ
    സാറിൻറെ തമാശ talk s ഉം നല്ലതാണ്❤

  • @mybetterworks6918
    @mybetterworks6918 ปีที่แล้ว +7

    എന്തുവാടെ ഒഴിവാക്കു ജീവിച്ചു പൊയ്ക്കോട്ടേ 😢😢

  • @SajiyaSafiya-n2i
    @SajiyaSafiya-n2i ปีที่แล้ว

    Verygood❤❤❤

  • @teddyr4475
    @teddyr4475 9 หลายเดือนก่อน +1

    Supper dialog edakocha tharathinukal❤

  • @pradeepkuttan6191
    @pradeepkuttan6191 ปีที่แล้ว +4

    😍ആറ്റിട്യൂട്ട് ക്വീൻ 🔥🔥🔥

  • @user-bjkaasinadh
    @user-bjkaasinadh ปีที่แล้ว +4

    ആ കോടാലി എറിയാൻ പാടില്ലായിരുന്നു,.. ആ അമ്മയുടെ അന്നം ആണത്..
    പാടില്ലായിരുന്നു..

  • @ShereefKunnanayil
    @ShereefKunnanayil 8 หลายเดือนก่อน

    വിനോയ് സാർ താങ്കളെ നേരിൽ കാണാൻ ഒരാഗ്രഹം നിങ്ങളെ ഓരോ എപ്പിസോടും കാണുമ്പോൾ.. മനസ്സ് വല്ലാതെ ആഗ്രഹിക്കാറുണ്ട് ഒന്ന് നേരിൽ കാണാൻ.. 👍🌹

  • @sudhac-bw7fo
    @sudhac-bw7fo ปีที่แล้ว

    Super 👍

  • @THALAPATHY_8
    @THALAPATHY_8 4 หลายเดือนก่อน

    വീഡിയോ എടുക്കുമ്പോൾ അമ്മയ്ക്ക് എപ്പോൾ മൈക്ക് വച്ച് കൊടുത്തു അതുകൂടി ഒന്ന് ശ്രദ്ധിക്കട്ടെ ചേട്ടാ🤔🤔👍

  • @Halahdr1
    @Halahdr1 ปีที่แล้ว +17

    അധ്വാനിച്ച് ജീവിക്കുന്ന പാവം അമ്മയെ മേൽ അനങ്ങാതെ നടക്കുന്ന ചേട്ടൻ കളിയാക്കുന്നു കഷ്ടം

  • @shajeenaahammed9402
    @shajeenaahammed9402 7 หลายเดือนก่อน

    Amma nala midukkiyaya, independent aya ,self respect ulla amma anu❤❤.ingne venam oro pennum❤❤.

  • @aynaoliver
    @aynaoliver ปีที่แล้ว +2

    ആ പാവം അമ്മൂമ്മയെ കോമാളി ആക്കാതെ 😡😡😡😡.....#%#%@&*@%#%#%@

  • @chandrikasasikumar7531
    @chandrikasasikumar7531 ปีที่แล้ว +1

    Big salute amma ....nalla anthassayi joli cheytu kazhiyunna avarod veno ithokke..
    mon aarthi pidicha alukale ariyavu...ippol arinjallo...Swabhimanam anthu enu

  • @pradeepkumarbs9069
    @pradeepkumarbs9069 ปีที่แล้ว +8

    ഇയാൾ കുറച്ചു സാധനം കൊണ്ട് കൊടുത്താൽ എന്ത് ....... ആ 'അമ്മ പറയുന്നത് പോലെ tabour nackle കൊടുക്കുമോ ജീവിത അവസാനം വരെ... നാണമില്ലേ...എല്ലാവനും.
    ...Warning..... don't repeat this type of bloody irresponsible and irrittate videos..

    • @review-gx6ql
      @review-gx6ql ปีที่แล้ว

      Avan mugam kandal ariyile arutha kaik upp thekathavanaanane

  • @pushpannathan4277
    @pushpannathan4277 ปีที่แล้ว

    ഇത്രയും ചെയ്യാൻ പറ്റിയതിൽ സന്തോഷം ❤️❤️❤️🙏🙏🙏

  • @achyutdas2032
    @achyutdas2032 ปีที่แล้ว

    How the mike appeared?

  • @madx123
    @madx123 4 หลายเดือนก่อน

    Ammamma...super❤❤..kilavi enn enthinado paranje....

  • @ishascookingcrafting8592
    @ishascookingcrafting8592 8 หลายเดือนก่อน

    പാവം പാവം അമ്മ 😍😍❤️

  • @vishnuvs4425
    @vishnuvs4425 ปีที่แล้ว

    ammavhi mic ano blouse l vachirikunnath ?

  • @gourinandhana2836
    @gourinandhana2836 ปีที่แล้ว +24

    😂😂😂😂😂😂😂😂😂.... യൂൂ അമ്മച്ചി പൊളി. പെടലിക്ക് അമ്മച്ചി വെട്ടി വിടാഞ്ഞത് ഭാഗ്യം 😂😂😂😂😂. ചിരിച്ചു വഴിയായി 😂😂😂😂😂

    • @muhzinmhmmd4012
      @muhzinmhmmd4012 ปีที่แล้ว +1

      Chirikkyalla Dear.
      Vassaya manushyanod ulla parihasam mund athil
      INN Njan nala niii appo chirivarilla

    • @jollysony2457
      @jollysony2457 ปีที่แล้ว +2

      ഇതു കണ്ടു ഒത്തിരി ചിരിച്ചു. ഒരു കൊമെടി പടം കണ്ട ഫീലിംഗ് 🤣🤣

    • @gourinandhana2836
      @gourinandhana2836 ปีที่แล้ว

      @@muhzinmhmmd4012 ഞാൻ കളിയാക്കി ചിരിച്ചതല്ല. ആരുടെയും ഔധാര്യം പറ്റാതെ ജീവിക്കുന്ന അമ്മയുടെ പെരുമാറ്റം. വാശി. ... ഇതൊക്കെ മനസ്സിലാക്കി തന്നെയാ.. ഇവർക്കൊന്നും ആരുടെയും സെന്റിമെന്റ്സ് അല്ല ഇഷ്ടം... പിന്നെ നല്ലത് കണ്ടാൽ ചിരിക്കാമല്ലോ.. സോറി ഡിയർ

  • @Lion-60e
    @Lion-60e 8 หลายเดือนก่อน +3

    പ്രായമായവരെ ഇങ്ങിനെ കളിയാക്കിയാണോ നിനക്ക് പണം ഉണ്ടാക്കേണ്ടത്.. കഷ്ടം 🙄🙄🙄

  • @johnythayil2990
    @johnythayil2990 ปีที่แล้ว +11

    ഇദ്ദേഹത്തിന്റ വീഡിയോ എല്ലാം നല്ലതായിരുന്നു ഇതു വെറും ബോർ 😈😈😈

  • @aishujo4418
    @aishujo4418 ปีที่แล้ว +3

    Sahodhara ethrayum prayamulla orammayalle veruthe enthina aa ammaye engane vishamippikkunne sathyathil kand chirichu vayya ennalum thankal prayathe behumanikkanam bro

  • @mijosvlog7777
    @mijosvlog7777 ปีที่แล้ว

    She is soo super strong lady ..
    Manasinte power anu Ath ❤️❤️❤️❤️❤️❤️❤️❤️❤️

  • @seenabenny2228
    @seenabenny2228 7 หลายเดือนก่อน +1

    അല്പം ബഹുമാനത്തോട് കൂടി പെരുമാറേണ്ടത് ആയിരുന്നു. ആ അമ്മയെ കളിയാക്കുന്നതു പോലെ തോന്നി, ഇങ്ങനത്തെ വീഡിയോ ചെയ്യരുത് പ്ലീസ്

  • @sherinaneesa3044
    @sherinaneesa3044 ปีที่แล้ว

    Script alle bro mike nerathe vechille ellam pwolijhu

  • @DileepT-dv3pd
    @DileepT-dv3pd ปีที่แล้ว +5

    പോടാ...രോമേ... ആരേ കാണിക്കാനാ... തിന്നാനുള്ള സാധനങ്ങൾ പറമ്പിലിട്ട് ഞങ്ങളെ കാണിക്കുമ്പോൾ സ്പോൺസറ് പറഞ്ഞോ.... ചവിട്ടു വഴിയിൽ സാധനങ്ങൾ നിരത്തി കാണിക്കാൻ മൈ രാ

  • @manjulaap5720
    @manjulaap5720 ปีที่แล้ว +2

    അമ്മയെ നമിക്കുന്നു 🙏🥰🙏🥰

  • @suvarnaprakash4435
    @suvarnaprakash4435 ปีที่แล้ว +3

    അമ്മക്കൊരുമ്മ 🙏

  • @shajip.n.9467
    @shajip.n.9467 ปีที่แล้ว +1

    Good mother,,,,,God mother .

  • @GeethaGMenon-o7q
    @GeethaGMenon-o7q ปีที่แล้ว

    Aa Ammakkoru Big Salute

  • @ThakduzzzzWorld
    @ThakduzzzzWorld ปีที่แล้ว

    😆😆😆😆😆😆. ചിരിപ്പിച്ചു ചിരിപ്പിച്ച ഒരു വഴിക്ക് ആക്കി. ഓ മൈ ഗോഡ് പോലും ഇത്ര prank ആക്കൂല 😆

  • @ManojKk-b2e
    @ManojKk-b2e ปีที่แล้ว +2

    എന്തുവാടെ വല്ലതും കൊടുക്കാൻ ചെന്നതാണെങ്കിൽ കൊടുത്തിട്ട് പോ നിന്റെ വീട്ടിലും കാണൂലെ ഇതു പോലെ...... പാവം 😔😔😔😔

  • @Nps188
    @Nps188 ปีที่แล้ว

    Binoysir🎉great🎉salute🎉godblessyou🎉

  • @sabugopi5991
    @sabugopi5991 ปีที่แล้ว

    Amma sooper.... മൈക്ക് ആദ്യം വെച്ച് ആ അമ്മക്ക് വെച്ച് കൊടുത്തത് നന്നായി 😊

  • @sadasivannair1730
    @sadasivannair1730 10 หลายเดือนก่อน +2

    ഇതിന് എത്ര വയസ്സായി എന്നൊക്കെ ചോദിയ്ക്കുന്നത് വിദ്യാസമ്പന്നനായ ഒരാളിന് പറ്റിയതല്ല

  • @alimoosa1435
    @alimoosa1435 ปีที่แล้ว +2

    ഇവർ പറ്റിക്കുകയാണ് അമ്മച്ചിയുടെ മാറത്തു ബ്ലുടൂത് കണ്ടില്ലേ 😂😂😂😂😂

  • @easywash3839
    @easywash3839 ปีที่แล้ว

    Good

  • @salinikarthikeyan9514
    @salinikarthikeyan9514 ปีที่แล้ว

    Amma supper❤❤❤❤❤❤❤👍👍👍👍👍

  • @nigeeshp5517
    @nigeeshp5517 7 หลายเดือนก่อน +1

    ഇങ്ങനെ യാണോ ഒരാൾക്കു സഹായം ചെയ്യുന്നേ,,,, അവരുടെ പണിയായുധം അല്ലെ ആ കോടാലി അത് എറിഞ്ഞതും, പിന്നെ കിളവി എന്ന് പറഞ്ഞതും കുറച്ചു മോശമായി പോയി 🙏

  • @ValsalaP-qn2cc
    @ValsalaP-qn2cc ปีที่แล้ว +2

    ആ അമ്മയോട് ഉപയോഗിച്ച ഭാഷ ശരിയായില്ല. 11:22

  • @thahirathahi8400
    @thahirathahi8400 ปีที่แล้ว

    എനിക്ക് ഈ വിഡിയോ കണ്ടിട്ട് ചിരിച്ച്, ചിരിച്ച് ഞാൻ മണ്ണുതിന്നു നല്ല അവതരണം സിനിമ മിൽ ഈ മരഷ്യന് നല്ല ഒരു ചാൻസ് കൊടുക്കണം ചിരിക്കാൻ വയ്യ

  • @lillyct2906
    @lillyct2906 ปีที่แล้ว +1

    Ammaku. Oru big saloott🙏❤️❤️❤️❤️

  • @justforfun698
    @justforfun698 7 หลายเดือนก่อน

    നിങ്ങൾക്ക് കൂടുതൽ views കിട്ടാൻ വേണ്ടി ആ പാവത്തിന്റെ കോടാലി വലിച്ചെറിയുക, കിളവി എന്ന് വിളിക്കുക, തുടർച്ചയായി ആരോഗ്യം ഇല്ലാ എന്ന് പറയുക, എന്തിനാ ഇത്തരം കോമാളി കളികൾ? അവരെ സഹായിക്കുവാൻ ഉദ്ദേശമുണ്ടെങ്കിൽ സഹായിക്കുക, അത് തിരക്കഥയും ഒളി ക്യാമറയും ഇല്ലാതെ ചെയ്യാമല്ലോ... 2500 രൂപയുടെ ഒരു ഭക്ഷ്യ കിറ്റ് അവർക്കു നൽകി അതിന്റെ നൂറിരട്ടി താങ്കൾ സാമ്പാദിച്ചു. സുഹൃത്തേ, താങ്കൾക്ക് ഇവർ ചെയ്ത പോലെ വല്ല കൂലിപ്പണിയും ചെയ്തു ജീവിച്ചൂടെ?

  • @lakshmklakshmi
    @lakshmklakshmi ปีที่แล้ว +2

    നിനക്കെന്നെ അറിഞ്ഞൂടെ.. അമ്മുമ്മ പൊളി 😎

  • @reenaaamibeauty7456
    @reenaaamibeauty7456 ปีที่แล้ว +336

    അമ്മയ്ക്ക് മൈക്ക് ഒക്കെ വച്ചു കൊടുത്താണോ പറ്റിക്കാൻ പോയത് 😂

    • @clashbooost8495
      @clashbooost8495 ปีที่แล้ว +11

      😅😅😂

    • @muhzinmhmmd4012
      @muhzinmhmmd4012 ปีที่แล้ว +16

      Ss, good question 🙋 🙋 how and

    • @Kaipa3380
      @Kaipa3380 ปีที่แล้ว +15

      ഞാൻ ചോദിക്കാൻ വന്നതാണ്😅
      പറ്റിക്കാം ജീവിക്കാം😊

    • @babukasimbabu9661
      @babukasimbabu9661 ปีที่แล้ว +25

      സത്യം .😂 കാണുന്നവരെ മണ്ടൻമാരാക്കാനുള്ള പാഴ്ശ്രമം😂😂😂

    • @manumohan7282
      @manumohan7282 ปีที่แล้ว +5

      😂😂😂

  • @vishnuvengideswar666
    @vishnuvengideswar666 ปีที่แล้ว

    Good girl💗

  • @meerajoshy1802
    @meerajoshy1802 ปีที่แล้ว +2

    ഈ ചേട്ടൻ വിറകു വെട്ടുന്ന ഒരമ്മയുടെ അടുത്ത് ചെന്നിട്ടു വിറകിൽ യേശു ഉണ്ട്.... പരമശിവൻ ഉണ്ട് എന്നൊക്കെ പറഞ്ഞു ഇത്രയും പ്രായമുള്ള അമ്മയോട് i ഇങ്ങനെ അല്ല കാണിക്കേണ്ടത്

  • @adithyan.anugraha
    @adithyan.anugraha 5 หลายเดือนก่อน

    Next....

  • @rajuvenjaramood360
    @rajuvenjaramood360 7 หลายเดือนก่อน

    അതെ ബിനോയ് ചേട്ടാ give respect and take respect

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 7 หลายเดือนก่อน

    ഈ കളിയാക്ക് പരിപാടി ഇയാൾക്ക് നല്ലതല്ല.. അടി കൊടുത്തു വിടണം..

  • @akilashammuammuappu7373
    @akilashammuammuappu7373 ปีที่แล้ว

    Superb brother,,,,from chennai Akilash

  • @ShyniRaj-q2n
    @ShyniRaj-q2n 6 หลายเดือนก่อน

    Big salute amma

  • @remyajojo3273
    @remyajojo3273 ปีที่แล้ว +13

    ഒത്തിരി ചിരിച്ചാലും അമ്മയിൽ നിന്നു ഒത്തിരി പഠിക്കാൻ ഉണ്ട്

  • @sunisabu1984
    @sunisabu1984 ปีที่แล้ว +4

    ബ്രോ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഞാൻ broyude എല്ലാ വീഡിയോ കാണുന്നതാണ് പക്ഷെ ഇത് മറ്റൊരു ചേട്ടൻ ഇട്ടത് കണ്ടതല്ലേ പിന്നെന്തിനാണ് ഈ show കാണിക്കുന്നത് അമ്മക്ക് ഒരു കുഴപ്പം ഇല്ലായെന്നും ചെയ്യുമെന്നും അറിയാം പിന്നെ കളിയാക്കുന്ന പരിപാടി നല്ലതല്ല

  • @shajahanmj1308
    @shajahanmj1308 ปีที่แล้ว +1

    അമ്മേ,, 🙏🙏🙏🙏