HA bro... സൗത്തിൽ ആദ്യമായി വന്ദേ ഭാരത് ( മൈസൂർ-ചെന്നൈ) വന്ന സമയത്തെ വീഡിയോ ചെയ്യണം എന്ന് നല്ല ആഗ്രഹം ഉണ്ടെനി😎.. നാളെയാവാം, മറ്റന്നാളാവാം എന്ന് വിജാരിച്ച് നീണ്ടു പോയി🤕..ഇപ്പൊ കോയമ്പത്തൂരും വെന്ന് നമ്മുടെ കേരളത്തിലും എത്തി😄..ഇപ്പൊ അതോണ്ട് യുട്യൂബ് നിറഞ്ഞ്കണ്.. 🤕 * ഗുണപാഠം : ഒന്നും നാളേക്ക് വെക്കരുത്, ഇന്ന് തെന്നെ ചെയ്ത് തീർക്കുക😎..
@@hakzvibe1916 ഇത് അതിന്റെ ഒർജിനൽ ആണോ എന്ന് അറിയില്ല, ഒർജിനൽ നേപ്പാൾ, നോർത്ത് ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കണ്ടുവരുന്നു, കൃഷ്ണ വിഗ്രഹം നിർമ്മിക്കാൻ ഈ തരത്തിൽ ഉള്ള കറുത്ത ഒറ്റപെട്ട പാറയാണ് തിരഞ്ഞെടുക്കുക, ഇതും അതിനോട് സാമ്യം ഉള്ള ഒരു കല്ലാണ്.
Mashaallah.. Nalla sthalam
സൂപ്പര്‍ ആയിട്ടുണ്ട്
❤️
12:30 സൈഡിലേക്ക് കൂടി കോൺഗ്രീറ്റ് ചെയ്യും. കമ്പി വളക്കാൻ ഉള്ളതാണ്.
മ് മ് കൊള്ളാം
കിടിലൻ വീഡിയോ
Hi shinaz bro
❤️
Oo വലിയ വീട് അത് ഇപ്പൊ k റെയിൽ ആണെങ്കിൽ കോടികൾ പൊന്തിയേനെ
Nice
രാവിലെ വിഡിയോ ഇട്ടിരുന്നങ്കിൽ താങ്കളുടെ വീടിന്റെ താഴെയുള്ള തണലിൽ നിന്ന് ഞാൻ കണ്ടേനേ , അവിടെ വിശ്രമിച്ചപ്പോൾ താങ്കളെ ഓർത്തു
😁❤️ Evide ninghalude nad… next week muthal veedinte munniloodeyan povuka
@@hakzvibe1916 കണ്ണൂർ, വീട്: എറണാകുളം ജോലി ചെയ്യുന്നു
👍👍👍
2 side ലെ കമ്പികൾ വളച്ച് extant ചെയ്യും. കോൺക്രീറ്റിങ്ങിന് വേണ്ടി
Vande Bharat onnu cover cheyyanam... Adutha Kasaragod trip VB yil asamsikunoo
HA bro... സൗത്തിൽ ആദ്യമായി വന്ദേ ഭാരത് ( മൈസൂർ-ചെന്നൈ) വന്ന സമയത്തെ വീഡിയോ ചെയ്യണം എന്ന് നല്ല ആഗ്രഹം ഉണ്ടെനി😎.. നാളെയാവാം, മറ്റന്നാളാവാം എന്ന് വിജാരിച്ച് നീണ്ടു പോയി🤕..ഇപ്പൊ കോയമ്പത്തൂരും വെന്ന് നമ്മുടെ കേരളത്തിലും എത്തി😄..ഇപ്പൊ അതോണ്ട് യുട്യൂബ് നിറഞ്ഞ്കണ്.. 🤕
* ഗുണപാഠം : ഒന്നും നാളേക്ക് വെക്കരുത്, ഇന്ന് തെന്നെ ചെയ്ത് തീർക്കുക😎..
Yeah bro.. kochi water metro udan cheyyunnathan
👏👏👏👏👏👏👏👏👏
❤️
Hi bro 😊😊
Hi
അനക്ക് യൂസഫ് ഹാജി ചേനപ്പൂ തന്ന ഹകീമേ 😊
❤️
ആ പാറക്ക് കൃഷ്ണ ശില എന്നാണ് പറയുക എന്ന് തോന്നുന്നു ചില പറമ്പുകളിൽ, കിണറുകളിൽ ഒക്കെ ഇത് കാണാറുണ്ട്, കുട്ടി പാറ എന്നും പറയും.
❤️👍🏻… Thanks
@@hakzvibe1916 ഇത് അതിന്റെ ഒർജിനൽ ആണോ എന്ന് അറിയില്ല, ഒർജിനൽ നേപ്പാൾ, നോർത്ത് ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കണ്ടുവരുന്നു, കൃഷ്ണ വിഗ്രഹം നിർമ്മിക്കാൻ ഈ തരത്തിൽ ഉള്ള കറുത്ത ഒറ്റപെട്ട പാറയാണ് തിരഞ്ഞെടുക്കുക, ഇതും അതിനോട് സാമ്യം ഉള്ള ഒരു കല്ലാണ്.
Without service road, how two wheelers and three wheelers go???
This is not express highway .. tow wheelers and three wheelers allowed on New nh (then there are old highway Edarikkod- Chankuvetty- swagathamad
കമ്പി വളച്ച് തറയിൽ കോൺക്രീറ്റ് പാഡ് ഉണ്ടാക്കും, റോഡും പാലവും തമ്മിൽ ചേരുന്നിടത്ത്
❤️🤝
Hai bro...ningal vk padi anou
S
@@hakzvibe1916 Aa
Njan Ramanattukaryilanu
Ningale Neritt parijeyappedanem anno und
@@tharikulfavas6142 ❤️ ok bro
തോടുകള്‍ അടി ഭാഗവും കൊണ്ഗ്രീറ്റ് ആയാല്‍ ഭൂമിയിലേക്ക് വെള്ളം ഇറക്കം കുറയില്ലേ ,,, നീരുറവ ഉണ്ടാവില്ലല്ലോ
Ath sheriya, but padam side aayath kond vallya bundhimutt verilla, so viaduct nod chernna bagathe ithrathil concert cheyyonnullu
അത് കോൺക്രീറ്റ് ഫീൽ ചെയ്യാനുള്ളത് തന്നെയാണ് ഇരു സൈഡിലേക്കും റോഡ് ബാലൻസ് ചെയ്യേണ്ട
❤️
സോയിൽ നായലിംഗ് അവസാനിക്കുന്നിടത്താണ് എന്റെ വീട് 😂
🫣 oru Chaya polum thennilla
@@hakzvibe1916 വീട് റാഫിയും ഓഫാറും റഹ്മനും വന്നു പൊളിച്ചു പോയി.
പിന്നെങ്ങനെ ചായ തേരാ ☺️☺️
Full nh work epo kaziyum enu idea indo?
Oro reachilum oro time il theerum
അളിയാ കുത്തകമിനാർ 😀
❤️
എനിക്ക് മാത്രമാണോ വത്തക്ക കൃഷി കാണിക്കുമ്പോൾ കണ്ണിന് എന്തോ പോലെ feel ആയത്
അതെ 😂
മോദി സർക്കാരിന് അഭിനനന്ദനങ്ങൾ 🎉❤