നിർമാണത്തിന്റെ വേഗത കാണുമ്പോൾ വളരെ സന്തോഷം. Prime Minister and the Cabinet is really doing a great job... Salute to them and hope 2 c them once more again with more passion for the country❤❤❤❤❤
മനോഹരമായ കാഴ്ച്ച... വെറുപ്പിക്കാത്ത അവതരണം..... എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്ന വീഡിയോ ❤.. ഇതുപോലെ കണ്ണൂർ ഭാഗത്തുള്ള കാഴ്ചകളും ഞങ്ങൾ പ്രവാസികളിലേക്ക് എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു 😍
Daily basis il Nishad padinjattumuri hakz vibe nte video mathram kanumbol palathum manasilakilla bcz avarku avarude parimidihiyil ulla mobile shoot video anu upload cheyyunnathu Ningalude ee channel valare gambeeram aakkunnu Dron video visuals iloode Trip up kerala day 2 day viji explore okke pole chilappol athilum mikachathaakunnu vattappara valavu avide ulla video valare gambeeram aayittundu Ennu oru ekm subscriber Keep going
Thank you so much bro. as we work in abroad this is very helpful and much detailed videos you are making to understand whats going on and whats coming in future.
വീഡിയോയും വിവരണവും വളരെ ഇഷ്ടപ്പെട്ടു. ഒരാഴ്ചയിലെങ്കിലും ഒരു വീഡിയോ ഇടാൻ ശ്രദ്ധിക്കുക... എല്ലാവിധ സപ്പോർട്ടും ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാവും... എന്ന് ജിദ്ദയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
ഡ്രോൺ വീഡിയോയിൽ മാറ്റങ്ങൾ കാണാൻ ഒരു മൂന്നു മാസമെങ്കിലും വേണം. ഇല്ലെങ്കിൽ എല്ലാ വീഡിയോയും ഒരു പോലെ ആകും. എന്നാലും വലിയ മാറ്റങ്ങൾ റോഡിൽ വരുമ്പോൾ വീഡിയോ ചെയ്യാം. സപ്പോട്ടിന് നന്ദി
ഒരിക്കലും കരിപ്പോള്‍ ഭാഗത്ത് ടോള്‍പ്ലാസ വരും എന്ന് തോന്നുന്നില്ല വാഹനങ്ങള്‍ തിരുന്നാവായ _പുത്തനത്താണി റോഡില്‍ തിരിഞ്ഞു പോകും നാഷ്ണല്‍ ഹൈവേ അതോറിറ്റി അത്രയ്ക്കും ബുദ്ധിയില്ലാത്തവര്‍ അല്ല മിക്കവാറും രണ്ടത്താണി ഭാഗത്ത് ടോള്‍പ്ലാസ വരാന്‍ സാധ്യത ഉണ്ട് ❤❤❤❤
പണത്തിന്റെ തിളപ്പും , ജനങ്ങളുടെ കാഴ്ച ഭംഗിക്കും വേണ്ടി ഉണ്ടാക്കുന്ന റോഡ്. മൂടാടി മുതൽ കഞ്ഞിപ്പുര വരെ ഇപ്പോൾ തന്നെ നല്ല ഒരു റോഡ് ഉണ്ട് , കയറ്റമില്ല ,ഇറക്കമില്ല , ടവർ പോലെ ഉയർന്ന പാലത്തിന്റെ ആവശ്യം ഇല്ല. കുന്നിടിക്കണ്ട, മണ്ണിട്ട് തൂർക്കണ്ട . ഗ്രാമ പ്രേദേശം ആയതുകൊണ്ട് ഭൂമി ഏറ്റെടുക്കാൻ എളുപ്പമാണ്, ചിലവും കുറവാണ്. (കുറ്റിപ്പുറം മുതൽ പുത്തനത്താണി വരെയുള്ള റോഡിൻറെ ചെലവ് (1/10000) ഏകദേശം പതിനായിരത്തിൽ ഒന്നായി കുറക്കമായിരുന്നു ) അതായത് ഇപ്പോഴത്തെ ചെലവ് പതിനായിരം കോടിയാണെങ്കിൽ ഒരു കോടി കൊണ്ട് മൂടാടി - കഞ്ഞിപ്പുര റോഡ് നിർമിക്കാമായിരുന്നു . പണം കൂടുതൽ ചിലവാക്കുമ്പോഴല്ലേ മന്ത്രിയുടെ പേര് ഉയരുകയുള്ളു. രാഷ്ട്രീയ പാർട്ടികൾക്കും, മന്ത്രിമാർക്കും, കോൺട്രാക്ടർ മാർക്കും പണവും കമ്മീഷനും ലഭിക്കാൻ ചിലവുകൂടിയ പദ്ധതികൾ വേണം .
ഏറ്റവും നന്നായി ചെയ്ത റോഡ് വീഡിയോ . Congratulations..❤❤❤
നിർമാണത്തിന്റെ വേഗത കാണുമ്പോൾ വളരെ സന്തോഷം.
Prime Minister and the Cabinet is really doing a great job...
Salute to them and hope 2 c them once more again with more passion for the country❤❤❤❤❤
മനോഹരമായ കാഴ്ച്ച... വെറുപ്പിക്കാത്ത അവതരണം..... എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്ന വീഡിയോ ❤..
ഇതുപോലെ കണ്ണൂർ ഭാഗത്തുള്ള കാഴ്ചകളും ഞങ്ങൾ പ്രവാസികളിലേക്ക് എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു 😍
വീഡിയോ വളരെ ഇഷ്ടമായി അഭിനന്ദനങ്ങൾ അടുത്തതായി എൻറെ നാടായ തിരൂരിന്റെ വീഡിയോ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു
ഞാൻ ശരിക്കും ആസ്വദിച്ചു നല്ലൊരു വിഡിയോ നന്ദി.
Good Video. Congratulations 👌
കിടിലൻ വിസ്വൽസ്, അടിപൊളി അവതരണം 😍😍😍. waiting for Kozhikkode, kannur, kasargod. videos 📸
താങ്കളുടെ വീഡിയോയിൽ ഹൈവേ എങ്ങിനെയെന്ന് ശരിക്കും മനസ്സിലായി 👍👍👍🌹🌹🌹🌹
Ettavum waiting ee videokk vendi aayirunnu... great effort bro...amazing. ..
നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളി ആണ് 👍excllent work 👍👍
Verigood bro visadeekaranam valareNnnayittundu Thankyou
Excellent drone shots🎉 and super NHAI works
ഗുഡ് ജോബ് കിടുകി ത്തിമർത്തു 👍🏻
Best view of updating
Kollam bro
Daily basis il Nishad padinjattumuri hakz vibe nte video mathram kanumbol palathum manasilakilla bcz avarku avarude parimidihiyil ulla mobile shoot video anu upload cheyyunnathu
Ningalude ee channel valare gambeeram aakkunnu Dron video visuals iloode
Trip up kerala day 2 day viji explore okke pole chilappol athilum mikachathaakunnu vattappara valavu avide ulla video valare gambeeram aayittundu
Ennu oru ekm subscriber
Keep going
Thanks
എന്റെ ഏറ്റവും ഇഷ്ടം ഉള്ള ഫീൽഡ് 🥰🥰🥰 മാപ്പ് 🥰🥰🥰, റോഡ്, പുഴ... 🥰🥰. Thanks ബ്രോ
Good work good videos 👍👍👍👍
Good one.Thank u bro
Video super ആയിട്ടുണ്ട് bro... Waiting for the upcoming ones...
Very informative video
Super video construction and Angering your good
Ith yegane shoot chethath anu super arum cheyatha national 66 work nte video super big salot
Broii super ayitundd 👍🙌🤝
You have taken and explained this video very well and I wish you many congratulations
Thanks
very good and keep it up in the future as well
സൂപ്പർ 👌👌👍
Thank you so much
Poli bro.. ✌️✌️✌️
Beautifully done. Congrats.
Detailed information, Congratulations 🎉
Polichu bro as always🥰..
വീഡിയോ സൂപ്പർ 👍👍
Excellent video.
As good as being there.
Your coverage and videography has improved a lot. 👍👍
Thanks
Excellent picture Quality. Excellent back ground music
Thank you so much bro. as we work in abroad this is very helpful and much detailed videos you are making to understand whats going on and whats coming in future.
You are welcome
You are amazing bro....Couldn't skip even a second. Extreme level of effort
Thank you
very good വീഡിയോ
Thanks Broo ❤
വീഡിയോ വളരെ നന്നായിട്ടുണ്ട്
super bro,,, full support
കിടുക്കാച്ചി വീഡിയോ welldone dear
സൂപ്പർ 🌹
Top class. Nice.
Suuuuuuuper 👍👍👍
Excellent 👍 Shot
Video Nice 👌
Congratulations nice video ❤️
Droneman of Kerala ❤ please cover Kochi also .
Soopper. Veedio👍👍👍
appreciate your effort 🥰🥰
സൂപ്പർ വീഡിയോ താങ്ക്സ് ബ്രോ❤❤
Wowww satisfaction vedeo for us❤❤❤🎉
സൂപ്പർ വീഡിയോ 👌.
Excellent superb video bro 👍👍😍
Adipoli, much appreciated 👍
Thanks
Good work bro
Do more
Taju ❤ super
Thanks for sharing
excellent video.
Superb video 💐💐
Good job....Awesome drone video, God bless TK Originals 👌👌👌👌
Thank you
Video super
Super video👍
Best videos of NH66 construction 👌👌 pls do updated videos after few months 👍
അടിപൊളി 👍🏻
👍
Good video
Good work
Good
Polii
Excellent
Great job, shefeek saudi ❤
👌👌👌
Awesome drone video👌👌👌
Thanks
Toll booth ഞങ്ങൾടെ വീടിൻ്റെ frontilaanu, വെട്ടിച്ചിറ
Super 👌
പ്രവാസികൾക്ക് വലിയ ഉപകരമണ് നിങ്ങൾ ചെയ്തത്
Great video bro, can you do the latest one from Ramanattukara to Thalassery/Kannur?
will try
നാഷണൽ ഹൈവേ 66 ൻറെ ഏറ്റവും പുതിയതും നന്നായി ചെയ്തതുമായ ഡ്രോൺ ഷൂട്ട് നന്ദി ഒരുപാട് ഡ്രോൺ കുറച്ചുകൂടി താഴ്ത്തിയാൽ ഒന്ന് കൂടി ബെറ്റർ ആകുമായിരുന്നു
ok
good work 👍
Awesome shot 👏🏻👏🏻👌🏻
Come to kannur
7:19 Kottakkal new ksrtc depot. Varunndo stop alle varunnath
Ksrtc sthalam eduthittundu near petrol station
How is the progress from Karnataka border(Talapady) to Kasaragod ?
Next video iam waiting next video
👌
വീഡിയോയും വിവരണവും വളരെ ഇഷ്ടപ്പെട്ടു. ഒരാഴ്ചയിലെങ്കിലും ഒരു വീഡിയോ ഇടാൻ ശ്രദ്ധിക്കുക... എല്ലാവിധ സപ്പോർട്ടും ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാവും... എന്ന് ജിദ്ദയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
ഡ്രോൺ വീഡിയോയിൽ മാറ്റങ്ങൾ കാണാൻ ഒരു മൂന്നു മാസമെങ്കിലും വേണം. ഇല്ലെങ്കിൽ എല്ലാ വീഡിയോയും ഒരു പോലെ ആകും. എന്നാലും വലിയ മാറ്റങ്ങൾ റോഡിൽ വരുമ്പോൾ വീഡിയോ ചെയ്യാം. സപ്പോട്ടിന് നന്ദി
@@TKOriginalsexactly
Love your video
ഒരുപാട് നാളായി കാണാൻ കാത്തിരുന്ന ഒരു വീഡിയോ ❤️🔥
Super
Kozhikode video pls
Gadkari ❤ Modi ❤
കൃത്യം....വ്യക്തം.....
ഒരിക്കലും കരിപ്പോള്‍ ഭാഗത്ത് ടോള്‍പ്ലാസ വരും എന്ന് തോന്നുന്നില്ല വാഹനങ്ങള്‍ തിരുന്നാവായ _പുത്തനത്താണി റോഡില്‍ തിരിഞ്ഞു പോകും നാഷ്ണല്‍ ഹൈവേ അതോറിറ്റി അത്രയ്ക്കും ബുദ്ധിയില്ലാത്തവര്‍ അല്ല മിക്കവാറും രണ്ടത്താണി ഭാഗത്ത് ടോള്‍പ്ലാസ വരാന്‍ സാധ്യത ഉണ്ട് ❤❤❤❤
Excellent 👌👌👌🥰
Bro vadakara side onnu cheyyamo
yes. shramikkam
👍🙏
പണത്തിന്റെ തിളപ്പും , ജനങ്ങളുടെ കാഴ്ച ഭംഗിക്കും വേണ്ടി ഉണ്ടാക്കുന്ന റോഡ്. മൂടാടി മുതൽ കഞ്ഞിപ്പുര വരെ ഇപ്പോൾ തന്നെ നല്ല ഒരു റോഡ് ഉണ്ട് , കയറ്റമില്ല ,ഇറക്കമില്ല , ടവർ പോലെ ഉയർന്ന പാലത്തിന്റെ ആവശ്യം ഇല്ല. കുന്നിടിക്കണ്ട, മണ്ണിട്ട് തൂർക്കണ്ട . ഗ്രാമ പ്രേദേശം ആയതുകൊണ്ട് ഭൂമി ഏറ്റെടുക്കാൻ എളുപ്പമാണ്, ചിലവും കുറവാണ്. (കുറ്റിപ്പുറം മുതൽ പുത്തനത്താണി വരെയുള്ള റോഡിൻറെ ചെലവ് (1/10000) ഏകദേശം പതിനായിരത്തിൽ ഒന്നായി കുറക്കമായിരുന്നു ) അതായത് ഇപ്പോഴത്തെ ചെലവ് പതിനായിരം കോടിയാണെങ്കിൽ ഒരു കോടി കൊണ്ട് മൂടാടി - കഞ്ഞിപ്പുര റോഡ് നിർമിക്കാമായിരുന്നു .
പണം കൂടുതൽ ചിലവാക്കുമ്പോഴല്ലേ മന്ത്രിയുടെ പേര് ഉയരുകയുള്ളു.
രാഷ്ട്രീയ പാർട്ടികൾക്കും, മന്ത്രിമാർക്കും, കോൺട്രാക്ടർ മാർക്കും പണവും കമ്മീഷനും ലഭിക്കാൻ ചിലവുകൂടിയ പദ്ധതികൾ വേണം .
അടിപൊളി👍
ഈ Entry exit map എവിടന്ന് കിട്ടും?
രാമനാട്ടുകര വടകര ഭാഗത്തേക്കുള്ള വീഡിയോ ചെയ്യാമോ
ok
Kozhikode bypass കൂടെ ചെയ്യൂ പെട്ടെന്ന്❤