*ഓരോ വീഡിയോകൾക്കു പിന്നിലും ഒരു പാട് ദിവസത്തെ പരിശ്രമമുണ്ടെന്ന് ആർക്കും ബോധ്യപ്പെടും.കൃത്യതയുള്ള വിവരങ്ങൾ വ്യക്തമായി വീഡിയോയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് നിങ്ങളോട് എല്ലാവരും കടപ്പെട്ടിരിക്കുന്നു.തിരക്കുകൾക്കിടയിലും എത്ര പ്രയാസപ്പെട്ടാലും പരമാവധി വീഡിയോകൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഒന്നും വെറുതെ ആവില്ല.ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്.*
@@OctagonCreative നിലവിൽ അതു പ്രതീക്ഷിച്ച് വീഡിയോ ഇടാതിരിക്കരുത്. പെട്ടെന്ന് വ്യൂവ്സ് ഉണ്ടാവില്ല.എല്ലാവരിലേക്കും ചാനൽ എത്തിയിട്ടില്ല. എല്ലാവരിലേക്കും സാവധാനം എത്തിയാൽ നല്ല റീച്ച് ഉണ്ടാകും. ദേശീയപാത പണിതുടങ്ങി എല്ലാരും അറിയുമ്പോ അതുമായി ബന്ധപ്പെട്ട ഇത്തരം വീഡിയോകൾ എല്ലാരും ശ്രദ്ധിക്കും.
@@OctagonCreative bro ഈ വീഡിയോയുടെ തലക്കെട്ടിന്റെ ഒപ്പം malappuram എന്നോ malappuram district എന്നോ ചേർക്കുക.കൂടുതൽ മലപ്പുറം സ്വദേശികളും search cheyyuka Malappuram yennan.tag ചേർക്കുമ്പോൾ malappuram yenn കൂടി ചേർത്താൽ മാത്രമേ മലപ്പുറത്ത് നിന്ന് ഉള്ള views കൂടുക ഉള്ളൂ
ഈ വിഡിയോകളൊക്കെ കാണുമ്പോൾ ഒരു സങ്കടം മാത്രമേ ഒള്ളു. ഇത്രെയും റിസ്ക് എടുത്ത് നിങ്ങൾ ചെയ്യുന്ന ഈ വീഡിയോകൾക്കും അങ്ങയുടെ ചാനലിനും വേണ്ടവിധം ലൈക്കോ, സബ്സ്ക്രൈബേഴ്‌സോ ഇല്ലാതെ പോകുന്നല്ലോ എന്നോർക്കുമ്പോൾ.......
new highway comes with service(slip) roads.at start of the bypass main highway will be through the viaduct & the slip roads will connect to the existing roads.similarly towards the end the slip roads at the VOP will connect to existing(old) highway.
@@vgc0 detailed project report, അത് എക്സ്പേർട്ട്സ് ചെയ്തതാവും, അതിൽ പ്രാദേശിക സമ്മർദങ്ങൾക്ക് അനുസരിച്ച് മാറ്റം വരുത്തും ചിലപ്പോൾ, അണ്ടർ പാസ് സിഗ്നൽ ആകും, സർവീസ് റോഡ് വേണ്ടാന്ന് വയ്ക്കും,DPRൽ ഉള്ളതാവും ശരിയായ അപകടരഹിതപാത, അതിന് മാറ്റം വന്നാൽ റോഡിൻ്റെ ശരിയായ പ്രയോജനം കിട്ടാതെ വരും
Am @kottakkal, oru confusion pls rply "Byass വന്നാൽ ഇപ്പോഴത്തെ highway(svagathamdu-chenkuvetty-ederikode) NH 66 സ്ഥാനം അല്ലാണ്ടെ ആകുമോ, NH 66 ആ bypass കൂടി ആകുമോ????
റോഡ് വികസിപ്പിക്കുമ്പോൾ ഇടിച്ചു കളയുന്ന കെട്ടിടങ്ങളുടെ മാലിന്യം എന്താണ് ചെയ്യുക...കുന്നിടിച്ചു മണ്ണെടുക്കുന്നതിനു പകരം ഈ കെട്ടിട മാലിന്യങ്ങൾ ഉപയോഗിച്ചു റോഡുകളുടെ പണി നടത്തി കൂടെ......ഇപ്പോൾ നിലവിൽ കെട്ടിടം കോണ്ക്രീറ്റ് കമ്പി അവശിഷ്ടങ്ങൾ എന്താണ് ചെയ്യുന്നത്
*ഓരോ വീഡിയോകൾക്കു പിന്നിലും ഒരു പാട് ദിവസത്തെ പരിശ്രമമുണ്ടെന്ന് ആർക്കും ബോധ്യപ്പെടും.കൃത്യതയുള്ള വിവരങ്ങൾ വ്യക്തമായി വീഡിയോയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് നിങ്ങളോട് എല്ലാവരും കടപ്പെട്ടിരിക്കുന്നു.തിരക്കുകൾക്കിടയിലും എത്ര പ്രയാസപ്പെട്ടാലും പരമാവധി വീഡിയോകൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഒന്നും വെറുതെ ആവില്ല.ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്.*
വളാഞ്ചേരി ബൈപാസ് കൂടി ഇതുപോലെ augmented reality ചെയ്താൽ നന്നായിരിക്കും...
Much appreciated, thanks for your efforts and dedication for making such videos ✌️✌️
this video deserve much more view, shared to my friends, relatives who have always complain about the thrissur - kannur travel time, traffic etc etc..
Thanks
Ningalude videos vannu enn notification verumbol oru vere sukham thanne. Thank you OC
വ്യക്തമായ വിവരണം..👌
മലപ്പുറം ജില്ലയുടെ സമ്പൂർണ vdo ഇടാമെന്നു പറഞ്ഞിരുന്നു. വേഗം പോസ്റ്റ് ചെയ്യൂ ബ്രോ
Expected asp
Sambhavana nalkoo,pettennu idum
ഉന്നലെ ഇട്ടു
എന്തിനാണ് അദ്ദേഹത്തിനോട് വീഡിയോ ഇടാൻ പറയുന്നത്...അദ്ദേഹം ആണോ ദേശീയപാതയുടെ അതോറിറ്റി...
Vegam
Awaiting your nh66 updates atleast once in a week, thanks a lot.
Appreciate your efforts.Much better and informant than government PRD.
Nothing to say... Go a head and a great effort to make a video like this👌...awaiting for Alappuzha updation ☺
കക്കാട് മസാഫി ഹോട്ടൽ ഒക്കെ ഒഴിഞ്ഞു കൊടുത്തു റോഡിനു വേണ്ടി
Waiting for next vedio
Congratulations. Waiting Valanchery bypass
Thanks for your work
Hatsoff for the efforts to make this video
അഭിനന്ദനങ്ങൾ..👌
Thank you, for your efforts. ☺
Thanks bro for the videos
Pwoli💥👌🏽
വികസനം വരട്ടെ
super bro..👍
Super Pls send me ramanatukara to kuttipuram higway details
വടകര ചെയ്യാമോ
Malappurathe full video venam
Good
👏👏 hard work ❤️
any updates about thalikum to kaprikad stretch- vatanapally and chavakad bypass
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അപ്ഡേഷൻ ചെയ്യുമോ
Thalappady-Chengala construction eppam thudaghum, ithuvare preparatory work polum thudanghiyittilla, LOA sign cheitho ?
👍👍 helpfull
Any new updates?
Plss vegam onnu cheyyu malappurathintr full video
Malappuram full video cheyyuuu. Eppozhum vannu kandillaa
Super
Which app are you using to create this animation ❓
Malappuram Valanchery bypass koode cheyyuo??
Cheyyam.plz share video widely.malappuram videosinu ethra views kittumenn nokkatte :)
Views no1 kasaragod
@@OctagonCreative KANJIPURA - MOODAL ( VALANCHERY BYPASS)
@@OctagonCreative നിലവിൽ അതു പ്രതീക്ഷിച്ച് വീഡിയോ ഇടാതിരിക്കരുത്. പെട്ടെന്ന് വ്യൂവ്സ് ഉണ്ടാവില്ല.എല്ലാവരിലേക്കും ചാനൽ എത്തിയിട്ടില്ല. എല്ലാവരിലേക്കും സാവധാനം എത്തിയാൽ നല്ല റീച്ച് ഉണ്ടാകും. ദേശീയപാത പണിതുടങ്ങി എല്ലാരും അറിയുമ്പോ അതുമായി ബന്ധപ്പെട്ട ഇത്തരം വീഡിയോകൾ എല്ലാരും ശ്രദ്ധിക്കും.
@@OctagonCreative bro ഈ വീഡിയോയുടെ തലക്കെട്ടിന്റെ ഒപ്പം malappuram എന്നോ malappuram district എന്നോ ചേർക്കുക.കൂടുതൽ മലപ്പുറം സ്വദേശികളും search cheyyuka Malappuram yennan.tag ചേർക്കുമ്പോൾ malappuram yenn കൂടി ചേർത്താൽ മാത്രമേ മലപ്പുറത്ത് നിന്ന് ഉള്ള views കൂടുക ഉള്ളൂ
❤️❤️❤️
Good, latest on Thalapady - Chengala stretch work progress details possible please.
ഈ വിഡിയോകളൊക്കെ കാണുമ്പോൾ ഒരു സങ്കടം മാത്രമേ ഒള്ളു.
ഇത്രെയും റിസ്ക് എടുത്ത് നിങ്ങൾ ചെയ്യുന്ന ഈ വീഡിയോകൾക്കും അങ്ങയുടെ ചാനലിനും വേണ്ടവിധം ലൈക്കോ, സബ്സ്ക്രൈബേഴ്‌സോ ഇല്ലാതെ പോകുന്നല്ലോ എന്നോർക്കുമ്പോൾ.......
😳
Periya mini airport ne kurich video idamo
Palakad Kozhikode puthiya rodine kurichu oru video cheyyumo?
W8ing 4 update mlp... 👌
യഥാർത്ഥത്തിൽ ഈ ബൈപ്പാസ് കടന്നു പോകുന്നത് അധികവും എടരിക്കോട് പഞ്ചായത്തിലൂടെയാണ് ഇതിനെ എടരിക്കോട് ബൈപ്പാസ് എന്നു വേണം പറയാൻ
Any updates about who has won the bid in malapuram district?
financial bids will be opened today.
@@OctagonCreative awaiting for the update
Any update about Edappaly - Moothakunam Highway??
Valuation of last stage land acquisition going on.
Malappuram full video cheyyu please
ഇതു പോലെ കൊളപ്പുറത്തെ ഡീറ്റിയൽസ് ഉണ്ടോ,,,,,
ഇങ്ങനെ വീഡിയോ കാണാൻ സുഖം ഉണ്ട് ഇതോക്കെ എപ്പോ ആകാൻ ആണ്
Pinne description il NH 66 ennum malappuram district um koodi aad cheyy
pleas malappuam road dtls
Already പണി thudangiyittulla സ്ഥലങ്ങളുടെ ഒരു വീഡിയോ ചെയ്യാമോ!? അതിൻ്റെ കൂടെ construction progress koode ഉൾപ്പടുത്താമോ!?
please do video on mannarkkad by pass
👍
Any upadate about attingal bypass
land acquisition going on. a temple had approached court against LA so that case is pending.
Malappuram district ille ithupole
Ee national highway expansionte details evidenna kitta?kottakkalil eathokke ward aan displaced aava
Please valanchery bypass
kannur thaliparamba muzhapilangad reach vishwa samudra engineering tender kittiyile athu eppol work start cheyyum?
Kozhikode-vazhakkad-chemrakattur-thuvvur-palakkad Greenfield highway koode cheyyu
Valinja road . Perinthalmanna Malappuram illathe attappadi vazhi aarka road
👍👍👍
വളാഞ്ചേരി ബൈപാസ് വീഡിയോ ഉണ്ടോ
👏
Any update about Chavakkad bypass
2.04km. tender called for that reach
@@OctagonCreative thanks
Please make one for azhiyur reach
Can you explain which type of interchange will be used at each bypass junctures?
new highway comes with service(slip) roads.at start of the bypass main highway will be through the viaduct & the slip roads will connect to the existing roads.similarly towards the end the slip roads at the VOP will connect to existing(old) highway.
ഇങ്ങനെ തന്നെ വന്നാൽ പൊളിക്കും,DPRൽ മാറ്റം വരാതിരിക്കാൻ അവിടെയുള്ള ജനങ്ങൾ ശ്രദ്ധിക്കണം
What's dpr
@@vgc0 detailed project report, അത് എക്സ്പേർട്ട്സ് ചെയ്തതാവും, അതിൽ പ്രാദേശിക സമ്മർദങ്ങൾക്ക് അനുസരിച്ച് മാറ്റം വരുത്തും ചിലപ്പോൾ, അണ്ടർ പാസ് സിഗ്നൽ ആകും, സർവീസ് റോഡ് വേണ്ടാന്ന് വയ്ക്കും,DPRൽ ഉള്ളതാവും ശരിയായ അപകടരഹിതപാത, അതിന് മാറ്റം വന്നാൽ റോഡിൻ്റെ ശരിയായ പ്രയോജനം കിട്ടാതെ വരും
What about kozhikode bypass. Any updates? It was said that work will start by welpson by 2nd week of march
April il thudangum election date vannath kond extend cheythathanu
ബൈപാസ്സുകൾ എത്ര lane ഉകൾ ആയിരിക്കും??
Next video upload cheyyan ayo
can u so a video on Thrissur six lanning
lots of videos are pending.will make thrissur videos but it will take time.
Ramanattukara to kuttippuram ditailed vedio
കോട്ടക്കൽ ഒഴിവാക്കുമ്പോൾ വികസനത്തിൽ അതിന്റെ നഷ്ടം ടൗണിന് ഉണ്ടാവും...
Malappuram perinthalmanna okke ozhivakki pinne aano kottakkal. Nh966
@@muhammedanas2372 കോട്ടക്കൽ ബൈപാസ് ഉണ്ടാവുമ്പോഴുള്ള കാര്യമാണ് പറഞ്ഞത്... മലപ്പുറവും പെരിന്തൽമണ്ണയും ഈ ഹൈവേയുമായി ബന്ധമില്ല
Moodal ,chenakkal aadthu vazhi?
ചെനക്കൽ പുത്തൂർ ബൈപാസ് ഒന്നും നാഷണൽ ഹൈവേയോട് ബന്ധപ്പെട്ട പ്രോജക്ട് അല്ല അത് സംസ്ഥാന സർക്കാരിന്റെ അധീന തയിൽ ഉള്ളതാണ്
Sthalam eetu eduth paisa epo kodukum enu ariyumo?
May 30 nju ullil kittum ennaanu ariyaan kazhinjad..
Ulccs illea tenderil?
illa
ഇതിന്റെ ബാക്കി ഉണ്ടോ റോഡ്
Cash ennu kittum
ഈ സ്ഥലത്ത് ഉള്ളവർക്ക് correct ayi payment Okey kittunnunddo
2021 March ?
മലപ്പുറത്തെ ബിൽഡിംഗ് അവസാന date may 10 ഒഴിഞ്ഞു കൊടുക്കാൻ നിർദേശിച്ചിട്ടുണ്ട്
Am @kottakkal, oru confusion pls rply
"Byass വന്നാൽ ഇപ്പോഴത്തെ highway(svagathamdu-chenkuvetty-ederikode) NH 66 സ്ഥാനം അല്ലാണ്ടെ ആകുമോ, NH 66 ആ bypass കൂടി ആകുമോ????
Athe.puthiya nh66 bypass vazhiyayirikkum.
എന്ന് കമ്മീഷൻ ചെയ്യും എന്നറിയുമോ
😳😳😳😂
2026
പെട്ടന്ന് വന്നാൽ നന്നായിരുന്നു
😳😳😳
2026 ൽ വരും
I think bid win knr construction
details have already been posted here
-th-cam.com/users/postUgx2JkZi5Uu6Bo6j-op4AaABCQ
അദാനി എന്ന് കേട്ടാൽ മലയാളിയുടെ ചോര ചുമ്മാ അങ്ങ് തിളക്കും
എന്തിനു
😳😳😳😳
റോഡ് വികസിപ്പിക്കുമ്പോൾ ഇടിച്ചു കളയുന്ന കെട്ടിടങ്ങളുടെ മാലിന്യം എന്താണ് ചെയ്യുക...കുന്നിടിച്ചു മണ്ണെടുക്കുന്നതിനു പകരം ഈ കെട്ടിട മാലിന്യങ്ങൾ ഉപയോഗിച്ചു റോഡുകളുടെ പണി നടത്തി കൂടെ......ഇപ്പോൾ നിലവിൽ കെട്ടിടം കോണ്ക്രീറ്റ് കമ്പി അവശിഷ്ടങ്ങൾ എന്താണ് ചെയ്യുന്നത്
പ്രധാന പ്രശ്നം ഇതൊന്നുമല്ല.
കെ.എസ്.ആർ.ടി.സി ബൈപാസ് വഴി പോകുമോ അതോ ടൗണിൽ വരോ... 😀
Veedum sthalam noki thudangeetu kalam kore aayi paisa kitunumilla😇
Yes... Athaanu sathyavastha.. Cash kittyaal alle vere sthalam vaangaan pattuu...
Cent Nu etra kittum
eda gummaaa....thorappaa..ithu neeyarunnalle
കാസറഗോഡ് എപ്പോ പണി തുടങ്ങും