Video എടുത്തതിനു എൻ്റെ camera അവർ പിടിച്ചുവാങ്ങി 😢😢 LuLu job interview nattika

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #lulu
    #nattika
    #yusuffali
    #lulugroup
    #jobinterview
    #thrissur
    #zaalz

ความคิดเห็น • 1.2K

  • @akhilkuttu3487
    @akhilkuttu3487 2 ปีที่แล้ว +149

    ഇതാണ് കേരത്തിന്റെ അവസ്ഥ എത്രയും പേർ പണിയും ക്കൂലിയും ഇല്ലാതെ ഇരിക്കുന്നു,,കേരത്തിൽ ഒരു വ്യവസായവും വരിത്തില്ല എന്തെകിലും തുടങ്ങിയാലോ citu കൊടികൂത്തും അതു പൂട്ടിക്കും 😍😍 വല്ല കൂലി പണി എടുത്ത് രാജാവിനെ പോലെ ജീവിക്കാട.അതാവബോൾ ജോലിക്ക് ജോലി ഫുഡിന് ഫുഡ്‌ പൈസാക്ക് പൈസ,, അല്ല പിന്നെ,, ഞാൻ അഭിമാനിക്കുന്നു 😍😍

    • @rajantr3856
      @rajantr3856 2 ปีที่แล้ว +6

      paranari pinarayi vijayan cm bharikkunna keralam koddupooyikattikodukku vote cpm minu......👆🇦🇪🇦🇪🇦🇪

    • @hnb5551
      @hnb5551 2 ปีที่แล้ว +6

      എന്തിനാ ജോലി ഇപ്പോ ഇസ്ലാം മതത്തെ തള്ളി പറഞ്ഞു യുട്യൂബിൽ ഇരുന്നാൽ പോരെ അതൊരു ജോലി അല്ലെ 😝 മോദി തരൂലോ വാ നിറച്ചും ഭക്ഷണം 😂😂😝

    • @nagappannair6627
      @nagappannair6627 2 ปีที่แล้ว +3

      ലുലു മാളിലാവുമ്പോൾ Ac-യിൽ വിയർക്കാതെ നിൽക്കാമല്ലോ. അതിനാണീ തള്ള്. മറ്റുള്ള പണികൾക്കാണെങ്കിൽ മലയാളിയെ കിട്ടൂല്ല. അതിനാണല്ലോ അന്യഭാഷാ തൊഴിലാളികൾ !! അവരാവുമ്പോൾ എന്തു പണിയും ചെയ്തുകൊള്ളും !!

    • @krishnan9347
      @krishnan9347 ปีที่แล้ว

      Enittum cpim Ara 99 seatil jaipiche.

    • @minhajmuhammedt6543
      @minhajmuhammedt6543 4 หลายเดือนก่อน

      അന്തസ് ❤

  • @dondavidjose9479
    @dondavidjose9479 2 ปีที่แล้ว +37

    ജോലി ഇല്ലാത്തത് ഭയങ്കര ബുദ്ധിമുട്ട് ഉള്ള ഒരു കാര്യം ആണ്,നാട്ടിൽ ഒരു പട്ട്ടി വില പോലും ആരും കൽപില്ല

  • @afnaspmpayyoli6678
    @afnaspmpayyoli6678 2 ปีที่แล้ว +43

    ഓൺലൈൻ ആയി apply ചെയ്യാനുള്ള സിസ്റ്റം വരണം .
    എന്നിട്ട് ആ applications ഇൽ നിന്നും ഷോർട് ലിസ്റ്റ് ചെയ്ത് ഇന്റർവ്യൂ നു വിളിച്ചാൽ പോരേ ?
    ഇങ്ങനെ ചെയ്യുമ്പോൾ എത്ര പേരാണ് കഷ്ട്ടപ്പെടുന്നത്

    • @arunkkamal3326
      @arunkkamal3326 2 ปีที่แล้ว +1

      വളരെ ശെരിയാണ് താങ്കൾ പറഞ്ഞത്....

    • @harismohammed3925
      @harismohammed3925 2 ปีที่แล้ว +1

      .....ഇത്തരം ഇന്റർവ്യൂവിലേക്ക് നട ന്ന് ചെല്ലുക ( walk in interview ) എ ന്ന മനോഹര തലക്കെട്ട് പരസ്യ ത്തിൽ വെച്ച് കൊണ്ട് തന്നെയാണ് എല്ലാ മൾട്ടി നാഷണൽ സ്ഥാപന ങ്ങളും ചിലവില്ലാത്ത ഒരു ജനകീയ പരസ്യ തന്ത്രവും വർഷം തോറും തൊഴിലില്ലാ യുവ പടയുടെ ഇല്ലായ് മയുടെ പരാധീനതയുടെ പുറത്ത് ; ചുളുവിൽ തരപ്പെടുത്തുന്ന ത്...!!!!!!...😕☹️

    • @thomasjoseph8453
      @thomasjoseph8453 2 ปีที่แล้ว

      അപ്പൊൾ ഈ പട്ടി ഷോ നടകുവോ

    • @sarathramesh4122
      @sarathramesh4122 2 ปีที่แล้ว +7

      ithokke avark chilavillaatha publicity ale??😅 ath aayirkkum

    • @sarathramesh4122
      @sarathramesh4122 2 ปีที่แล้ว +3

      @Faris Here EWS ( Economically Weaker Section) certificate vare online aayi Akshaya centreil apply cheyyippikkunna ee kaalath ithokke offline.. power🔥 thanne😅

  • @amanipp
    @amanipp 2 ปีที่แล้ว +101

    വിദ്യാഭ്യാസം ഉണ്ടായിട്ടും തൊഴിലില്ലാഴ്മയുടെ ഏറ്റവും ഭയാനകമായ ദൃശ്യങ്ങൾ..
    സർക്കാരുകളെ പഴിക്കാൻ പറ്റില്ല... വല്ല കേസും വന്നാലോ..

    • @Vilvo5
      @Vilvo5 2 ปีที่แล้ว +2

      Perum prashasthiyumulla job venam athanu prashnam

    • @CJ-si4bm
      @CJ-si4bm ปีที่แล้ว +2

      തൊഴി അതാണ് പ്രശ്നം കേരളത്തിൽ ഉള്ള അത്രയും ജോലി വേറെ ഒരിടത്തും ഇല്ല എന്റെ നാട്ടിൽ തന്നെ 3 km ഏരിയ യിൽ 28000 ബായ് മാര് ഉണ്ട്‌ electrician ബോർമ വർക്കേഴ്സ് ലൈത് work മെസ്ത്രി ഹെല്പ്പേർ ഹോട്ടൽ ജോലി ഡ്രൈവർ എന്ന് വേണ്ട ഇതെല്ലാം കേരളത്തിൽ ജോലി ഇല്ലാത്ത കൊണ്ടാണോ

  • @amjadputhen9334
    @amjadputhen9334 2 ปีที่แล้ว +47

    ഒരു പ്രവാസി എന്ന നിലയിൽ പറയാം ..
    പഠിക്കാൻ പറ്റുന്ന സമയം നന്നായി പഠിച്ചു നല്ല ഒരു ജോലി കിട്ടിയാൽ gulf നല്ലതാണ് ..അതല്ലാതെ ഗൾഫിൽ വന്നാൽ കഷ്ടപ്പാട് തന്നെ ആകും ..ജോലി സമയം കൂടുതലും salary കുറവും ആകും ..
    ലുലു ആണേലും വേറെ ഏത് സ്ഥാപനം ആണേലും നോർമൽ ജോബ് ന് വന്നാൽ കൊടുക്കുന്ന സാലറി 1500-1600 ദിർഹം ആകും .അതിൽ ഫുഡ് ഉണ്ടാകില്ല .300-350 ദിർഹം fud ന് കയ്യിൽ നിന്നും പോകും ..താമസ സൗകര്യം ഉണ്ടാകും ..പിന്നെ കയ്യിൽ ബാക്കി ഉണ്ടാകുക 25000 ഇന്ത്യൻ രൂപ ആകും ..ഇതിനു വേണ്ടി എന്തിനു ഗൾഫിൽ പോകുന്നു എന്ന് ചോദിച്ചാൽ അതിൽ ഒരു സംതൃപ്തി എങ്ങനെയോ കിട്ടും..അത്‌ നാട്ടിൽ നിന്നും കിട്ടുന്ന സംതൃപ്തി യെക്കാൾ കൂടുതൽ ആകും ..അത്‌ കൊണ്ട് പഠിക്കുക പഠിക്കുക പഠിക്കുക ..പിന്നെ കൂടെ luck ഉം വേണം ..education ഉള്ള ആളുകൾ പോലും ഇപ്പോൾ ജോബ് കിട്ടാതെ എന്തും ചെയ്യാം എന്ന നിലക്ക് ഗൾഫിൽ ഉള്ള സമയം ആണ് ..

    • @nizarkannur9991
      @nizarkannur9991 2 ปีที่แล้ว +6

      Yente 13 year UAE jeevithathil kanda oru karyam kooduthal padichavar aaanu yettavum kooduthal pani illathe thendunna kanunnath nere marichu vaastha vazhi (co)undengil ningalk padipum venda jolyum kittum nalla salary undavum

    • @rafii458
      @rafii458 2 ปีที่แล้ว +1

      നിങ്ങൾ പറഞ്ഞത് വളരെ ശെരി.. ഒരു പാവം ദുബായ് പ്രവാസി

    • @subusubaida129
      @subusubaida129 2 ปีที่แล้ว +2

      Padichettum karyila experience mangatholi ellavidom atha chothikana 🙄oru cheriya kadayil polum joili thanaale experience undaakoo epo pasuvine valarthunnu

    • @muhammedashraf8089
      @muhammedashraf8089 2 ปีที่แล้ว

      @@subusubaida129 avide,pokunnathil um,nallad,pashu,valarthan,thannayanu,,,,,njhanum,kure,gulfil,job,cheydadu....,👌👍

    • @jishnudas5543
      @jishnudas5543 2 ปีที่แล้ว

      Well said, 👍🏻

  • @aliyarcholakkal6183
    @aliyarcholakkal6183 2 ปีที่แล้ว +95

    Pc ജോർജ് എവിടെ ഒരാൾക്കങ്കിലും ജോലി കൊടുക്ക് - വർഗ്ഗീയത പറയാതെ

    • @gejopaul5814
      @gejopaul5814 2 ปีที่แล้ว

      Please join his party.

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 2 ปีที่แล้ว

      പിസി ജോർജ്ജ് വർഗ്ഗീയ പറഞ്ഞ കാരണം എത്ര മാധ്യമണക്കും യൂ ടൂബർ മാർക്കും വ്യൂസ് കിട്ടി അങ്ങനെ അവർക്ക് ജോലി കിട്ടാൻ ആ നെറികെട്ട സംസാരം കാരണമായത് നാം കാണാതെ പോകരുത്

    • @jtsays1003
      @jtsays1003 2 ปีที่แล้ว

      Ayal vargeeyatha okke parayunnundavum,athokke moosam anu but ayal orupad alukale help okke cheyuunna aalanu

    • @khalidrahman931
      @khalidrahman931 2 ปีที่แล้ว +1

      ദിനം പ്രതി നാട്ടിൽ സാധനങ്ങൾക്ക് വില വർദ്ദിക്കുന്നു, കൂടാത്ത മറ്റു രാജ്യങ്ങളിൽ LULU വിൽ salary കൂട്ടി നൽകയിട്ട് 3 വർഷം കഴിഞ്ഞു, കൂടാതെ പഴയ pennding നൽകിയിട്ടും 2 വർഷം കഴിഞ്ഞു.
      5ൽ കൂടുതൽ വർഷം അവിടെ ജോലി ചെയ്യുന്ന ഒരു staff ന് minimum പ്രതിമാസം 25000 ൽ രൂപ കൂടുതൽ പണം lulu നൽകുവാൻ ഉണ്ട് .
      ഈ നൽകുവാനുള്ള പണമല്ലേ lulu bank ൽ ഇട്ട് അതിന്റെ പലിശ കൊണ്ട് നാട്ടുകാരെ സഹായിക്കുന്നത്..
      ഞാൻ പറഞ്ഞത് നിങ്ങൾക്ക് ആർക്ക് വേണമെങ്കിലും അന്വേഷിച്ചു നോക്കാവുന്നതാണ്.
      ഇത് ഞാൻ നേരിട്ട് അന്വേഷിച്ചു അറിഞ്ഞ സംഭവം ആണ്....

    • @nikhilgopi6348
      @nikhilgopi6348 2 ปีที่แล้ว

      Pinrayi vijayan job kodutho marie

  • @akashchikkoos5407
    @akashchikkoos5407 2 ปีที่แล้ว +26

    വെളുപ്പിന് 2 മണിക്ക് gate ൽ പോയി നിന്ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ കഴിഞ്ഞ് പുറത്ത് ഇറങ്ങി.
    ഇത്‌ വരെ ഒരു phone call പോലും വന്നില്ല എനിക്ക്. പക്ഷെ ഒരു sandhosham മാത്രം തലേ ദിവസം രാത്രി ഒരു കൂട്ടുകാരനെ വിവരം അറിയിച്ചു അങ്ങനെ അവനെയും വിളിച്ച് കൊണ്ട് പോയി, കഴിഞ്ഞ ആഴ്ച്ച അവനെ ലുലു വിൽ നിന്നും phone വിളിച്ചു അടുത്ത ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ.
    അവന് എങ്കിൽ ജോലി കിട്ടട്ടെ 🤟

    • @abhiramshaji8351
      @abhiramshaji8351 2 ปีที่แล้ว

      Ath kazhinje vilicho

    • @sabeenadichu3525
      @sabeenadichu3525 2 ปีที่แล้ว +3

      നിങ്ങൾക്കും കിട്ടട്ടെ

    • @abdusathar7753
      @abdusathar7753 2 ปีที่แล้ว

      നല്ല മനസ്സുള്ള താങ്ങൾക് ഇതിനേക്കാൾ നല്ല ജോലി പടച്ചതമ്പുരാൻ തരട്ടെ

    • @mohammedanees8954
      @mohammedanees8954 2 ปีที่แล้ว +1

      @@abhiramshaji8351 ninak vilicho

    • @abhiramshaji8351
      @abhiramshaji8351 2 ปีที่แล้ว

      @@mohammedanees8954 2nd round pinne vilichilla

  • @simpletohumblefine5809
    @simpletohumblefine5809 2 ปีที่แล้ว +124

    ജോലി യുടെ ആവിശ്യകാത.. Unemployment.. Is a social issues 🔥

    • @saidali5273
      @saidali5273 2 ปีที่แล้ว

      Sathyam

    • @Vilvo5
      @Vilvo5 2 ปีที่แล้ว +1

      Joli ishtam polind. A/c yil irunnr joliye cheyyullu engilenthu cheyyum

    • @user-gw2fu2sv2g
      @user-gw2fu2sv2g 2 ปีที่แล้ว +1

      It’s more kerala issue .. hartal and union and gunda

  • @dondavidjose9479
    @dondavidjose9479 2 ปีที่แล้ว +14

    ഇതൊക്കെ അവസാനിപ്പിക്കേണ്ടി സമയം കഴിഞ്ഞു, technology ഇത്രയും വളർന്ന കാലത്ത് ഒരു App ഉണ്ടാക്കി വിട്ടാൽ പണി കഴിഞ്ഞ്,അതിൽ ബയോഡാറ്റ അപ്‌ലോഡ് ചെയ്താൽ പോരേ

  • @ananthuk3718
    @ananthuk3718 2 ปีที่แล้ว +47

    എവിടെ ഇന്റർവ്യൂ ന് പോയാലും ഒടുക്കത്തെ ഒരു experience.. ഇവന്മാർ എന്തെങ്കിലും തന്നാൽ അല്ലെ experencie കിട്ടു..പിന്നെ delivery, marketing,sales. Ithonnum experience venda.. mukalil ninnulla pressure mathram kittum. Big salute to kerala unemployment ..

    • @rajeshkc1749
      @rajeshkc1749 2 ปีที่แล้ว +5

      അരിചാക്കും,മൈദചാക്കും അട്ടിവെക്കുവാൻ എന്തിനാണാവോ ഇന്റർവ്യൂ?🤔

    • @ananthuk3718
      @ananthuk3718 2 ปีที่แล้ว

      @@rajeshkc1749 അല്ല പിന്നെ

    • @lineeshsebastian9534
      @lineeshsebastian9534 2 ปีที่แล้ว +1

      True

  • @moiduppaoem7989
    @moiduppaoem7989 2 ปีที่แล้ว +16

    ഇതാണ് യൂസഫലി സാറിന്റെ വിജയം
    ഒരാളെ നേരിട്ട് കാണുമ്പോൾ തന്നെ അവന്റെ ബോഡി ലാ ൻഗ്യാജിൽ നിന്നും കൃത്യമായി തിരഞ്ഞെടുപ്പ നടത്തുന്നു

  • @pkvoice9951
    @pkvoice9951 2 ปีที่แล้ว +20

    നമുക്ക് ചെയ്യാൻ മെയ്യ് അനങ്ങാത്ത ജോലികൾ വേണം. ഇളക്കം പറ്റുന്ന ജോലികൾ ഒക്കെ നാം ഹിന്ദി ക്കാരെ ഏൽപ്പിക്കും. നമ്മുടെ നാട്ടിലെ പണങ്ങൾ മുഴുവനും ഉത്തർപ്രദേശിലും ബീഹാറിലും കൽക്കത്തയിലും കൊട്ടാരങ്ങൾ ആയി ഉയരുകയാണ്. ഇനി മലയാളിയെ പണി ഏൽപ്പിച്ചാൽ മൂന്നുദിവസം പണിയും നാലുദിവസം റെസ്റ്റും. മാറേണ്ടത് ഗവൺമെൻറ് അല്ല നമ്മുടെ മനസ്സാണ്.

    • @girijasharma2324
      @girijasharma2324 2 ปีที่แล้ว

      Bengladeshikakalum ഉണ്ട് കുറെ പേരും

    • @rollex3988
      @rollex3988 2 ปีที่แล้ว +1

      കൂലിപ്പണി ക്ക് pokananenkil pinnenthina padikkunne ithu jolikk vendi alsyunnathu padippullavar anu degree certificatum vechu koolippani cheyyanannano nee parayunne

    • @Vilvo5
      @Vilvo5 2 ปีที่แล้ว

      You said it mahn

  • @a2gamestraval90
    @a2gamestraval90 2 ปีที่แล้ว +9

    ബ്രോ ഈ ഇൻ്റർവ്യൂന് 2 AM ന് എത്തിയ ഞാൻ അതിനുള്ളിലേക്ക് കയറുന്നത് 7.30 AM നാണ് അതിനുള്ളിൽ കയറിയതിൽ ആദ്യത്തെ 50 പേരിനുള്ളിൽ ഞാൻ ഉൾപ്പെട്ടിരുന്നു. ഇൻ്റർവ്യൂവിന് പങ്കെടുക്കാൻ പറ്റി പക്ഷെ ഇത് നമ്മുടെ ബയോഡാറ്റകൾ വാങ്ങി വെക്കുകയല്ലാതെ വേറൊന്നും കാര്യമായിട്ടില്ല . ഇനി ഭാഗ്യപോലെ വിളിച്ചാൽ ആയി. പക്ഷെ ഈ അവസ്ഥ മാറ്റപ്പെടണം എന്നാണ് എൻ്റെ അഭിപ്രായം എന്തൊരു ബുദ്ധിമുട്ടാണ്. ഈ അവസ്ഥ ഇത്രയും ഉറക്കമൊഴിച്ച് കഷ്ടപ്പെട്ട് ദൂര സ്ഥലങ്ങളിൽ നിന്ന് വന്ന് അതിനുള്ളിൽ കയറാൻ പോലും പറ്റാത്ത അവസ്ഥ കാണുമ്പോൾ സങ്കടം ഉണ്ട് Bro

    • @amalsabu7772
      @amalsabu7772 2 ปีที่แล้ว

      Enthaayi

    • @a2gamestraval90
      @a2gamestraval90 2 ปีที่แล้ว

      @@amalsabu7772 വിളിച്ചില്ല

    • @amalsabu7772
      @amalsabu7772 2 ปีที่แล้ว

      Aarengilum vilichooo

    • @johnjohnny2938
      @johnjohnny2938 2 ปีที่แล้ว

      @@a2gamestraval90 സെക്കന്റ്‌ റൗണ്ട് കഴിഞ്ഞ് ആരേലും vilichoo

    • @manojmani9790
      @manojmani9790 ปีที่แล้ว

      Bro ജോലി കിട്ടിയോ

  • @ska4036
    @ska4036 2 ปีที่แล้ว +21

    1400 ൽ ഒരു 800 save ചെയ്യാം..അതായത് 16000 രൂപ. വേറെ പണി ഇല്ലേ? ഇവിടെ plumber, electrician, ആശാരി ഒക്കെ ദിവസം 1200. ബംഗാളി 900..1000 വാങ്ങുന്നു. ഇവിടെ വല്ല പണിയും ചെയ്ത് ജീവിക്കെടോ മനുഷ്യന്മാരെ💰🤗😱

    • @Lilly-ph6dv
      @Lilly-ph6dv 2 ปีที่แล้ว

      👍👍👍

    • @nightsmiracle
      @nightsmiracle ปีที่แล้ว

      Daily 1000 mathi experience illa bro help me

  • @azizksrgd
    @azizksrgd 2 ปีที่แล้ว +17

    ആദ്യം ഓൺലൈൻ ആയി ഇന്റർവ്യൂ ചെയുക
    എന്നിട്ട് അതിൽ set ആയവരെ വിളിച്ചാൽ പോരെ main ഇന്റർവ്യൂ ക്ക്

    • @Livelugh
      @Livelugh ปีที่แล้ว

      Sathyam

  • @alpineeagle9597
    @alpineeagle9597 2 ปีที่แล้ว +24

    സുഹൃത്തുക്കളെ നമ്മൾ വിചാരിച്ചാൽ നമ്മുക്ക് നമ്മുടെ നാട്ടിൽ തന്നെ അധ്വാനിച്ചു നന്നായി ജീവിക്കം,

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 ปีที่แล้ว +8

    തൊഴിലില്ലായ്‌മ ഇക്കാലത്തു ഉള്ളതിനേക്കാൾ വളരെ വളരെ കൂടുതൽ ആയിരുന്നു 1970 കളിലും 1980 കളിലും. നല്ല വിദ്യാഭ്യാസം ഉള്ളവർക്ക് പോലും അക്കാലത്ത് ജോലി കിട്ടാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു. ഇക്കാലത്തു പുതിയ പുതിയ തൊഴിൽ മേഖലകൾ വന്നു. ഉദാഹരണത്തിനു ഐ ടി മേഖല. പണ്ട് കാലത്ത് ഓരോ കുടുംബത്തിലും 5 ഉം 10 ഉം കുട്ടികൾ ഉണ്ടായിരുന്നു. ആ കുട്ടികൾ മുതിർന്നു കഴിയുമ്പോൾ ജോലി ലഭിക്കാതെ അലയുന്നു. ആ കാലഘട്ടത്തിലെ മലയാള സിനിമയിലെ പ്രധാന പ്രമേയം തന്നെ തൊഴിലില്ലായ്മ ആയിരുന്നു.

  • @user-dk7ks4sy3p
    @user-dk7ks4sy3p 2 ปีที่แล้ว +24

    ഹെന്റമ്മോ ഇത് എന്താ തൃശൂർ പൂരമോ ആ തെറി പറഞ്ഞ ചേട്ടൻ എന്തായാലും ജോലി കിട്ടി കാണും 🤣🤣🤣

  • @silentlife6713
    @silentlife6713 ปีที่แล้ว +3

    ഇ വീഡിയോ കാണിച്ചു തന്നതിൽ ഒരുപാട് thanks🙏🏼കാരണം പലരും പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ നാട്ടിക നമ്മുടെ അടുത്ത സ്ഥലം ആണെങ്കിലും ഇതുവരെ ഇ കാഴ്ച്ച കാണാൻ പറ്റിയിട്ടില്ല കണ്ടതിൽ ഒത്തിരി സന്തോഷം 🥰🥰🥰

  • @mdjd2917
    @mdjd2917 2 ปีที่แล้ว +8

    4 വർഷം ലുലു dubai ഇൽ ജോലി ചെയ്തു ചിലവ് കയിഞ്ഞ് 15k കിട്ടും cancel ആക്കി ഇപ്പോൾ psc എഴുതി lgs ലിസ്റ്റിൽ ഉണ്ട് പോലീസ് വെയ്റ്റിങ് ആണ് ഞാൻ പ്ലസ്ടു തോറ്റു say എഴുതി ജയിച്ച ആൾ ആണ് വെറുതെ ഇതിൽ പോയി ജീവിതം തുലക്കേണ്ട

    • @ashik3110
      @ashik3110 2 ปีที่แล้ว

      Age etraya

    • @mdjd2917
      @mdjd2917 2 ปีที่แล้ว

      @@ashik3110 28

    • @salluvlogz24
      @salluvlogz24 7 หลายเดือนก่อน

      Hey

    • @ajithckondath2669
      @ajithckondath2669 4 หลายเดือนก่อน

      4വർഷം ജോലി അതിൽ നോക്കിയിയിട്ടു ഇപ്പോൾ psc കിട്ടിയപ്പോൾ, നേരത്തെ ജോലി ചെയ്തതിനു കുറ്റം പറയരുത്.

  • @cscklm4014
    @cscklm4014 2 ปีที่แล้ว +19

    ആദ്യമേ സാലറിയും ലൊകേഷനും പറഞ്ഞിരുന്നേൽ ഇതിൽ ഒരു 80% ആർക്കാരും വേണ്ടാ എന്ന് വച്ചേനെ

    • @Longlife-xh6sy
      @Longlife-xh6sy 2 ปีที่แล้ว

      അതെ ഡിജിറ്റൽ ഇന്ത്യ

  • @roadWayy
    @roadWayy ปีที่แล้ว +4

    ഇത്രയൊക്കെ കഷ്ടപ്പെട്ട് കേറിവന്നിട്ട് "പെട്ടുപോയി " എന്ന് തോന്നിയവർ ആരെങ്കിലുമുണ്ടെങ്കിൽ ഇവിടെ ഹാജർ... 😜 ( only for Lulu employees or Ex employees )

    • @anuanaz1232
      @anuanaz1232 ปีที่แล้ว

      Enikk Lulu dubai sales ilekk kittiyittund... Pono pondeyo enna Oru mindilanu Chothikkunnavarokkey parayunnu Luluvilekk varranda ennu
      .. Entha scene 🤔

  • @HD-cl3wd
    @HD-cl3wd 2 ปีที่แล้ว +10

    ഒരു 5 വർഷത്തേക്ക് കുട്ടികളെ ആരും ഉണ്ടാക്കാതെ ഇരിക്കുക... ജനസംഖ്യ കുറയട്ടെ അപ്പോൾ വീട്ടിൽ വന്നു ജോലിക്ക് വിളിച്ചോണ്ട് പോകും

  • @BuharisReality
    @BuharisReality 22 วันที่ผ่านมา

    ജോലി കൊടുത്താൽ ജോലിക്കൊന്നും ചെയ്യുകയുമില്ല...
    പിന്നെ അമ്മാവൻറെ മോളുടെ കല്യാണം മുതൽ കുടിയിരിക്കൽ വരെ ലീവ് ലീവ് ലീവ് ലീവ് ലീ

  • @baseermohammed3402
    @baseermohammed3402 2 ปีที่แล้ว +12

    ജോലിക്ക് വേണ്ടി തെണ്ടുന്ന മലയാളിസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർ

  • @abdulrezakh8796
    @abdulrezakh8796 2 ปีที่แล้ว +10

    ഞാനും അവിടെ ഉണ്ടായി muunjiya അവസ്ഥ ആയിരുന്നു..

  • @jaganjoseph129
    @jaganjoseph129 2 ปีที่แล้ว +8

    ന്റെ പൊന്നു ബ്രോ...രാവിലെ 6:30 നിന്ന് 4:45 ന് ആണ് ഉള്ളിൽ കയറ്റുന്നെ...ഇജ്ജാതി തിരക്ക്...ചത്തില്ല എന്നെ ള്ളു...മുന്നിൽ നിന്നും ബാക്കിൽ നിന്നും തള്ളോട് തള്ള്...ഗേറ്റ് ഓപ്പൺ ആക്കും ചെയ്യന്നില്ല...ഇജ്ജാതി തെറിവിളിയും...ഉള്ളിൽ ചെന്നപ്പോ cv കൊടുത്ത് പോവാനും 😂

  • @alameen9116
    @alameen9116 2 ปีที่แล้ว +13

    Interview attend cheyan patiyillelum oru vlog kitiyallo 😅

  • @rashinaduvannur
    @rashinaduvannur 2 ปีที่แล้ว +6

    ഇതിൻ്റെ interview ന് പോകും മുൻപ് ഇപ്പൊ അവിടെ ജോലി ചെയ്യുന്ന ആരോടെങ്കിലും ഒന്ന് സത്യസന്ധമായി experience ചോദിച്ചാൽ അവിടെ ഒരു തിരക്കും ഉണ്ടാവില്ല. 😀

  • @firosfirufiros8520
    @firosfirufiros8520 2 ปีที่แล้ว +6

    *ഇവർക്ക് ഓരോ ജില്ലയിൽ ഇന്റർവ്യൂ നടത്തുക ആണേൽ ഇത്ര പ്രശ്നം ഇല്ല*

  • @Honey12367
    @Honey12367 2 ปีที่แล้ว +21

    പിണറായി ന്റെ വികസനം
    പാവങ്ങൾ ഒരു ജോലി കിട്ടാൻ വേണ്ടിയുള്ള കഷ്ടപ്പാട് എന്താണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ

    • @ashiqdzn
      @ashiqdzn 2 ปีที่แล้ว

      പിണറായി ആണല്ലോ രാജ്യം ഭരിക്കുന്നത്

  • @noufalnf7253
    @noufalnf7253 2 ปีที่แล้ว

    ബ്രോ ആ ഇന്റർവ്യു നു 2 മാസം മുന്നേ ഒരു ഇന്റർവ്യൂ ഉണ്ടാർന്നു അത് ഓൺലൈൻ ആയി കൊടുത്തിട് വിളിച്ചതാ. ഇപ്പോ 4 മാസം ആയി ഒരു വിളിയും ഇന്ന് വരെ illa

  • @iqubalbabu9900
    @iqubalbabu9900 2 ปีที่แล้ว +3

    ജോലി കിട്ടിയാൽ ജോലി ചെയ്ത് സുഖമായി ജീവിയ്ക്കാം. കുടുബവും നോക്കി. കുടുംബം നോക്കാത്തവനെ മുതലാളി എടുക്കില്ല മോൻ . ഉമ്മയും വാപ്പയും കഴിഞ്ഞെ എല്ലാം യൂസഫലി ഭായ് ക്ക് ഉള്ളു

  • @shafeeqsalman7567
    @shafeeqsalman7567 2 ปีที่แล้ว +36

    ഓട്ടോ ഡ്രൈവർ പറഞ്ഞത് തെറ്റാണ്. ഭക്ഷണം ആൾടെ വക അല്ല. താമസം മാത്രമേ ആൾടെ വകയൊള്ളു.25 കിട്ടുമെങ്കിലും ചിലവൊക്കെ കൈഞ്ഞ് ഒരു 15 മിച്ചമുണ്ടാവും. അതിലും നല്ലത് നാട്ടിൽ നിന്നോ. കൂലിപ്പണിക്ക് പോയ ഇതിലും കൂടുതൽ കിട്ടും. അല്ലേലും ന്ത്‌ കണ്ടിട്ടാണ് ആൾകാർ ലുലുവിന്റെ ഇന്റർവ്യൂനു പോകുന്നത്. നരകമാണവിടെ. ഒരു X LULU STAFF എന്നാ നിലക്ക് എനിക്ക് നിങ്ങളോട് ഒന്നേ പറയാനൊള്ളു ലുലുവിൽ പോയി നിങ്ങൾ വഞ്ചിതരാവരുത്. നിങ്ങൾക് നല്ല നല്ല ബെറ്റർ opertunities ഇനിയും കിട്ടും.6 ഇയർ എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് പറയുവാ നിങ്ങൾ അവിടെ വെറും പട്ടികളായി മാറും...

    • @minimilitia4902
      @minimilitia4902 2 ปีที่แล้ว +1

      Lulu il eadhu section il aayitanu work cheydhituladh

    • @squadkiller7568
      @squadkiller7568 2 ปีที่แล้ว +1

      🤒🤕🥴

    • @haseebmohmed5412
      @haseebmohmed5412 2 ปีที่แล้ว +1

      Luluvil evideyayirunni

    • @mcathi-z1f
      @mcathi-z1f 2 ปีที่แล้ว +5

      ഒന്നും ഇല്ലാത്തവന് 15 ഒക്കെ വലുത് അല്ലേ ഭായ്

    • @ceepee044
      @ceepee044 2 ปีที่แล้ว +9

      ഇയാൾ ഒരു സ്ഥാപനം തുടങ്ങി എല്ലാർക്കും 50000 വീതം കൊടുക്ക് 😃😃😃..

  • @jalilu237
    @jalilu237 2 ปีที่แล้ว +4

    നമ്മുടെ കൊച്ചു കേരളത്തിൽ ഇങ്ങനെയെങ്കിൽ
    മൊത്തത്തിൽ ഇന്ത്യൻ തൊഴിൽ അന്വേഷകരുടെ കാര്യം ഒന്നാലോചിക്കേണ്ടതാണ്. ഇനിയും കൂടാനല്ലാതെ കുറയുകയില്ല😢😢😢

  • @pavammalayali593
    @pavammalayali593 2 ปีที่แล้ว +22

    തൊഴിൽ എവിടെ സർക്കാറേ??
    ഡിജിറ്റൽ ഇന്ത്യ 😇

  • @safucku8861
    @safucku8861 2 ปีที่แล้ว +18

    ആളുകളെ ജോലിക്കെടുക്കാൻ എന്തെല്ലാം ഓൺലൈൻ സംവിധാനങ്ങളുണ്ട് ലോകത്ത്, ഇതൊന്നും അറിയാത്ത ആൾ അല്ലല്ലോ ബഹു :യുസഫ് അലി സർ, ഇങ്ങനെ ആളുകളെ ബുദ്ദിമുട്ടിക്കണോ? എത്ര പ്രതീക്ഷ വെച്ചായിരിക്കും ഇത്രയും ദൂരത്തു നിന്നും ആളുകൾ വരുന്നത്?

    • @rajeshkc1749
      @rajeshkc1749 2 ปีที่แล้ว +1

      യുസഫലി പേരെടുക്കുവാൻ വേണ്ടിയാണ് ഈ കാണുന്ന കോപ്രായങ്ങൾ😂😂😂🤣🤣🤣

    • @umarjalal397
      @umarjalal397 2 ปีที่แล้ว

      Hi

    • @Fayis33
      @Fayis33 2 ปีที่แล้ว

      കഷ്ടപ്പെടാൻ തയ്യാറുള്ളവർ ജീവിതത്തിൽ ദുരിതനായിരിക്കും അവർക്കു വേണ്ടി ജോലി നൽകലാണ് ലക്ഷ്യം . അങ്ങനെ തിരഞ്ഞെടുക്കാൻ ഇത്രയും നല്ല കടമ്പ വേറെ ഇല്ല. വേണ്ടവർക്ക് പോകാം അല്ലാത്തവർ ഓൺലൈനിൽ ചെയ്തോ. വേറേയും ഒരുപാട് ഉണ്ടല്ലോ. കഷ്ടപ്പെടാനും വെയ്യ. Lulu വിൽ പണിയും വേണം😂

    • @safucku8861
      @safucku8861 2 ปีที่แล้ว +1

      @@Fayis33 താങ്കൾ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു, പക്ഷെ കഷ്ടപ്പെടാൻ തയാറായി വരുന്നവർക്കൊക്കെ ജോലി ലഭിക്കുന്നുണ്ടോ? പിന്നെ ലുലു അല്ലാത്തത് വേറെ ഉണ്ടല്ലോ, എന്നാണ്. ലുലുവിൽ താല്പര്യമുണ്ടായിട്ടാണല്ലോ ആളുകൾ വരുന്നത്, കഷ്ടപ്പെടാൻ തയാറുണ്ടോ എന്നറിയാൻ തെരഞ്ഞെടുക്കുന്നവർക് എന്തെങ്കിലും ടാസ്ക് കൊടുത്താൽ പോരെ? യൂസുഫ് അലി സർനോട് ഏറെ ബഹുമാനവും യോജിപ്പും ഉണ്ട്, എന്റെ മനസ്സിൽ തോന്നിയത് കുറിച്ചെന്ന് മാത്രം, വിമർശിക്കുകയാണെന്ന് തോന്നണ്ട.

  • @hakeemshahana9428
    @hakeemshahana9428 2 ปีที่แล้ว +3

    ലുലു മാളിൽ ജോലിക്ക് പോകുന്നതിന് പകരം വല്ല സെന്ററിങ് പണിക്കും പോകുന്നതാണ് നല്ലദ്.. എനിക്ക് ലുലുമാലിൽ പണിക്ക് പോയ ആളുകളെ എനിക്ക് അറിയാം ഞാൻ muscut ലുലു വിൽ പണിയെടുത്ത ആളാണ് 3 വർഷം അവിടുത്തെ സ്റ്റാഫായിട്ടല്ല ഞാൻ വേറെ കമ്പനിയുടെ സ്റ്റാഫായിരുന്നു... അവിടെ...

  • @georgepaul5321
    @georgepaul5321 2 ปีที่แล้ว +4

    This shows the terrific situation of India, Unemployment rate keep increasing. Root cause of this is overpopulation, In my opinion government should bring one child policy like china otherwise our future generations will also suffer like this. Also our government authorities are busy with spreading hatred no one is caring about economy and business, India is still lagging 50 years when compared western countries.

  • @tojannah8915
    @tojannah8915 2 ปีที่แล้ว +1

    1:45 am to 9pm ninna nilpil
    Mayayum kondu 9 manikk shesham gate thurannu ullilekk shesham ullil veendum variyil. ....kittiyathumilla
    Illatha 2000 rupa angineyum poyi

  • @zainuddinkomu4128
    @zainuddinkomu4128 2 ปีที่แล้ว +8

    വംശീയതയും വർഗീയതയും കളിക്കാൻ യുവതയെ കിട്ടില്ല അവർക്ക്' തൊഴിൽ ലഭിച്ചാൽ സർക്കാർ തൊഴിൽ നൽകില്ല

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 2 ปีที่แล้ว +1

    കേരള മുഖ്യമന്ത്രീ ഒരു ചെറിയ തൊഴിൽ കിട്ടാനാണ് ഈ കുട്ടികൾ കുടിയത് എന്നാ .ലങ്കിലും കഷ്ടപെട്ടു പഠിപ്പിച്ച രക്ഷിതാക്കൾക്ക്‌ അവർ മരിക്കുന്നതിന് മുമ്പ് ഇവരുടെ അദ്ധ്യനത്തിൽ ഭക്ഷണം കൊടുക്കണം എന്ന ചിന്തയിലാണ് ഈ തെരക്ക് എല്ലാവരും രാഷ്ട്രിയ കാർ ആകാനോ ഗവൺമെൻ്റ് പണി വേണം എന്നോ ഇല്ല. പഠിത്തത്തിന് അനുസരിച്ച് ഒരു തൊഴിൽ അത് കേരളത്തിലെ ഭരണകക്ഷി യോ, പ്രതിപക്ഷ മോചെയ്യണം എന്ന് അപേക്ഷിക്കുന്നു

  • @azizksrgd
    @azizksrgd 2 ปีที่แล้ว +4

    കേരളത്തിൽ ഇത്ര പേര് സ്ഥിരം ജോലി ഉള്ളവർ അല്ലെ
    ഇതിനേക്കാൾ കൂടുതൽ ഉണ്ട്

  • @pscmedia4641
    @pscmedia4641 6 หลายเดือนก่อน

    ലുലുവിൽ ജോലി കിട്ടിയ പലരും ഓരോ പരാതികൾ പറയുന്നു..😅 കിട്ടാത്തവർ ച്ചെ എനിക്ക് കിട്ടിയില്ല പറഞ്ഞു നിരാശ പെടുന്നു..but ഞാൻ ലുലു സ്റ്റാഫ് ആണ്.. ഫുഡ്‌ ആൻഡ് അക്കൗമോടാഷൻ ഉണ്ട്.. സാലറി കുറവാണു എങ്കിലും ഡെയിലി duity ഉള്ളത് കൊണ്ട് ഞാൻ ഹാപ്പി ആണ്.❤ (നോട്ട്)നേരത്തെ പെയിനിങ് പണി ആയിരുന്നു നല്ല കൂലി ആണേലും രണ്ടു ദിവസം ചെയ്താൽ 3 week ലീവ്. വീട്ടിലിരുന്നു മടുത്ത എത്രഎത്ര ദിനങ്ങൾ 😅 now i am ok..❤

    • @aneesp4878
      @aneesp4878 3 หลายเดือนก่อน

      Food undo

  • @muhammedtk6428
    @muhammedtk6428 2 ปีที่แล้ว +10

    പണം ഉണ്ടായാലും മാപ്പിള നന്നാവില്ല എന്ന് പറഞ്ഞത് ഉദാഹരണമാണിത്. ലോകത്ത് ഒരു പണക്കാരനും ആളെ റിക്രൂട്ട് ചെയ്യുന്നത് ഈ രീതിയിലാണ് അല്ല

    • @Beast_master69
      @Beast_master69 2 ปีที่แล้ว

      This too is a form of selection. Only the desperate ones remain.

  • @fidhafathimapathu9233
    @fidhafathimapathu9233 2 ปีที่แล้ว +1

    Njanum poyadh Idh pole pand oru interview ne anne vijarichu lulu vil kitiya bagyam ene ipo njan Qatar le vere oru company le aane ivide lulule work cheydha oru supervisor payan arna payan paraya salary valare kuravum work load koodudhalum ene

  • @ajukarthikeyank7949
    @ajukarthikeyank7949 2 ปีที่แล้ว +6

    It's the concern of youth,not getting proper job what they studied.
    .. Government should responsible for this sure

  • @vinodellikkal1795
    @vinodellikkal1795 ปีที่แล้ว

    ടെക്നോളജി വളരണം എന്നുള്ളത് വാതോരാതെ സംസാരിക്കുന്നതാണ് യൂസഫലി സാർ പക്ഷേ ഈ കാര്യത്തിൽ ഒരു ടെക്നോളജി ആൾ ഉപയോഗിക്കുന്ന കാണുന്നില്ല എന്തുകൊണ്ടാണ് എനിക്ക് മനസ്സിലാവാത്തത്🙀

  • @muhammadalikp6602
    @muhammadalikp6602 2 ปีที่แล้ว +35

    ബേസിക് സാലറി 1400.,ഓട്ടോക്കാരൻ പറഞ്ഞത് തെറ്റാണ്
    ഫുഡ് ഇല്ല..400ദിർഹം ഫുഡ്. ബാക്കി 1000ദിർഹം 🤓

    • @abdulazeez6719
      @abdulazeez6719 2 ปีที่แล้ว +2

      Yes

    • @asfarpulikkal1481
      @asfarpulikkal1481 2 ปีที่แล้ว +1

      😩

    • @aqibaqi5987
      @aqibaqi5987 2 ปีที่แล้ว

      @@abdulazeez6719 lulu yil working ano

    • @backpackerskerala5259
      @backpackerskerala5259 2 ปีที่แล้ว

      എല്ലാ designationum ഒരേ സാലറി ആണോ

    • @midhunnair7446
      @midhunnair7446 7 หลายเดือนก่อน

      Nattil experience ullavarkku salary kootti kittummo basic salary koodathe

  • @unaizkr9500
    @unaizkr9500 2 ปีที่แล้ว +5

    നമ്മുടെ യുവാക്കളുടെ അവസ്ത😦

  • @Pradeep.E
    @Pradeep.E 2 ปีที่แล้ว +5

    ആ സെക്യൂരിറ്റിയെ തെറി പറയുന്ന ആൾ എന്ത് ധൈര്യത്തിലാണ് ഇന്റർവ്യൂവിന് നില്കുന്നത്? അയാൾക്കു ജോലി കിട്ടില്ല എന്ന് 100% ഉറപ്പാണ്! യുസഫിക്ക ഒരു പ്രത്യേക ടൈപ്പ് മനുഷ്യനാണ്. പുള്ളി എല്ലാം കാണുന്നുണ്ടാകും! എല്ലാ യോഗ്യതയും ഉണ്ടെങ്കിൽ പോലും ജോലി കിട്ടണമെന്നില്ല!

  • @shamnazkitchenworld1934
    @shamnazkitchenworld1934 2 ปีที่แล้ว +2

    Adipoli.interview nu poyi adi medich veetil varenda avastha aayallo.ullil kondu poyath adikanayirunnenn njan arinju😉

  • @shillumaniii6831
    @shillumaniii6831 2 ปีที่แล้ว +8

    ഇത്ര ആളുകൾ ജോലിക് വേണ്ടി... 👍🏻👍🏻👍🏻

  • @sidheeqpp7325
    @sidheeqpp7325 2 ปีที่แล้ว +1

    ഇത് കണ്ടപ്പോൾ ഒന്ന് മനസ്സിലായി
    Pc യുടെ പരസ്യം ലു ലു മാളിനും
    സ്ഥാപനത്തിനും റേറ്റ് കൂട്ടി

  • @sumis4491
    @sumis4491 2 ปีที่แล้ว +3

    കേരള ജനതയെ ജോലികൊടുത്തു സംരക്ഷിക്കുന്നതിനായി ഒരു ലുലുമാൾ കൂടി നിർമ്മിക്കാമോ യൂസഫലി sir

    • @nkveulluthaparbu7007
      @nkveulluthaparbu7007 2 ปีที่แล้ว +1

      അതും ഉണ്ടാവും.. വെയ്റ്റിംഗ് 🙏

    • @Sayvech1
      @Sayvech1 2 ปีที่แล้ว

      മൂന്നെണ്ണം പണിനടക്കുന്നുണ്ട് സാറെ

  • @shihabkv4353
    @shihabkv4353 ปีที่แล้ว +1

    Auto rickshaw odicha ettan good character aanu pulli 😊

  • @latheefpallam4323
    @latheefpallam4323 2 ปีที่แล้ว +16

    ജോലിക്ക് കയറി കുറ്റം പറയാൻ സങ്കിയുഡേ ജീവിതം ഇനിയും ബാക്കി ആണ് മക്കളെ

    • @dhanyamohan9717
      @dhanyamohan9717 2 ปีที่แล้ว +5

      Ado sudappiyum , kammiyum mathram alla lulundae customers pinnae thannae konde okkae eganae comment Edan kollam allathae arkkengilum oru nanma chaeyyan pattumo

    • @salmansalman1369
      @salmansalman1369 2 ปีที่แล้ว

      Enthinum Keri vargheeyada Kanathe sudu ?yusafali sudu alla suduvinu mathra joli kodukkan

  • @AveragE_Student969
    @AveragE_Student969 2 ปีที่แล้ว +2

    എവിടുന്നെങ്കിലും യൂസുഫലി സാറിനെ കാണാൻ പറ്റിയാൽ ചോദിക്കണം, ഈ Interview ഓൺലൈൻ വഴി ആക്കിയാൽ പോരേ എന്ന് 😓

    • @soniyasabu3404
      @soniyasabu3404 2 ปีที่แล้ว

      Avide inreview attended cheyth aarelym gulf ethiyoo enn poolum ariyilla vilikkum enn otta dialogue mathram🥴😵

    • @AveragE_Student969
      @AveragE_Student969 2 ปีที่แล้ว

      @@soniyasabu3404 ethiyittokke undavum.. angane munp ethiyavaril enteyoru cousinum und 🙂

  • @thetruth.kerala5104
    @thetruth.kerala5104 2 ปีที่แล้ว +6

    കേരളത്തിൽ മലയാളികൾക്ക് ജോലി ചെയ്യാൻ വയ്യ അതുകൊണ്ട് നോർത്ത് ഇന്ത്യക്കാർ വന്നു ജോലിയുംചെയ്തു പൈസയും കൊണ്ട് പോകുന്നു

    • @rollex3988
      @rollex3988 2 ปีที่แล้ว +1

      ഈ കൂലിപ്പണി cheyyananenkil pinnenthina bro padikkunne

    • @thetruth.kerala5104
      @thetruth.kerala5104 2 ปีที่แล้ว

      @@rollex3988 കൂലി കിട്ടാത്ത എന്ത് പണിയാണ് ഉള്ളത്?

    • @rollex3988
      @rollex3988 2 ปีที่แล้ว

      @@thetruth.kerala5104 പോയി anweshikk bro

    • @thetruth.kerala5104
      @thetruth.kerala5104 2 ปีที่แล้ว

      @@rollex3988 ലോകത്ത് എല്ലാവരും ജോലി ചെയ്യുന്നത് കൂലിക്ക്( ശമ്പളത്തിന് )വേണ്ടിയാണു. അല്ലാതെ ഫ്രീ ആയിട്ടല്ല

    • @rollex3988
      @rollex3988 2 ปีที่แล้ว

      @@thetruth.kerala5104 അതൊരു പുതിയ arivanallo

  • @nasarudheenkp6069
    @nasarudheenkp6069 8 หลายเดือนก่อน

    Eethu post leekkulla job aayalum same line aano?

  • @nidhinkumarp.c2079
    @nidhinkumarp.c2079 2 ปีที่แล้ว +7

    Luluvil basic salary maathrama kuravullu, but , varsham kayiyumbol nigalkk basic salary koodi verum ath koodatha nigalkk promotionsum kiittum, first staff , supervisor, assistant managers, manager, director general manager , general manager, thudagiya pathavigal , athum churigiya yearsinullil higher position minimum nammuda performance anusarichirikkum, anikk Eppol 31 years aayi, anikk ee cheriya prayathinullil ante valiya agrahamaaya oru veed 🏠 vaikkuvvan Luluvil ninn kond saadichu,,athu maathramella companyil ninn exist adichu (orivaakki )povukayaanagil , nigaluda salaryuda 80% nigaluda settilmentaayi company tharum, nigal pokumbol avida salary 80000 aanagil, 60000x 10 years = 600000 undaagum,6 lack kittum, ethupole orupaad facilities und luluvil , athupola company alla kaarythilum protect cheyyum, including loan& family issues, sherikkum paranjaal oru government job pole,,,

    • @rajeevkaruvatta624
      @rajeevkaruvatta624 2 ปีที่แล้ว

      Bro lulu evideya work cheyyunnath..?

    • @realvibes...4850
      @realvibes...4850 2 ปีที่แล้ว

      Bro really?

    • @candynandhu2583
      @candynandhu2583 2 ปีที่แล้ว

      But avide joli cheyyunna pakuthi perum negative anallo bro parayunne😐

  • @afzalmr3235
    @afzalmr3235 2 ปีที่แล้ว +1

    2nd interview kaynjt arenklm vilicho ethra days edukum vilikan please reply

    • @akhiltm5875
      @akhiltm5875 2 ปีที่แล้ว

      2nd interview enna kazhinjathu

    • @afzalmr3235
      @afzalmr3235 2 ปีที่แล้ว +1

      @@akhiltm5875 may 23

    • @akhiltm5875
      @akhiltm5875 2 ปีที่แล้ว

      Oru kariyam ariyaana

    • @afzalmr3235
      @afzalmr3235 2 ปีที่แล้ว

      @@akhiltm5875 ndu

    • @akhiltm5875
      @akhiltm5875 2 ปีที่แล้ว

      Ningal 2nd interview nu poyappol avide accounts nu interview undayiruno

  • @thayyil.mindia5844
    @thayyil.mindia5844 2 ปีที่แล้ว +16

    പാവപെട്ട യുവാക്കൾ ജോലി ഇല്ലാതെ കഷ്ടപെടുന്നു
    നമ്മുടെ ഗവണ്മെന്റ് അമ്പലം ഉണ്ടാകുന്നു പള്ളി പൊളിക്കൽ busy യാണ്
    അങ്ങിനെ നാട് നന്നാകുന്നു
    ഈ നാടിന്റെ ഒരു അവസ്ഥ
    കോൺഗ്രസ്സ് മുക്ത ഭാരതം അടിപൊളി

    • @reshmikesav5681
      @reshmikesav5681 2 ปีที่แล้ว +5

      Keralathil Evide ambalam undaki.. Evide palli polichuuuu...

    • @thealean777
      @thealean777 ปีที่แล้ว

      ഇത് കേരളം അല്ലേ..

  • @Zzzzz_Zz804
    @Zzzzz_Zz804 ปีที่แล้ว

    It Post aarelum apply cheythirunno?

  • @neelakandan97
    @neelakandan97 2 ปีที่แล้ว +4

    തൊഴിലില്ലായ്മയും ശമ്പളം കുറവും😌

  • @afzalmr3235
    @afzalmr3235 2 ปีที่แล้ว

    2nd interview kaynjt arenklm vilicho ethra day edukum vilikan arenklm please reply

    • @noufalaman9166
      @noufalaman9166 2 ปีที่แล้ว +1

      2nd interview ennayurunnu, entha paraje

    • @afzalmr3235
      @afzalmr3235 2 ปีที่แล้ว +2

      @@noufalaman9166 2 month ulil vilikumn

    • @noufalaman9166
      @noufalaman9166 2 ปีที่แล้ว

      @@afzalmr3235 mm

  • @anasum6883
    @anasum6883 2 ปีที่แล้ว +3

    Life is too difficult and stressful in Kerala. I left Kerala when was 23, already settled in Malta running my own business in EU and gcc. Kerala is a nightmare for job seekers. Corrupt negligent useless selfe caring and grabage type politicians who don't care infra development job creation and pvt investment. With more environmentally vulnerable land industrialization is impossible, the only possible option is echo tourism and street food industries etc. But international visitors totally avoiding Kerala largely prefering thailand Malaysia coz the lack infrastructure heigh cost of living in Kerala. Heigh influence of religion and religious conservative socaity and sexual poverty again destroyed Kerala's tourism prospects and entertainment industries.
    At least cental govt of india dismantle Kerala deport all of these useless Kerala politicians and impose presidentail rule and carryout massive infrastructure development and tourism for the benefits of millions of common Kerala job seekers.
    Really feeling sad to kerala.
    Even the people of Burundi, Niger, Congo, Somalia, Eritrea, Ruwanda, Mozambique, Sierra leon, Liberia, Madagascar, Afganistan, Centeral African Republic, Malawi are much happier than keralites. Kerala is one of the pathetic, deppressed and stressful place in the planet.
    Even God doesn't know when Keralites will laugh from the bottom of their mind.

  • @stephinjames6964
    @stephinjames6964 ปีที่แล้ว

    Joli nokkunnavar kalamassery little flower iti vannu nokkukaa ella divsom interview indavum gulf Europe recruitment

  • @Aph-kk5fc
    @Aph-kk5fc 2 ปีที่แล้ว +8

    ജോലി മാത്രം കൊടുത്താൽ പോര ...അതിനു അർഹമായ സാലറിയും കൊടുക്കണം....ഈ ഇന്റർവ്യൂ അയാൽകുള്ള ഒരു....നല്ല പബ്ലിസിടിക്ക് വേണ്ടി മാത്രമാണ്....

    • @rajeevsreekumar6061
      @rajeevsreekumar6061 2 ปีที่แล้ว +1

      അയ്യാൾക്ക് ഇത് കൊണ്ട് പബ്ലിസിറ്റിയാ...... എന്തൂന്നാടേ.....

    • @Aph-kk5fc
      @Aph-kk5fc 2 ปีที่แล้ว

      ബ്രോക്ക് അത് അറിയാഞ്ഞിട്ടാ....അവിടുന്ന് റിസൈൻ ചെയ്യുന്നവരുടെ കണക്ക് അറിയാഞ്ഞിട്ടാ....ജോലി കൊടുക്കുന്നവരുടെ കണക്കു മാത്രമേ പുറത്തു വിടുകയുള്ളൂ....

    • @rajeevsreekumar6061
      @rajeevsreekumar6061 2 ปีที่แล้ว

      @@Aph-kk5fc എനിക്കറിയാം ബ്രോ... എനിക്കവിടെ ഒരു പാട് സുഹൃത്തുക്കൾ ഉണ്ട്.... പക്ഷ ഞാൻ പറഞ്ഞത് ഇതെല്ലാം അറിഞ്ഞിട്ടാണ്‌ ഇവരെല്ലാം പോകുന്നതെന്നാണ്.... എന്ത് തന്നെ ആയാലും salary കുറവാണ്....

    • @johnjohnny2938
      @johnjohnny2938 2 ปีที่แล้ว

      @@Aph-kk5fc ഇതിൽ ഇന്റർവ്യൂ കഴിഞ്ഞവർ എത്രെ ആളെ വിളിച്ചു വിസ കൊടുത്ത് കണക്കുണ്ടോ

  • @cpz2.051
    @cpz2.051 2 ปีที่แล้ว +7

    ജോലിയില്ലായ്മ എന്തൊരു ഭയാനകമാണ്

  • @Blackholeendinguniverse
    @Blackholeendinguniverse ปีที่แล้ว

    എം എ യൂസഫലിയെ കണ്ടിട്ട് ജോലിക്ക് തിരക്കാൻ വേണ്ടി വന്ന ഞാൻ 🙄, വേണ്ട ഇത്രേം പേരുടെ അവസരം കളഞ്ഞിട്ട് എനിക്കൊരു ജോലി വേണ്ട, സാക്ഷര കേരളം 🙏🏻

  • @vishnukv5251
    @vishnukv5251 2 ปีที่แล้ว +3

    Uff, scene unemployment kerala,thil ethratholam unde endhaninne ulla perfect example

  • @backpackerskerala5259
    @backpackerskerala5259 ปีที่แล้ว

    ഇത് cv കൊടുക്കാനാണോ? അതോ ഇന്റർവ്യൂയോ?

  • @helo333hi5
    @helo333hi5 2 ปีที่แล้ว +4

    It's a cheap publicity...or show off from yousaf ali.i was selected 6 years ago.but...nothing happens...if u r sudapi ...u will get......

  • @mufeedpoonoor185
    @mufeedpoonoor185 2 ปีที่แล้ว

    Luluvil Joli edukkunnavarkkariyam avarude avastha...... Verum Mohanavagdhanangal aaan adhikhavum avar avide interview timil tharunnath.... Jolikk kayari kazhinjal avar paraynna palathum namukk avide ninnum labhikkilla......! Pinneyum veettile sahacharyangal kond pidich nilkkunnavar aan avide adhikhavum..... Oru regionalil oru maasam ippol up to 40 cancellation varunnund.....Ellam vyekthamaayi anweshichu jolikk kayarukha... Avide work cheyyunna aarodenkilum vilich samsaarikkukha....!

  • @fazilbinyusuf8032
    @fazilbinyusuf8032 2 ปีที่แล้ว +4

    പാവം മനുഷ്യർ 😭

  • @rajanjohn2625
    @rajanjohn2625 2 ปีที่แล้ว +1

    Please elect sabu jacob sir...he will defanitely create some solutions for this unemployment

  • @rajeshkc1749
    @rajeshkc1749 2 ปีที่แล้ว +3

    കേരളത്തിൽ ജോലിയില്ലായെന്ന് ആര് പറഞ്ഞു?🤔ഇറങ്ങി മെനക്കെട്ട് 8 മണിക്കൂർ ജോലി ചെയിതാൽ ദിവസകൂലി ചുരുങ്ങിയത് 850/-₹മുകളിലാണ് കേട്ടോ.ജോലി ചെയ്യാതെ സാലറി കിട്ടണമെങ്കിൽ ഗൾഫ് രാഷ്ടങ്ങളിലേക്ക് തന്നെ പോകണം💪💪💪👏👏👏യൂസഫലി പബ്ലിക്സിറ്റിക്ക് വേണ്ടി മാത്രമാണ് ഈ കാണുന്ന ഇന്റർവ്യൂ😂😂😂🤣🤣🤣അല്ലാതെ വന്ന ആൾക്കാരിൽ 90%ആൾക്കാരും തിരികെ പോന്നു😂😂😂🤣🤣🤣🤣

    • @q-queen
      @q-queen 2 ปีที่แล้ว

      ജോലി ചെയ്യാതെ salary അത് ഏത് ജോലിയാ 🤔

    • @rollex3988
      @rollex3988 2 ปีที่แล้ว

      എന്റെ പൊന്നു bro ningalodokke paranju matty കൂലിപ്പണി kk povananenkil pinne enthina padikkunne nalla oru joli thanne yanu ellavardem സ്വപ്നം

  • @shefequeak2440
    @shefequeak2440 3 หลายเดือนก่อน

    If you get job in the lulu mall, will get salary of 1200 aed to 1500 aed. Now value for dirham.22.5 rs
    ie you will get salary of 30,000.
    30 lakhs guest labours are there in our state. Why they are coming to kerala. Reason is the top labour wages in India is in kerala than any other state. Nowadays those came as labours , some of them strted their own business, like restaurant, textile, building contracts etc. This youth will run behind lulu mall and other mall jobs for less wages. After 30 or 35 year old they will send them. So this kind of dramas are only to show in the society that lulu mall is giving more job opportunities for the youth. The exact thing is that due to this coroprates, even in the villages are the small scale groceries, textiles and restaurant are closing and people become jobless and businessless. So dont rush behind them pressure on govt to give chances for opening small scale business and oppose to close such multi level coprorates. They doesn't have any social committments. Only to increse their wealth to multi million crores only

  • @firosfirufiros8520
    @firosfirufiros8520 2 ปีที่แล้ว +7

    നാട്ടിൽ വല്ല പണിക് ശ്രമിക്ക് മക്കളെ.... ഇതിലും നല്ലത് atha.... അബുദാബിയിൽ നിന്നും 😁...

  • @bkm181
    @bkm181 3 หลายเดือนก่อน

    ഈ വന്നവർ വിയർപ്പിന്റെ അസുഖം ഉള്ളവർ ആണ്... ജോലി കിട്ടിയാൽ ac യിൽ ഇരിക്കാമല്ലോ 😲😲🤔

  • @abdulrahmanthavanur2637
    @abdulrahmanthavanur2637 2 ปีที่แล้ว +5

    അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് ജോലിക് വരുന്ന തിരക്ക്പോലെ മലയാളികൾ കേരളം വിട്ട് പുറത്തേക് പോകാനുള്ള തിരക്ക്.. ഇതേരെയും ആളുകൾ കേരളത്തിൽ പണി എടുക്കാൻ തയ്യാറായാൽ ഒരൊറ്റ അന്യസംസ്ഥാന പണി കാരെയും കാണില്ല 😄

  • @itsanewbegining3684
    @itsanewbegining3684 7 หลายเดือนก่อน

    Lulu vil ninn resign cheythal pinne keranam ennudengil etra time edkkum

  • @davoodmarayamkunnathdavood9327
    @davoodmarayamkunnathdavood9327 2 ปีที่แล้ว +5

    പിസി ജോർജ് കണ്ടാൽ നല്ല പണി കിട്ടും

  • @rasheed1684
    @rasheed1684 2 ปีที่แล้ว

    നല്ല രീതിയിൽ നടന്നിരുന്ന ഇൻറർവ്യൂ ചില കുബുദ്ധികൾ കാരണം അലങ്കോലമാക്കാൻ ശ്രമിച്ചു പക്ഷെ ഇൻറർവ്യൂ നല്ല രീതിയിൽ നടന്നു,ഇൻറർവ്യൂവിന് വന്ന എല്ലാവരേം കണ്ടു ,ആറായിരം ആളുകൾ വന്നതിൽ നാലായിരത്തോളം ആളുകളെ പ്രാഥമികമായി തിരഞ്ഞെടുത്തു,

    • @rasheedagthia8292
      @rasheedagthia8292 2 ปีที่แล้ว

      Masha’allah. Great. ❤️😁

    • @noufalmuhammed3693
      @noufalmuhammed3693 2 ปีที่แล้ว

      Bro 2nd interview kaynjitt ethra time aavum vilikan atleast?

  • @shameenaabdulhameed7575
    @shameenaabdulhameed7575 2 ปีที่แล้ว +4

    ജോലി ക്ക് വേണ്ടി ഉള്ള പ്രേതീക്ഷ

  • @khankhan8772
    @khankhan8772 หลายเดือนก่อน

    Bro eth oru valiya business karanayalum employees nannavunath ishtam kanilla pne media nu munbil abhinayam aarikum evanokke

  • @sanuk5816
    @sanuk5816 2 ปีที่แล้ว +3

    കേരളത്തിന്റെ ഒരു അവസ്ഥ

  • @sahadsahad1248
    @sahadsahad1248 2 ปีที่แล้ว +2

    കേരളത്തിൽ ഇത്രയും തൊഴിൽ ഇല്ലാത്തവരെ

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 ปีที่แล้ว +8

    കേരളത്തിലെ ജോലികൾ ബംഗാളികൾക്ക് ഉള്ളതാണ്

  • @basheerbashi5291
    @basheerbashi5291 2 ปีที่แล้ว

    നിങ്ങളോട് yousufali ജാതിയും മതവും ചോദിച്ചോ?
    Pc george നാളെ ഇന്റർവ്യൂ നടത്തും.
    മാടി നോക്കുമോ?

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 ปีที่แล้ว +14

    കേരളത്തിൽ ഇക്കാലത്തു യുവാക്കളുടെ ഏറ്റവും വലിയ സ്വപ്നം യൂസഫലിയുടെ മാളുകളിൽ സെയിൽസ്മാൻ ആയി ജോലി ചെയ്യുക എന്നതാണ്.

    • @jaithrickodithanam2572
      @jaithrickodithanam2572 2 ปีที่แล้ว +5

      കോപ്പാണ്....

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 ปีที่แล้ว +3

      അതെ, യുവാക്കൾക്ക് വേറെ സ്വപ്നങ്ങൾ ഒന്നും ഇല്ല.

    • @saijudfx
      @saijudfx 2 ปีที่แล้ว +1

      Onnu poyedo

    • @shanavasbasheer4152
      @shanavasbasheer4152 2 ปีที่แล้ว +3

      @@rejivarughese3256 നല്ല രീതിയിൽ സംരക്ഷിക്കാൻ കഴിവുണ്ടെങ്കിൽ 4 എണ്ണത്തിനെ കെട്ടിക്കോ...

    • @amardev8986
      @amardev8986 2 ปีที่แล้ว +1

      ഒന്ന് പോടാപ്പി 🤣🤣

  • @Mehfidha2013
    @Mehfidha2013 ปีที่แล้ว

    YusafAli sir ee thirak kanunnille .oru thozhil sthapanam ivide panidh ivark varumana margamakikoode 🙏

  • @yaseenaboobackerabu6926
    @yaseenaboobackerabu6926 2 ปีที่แล้ว +7

    ഇന്റർവ്യൂ ജിഹാദ്

  • @gireeshbabu2911
    @gireeshbabu2911 2 ปีที่แล้ว +1

    യൂസഫ് അലി ഇതു പരമ കഷ്ടം ആണ്, നിങ്ങളുടെ സമ്പത്തിന്റ പൊങ്ങച്ചം കാണിക്കാൻ ഉള്ള ഒരു പ്രോഗ്രാം ആയി തരംതാണുപോവരുത്, ഓൺലൈനായി അപേക്ഷ വാങ്ങി തരംതിരിച്ചു ആവശ്യമുള്ള വരെ വിളിച്ചുവരുത്തിതിരഞ്ഞെടുക്കുക. ഈ കാലിചന്ത പ്രോഗ്രാം ഒഴിവാക്കണം.

  • @sheikhobama3759
    @sheikhobama3759 2 ปีที่แล้ว +4

    Avide oru thattukada thodangiyaal life sett😂😂..
    #BusinessMind 😎😂

  • @usmanusman3755
    @usmanusman3755 2 ปีที่แล้ว +1

    Idalaam verum branting strategy matharaman brooo

  • @yaseenaboobackerabu6926
    @yaseenaboobackerabu6926 2 ปีที่แล้ว +4

    ഇതൊക്കെ പാലാ വിഷവും എച്ചിൽ നക്കികളും കണ്ടു ഇതിന്റെ പകുതി എങ്കിലും ചെയ്യാൻ ശ്രമിച്ചു നോക്കു

  • @khalidrahman931
    @khalidrahman931 2 ปีที่แล้ว

    ദിനം പ്രതി നാട്ടിൽ സാധനങ്ങൾക്ക് വില വർദ്ദിക്കുന്നു, കൂടാത്ത മറ്റു രാജ്യങ്ങളിൽ LULU വിൽ salary കൂട്ടി നൽകയിട്ട് 3 വർഷം കഴിഞ്ഞു, കൂടാതെ പഴയ pennding നൽകിയിട്ടും 2 വർഷം കഴിഞ്ഞു.
    5ൽ കൂടുതൽ വർഷം അവിടെ ജോലി ചെയ്യുന്ന ഒരു staff ന് minimum പ്രതിമാസം 25000 ൽ രൂപ കൂടുതൽ പണം lulu നൽകുവാൻ ഉണ്ട് .
    ഈ നൽകുവാനുള്ള പണമല്ലേ lulu bank ൽ ഇട്ട് അതിന്റെ പലിശ കൊണ്ട് നാട്ടുകാരെ സഹായിക്കുന്നത്..
    ഞാൻ പറഞ്ഞത് നിങ്ങൾക്ക് ആർക്ക് വേണമെങ്കിലും അന്വേഷിച്ചു നോക്കാവുന്നതാണ്.
    ഇത് ഞാൻ നേരിട്ട് അന്വേഷിച്ചു അറിഞ്ഞ സംഭവം ആണ്....

  • @subaira8447
    @subaira8447 2 ปีที่แล้ว +11

    ഇതിൽ ലുലു വിനെയും യൂസഫലിയും കുറ്റം പറയുന്ന എത്ര സംഘി കുട്ടന്മാർ ഉണ്ടാകും........
    വീട്ടിൽ അടുപ്പ് കത്തണം എങ്കിൽ ലുലുവിൽ പണിയും വേണം, കൈനിറയെ പണവും വേണം....
    ഈ രണ്ടു കാര്യത്തിൽ ഈ സംഖ്യ കുട്ടൻ മാർക്ക് ഒരു വർഗീയതയും ഇല്ല, ജാതിയുമില്ല മതവുമില്ല......
    വല്ലാത്ത ജന്മങ്ങൾ ഈ ജന്തുക്കൾ.........

    • @airavatham878
      @airavatham878 2 ปีที่แล้ว

      സംഘികൾ എല്ലാം ലുലുമാളിന് കുറ്റം പറയുന്നവർ ആണെങ്കിൽ സംഖ്യകളുടെ കേരളത്തിലെ നേതാവ് തൻറെ മകളുടെ വിവാഹത്തിന് അതിഥിയായി യൂസഫലി ക്ഷണിക ഇല്ലായിരുന്നു ഇതിൽ വന്ന് ഇങ്ങനെ കമൻറ് ഇടണം എങ്കിൽ താങ്കൾ സംഖ്യയെക്കാൾ നല്ലൊരു മതഭ്രാന്തൻ ആയിരിക്കണം