കോഴിക്കോട് ലുലുമാളിലെ ജോലി അവസരങ്ങൾ | LULU MALL CALICUT JOB | RECRUITMENT

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 385

  • @worlddvsworlddvs2029
    @worlddvsworlddvs2029 8 หลายเดือนก่อน +167

    അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കിൽ ഇവിടെ ഇഷ്ടം പോലെ ജോലി ഉണ്ട് മാസം 30000 രൂപ വരെ കിട്ടും പക്ഷെ വൈറ്റ് കോളർ മണ്ണ് പുരളാൻ പാടില്ല അതാണ് ഇവിടെ പ്രശ്നം ഇരുപത് ലക്ഷത്തിലകം അന്യ സംസ്ഥാന തൊഴിലാളിക കേരളത്തിൽ ജോലി ചെയ്ത് അവരുടെ നാട്ടിൽ പണം അയക്കുന്നത് ചിന്തിക്കുക പ്രവർത്തിക്കുക

    • @nasarnasar1928
      @nasarnasar1928 8 หลายเดือนก่อน +5

      Ellavarkum.ellajolium edukan kazhiulla.bangaliedukunajolinèedukumo?😊

    • @charusvloggofyamahafzsbike79
      @charusvloggofyamahafzsbike79 8 หลายเดือนก่อน +4

      ലുലു മാളിലും ബംഗാളികൾ /ഹിന്ദിക്കാർ സ്റ്റാഫുകൾ ഉണ്ട്

    • @charusvloggofyamahafzsbike79
      @charusvloggofyamahafzsbike79 8 หลายเดือนก่อน

      @@nasarnasar1928 hh

    • @arshadhussain-ct8mk
      @arshadhussain-ct8mk 8 หลายเดือนก่อน +2

      100 % സത്യം

    • @Abduldslamponari-yk5kx
      @Abduldslamponari-yk5kx 8 หลายเดือนก่อน +11

      രൂക്ഷമായ തൊഴിലായ് മയുടെ നേർക്കാഴ്ച

  • @AfiAfiAreekulangara
    @AfiAfiAreekulangara 7 หลายเดือนก่อน +50

    വയസ് വച്ച് എടുക്കുന്നത് മാറ്റണം അവർക്ക് ചെയ്യാൻ പറ്റും എന്ന് തോന്നിയാൽ പ്രായം നോക്കാതെ എടുക്കണം എല്ലാ സ്ഥാപനങ്ങളും

    • @TM-ABU
      @TM-ABU 7 หลายเดือนก่อน +2

      Athennea

  • @PriyaJohan
    @PriyaJohan 8 หลายเดือนก่อน +152

    നാട്ടിലെ തൊഴിൽ ഇല്ലായ്മയുടേ രൂക്ഷം നേതാക്കന്മാർ കണ്ണ് തുറന്നു കാണു.... ഈ പൊരി വെയിലത്തും പാവങ്ങൾ

    • @bashiparakkan3629
      @bashiparakkan3629 8 หลายเดือนก่อน +7

      അപ്പൊ ഇകാണുന്ന ബംഗാളികൾ ഒന്നും തൊഴിലല്ലേ ചെയ്യുന്നത് ഡെയിലി 10 1500 രൂപ അവർ പണി ചെയ്തു ഉണ്ടാക്കുന്നു മലയാളികളുടെ വിധി ഇങ്ങനെ പോരി വെയിലത്ത് ജോലി ജോലി അന്വേഷിക്കൽ മാത്രം ജോലി കിട്ടിയാലോ മാസം ഒരു പതിനായിരം ഉലുവ കിട്ടും

    • @Coconut-n5c
      @Coconut-n5c 8 หลายเดือนก่อน

      ​@@bashiparakkan3629 സ്കൂളിൻ്റെ പടി പോലും കാണാത്ത ബംഗാളി ഇവിടെ വന്ന് ചെയ്യുന്ന പണിക്ക് ആണെങ്കിൽ പിന്നെ എന്തിനാണ് ഇവിടെ ഇത്രയും കോളേജ് തുറന്ന് വച്ച് പിള്ളേരുടെ സമയം കളയുന്നത് ....

    • @mycontacts2195
      @mycontacts2195 8 หลายเดือนก่อน +3

      തൊഴിൽ എന്നതിന് താങ്കൾ കാണുന്ന നിർവചനം എന്താണ്
      സുഹൃത്തേ തൊഴിൽ എന്നത് ഇങ്ങനെയൊക്കെ തന്നെയാണ് ലഭിക്കുന്നത്

    • @satharpk1006
      @satharpk1006 8 หลายเดือนก่อน +1

      അത് ac. യിൽഇരുന്ന് വെയിൽ കൊള്ളാതെ പൊടി ആകാതെ പണി വേണം 28ലക്ഷം അന്യസംസ്ഥാന തോലാളികൾക്ക് കേരളത്തിൽ ജോലി ഉണ്ട് നമ്മുടെ അച്ഛൻ മാരുടെ പോലെ വിയർത്തു പണി എടുക്കണം

    • @stylesofindia5859
      @stylesofindia5859 8 หลายเดือนก่อน +6

      ബംഗാളി മാസം 40000 നേടും ലുലുവിൽ ജോലി ചെയ്യുന്ന മലയാളി പരമാവധി 10000

  • @shareef1044
    @shareef1044 8 หลายเดือนก่อน +52

    എല്ലാവർക്കും ജോലി കിട്ടണം, നാഥാ,, കഷ്ട്ട പാട് മാറട്ടെ, യുസഫ് അലികയ്ക്ക്, ദീർഘായിസ്, നെൽകു, നാഥാ, ആമീൻ 👍🤲🤲🤲🙏🙏🙏😁

    • @vasuvlm6421
      @vasuvlm6421 7 หลายเดือนก่อน +2

      ഈ കഷ്ട്ട പാട് കാരെ സൃഷ്ടിച്ചതും നാഥൻ 🤣😄🤣🤣🤣🤣🤣🤣😄😄😄😄😄

    • @TM-ABU
      @TM-ABU 7 หลายเดือนก่อน +1

      Ameen

  • @Learntechnic
    @Learntechnic 8 หลายเดือนก่อน +57

    പണി എടുക്കാൻ മനസ് ഉള്ളവർക്ക് കേരളത്തിൽ അല്ല എവിടെ പോയാലും ജോലി കിട്ടും ആശംസകൾ എല്ലാർക്കും ❤

  • @silvercity9258
    @silvercity9258 8 หลายเดือนก่อน +68

    യൂസഫ് അലി സർ 🥰
    അദ്ദേഹത്തിന് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് ഉണ്ടാകട്ടെ ആമീൻ.

  • @shameerpk-nq1wl
    @shameerpk-nq1wl 8 หลายเดือนก่อน +72

    നമ്മുടെ നാട്ടിലെ (ഇന്ത്യ ഒന്നാകെ )തൊഴിലില്ലായ്‌മ അതി രൂക്ഷമാണ്....
    അതിന്റെ ഒരു നേർ ചിത്രമാണിത്...

    • @SujilaCp
      @SujilaCp 8 หลายเดือนก่อน +1

      എനിക്ക് സ്റ്റിച്ചിങ് അറിയുന്നതാണ് എനിക്ക് അവിടെ ജോലി കിട്ടുമോ

    • @charusvloggofyamahafzsbike79
      @charusvloggofyamahafzsbike79 8 หลายเดือนก่อน

      👍

  • @AnugrahaBabu
    @AnugrahaBabu 8 หลายเดือนก่อน +30

    ലുലൂമാളിൽ ജോലി ലഭിയ്ക്കുക മഹാഭാഗ്യമാണ്. ഭക്ഷണവും ശമ്പളവും കൈകളിൽ കൃത്യ ദിവസം തന്നെ ശമ്പളം കൈ പറ്റാം. നന്മയുള്ളവർക്കു ഉയർന്നു വരാൻ പറ്റിയ ഇടം. 6 മാസം കഴിയുമ്പോൾ ഭക്ഷണം എല്ലിൽ കുത്താത്തവർക്ക് ഉയർച്ചയുണ്ട്

    • @stylesofindia5859
      @stylesofindia5859 8 หลายเดือนก่อน +13

      കോപ്പാണ് സാലറി വളരെ കുറവാണ് ഞാൻ 4 വർഷം ജോലി ചെയ്തിരുന്നു

    • @AnugrahaBabu
      @AnugrahaBabu 8 หลายเดือนก่อน

      @@stylesofindia5859 എന്നിട്ടും നാല് വർഷം ജോലി ചെയ്തു. ശമ്പളം കുറവാണെന്നറിഞ്ഞിട്ടും. അത് മോശമായിട്ടാ ഞാൻ ശമ്പള കുറവിന് പണിയെടുക്കില്ല ഭായ്

    • @AnugrahaBabu
      @AnugrahaBabu 7 หลายเดือนก่อน

      @@stylesofindia5859 അവിടെ നിന്നും വല്ലതും താങ്ങിയോ? അതൊ പുറത്താക്കിയോ?

    • @fffff77749
      @fffff77749 7 หลายเดือนก่อน

      @@stylesofindia5859Athu ninte kozhappam kondarikkum Njanum joli cheythath ahnu

    • @nishpakshan2848
      @nishpakshan2848 7 หลายเดือนก่อน

      @@stylesofindia58594varsham cherya shambalathinu paniyedukkunnathinidayil valiya shambalamkitaan matorupanikku kazhinjilla llle. 😊😊😊😊😊

  • @ashiqueash6950
    @ashiqueash6950 8 หลายเดือนก่อน +23

    നമ്മുടെ നാടിന്റെ ഒരു അവസ്ഥ.
    ഇങ്ങനെ ഉള്ള വീഡിയോ കാരണം ആണ് ഞാൻ എന്റെ ജോലിയുടെ മഹത്വം അറിയുന്നത്. അൽഹംദുലില്ലാഹ്.
    Below 25 age ഉള്ള സ്നേഹിതന്മാരോട് English ഭാഷ കൈകാര്യം ചെയ്യുവാൻ അറിഞ്ഞാൽ പുറം രാജ്യങ്ങളിൽ നല്ല അവസരം ലഭിക്കും.
    ഭാഗ്യവും കൂടെ ഉണ്ടാവട്ടെ

  • @moideenwelder2904
    @moideenwelder2904 8 หลายเดือนก่อน +47

    ഈ പൊരിവെയ്ലത്ത് ഒരു ജോലിക്ക് കാത്തുനിൽക്കുന്ന ഇവർക്കെല്ലാ ജനങ്ങൾക്കും ജോലി കൊടുക്കാനുള്ള വലി മനസ്സിൻ്റെ ഉടമയായി നമ്മുടെ നാട്ടിൽ ഒരു പാട് സ്ഥാപനങ്ങൾ ഉയരട്ടെ ഉയരങ്ങളിൽ എത്തട്ടെ

    • @justuslopez
      @justuslopez 7 หลายเดือนก่อน

      Yes

    • @justuslopez
      @justuslopez 7 หลายเดือนก่อน

      Hope Mr Yusuff Ali will invest more in Kerala

    • @sakkeenatk6058
      @sakkeenatk6058 4 หลายเดือนก่อน

      Yes

  • @arifplr8335
    @arifplr8335 8 หลายเดือนก่อน +24

    ഇതിലൊരുപാട് പേര് നെഗറ്റീവ് കമെന്റ് കണ്ടു സാലറി കുറവെന്ന് പറഞ്ഞും മറ്റും അവരോടൊക്കെ ഒന്നേ പറയാനുള്ളൂ നിങ്ങൾക്ക് ഇതൊക്കെ ചെറിയ സാലറിയായിരിക്കാം അവർക്കൊക്കെ അത്‌ വലിയൊരു സംഖ്യമായിയിരിക്കും എല്ലാവർക്കും കിട്ടട്ടെ 🤲🏻🤲🏻🤲🏻

  • @shakkeerkalathil3866
    @shakkeerkalathil3866 8 หลายเดือนก่อน +13

    അവിടെ വന്ന അർഹത പെട്ട എല്ലാവർക്കും ജോലി kittanee allah...മനുഷ്യനെന്ന പരിഗണന
    Joli അന്വേഷിച്ചു നടന്നു..joli kittumbiyulla സന്തോഷം പറഞ്ഞിരിക്കാൻ പറ്റാത്തതാണ്...
    Prethkich ...pavapettvar..

  • @hayy1900
    @hayy1900 7 หลายเดือนก่อน +10

    ഒരു എക്സ്പീരിയൻസ് ഇല്ല അടുക്കളയിൽ ഉള്ള പണി മാത്രം അറിയുള്ളൂ കുടുംബം പോറ്റാൻ വളരെ ബുദ്ധിമുട്ട് ന്നു 9ക്ലാസ്സ്‌ വിദ്യാഭ്യാസ മുള്ളൂ.. ഇങ്ങനെ ഉള്ളവർ ക് ബുദ്ധിമുട്ട് കഷ്ട പെടുത്താത്ത ജോലി കിട്ടിയാൽ വീട്ടിൽ പട്ടിണി വരില്ല 10ലക്ഷം കടം ഉണ്ട് മക്കളെ പഠിപ്പിക്കാൻ വീട്ടിലെ ചിലവ് നിത്യ രോഗി ആണ് ചികിത്സ ക് കാശ്.. കടം വീട്ടാൻ ഒക്കെ ഉണ്ട് ഒന്നും മുന്നോട്ട് പോവുന്നില്ല ആകെ ടെൻഷൻ..

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 8 หลายเดือนก่อน +3

    This is a glimps of the unemployed youths of Kerala. Only one kind person like Yussuf Ali saheb is trying his best to help these needy peoples. May God bless him.

  • @AmeerAli-b8d
    @AmeerAli-b8d 8 หลายเดือนก่อน +27

    ഏറ്റവും മിനിമം ഒരു ടോക്കൺ സംവിധാനം ഒരുക്കിയിരുന്നെങ്കിൽ ഇത്രയും ആളുകൾക്ക് ഇത്രയും കൂടുതൽ സമയം വെയിലിൽ നിൽക്കണ്ടായിരുന്നു

    • @afromalluz
      @afromalluz 8 หลายเดือนก่อน +4

      സ്വന്തം നാട്ടിൽ ഇത്രേം കഷ്ടപ്പാടെങ്കിലും പെടേണ്ട ബ്രോ.. അന്യനാട്ടിൽ ജോലിക്കായി എത്ര പേർ കഷ്ടപ്പെടുന്നു

    • @arshadhussain-ct8mk
      @arshadhussain-ct8mk 8 หลายเดือนก่อน +6

      നിങ്ങളുടെ ഒക്കെ ചിന്ത ഇപ്പോഴും വെയിൽ കൊള്ളാതെ എല്ലാം കിട്ടണം എന്നാണോ ജീവിതത്തിൽ ഒരു ജോലി കിട്ടാൻ ഒരു ദിവസം വെയിൽ കൊല്ലുന്നതു പോലും വലിയ പാവം ഒരു കാര്യം ചെയ്യാം യൂസുഫ് അലി സറോട് ഓരോരുത്തരെ വീട്ടിൽ വന്നു ഇന്റർവ്യൂ നടത്താൻ പറയാം

    • @sunilmkv
      @sunilmkv 8 หลายเดือนก่อน

      phycology behind these mass interview scam is to give a message to those selected , ie if they object to any of their unfair conditions , there 1000s waiting for that post...

    • @AmeerAli-b8d
      @AmeerAli-b8d 8 หลายเดือนก่อน +1

      @@arshadhussain-ct8mk താങ്കൾ എന്താണ് മനസ്സിലാക്കിയത് നമ്മുടെ നാട്ടിൽ എല്ലാ സ്ഥാപനങ്ങളും പൊതുജനങ്ങടെ സമയത്തിന് ഒരു വിലയും നൽകുന്നില്ല , ആരോഗ്യത്തിന് അത്രയും ഇല്ല

  • @thomasp.v3792
    @thomasp.v3792 7 หลายเดือนก่อน +6

    ഇതാണ് ഗോവിന്ദൻ പറഞ്ഞ ഇരുപത്തഞ്ച് ലക്ഷം തൊഴിൽ അവസരം

  • @mujeebmcs8066
    @mujeebmcs8066 8 หลายเดือนก่อน +4

    എല്ലാവർക്കും നല്ല ജോലി ലഭിക്കട്ടെ 👍👍

  • @kallusefooddaily1632
    @kallusefooddaily1632 4 หลายเดือนก่อน +2

    ഇത്രെയും ആളുകൾക്ക് job ഇല്ല എന്ന സത്യം മനസ്സിൽ ആകുന്നു അതിനു പരിഹാരം കാണട്ടെ ജോലി ചെയ്യാൻ താല്പര്യം ഉള്ളവർക്കു ജോലി കൊടുക്കണം ഇവിടെ ഉള്ള ആളുകൾക് കൂടുതൽ job കൊടുക്കാൻ ലുലു മാളിനും യൂസഫ് sir നും കയ്യട്ടെ

  • @habeebneerakatte7971
    @habeebneerakatte7971 7 หลายเดือนก่อน +3

    Ellavarkum avaravare kond patunna joly kitatte
    Ellavarude pryasam neengi kitatte. 💐

  • @Haneefa-o5r
    @Haneefa-o5r 8 หลายเดือนก่อน +9

    ഇതുപോലെ അദാനിയും നമ്മുടെ നാട്ടിൽ ഇതുപോലെ മാളുകൾ ഉയർത്തട്ടെ . ഒത്തിരി ചേർക്കു ഗുണമാവും

    • @k9nmbaabaa
      @k9nmbaabaa 7 หลายเดือนก่อน +2

      ഇന്ത്യപകുതിമുക്കാലുംഅദാനിയുടെകയ്യിൽ അവൻ്റെ കീഴിലെ ജോലിക്കാർ മൊത്തം 2300ൽ താഴേ😮😮😮😮😮😮😮😮

    • @vasuvlm6421
      @vasuvlm6421 7 หลายเดือนก่อน

      ​@@k9nmbaabaaപോടാ ചിലക്കാതെ റോഡ് പണിയിൽ തന്നെ കേരളത്തിൽ 40 ആയിരത്തോളമുണ്ട് ഇന്ത്യയിൽ മൊത്തം 8 ലക്ഷം.... സുടാപ്പി

    • @georgevarghese5448
      @georgevarghese5448 5 หลายเดือนก่อน

      അദാനി യുടെ സ്വഭാവം അറിയാത്തതു കൊണ്ട് ആണ്

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 8 หลายเดือนก่อน +7

    വർഗീയതയും രാഷ്ട്രീയത്തിലെ പേരിലുള്ള തമ്മിലടി മാറ്റിവെച്ച് ദയവുചെയ്ത് ഇതുപോലുള്ള ആളുകൾക്ക് തൊഴിൽ കൊടുക്കാൻ പറ്റുന്ന വല്ലതും ചിന്തിക്കുക

  • @Beerankutty.KBapputty
    @Beerankutty.KBapputty 7 หลายเดือนก่อน +2

    ജോലിച്ചെയ്യാൻ മനസുക്കാണിച്ച് വന്ന എല്ലാ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ🎉🎉🎉 എല്ലാവർക്കും ജോലിക്കിട്ടട്ടെ ഇതുപോലുള്ള ഇനിയും ഒരുപ്പാട് സ്ഥാപനങ്ങൾ പടുത്തുയർത്താൻ യൂസഫലിക്കാക്ക് ദൈവം സഹായിക്കട്ടെ എന്ന് പ്രാർഥിക്കുന്നു❤

  • @santhoshkumarponani
    @santhoshkumarponani 7 หลายเดือนก่อน +8

    പാവങ്ങളെ ഇങ്ങനെ നിർത്തി ബുദ്ധിമുട്ടിക്കണം യൂസഫലി സാർ നല്ലൊരു മനുഷ്യനാണ് ഒരുപാട് സംവിധാനങ്ങൾ ഇല്ല ഓൺലൈൻ വഴി ആളുകളെ തിരഞ്ഞെടുക്കാനുള്ള സംവിധാനം ഉണ്ടാക്കിക്കൂടെ ഈ ചുട്ട വെയിലത്ത് ഇങ്ങനെ നിർത്തണ ഇതിൽ എത്രപേർക്ക് കിട്ടാതെ പോകും ഇത്രനേരം നിന്ന സങ്കടം ആരോട് പറയും എന്തിന് കൊടുംപാപം 😮

    • @MOTIVE_SPADE
      @MOTIVE_SPADE 7 หลายเดือนก่อน

      Adhwanikan manasilathavar varanda veetil erunno☕

  • @Subaida-h4v
    @Subaida-h4v 8 หลายเดือนก่อน +24

    പടച്ചോനേ ഒരു ജോലിക്ക് വേണ്ടി എന്തൊരു കഷ്ടപ്പാട് ഈ വെയിലത്തും ആളുകൾ

    • @afromalluz
      @afromalluz 8 หลายเดือนก่อน +1

      സ്വന്തം നാട്ടിൽ ഇത്രേം കഷ്ടപ്പാടെങ്കിലും പെടേണ്ട ബ്രോ.. അന്യനാട്ടിൽ ജോലിക്കായി എത്ര പേർ കഷ്ടപ്പെടുന്നു

    • @kabeervilsngapppurath2955
      @kabeervilsngapppurath2955 8 หลายเดือนก่อน

      Jeevikkan Mattuvazhillanggil.. Yennum Rakshayayittullathu E Adakkattha Gulf Thanne. ​@@afromalluz

  • @abubakers.m9903
    @abubakers.m9903 7 หลายเดือนก่อน +2

    വാരുന്ന ഓരോരുത്തർക്കും എടുപ്പത്തു പ്രാപ്തങ്ങളും പ്രതീക്ഷകളുമായി വാരുന്ന മുഴുവൻ പേർക്കും ജോലി കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. ജീവിതത്തിന്റെ പ്രയാസം അത്രമാത്രമാക്കി ഭരണവർഗ്ഗം മാറ്റി.

  • @EAAmaan-gh1qx
    @EAAmaan-gh1qx 8 หลายเดือนก่อน +34

    നാലാൾക്കു ജോലി കിട്ടുന്ന എന്തെകിലും വരട്ടെ

    • @KabeerVava
      @KabeerVava 8 หลายเดือนก่อน +4

      Videoil njnanum nte Friendsm. Nd ✨👍😁

    • @timeworld2640
      @timeworld2640 8 หลายเดือนก่อน +2

      500രൂപ കിട്ടും 😂😂😂

    • @fffff77749
      @fffff77749 7 หลายเดือนก่อน

      @@timeworld2640ninak 500 onnumalle..Eniku Athu valuth ahnu

  • @swathygg7941
    @swathygg7941 6 หลายเดือนก่อน +1

    Kerala industry vannal job increase cheyuu, but only sales job , marketing field only ,no industry

  • @abdulnisar8812
    @abdulnisar8812 8 หลายเดือนก่อน +5

    പുതിയ ഒരു സ്ഥാപനവരുമ്പോൾ ആളുകളുടെ പ്രതീക്ഷയും ആവേശവും ഇത് മറ്റെവിടെ കാണാൻപറ്റും

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 8 หลายเดือนก่อน +9

    യൂസഫലി സാർ തത്തക്ക് ജോലി കൊടുക്കണം 😢 അവരുടെ ഭർത്താവ് ആക്സിഡൻറ് മരണപ്പെട്ടിരിക്കുന്നു😢

  • @Dismay12
    @Dismay12 8 หลายเดือนก่อน +5

    യൂട്യൂബ്.... Content... ഉണ്ടാക്കി മഹാൻ ❤

  • @AbdhurhmnT
    @AbdhurhmnT 7 หลายเดือนก่อน +1

    ഇക്കാക്ക് അഭിനന്ദനങ്ങൾ

  • @pbrprasad4430
    @pbrprasad4430 7 หลายเดือนก่อน +3

    ഈ എം പറഞ്ഞത് പോലെ കമ്യൂണിസ്റ്റ്കാർക്ക് വളരെ അധികം മക്കൾ വേണം. സീ എച്ച് മുഹമ്മദ് കോയയും പറഞ്ഞത് മുസ്ലീങ്ങൾക്ക് കൂടുതൽ മക്കൾ വേണം. ഈ രണ്ടു മഹാൻമാർ ഇവിടെ തൊഴിലില്ലായമ കൂട്ടി

    • @MuhammedMeleparambath
      @MuhammedMeleparambath 7 หลายเดือนก่อน

      അപ്പോൾ ആ മഹാന്മാർ കോട്ട നികത്താൻ വേണ്ടിയാകും നോർത്ത് ഇന്ത്യക്കാർ മൊത്തം കേരളത്തിൽ വന്ന് കുടുംബം സമേതം ജോലിഎടുത്തു ജീവിക്കുന്നത് അല്ലെ

    • @Gassali-u8h
      @Gassali-u8h 7 หลายเดือนก่อน

      Athukondayirikum chalar kallyanam kazhakathe vachakam adiyumayi ulakam chuttunnathu

  • @musafirkunjon1702
    @musafirkunjon1702 8 หลายเดือนก่อน +3

    എല്ലാവരും പറയുന്നു നല്ല വെയിലാണ് എന്ന്
    അങ്ങനെയെങ്കിൽ വെയിലും വിചാരിച്ചുകാണും ഞാൻ നന്നായിരിക്കട്ടെ എന്ന്

  • @Wellwisher-cc1ee
    @Wellwisher-cc1ee 8 หลายเดือนก่อน +11

    ഈ വൈലത്തു നിൽക്കുന്നവരിൽ അധികപേരും ഏതെങ്കിലും ജോലിയുള്ളവരാണ്

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 8 หลายเดือนก่อน +4

    കേരളത്തിലെ തൊഴിലില്ലായ്മയുടെ യഥാർത്ഥ രൂപം.

  • @ahamedshaheen7099
    @ahamedshaheen7099 8 หลายเดือนก่อน +22

    സ്ഥാപനങ്ങൾ വർധിപ്പ്പിക്കു. തൊഴിലില്ലായിമ ഇല്ലാതാക്കൂ👑.

  • @valsanSamsung
    @valsanSamsung 7 หลายเดือนก่อน +1

    Everbody likes neatly dressed work..

  • @AfiAfiAreekulangara
    @AfiAfiAreekulangara 7 หลายเดือนก่อน +5

    ഇത്രയും തൊഴിലില്ലാത്തവർ ഒരു ജില്ലയിൽ തന്നെ ഉണ്ടേ ബാക്കിയുള്ളിടത്തെ സ്ഥിതി എന്തായിരിക്കും

  • @mujeebkwt7965
    @mujeebkwt7965 7 หลายเดือนก่อน +4

    ഈ കാണുന്ന ആളുകൾ എല്ലാം ജോലി ഇല്ലാത്തവരാണോ. ഗവർമെന്റ് വിചാരിച്ചാൽ ഇതിനേക്കാൾ കൂടുതൽ ആളുകൾക്ക് ജോലി കൊടുക്കാൻ കഴിയും. മാവൂർ ഗോളിയോറൻസ് കമ്പനി അടച്ചതിനു ശേഷം ആ സ്ഥലം അവിടെ ഒഴിഞ്ഞു കിടക്കുകയാണ് വർഷങ്ങളായിട്ട്. ഗവർമെന്റ് വിചാരിച്ചാൽ ഒരുപാട് യുവതി യുവാക്കൾക്ക് ജോലി കൊടുക്കാൻ കഴിയും.

  • @tsfrancis3476
    @tsfrancis3476 8 หลายเดือนก่อน +2

    ഇതാണ് കേരളത്തിൻ്റെ നേർ കാഴ്ച, കഷ്ട്ടം..

  • @aswathiat7217
    @aswathiat7217 8 หลายเดือนก่อน +11

    ഞാനും ഇന്നലെ പോയിരുന്നു. Interview ന്.10 മണിക്ക് ക്യു നിന്നിട്ട് 2 മണിക്കാണ് cv കൊടുക്കാൻ പറ്റിയത്. നിന്ന് നിന്ന് കാല് വേദന വന്നൂ ഇത്രയും crowd ഉണ്ടാവും എന്ന് വിചാരിച്ചില്ല

    • @MuhammedZameel-z1x
      @MuhammedZameel-z1x 8 หลายเดือนก่อน

      Villichiruno?

    • @illuminatikerala
      @illuminatikerala 8 หลายเดือนก่อน

      ക്യൂ ഒക്കെ സ്വഭാവികമായും ഉണ്ടാകും. അതൊക്കെ മുന്കൂട്ടിയാണ് വരേണ്ടത്

    • @MuhammedZameel-z1x
      @MuhammedZameel-z1x 8 หลายเดือนก่อน

      @@illuminatikerala njan attend cheythirunu, villichilla, villikende time kayino

    • @aswathiat7217
      @aswathiat7217 7 หลายเดือนก่อน

      വിളിച്ചിട്ടില്ല.

    • @MuhammedZameel-z1x
      @MuhammedZameel-z1x 7 หลายเดือนก่อน

      Aareyum villichille?

  • @bkm181
    @bkm181 8 หลายเดือนก่อน +10

    കുറച്ച് വെയിൽ കൊണ്ടാൽ എന്താ കുഴപ്പം ജോലി AC യിൽ അല്ലെ 🤔🤔😲😲

  • @muhammadshakeer7604
    @muhammadshakeer7604 7 หลายเดือนก่อน +1

    Mashaallah Alhamdulillah inshallah

  • @koyachaliyam2374
    @koyachaliyam2374 8 หลายเดือนก่อน +7

    പടച്ചോനേ കഷ്ടപ്പെടുന്നവരുടെ sagadagal കാണനെ

  • @hayy1900
    @hayy1900 7 หลายเดือนก่อน +2

    ഈ ചൂട് പോലെ ഉള്ള ചൂട് നമുക്ക് മരിച് പോയാൽ പരലോകത്തു ഉണ്ട് കിട്ടാൻ .

  • @JanciChacko
    @JanciChacko 7 หลายเดือนก่อน +3

    ഇത്രയു പെട്ടെന്ന് ചെങ്ങന്നൂരിലു ലുലു മാള് വരട്ടെ

  • @sreelalvr8924
    @sreelalvr8924 8 หลายเดือนก่อน +27

    ഒരുപാട് സ്ഥാപനങ്ങൾ. പൂട്ടി ച്ച. കരീ മിന്. വോട്ട്. കൊടുത്ത്. നിൽക്കുന്നവർ. എത്ര പേര്

    • @arar5283
      @arar5283 8 หลายเดือนก่อน +1

      ഏതൊക്ക സ്ഥാപനങ്ങളാണ് കരിം പൂട്ടിച്ചത്?

    • @myownjungle-zt9gh
      @myownjungle-zt9gh 8 หลายเดือนก่อน +6

      ഇതിലിപ്പോ നീ കരീമിന്റെ കാര്യം പറയണ്ട കാര്യം എന്താണ്. ഒരു കൂട്ടർ ഇവിടെ ഇന്ത്യയുടെ പൊതു മേഖല സ്ഥാപനങ്ങൾ മൊത്തം വിറ്റു തുലക്കുകയാണ് അതിലൊന്നും ആർക്കും ഒരു പ്രശ്നവും ഇല്ല പരാതിയും ഇല്ല. അതിനെതിരെ ഒന്ന് ശബ്ധിക്ക് എന്നിട്ടുവാ കരീമിനെ ചൊറിയാൻ ഇവിടെ ഗ്യാസിന്റെ വിലയും പെട്രോളിന്റെ വിലയും എല്ലാം കുത്തനെ ഉയർത്തി അതിനെതിരെയും ശബ്ദിക്കാൻ നിങ്ങൾക്കൊന്നും ആകില്ല. ഒന്ന് നീ മനസ്സിലാക്കിക്കോ ഇന്നു ഇന്ത്യയെ ലോകം അറിയുന്നത് കേരളമെന്ന സംസ്ഥാനത്തിലൂടെയാണ് ഇന്ത്യയിൽ എല്ലാം കൊണ്ടും മുന്നിട്ടു നിൽക്കുന്ന സംസ്ഥാനം കേരളമാണ്. മറ്റു സംസ്ഥാനങ്ങളിലുള്ള ആളുകൾ ഇവിടെ വന്ന് ജോലി എടുക്കുന്നത് എന്തുകൊണ്ടാണ് ഇവിടുത്തെ പുരോഗതി അവരുടെ സംസ്ഥാനത്തു എന്തെ ജോലി എടുക്കാത്തെ ഇവിടെ ഇന്നത്തെ കൂലി 1200 ആണ്ഇത്ര കൂലി ഉള്ള സംസ്ഥാനം കേരളം മാത്രമാണ് അതിനർത്ഥം കേരളം പുരിഗതിയിലേക്ക് കയറിക്കൊണ്ടിരിക്കാണ് താങ്കളെപ്പോലെ ഉള്ള ആളുകളും ചില നാറിയ മാധ്യമങ്ങളും കൂടിയാണ് ഈ നാടിന്റെ പുരോഗതിയെ ഇല്ലായ്മ ചെയ്യാൻ നോക്കുന്നത് കണ്ണ് തുറന്നു ഇന്നത്തെ കേരളത്തിലേക്ക് നോക്കു ആത്യം താങ്കൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്ന് ചുറ്റിയടിക്ക് എന്നിട്ട് പറയു കേരളം എവിടെ എത്തി നില്കുന്നു എന്ന്

    • @illuminatikerala
      @illuminatikerala 8 หลายเดือนก่อน +5

      മാവൂർ റയോണ്സ് പൂട്ടിച്ചു എന്നാണ് താങ്കള് ഉദ്ദേശിക്കുന്നതെങ്കില് , മാവൂർ റയോണ്സ് പൂട്ടാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുക. മാവൂരിലെ ഒരു പുഴ മലിനമാക്കിയതിനെ തുടർന്ന് ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് അത് പൂട്ടിയത്. അതിന് കരീമുമായി യാതൊരു ബന്ധവുമില്ല...

    • @MuhammedMeleparambath
      @MuhammedMeleparambath 7 หลายเดือนก่อน

      അതിന്ന് ഞങ്ങൾക്ക് സത്യം എന്ന വാക്ക് കേട്ടാൽ അലർജിയാണ് ​@@myownjungle-zt9gh

    • @jaleelchand8233
      @jaleelchand8233 7 หลายเดือนก่อน

      ഇന്ത്യയിൽ എവിടെയും ഒരു ജോലിക്ക് നീണ്ട നിര.മോദി പത്ത് വർഷം ഭരിച്ച് സബ്ബന്നമാക്കിയത് കണ്ടില്ലെ?

  • @NASER_GURUKKALS_Ayurveda
    @NASER_GURUKKALS_Ayurveda 8 หลายเดือนก่อน +4

    രാജ്യത്ത് യുവാക്കൾ തൊഴിലില്ലാതെ വലയുന്നു. വിശ്വ കുരു ഉള്ള ജോലി സംവരണത്തോടെ വരത്തൻ പാക്കികൾക്ക് കൊടുക്കുന്നു നമ്മൾ അയാൾക്ക് ജയ് വിളിച്ച് just 20+k ജോലിക്ക് വേണ്ടി വെയിൽ കൊണ്ട് തളർന്നു വീഴുന്നു

    • @ajilpm3534
      @ajilpm3534 8 หลายเดือนก่อน

      enn pinungandiyude konakam manathu nadkaunavan pinungandi uruti vayilek vechu thanathinteya cpo samaram polum kanathath adhikam parayikanda

  • @FebinReemaTrancesun
    @FebinReemaTrancesun 8 หลายเดือนก่อน +3

    എൻറെ ദൈവമേ ഇത്രയും ആൾക്ക് ജോലിയില്ല നമ്മുടെ ഗവൺമെൻറിൻറെ ഒരു കാര്യമേ

  • @moosaibrahim6417
    @moosaibrahim6417 8 หลายเดือนก่อน +4

    എല്ലാം തന്നെ 1947 ആഗസ്റ് 15ന്റെ തിക്തഫലം.ഇപ്പോൾ കൊള്ള അടിക്കാൻ ആളുണ്ട്.ഇതൊന്നും കാണാനുള്ള ഭരണ വർഗം ഇവിടെ ഇല്ല.....

    • @abdusalam5975
      @abdusalam5975 8 หลายเดือนก่อน

      Sathyam annu lulu mallil ithra thirakilla
      Pattinni aayirunnu bro.......

  • @pareedp.m1346
    @pareedp.m1346 8 หลายเดือนก่อน +7

    10,000 ശമ്പളത്തിന് 10,000 പേര് പൊരിവെയിലത്ത്

  • @vavavava7405
    @vavavava7405 3 หลายเดือนก่อน +2

    Masha allah 🤲eniki kiti job lulumaalil ❤️

    • @sportslifeto
      @sportslifeto 3 หลายเดือนก่อน

      Join cheytho sis

  • @justuslopez
    @justuslopez 7 หลายเดือนก่อน +1

    THIS SHOWS THE UNEMPLOYED YOUTHS IN KERALA

  • @Junaid-n1k
    @Junaid-n1k 5 หลายเดือนก่อน +1

    എന്റെ അനുജൻ നാട്ടിക പോയി ഇന്റർവ്യൂ നടത്തി പൊട്ടി യൂസുഫ് അലി വരിയിൽ നിൽക്കുന്ന വരെ ഇഷ്ട്ട പെടുന്നവരെ തിരഞ്ഞെടുക്കും എന്ന് കേട്ടു

  • @afromalluz
    @afromalluz 8 หลายเดือนก่อน +9

    നോക്കുകൂലി ജോലി ഒഴിവ് ഉണ്ടെങ്കിൽ കുറച്ച് citu ക്കാരെയും പരിഗണിക്കാമായിരുന്നു.. 🤭

    • @abdulhakeem2822
      @abdulhakeem2822 8 หลายเดือนก่อน +1

      നക്കി തരം കാണിക്കല്ലേ

    • @MohandasMohandask-nt2gv
      @MohandasMohandask-nt2gv 7 หลายเดือนก่อน

      ആ കണൽ തരിയെ അടിപ്പിക്കല്ലേ പൊന്നെ. കണൽ തരികൾ അതിൽ പെടാതിരിക്കട്ടെ..

  • @punnosepunnose5411
    @punnosepunnose5411 8 หลายเดือนก่อน +4

    Real picture of unemployment.

  • @vamohamedrafiq4171
    @vamohamedrafiq4171 7 หลายเดือนก่อน +1

    എല്ലാവരും ജോലി പ്രതീക്ഷിക്കുന്നു.. എന്താ ചെയുക
    വളരെ പ്രീതീക്ഷ.. 👍👍👍

  • @Ajmal130
    @Ajmal130 8 หลายเดือนก่อน +5

    ഇവർക്കൊന്നും കേരളത്തിൽ പണിയില്ല... ഗവൺമെന്റ് കുറേക്കൂടി ശ്രദ്ധിക്കാനുണ്ട്

  • @saidalavim639
    @saidalavim639 8 หลายเดือนก่อน +1

    കേരളത്തിലെ സംരഭങ്ങൾ എല്ലാം പൂട്ടിച്ച് കയ്യിൽ കൊടുത്ത തൊഴിലാളി യൂണിയൻ കേരളത്തിന്റെ ക്ഷാപമാണ് .... എത്രയെത്ര സംരഭങ്ങൾ ....! മുതലാളിയേയും തൊഴിലാളിയേയും വേറിട്ട കണ്ണ് കളോടെ കാണാൻ പഠിപ്പിച്ച യൂണിയനുകൾ കണ്ണ് തുറക്കാത്തിടത്തോളം കേരളം രക്ഷപ്പെടില്ല ...

  • @rafeequekuttiyil7254
    @rafeequekuttiyil7254 8 หลายเดือนก่อน +3

    ഈ പൊരി വൈലത്ത് ഇത്രെയും ആളുകളെ നിർത്തിയത് ലുലു വിനെ പോലെ ഉള്ള സ്ഥാപനത്തിനു ചേർന്നതല്ല

  • @kamaludheenkamal109
    @kamaludheenkamal109 7 หลายเดือนก่อน +4

    ലുലു ഇ ചെയ്യുന്നത് അവരുടെ പരസ്സിയത്തിനാണ്. ആവശ്യം ഉള്ള ആളെ വിളിച്ചാൽ പോരെ

  • @hajararahiman2001
    @hajararahiman2001 7 หลายเดือนก่อน +2

    വീട്ടു ജോലിക്ക് പോയാൽ ഇതിലും കൂടുതൽ ശമ്പളം കിട്ടും അതിനു ആർക്കും താല്പര്യം ഇല്ല

  • @Againstfasicsm
    @Againstfasicsm 8 หลายเดือนก่อน +2

    This is what modi's guaranty. 😍Love you modi🥰

  • @jahfarch
    @jahfarch 8 หลายเดือนก่อน +4

    കേരളത്തിലെ തൊഴിലില്ലായ്മ
    india സർക്കാർ ഇന്ത്യക്കാർക്ക് ജോലികൊടുക്കാത്തത് മുഖ്യമന്ത്രി പ്രശ്നം 😮

  • @Junaid-n1k
    @Junaid-n1k 5 หลายเดือนก่อน +2

    മോഡി പറഞ്ഞു ഓരോ ഇന്ത്യക്കാരനും 15 ലക്ഷം കൊടുക്കും ഫ്രീ ആയി 2019 ൽ പറഞ്ഞു പിന്നെ 10 കോടി തൊഴിൽ

  • @ashiqpn
    @ashiqpn 7 หลายเดือนก่อน +1

    Alapuzhayil interview attend cheyithavar undo electretion ayi medical ithuvare vilichilla practical okke kazhinju

  • @manuaravindkaravind8425
    @manuaravindkaravind8425 8 หลายเดือนก่อน +1

    Ellarkum ithallel Onnu deivam tharum Allel kanichu tharum❤ Try Do Win

  • @bashiparakkan3629
    @bashiparakkan3629 8 หลายเดือนก่อน +6

    എന്തിനിങ്ങനെ ഈ ആളുകൾ ഈ പൂരി വെയിലത്ത് വന്ന് നിന്ന് കഷ്ടപ്പെടുന്നു വേണ്ട ജോലി ഇവിടെയുണ്ട് അതെങ്ങനെ ശരീരം വിയർക്കുന്നതും ദേഹത്ത് മണ്ണ് പറ്റുന്നതും ആയ ജോലിയൊന്നും ചെയ്യില്ലല്ലോ ഇപ്പോൾ ഈ ലുലു മാളിൽ ജോലി കിട്ടി എന്ന് തന്നെ വിചാരിക്കട്ടെ എന്ത് ശമ്പളം കിട്ടും ഈ നിൽക്കുന്നവർക്ക് ഏറിയാൽ ഒരു പതിനായിരം രൂപ മാസം 😄

  • @kadeejazayana9488
    @kadeejazayana9488 7 หลายเดือนก่อน +1

    Aameen yarabbal Alameen

  • @Pespespesjr
    @Pespespesjr 5 หลายเดือนก่อน +2

    ആരെകിലും villicho lulu mallil onnum അറിയാൻ പറ്റുന്നില്ല 🙄🤦

    • @sportslifeto
      @sportslifeto 3 หลายเดือนก่อน

      Shariya bro nammale onnum aarum vilikkilla

  • @hyderalipullisseri4555
    @hyderalipullisseri4555 8 หลายเดือนก่อน +12

    ബംഗാളിക്ക് കേരളത്തിൽ ഒരു മാസം കിട്ടുന്നതിൻ്റെ പകുതി കിട്ടും 😮

    • @AMR_BRO
      @AMR_BRO 8 หลายเดือนก่อน +1

      എനിട്ടും ജോലി തേടി പോകുന്നത് മലയാളികൾ അല്ലേ

    • @ashraf3638
      @ashraf3638 8 หลายเดือนก่อน +2

      അതിനിവിടേ ഇപ്പോ 90 ശതമാനം മലയാളികൾക്കും നന്നായി ക്യാഷു കിട്ടുന്ന കെട്ടിടനിർമ്മാണ മേഘലയിലേ തൊഴിലുകൾ എടുക്കാൻ ഇഷ്ടമല്ലല്ലോ
      അതുകൊണ്ടല്ലേ ആ ക്യാഷുമൊത്തം അന്യ സംസ്ഥാനങ്ങളിലേക്കൊഴുകുന്നത്
      എന്നിട്ടിവിടേനിന്നു കുറ്റവും പറയും

    • @keralagreengarden8059
      @keralagreengarden8059 8 หลายเดือนก่อน

      അപ്പോൾ ബംഗാളിക്ക് എത്രയാണ് കിട്ടുന്നത്?

  • @MurshidK-nd1uu
    @MurshidK-nd1uu 8 หลายเดือนก่อน +4

    ഇവിടെ വന്ന 100'ൽ ഒരു 10% പേർക്ക് ജോലികിട്ടും
    ബാക്കി 90% പേർക്ക് ആര് ജോലി കൊടുക്കും??
    ഇതിൽ തന്നെ വർഷങ്ങളോളം ജോലി തിരയുന്നവർ ഉണ്ടാകും പാവങ്ങൾ.
    ഇതൊക്കെ കാണുമ്പോൾ ആണ് സങ്കടങ്ങൾ വരുക 😭😭.

  • @abhilashshankar4924
    @abhilashshankar4924 8 หลายเดือนก่อน +13

    ഇങ്ങനെ നാട്ടപ്പൊരി വെയിലത്ത് ആളുകളെ ബുദ്ധിമുട്ടിക്കുന്നതിനു പകരം ഇങ്ങേർക്ക് ഇപ്പോഴും ആളുകളെ സിവി വാങ്ങി ഓൺലൈൻ ആയിട്ട് അപേക്ഷ ക്ഷണിച്ചുകൂടെ ?? അതിൽ തിരങ്കെടുക്കുന്നവർക്ക് ഇന്റർവ്യൂ കൊടുത്താൽ പോരെ

    • @SafeguardEntertainments
      @SafeguardEntertainments  8 หลายเดือนก่อน

      👍🏻

    • @charusvloggofyamahafzsbike79
      @charusvloggofyamahafzsbike79 8 หลายเดือนก่อน +2

      Athe psc പോലെ ഒരു സൈറ്റ് സെറ്റ് ചെയ്താൽ that s good

    • @nizarka8588
      @nizarka8588 8 หลายเดือนก่อน +2

      Agine chyythal janagal ariyilla... Eyyal kodukkunnathellam nalal ariyanam....

    • @charusvloggofyamahafzsbike79
      @charusvloggofyamahafzsbike79 8 หลายเดือนก่อน +1

      This is marcketing tequenic

    • @mkrmkrmkrmkrmkrmkr9873
      @mkrmkrmkrmkrmkrmkr9873 8 หลายเดือนก่อน

      Apoo parasymm veedee ethokee parasiyavumm anuu

  • @PspPs-d9r
    @PspPs-d9r 8 หลายเดือนก่อน +6

    കേരളത്തിൽ ഒരു ദിവസത്തെ 8 മണിക്കൂർ ജോലിക്ക് 1000 രൂപ ആണ് കൂലി അത് നോക്കി കൂടെ

    • @faisalpzr4820
      @faisalpzr4820 8 หลายเดือนก่อน

      1000 ഒന്നും കിട്ടൂല ഞാൻ കൂലി പണി എടുക്കുന്ന ആളാ

    • @farsanaap4649
      @farsanaap4649 8 หลายเดือนก่อน

      പെയിന്റിംഗ് 8 മണിക്കൂർ 900 കിട്ടും ഭക്ഷണം കിട്ടും

  • @sunilmkv
    @sunilmkv 8 หลายเดือนก่อน +1

    ee oru vishayathil maathram lulu ippozhum following pazhanjan method....actually its a phycological approach to pay less

  • @noushadabbas1325
    @noushadabbas1325 8 หลายเดือนก่อน +8

    Lulu ന് എങ്കിലും കുറച്ച് ആൾക്കാർക്ക് ജോലികൊടുക്കുന്നല്ലോ.

  • @Pradeeppradeep-zh2lj
    @Pradeeppradeep-zh2lj 7 หลายเดือนก่อน +1

    ഇതുപോലെ വൻകിടക്കാർ ഇവിടെ വരണം, ഇവർക്കു ജോലി കിട്ടുമല്ലോ, ഇവിടുത്തെ രാഷ്ട്രീയ ക്കാർഇതു കാ ണണം, ഉള്ള കമ്പനിക ൾ പൂട്ടികയല്ലേ ചെയുന്നത്.പാവങ്ങൾ കഷ്ടം

  • @SabSab-g6v
    @SabSab-g6v 3 หลายเดือนก่อน +1

    വയസ്സ് ഒക്കെ പ്രൈവറ്റ് കമ്പനി ജോബ് നിന്ന് ഒഴിവാക്കണം ആരോഗ്യം കഴിവും ആണ് നോക്കേണ്ടതു

  • @KabeerkA-k1q
    @KabeerkA-k1q 8 หลายเดือนก่อน +2

    യുസഫ് അലി ബായ് 🙏

  • @ajanthakumari6678
    @ajanthakumari6678 5 หลายเดือนก่อน +1

    🤔🤔 kashtam ellavarkkum joliee kettatte 😎god bless you 🥰🥰

  • @sudheeshlal2601
    @sudheeshlal2601 5 หลายเดือนก่อน +2

    Eppol aaanu kozhikode LULU mall open cheyyunnathu?

  • @ShuSak-gk4io
    @ShuSak-gk4io 8 หลายเดือนก่อน +1

    Ithupole kashtapeduthatha time slot koduthu interview cheyyhoode

  • @sreeneshpv123sree9
    @sreeneshpv123sree9 7 หลายเดือนก่อน +4

    ജോബ് കിട്ടിയാൽ തന്നേ ഇതിൽ പകുതി പെരും nirthipokum.മലയാളികൾ മടിയന്മാർ ആണ്.ഇവരുടെ പ്രായം നോക്കിയാൽ അത് മനസ്സിലാവുm.😢

  • @shefequeak2440
    @shefequeak2440 7 หลายเดือนก่อน +1

    Around 30 lakhs inter state labours are working in kerala. They earn 30,000 to 45,000 per month.
    Some of them started business like restaurant, textiles, groceries, building works etc.
    If these people after gets job in gulf how much max salary will get. 1200 to 1500 AED. Equal 25,000 to 35,000 rs. Why going for this salary. Also age limit will be 30 years. After that what they will do if coming back.
    These all big corporates. Because of them thousands of small scale shops closed. They are telling they are giving job for youth. How many youth they can give job. So these all are show off to society that they are giving jobs to youth. So dont get trapped by their show offs. If they need to select candidates, by shortlisted cv they can call interview for the qualified or people they needs.

  • @yahkoobtkyahkoob3754
    @yahkoobtkyahkoob3754 8 หลายเดือนก่อน +1

    Jadhi madham nokade ellakrum oru pole job kodukuna Lulu group 👍👍

  • @haneefaannachampalli8732
    @haneefaannachampalli8732 8 หลายเดือนก่อน +2

    Rajaav beach tourism agoshikkaan poyi prajakal pori veyilath😂😂😂

  • @kuttapaivlogs8650
    @kuttapaivlogs8650 8 หลายเดือนก่อน +1

    കേരത്തിന്റെ അവസ്ഥ 🙏

  • @Kammunistthendi
    @Kammunistthendi 4 หลายเดือนก่อน +2

    വീട്ടിൽ പണിക്ക് പോയാൽ ഇതിൽ കൂടുതൽ ശമ്പളം കിട്ടും.

  • @MaheshKumar-vj9dn
    @MaheshKumar-vj9dn 7 หลายเดือนก่อน +1

    some members studing but insistute making money after un employeee😂

  • @bluee45
    @bluee45 8 หลายเดือนก่อน +5

    No 1 Keralam 😢

  • @binisharajeesh2416
    @binisharajeesh2416 8 หลายเดือนก่อน +3

    എന്നാണ് ഇത് ഓപ്പൺ ചെയ്യുന്നത്. അറിയാവുന്നവർ പറയാമോ

  • @abdulsatharkp4678
    @abdulsatharkp4678 8 หลายเดือนก่อน +1

    Ellavarkum joli kittatte...

  • @kunchithangal7939
    @kunchithangal7939 7 หลายเดือนก่อน +1

    എല്ലാ ജോലി കൂലിയു നാട്ടിൽ ഉണ്ട് ദുരഭിമാന വെടിഞ്ഞാൽ.
    ഡ്രഗി എടുത്താൽ പിന്നേ നമ്മുടെ നാട്ടിൽ ജോലി സെലക്ട് 🤔

  • @heraldhp7557
    @heraldhp7557 7 หลายเดือนก่อน +1

    Very strange.. how many peoples apply for job,,,, in kerala.. unemployment in kerala

  • @sujeeshsuji1053
    @sujeeshsuji1053 8 หลายเดือนก่อน +3

    Innu may 3 nu oru thirakkum illa kuravayirunnu njan veyilathu ninnila vegam interview attend cheythu

  • @noorajamnasjazimon604
    @noorajamnasjazimon604 7 หลายเดือนก่อน +2

    ഇന്റർവ്യൂ ന്റെ റിസൾട്ട്‌ എപ്പഴാ അറിയാ അറിയോ bro. എപ്പഴാ ഓപ്പൺ ആവുന്നേ ലുലു മാൾ

    • @sportslifeto
      @sportslifeto 3 หลายเดือนก่อน

      Ningale vilicho bro

  • @LeelaP-q2q
    @LeelaP-q2q 6 หลายเดือนก่อน +1

    ഞാൻ വന്നോട്ടെ 🙏🏿🙏🏿

  • @sameerakunhabdulla203
    @sameerakunhabdulla203 7 หลายเดือนก่อน +1

    Thozil thedialunnavary kuru kanunnundo ethanugarandi. Thuff

  • @vivekvaikkattil9958
    @vivekvaikkattil9958 7 หลายเดือนก่อน +1

    Really sad to see the unemployed youth of kerala

  • @AmeerP-c6x
    @AmeerP-c6x 6 หลายเดือนก่อน +1

    കപ്പലണ്ടി വറുത്തു വിറ്റാൽ കിട്ടും മാസം ഇരുപത്തി അയ്യായിരം