ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Lulu Interview 2024 I വീഡിയോ എടുക്കുന്നതിന് ഭയങ്കര നിയന്ത്രണം I HYATH Convention Centre

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2024
  • തൃശൂർ പുഴക്കലിലുള്ള ഹയാത്ത് കൺവെൻഷൻ സെൻ്ററിലാണ് ഇൻ്റർവ്യു നടക്കുന്നത്. മിഡിലീസ്റ്റ് രാജ്യങ്ങളിലെ ബ്രാഞ്ചുകളിലേക്ക് ആണ് ഇൻ്റെർവ്യൂ. നല്ല മാന്യമായ പെരുമാറ്റവും സ്വീകരണവുമാണ് Lulu group അവിടെ വരുന്ന എല്ലാവർക്കും നൽകിയത്.
    #lulumall
    #lulu
    #yusafalima
    #mayusufali
    #interview #jobs #kerajobs
    #thrissur #puzhakal
    #hyath
    ‪@luluinternattionallulu7096‬
    #natika

ความคิดเห็น • 679

  • @ajoysankar4802
    @ajoysankar4802 6 หลายเดือนก่อน +3

    വിജ്ഞാനപ്രദമായ ഈ വീഡിയോ എന്നെ ഏറെ പ്രചോദിപ്പിച്ചു. താങ്കൾക്കും ചാനലിനും നല്ലത് വരട്ടെ.

  • @ysakkaralmanna
    @ysakkaralmanna  3 หลายเดือนก่อน +2

    2024 MAY 2 & 3, ഇന്നും നാളെയും കോഴിക്കോട് പന്നിയംങ്കര സുമംഗലി ഓഡിറ്റോറിയത്തിൽ വച്ച് interview ഉണ്ട്.

  • @homelyfood484
    @homelyfood484 หลายเดือนก่อน +1

    സഹോദരങ്ങളെ നമ്മുടെ നാട്ടിൽ എന്താണ് ഒരു ജോലി സാധ്യതയും ഇല്ലാത്തത് മറ്റുള്ള സംസ്ഥാനങ്ങളിൽ അനേകം വ്യവസായ സാല കൾ ഉണ്ടല്ലോ കമ്മികൾ പൂട്ടിക്കുന്നതല്ലാതെ ഒരെണ്ണം തുടങാൻ ശ്രമിക്കുമോ അതെങ്ങനാ അവരുടെ തത്യം തന്നെ എല്ലാരേയും ധരിദ്രരാക്കുക എന്നതാണ്

  • @rinshadrider..7281
    @rinshadrider..7281 3 หลายเดือนก่อน

    Masha allah ❤

  • @adarshm4509
    @adarshm4509 หลายเดือนก่อน

    2023 calicut interview kazhinjavar ndoo

  • @Japp849
    @Japp849 11 วันที่ผ่านมา +1

    Abudabi ku arenkilum undo

    • @Letitbexxx
      @Letitbexxx 10 วันที่ผ่านมา

      Bronu kittya?

    • @BishEr........
      @BishEr........ 8 วันที่ผ่านมา

      Medical ayo

    • @Japp849
      @Japp849 8 วันที่ผ่านมา

      @@BishEr........ Ila bro

    • @BishEr........
      @BishEr........ 8 วันที่ผ่านมา

      @@Japp849 sales ahno

    • @BishEr........
      @BishEr........ 8 วันที่ผ่านมา

      @@Japp849 Enna vilichee

  • @user-pu1yf7hn5b
    @user-pu1yf7hn5b 2 หลายเดือนก่อน +1

    എന്തായി.. സെലക്റ്റായോ ഇല്ലയോ എന്ന് എങ്ങിനെ അറിയാം..പിന്നീട് വിളിച്ചിരുന്നോ..

    • @adnanmkd1462
      @adnanmkd1462 หลายเดือนก่อน

      ഇല്ലാ... 🥲

  • @midhunnair7446
    @midhunnair7446 6 หลายเดือนก่อน +1

    Nattil salesman job ill experience kooduthal ullavarkku 1400 salary allathe kootti kittummo? Please reply anyone onows

    • @ysakkaralmanna
      @ysakkaralmanna  6 หลายเดือนก่อน

      enik ariyilaa

    • @thawfeekt7090
      @thawfeekt7090 5 หลายเดือนก่อน

      Brw sales salary ethranu ellavarkum ennode paranju but marannu poi

    • @thawfeekt7090
      @thawfeekt7090 5 หลายเดือนก่อน

      Brw salesil ellavarkum 1400 ahno salary athill kurayuvoo illallo

    • @libinsmedia7249
      @libinsmedia7249 3 หลายเดือนก่อน

      1400 salary parayunne

    • @Abcd846-q6b
      @Abcd846-q6b 3 หลายเดือนก่อน

      ​@@libinsmedia72491400salary food ഇല്ല. Unemployment കാരണം ഇന്ത്യ നശിക്കും അത് മുതലെടുക്കാൻ കുറെ യൂസുഫ് അപ്പിമാരും 25000കിട്ടും. മോദിഅല്ല നല്ല വിവരം ഉള്ള ആൾ ഇന്ത്യ ഭരിച്ചാൽ salary 15000കിട്ടും. Because ദിർഹം inr നെ കടത്തി വെട്ടുന്നു അപ്പോൾ 25000കിട്ടും.

  • @avsgamingfun5125
    @avsgamingfun5125 6 หลายเดือนก่อน

    🎉

  • @anandmh5765
    @anandmh5765 6 หลายเดือนก่อน +1

    IT support il interview vanna arengilem vilicharrnno enthengilum updates indo

    • @anandmh5765
      @anandmh5765 5 หลายเดือนก่อน

      ithuvare vilichilla brooo@@AlfayedTravels

    • @shiboos7613
      @shiboos7613 5 หลายเดือนก่อน

      2 days munne call vannu..interview date mail varum enn paranjittund..maybe 25 or 26

    • @hakeemnizar9168
      @hakeemnizar9168 3 หลายเดือนก่อน

      Nthayi bro​@@shiboos7613

  • @arjoun1909
    @arjoun1909 6 หลายเดือนก่อน +2

    IT support role call vannavar undenkil reply please

    • @anandmh5765
      @anandmh5765 6 หลายเดือนก่อน +1

      bro plz share your mob number najnum interview nu indarnnu

    • @vishnumohan1168
      @vishnumohan1168 6 หลายเดือนก่อน

      ​@@anandmh5765 bro njnum undarunnu

    • @arjoun1909
      @arjoun1909 5 หลายเดือนก่อน

      IT support lek arkenkilum call vannitundel ithil loop cheyyane please

    • @shiboos7613
      @shiboos7613 5 หลายเดือนก่อน

      Call vannu 2 days aayi..but mail vannilla..date 25 or 26 aayirikkum paranju

    • @vishnumohan1168
      @vishnumohan1168 5 หลายเดือนก่อน

      @@shiboos7613 bro evidayirunnu interview

  • @mohamedshahabas2842
    @mohamedshahabas2842 หลายเดือนก่อน

    May 16 THRISSUR il interview undayirunnavare main interview vilichu thodangiyaaa

    • @BishEr........
      @BishEr........ หลายเดือนก่อน

      Ninnea vilichooo

    • @mohamedshahabas2842
      @mohamedshahabas2842 หลายเดือนก่อน

      @@BishEr........ Illa athariyaan arnn arengilem vilichu thodangiyaaa

    • @drawingandpaintings
      @drawingandpaintings หลายเดือนก่อน

      ​@@mohamedshahabas2842 enthayi bro bro ney vilcha eppo

    • @ajuvt4502
      @ajuvt4502 29 วันที่ผ่านมา +1

      ​@@drawingandpaintings July 20th aniku second interview und

    • @drawingandpaintings
      @drawingandpaintings 29 วันที่ผ่านมา

      @@ajuvt4502 aa

  • @midhunnair7446
    @midhunnair7446 6 หลายเดือนก่อน +2

    Alappuzha yyil attend cheytha arkenkilum Sales lekku villichu thudaggiyyo?

    • @rahulparippalli
      @rahulparippalli 6 หลายเดือนก่อน

      Ys enna vilichu

    • @midhunnair7446
      @midhunnair7446 6 หลายเดือนก่อน

      @@rahulparippalli bro enna annu villichathu bro ravile 11.00am munb anno interview attend cheyythath annu Alappuzha yyil?

    • @rahulparippalli
      @rahulparippalli 6 หลายเดือนก่อน

      @@midhunnair7446 ys

    • @rahulparippalli
      @rahulparippalli 6 หลายเดือนก่อน

      @@midhunnair7446 athe adhtathe sectionil njan undarunn

    • @midhunnair7446
      @midhunnair7446 6 หลายเดือนก่อน

      @@rahulparippalli avar enna villichathu bro? Koore dhivasam ayyo?

  • @NDR227
    @NDR227 6 หลายเดือนก่อน +2

    12 മണിക്കൂർ ജോലി ആണ്.9 മണിക്കൂർ പോലും😂
    അടിയന്തിര അവധി engagement, കല്യാണം ഇതൊന്നും അതിൽ വരില്ല..😂

    • @ysakkaralmanna
      @ysakkaralmanna  6 หลายเดือนก่อน

      angane aaano, athariyilaa

    • @NDR227
      @NDR227 6 หลายเดือนก่อน +1

      @@ysakkaralmanna അങ്ങനെ ആണ്.ഞാൻ ഒരു ex സ്റ്റാഫ് ആണ്.കല്യാണം പെട്ടെന്ന് ഉറപ്പിച്ച് ഒരു ആഴ്ച ചോദിച്ചതിന് രാജി വെച്ചു പോകാൻ പറഞ്ഞു..ക്രൂരന്മാർ ആണ് അവിടത്തെ GM മാനേജർ മുതലായവർ..സ്കൂളുകളിൽ പഴയ പ്രിൻസിപ്പൽ എങ്ങനെ ആയിരിക്കും അത് പോലെ കയ്യിൽ ചൂരൽ ഇല്ല എന്നെ ഉള്ളൂ മാനസികമായി തകർക്കും..മറ്റുള്ള കമ്പനിയിൽ ജോലി കിട്ടി പോകണം എന്ന് പറഞ്ഞാല് അവർ നമ്മളെ എയർപോർട്ട് കയറ്റി വിടും..നമ്മൾ ജോലി കിട്ടിയ കമ്പനിയിൽ വിളിച്ചു പറഞ്ഞു അവരെ എടുക്കരുത് എന്ന് പറയും..

    • @ysakkaralmanna
      @ysakkaralmanna  6 หลายเดือนก่อน +1

      ആഹാ, ആങ്ങനെയൊക്കെ ആണല്ലെ..

    • @saifykumar
      @saifykumar 6 หลายเดือนก่อน

      ​@@NDR227സത്യം💯😬😬

    • @Vichus12347
      @Vichus12347 3 หลายเดือนก่อน

      ​@@NDR227 ഏത് ആയിരുന്നു അവിടെ ജോലി

  • @clips6640
    @clips6640 3 หลายเดือนก่อน

    HVAC Technician vacancy undo?

  • @user-dl6ye9ws9y
    @user-dl6ye9ws9y 5 หลายเดือนก่อน +1

    Adutha Interview enganeya ariyan pattuka

  • @viviofficial6786
    @viviofficial6786 6 หลายเดือนก่อน +1

    Nte designation oke paranj cv il seal cheytharun vilikamena paranje

    • @ysakkaralmanna
      @ysakkaralmanna  6 หลายเดือนก่อน +1

      ok

    • @viviofficial6786
      @viviofficial6786 6 หลายเดือนก่อน

      Bro vilicharuno?

    • @ysakkaralmanna
      @ysakkaralmanna  6 หลายเดือนก่อน +1

      ippol vilich thudangiyittund..ente 2 friendsne vilichittund..

    • @vishnumohan1168
      @vishnumohan1168 6 หลายเดือนก่อน +1

      ​@@ysakkaralmannaeth post aa bro

    • @ysakkaralmanna
      @ysakkaralmanna  6 หลายเดือนก่อน +1

      sales, electrician

  • @Gkp-ww2jz
    @Gkp-ww2jz 4 หลายเดือนก่อน +1

    Select aya arkenkilum visa vannathayi ariyamo??

    • @christyantony3946
      @christyantony3946 2 หลายเดือนก่อน

      Broo... Vilcharno

    • @syedibrahim2639
      @syedibrahim2639 หลายเดือนก่อน

      ​@@christyantony3946
      Bro please...contact me

  • @rameshc9803
    @rameshc9803 2 หลายเดือนก่อน

    Ladies interview nu vararillee

  • @ashiqpn
    @ashiqpn 3 หลายเดือนก่อน

    Alapuzhayil interview attend cheyithavar undo electretion ayi medical ithuvare vilichilla practical okke kazhinju

  • @yadhukrishnan3839
    @yadhukrishnan3839 3 หลายเดือนก่อน

    Ernakulam interview epol ayirikum ariyavoo

    • @Vichus12347
      @Vichus12347 3 หลายเดือนก่อน

      Yes.. Nte aniyan innu poyi.. Qataril aanu

  • @Jamseera-gc7dn
    @Jamseera-gc7dn 3 หลายเดือนก่อน

    Address

  • @DrakLifeX
    @DrakLifeX 4 หลายเดือนก่อน

    Broo job related news opportunities ok ariyan pattiyaa WhatsApp / telegram channel group vellathum undooo

  • @rahulasok5810
    @rahulasok5810 6 หลายเดือนก่อน

    Bro joli kittiyo...... Avaru vilicho endha avastha onnu update chayamo...

    • @ysakkaralmanna
      @ysakkaralmanna  6 หลายเดือนก่อน

      ithuvarem vilichillaa... നിങ്ങളും ഉണ്ടായിരുന്നോ ഇൻ്റർവ്യൂന്

    • @rahulasok5810
      @rahulasok5810 6 หลายเดือนก่อน

      ​Yes bro undayirunu front raw ayirinu.... Bro...... Onnu update cheyamo enne pls 🙏🏻..... Joli athrkum avisham ayada ​@@ysakkaralmanna

    • @rahulasok5810
      @rahulasok5810 6 หลายเดือนก่อน

      Yes bro nayan undayirinu..... Onnu update chyamo karagalu ​@@ysakkaralmanna

    • @ysakkaralmanna
      @ysakkaralmanna  6 หลายเดือนก่อน

      ippol ente 2 friendsne vilichittund..

    • @rahulasok5810
      @rahulasok5810 6 หลายเดือนก่อน

      @@ysakkaralmanna ano.. Mm salesman ano??? Thank you for the information..... & the respond ❤️🙏🏻

  • @_throttle__killer_4564
    @_throttle__killer_4564 6 หลายเดือนก่อน +1

    Aaareyenkilum villichirunno 😊

    • @ysakkaralmanna
      @ysakkaralmanna  6 หลายเดือนก่อน

      illaaa

    • @nithin8054kv
      @nithin8054kv 6 หลายเดือนก่อน +1

      എൻറെ സുഹൃത്തിനെ ഇന്നലെ വിളിച്ചു

    • @BishEr........
      @BishEr........ 6 หลายเดือนก่อน

      ​@@nithin8054kvvilicchitt ndha paragee....

    • @AshikAshik-ct1lg
      @AshikAshik-ct1lg 6 หลายเดือนก่อน

      ​@@nithin8054kv sales man aano engotta vilichathu

    • @nithin8054kv
      @nithin8054kv 6 หลายเดือนก่อน

      Fish cutting

  • @StylishLivingtips
    @StylishLivingtips 6 หลายเดือนก่อน +1

    Interview indenn egana ariyuva

    • @ysakkaralmanna
      @ysakkaralmanna  6 หลายเดือนก่อน +1

      Lulu related Facebook page follow cheythal mathi.. notification varum

    • @StylishLivingtips
      @StylishLivingtips 6 หลายเดือนก่อน

      @@ysakkaralmanna ok thank you

  • @manikandans7589
    @manikandans7589 6 หลายเดือนก่อน +1

    Salary?

  • @FebT-xi8ih
    @FebT-xi8ih 3 หลายเดือนก่อน

    Bro ku job kittiya lulu

  • @ameerr505
    @ameerr505 5 หลายเดือนก่อน

    Brw interview english or malayalam?

  • @muhammadanas.sanas.s5311
    @muhammadanas.sanas.s5311 6 หลายเดือนก่อน

    Alappuzhayil nanum attent chaydirinnu arayangilum vilichangil onn parayane

    • @ysakkaralmanna
      @ysakkaralmanna  6 หลายเดือนก่อน

      തൃശൂരിൽ Electrition ആയി അറ്റൻ്റ് ചെയ്ത ആളുകളെ വിളിച്ചു. എൻ്റെ സുഹുർത്തിന് call വന്നിട്ടുണ്ട്, നാട്ടികയിലേക്ക് അടുത്ത ഘട്ട ഇൻ്റർവ്യൂന് ചെല്ലാൻ പറഞ്ഞിട്ട്

    • @muhammedvasil2058
      @muhammedvasil2058 6 หลายเดือนก่อน

      Njnaum attend chythirunnu arekelum call vannitundoo

    • @muhammadanas.sanas.s5311
      @muhammadanas.sanas.s5311 6 หลายเดือนก่อน +1

      Sales il arayangilum vilichangil onn parayane

    • @midhunnair7446
      @midhunnair7446 6 หลายเดือนก่อน +1

      Call vanno arkenkilum?

    • @midhulajrr248
      @midhulajrr248 5 หลายเดือนก่อน

      Njan alappuzhayil ninnum interview (sales)attend cheythirunu .. Ena lulu office ninnum vilichu interview select ayi ,Location 'Riyadh ' ahnu ennum paranju .. 😊😊

  • @sarathlal1997
    @sarathlal1997 4 หลายเดือนก่อน

    Kuwait lek...PCC kazhinju nilkkunna aarelum ndo.....Medical kazhiyathee?....

    • @BishEr........
      @BishEr........ 4 หลายเดือนก่อน

      Ninde medical kazhigillee

    • @BishEr........
      @BishEr........ 4 หลายเดือนก่อน

      Née yvdeya attend cheyde.?

    • @sarathlal1997
      @sarathlal1997 4 หลายเดือนก่อน

      @@BishEr........ lla bro.....Njn Thrissur

    • @BishEr........
      @BishEr........ 4 หลายเดือนก่อน

      @@sarathlal1997 select ayi enn paragg Enna Ninnea vilichee bro?

    • @thawfeekt7090
      @thawfeekt7090 4 หลายเดือนก่อน

      Brw pcc ethra day kondu postill varum broik vanno

  • @ALAMEENS-kc8np
    @ALAMEENS-kc8np หลายเดือนก่อน

    May 16 thrissur vachu interview kazhinj sslect aya arelnkilum undo

    • @mohamedshahabas2842
      @mohamedshahabas2842 หลายเดือนก่อน +1

      Vilichu thidangiyaaa, njnum indarnn annu

    • @syedibrahim2639
      @syedibrahim2639 หลายเดือนก่อน

      Bro contact me bro

    • @RAMEESOFFICIALYOUTUBE
      @RAMEESOFFICIALYOUTUBE หลายเดือนก่อน

      enne select cheythu sales aanenna paranjath vilikam enn paranju contact vangikaan marannu poyi

    • @syedibrahim2639
      @syedibrahim2639 หลายเดือนก่อน

      @@RAMEESOFFICIALTH-cam contact me bro please......🙏🙏🙏🙏

    • @syedibrahim2639
      @syedibrahim2639 หลายเดือนก่อน

      @@RAMEESOFFICIALTH-cam
      Bro please.........contact me

  • @shamnad3094
    @shamnad3094 4 หลายเดือนก่อน

    Storekeeper areyenkhilum vilicho? Pls reply

    • @vishnumohan1168
      @vishnumohan1168 4 หลายเดือนก่อน

      Ith vare illa

    • @jawad9045
      @jawad9045 2 หลายเดือนก่อน

      വിളിച്ചു

    • @ajinshaji1880
      @ajinshaji1880 หลายเดือนก่อน

      Interview enn ayirn ​@@jawad9045

  • @ramsheedkc4287
    @ramsheedkc4287 หลายเดือนก่อน +1

    27 june 24 interview undayirunnavar undo

    • @mohamedshahabas2842
      @mohamedshahabas2842 หลายเดือนก่อน

      May 16 undarnna vare main interview vilichu thodangiyaaaa

    • @ramsheedkc4287
      @ramsheedkc4287 หลายเดือนก่อน

      @@mohamedshahabas2842 ethaa department

    • @drawingandpaintings
      @drawingandpaintings หลายเดือนก่อน

      ​@@mohamedshahabas2842 bro ney vilicha lulu group

    • @AkshayArchu
      @AkshayArchu 27 วันที่ผ่านมา +1

      ​@@BishEr........ Medical waiting anh

    • @AkshayArchu
      @AkshayArchu 27 วันที่ผ่านมา

      ​@@BishEr........ 27/06/2024 final interview poyinu apo paranja 1 month ullil medical vilikum eanh anh

  • @resheljude8051
    @resheljude8051 3 หลายเดือนก่อน

    Enik inn interview indayi vilikam paranju

    • @drawingandpaintings
      @drawingandpaintings หลายเดือนก่อน

      Bro may 16 interview attent cheythathao. Enthayi avar vilicha bro ney

    • @arsathfervash7893
      @arsathfervash7893 23 วันที่ผ่านมา

      ​@@drawingandpaintingsbro nanum aanu attent cheythu

    • @alameens6348
      @alameens6348 19 วันที่ผ่านมา

      Ahno ead postilekkan bro ​@@arsathfervash7893

  • @muhammadanas.sanas.s5311
    @muhammadanas.sanas.s5311 6 หลายเดือนก่อน

    Alappuzha attent chayd arayanngilum vilichangil on parayane

    • @midhunnair7446
      @midhunnair7446 6 หลายเดือนก่อน +1

      Attend cheyythath annu but no response ithuvare

    • @rahulparippalli
      @rahulparippalli 6 หลายเดือนก่อน

      Enna vilichu

    • @midhunnair7446
      @midhunnair7446 6 หลายเดือนก่อน

      @@rahulparippalli bro enna villiche?

    • @muhammadanas.sanas.s5311
      @muhammadanas.sanas.s5311 6 หลายเดือนก่อน

      Sales ano

    • @midhunnair7446
      @midhunnair7446 6 หลายเดือนก่อน

      @@muhammadanas.sanas.s5311 bro ye villicho? Bro de token number ethra ayyirunnu annu?

  • @libinsmedia7249
    @libinsmedia7249 6 หลายเดือนก่อน +2

    സാലറി വളരെ കുറവാണല്ലോ ഇവരുടെ

    • @ysakkaralmanna
      @ysakkaralmanna  6 หลายเดือนก่อน

      അകൗണ്ടൻ്റ്മാർക്ക് എത്ര ഉണ്ടാകും എന്ന് അറിയുമോ ??

    • @libinsmedia7249
      @libinsmedia7249 6 หลายเดือนก่อน

      @@ysakkaralmanna അറിയില്ല
      ബാക്കി ഒക്കെ കുറവാണു

    • @thawfeekt7090
      @thawfeekt7090 5 หลายเดือนก่อน

      @@libinsmedia7249 sales okke ethra ariyuvoo

    • @vishnubp6443
      @vishnubp6443 5 หลายเดือนก่อน

      ​@@ysakkaralmannabcom + sap ind nalla salary kittuvo

  • @ANANDMH-jm3le
    @ANANDMH-jm3le 6 หลายเดือนก่อน

    Najn interview indayirunnu areyengilum vilichirunno

    • @ysakkaralmanna
      @ysakkaralmanna  6 หลายเดือนก่อน

      ithuvarem vilichillaa

    • @anandmh5765
      @anandmh5765 6 หลายเดือนก่อน

      @@ysakkaralmanna bro ethu post ilekka interview nu poyathu najn IT support ilekku vannarnnu

    • @ysakkaralmanna
      @ysakkaralmanna  6 หลายเดือนก่อน

      ഞാൻ അകൗണ്ടൻ്റ്

    • @shivaprasadk4573
      @shivaprasadk4573 6 หลายเดือนก่อน

      Njnum IT support anu apply cheythe ith vare vilichitilla​@@anandmh5765

    • @ysakkaralmanna
      @ysakkaralmanna  6 หลายเดือนก่อน

      ipoll ente 2 friendsne vilichitund

  • @anoopmathew9389
    @anoopmathew9389 5 หลายเดือนก่อน

    Salary etra anu anyone??

    • @Vichus12347
      @Vichus12347 3 หลายเดือนก่อน

      30000

  • @jawad9045
    @jawad9045 2 หลายเดือนก่อน

    എന്നെ ജൂൺ 1 വിളിച്ചിരുന്നു

    • @ALAMEENS-kc8np
      @ALAMEENS-kc8np หลายเดือนก่อน

      Bro evde arn interview attend cheythe

    • @jawad9045
      @jawad9045 หลายเดือนก่อน

      @@ALAMEENS-kc8np 6 months munne Thrissur

    • @ALAMEENS-kc8np
      @ALAMEENS-kc8np หลายเดือนก่อน

      @@jawad9045 apo 6 months oke edukum alle eada placenn bro opt cheythayana adho avr prnjayana

    • @jawad9045
      @jawad9045 หลายเดือนก่อน

      @@ALAMEENS-kc8np avar paranje aanu Abudhabi Al ain

    • @jawad9045
      @jawad9045 หลายเดือนก่อน

      @@ALAMEENS-kc8np avar interview time പറഞ്ഞത് 3 മാസത്തിനുള്ളിൽ വിളിക്കും അതിനു ശേഷം വിളിക്കില്ല്ല എന്ന്.but enne വിളിച്ചു.ഞാൻ പോന്നില്ല ☺️

  • @midhunnair7446
    @midhunnair7446 6 หลายเดือนก่อน

    Thrissur and Alappuzha interview attend cheyythavar arellum villichittundel reply throo its a request

    • @ysakkaralmanna
      @ysakkaralmanna  6 หลายเดือนก่อน

      njan Thrissur attend cheythu, but no reply from lulu

    • @midhunnair7446
      @midhunnair7446 6 หลายเดือนก่อน

      @@ysakkaralmanna villichu thudaggiyyyo lulu ? Enthenkilum vivaram

    • @ysakkaralmanna
      @ysakkaralmanna  6 หลายเดือนก่อน

      no information

    • @BishEr........
      @BishEr........ 6 หลายเดือนก่อน

      Onnum ayillla bro

    • @midhunnair7446
      @midhunnair7446 6 หลายเดือนก่อน

      @@BishEr........ Villichu thudaggittundel reply idane ok

  • @ShahinaSalim-wj7qe
    @ShahinaSalim-wj7qe 2 หลายเดือนก่อน

    Offer letter vannal joli urappano

  • @vishnumohan1168
    @vishnumohan1168 5 หลายเดือนก่อน

    Store keeper ayitt areyengilum vilicho?????