രണ്ടുദിവസമായി ഉപ്പും മുളകും ഒരു ഗുണ്ടാ സീരിയലായി മാറുകയാണോ ആകെ കാണുന്ന ഒരു സീരിയലാണ് അത് പഴയ പോലെയുള്ള എപ്പിസോഡുകൾ മതി നീലു അമ്മയും ലച്ചുവും ശിവാനിയും ബാലു ചേട്ടനും പാറുക്കുട്ടിയും പടവലം അമ്മൂമ്മ അപ്പൂപ്പൻ നെയ്യാറ്റിൻകര അമ്മൂമ്മ അപ്പൂപ്പൻ ഇങ്ങനെയുള്ള കഥകൾ കൊണ്ടുവരാൻ ശ്രമിക്കുക
നീലു അമ്മ and others മിസ്സിംഗ് 🥰 അവർ എവിടെ പണ്ടത്തെ വൈബ് വരട്ടെ 👍 കേശു മെർലിൻ പ്രണയം ❤️ എവിടെ ആയി അവരുടെ വഴക്ക് തീർന്നോ കുറച്ചുകൂടി intresting എപ്പിസോഡ്സ് പ്രതീക്ഷിക്കുന്നു 🥰 ഉപ്പും മുളകും ടീം ❤️
ഒരു സാധരണകുടുബം കഥ ആണ് വേണ്ടത് അല്ലാതെ വഴിയെ പൊന്നവരെയും പിടിച്ചു കഥ മാറ്റി കൊണ്ട് പോവണ്ട കാര്യം ഇല്ല.. ഇവളെ ഒക്കെ കൊണ്ടുവന്നു എന്തോന്ന് കാനിക്കുന്നെ.. ഈ പരുപാടി ഒന്ന് നിർത്ഥമോ
അതിലെയും ഇതിലെയും പോകുന്നവരെ ഒക്കെ ചുമ്മാ ഇതിൽ കൊണ്ടുവന്ന് ഇപ്പൊ കാണുന്നവരെ കൂടെ കാണാതാക്കരുത് പ്ലീസ്. അങ്ങനെ കൊണ്ടുവരണം എങ്കിൽ ഫസ്റ്റ് സീസണിൽ എത്രയോ പേര് ഉണ്ടായിട്ടുണ്ട് അവരെ ഒക്കെ തിരിച്ചു കൊണ്ടുവന്ന പോരെ
നാടക നടിമാരെ ഇതിൽ കൊണ്ടുവരല്ലേ. സീസൺ 1 മുഴുവൻ എപ്പിസോഡും കണ്ട ഒരാളാണ് ഞാൻ. സീസൺ 2 കണ്ടില്ല. കാരണം അത് സിറ്റ്കോം മാറി സീരിയൽ ആക്കി പിന്നെ കുറെ സീരിയൽ ആക്ടർസും. സീസൺ 3 കൊള്ളാം 1 പോലെ. അത് കുളമാക്കല്ലേ.
@Shortstudy__motivation സോറി ഇന്നലത്തെ എപ്പിസോഡ് ഞാൻ കണ്ടില്ല എൻജിനീയറുടെ ഭാര്യ ആരോടും ചോദിക്കാതെയും പറയാതെയും വന്ന് സോഫയിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഹൈമയെ ഓർമ വന്നു
In S1 & 2, even in the absence of the central characters, engaging content was delivered with just three or four actors. Many episodes were successfully managed by the children alone in the absence of Balu and Neelu, and vice versa. Now, it seems to be running out of ideas to connect the stories cohesively. Numerous new characters are being introduced, only to leave without leaving a lasting impression.
ഡേയ് നീ എന്തിനാ കരയുന്നത് ? ഒരാൾ കരയുന്നത് കാണാൻ എനിക്ക് പറ്റില്ല, അളിയൻ സൈറ്റിൽ ഒരുപാട് പണിയുണ്ട് ഞാൻ വന്നാൽ മതിയോ?😂😂😂 ശ്രീക്കുട്ടൻ മാമൻ അടിയും കിട്ടി,ഇദ്ദേഹത്തിന്റെ ക്ലൈമാക്സ് ഡയലോഗസും അടിപൊളി😂😂😂
Haha cute episode. I was afraid you were trying to turn it back to that garbage storyline when you all introduced Ramkumar and Hima for the first time. Btw, bring them back. I liked when they started acting like a sweet husband and wife team. Very funny.
പാറുകുട്ടിയെകൊണ്ട് Oversmart Dailoge ഒഴിവാക്കിയാൽ നല്ലതായിരുന്നു. ഈ എപ്പിസോഡ് കാണുന്ന കുടുംബത്തിലെ ഈ പ്രായത്തിലുള്ള കുട്ടികൾ ഈ dailoge പറഞ്ഞുതുടങ്ങും. ഇതു ഒഴിവാക്കിയാൽ നല്ലത്
ഉപ്പും മുളകും ഞങ്ങൾ ഫ്രീ ആയിട്ടല്ല കാണുന്നത് നെറ്റ് ചാർജ് ചെയ്തിട്ടാ അപ്പോൾ ഞങ്ങൾ ആസ്വദിക്കുന്ന രീതിയിൽ എപ്പിസോഡ് തയാറാക്കുക ഈ പുതിയ താരത്തെ എവിടുന്നു കിട്ടി മോശം
Bougainvillea Malayalam Movie Is Now Streaming On Sony LIV Starring - Kunchako Boban , Jyothirmayi , Fahad Faasil , Sharaf U Dheen Director - Amal Neerad Produced - Kunchako Boban , Jyothirmayi
ഈ ഒരടി പണ്ടേ ചീക്കുട്ടന് കിട്ടേണ്ടത് ആണ് 😂പൊളിച്ചു
രണ്ടുദിവസമായി ഉപ്പും മുളകും ഒരു ഗുണ്ടാ സീരിയലായി മാറുകയാണോ ആകെ കാണുന്ന ഒരു സീരിയലാണ് അത് പഴയ പോലെയുള്ള എപ്പിസോഡുകൾ മതി നീലു അമ്മയും ലച്ചുവും ശിവാനിയും ബാലു ചേട്ടനും പാറുക്കുട്ടിയും പടവലം അമ്മൂമ്മ അപ്പൂപ്പൻ നെയ്യാറ്റിൻകര അമ്മൂമ്മ അപ്പൂപ്പൻ ഇങ്ങനെയുള്ള കഥകൾ കൊണ്ടുവരാൻ ശ്രമിക്കുക
നീലു അമ്മ and others മിസ്സിംഗ് 🥰 അവർ എവിടെ പണ്ടത്തെ വൈബ് വരട്ടെ 👍 കേശു മെർലിൻ പ്രണയം ❤️ എവിടെ ആയി അവരുടെ വഴക്ക് തീർന്നോ കുറച്ചുകൂടി intresting എപ്പിസോഡ്സ് പ്രതീക്ഷിക്കുന്നു 🥰 ഉപ്പും മുളകും ടീം ❤️
ഞങ്ങളെ പ്രേഷകർക്ക് വേണ്ടത് ബാലുനും നീലുനും കുടുംബത്തനും ആണ് പക്ഷേ ഇത് ഇപ്പോൾ ഗൗരിയും ശ്രീക്കുട്ടനും മാത്രം ആയി
രമ്യേ ഒന്നും ഇനി വിളിക്കല്ലേ ദൈവത്തെ ഓർത്തു 🙏🙏🙏
Sathyam enthonnith avalk abinayikan onnum arinjooda 😂😂😂
Aradao Remya
നാളെ വഴക്കാല വഴി ഒന്നു പോണം, എന്തേലും റോൾ കിട്ടിയാലോ
@@Js-fj5cz ini ithil role kittiya comment vazhi nalla responce aakum vara😂😂 ee oombiya parupadi nirthuvanaayinnu
Lachu Miss You Muthee😢❤
Lachu Uyir😘😻💕🫂💎🫀
Lachu&Siddhu Episode Waiting🥰💯💝👍
Kuzhippallam familye kondu varanam🤩🤗👌💥🙏
ഒരു സാധരണകുടുബം കഥ ആണ് വേണ്ടത് അല്ലാതെ വഴിയെ പൊന്നവരെയും പിടിച്ചു കഥ മാറ്റി കൊണ്ട് പോവണ്ട കാര്യം ഇല്ല..
ഇവളെ ഒക്കെ കൊണ്ടുവന്നു എന്തോന്ന് കാനിക്കുന്നെ..
ഈ പരുപാടി ഒന്ന് നിർത്ഥമോ
Lachu. Neelu. Mising
നീലു അമ്മയും ബാലു ചേട്ടനും, 5മക്കളും ഉള്ള എപ്പിസോഡ് വേണം ആഗ്രഹം ഉള്ളവർ
illa
ഈ കമന്റ് മാറ്റിപിടിക്കുമൊ ഇതെന്നെ ഇട്ട് വെറുപ്പിക്കുന്നെ എന്തിന
Yes👏
ആഗ്രഹിച്ചിട്ട് കാര്യമില്ല 🥺🥺 കാരണം വിഷ്ണു, ശിവ വരില്ല നേലുവിനെ പ്രതീക്ഷിക്കാം 😃
Ninakk endhra chapri eppolum
6:07 അത് പൊളിച്ചു 😂😂🔥
ബാലു അച്ഛൻ on fire 🔥🔥🔥
അതിലെയും ഇതിലെയും പോകുന്നവരെ ഒക്കെ ചുമ്മാ ഇതിൽ കൊണ്ടുവന്ന് ഇപ്പൊ കാണുന്നവരെ കൂടെ കാണാതാക്കരുത് പ്ലീസ്. അങ്ങനെ കൊണ്ടുവരണം എങ്കിൽ ഫസ്റ്റ് സീസണിൽ എത്രയോ പേര് ഉണ്ടായിട്ടുണ്ട് അവരെ ഒക്കെ തിരിച്ചു കൊണ്ടുവന്ന പോരെ
Sathyam.. Puthiya oru jada madam..
No Lachhu, No Neelu, Shiva All Are Missing😗😗
ഹൈമാവധിയും ദിയയും വേണ്ണം ഒപ്പം മുടിയനും😅
ശ്രീക്കുട്ടൻ പൊളിച്ചു 🤣🤣🤣🤣
ഇന്ന് പൊളിച്ചു ശ്രീക്കുട്ടന് ഒരു അടി ടെ കുറവ് ഉണ്ടെന്ന് കുറെ ആയി തോന്നുന്നു അത് ഇന്ന് കിട്ടി 🙂👍👍
ബാലു chettan☺️☺️👍👍
നാടക നടിമാരെ ഇതിൽ കൊണ്ടുവരല്ലേ. സീസൺ 1 മുഴുവൻ എപ്പിസോഡും കണ്ട ഒരാളാണ് ഞാൻ. സീസൺ 2 കണ്ടില്ല. കാരണം അത് സിറ്റ്കോം മാറി സീരിയൽ ആക്കി പിന്നെ കുറെ സീരിയൽ ആക്ടർസും. സീസൺ 3 കൊള്ളാം 1 പോലെ. അത് കുളമാക്കല്ലേ.
Season 1 full kanduu. Season 2 half kandu. Season 3 140 muthal kand thudangi
ഈ രംഗങ്ങൾ കാണുമ്പോൾ ഹൈമ രാംകുമാർ എപ്പിസോഡുകൾ ഓർമ്മ വരുന്നു
ഇത് ഞാൻ ഇന്നല്ലത്തെ episodil പറഞ്ഞതല്ലേ😂
@Shortstudy__motivation സോറി ഇന്നലത്തെ എപ്പിസോഡ് ഞാൻ കണ്ടില്ല
എൻജിനീയറുടെ ഭാര്യ ആരോടും ചോദിക്കാതെയും പറയാതെയും വന്ന് സോഫയിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഹൈമയെ ഓർമ വന്നു
😂😂😂
@@rajeshramachandran5423 its ok😁
വലിയ വീട്ടിൽ ഹൈമാവതിയേ വിളിക്കൂ....😅
നീലു അമ്മാ ഓ ടി വാ . ശ്രീ കുട്ടന് ഒരടി യുടെ കുറവ് ഉണ്ടായിരുന്നു അത് ഇപ്പോൾ കിട്ടി
Lachu, Shiva , Vishnu, neelu Amma miss cheiyunu😢😢
I think its going back to the serial mode that we saw in the last season🤦🏿
In S1 & 2, even in the absence of the central characters, engaging content was delivered with just three or four actors. Many episodes were successfully managed by the children alone in the absence of Balu and Neelu, and vice versa. Now, it seems to be running out of ideas to connect the stories cohesively. Numerous new characters are being introduced, only to leave without leaving a lasting impression.
Spot on. I have been feeling the same as well
Gouri mammayii and kuttumaman vendaaa.... Mudiyan chettan diya chechiii hymavathii and ramkumar ivare nthaayallum kondranam... Enitt gouri mammayii neum kuttu mammanayum padavalath aakanam and idake kondranam.... Mudiyan diya permanent aavenam... Ram kumarum hymavathiyum apurathe veetil pandathe polle venam... Avarum diyayum ulapo avaree kuttam parayayirunuuu... But comparing to gourii diyaa muthaan❤
നീലുവിനെയും ലച്ചുവിനെയും തിരിച്ചു കൊണ്ടു വരൂ....
ആ ശ്രീ കുട്ടൻറെ ചെവിയിൽ ഉള്ള അടി അത് പൊളിച്ചു
Engineer Krishna Kumar's wife is the new Hymavathi.
😂
Balu ചേട്ടൻ ❤️❤️❤️❤️
20:01 ഹൈമാവതി 2:0😂😄
Good episode 👍👍❤️
ഇത്രയും മോശമായി ആദ്യത്തെ എപ്പിസോഡ്.... ശ്രീക്കുട്ടനെയും ഗൗരിയെയും എത്രയും പെട്ടന്ന് കുറച്ചു നാളെങ്കിലും മാറ്റിനിർത്തിയാൽ നന്നായിരുന്നു
Aakappade kurachelum comedy ullath aa sreekuttan ullathkonda aale koode paranj vittal pinne parayanda
15:39 paru:അമ്മച്ചി 🤣🤣🤣🤣🤣ന്റെ പൊന്നെ poli🤣🤣❤️
🤑🤑🤑🤑
ഡേയ് നീ എന്തിനാ കരയുന്നത് ? ഒരാൾ കരയുന്നത് കാണാൻ എനിക്ക് പറ്റില്ല, അളിയൻ സൈറ്റിൽ ഒരുപാട് പണിയുണ്ട് ഞാൻ വന്നാൽ മതിയോ?😂😂😂 ശ്രീക്കുട്ടൻ മാമൻ അടിയും
കിട്ടി,ഇദ്ദേഹത്തിന്റെ ക്ലൈമാക്സ് ഡയലോഗസും അടിപൊളി😂😂😂
ഇതൊക്കെ എന്തോന്ന്. ഈ പുതിയ അവതാരത്തിന്റ അഭിനയം. ഇതിനെയൊക്കെ എവിടുന്നെടെ.
Is this the uppum mulakum we used to love
എല്ലാവരും dislike അടിക്കു
2 days ayi enthoru shogam anu uppum mulakkum
നമസ്തേ
പഴയ ഹൈമവതി എപ്പി സോഡ് പോലെ വീണ്ടും തുടങ്ങി.
ഭാഗ്യം ഇന്ന് ആരും ഇതിനെ പറ്റി കുറ്റം പറയാനില്ല 😂 അപ്പൊ ഇന്ന് ഇത് ഫുൾ കാണാം 😅
@@annajustine4675 th-cam.com/video/bu0gnho6qFg/w-d-xo.htmlsi=82zc_Q_uLMy47B1Z
@@annajustine4675 cmnt onnode vayichu nokkam🤷♂️
Nalla alinja content
ശ്രീ കൂട്ടൻ, അടി കുറവ് ഉണ്ടായിരുന്ന പൊളിച്ചു ബാലു ചേട്ടാ
കൃഷ്ണ കുമാർ 😂സർ പേര് പറഞ്ഞു ഇനി വരില്ല 😂 ഹിമാലയം പോകുന്നു 😂😂 ബാലു മാമൻ 😂ഇനി എന്ന എന്തോ പോകുന്നയ് 😂😂😂😂😂😂
നിലു,ലച്ചു, ശിവ, ലചുവിന്റെ കൂടി എവിടെ
ദയവു ചെയ്തു ഇതു സീരിയൽ ആക്കി മാറ്റലെ plzzz
ആദ്യം കമൻസ് നോക്കും കൊള്ളാമെങ്കിൽ കാണും ഇല്ലെങ്കിൽ വെറുതെ സമയം കളയണ്ടല്ലോ 😂
Balu anna❤❤😂😂😂
Nalla adi sree ku😂😂
Paru❤❤keshu❤new member ok🎉ammayi❤
❤❤❤❤❤
പാറമട വീട്ടിലെ പല അംഗങ്ങളും ദിവസങ്ങളായി മിസ്സിങ്.ഒരുമാതിരി ഗൗരി ശ്രീക്കുട്ടൻ ഷോ ആയി മാറുന്നു
Dutyk poya neelu amma ith vare vannille
പുതിയ ആളുകൾ വേണ്ട നീലു 'അമ്മ ശിവാനി ഋഷി തിരിച്ചു വരണം ആഗ്രഹം ഉള്ളവർ
Gouri and haimavathi episode venm ennullavr like adii❤❤❤❤
Super ❤❤❤❤
18:37 ശ്രീക്കുട്ടൻ 😂
Adipoli episode
Gouri nennotte.shreekutan boranu.gouri aalu fighting alle
Poli episode
Hio. Ballu.
പാറുക്കുട്ടിയെകൊണ്ട് വായയിൽ കൊള്ളാത്ത ഡയലോഗുകൾ കൊടുക്കാതിരിക്കു.. പ്ലീസ്... 🙏🏽കൊച്ച് കുട്ടികളൊക്കെ കാണുന്നതല്ലേ??
വല്ലാത്തൊരു എപ്പിസോഡ് തന്നെടെ 😂😂
Haha cute episode. I was afraid you were trying to turn it back to that garbage storyline when you all introduced Ramkumar and Hima for the first time. Btw, bring them back. I liked when they started acting like a sweet husband and wife team. Very funny.
Day 86 of asking for Vishnu to come back
Balu super acting🤩
Ethe himavathiyee ramkumarinne polee avoo uppum mulakum fans😂😂😂
Keshu acting is boring. Some times his face smile on faces on the serious matter. That why I say like that.
👍👍👍
❤❤❤🔥🔥🔥🔥🔥🔥
Lachu Neelu missing ❤😢😢❤😢
Lachu chechi very very missing you ❤😢😢❤❤🥺🥺😔😔
Uppum mulakum , ladies room, vidaathe kaanunnavrundo come here
ഇപ്പൊ രസം പോകുന്നു കാണാൻ
മാമന് അടി കിട്ടി ഹി. ഹി ന്നത് വേണം ബാലു കേശു ❤❤❤❤
Sreekuttan karayunnath kandal😅
ഞാൻ കുറച്ചു നാളായി കാശിക്കു പോകണമെന്ന് വിചാരിക്കുകയാ. പക്ഷെ പറ്റുന്നില്ല. പാവം കൃഷ്ണ കുമാർ
Sreekumar and gauri de verpirru poranjattano puthiya oru durantha character 😤 script writer and director 🙏engane sadikunnu 🤦
ബാലു എന്താണ് എപ്പോഴും മേലോട്ട് നോക്കുന്നത്?
Neelu Amma Evidey
പാറുകുട്ടിയെകൊണ്ട് Oversmart Dailoge ഒഴിവാക്കിയാൽ നല്ലതായിരുന്നു. ഈ എപ്പിസോഡ് കാണുന്ന കുടുംബത്തിലെ ഈ പ്രായത്തിലുള്ള കുട്ടികൾ ഈ dailoge പറഞ്ഞുതുടങ്ങും. ഇതു ഒഴിവാക്കിയാൽ നല്ലത്
ഇവിടെ പറഞ്ഞു തുടങ്ങി 😂😂😂..
Enth over smart dialogues??
നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്
പാറു കുട്ടിയെ പാറു അമ്മച്ചി അക്കാൻ ആണോ ഭാവം
Pandathe motta balu episode vennam en ollavar 🔥🔥
വിഷ്ണു തിരികെ വരാൻ ആവശ്യപ്പെടുന്ന ദിവസം 86
ഉപ്പും മുളകും ഞങ്ങൾ ഫ്രീ ആയിട്ടല്ല കാണുന്നത് നെറ്റ് ചാർജ് ചെയ്തിട്ടാ അപ്പോൾ ഞങ്ങൾ ആസ്വദിക്കുന്ന രീതിയിൽ എപ്പിസോഡ് തയാറാക്കുക ഈ പുതിയ താരത്തെ എവിടുന്നു കിട്ടി മോശം
Bougainvillea Malayalam Movie Is Now Streaming On Sony LIV
Starring - Kunchako Boban , Jyothirmayi , Fahad Faasil , Sharaf U Dheen
Director - Amal Neerad
Produced - Kunchako Boban , Jyothirmayi
koora padam
Myr umbiya padam 😢
ഇപ്പൊ ഇതിൽ കഥ ഇല്ല ബോധം ഉണ്ട് മെല്ലെ മെല്ലെ കഥയും ബോധവും ഇല്ലാതെ ആകും 😂
No Neelu, no lechu,no child of lechu what uppu mulakum?
Miyaaaadam Angane Kashikkum Poi,, ! Balu Kulikkanum Poi! 😂
Ethu orumathiri telefilm poole aayi..😡😡😡😡😡😡😡
Balu neelu kuttikal adipoli supper avar mathi
Nalla adipoli climax 😏😤 apol ഈ parupadiyil balu ne ellavarum peedipikunad aayitt script writer and director nu thonitille kashtam 🙏🤦
6:10 ath polichu 😂😂
മുടിയൻ ചേട്ടനുംദിയ ചേച്ചിയും തിരിച്ചുവരണം
ഹൈമവതി 2.0😊😊😅😅😅😅
ഇത് ഉപ്പും മുളകോ അതോ വേറെ വല്ല സീരിയൽ ആണോ
ഇവൾ ഓർമ്മാതിരി വാൾകാർ ആയിട്ട് ഉണ്ട്. ഉപ്പും മുളകിൽ ഇവൾ വേണ്ട
പാവം ബലു ചേട്ടൻ😢😢😢😢
Two days njn ezhutham kadha😅😅
😢 old uppum mulakum miss you😢😢😢😢😢😢😢😢❤
Comedy episode
😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉❤❤❤❤😊😊😊
ഇവൾ വേണ്ട ഇതിൽ 😢
😢
15:39 പാറു ഓൺ ഫയർ
Nelu. Lachu. Shivani. Shagarappuppan. Bhasi. Auto. Chandran. Evare. Udane. Koduvaranam. Appol. Uppum. Mulakum. Superakum. 16:43 ❤💕💞❣️✅😀🥰👎 17:37