സഹിക്കാൻ പറ്റുന്നില്ല. നമ്മുടെ ആരുമല്ല, പക്ഷേ നമ്മുടെ സ്വന്തം പോലെ തോനുന്നു ഈ മക്കളൊക്കെ. ഈശ്വരൻ വല്ലാതെ പരീക്ഷിക്കുന്നു നമ്മളെ. മാതാപിതാക്കൾക്ക് എല്ലാം സഹിക്കാനും ക്ഷമിക്കാനും കരുത്തു നൽകണേ 🙏🏻🙏🏻💔💔💔
😥..ചിരിച്ചും കളിച്ചും സ്നേഹിച്ചും നിർത്താതെ സംസാരിച്ചും സ്വപ്നങ്ങൾ കണ്ടും കൂടെയുണ്ടായിരുന്ന മക്കൾ പൊടുന്നനെ ഇല്ലാതായിപ്പോകുമ്പോഴുണ്ടാകുന്നൊരു ഇരുട്ടുണ്ട് . ഒരാശ്വാസ വാക്കിനും ചേർത്ത് പിടിക്കലിനും നികത്താനാകാത്തൊരു ശൂന്യത .. മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കള് മരണപ്പെട്ട് പോകുകയെന്നതാണ് ദുൻയാവിലെ ഏറ്റവും വലിയൊരു വേദന.. ഭൗതികമായൊരു കാര്യം കൊണ്ടും പിടിച്ച് നിൽക്കാൻ കഴിയാത്തൊരവസ്ഥയിൽ 'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ' എന്ന വാക്ക് നൽകുന്നൊരു കരുത്തുണ്ട്. എന്റെതല്ലല്ലോ , പടച്ചോൻ തൽക്കാലം എന്നെ ഏൽപിച്ചത് സമയമായപ്പോൾ അവൻ തന്നെ തിരിച്ച് കൊണ്ടുപോയി ..അതിന് അവന് മാത്രമറിയുന്ന അവന്റെതായ യുക്തികളുണ്ടാകും .. നൽകുമ്പോഴും തിരിച്ചെടുക്കുമ്പോഴും നമ്മളെങ്ങനെയാനതിനെ കാണുന്നതെന്ന് അവൻ നോക്കുക കൂടിയാണ്. റസൂലുല്ലാഹി (സ) പറയുന്നുണ്ട് ' ഒരാളുടെ കുട്ടി മരണപ്പെടുമ്പോൾ പടച്ചോൻ മലക്കുകളോട് ചോദിക്കും ' നിങ്ങളിന്നയാളുടെ കുട്ടിയുടെ റൂഹിനെ പിടിച്ചെടുത്തോ ? അതെ റബ്ബെ , മലക്കുകൾ മറുപടി പറഞ്ഞു. അവരുടെ കരളിന്റെ കഷ്ണമായിരുന്ന ആ കുഞ്ഞിനെ നിങ്ങൾ പിടി കൂടിയപ്പോൾ അവരെന്താ പറഞ്ഞത് ? വീണ്ടും അല്ലാഹു ചോദിച്ചു. 'നിന്നെ സ്തുതിക്കുകയും ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് പറയുകയും ചെയ്തു '.മലക്കുകൾ പ്രതിവചിച്ചു. അന്നേരം അല്ലാഹു പറയും ' അവർക്ക് വേണ്ടി സ്വർഗത്തിലൊരു വീട് പണിയണം .അതിന് ബൈത്തുൽ ഹംദ് എന്ന് പേര് വെക്കണം. ഈ ദുൻയാവിൽ നിന്നില്ലാതായി പോകുന്ന പ്രിയപ്പെട്ടതെല്ലാം താൽക്കാലികമായ ശൂന്യതയാണെന്നും ഇതിലും മനോഹരമായൊരിടത്ത് വീണ്ടും ഒരുമിച്ചിരിക്കാനാകുമെന്നുമുള്ള ദൃഢബോധ്യം ഈ സാഹചര്യത്തെ മറികടക്കാൻ വിശ്വാസിക്ക് നൽകുന്ന കരുത്ത് മറ്റൊന്നിനും നൽകാനാവാത്തതാണ് . അത് കൊണ്ടാണല്ലോ പ്രിയ റസൂൽ (സ) പറഞ്ഞത് 'വിശ്വാസികളുടെ കാര്യം അത്ഭുതകരമാണ് , എല്ലാം അവന് ഖൈറാക്കി മാറ്റാനാകും .വിശ്വാസിക്കല്ലാതെ ഇതിന് കഴിയുകയുമില്ല. അവന് ഒരു സന്തോഷകരമായ കാര്യമുണ്ടായാൽ അതിന് നന്ദി ചെയ്യും അതവന് നൻമയായി മാറുന്നു . ഇനി അവന് എന്തെങ്കിലും ദോഷകരമായത് സംഭവിച്ചാലോ അവൻ സ്വബ്റ് കൈ കൊള്ളും .അതും അവന് നൻമയായി മാറുന്നു . ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഖൈറാക്കി മാറ്റാൻ കഴിയുന്ന ഈമാൻ നൽകി റബ്ബ് നമ്മളെയെല്ലാം അനുഗ്രഹിക്കട്ടെ 🤲
ചിരിച്ചും കളിച്ചും സ്നേഹിച്ചും നിർത്താതെ സംസാരിച്ചും സ്വപ്നങ്ങൾ കണ്ടും കൂടെയുണ്ടായിരുന്ന മക്കൾ പൊടുന്നനെ ഇല്ലാതായിപ്പോകുമ്പോഴുണ്ടാകുന്നൊരു ഇരുട്ടുണ്ട് . ഒരാശ്വാസ വാക്കിനും ചേർത്ത് പിടിക്കലിനും നികത്താനാകാത്തൊരു ശൂന്യത .. മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കള് മരണപ്പെട്ട് പോകുകയെന്നതാണ് ദുൻയാവിലെ ഏറ്റവും വലിയൊരു വേദന.. ഭൗതികമായൊരു കാര്യം കൊണ്ടും പിടിച്ച് നിൽക്കാൻ കഴിയാത്തൊരവസ്ഥയിൽ 'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ' എന്ന വാക്ക് നൽകുന്നൊരു കരുത്തുണ്ട്. എന്റെതല്ലല്ലോ , പടച്ചോൻ തൽക്കാലം എന്നെ ഏൽപിച്ചത് സമയമായപ്പോൾ അവൻ തന്നെ തിരിച്ച് കൊണ്ടുപോയി ..അതിന് അവന് മാത്രമറിയുന്ന അവന്റെതായ യുക്തികളുണ്ടാകും .. നൽകുമ്പോഴും തിരിച്ചെടുക്കുമ്പോഴും നമ്മളെങ്ങനെയാനതിനെ കാണുന്നതെന്ന് അവൻ നോക്കുക കൂടിയാണ്. റസൂലുല്ലാഹി (സ) പറയുന്നുണ്ട് ' ഒരാളുടെ കുട്ടി മരണപ്പെടുമ്പോൾ പടച്ചോൻ മലക്കുകളോട് ചോദിക്കും ' നിങ്ങളിന്നയാളുടെ കുട്ടിയുടെ റൂഹിനെ പിടിച്ചെടുത്തോ ? അതെ റബ്ബെ , മലക്കുകൾ മറുപടി പറഞ്ഞു. അവരുടെ കരളിന്റെ കഷ്ണമായിരുന്ന ആ കുഞ്ഞിനെ നിങ്ങൾ പിടി കൂടിയപ്പോൾ അവരെന്താ പറഞ്ഞത് ? വീണ്ടും അല്ലാഹു ചോദിച്ചു. 'നിന്നെ സ്തുതിക്കുകയും ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് പറയുകയും ചെയ്തു '.മലക്കുകൾ പ്രതിവചിച്ചു. അന്നേരം അല്ലാഹു പറയും ' അവർക്ക് വേണ്ടി സ്വർഗത്തിലൊരു വീട് പണിയണം .അതിന് ബൈത്തുൽ ഹംദ് എന്ന് പേര് വെക്കണം. ഈ ദുൻയാവിൽ നിന്നില്ലാതായി പോകുന്ന പ്രിയപ്പെട്ടതെല്ലാം താൽക്കാലികമായ ശൂന്യതയാണെന്നും ഇതിലും മനോഹരമായൊരിടത്ത് വീണ്ടും ഒരുമിച്ചിരിക്കാനാകുമെന്നുമുള്ള ദൃഢബോധ്യം ഈ സാഹചര്യത്തെ മറികടക്കാൻ വിശ്വാസിക്ക് നൽകുന്ന കരുത്ത് മറ്റൊന്നിനും നൽകാനാവാത്തതാണ് . അത് കൊണ്ടാണല്ലോ പ്രിയ റസൂൽ (സ) പറഞ്ഞത് 'വിശ്വാസികളുടെ കാര്യം അത്ഭുതകരമാണ് , എല്ലാം അവന് ഖൈറാക്കി മാറ്റാനാകും .വിശ്വാസിക്കല്ലാതെ ഇതിന് കഴിയുകയുമില്ല. അവന് ഒരു സന്തോഷകരമായ കാര്യമുണ്ടായാൽ അതിന് നന്ദി ചെയ്യും അതവന് നൻമയായി മാറുന്നു . ഇനി അവന് എന്തെങ്കിലും ദോഷകരമായത് സംഭവിച്ചാലോ അവൻ സ്വബ്റ് കൈ കൊള്ളും .അതും അവന് നൻമയായി മാറുന്നു . ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഖൈറാക്കി മാറ്റാൻ കഴിയുന്ന ഈമാൻ നൽകി റബ്ബ് നമ്മളെയെല്ലാം അനുഗ്രഹിക്കട്ടെ 🤲

ഓരോകുടുംബത്തിന്റെയും സ്വപ്നമാണ് മക്കൾ ഒറ്റ നിമിഷം ഇല്ലാതാവുമ്പോൾ സഹിക്കാൻ പറ്റുന്നില്ല മാതാപിതാക്കളുടെ കണ്ണീർ 😢😢😢
എങ്ങനെ സഹിക്കും..പടച്ചോനെ..നമ്മുടെ മക്കള്...എന്തല്ലാം പ്രതീക്ഷ ആണ്....നമുക്ക്.. അല്ലാഹുവേ..ജീവിച്ചിരിക്കുന്ന പൊന്നു മക്കൾക്ക് deeragayuss തന്ന് അനുഗ്രഹികനെ
സഹിക്കാൻ പറ്റുന്നില്ല. നമ്മുടെ ആരുമല്ല, പക്ഷേ നമ്മുടെ സ്വന്തം പോലെ തോനുന്നു ഈ മക്കളൊക്കെ. ഈശ്വരൻ വല്ലാതെ പരീക്ഷിക്കുന്നു നമ്മളെ. മാതാപിതാക്കൾക്ക് എല്ലാം സഹിക്കാനും ക്ഷമിക്കാനും കരുത്തു നൽകണേ 🙏🏻🙏🏻💔💔💔
😢😢😢
😢😢
... 🤲
😥..ചിരിച്ചും കളിച്ചും സ്നേഹിച്ചും നിർത്താതെ സംസാരിച്ചും സ്വപ്നങ്ങൾ കണ്ടും കൂടെയുണ്ടായിരുന്ന മക്കൾ പൊടുന്നനെ ഇല്ലാതായിപ്പോകുമ്പോഴുണ്ടാകുന്നൊരു ഇരുട്ടുണ്ട് . ഒരാശ്വാസ വാക്കിനും ചേർത്ത് പിടിക്കലിനും നികത്താനാകാത്തൊരു ശൂന്യത .. മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കള് മരണപ്പെട്ട് പോകുകയെന്നതാണ് ദുൻയാവിലെ ഏറ്റവും വലിയൊരു വേദന..
ഭൗതികമായൊരു കാര്യം കൊണ്ടും പിടിച്ച് നിൽക്കാൻ കഴിയാത്തൊരവസ്ഥയിൽ 'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ' എന്ന വാക്ക് നൽകുന്നൊരു കരുത്തുണ്ട്. എന്റെതല്ലല്ലോ , പടച്ചോൻ തൽക്കാലം എന്നെ ഏൽപിച്ചത് സമയമായപ്പോൾ അവൻ തന്നെ തിരിച്ച് കൊണ്ടുപോയി ..അതിന് അവന് മാത്രമറിയുന്ന അവന്റെതായ യുക്തികളുണ്ടാകും ..
നൽകുമ്പോഴും തിരിച്ചെടുക്കുമ്പോഴും നമ്മളെങ്ങനെയാനതിനെ കാണുന്നതെന്ന് അവൻ നോക്കുക കൂടിയാണ്. റസൂലുല്ലാഹി (സ) പറയുന്നുണ്ട് ' ഒരാളുടെ കുട്ടി മരണപ്പെടുമ്പോൾ പടച്ചോൻ മലക്കുകളോട് ചോദിക്കും ' നിങ്ങളിന്നയാളുടെ കുട്ടിയുടെ റൂഹിനെ പിടിച്ചെടുത്തോ ? അതെ റബ്ബെ , മലക്കുകൾ മറുപടി പറഞ്ഞു. അവരുടെ കരളിന്റെ കഷ്ണമായിരുന്ന ആ കുഞ്ഞിനെ നിങ്ങൾ പിടി കൂടിയപ്പോൾ അവരെന്താ പറഞ്ഞത് ? വീണ്ടും അല്ലാഹു ചോദിച്ചു.
'നിന്നെ സ്തുതിക്കുകയും ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് പറയുകയും ചെയ്തു '.മലക്കുകൾ പ്രതിവചിച്ചു.
അന്നേരം അല്ലാഹു പറയും ' അവർക്ക് വേണ്ടി സ്വർഗത്തിലൊരു വീട് പണിയണം .അതിന് ബൈത്തുൽ ഹംദ് എന്ന് പേര് വെക്കണം.
ഈ ദുൻയാവിൽ നിന്നില്ലാതായി പോകുന്ന പ്രിയപ്പെട്ടതെല്ലാം താൽക്കാലികമായ ശൂന്യതയാണെന്നും ഇതിലും മനോഹരമായൊരിടത്ത് വീണ്ടും ഒരുമിച്ചിരിക്കാനാകുമെന്നുമുള്ള ദൃഢബോധ്യം ഈ സാഹചര്യത്തെ മറികടക്കാൻ വിശ്വാസിക്ക് നൽകുന്ന കരുത്ത് മറ്റൊന്നിനും നൽകാനാവാത്തതാണ് . അത് കൊണ്ടാണല്ലോ പ്രിയ റസൂൽ (സ) പറഞ്ഞത് 'വിശ്വാസികളുടെ കാര്യം അത്ഭുതകരമാണ് , എല്ലാം അവന് ഖൈറാക്കി മാറ്റാനാകും .വിശ്വാസിക്കല്ലാതെ ഇതിന് കഴിയുകയുമില്ല. അവന് ഒരു സന്തോഷകരമായ കാര്യമുണ്ടായാൽ അതിന് നന്ദി ചെയ്യും അതവന് നൻമയായി മാറുന്നു . ഇനി അവന് എന്തെങ്കിലും ദോഷകരമായത് സംഭവിച്ചാലോ അവൻ സ്വബ്റ് കൈ കൊള്ളും .അതും അവന് നൻമയായി മാറുന്നു .
ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഖൈറാക്കി മാറ്റാൻ കഴിയുന്ന ഈമാൻ നൽകി റബ്ബ് നമ്മളെയെല്ലാം അനുഗ്രഹിക്കട്ടെ 🤲
മാതാപിതാക്കൾക്ക് അല്ലാഹു സമാധാനം നൽകട്ടെ 🤲😢ഇങ്ങനെയുള്ള അപകടങ്ങളെതൊട്ട് എല്ലാ മക്കളേയും അല്ലാഹു കാത്തു രക്ഷിക്കട്ടെ 🤲🤲😢
Aameen
Aameen ameen
ആമീൻ
ആമീൻ 🤲🤲
Aameen
ഓ.... കാണാൻ വയ്യ...,😭😭😭😭💐
ഈ വേദന ഞങ്ങൾക്ക് മനസ്സിലാകും, പ്രാർത്ഥിക്കാനല്ലാതെ എന്തു ചെയ്യും, 🙏🙏🙏, ഹൃദയം നുറുങ്ങുന്ന വേദനയോടെ
എന്തു പറയണമെന്ന് അറിയില്ല ആ പൊന്നുമക്കൾ സ്വർഗ്ഗത്തിന്റെ സുന്ദരികളാണ് ഇനി
പടച്ചവനെ അപകടമരണങ്ങളെ തൊട്ടും മാറാ രോഗങ്ങളെ തൊട്ടും എല്ലാവരെയും കാക്കണേ Allah 🤲🏻🤲🏻🤲🏻
Aameen
മൂന്നുപെൺ മക്കളുടെ ബാപ്പയാണ് ഞാൻ ഞാനും പ്രവാസിയാ... ഞാനും വിങ്ങിപൊട്ടി കരഞ്ഞു പോയി...
😢😢
😢😢
Monjathi kutty 😢😢😢nitha
പ്രണാമം😢
പറഞ്ഞറിക്കാൻ പറ്റാത്ത ദുഖം. യാഅല്ലാഹ് . ക്ഷമനൽകണെ. ആമക്കൾക് സ്വർഗ്ഗം നൽകണെ
Allahuve mathpithakkalk നീ ക്ഷമ nalkane allah 🤲🏻🤲🏻
നാഥാ എന്തൊരു അവസ്ഥ 🤲🤲🤲
ഭഗവാനേ. എന്താ ഇങ്ങനെയൊക്കെ കേൾക്കേണ്ടി വരുന്നത്
Oru mathapithakkalkum e avastha kodukkalle😢😢😭😭🤲🤲
😢 ഞാൻ ഒരു വാർത്തയും ഇന്ന് കണ്ടില്ല കാണാനുള്ള ശക്തി ഇല്ലായിരുന്നു
Background music onu ozhuvaki kude
ക്ഷമ നൽകണെ 🥲🤲🤲
😢😢
മാതാപിതാക്കൾ ജീവിച്ചു ഇരിക്കുമ്പോൾ മക്കൾ മരിക്കുക, മരണം വരെ അവർക്കു സന്തോഷം ഉണ്ടാവില്ല ഇനി, ദൈവം കരുത്തു നൽകട്ടെ.
പാവം മക്കൾ.
Allaah kudumbathin kshama kodukane allah🥺
പടച്ച റബ്ബബ് എല്ലാവരെയും കാക്കട്ടെ. ആമീൻ
അളളാഹുവെ അവർക് ക്ഷമ നൽകണേ
Bagavaneeee 😭😭😭😭😭😭😭😭😭😭😭
Rabbe ennum kelkkunnath ith pooleyulla vaarthakalaanalloo.. Allaah oru divasam marikkaanullathaan ennaalum inganathe maranamonnum tharalle sahikkaanulla shakthiyilla allah aa makkalk sorgam nalkane.. Maathaapithaakkalk sahikkaanulla shakthi nalkane🤲🏻🤲🏻
😢😢😢😢😢😢😢😢
ചിരിച്ചും കളിച്ചും സ്നേഹിച്ചും നിർത്താതെ സംസാരിച്ചും സ്വപ്നങ്ങൾ കണ്ടും കൂടെയുണ്ടായിരുന്ന മക്കൾ പൊടുന്നനെ ഇല്ലാതായിപ്പോകുമ്പോഴുണ്ടാകുന്നൊരു ഇരുട്ടുണ്ട് . ഒരാശ്വാസ വാക്കിനും ചേർത്ത് പിടിക്കലിനും നികത്താനാകാത്തൊരു ശൂന്യത .. മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കള് മരണപ്പെട്ട് പോകുകയെന്നതാണ് ദുൻയാവിലെ ഏറ്റവും വലിയൊരു വേദന..
ഭൗതികമായൊരു കാര്യം കൊണ്ടും പിടിച്ച് നിൽക്കാൻ കഴിയാത്തൊരവസ്ഥയിൽ 'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ' എന്ന വാക്ക് നൽകുന്നൊരു കരുത്തുണ്ട്. എന്റെതല്ലല്ലോ , പടച്ചോൻ തൽക്കാലം എന്നെ ഏൽപിച്ചത് സമയമായപ്പോൾ അവൻ തന്നെ തിരിച്ച് കൊണ്ടുപോയി ..അതിന് അവന് മാത്രമറിയുന്ന അവന്റെതായ യുക്തികളുണ്ടാകും ..
നൽകുമ്പോഴും തിരിച്ചെടുക്കുമ്പോഴും നമ്മളെങ്ങനെയാനതിനെ കാണുന്നതെന്ന് അവൻ നോക്കുക കൂടിയാണ്. റസൂലുല്ലാഹി (സ) പറയുന്നുണ്ട് ' ഒരാളുടെ കുട്ടി മരണപ്പെടുമ്പോൾ പടച്ചോൻ മലക്കുകളോട് ചോദിക്കും ' നിങ്ങളിന്നയാളുടെ കുട്ടിയുടെ റൂഹിനെ പിടിച്ചെടുത്തോ ? അതെ റബ്ബെ , മലക്കുകൾ മറുപടി പറഞ്ഞു. അവരുടെ കരളിന്റെ കഷ്ണമായിരുന്ന ആ കുഞ്ഞിനെ നിങ്ങൾ പിടി കൂടിയപ്പോൾ അവരെന്താ പറഞ്ഞത് ? വീണ്ടും അല്ലാഹു ചോദിച്ചു.
'നിന്നെ സ്തുതിക്കുകയും ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് പറയുകയും ചെയ്തു '.മലക്കുകൾ പ്രതിവചിച്ചു.
അന്നേരം അല്ലാഹു പറയും ' അവർക്ക് വേണ്ടി സ്വർഗത്തിലൊരു വീട് പണിയണം .അതിന് ബൈത്തുൽ ഹംദ് എന്ന് പേര് വെക്കണം.
ഈ ദുൻയാവിൽ നിന്നില്ലാതായി പോകുന്ന പ്രിയപ്പെട്ടതെല്ലാം താൽക്കാലികമായ ശൂന്യതയാണെന്നും ഇതിലും മനോഹരമായൊരിടത്ത് വീണ്ടും ഒരുമിച്ചിരിക്കാനാകുമെന്നുമുള്ള ദൃഢബോധ്യം ഈ സാഹചര്യത്തെ മറികടക്കാൻ വിശ്വാസിക്ക് നൽകുന്ന കരുത്ത് മറ്റൊന്നിനും നൽകാനാവാത്തതാണ് . അത് കൊണ്ടാണല്ലോ പ്രിയ റസൂൽ (സ) പറഞ്ഞത് 'വിശ്വാസികളുടെ കാര്യം അത്ഭുതകരമാണ് , എല്ലാം അവന് ഖൈറാക്കി മാറ്റാനാകും .വിശ്വാസിക്കല്ലാതെ ഇതിന് കഴിയുകയുമില്ല. അവന് ഒരു സന്തോഷകരമായ കാര്യമുണ്ടായാൽ അതിന് നന്ദി ചെയ്യും അതവന് നൻമയായി മാറുന്നു . ഇനി അവന് എന്തെങ്കിലും ദോഷകരമായത് സംഭവിച്ചാലോ അവൻ സ്വബ്റ് കൈ കൊള്ളും .അതും അവന് നൻമയായി മാറുന്നു .
ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഖൈറാക്കി മാറ്റാൻ കഴിയുന്ന ഈമാൻ നൽകി റബ്ബ് നമ്മളെയെല്ലാം അനുഗ്രഹിക്കട്ടെ 🤲
ദൈവമേ
Heartbreaking!
😢😢😢😢
😢😢😢🌹🌹
😞
അല്ലാഹ് കാണാൻ കയ്യുന്നില്ല 🥹🥹🥹🥹
ഉറ്റവരുടെ emotions കാണിക്കാതിരുന്നുകൂടെ 😢
😢😢😢
😭😭😭😭😭😭
Njanum e makkalkk vendi ulluruki 🤲🏻 cheithu. Sangadam theerunnilla😢😢😢
ദെയിവമേ കാണാൻ വയ്യ 😢😢😢😢😢😢😢😢😢🙏🏻🙏🏻
😢😢😢😢😢🙏🙏
🤲🏻🤲🏻🤲🏻❣️
Ya Allah 🤲🤲🤲🤲🤲
😢 😞
🙏🙏🌹🌹🙏🙏
Ya.allah.
🥺
😢മനുഷ്യൻ കരയുന്നത് കാണാൻ വയ്യ 😭😭
Padachone😔😭😭🤲
Pranamam
ya allah മനുഷ്യർ കരയുന്നത് കാണാൻ വയ്യ
What happened to these poor girls 😢
Oro newsm manassine maanasikamayi thalarhthikalayunnu....
വീട്ടിലെ ഓരോ അംഗങ്ങളും LIC POLICY നിർബന്ധമായും എടുത്തിരിയ്ക്കണം. മനുഷ്യ ശരീരത്തിന് യാതൊരു ഗ്യാരണ്ടിയുമില്ല..
Allha ingane oravastha oru mathapithakalkum ingane oravasthane varuthalle aver jeevichirikumbol makkale nastamakkallle allha 😭😭 mathapithakalk ne kdhamakodukallha ponnu makkalude kabar jeevitham shorgapootgopilakate
ഏതായാലും നാട്ടിൽ വന്നു മോളെ കാണാനും കുറച്ച് ദിവസം കൂടെ കഴിയാനും പറ്റിയല്ലോ അതിൽ ആശ്വാസിക്കാം ,അദ്ദേഹത്തിന്
Kshama nalgatte veetugaark
Dheivame
Balancing Act of Nature Pinne Ratinginayi ithum keralathinte nashttam enna Taglinitt erangikkolum M%#&@-
🥲🥲
Isoya
അല്ലാ eganete വിധി ആർക്കും tatalle.
അതൊന്നും സാരമില്ല വയനാട്ടിൽ ഒരു കുടുംബത്തിലെ എല്ലാരും പോയി ഒരാൾ മാത്രം ബാക്കി ആയി അത്ര നോവൊന്നും ഇതിനില്ലല്ലോ
എന്തോന്നടെ ഇത് സാരമില്ലന്നോ
Nth myradey nii
Oru maranam aanelum ath oru novu thannadoo
Avanvank വന്നാൽ മനസിൽ ആകും
കൂടെ നീയും പോയാൽ മതിയായിരുന്നു 🤭🤭
ദൈവം 😡 ശപിച്ചു പോകുന്ന നിമിഷം 🫂
😢😢😢😢😢😢
ചിരിച്ചും കളിച്ചും സ്നേഹിച്ചും നിർത്താതെ സംസാരിച്ചും സ്വപ്നങ്ങൾ കണ്ടും കൂടെയുണ്ടായിരുന്ന മക്കൾ പൊടുന്നനെ ഇല്ലാതായിപ്പോകുമ്പോഴുണ്ടാകുന്നൊരു ഇരുട്ടുണ്ട് . ഒരാശ്വാസ വാക്കിനും ചേർത്ത് പിടിക്കലിനും നികത്താനാകാത്തൊരു ശൂന്യത .. മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കള് മരണപ്പെട്ട് പോകുകയെന്നതാണ് ദുൻയാവിലെ ഏറ്റവും വലിയൊരു വേദന..
ഭൗതികമായൊരു കാര്യം കൊണ്ടും പിടിച്ച് നിൽക്കാൻ കഴിയാത്തൊരവസ്ഥയിൽ 'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ' എന്ന വാക്ക് നൽകുന്നൊരു കരുത്തുണ്ട്. എന്റെതല്ലല്ലോ , പടച്ചോൻ തൽക്കാലം എന്നെ ഏൽപിച്ചത് സമയമായപ്പോൾ അവൻ തന്നെ തിരിച്ച് കൊണ്ടുപോയി ..അതിന് അവന് മാത്രമറിയുന്ന അവന്റെതായ യുക്തികളുണ്ടാകും ..
നൽകുമ്പോഴും തിരിച്ചെടുക്കുമ്പോഴും നമ്മളെങ്ങനെയാനതിനെ കാണുന്നതെന്ന് അവൻ നോക്കുക കൂടിയാണ്. റസൂലുല്ലാഹി (സ) പറയുന്നുണ്ട് ' ഒരാളുടെ കുട്ടി മരണപ്പെടുമ്പോൾ പടച്ചോൻ മലക്കുകളോട് ചോദിക്കും ' നിങ്ങളിന്നയാളുടെ കുട്ടിയുടെ റൂഹിനെ പിടിച്ചെടുത്തോ ? അതെ റബ്ബെ , മലക്കുകൾ മറുപടി പറഞ്ഞു. അവരുടെ കരളിന്റെ കഷ്ണമായിരുന്ന ആ കുഞ്ഞിനെ നിങ്ങൾ പിടി കൂടിയപ്പോൾ അവരെന്താ പറഞ്ഞത് ? വീണ്ടും അല്ലാഹു ചോദിച്ചു.
'നിന്നെ സ്തുതിക്കുകയും ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് പറയുകയും ചെയ്തു '.മലക്കുകൾ പ്രതിവചിച്ചു.
അന്നേരം അല്ലാഹു പറയും ' അവർക്ക് വേണ്ടി സ്വർഗത്തിലൊരു വീട് പണിയണം .അതിന് ബൈത്തുൽ ഹംദ് എന്ന് പേര് വെക്കണം.
ഈ ദുൻയാവിൽ നിന്നില്ലാതായി പോകുന്ന പ്രിയപ്പെട്ടതെല്ലാം താൽക്കാലികമായ ശൂന്യതയാണെന്നും ഇതിലും മനോഹരമായൊരിടത്ത് വീണ്ടും ഒരുമിച്ചിരിക്കാനാകുമെന്നുമുള്ള ദൃഢബോധ്യം ഈ സാഹചര്യത്തെ മറികടക്കാൻ വിശ്വാസിക്ക് നൽകുന്ന കരുത്ത് മറ്റൊന്നിനും നൽകാനാവാത്തതാണ് . അത് കൊണ്ടാണല്ലോ പ്രിയ റസൂൽ (സ) പറഞ്ഞത് 'വിശ്വാസികളുടെ കാര്യം അത്ഭുതകരമാണ് , എല്ലാം അവന് ഖൈറാക്കി മാറ്റാനാകും .വിശ്വാസിക്കല്ലാതെ ഇതിന് കഴിയുകയുമില്ല. അവന് ഒരു സന്തോഷകരമായ കാര്യമുണ്ടായാൽ അതിന് നന്ദി ചെയ്യും അതവന് നൻമയായി മാറുന്നു . ഇനി അവന് എന്തെങ്കിലും ദോഷകരമായത് സംഭവിച്ചാലോ അവൻ സ്വബ്റ് കൈ കൊള്ളും .അതും അവന് നൻമയായി മാറുന്നു .
ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഖൈറാക്കി മാറ്റാൻ കഴിയുന്ന ഈമാൻ നൽകി റബ്ബ് നമ്മളെയെല്ലാം അനുഗ്രഹിക്കട്ടെ 🤲
😢😢😢
ദൈവമേ
😭😭🙏🌹🌹🌹
😢😢
😢
🥹
😢😢
😢
😢😢😢😢😢
😢😢
😢
😢😢😢😢😢
😔
🌹😢😢
😭