Surabhiyum Suhasiniyum 2 | Flowers | EP # 121

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 214

  • @annammaa226
    @annammaa226 3 ชั่วโมงที่ผ่านมา +68

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു. കണ്ണ് നിറഞ്ഞു

  • @Jayakumari-rn5rc
    @Jayakumari-rn5rc 2 ชั่วโมงที่ผ่านมา +44

    സൂപ്പർ എപ്പിസോഡ് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി❤

  • @DevadasM-sm5jd
    @DevadasM-sm5jd 3 ชั่วโมงที่ผ่านมา +51

    സൂപ്പർ മക്കൾ അതാണ് നല്ല ഒരു അമ്മയുടെ കരുത്ത്‌ ഈ സീരിയാൽ ഇതുപോലെ അല്ലെങ്കിലും മല്ലിക സുകുമാരന്റെ ജീവിതം ആണോ എന്ന് തോന്നിപോയി ഒരു നിമിഷം പ്രിത്വിരാജ് നെയും ഇന്ദ്രജിത്തു നെയും ഒക്കെ ചിന്തിച്ചു ആ മക്കൾ ഇന്ന് ഇവിടെ എത്താൻ കാരണം ഈ അമ്മ തന്നെ ആണ് അവരുടെ ദൈവം ♥️

    • @anuanutj4491
      @anuanutj4491 2 ชั่วโมงที่ผ่านมา

      🙏🙏🙏❤❤❤❤❤mallikamma

  • @ajirajith8466
    @ajirajith8466 2 ชั่วโมงที่ผ่านมา +21

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ശെരിക്കും കരഞ്ഞുപോയി

  • @Aaliyaah-g7b
    @Aaliyaah-g7b 2 ชั่วโมงที่ผ่านมา +37

    സുഹാസിനി അമ്മയും മുത്തുവും ഇന്നത്തെ episode കൊണ്ടുപോയി ❤

  • @Sethulekshmi-v1h
    @Sethulekshmi-v1h 3 ชั่วโมงที่ผ่านมา +46

    അങ്ങനെ കുറേ നാളുകൾക്കു ശേഷം അമ്മ - മക്കൾ Combo ❤️
    Season 1 Ep:142 ഓർമ്മ വന്നു

  • @Sharmina-i8j
    @Sharmina-i8j 2 ชั่วโมงที่ผ่านมา +19

    സൂപ്പർ 👌 എപ്പിസോഡ് 👍👍 നല്ല മക്കളാണ് ഉമ്മയുടെ അമ്മയുടെ കരുത്ത് 👍❤️ അവസാനം കരഞ്ഞുപോയി മുത്തു കലക്കി 👍

  • @binduu.b4397
    @binduu.b4397 2 ชั่วโมงที่ผ่านมา +15

    എൻ്റെയും കണ്ണ് നിറഞ്ഞ episode ❤

  • @maryangel5320
    @maryangel5320 3 ชั่วโมงที่ผ่านมา +18

    അവസാനം കണ്ണ് നിറഞുപോയി

  • @saleenashafi5253
    @saleenashafi5253 3 ชั่วโมงที่ผ่านมา +31

    അടിപൊളി എപ്പിസോഡ്... കലക്കി പൊളിച്ചു thimerthu മുത്തു പൊളിച്ചു ❤

  • @AbdukKannamthodi
    @AbdukKannamthodi 3 ชั่วโมงที่ผ่านมา +75

    സുരഭിയും ലക്ഷ്മിയും ഇല്ലങ്കിലും ഇന്നത്തെ episode നന്നയിരുന്നു കൊച്ചമ്മ and muthu പൊളിച്ചു

  • @sreenivasantm3500
    @sreenivasantm3500 3 ชั่วโมงที่ผ่านมา +20

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു കലക്കി കിടുകാച്ചി

  • @SherlyH-g4i
    @SherlyH-g4i 2 ชั่วโมงที่ผ่านมา +11

    നല്ല എപ്പിസോഡ് ആയിരുന്നു ഒരു വഴക്കും ഇല്ലാതെ👍❤️❤️❤️❤️😍

  • @vijayapradeepnayar3113
    @vijayapradeepnayar3113 3 ชั่วโมงที่ผ่านมา +16

    അടിപൊളി എപ്പിസോഡ് 🥰🥰കരഞ്ഞു പോയി ട്ടോ 👍👍

  • @AbhinavkrishnaMR-l5g
    @AbhinavkrishnaMR-l5g 2 ชั่วโมงที่ผ่านมา +5

    നല്ല episode ആയിരിന്നു ❤❤ . മല്ലിക അമ്മ real life പോലെ സ്നേഹിക്കുന്ന 2 മക്കൾ onscreen. ഇന്ന് അഭിനയം അല്ലായിരുന്നു ജീവിക്കുക ആയിരുന്നു എല്ലാവരും ❤❤

  • @goodvoice4410
    @goodvoice4410 2 ชั่วโมงที่ผ่านมา +9

    ഇത് നല്ലൊരു എപ്പിസോഡ്❤

  • @jessyabraham8869
    @jessyabraham8869 2 ชั่วโมงที่ผ่านมา +7

    അമ്മയുടെ മനസ്സു നിറയാൻ ഇതു മതി. കണ്ണു നിറഞ്ഞു.

  • @മാമുകുട്ടി1010
    @മാമുകുട്ടി1010 2 ชั่วโมงที่ผ่านมา +11

    30❤❤❤❤❤❤❤❤❤adipoli episode മരുമക്കൾ ഇല്ലെങ്കിൽ എന്താ കലക്കി തിമിർത്തു സൂപ്പർ നല്ല എപ്പിസോഡ്❤❤❤❤

    • @resmikld189
      @resmikld189 2 ชั่วโมงที่ผ่านมา

      Nalla content udegil pinnedina Lakshmiyum surabhiyum

  • @janki5288
    @janki5288 2 ชั่วโมงที่ผ่านมา +19

    Heart touching ഞാൻ അനുഭവിക്കുന്ന അവസ്ഥ എൻ്റെ ഏക മകൻ പോളണ്ടിലാണ് രണ്ടു വർഷമായി കണ്ടിട്ട് കരച്ചിൽ വരുന്നു ❤❤❤❤

  • @ushaushafranics3557
    @ushaushafranics3557 3 ชั่วโมงที่ผ่านมา +19

    സുഹ സാനി :അമ്മ പാവം❤️😢😢

  • @radhamanin1987
    @radhamanin1987 3 ชั่วโมงที่ผ่านมา +11

    Adipoli ammayum makkalum thammilulla sneham❤❤

  • @ajithaajitha2979
    @ajithaajitha2979 ชั่วโมงที่ผ่านมา +4

    ഒത്തിരി ഒത്തിരി ഇഷ്ടായി അമ്മയും മക്കളും സൂപ്പർ❤❤❤❤❤

  • @Justme-s5v
    @Justme-s5v 3 ชั่วโมงที่ผ่านมา +16

    അമ്മയെ പറ്റിച്ച് ജീവിക്കുന്ന,അമ്മയുടെ സ്നേഹത്തിൻ്റെ ആഴം മനസ്സിലാക്കാത്ത മക്കൾക്ക് വേണ്ടി ഇന്നത്തെ എപ്പിസോഡ്.അമ്മക്ക് മക്കളെ മനസ്സിലാക്കാൻ പറ്റും.മക്കൾക്ക് വൈകിയെങ്കിലും മനസ്സിലായല്ലോ ഇതിൽ.ശരിക്കും ഇവിടെ മുത്തു ആണ് അമ്മയുടെ മകൻ.muthuvin സുഹാസിനി അമ്മ തന്നെ.

  • @sunithajohny-jg8hk
    @sunithajohny-jg8hk ชั่วโมงที่ผ่านมา +2

    ലാസ്റ്റ് ശരിക്കും കണ്ണ് നിറഞ്ഞുപോയി

  • @anaghamohan5529
    @anaghamohan5529 50 นาทีที่ผ่านมา +1

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു. ശെരിക്കും കരഞ്ഞു പോയി. ഏതൊരു അമ്മക്കും ഉണ്ടാകുന്ന അനുഭവം.❤

  • @SunitaShankari
    @SunitaShankari ชั่วโมงที่ผ่านมา +2

    കണ്ണുകൾ നിറഞ്ഞു❤

  • @lunkitimes3258
    @lunkitimes3258 2 ชั่วโมงที่ผ่านมา +8

    ഉപ്പും മുളകി നേക്കാൾ ഒരുപടി മുന്നിൽ,

  • @Justme-s5v
    @Justme-s5v 3 ชั่วโมงที่ผ่านมา +29

    ഈ പ്രായത്തിലും ഇത്രയും ഓജസ്സോടെ നിൽക്കുന്ന mallikaamma❤.ജോലി ചെയ്യുന്നു ആക്ടിംഗ്.കഴിവ് ullondaan ഈ പ്രായത്തിലും ഫീൽഡിൽ നിൽക്കുന്നത്.മക്കൾ കുഞ്ഞായിരിക്കുമ്പോൾ ഭർത്താവ് മരിച്ച sthree ആയ mallikaamma ഇന്ന് ഇത്രയും നല്ല നിലയിൽ നിൽക്കുന്നത് ഒരുപാട് കഷ്ടപ്പെട്ടത്തിൻ്റെ ഫലം ആണ്🫡

  • @GRenu1564
    @GRenu1564 3 ชั่วโมงที่ผ่านมา +15

    കരയിച്ചു ❤

  • @brokenheart4304
    @brokenheart4304 38 นาทีที่ผ่านมา +1

    അവസാനം എല്ലാവരും കൂടി കണ്ണ് നനയിച്ചു ❤️😊

  • @RejeenaPrince
    @RejeenaPrince ชั่วโมงที่ผ่านมา +4

    അമ്മ മല്ലികാ മ്മയുടെ ഇന്നത്തെ എപ്പിസോഡ് ഒരു പാടിഷ്ടമായി എന്റെ അമ്മയായിരുന്നെങ്കിൽ എന്ന് ഒരു പാട് ആശിച്ചു ഇന്ദ്രജിത്തു ഠ രാജുവും ഒരു പാട് ഭാഗ്യം ചെയ്ത വരാണ് എനിക്ക് ഇന്ന് ശരിക്കും കരച്ചിൽ വന്നു പാവം അമ്മ

  • @revathyua7766
    @revathyua7766 3 ชั่วโมงที่ผ่านมา +7

    ❤😂😂😂 മുത്തു😂 മല്ലികാമ്മ😂❤

  • @mariesanthosh1357
    @mariesanthosh1357 3 ชั่วโมงที่ผ่านมา +9

    Really good episode, heart felting episode ❤ especially climax sequence onnum paryunilla

  • @raju.m.p588
    @raju.m.p588 3 ชั่วโมงที่ผ่านมา +8

    പൊളിച്ചു നല്ല എപ്പിസോഡ്.

  • @abujafarksa8161
    @abujafarksa8161 2 ชั่วโมงที่ผ่านมา +5

    Eee Episod Karayipichu Kalanjallo Muttooo

  • @FebaBangalore
    @FebaBangalore 2 ชั่วโมงที่ผ่านมา +3

    ഉഗ്രൻ seen❤❤❤❤❤

  • @ushaushafranics3557
    @ushaushafranics3557 3 ชั่วโมงที่ผ่านมา +10

    മുത്ത് അണ്ണൻ .❤️❤️❤️❤️👍👍👍👌

  • @santhoshsreedhar1327
    @santhoshsreedhar1327 32 นาทีที่ผ่านมา +1

    ഇന്ന് ഈ എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞു മല്ലിക അമ്മേ 🙏🏽😭

  • @sujamundaplackal5170
    @sujamundaplackal5170 ชั่วโมงที่ผ่านมา +3

    എനിക്കും 2ആൺ മക്കളാ .ഇന്നത്തെ എപ്പിസോഡ് കരഞ്ഞുപോയി 😭.മുത്തുവിന് കൊച്ചാമ്മയോടുള്ള കരുതൽ പൊളി.

  • @subair6160
    @subair6160 3 ชั่วโมงที่ผ่านมา +7

    Innathe episode onnum parayanilla ...adipoli❤❤❤

  • @aneesasaleemmpm994
    @aneesasaleemmpm994 2 ชั่วโมงที่ผ่านมา +3

    ഇന്നത്തെ epsd suprrr കണ്ണ് നിറഞ്ഞു ❤

  • @manjurajendran9179
    @manjurajendran9179 3 ชั่วโมงที่ผ่านมา +12

    മുത്തു അണ്ണൻ മാത്രം സൂപ്പർ ഇതിൽ ❣️🥰🥰❣️❣️😘😘😘😘😘😘👌👍👍😍😍😍💕💞💞സൂപ്പർ നായകൻ 🎉🎉🎉🎉

  • @anithapremananitha5214
    @anithapremananitha5214 2 ชั่วโมงที่ผ่านมา +17

    കണ്ണ് നിറച്ച എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്. ഇന്നത്തെ തലമുറക്ക് കാണാനും ചിന്തിക്കാനും ഉള്ളതാണ് ഇത്.. രണ്ടു പേർക്കും കൊടുത്തപ്പോ മുത്തുവിനും കൊടുക്കായിരുന്നു എന്ന് തോന്നിപോയി.

    • @HarithaRiju547
      @HarithaRiju547 ชั่วโมงที่ผ่านมา

      Enikkum angane thoni

  • @AkhilVishnu-p2b
    @AkhilVishnu-p2b 3 ชั่วโมงที่ผ่านมา +12

    Surabhi and preatheesh combo missing

  • @resmikld189
    @resmikld189 3 ชั่วโมงที่ผ่านมา +8

    Innathe episode orupadu ishtappettu . Sharikkum Suhasiniyamma ennu abhinayikkukayalla jeevikkukayayirunnu.Etupole oru ammaye kittiyatanu Prashobhindeyum Pratheeshindeyum bhagyam.Aadyam karayichegilum climax il happy aayi. Prashobh parajatu shariyanu ammayenna daivathinde vedana mattiyal pinnedina prarthana. Makkal etra vishamippichalum avarku nanma varanam enne ammamar prarthikku.Muthu annan ,Prashobh, Pratheesh ellavarum super.
    Prashobhinu Pratheeshinekal ammayodu kooduthal attachment udu.
    Edayalum Pratheesh oru karyam sammathichu ammayodu kallam paraju sheelamayi ennu.😂😂😂
    Lakshmi yum Surabhiyum ellegilum ennathe episode super aayirunnu.

  • @rukiyam-dv3vg
    @rukiyam-dv3vg 3 ชั่วโมงที่ผ่านมา +10

    Mutthu annan ❤ Ammaa

  • @binduunnikrishnan1466
    @binduunnikrishnan1466 3 ชั่วโมงที่ผ่านมา +27

    സുഹാസിനിയമ്മയ്ക്ക് എഴുന്നേൽക്കാൻ പോലും വയ്യേ

    • @Justme-s5v
      @Justme-s5v 3 ชั่วโมงที่ผ่านมา +3

      കാൽ വേദന അല്ലെ.

  • @JayanthiLakshman-q8k
    @JayanthiLakshman-q8k 3 ชั่วโมงที่ผ่านมา +7

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു❤❤

  • @AmeeraShameer-v6x
    @AmeeraShameer-v6x 3 ชั่วโมงที่ผ่านมา +12

    Adipoli episode surbi family 🥰

  • @Sleepyhead7896
    @Sleepyhead7896 2 ชั่วโมงที่ผ่านมา +6

    പ്രതീഷിൻ്റെയും സുരഭിയുടെയും കാര്യം പ്രശോഭ് പറഞ്ഞ പോലെ 'ഒരു ദിവസം സ്നേഹമാണേങ്കി അടുത്ത ദിവസം വഴക്ക്' എന്ന കമൻ്റ് പോലെയാണ് ഈ സീരിസിൻ്റെ ഇപ്പൊ ഉള്ള അവസ്ഥ...
    ഒരു ദിവസം നല്ല കഥ വന്ന അടുത്ത ദിവസം ബോർ ആവും...😢
    ഇനിപ്പോ അടുത്ത ദിവസം നന്നാക്കണേ🫤🥹
    ഇതിൻ്റെ ടൈറ്റിൽ നെയിം സുരഭിയും സുഹാസിനിയും എന്നാണ് രാജേഷ് സാറെ🥲
    അപ്പൊ
    സുരഭിയും സുഹാസിനിയും തമ്മിലുള്ള സ്നേഹം...
    ഇടയിൽകൂടെ ലക്ഷ്മിയുടെയും സുനിത മേനോൻ്റെയും കുത്തിത്തിരിപ്പ്😊
    ഇങ്ങനൊക്കെ പണ്ട് ചെയ്തിരുന്ന നല്ല നല്ല കണ്ടൻ്റുകൾ ഇനിയും കൊണ്ട് വരൂൂ... പ്ലീസ് ... അതൊക്കെ ആണ് രസം❤😅

  • @divyasudevan8997
    @divyasudevan8997 2 ชั่วโมงที่ผ่านมา +4

    Muthu annan kondu poyi innathe episode ❤

  • @shinybaby3101
    @shinybaby3101 3 ชั่วโมงที่ผ่านมา +5

    Super ❤❤❤

  • @remajnair4682
    @remajnair4682 2 ชั่วโมงที่ผ่านมา +7

    ഇന്നത്തെ എപ്പിസോഡ് കരയിച്ചൂല്ലോ 😔 .ആ അമ്മ പറഞ്ഞത് മുഴുവൻ പരമാർത്ഥം!!! 👆✌️💪👏🙏👍🧡🧡🧡🧡🧡

  • @ushak4712
    @ushak4712 2 ชั่วโมงที่ผ่านมา +2

    Suprb❤❤❤❤❤

  • @sindhunair4089
    @sindhunair4089 2 ชั่วโมงที่ผ่านมา +3

    Mallikamma super😘

  • @rambo330
    @rambo330 ชั่วโมงที่ผ่านมา +1

    ഇന്ന് വെറും 4 പേരെ വച്ച് ഹൃദയസ്പർശിയായ എപ്പിസോഡ് ഡയറക്ടർ സാറേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @remaachu3413
    @remaachu3413 3 ชั่วโมงที่ผ่านมา +6

    ന്തോ കണ്ണു നിറഞ്ഞു പോയി

  • @resmikld189
    @resmikld189 3 ชั่วโมงที่ผ่านมา +7

    Innu ariyate kannu niraju poyi. Suhasiniyamma makkal muthu annan combo super❤❤❤. Climaxil ammayudeyum makkaludeyum sneham kada Muthu annadeyum kannu niraju. Climax egane thanne aaku ennu thonni. Suhasiniyammaye pole snehanidhi aaya ammayude makkalku egane alle chidikkan pattu..

  • @Elizabeth-hp8wx
    @Elizabeth-hp8wx 2 ชั่วโมงที่ผ่านมา +2

    Well said Mallikamma❤ great episode.

  • @NajeebAp-jm8nq
    @NajeebAp-jm8nq ชั่วโมงที่ผ่านมา +1

    മുത്തു കൊച്ചമ്മ ❤സൂപ്പർ എപ്പിസോഡ്

  • @AnsifaShahir
    @AnsifaShahir ชั่วโมงที่ผ่านมา +2

    Ayyo adipoli episode sharikkum karanju poyitto😢

  • @jayammajoseph4694
    @jayammajoseph4694 2 ชั่วโมงที่ผ่านมา +3

    ❤❤ super episode

  • @alexalex-dl3qc
    @alexalex-dl3qc ชั่วโมงที่ผ่านมา

    ഇങ്ങനെയുള്ള അമ്മമാർക്കു ഇങ്ങനെയുള്ള മക്കൾ ഉണ്ടാവട്ടെ...😔😔😔 സന്തോഷം കൊണ്ട് മനസ്സും കണ്ണും നിറഞ്ഞു.....

  • @n434L_e4x
    @n434L_e4x 3 ชั่วโมงที่ผ่านมา +7

    The character of muthu🙂🙌🏻👍🏻🥹

  • @ManiKandan-ee3bf
    @ManiKandan-ee3bf ชั่วโมงที่ผ่านมา +2

    സൂപ്പർ എപ്പിസോഡ്

  • @alanmathew209
    @alanmathew209 3 ชั่วโมงที่ผ่านมา +9

    Surabiyum lashimiyum evde poyi avare rand perum illathkond oru sugam illa #surabiyum #pratheesh combo miss you....

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi 3 ชั่วโมงที่ผ่านมา +7

    അമ്മ 🥰❤️❤️💐💐👍👍👍🙏👌👌👌

    • @meenasubash2294
      @meenasubash2294 2 ชั่วโมงที่ผ่านมา

      👌👌👌👌👌❤❤❤❤❤❤❤️❤️❤️

  • @binduraghavan2624
    @binduraghavan2624 ชั่วโมงที่ผ่านมา

    ഇന്ന് സ്നേഹം കൊണ്ട് കണ്ണ് നിറച്ചു ❤️❤️

  • @Nabisu123
    @Nabisu123 2 ชั่วโมงที่ผ่านมา +4

    ഇന്നത്തെ എപ്പിസോഡ് മിക്ക അമ്മമാരും അനുഭവിക്കുന്നത് തന്നെയാണ് എന്നാൽ എന്നാൽ പ്രദേശം പ്രക്ഷോഭം തിരിച്ചുവന്നു അപ്പോഴാണ് ശരിക്കും സങ്കടം വന്നത് ഹൃദയം നുറുങ്ങുന്ന തും ആരോടും പറയാൻ കഴിയാത്തതുമായ വല്ലാത്തൊരു വേദനയാണ് മക്കളുടെ അകൽച്ച

    • @mariesanthosh1357
      @mariesanthosh1357 2 ชั่วโมงที่ผ่านมา

      @@Nabisu123 athe

    • @JJ-id1uj
      @JJ-id1uj 2 ชั่วโมงที่ผ่านมา +1

      എൻ്റെ പൊന്നോ പ്രതീഷ് പ്രശോഭ്

    • @Nabisu123
      @Nabisu123 ชั่วโมงที่ผ่านมา

      @@JJ-id1uj 🤣

  • @rukiyam-dv3vg
    @rukiyam-dv3vg 3 ชั่วโมงที่ผ่านมา +14

    Daa mutthuuuuu......❤❤❤

  • @introvert903
    @introvert903 2 ชั่วโมงที่ผ่านมา +2

    Muthu annante vaayil koodi vach kodukaarnu😢❤❤❤❤❤❤

  • @bvgreyami
    @bvgreyami 3 ชั่วโมงที่ผ่านมา +4

    Very happy eppisode Loved it a Lot ❤❤ Climax angine mathrame avu ennu manassil ortharunnu Aan makkalkku angine angu Ammamare thazhayan Ishtam undavilla atha innu kandathum ❤❤❤

  • @RamaBalu-i4x
    @RamaBalu-i4x 3 ชั่วโมงที่ผ่านมา +6

    It's really touching scene today 😂

  • @shinytg8702
    @shinytg8702 ชั่วโมงที่ผ่านมา +1

    Inn polichu❤

  • @vijayakumari5165
    @vijayakumari5165 2 ชั่วโมงที่ผ่านมา +1

    Nalla content ayirunnu innathe episode 👍❤❤❤❤

  • @fathimamaheen3959
    @fathimamaheen3959 ชั่วโมงที่ผ่านมา +1

    ❤❤❤❤സൂപ്പർ ❤❤❤

  • @sunirajeev673
    @sunirajeev673 3 ชั่วโมงที่ผ่านมา +16

    പ്രതീക്ഷിന് അമ്മയോട് ഒരു സ്നേഹവും ഇല്ല.പ്രശോഭ് ❤

    • @mariesanthosh1357
      @mariesanthosh1357 2 ชั่วโมงที่ผ่านมา +2

      ​@@sunirajeev673 prathesh nu ammayode snehamoke unde but preshobane kootathil ammayode attachment kootathil ullathe, pratheesh munkombavum. deshyavum kootathil ane athane pratheesh ente ettavum valya preshnam athupole karyagal mansilakanum sreemikilla akane padennu react chyum athupole baryodu snehamoke unde

  • @krishnekumar1781
    @krishnekumar1781 19 นาทีที่ผ่านมา

    എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട്❤❤❤❤❤❤

  • @pravasidevadas8612
    @pravasidevadas8612 3 ชั่วโมงที่ผ่านมา +100

    സുരഭി സുഹാസിനി കഥകളും സുരഭ cപതീഷ് കഥകളും ഒന്നും ചെയ്യാതെ ലക്ഷ്മിയെ വെച്ചുള്ള ബോറൻ കണ്ടൻസ് മാത്രമാണ് ഇപ്പോൾ വരുന്ന മിക്ക എപ്പിസേഡുകളിലും ഉള്ളത് എന്ന് തോന്നിയവർ ഉണ്ടോ

    • @mariesanthosh1357
      @mariesanthosh1357 3 ชั่วโมงที่ผ่านมา +11

      That's true surabhi suhasniyum story ke ane kootathil importance kondukandathe athupole surabhi prathesh life num kootathil importance kondakanam chila episode ile avarke. Vedathara importance kondkunilla athane sathyam , susu family elllarkum importance undanklum surabhi prathesh avarude screen space kondkunilla ankum thonniyittundu

    • @ArjunRd-q1q
      @ArjunRd-q1q 3 ชั่วโมงที่ผ่านมา +8

      Yes

    • @shakkeelan6818
      @shakkeelan6818 3 ชั่วโมงที่ผ่านมา +4

      Yes

    • @angelram2378
      @angelram2378 3 ชั่วโมงที่ผ่านมา +4

      Enikum🐈

    • @Sleepyhead7896
      @Sleepyhead7896 2 ชั่วโมงที่ผ่านมา +1

      ഞാനും ഓർത്തു...
      സുരഭിയും സുഹാസിനിയും തമ്മിലുള്ള സ്നേഹം...
      ഇടയിൽ ലക്ഷ്മിയുടെയും സുനിത മേനോൻ്റെയും കുത്തിത്തിരിപ്പ്😊
      ഇങ്ങനെ പണ്ട് ചെയ്തിരുന്ന നല്ല കണ്ടൻ്റുകൾ ആണ് രസം❤😅

  • @sarithaabhilash4457
    @sarithaabhilash4457 3 ชั่วโมงที่ผ่านมา +8

    Super ഇതിൻ്റെ ബാക്കി ആയി കുറച് വേണം

    • @resmikld189
      @resmikld189 ชั่วโมงที่ผ่านมา

      Satyam venam.

  • @shameejajafar2018
    @shameejajafar2018 ชั่วโมงที่ผ่านมา +1

    E epi 💯✅❤️touching

  • @SARASU149
    @SARASU149 2 ชั่วโมงที่ผ่านมา +2

    Good episode Heartfelt ❤ .Ithu MalikaAmma swantham life story base cheythu ano innathae episode script ചെയ്ത്. അവരുടെ ജീവിത തന്നെ ആണ് തോന്നി പോയി. അവസാന Suhasini പറഞ്ഞത് പരമാർഥം. Prathesh character അമ്മയോട് ഒരു സ്നേഹ ഇല്ലോ,ഒരു redempetion arc ആവശ്യമാണ്.

  • @kunjumolouseph1803
    @kunjumolouseph1803 3 ชั่วโมงที่ผ่านมา +4

    E episode 👌

  • @leenap.v9117
    @leenap.v9117 ชั่วโมงที่ผ่านมา +1

    മുത്തു അണ്ണാ ❤️

  • @aamizz007
    @aamizz007 2 ชั่วโมงที่ผ่านมา +1

    ഈ എപ്പിസോഡ് മുത്തു കൊണ്ടു പോയി❤❤❤

  • @RamaBalu-i4x
    @RamaBalu-i4x 3 ชั่วโมงที่ผ่านมา +7

    Muthu ur great very loyal to kochamma 😂

    • @chandrikakumariKumari
      @chandrikakumariKumari 3 ชั่วโมงที่ผ่านมา +3

      മലനട അപ്പുപ്പൻ

  • @rajasree8459
    @rajasree8459 2 ชั่วโมงที่ผ่านมา +4

    പ്രതീഷിന് അമ്മയോട് ഒട്ടും സ്നേഹം ഇല്ല

  • @MiniGopinath-z7u
    @MiniGopinath-z7u 3 ชั่วโมงที่ผ่านมา +4

    Serikkum sangadam vannu

  • @binduunnikrishnan1466
    @binduunnikrishnan1466 3 ชั่วโมงที่ผ่านมา +4

    മക്കൾ ഇല്ലാത്തവർ വിഷമിക്കുന്നു. അത് വെറുതെയാണ്.... അവർ സന്തോഷിക്കണം, അച്ഛനമ്മ മാരെ സ്നേഹിക്കാത്ത മക്കൾ എന്തിനാ... അങ്ങനെ ഉള്ള മക്കൾ ഇല്ലാതിരിക്കുന്നതാണ് നല്ലത്.

  • @SahanaSahanaaharaf-u4s
    @SahanaSahanaaharaf-u4s 2 ชั่วโมงที่ผ่านมา +6

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടമായവർ👍🏻 അടിക്കൂ

  • @HaneefaVt-wd7me
    @HaneefaVt-wd7me ชั่วโมงที่ผ่านมา +1

    മല്ലിക അമ്മ കരയിപ്പിച്ചു

  • @OmanaThomas-h3y
    @OmanaThomas-h3y 3 ชั่วโมงที่ผ่านมา +2

    Nice episode mallikamma❤

  • @NalinjPk
    @NalinjPk ชั่วโมงที่ผ่านมา +1

    ഓ ഇന്ന് കരഞ്ഞു പോയല്ലോ 😅

  • @ShylajaPv-l8n
    @ShylajaPv-l8n 2 ชั่วโมงที่ผ่านมา +3

    Innathe episode sathyathil kannu niranju poyi.

  • @subadhrakaladharan359
    @subadhrakaladharan359 ชั่วโมงที่ผ่านมา +2

    കണ്ണു നിറഞ്ഞ എപ്പിസോഡ് ❤❤

  • @ShylajaPv-l8n
    @ShylajaPv-l8n 2 ชั่วโมงที่ผ่านมา +2

    Very good episode.

  • @latheefelambra6546
    @latheefelambra6546 3 ชั่วโมงที่ผ่านมา +15

    1to 121vere kanadaver Indo

  • @RemaniRevi-k6k
    @RemaniRevi-k6k 2 ชั่วโมงที่ผ่านมา +3

    ലക്ഷ്മി ടെ അലർച്ച ഇല്ലാഞ്ഞതുകൊണ്ട് നന്നായിരുന്നു..സുരഫി കു‌ടി ഉണ്ടായിരുന്നേൽ നന്നായിരുന്നു. .

  • @santhakumarik9757
    @santhakumarik9757 2 ชั่วโมงที่ผ่านมา +1

    ഹായ് മല്ലിക മാഡം ❤❤❤

  • @radhamanin1987
    @radhamanin1987 3 ชั่วโมงที่ผ่านมา +2

    Vendar subramaya shektram .thyppuyam.enikkum pradhanam❤❤