തക്കാളി അരച്ചു കലക്കി // Tomato Arachu kalaki // Palakkadan recipe

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Click on the link to join our FB group
    www.facebook.c...
    Ingredients
    Tomato
    Dry red chilli
    Yogurt
    To grind raw
    Grated coconut
    Ginger
    Curry leaves
    Tamarind
    For garnish
    Coconut oil
    Mustard seeds
    Cumin seeds
    Fenugreek seeds
    Dry red chilli
    Curry leaf
    #തക്കാളി അരച്ചു കലക്കി #arachukalaki #tomatoarachukalaki # Thakkali
    #palakkad
    #viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

ความคิดเห็น • 675

  • @sujitharaju5502
    @sujitharaju5502 3 ปีที่แล้ว +12

    ❤️❤️❤️❤️❤️❤️❤️❤️നമസ്കാരം ചേച്ചി.... വീണ്ടും കണ്ടതിൽ സന്തോഷം....എന്റെ വീട് പാലക്കാട്‌ ആണ് പക്ഷെ ചേച്ചി ഉണ്ടാക്കുന്ന കറികളിൽ കൂടുതലും ഞാൻ കേൾക്കാത്തതാണ്..
    ചേച്ചിയുടെ കറികൾ നമുക്ക് ഒരു tension ഇല്ലാതെ വെക്കാം വിനിച്ചേച്ചി ഗ്യാരണ്ടി... വീണ്ടും നല്ല ഒരു simple recipe തന്നതിന് thankuuu so much 🙏🙏🙏🙏

    • @sujitharaju5502
      @sujitharaju5502 3 ปีที่แล้ว +1

      എന്റെ അമ്മക്ക് 7വയസ്സുള്ളപ്പോൾ അമ്മമ്മ മരിച്ചു അതുകൊണ്ട് എന്റെ അമ്മക്ക് ഇങ്ങനെ ഉള്ള കറികൾ ഉണ്ടാക്കാൻ അറിയില്ല ആരും പഠിപ്പിച്ചു കൊടുത്തിട്ടില്ല.. അച്ഛമ്മയും നേരത്തെ മരിച്ചു...
      ഞാൻ ഇതുവരെ ഇത് കണ്ടിട്ടില്ല... ചിലപ്പോൾ generation gap ആയതുകൊണ്ടാവും... ഇത്രയും കുറച്ചു സാധനങ്ങൾ കൊണ്ട് ഇത്ര ടേസ്റ്റി ആയിട്ടുള്ള കറികൾ ഉണ്ടാക്കാൻ പറ്റും എന്നുള്ളത് vini ചേച്ചിയുടെ vdos കണ്ടതിനു ശേഷം ആണ്... ഓരോന്ന് ഉണ്ടാക്കി പഠിക്കുന്നതേയുള്ളു ... thanksss vini ചേച്ചി...

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Oh dear Sujitha…Hugs!!! Sarallya, ini kutty ithokke nannayi undakkoo.

    • @ramanikrishnan4087
      @ramanikrishnan4087 3 ปีที่แล้ว

      Nellikka stachu kalakki kettittundu. Thakkali ippozha. Njanum palakkada

    • @bindhubiju2620
      @bindhubiju2620 3 ปีที่แล้ว +1

      @@viniskitchen9947 very good Viniiiii

    • @manjusujanapal6568
      @manjusujanapal6568 7 หลายเดือนก่อน

      Supper kariyatto❤

  • @Palazhi_Jaitha
    @Palazhi_Jaitha 2 ปีที่แล้ว +1

    vinis ൻ്റെ പ്രത്യകത എനിക്ക് തോന്നിയത് ആർക്കും എപ്പോൾ വേണമെങ്കിലും ഉണ്ടാക്കാം.കാരണം നമ്മുടെ അടുക്കളയിൽ ഉള്ള സാധനങ്ങൾ വെച്ചാണ്എല്ലാ കറികളും ഉണ്ടാക്കുന്നത്. ഒന്നും അനേഷിച്ചു നടക്കാൻ പോകണ്ട. Super ,Super----

  • @girishmenon6243
    @girishmenon6243 2 ปีที่แล้ว +2

    സൂപ്പർ പാലക്കാടൻ ഭാഷ, പിന്നെ സൂപ്പർ റെസിപ്പി.... 👍അടിപൊളി... 😊

  • @SS-qr5vm
    @SS-qr5vm 3 ปีที่แล้ว +1

    മോളുടെ താള് കറി super ആയിരുന്നു പേട്ടന്നു പറമ്പിൽ നിന്ന് പറിച്ചു കൊണ്ട് വന്നു തയ്യാർ ആക്കി ഇതാണ് ഞങ്ങൾ വീട്ടമ്മമാർക് വേണ്ടത് വെള്ളുള്ളി അച്ചാർ ഒന്ന് പറഞ്ഞു തരണം 👌👌👌👌

  • @sunibaiju3597
    @sunibaiju3597 3 ปีที่แล้ว

    Haivinikkutty. Viniyude ellaresippiyum. Undakkarundu. Veettil. Ellavarkkum. Ettavum kooduthal ishtam thakkalikoottananu iddaliyil. Ozhichu kazhikkumpozhulla oru. Taste aha. Oru. rekshayumilla. ethra simpilanathu ennal. adipolitastum

  • @smithakp5836
    @smithakp5836 3 ปีที่แล้ว

    Enikkum viniyude same ishtangal aanallo....pananongu....😋😋

  • @jayashreeharidasan1778
    @jayashreeharidasan1778 3 ปีที่แล้ว

    Hi moluu nannayitundu pakshe jeeraka manam kooduthal aakillea?

  • @rathnachandran2182
    @rathnachandran2182 3 ปีที่แล้ว +1

    Super...simple curry..liked it...Pooja discription also very useful..God bless you all...Thank you so much..❤️

  • @Shabharijee
    @Shabharijee 3 ปีที่แล้ว

    After taking Nogu, how you can take your lunch?

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 3 ปีที่แล้ว

    Aaswathichu vini oonu kazhikkunnathu kanumbol nalla rasamundu. Jadayillatha sappadu. 👍

  • @zaharvlog8950
    @zaharvlog8950 3 ปีที่แล้ว

    ഈ കൊറോണ tym സാധാരണ ക്കാർക്ക് ഈസി ചെയ്യാവുന്ന നല്ല റെസിപ്പി തരുന്ന ചേച്ചിക്ക് ഒത്തിരി tnx😍👍👍👍👌👌

  • @subhanair3169
    @subhanair3169 3 ปีที่แล้ว

    Undaki nokanam vini. Simple receipe thanku .

  • @kavyamm6350
    @kavyamm6350 3 ปีที่แล้ว

    😋😋😋ചേച്ചി... പന നൊങ്ങു 😋എത്ര കാലം ആയി കഴിച്ചിട്ട്.. കൊതിപ്പിച്ചല്ലോ.. അമ്മ കുറെ തൊലി ഒക്കെ കളഞ്ഞു ഇങ്ങിനെ വെക്കും.. അച്ഛനും ഞാനും അനിയനും ഒക്കെ ഇരുന്നു കഴിക്കും ഒക്കെ ഓർക്കുമ്പോൾ 😍😍😍അച്ഛന് ആണ് കൂടുതൽ ഇഷ്ടം ട്ടോ.

  • @jayalekshmits6945
    @jayalekshmits6945 3 ปีที่แล้ว

    Vini , simple . But seem to be tastier. Puli adhikam aville ? Puli lemon size cherthu oppam thairum. ? Kazhichu kandappol vayil vellam varunnu. Surely I will make tomorrow itself .

  • @minivijayan9576
    @minivijayan9576 3 ปีที่แล้ว

    Dear Vini undakki nokkitto adipoly 👍🙏

  • @remavijayan9434
    @remavijayan9434 3 ปีที่แล้ว

    Super pana elaneeru kothi varunnu.njan palakad but now in ernakulam.nammuday kuttanellam ho nalla ormakal.chundanga puli,manathamkaly puly ellam edu ,ellarkum ezhtamavum

  • @salinik9373
    @salinik9373 3 ปีที่แล้ว +1

    കൊണ്ടാട്ടം ഇല്ലാതെ ഒരു പരിപാടിയും ഇല്ല അല്ലേ.....അമ്പട puluso......കൊതിയായിട്ട്‌ വയ്യേ....ഉപ്പുമാങ്ങ കൊണ്ട് അരച്ച് കലക്കി ഉണ്ടാക്കും ......തക്കാളി അരച്ച് കലക്കി ഉണ്ടാക്കി ,നോക്കണം.താങ്ക്സ് വിനി.....,,,, 😛😛♥️😻

  • @bhagyalakshmip5825
    @bhagyalakshmip5825 3 ปีที่แล้ว

    Nalla combination kitto?

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 ปีที่แล้ว

    എന്റെ വിനി ആ നൊങ്ക് കൊതിപ്പിച്ചു
    കുറേ ദിവസങ്ങളായി കഴിച്ചിട്ട്
    സ്ക്കൂളിൽ gate ന്റെ മുൻ വശത്തു
    ഇന്റർവെൽ സമയത്ത് വിൽകുന്ന അമൂമൂയെ ഓർത്ത് പോയി
    എത്ര കഴിച്ചിരിക്കുന്നു
    തക്കാളി അരച്ചുകലക്കി സൂപ്പർ
    നാളെത്തെ കൂട്ടാൻ ഇതു തന്നെ
    പിന്നെ പർവൽ ലിന് ഇവിടെ പൊട്ടൽ എന്നാണ് പറയുന്നത് ആ തോരന്റെ റെസിപ്പി വിനിയുടെ style ൽ പറയുമെന്ന് വിചാരിച്ചു ഇനി എപ്പോഴേങ്കിലും ഉണ്ടാക്കുമ്പോൾ പറയണേ വിനി

  • @krishnanpr1600
    @krishnanpr1600 2 ปีที่แล้ว

    Parval entha kovakkayano?

  • @meenakrishnan6289
    @meenakrishnan6289 3 ปีที่แล้ว

    Nice recipe 👍

  • @laibm99
    @laibm99 3 ปีที่แล้ว +1

    We can put yoghurt into grinder while grinding, would be better?
    I heard about yam/ chena's arachi kalakki and wonder how they use raw chena?
    Also, please put video on that parwal and potato sabzi. Thanks

  • @sreelathaanil9016
    @sreelathaanil9016 3 ปีที่แล้ว

    Super Vini.... adyamayittanu ee curry kanunathu. Simple recipe. Enthayalum undakkum. Viniye pole enikkum choral nallonam curry ozhichu kazhikanam. Ennale thripthi varu. Vini kazhikunathu kanumbol enikkum kazhikan thonnum.

  • @vidhyamanu5075
    @vidhyamanu5075 3 ปีที่แล้ว +1

    Super...nale try cheyum👍👍

  • @rathnachandran2182
    @rathnachandran2182 3 ปีที่แล้ว +1

    Hiii.. Nice recipe.. Innu sarikkum kodippichu.. Nongu serbat😋😋.. Ivide idakk kittarund..We love it , is Very very tasty.. Padvalum ivide kittum.. But njan iduvare undakkiyittilla.. Dont know how it tasts.. So next padval recipe pls.. Thank you ❤

  • @sunilkumar-ns5bz
    @sunilkumar-ns5bz 3 ปีที่แล้ว

    Nhanippol undakki super taste uluvayude taste okke irangi varanathre (thalichathinde)
    Athum koodi vannal polikkum
    Nhan adyayitta ningalude recipe try cheyyunnath thudakkam thanne ghambeeram

  • @santhakumarikuttanassery4701
    @santhakumarikuttanassery4701 3 ปีที่แล้ว +1

    Super Recipe 👌👌👌👌♥️

  • @jayasreeramanidas423
    @jayasreeramanidas423 3 ปีที่แล้ว

    Nongu kandu kothichupoyi

  • @nirmalababu464
    @nirmalababu464 ปีที่แล้ว

    കേൾക്കാൻ നല്ല രസം ഉണ്ട്

  • @geethasasi9945
    @geethasasi9945 3 ปีที่แล้ว

    Ethu adyamayittanu thakkali arachi kalakki undakki nokkam

  • @aravindakshannair8540
    @aravindakshannair8540 3 ปีที่แล้ว

    Super...nellika & manga arachukalaki undakarund.idhu variety anallo.Try cheyyam.

  • @muhsinaakbar510
    @muhsinaakbar510 3 ปีที่แล้ว

    Ponnu chechii enthoru tastaa cury njan innu undaaki
    ...😋😋😋👌👌
    Innu evening ilum choru kazhichu ....no need of vere curries😋😋😋

  • @sheelahareendran4988
    @sheelahareendran4988 3 ปีที่แล้ว

    Undakeeto nannayitundto

  • @rugminimarar6972
    @rugminimarar6972 3 ปีที่แล้ว

    Nice...തീർച്ചയായും ഉണ്ടാക്കും

  • @krishnaambika5760
    @krishnaambika5760 3 ปีที่แล้ว

    വിനി ഞാൻ തക്കാളി സവാള അരച്ചു രസം വച്ചു സൂപ്പർ.. ഇതും ചെയ്തു നോക്കും

  • @vaniprem4557
    @vaniprem4557 3 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് 👍👍

  • @ambikakumari530
    @ambikakumari530 3 ปีที่แล้ว +2

    Simple n tasty.👍

  • @sitaramj7845
    @sitaramj7845 3 ปีที่แล้ว

    Etra inmocent ayittu aanu vini oronnum kanikkunnathum kazhikkunnathum okke , athanu vinide speciality , luv u so much

  • @smithasathyan5146
    @smithasathyan5146 3 ปีที่แล้ว

    Super vini നീ എന്തുണ്ടാക്കിയാലും പൊളി ആണ്

  • @bindukm7718
    @bindukm7718 3 ปีที่แล้ว

    Which is your mixer

  • @rameshra70
    @rameshra70 ปีที่แล้ว

    super...looks yummy. will try. by the way, could you please post the recipe for
    that bengali side dish (potato+parwal)

  • @ushapradeesh2339
    @ushapradeesh2339 3 ปีที่แล้ว

    Do we need to boil the ground paste ? Or just add the tadka?

  • @ushathomas1075
    @ushathomas1075 3 ปีที่แล้ว

    വിനി പനം നൊങ്ക് എങ്ങനെ യാണ് ടേസ്റ്റ് ആക്കി എടുക്കുന്നത്

  • @preethamadhu7348
    @preethamadhu7348 3 ปีที่แล้ว +1

    വീണ്ടും സിംപിൾ റെസിപി. ഒരുപാട് thanks vini. ഇതുപോലുള്ള ഐറ്റം ഇനിയും പോരട്ടെ.
    👌👍💞💞😍😍

    • @ajitharavindran8817
      @ajitharavindran8817 3 ปีที่แล้ว

      Super 👌👌,പിന്നെ പനനൊങ്ങ് ഞാൻ ഇഷ്ടം പോലെ കഴിച്ചു ഉണ്ട് അതാണ് പൊളളച്ചി നന്ദിയോട് ,ഞങ്ങളുടെ അമ്മാവൻ ഉണ്ടായിരുന്നു അവിടെ ഇഷ്ടഠ പോലെ ഉണ്ട്

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Thank you Preetha chechi..

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Thank you Ajitha

  • @surendrank7051
    @surendrank7051 3 ปีที่แล้ว

    Pana nonk my favorite 😋😋😋😋😋

  • @malayaliadukkala
    @malayaliadukkala 3 ปีที่แล้ว

    വളരെ എളുപ്പത്തിൽ സ്വാദുള്ള കറി.. super

  • @sanjeevmenon5838
    @sanjeevmenon5838 3 ปีที่แล้ว

    വിനി ,
    തക്കാളി അരച്ചുകലക്കി ഉണ്ടാക്കി നോക്കി. കൊള്ളാം നന്നായിട്ടുണ്ട്.
    നെല്ലിക്ക ആണെങ്കിൽ അതും ആദ്യം എണ്ണയിൽ വഴറ്റണമോ???

  • @indusujith
    @indusujith 3 ปีที่แล้ว

    Njn viniyude vellarikka pathya curry undakki, superb husbandinu ishtapettu. Ithum try chyum

  • @lathaprakash1099
    @lathaprakash1099 3 ปีที่แล้ว

    Very simple..will definitely
    make it... Nongu sharbath കഴിപ്പിച്ച് കാണിച്ച് കൊതിപ്പിക്കുന്ന വിനി....സൂപ്പർ lady...vini

  • @shaimahassan6217
    @shaimahassan6217 3 ปีที่แล้ว

    Vini super, nanum palakkad anu kottayi, IPPOL Malappuram Valanchery,njan janichathum vallarnnathum,padichathumokke kottayi,, viniyude mikka cooking njan chayysrundu

  • @mohanavt252
    @mohanavt252 3 ปีที่แล้ว

    Supperb.

  • @shinikavita6120
    @shinikavita6120 3 ปีที่แล้ว

    @ Thrissur too my Amma used to

  • @anipillai3572
    @anipillai3572 3 ปีที่แล้ว

    I really like chechi's presentation.
    Ur recepies are supb.
    Besides I like ur palakkad slang

  • @nishasatheesanmulavannully7344
    @nishasatheesanmulavannully7344 3 ปีที่แล้ว

    ഇത് ഇന്നലെ ഉണ്ടാക്കി.... കിടിലം 👌👍😍

  • @lachulachu7376
    @lachulachu7376 3 ปีที่แล้ว +1

    Hello chechi..first time I watched your channel and I subscribed same time,I liked ur way of talking usual slangs v used to talk in our houses and ur dishes are our authentic receipes what v cook in our tharavad in pkd..as an NRI I feel nostalgic..Thanks alot chechi for ur receipes.. expecting more and more

  • @roopavariyath1286
    @roopavariyath1286 3 ปีที่แล้ว

    Arachukalakki undakki super 👍😍😍😍

  • @ajmalali3820
    @ajmalali3820 3 ปีที่แล้ว

    Chechiiiiiiiii😭
    ഇങ്ങനെ കൊതിപ്പിച്ചു ദ്രോഹിക്കരുത് ചേച്ചി.
    ഇതു കണ്ടപ്പോൾ ചേച്ചി ഉണ്ടാക്കിയ കറിയൊക്കെ മറന്നു. അത്രയ്ക്കും ഇഷ്ടമാണ് എനിക്ക് പനനങ്ക്. കൊടുങ്ങല്ലൂർ താലപൊലിക്കാ വിലാണ് ഇത് ഇഷ്ടം പോലെ കണ്ടീട്ടുള്ളതും വാങ്ങിയിട്ടുള്ളതും.
    ബഹ്‌റൈനിൽ എവിടെ കിട്ടുമെന്ന് ഞാനൊന്നു നോക്കട്ടെ. ☺️
    കറിയുണ്ടാക്കിയത് ഒന്നുകൂടി കാണട്ടെ. കേട്ടോ. ഒരുപാട് നന്ദി.
    🌹🌹💟💟💟💟

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว +1

      Haha. Ajmal. Ennittu enthaayi

    • @ajmalali3820
      @ajmalali3820 3 ปีที่แล้ว

      @@viniskitchen9947
      😀 ഒന്നും ആയില്ല ചേച്ചി. ഇവിടെ ഇപ്പോ. Lock down ആണ്.
      ശ്രമം തുടരുക തന്നെ ചെയ്യും. വാങ്ങിയിരിക്കും. 😀😀💟💟

  • @deepamenon567
    @deepamenon567 3 ปีที่แล้ว

    Sharikkum kothippichu😛☺️😊👌🏼

  • @deepthiammu8513
    @deepthiammu8513 3 ปีที่แล้ว

    വിനി chechye..... ഇന്ന് ഞാൻ വിനി ചേച്ചിടെ no dal, no coconut, no sambar powder...... ആ സാമ്പാർ വെച്ചു ട്ടോ.... Super... 😋😋😋😋
    ഇങ്ങനെയും സാമ്പാർ വെക്കാം എന്ന് പഠിച്ചു.... 👍👍👍😍😍😍
    Thanks വിനി chechyeeee... 😘😘😘

  • @renjinianishtastetricks7209
    @renjinianishtastetricks7209 3 ปีที่แล้ว

    Chechi.... kothippikkaaaa

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw 3 ปีที่แล้ว

    Thyru puliyum thakkaliyum koodi puli koodippoville?

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Lakshmi chechi, ivade kittana thairu athra puli illa…

  • @cuterose8611
    @cuterose8611 3 ปีที่แล้ว

    oh my fev nongu.kothippichu . superbbbb

  • @smithasvlogs
    @smithasvlogs 3 ปีที่แล้ว

    Super dish i will try this curry tomorrow. THANK YOU DEAR....

  • @v.mishrasart43
    @v.mishrasart43 3 ปีที่แล้ว

    Very nice👍👏

  • @jessymk3264
    @jessymk3264 3 ปีที่แล้ว

    Vini manushyare kothippikkaley😘

  • @jayashreevipin8208
    @jayashreevipin8208 3 ปีที่แล้ว

    ഈ അരച്ചു കലക്കി ഒക്കെ മറന്നതായിരുന്നു.ഓർമ്മിപ്പിച്ചതിന് നന്ദി.Waiting for the next.With love..

  • @zaharvlog8950
    @zaharvlog8950 3 ปีที่แล้ว

    നാളെ തന്നെ 👌👌👌👌ഇതൊരു കലക്കു കലക്കും

  • @sujishavinayan358
    @sujishavinayan358 3 ปีที่แล้ว

    Chechi. Njn ipozha recepy kandey. Undakanam. Chechi e kondattam antha chechi kazhikunna kondatam. Njn adyayita kanunney e type.

  • @mayasasi6181
    @mayasasi6181 3 ปีที่แล้ว

    Ngan first time anu kanunnath valare nannaittund chanal sabscrib cheythittund👌👌

  • @ranjiniv4356
    @ranjiniv4356 3 ปีที่แล้ว

    Chechi njan theerchayayum undakki nokkum

  • @nirmalakumar3546
    @nirmalakumar3546 3 ปีที่แล้ว

    Please give me link for manga / nellika arachu kallaki

  • @archananair1701
    @archananair1701 3 ปีที่แล้ว

    Adipoli curry aanutto vinichechi

  • @premaiyer6702
    @premaiyer6702 3 ปีที่แล้ว

    Very nice

  • @anithadas9968
    @anithadas9968 3 ปีที่แล้ว +1

    പുളി must ആണോ?

  • @jayalekshmits6945
    @jayalekshmits6945 3 ปีที่แล้ว

    How is Palakadan style plan ? Idamo athinte video. Erivinu entha , pachamulak thanneyalle use cheyunnathu. Waiting forOlan . whether u have put it already? Recently nea r about one year I use to watch these cookery channel. That also because of covid otherwise will be engaged with office and children. Any I ll check vinis kitchen.All the best.

  • @leelaarvind3954
    @leelaarvind3954 3 ปีที่แล้ว

    Awesome

  • @nandutalksandreacts567
    @nandutalksandreacts567 3 ปีที่แล้ว

    Hai vineeee😍😍😍😍. Super dish. Aa varamulaku koodi choril njeradaan vayyarunno. Super aanu. Njangal sukhayi varunnu. Ente vava vinide sound kelkkumpole parayum ammma pappa ennu. Njan pappaya mulakooshyam undakki. Super

  • @sheenasivadasan9044
    @sheenasivadasan9044 3 ปีที่แล้ว

    കുറച്ചു കറി കൂട്ടി കഴിച്ചിരുന്ന ഞാനും ഇപ്പോൾ വിനി കഴിക്കുന്ന കണ്ടു ചോറ് നിറയെ ഒഴിച്ച് കഴിക്കും, പറ്റുന്നതെല്ലാം വച്ചു നോക്കും എല്ലാം നമ്മളെ കൊണ്ട് പറ്റുന്നത് തന്നെ, നന്നായിട്ട് ഉണ്ട്

  • @neenakrishnan2607
    @neenakrishnan2607 3 ปีที่แล้ว

    Simple and Tasty 👍👍and aloo parwal 👌

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 3 ปีที่แล้ว

    Ente viniiii kothipoichu nogghu surbath

  • @sreelakshmi4662
    @sreelakshmi4662 3 ปีที่แล้ว

    Pana elaneer kandappol20varsham pinnilekkupoyi kazhinjakalangalormmavannu taravadum panamkubum entho orunashtabodam

  • @tprajalakshmi4169
    @tprajalakshmi4169 3 ปีที่แล้ว

    Nakkil vellam oorunnu. Aratcha kalakki kanichu kalakkiyallo mole. Super

  • @jayasreemadhavan312
    @jayasreemadhavan312 3 ปีที่แล้ว

    Tomato arachu kalaki Ingram👌

  • @ambikammenonmenon591
    @ambikammenonmenon591 2 ปีที่แล้ว

    ഉണ്ടാക്കാറുണ്ട്, മാങ്ങ, നെല്ലിക്ക അരച്ചുകലക്കി ഒക്കെ ഉണ്ടാക്കാറുണ്ട്.

  • @anupamagokulnath9186
    @anupamagokulnath9186 3 ปีที่แล้ว

    Nannayirunnutto, manukuttane kurichu njan chodichittu chechi onnum paranjillallo, kanichillallo

  • @padmanabhanunni588
    @padmanabhanunni588 3 ปีที่แล้ว

    I have.done thakali uddachu was good. Tommrow I will make thakkali arachukkali

  • @babyrajan9585
    @babyrajan9585 3 ปีที่แล้ว

    Hi Vini I made Tomato ArachuKalaki.easy& simple curry. Super taste. 👍👍👍

  • @pn5437
    @pn5437 3 ปีที่แล้ว

    Please show the recipes of olan and parwal.

  • @anitha3392
    @anitha3392 3 ปีที่แล้ว

    Innu dining table il arachu kalakki and veppilakkatti und 😀🙏

  • @beenajosephvish1547
    @beenajosephvish1547 3 ปีที่แล้ว +3

    Yes...it's damn fabulous recipe....I'm ready to have my lunch with this thakkali kalakki .... Prepared after watching your video.....🙏♥️😘

  • @adithyakrishna6538
    @adithyakrishna6538 3 ปีที่แล้ว

    Wonder ful 👍👍👌👌💕💕❤

  • @suprabhaajithkumar9723
    @suprabhaajithkumar9723 3 ปีที่แล้ว +1

    വെറൈറ്റി ഡിഷസ് കാണിച്ചു തരുന്നതിനു നന്ദി 🙏

  • @ajithavr6480
    @ajithavr6480 3 ปีที่แล้ว +1

    I will definitely make this recipe today👌👍❤️😍

  • @kotharamathvenugopal726
    @kotharamathvenugopal726 3 ปีที่แล้ว

    എന്തൊരു എളുപ്പമാണ് വിനി സൂപ്പർ👍👍👍

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 ปีที่แล้ว

    Vini mole adipoli thank you very much 👌👍♥️

  • @silgisilgi5853
    @silgisilgi5853 3 ปีที่แล้ว

    Namaskaram chechee
    Enikku palakkadan vibhavangal nalla ഇഷ്ടാണ്
    ഇനിയും നല്ല recipe ഇടണേ

  • @lionking9410
    @lionking9410 3 ปีที่แล้ว +1

    Super vini chechi 👌👌👌👌

  • @sudhaksudhak5672
    @sudhaksudhak5672 ปีที่แล้ว

    Vini food undaki kazhikkumbol enikum appol kazhìkkanamenu thonum😂

  • @sreevidyahari5079
    @sreevidyahari5079 3 ปีที่แล้ว

    Njan undakki tto iniyum kazhichittilla.good receipe 👍

  • @geetapillai7088
    @geetapillai7088 3 ปีที่แล้ว

    Very simple and easy... Thanks