തക്കാളി കടഞ്ഞത് സൂപ്പർ ടേസ്റ്റ്. ആദ്യമായാണ് വിനിയുടെ റെസിപ്പി ഞാൻ ട്രൈ ചെയ്യുന്നത്. സൂപ്പർ. വേപ്പിലക്കട്ടി സൂപ്പർ. ഞാനുണ്ടാക്കി. ഒന്നും പറയാനില്ല. എല്ലാ റെസിപികളും ഒന്നിനൊന്നു ഗംഭീരം. അഭിനന്ദനങ്ങൾ.
ഇത് ഞാനും ഉണ്ടാകാറുണ്ട് ചേച്ചി തക്കാളി കൂടുതൽ ചേർക്കും but thalikumpol ഉലുവ ചേർക്കാറില്ല നല്ല ടേസ്റ്റ് ആണ് ചേച്ചി ദോശ ഇഡലി ok സൂപ്പർ ആണ് tqs ചേച്ചി ഇനിയും റെസിപ്പി കൊണ്ടു വരണേ ചേച്ചി
Vini.. ഞാൻ തെക്കൻ കേരളത്തിൽ ആണു വിനിയുടെ ഒട്ടുമിക്ക പാലക്കാടൻവിഭവങ്ങളും എനിക്ക് പരിചയമില്ല.. രങ്കയ്യൻ ഒക്കെ ഞാൻ കേട്ടിട്ടുപോലുമില്ലായിരുന്നു.. പക്ഷെ ഉണ്ടാക്കി ഇഷ്ടവുമായി.. പിന്നെ ആ ഇട്ടോളി&പാലക്കാടൻ slang എനിക്ക് കേൾക്കാൻ നല്ല ഇഷ്ടമാണ് .. അമ്മേടെ പാചക കാര്യം പറയുന്നതും സന്തോഷം
Aunty njan innu thakkali kadanjath indaki.ottum expect cheythilla ingnathe oru taste. full pulipp ayirikum enna vichariche..but it was really good i really liked it..thankyou so much..sherikum nalla taste indayirunu
കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ഇതിന്റെ റെസിപ്പി കിട്ടിയെങ്കിൽ എന്ന് ഓർത്തു വിനി യുടെ എല്ലാ റെസിപ്പി കളും സിംപിൾ ആണ് പക്ഷെ സൂപ്പർ taste ആണ് ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് പ്രതേകിച്ചു രാസ കാളൻ, വെണ്ടയ്ക്ക പാവയ്ക്കാ പുളി എല്ലാം
സൂപ്പർ ഉപ്പേരി ആണ്.കൂടെ ഇത്തിരി മഞ്ഞൾ പൊടി എത് പച്ചക്കറിയിൽ ചേർത്താലും നല്ലതാണ്. എന്തെങ്കിലും വിഷത്തിൻ്റെ അംശം ഉണ്ടെങ്കിൽ പോകും എന്നല്ലേ മുതിർന്നവർ പറയുന്നത്.
Ithu pole variety recepies kananamenkil "Vinis kitchen "thanne kaananam
Thanks a lot dear
Halo Vini congrats yellam onninonnu nannayittundu
@@viniskitchen9947 1q
ചേച്ചി കഴിക്കുന്നത് കാണാൻ നല്ല രസമായിരുന്നു ലാസ്റ്റ് ഞാൻപ്രതീക്ഷിച്ചു
Oh kothiyavunnu.nice.All your kurries are awesome ..
തക്കാളി കടഞ്ഞത് സൂപ്പർ ടേസ്റ്റ്. ആദ്യമായാണ് വിനിയുടെ റെസിപ്പി ഞാൻ ട്രൈ ചെയ്യുന്നത്. സൂപ്പർ. വേപ്പിലക്കട്ടി സൂപ്പർ. ഞാനുണ്ടാക്കി. ഒന്നും പറയാനില്ല. എല്ലാ റെസിപികളും ഒന്നിനൊന്നു ഗംഭീരം. അഭിനന്ദനങ്ങൾ.
Tq for sharing...... ഏട്ടോളിൻ ഏട്ടോളിൻ... കേൾക്കാൻ നല്ല സുഖം.. ഞാൻ ആദ്യായിട്ട കേൾക്കുന്നേ 🤩
a
Enikku ningalude. Simple recipies ellam. Ishtayitto
Super madam...thank you...colorfulfood....god bless you and your family.
എനിക്കും വിനി കഴിക്കുന്നത് കാണാനാ ഇഷ്ടം... 🥰🥰
Mm
എനിക്കും 😀😀😀
Kazhichu kanan aahnu adipoli ❤
Superb.👍
Super mam I will try today
Hi Vini Simple & Tasty👌👍😊will try
Kazhichu kaanikkunnatha super... 🥰🥰🥰
Vinichachi kazhichu kanunnatha ishtam nammude വയറും. Nirayum athraku happyyanu♥️
Chechi kazhikunnadh miss aayallo adh kanumbo😋😋😋😋
Kazhikanathe nalla rasamane kanan
Nalla simple easy curry ithuvare kanathathu
ഒരു ജാടയുമില്ലാത്ത ഈ സംസാരം കേൾക്കാനാണ് ഏറ്റവും ഇഷ്ട്ടം. മുരിങ്ങ മുട്ട 👌തക്കാളി കറി ഉണ്ടാക്കി നോക്കട്ടെ
Super chechi.palakaden slang super. I like
Thank you so much ☺️💕
Presentation very good palakkadan typical style Salute
Wowwww... Sooper... എന്തെളുപ്പമാ തക്കാളി കടഞ്ഞത്.... തീർച്ചയായും ഉണ്ടാക്കി നോക്കും......
Thanks a lot dear
Kazhichu kaanikunnathu kaanaan thanne oru rasato
Njan try cheyyarundu chechiyuda dish
Thank you so much ☺️💕
ഇന്നാണ് ഉണ്ടാക്കിയത്.അടിപൊളി എല്ലാ വർക്കും ഒരുപാട് ഇഷ്ടമായി.സൂപ്പർ
Vini molu kazhikkunna poleya njanum ippol food kazhikkunnathu kaanikkathirikkalle please kurachu rice koodutha karikal super super super
Iyalu kazhichu kanikkumbolanu curride ruchi nammal arinnathu athu kanikkane
Ethentha kazhikkathe Kanan rasam
Kazhikkanm atj kaanumbol oru rasamund👍
Thank you dear...☺️💕
Kazhikunnadhu Kanan enikishtamanu
Undaki nokum chechii
Vini..... Super👍♥️♥️
Good👌👌👌
Mam i love your recipies
Sugar patient ayadhu kondu samadhanamayi choru kazhikan pattumo
കണ്ടിട്ട് കൊതി ആകുന്നു... ബീറ്റ്റൂട്ട് കട്ടി പച്ചടി എങ്ങനെ ആണ് ചേച്ചി ഉണ്ടാക്കുന്നത്
മുരിങ്ങ മുട്ട ഒരു സംഭവം തന്നെ 👌
A super hit at home
Thank you dear
ചേമ്പ് കറി ഉണ്ടാക്കി ji... കഞ്ഞിക്കു സൂപ്പർ... no words... അത്രക്ക് taste ആണ്... ഇനിയും നാടൻ, simple വിഭവങ്ങൾ പ്രതീക്ഷിക്കുന്നു... അഭിനന്ദനങ്ങൾ !
ഇത് ഞാനും ഉണ്ടാകാറുണ്ട് ചേച്ചി തക്കാളി കൂടുതൽ ചേർക്കും but thalikumpol ഉലുവ ചേർക്കാറില്ല നല്ല ടേസ്റ്റ് ആണ് ചേച്ചി ദോശ ഇഡലി ok സൂപ്പർ ആണ് tqs ചേച്ചി ഇനിയും റെസിപ്പി കൊണ്ടു വരണേ ചേച്ചി
Thanks a lot dear
Idhokke engane padichu
Wow wow wow
Very true food enjoy cheythu kazhikkunnath kananam engil vini chechi kazhikkanam
Kazhich kaanunnathaan ishtam🥰🥰
ഞാനും ഉണ്ടാക്കി തക്കാളി curry സൂപ്പർ ആയിട്ടുണ്ട് വിനി... Thank u
Super curry chechi…goes awesome we’ll with white rice and muringa mutta….loved it 😋😋
Enikum kantitu kazikkan thonnunu
Chechi nammalkku innu ee curry ayirunnu.ithum kootti mol niraye choru kazhichu.rathri chappaathikkum athu thanne mathi ennu paranju.super taste ayirunnu.athile mulakum polum
Super recipes 👌👌 ellam vilambi vachathu kandappol sarikkum kothiyayitto😋😋
Thanks a lot dear
Ivde cheriya ulli kittanilla savala mathram kollamo
ഞാനും വഴുതന ഉപ്പേരി ഉണ്ടാക്കി സൂപ്പർ, ഞാനും ആഗ്രഹിച്ചതാ ഇതും കൂടി വേണം എന്ന് ഇന്ന് തന്നെ ഉണ്ടാക്കും
എനിക്കും വിനി ആസ്വദിച്ച് കഴിക്കുന്നത് കാണാൻ ഇഷ്ടാണ്
Super dishes ,I just recalling my olden days my mother use to cook all these dishes. Thanks for sharing
Hai viny I make your dall rasam and kayapuli supper
Poli
Tried this last week chechi…it’s soooo yummy…me and my husband had 2 plate of choru …muringha muttayum koode thanne undaki…super combo…😋😋😋
Eachiyude samsaaraam kelkaan enthu rasaa😘😘😘
Enthu Rasamundu kanan thanne appol pinne kazichallo njan ellam undakum ennittu irunnagudu kazikum ketto
Chechi super ❤️👍. Ithupolathe simple lunch menu iniyum idanam ketto.❤️
Thanks a lot dear
Vini.. ഞാൻ തെക്കൻ കേരളത്തിൽ ആണു വിനിയുടെ ഒട്ടുമിക്ക പാലക്കാടൻവിഭവങ്ങളും എനിക്ക് പരിചയമില്ല.. രങ്കയ്യൻ ഒക്കെ ഞാൻ കേട്ടിട്ടുപോലുമില്ലായിരുന്നു.. പക്ഷെ ഉണ്ടാക്കി ഇഷ്ടവുമായി.. പിന്നെ ആ ഇട്ടോളി&പാലക്കാടൻ slang എനിക്ക് കേൾക്കാൻ നല്ല ഇഷ്ടമാണ് .. അമ്മേടെ പാചക കാര്യം പറയുന്നതും സന്തോഷം
Thanks a lot dear
നന്നായിട്ടുണ്ട് വിനി
I have already tried thakkali
kadangathu.loved it very much.yummy.
Thanks a lot dear
Aunty kazhichu kanikkanam athaa ee channelinte highlight thanne🥳🥳🥳
വളരെ പ്രത്യേക സവിശേഷതകളുള്ള cooking ആണ് വിനിയുടേത്
Thank you dear...☺️💕
Very nice Vini👍👍
Thank you dear...☺️💕
👌🏻👍🏻👍🏻very interesting video
Thanks a lot dear
Chechi kazhikkunnathu kanan koodi aanu njan video kaanunnathu.chechi kazhichu kanikkane plz
Nice video beautiful chachi super recipe 🥰🥰🥰🥰🥰🥰🥰🥰🥰👍
Thanks a lot dear
You are great. Such simple recipes are more than enough for me.Thank you 👍👍👍👍
Thanks a lot dear
Njan vannathu vini kazhikkunnathu kanananu. Nirashappeduthi kalanju. Ella divasavum kazhikkunnathu kananam tto. Ishtanu ee channelum viniyeyum
Hahah..thank you dear
ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്...
അടിപൊളി കറി 👌👌
Thanks a lot dear
എല്ലാം ഉഗ്രൻ തന്നെ.. ആ വിവരിക്കുന്ന പാലക്കാടൻ ഭാഷ അതി മനോഹരം
Thank you Usha chechi
കോസുമല്ലി ഉണ്ടാക്കി നോക്കി super😍
Thanks a lot dear
തക്കാളി കടഞ്ഞത് super simple റെസിപ്പി
Super...tomato .....
Thanks a lot dear
Gmg 🙏ചീര കൊണ്ടും മുട്ട ഓം ലെറ്റ് ഉണ്ടാക്കാം സൂപ്പർ ആണ്. ഞങ്ങളെ എന്നാ കൊണ്ടുപോകുന്നെ. നല്ലൊരു സദ്യ കഴിക്കാൻ
Aunty njan innu thakkali kadanjath indaki.ottum expect cheythilla ingnathe oru taste. full pulipp ayirikum enna vichariche..but it was really good i really liked it..thankyou so much..sherikum nalla taste indayirunu
ഞങ്ങളുടെ നാട്ടിൽ കൂടുതൽ തേങ്ങ അരച്ച കറികൾ ആണ് ഉണ്ടാക്കുക. പക്ഷെ എനിക്കിഷ്ടം ഇത് പോൽ ഉള്ള കറികൾ ആണ്. ലവ് യു വിനി
Thank you dear...☺️💕
chechide talking ishtattooo pkd evdaa.. .. ith eppolum undakarund .
Chechi kazhichu kanunnatha njangalk ishtam.
Kothippichu😋
Thank you so much ☺️💕
വിനിയുടെ എളുപ്പമുള്ള റസീപ്പി എല്ലാം നല്ലതാണ്.
പാലക്കാടൻ സേവ ഒന്ന് കാണിക്കാമോ.പാലക്കാട്ട് മാത്രമേ അത് ഉള്ള ത്
Kollamllo...i will try...✌️
Kazhich kananan wait chaithath
Vini..Tried your tomato kadanzchathe..it was very nice..i just added a pinch of jaggery to balance the spice..thnxs for the simple recipe..
Vini,thanx a lot for yr simple,homely & easy recipes.I will try & be back to u.❤️❤️❤️❤️🙏🙏🙏
Thanks a lot dear
Njan undakki nokki chechi supr
Edhu randum njaan innu try cheythu tto vinichechi super anu
Chechiyude thakkali curry kandappol palakkadulla entte minichechiye ormavannu.nannayittund👍🏻👍🏻
Thanks a lot dear
Vini super njanum palakkad anu. Thamasam trichur ani
Chechide samsaramoke kelkumpol manasinoru relax mood avum..palakkadan slangode oronnu parayumpol..yenikishtaa chechiyem family yeyum othiri othiri.chechi kazhikune kanuunnathum kananishta .
Thanks a lot dear
Tomato onn peel cheyth piece aakunnath nannayirikkum
കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ഇതിന്റെ റെസിപ്പി കിട്ടിയെങ്കിൽ എന്ന് ഓർത്തു വിനി യുടെ എല്ലാ റെസിപ്പി കളും സിംപിൾ ആണ് പക്ഷെ സൂപ്പർ taste ആണ് ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് പ്രതേകിച്ചു രാസ കാളൻ, വെണ്ടയ്ക്ക പാവയ്ക്കാ പുളി എല്ലാം
Thanks a lot dear
Super taste aanu njan try cheyythutto
Thanks a lot dear
Yummy mouth watering dish thank you mole 👌👌👍👍♥️
Thanks a lot dear
കുഴച്ചു കഴിക്കുന്നത് സൂപ്പർ
Super chechi.. Will try it tomorrow itself 👌👌👌😍
Thanks a lot dear
Variety
Verygood
Can u please suggest me which companys airfrier is best
All are best in thier own ways
Where are you staying
Kazhichu kanunnathanu santhosh am
സൂപ്പർ ഉപ്പേരി ആണ്.കൂടെ ഇത്തിരി മഞ്ഞൾ പൊടി എത് പച്ചക്കറിയിൽ ചേർത്താലും നല്ലതാണ്. എന്തെങ്കിലും വിഷത്തിൻ്റെ അംശം ഉണ്ടെങ്കിൽ പോകും എന്നല്ലേ മുതിർന്നവർ പറയുന്നത്.