വിനിയുടെ നല്ല മനസ്സിന് ഒരുപാട് അനുഗ്രഹം ലഭിക്കും.. ഇതു പോലെ തന്നെ ആണ് ഏതു മിണ്ടാപ്രണിയെയും കൊന്ന് തിന്നാനോ, ദ്രോ ഹിക്കണോ പാടുള്ളതല്ല.. എല്ലാ ജീവജാലങ്ങളുടെയും ജീവന് ഒരേ വിലതന്നെ ആണ്.. So be a vegitterian.. അഹിംസ പരമോ ധർമ്മ: ജീവ ഹിംസ മഹാ പാപം🙏 Thanku for your videos & I love ❤ to listen your talks nd I always felt you are very genuine...
No words to say. U r a beautiful humanbeing. മിണ്ടാ പ്രാണികൾക്ക് അഭയം കൊടുത്താൽ അതിന്റെ പുണ്യം അത്രയ്ക്ക് വലുതാണ് മനുഷ്യരേക്കാളും എത്രയോ നല്ലതാണ് മിണ്ടപ്രാണികൾ. നല്ലതേ വരും വിനി.
ചേച്ചി എന്റെ വീട്ടിലും ഉണ്ട് എവിടുന്നൊക്കെയോ വന്ന 5മക്കൾ.... അടുത്ത വീട്ടിൽ എങ്ങാണ്ട് ഉണ്ടായിരുന്നതാണ് ഒന്ന് അത് ഗർഭിണിയായിരിക്കെ അവർ വിദേശത്ത് പോകുമ്പോൾ അതിനെ അവിടെ ഇട്ടിട്ടു പോയി. അതിന് കഴിക്കാൻ ആഹാരവും ഇല്ല കുടിക്കാൻ വെള്ളവുമില്ല ആള് പ്രഗ്നന്റ് ആണ്... ആദ്യമൊക്കെ ഞങ്ങൾക്ക് പൂച്ചയെ ഭയങ്കര പേടിയായിരുന്നു പിന്നീട് ആഹാരം കൊടുത്തുകൊടുത്ത ഇപ്പൊ അവൾക്ക് ഈ വീട്ടിൽ ഞങ്ങളുടെ മക്കളെ പോലെ സ്വാതന്ത്ര്യമുണ്ട്.. വൃത്തികേടാക്കുകയോ ഒന്നുമില്ല അതൊക്കെ പുറത്തുപോയി ചെയ്തോളൂ... അവരുടെതായ ഭാഷയിൽ നിന്ന് സംസാരിക്കും ഇവിടെ അഞ്ചു മക്കളും... അവരോട് സംസാരിക്കാനുള്ള സമയവും കണ്ടെത്താറുണ്ട്❤.. Ais ന്റെ same കളർ ആണ് എന്റെ pesu ❤❤❤
Verygood healping theorfant cat So r u not feeling sympathy when ur eating nonveg like fish egg chicken goat any other animals Don't u know that those the cruelty painfull killing that these animals go through Sorry to post this Hare krishna hare rama
വിനിയുടെ നല്ല മനസ്സിന് ഒരുപാട് അനുഗ്രഹം ലഭിക്കും.. ഇതു പോലെ തന്നെ ആണ് ഏതു മിണ്ടാപ്രണിയെയും കൊന്ന് തിന്നാനോ, ദ്രോ ഹിക്കണോ പാടുള്ളതല്ല.. എല്ലാ ജീവജാലങ്ങളുടെയും ജീവന് ഒരേ വിലതന്നെ ആണ്.. So be a vegitterian..
അഹിംസ പരമോ ധർമ്മ:
ജീവ ഹിംസ മഹാ പാപം🙏
Thanku for your videos & I love ❤ to listen your talks nd I always felt you are very genuine...
I just love the way u love and care these cats... they are the pure souls on Earth...❤
Hats off to u Vini for being compassionate towards these mute animals , God Bless u with more power & Strength always 💕✨🎊❤️
No words to say. U r a beautiful humanbeing. മിണ്ടാ പ്രാണികൾക്ക് അഭയം കൊടുത്താൽ അതിന്റെ പുണ്യം അത്രയ്ക്ക് വലുതാണ് മനുഷ്യരേക്കാളും എത്രയോ നല്ലതാണ് മിണ്ടപ്രാണികൾ. നല്ലതേ വരും വിനി.
ചേച്ചി എന്റെ വീട്ടിലും ഉണ്ട് എവിടുന്നൊക്കെയോ വന്ന 5മക്കൾ.... അടുത്ത വീട്ടിൽ എങ്ങാണ്ട് ഉണ്ടായിരുന്നതാണ് ഒന്ന് അത് ഗർഭിണിയായിരിക്കെ അവർ വിദേശത്ത് പോകുമ്പോൾ അതിനെ അവിടെ ഇട്ടിട്ടു പോയി. അതിന് കഴിക്കാൻ ആഹാരവും ഇല്ല കുടിക്കാൻ വെള്ളവുമില്ല ആള് പ്രഗ്നന്റ് ആണ്... ആദ്യമൊക്കെ ഞങ്ങൾക്ക് പൂച്ചയെ ഭയങ്കര പേടിയായിരുന്നു പിന്നീട് ആഹാരം കൊടുത്തുകൊടുത്ത ഇപ്പൊ അവൾക്ക് ഈ വീട്ടിൽ ഞങ്ങളുടെ മക്കളെ പോലെ സ്വാതന്ത്ര്യമുണ്ട്.. വൃത്തികേടാക്കുകയോ ഒന്നുമില്ല അതൊക്കെ പുറത്തുപോയി ചെയ്തോളൂ... അവരുടെതായ ഭാഷയിൽ നിന്ന് സംസാരിക്കും ഇവിടെ അഞ്ചു മക്കളും... അവരോട് സംസാരിക്കാനുള്ള സമയവും കണ്ടെത്താറുണ്ട്❤.. Ais ന്റെ same കളർ ആണ് എന്റെ pesu ❤❤❤
How sweet, your such a blessed person, etra nalla manasa ❤️❤️
super chechi chechide ee uyacha kaanumbol manasinu nalla oru kulirmayanu
so proud of u vini
Vini dear, happy that you are taking care of Ace now..and Sam is so sweet😘😘
Nice recipes👍👍❤️❤️❤️❤️
Puff pastry which brand used?
Vini u r such a kind n genuine soul ❤❤❤
Chechi 👌🏻👌🏻🥰🥰
എനിക്കും പൂച്ചകളെ ഇഷ്ടമാണ്
Can you show momo recepie
Ohh....enthu cute anu avane kaanan.....ippo avanu nalla daivaanugraham undu...vinide aduthu ethiyallo..❤❤❤
Adipoli Aayittude vini ❤
U r one of a kind super woman...Vini...truely...I salute u.Hope we can meet up sometime...rub ur vibe up on me.plz❤
Very great
God bless you 🙏
Puffs onnu.kaanikamo
Pls veg momos recipe idu Vini
👌
പനീർ മൊമോസ് കാണിക്കണെ ❤
Nice❤
❤❤❤❤❤❤
❤❤❤
Veg momos and chutney recipe pls..
❤❤❤❤❤❤❤❤❤❤❤
❤❤
Spr❤
Momos pls😊
മോമോസ് കാണിക്കുമോ വെജ്
Pls show veg momos recipe
❤
Chicken puffs pls
Verygood healping theorfant cat
So r u not feeling sympathy when ur eating nonveg like fish egg chicken goat any other animals
Don't u know that those the cruelty painfull killing that these animals go through
Sorry to post this
Hare krishna hare rama
Paneer puffs want
❤