പലരും പല സ്വഭാവമുള്ളവരാണ്.. ആപത്തിൽ കൂടെ നിൽക്കുന്ന ബന്ധുക്കളും ഉണ്ട്... തള്ളിപ്പറയുന്നവരും ഉണ്ട്... ഇവിടെ മനുഷ്യരുടെ സ്വഭാവങ്ങൾ വരച്ചു കാട്ടുകയെ ചെയ്തിട്ടുള്ളു... അതിന് ലില്ലിയെ കുറ്റം പറഞ്ഞിട്ട് ഒരുകാര്യവും ഇല്ല... കഥക്ക് അനുസരിച്ചു കഥാപാത്രങ്ങൾ ജീവിക്കുന്നു അത്രമാത്രം 👍🏻
ഒരാൾക്ക് ഒരു വിഷമസന്ധിയിൽ നിൽക്കുമ്പോൾ ഇങ്ങനെയാണോ ഒരു കൂടപ്പിറപ്പ് എന്ന നിലയിൽ ഇത് എന്ത് കഥയാണ് ഇത് ഈ ഒരു പരിപാടിയുടെ ഉള്ള രസം മുഴുവൻ കളയും വല്ലാതെ ഓവറായി പോകുന്നു കഷ്ടമാണ് കേട്ടോ കഥാപാത്രമാണ് കഷ്ട്ടം
ഓരോ മെസ്സേജ് കണ്ടാൽ തോന്നും ലില്ലി ആണ് ലില്ലിയുടെ കഥാപാത്രത്തിനു വേണ്ടി സ്ക്രിപ്റ്റ് എഴുതുന്നത് എന്ന് ലില്ലിക്കു കൊടുക്കുന്ന വേഷം അവര് നല്ല വിർത്തിക്കു ചെയ്യുന്നുണ്ട്
ലില്ലി എന്ന character ഭയങ്കര over ആണ് behavior. തങ്കത്തിന്റെ കൊച്ചിന്റെ സ്വർണം എന്തു ചെയ്യണമെന്ന് തങ്കം അല്ലേ തീരുമാനിക്കിന്നത് .. അതിൽ നാത്തൂൻ ആരാ അഭിപ്രായം പറയാൻ .. ഭരണം over ആവുന്നുണ്ട് .. Thar character irritates too much. Director, Kindly, keep an attention to the character. ലില്ലി യും ക്‌ളീറ്റോ യും ഓവർ ആണ് രണ്ടിനും ഓരോ dose കൊടുക്കണം... ഇവർക്ക് രണ്ടിനും പണി കൊടുക്കുന്ന 2 മൂന്ന് eposode വേണം .
ലില്ലി ഓവറായത് റൊണാൾഡിന്റെ കാലിൽ ആണി കുത്തികയറിയത്തിന് ശേഷം കനകനോട് പറയുന്ന കാര്യമാണ് എന്റെ ബുദ്ധിയെങ്ങനെയുണ്ട് ഏട്ടനല്ലേ ആദ്യം നടക്കാൻ പോയത് അപ്പോൾ ഞാനെല്ലേ പറഞ്ഞത് അച്ചാച്ചൻ ആദ്യം നടക്കട്ടെ എന്നു അതുകൊണ്ടല്ലേ അച്ചാച്ചന്റെ കാലിൽ ആണി കൊണ്ടെതെന്ന് അത് ഓവറും മോശവുമായി
ഇവർക്കു തന്നെ അരിയില്ല എന്താണ് കാണിച്ചു കൂട്ടുന്നത് എന്ന്. ആകെ നാലു പേരും ഉണ്ട് വലിച്ചു നീട്ടി വലിച്ചു നീട്ടി സമയം തികക്കും. . over acting at its peak. തങ്കം last scene കാണിച്ചു കൂട്ടുന്നത് എന്താണ്. എല്ലാ എപ്പിസോടും സെയിം. ഒരു വിക്കലും വളർച്ചയും തുപ്പല് വിഴുങ്ങളും. ആകെ ബോറു
@@mammukthodiyil6137 ശരിയാണ്. കുളിപ്പിച്ച് കുളിപ്പിച്ച് കൊല്ലും എന്നു പറയാറില്ലേ. അതു പോലെ ആവരുത്. ഓരോ കാണികളും അഭിപ്രായം പറഞ്ഞാൽ സീരിയൽ നന്നാക്കാൻ പറ്റും. അത് കൊണ്ട് പറയുന്നതാണ്.ലില്ലി ഓവർ ആവാതിരിക്കാൻ ശ്രദ്ധിക്കണം. ഒറിജിനാലിറ്റി കൊണ്ടു വരിക. എവിടെയോ ഒരു മിസ്റ്റേക്ക് ലില്ലിക്കുണ്ട്.
ലില്ലിയെ ഇഷ്ട്ടമായിരുന്നു മുൻപ് ഇപ്പോൾ ഇഷ്ടമില്ലാതായി വല്ലാത്ത ഓവർ ആക്കുന്നു വല്ലാത്ത ദേഷ്യം കുത്തുവാക്കുകൾ....... തങ്കത്തിനെ ഇത്രയും സങ്കടപെടുത്തേണ്ടായിരുന്നു.....
ലില്ലിടെ ക്യാരക്ടർ നല്ല രീതിയിൽ അഭിനയിച്ചു എന്നേ ഈ comment boxyil കണ്ട മനസിലാകും. അതാ ഇത്രയും ദേഷ്യം എല്ലാർക്കും 👍ഇതിൽ കമന്റ് കണ്ട മനസിലാകും aliyans സ്വന്തം family പോലെ കാണുന്ന. കാരണം ഇതേ write ചെയ്ത് ലില്ലി അഭിനയിച്ചു എന്നേ അല്ലെ ഉള്ളു
ഇത് ഒരു sitcom ആണ്.... പക്ഷേ ചിരിക്കാൻ ഒന്നും ഇല്ല എന്ന് മാത്രമല്ല... Over വെറുപ്പീരും ആണ്.... ഇവിടെ അഭിനയ മികവ് എന്നല്ല.... Over ആണ് എല്ലാ കാര്യത്തിലും
ലില്ലി സ്വയം അഭിനയം നിർത്തിയിട്ട് രാജേഷ് സാറിനോട് എന്റെ റോൾ എങ്ങനെ അഭിനയിക്കണം എന്ന് ചോദിക്കാൻ ടയിം ആയിട്ടുണ്ട് ഈ എപ്പിസോഡിൽ ലില്ലി സ്വയം ഓവർ ആക്കുന്നുണ്ട് B car full
എന്റെ താലി പണയം വച്ച് ഞാൻ പൈസ അമ്മക്ക് കൊടുത്തു ഇടക്ക് എന്റെ കെട്ടിവൻ ചോദിക്കും എന്താ താലി ഇടാത്തത് എന്ന് ഞാൻ പറയും ഇപ്പോൾ ഫാഷൻ താലി ഇല്ലാത്തത് ആണ് എന്ന് എന്നിട്ട് കുറച്ചു സിനിമ നടിമാരുടെ ഫോട്ടോ കാണിക്കും എന്നിട്ട് താലി എവിടെ വച്ച് എന്ന് ചോദിക്കും ഞാൻ നുണ പറയും ലാസ്റ്റ് പണയം വച്ച സ്ഥലത്തു നിന്ന് പലിശ അടക്കാൻ ഫോൺ വിളിച്ചപ്പോ ഫോൺ എടുത്തതു കെട്ടിവൻ പിന്നെ ഒരു മാസം തെറി തന്നെ 🤣🤣🤣🤣🤣
അത് വിളിക്കാത്തത് ഭാഗ്യം ഇന്ന് വരെ കുടുംബത്തിന് വേണ്ടി ഒരു പത്ത് പൈസ കൊണ്ടുവരാത്ത ക്ലീറ്റസ് പെട്ടെന്നു എവിടുന്ന് കൊണ്ടുവന്നത ബക്കറ്റ് പിരിവ് എടുത്തോ 😂 അതാണല്ലോ ശീലം
ഇന്നു റൊണാൾഡിന്റെ കാലിൽ ആണികൊണ്ടതിനു ശേഷം കനകനോട് പറഞ്ഞല്ലോ എന്റെ ബുദ്ധിയെങ്ങനെയുണ്ട് ഏട്ടനല്ലേ ആദ്യം നടക്കാൻപോയത് ഞാനല്ലേ പറഞ്ഞത് അച്ചാച്ചൻ ആദ്യം നടക്കട്ടെന്നു അതുകൊണ്ടല്ലേ അച്ചാച്ചന്റെ കാലിൽ ആണി കൊണ്ടത് എന്ന് ആ കാര്യത്തിൽ ദേഷ്യം തോന്നി
അവർ നാത്തൂന്മാർ ഇങ്ങനെ തന്നെയാണല്ലോ ലില്ലിക്ക് ഒരു കുറ്റം കണ്ടാൽ തങ്കം ഇതുപോലെ റിയാക്ട് ചെയ്യും അതുപോലെ ലില്ലിയും റിയാക്ട് ചെയ്യ്തു അതിനിപ്പോ എന്താ ഇനി അവരെയൊക്കെ അഭിനയം പഠിപ്പിക്കാൻ ചെന്നാട്ടെ എല്ലാവരും കൂടി
അവർ പറയുന്നു പോലെ അല്ലെ ലില്ലി ചെയുന്നെ അത് ഓവർ ആയിട്ട് ഒന്നും എനിക്ക് തോന്നുന്നില്ല അവർ നാത്തൂനും നാത്തൂനും ആ അങ്ങോട്ടും ഇങ്ങോട്ടും ഒകെ പലതും പറയും ഇത് ഒരു seires അല്ലെ ജീവിതം ആയി ബന്ധിപ്പുകുനെ എന്തിനാ just for fun 😅
👏🏻👏🏻👏🏻രാജ നുണയത്തി തങ്കം... അഭിനയ സിംഹം 👏🏻👏🏻👏🏻എന്താ എക്സ്പ്രഷൻസ് 👌🏻👌🏻ലില്ലിപ്പെണ്ണും കഥാപാത്രം മികച്ചതാക്കി.... അളിയൻസും മച്ചമ്പിയും 👌🏻👌🏻👌🏻👌🏻
പലരും പല സ്വഭാവമുള്ളവരാണ്.. ആപത്തിൽ കൂടെ നിൽക്കുന്ന ബന്ധുക്കളും ഉണ്ട്... തള്ളിപ്പറയുന്നവരും ഉണ്ട്... ഇവിടെ മനുഷ്യരുടെ സ്വഭാവങ്ങൾ വരച്ചു കാട്ടുകയെ ചെയ്തിട്ടുള്ളു... അതിന് ലില്ലിയെ കുറ്റം പറഞ്ഞിട്ട് ഒരുകാര്യവും ഇല്ല... കഥക്ക് അനുസരിച്ചു കഥാപാത്രങ്ങൾ ജീവിക്കുന്നു അത്രമാത്രം 👍🏻
Boring episode☹️ ലില്ലിയുടെ character അതിലും ബോർ
That's right
ഈ ലില്ലി പെണ്ണ് കുറച്ചു ഓവർ ആകുന്നുണ്ട്. സംശയം ഇല്ല. സൗമ്യ എത്രെയും വേഗം തന്റെ റോളിനെ കുറിച്ച് രാജേഷ് സാറുമായി സംസാരിക്കു
സത്യം ഭയങ്കര ബോറ്... ചീഞ്ഞളിഞ്ഞ ബോറ്.
Satyam. Payankara bore.
Correct ipo kure episodukalayi ingane thanne
വെറുപ്പിക്കൽ
ഓവർ ആക്ടിങ് എപ്പോഴും
Lillye മാത്രം കുറ്റം പറയണ്ട ചില episodeil താങ്കവും ഓവർ ആണ് 2um കണക്കാ ഒരു പ്രശ്നം വരുമ്പോൾ കൂടെ നിക്കത്തില്ല കുറ്റം പെടുത്തത്തെ ഉള്ളു
അത് അഭിനയത്തിന്റെ അല്ലല്ലോ നാത്തൂന്മാർ അങ്ങനെയൊക്കെയല്ലേ വേണ്ടത് അല്പം കുശുമ്പും കുന്നായ്മയും ഇല്ലെങ്കിൽ എന്ത് രസമാ ഉള്ളത്
Onn podo.... Lilly aan eppalum over😰🥱
,"thangam" always over acting aanu..
Satyam
ഒരാൾക്ക് ഒരു വിഷമസന്ധിയിൽ നിൽക്കുമ്പോൾ ഇങ്ങനെയാണോ ഒരു കൂടപ്പിറപ്പ് എന്ന നിലയിൽ ഇത് എന്ത് കഥയാണ് ഇത് ഈ ഒരു പരിപാടിയുടെ ഉള്ള രസം മുഴുവൻ കളയും വല്ലാതെ ഓവറായി പോകുന്നു കഷ്ടമാണ് കേട്ടോ കഥാപാത്രമാണ് കഷ്ട്ടം
Very true!
Very True, 👍👍👍
ശരിയാണ്.അളിയൻസ് ഇപ്പോ ഇടക്ക് വെറുപ്പിക്കാനും തുടങിട്ടുണ്ട്. ഡയറക്ടർ ശ്രദ്ധിക്കണം
നുണയും കുശുമ്പും മാത്രമുള്ള ഒരു അവിഞ്ഞ സീരിയൽ മാത്രമല്ല കുടുംബബന്ധങ്ങൾക്ക് ഇല്ലാത്ത എന്ത് കഥയാ ഇത്
ഓരോ മെസ്സേജ് കണ്ടാൽ തോന്നും ലില്ലി ആണ് ലില്ലിയുടെ കഥാപാത്രത്തിനു വേണ്ടി സ്ക്രിപ്റ്റ് എഴുതുന്നത് എന്ന് ലില്ലിക്കു കൊടുക്കുന്ന വേഷം അവര് നല്ല വിർത്തിക്കു ചെയ്യുന്നുണ്ട്
😂
Exaggeration okke avar swayam cheyyunnathaanallo
സത്യം
അതു തന്നെ
Yes
ലില്ലിപ്പെണ്ണേ 😂😂ഇച്ചിരി ഒതുങ്ങു ട്ടോ 😄😄എന്ത് ഉത്സാഹം കുറ്റപ്പെടുത്താൻ 😄😄
ലില്ലി എന്ന character ഭയങ്കര over ആണ് behavior. തങ്കത്തിന്റെ കൊച്ചിന്റെ സ്വർണം എന്തു ചെയ്യണമെന്ന് തങ്കം അല്ലേ തീരുമാനിക്കിന്നത് .. അതിൽ നാത്തൂൻ ആരാ അഭിപ്രായം പറയാൻ .. ഭരണം over ആവുന്നുണ്ട് .. Thar character irritates too much. Director,
Kindly, keep an attention to the character.
ലില്ലി യും ക്‌ളീറ്റോ യും ഓവർ ആണ് രണ്ടിനും ഓരോ dose കൊടുക്കണം... ഇവർക്ക് രണ്ടിനും പണി കൊടുക്കുന്ന 2 മൂന്ന് eposode വേണം
.
നിങ്ങൾ ഒക്കെ മന്ദബുദ്ധി ആണോ 😂
@@പട്ടാളംപുരുഷു-ര6ര ഇത് സീരിയൽ ആണെന്നൊക്ക അറിയാം bro.... പക്ഷേ കഥാപാത്രങ്ങൾ നമ്മെ irritate ചെയ്യുന്നത് ആവരുത്...... കാരണം ഇത് ഒരു sitcom ആണ്
അതെ ലില്ലിക്കു കുറച്ചു കൂടുന്നുണ്ട് കേട്ടോ
കഷ്ടം
ഇങ്ങനെ സ്വഭാവം ഉള്ള നാത്തൂൻ മാരും ഉണ്ടല്ലോ bro👍
അളിയൻസ് സ്ഥിരം പ്രേഷകർ ലൈക്ക് 😂
Ys
ഉണ്ടേ
ഈ സീരിയൽ കാണുന്നതിലും നല്ലത്...???
8:48 lillyy😂😂
11:40😂 Ronald😂
19:57😂
796. എപ്പിസോഡ് കണ്ടവർ ഉണ്ടോ.എങ്കിൽ എണീറ്റ് ലൈക് തരാമോ 👍
ലില്ലി - സൂപ്പർ 'തങ്കം കള്ളം പറയുമ്പോൾ ആ താടിക്ക് കൈ കൊടുക്കുന്ന സീൽ അത് പൊളിച്ചു
ലില്ലി വല്ലാതെ over ആവുന്നു. 😨
ലില്ലി ആണ് സൂപ്പർ...❤
സത്യം... പത്മിനി പറഞ്ഞത് വളരെ ശെരിയാണ്
@@sunithanaseer9925: koppanu!
Ninne pole ulla vrethiketta oru swabhavam ayi Lilli- kku!!!
അയ്യോ ,പ്രൊഡ്യൂസർ കൊടുക്കുന്ന കഥാപാത്രം അല്ലെ lilliyck ചെയ്യാൻ പറ്റൂ, കഷ്ടം,
ലില്ലി ഓവർ ആകുന്നുണ്ടോ??
Deyaracctor സാർ പറയുംപോലെ അല്ലെ അഭിനയിക്കാൻ പറ്റു 🥲
ലില്ലി ഓവറായത് റൊണാൾഡിന്റെ കാലിൽ ആണി കുത്തികയറിയത്തിന് ശേഷം കനകനോട് പറയുന്ന കാര്യമാണ് എന്റെ ബുദ്ധിയെങ്ങനെയുണ്ട് ഏട്ടനല്ലേ ആദ്യം നടക്കാൻ പോയത് അപ്പോൾ ഞാനെല്ലേ പറഞ്ഞത് അച്ചാച്ചൻ ആദ്യം നടക്കട്ടെ എന്നു അതുകൊണ്ടല്ലേ അച്ചാച്ചന്റെ കാലിൽ ആണി കൊണ്ടെതെന്ന് അത് ഓവറും മോശവുമായി
എല്ലാ എപ്പിസോഡിലും ഈ വീട് മാത്രമല്ല കാണിക്കുന്നുള്ളൂ ഒരു ടൂർ പാക്കേജ് ഒക്കെ പ്ലാൻ ചെയ്യാം❤
അളിയൻസ് ഇഷ്ടം പക്ഷെ ഇന്നത്തെ ലില്ലിയെ ഇഷ്ടപ്പെട്ടില്ല
മുൻപ് ഒരു എപ്പിസോഡിൽ ലില്ലൂയുടെ മാല കളഞ്ഞു പോയി എന്നത് ലില്ലി മറന്നു പോയി അല്ലേ പക്ഷേ ഞങ്ങൾക്ക് ഓർമ്മയുണ്ട്
Lilly Over Aanu…😂😂
ഇരുപത്തിരണ്ട് മിനിറ്റിൽ പതിനേഴു മിനിറ്റു കണ്ടിട്ടും ഒരു കഥയുമില്ല. അത് കൊണ്ട് കാണുന്നത് നിർത്തി. ബാക്കി എപ്പോഴെങ്കിലും സമയം ഉള്ളപ്പോൾ കാണാം
ഇവർക്കു തന്നെ അരിയില്ല എന്താണ് കാണിച്ചു കൂട്ടുന്നത് എന്ന്. ആകെ നാലു പേരും ഉണ്ട് വലിച്ചു നീട്ടി വലിച്ചു നീട്ടി സമയം തികക്കും. . over acting at its peak. തങ്കം last scene കാണിച്ചു കൂട്ടുന്നത് എന്താണ്. എല്ലാ എപ്പിസോടും സെയിം. ഒരു വിക്കലും വളർച്ചയും തുപ്പല് വിഴുങ്ങളും. ആകെ ബോറു
ഞാനും പകുതിയിൽ കാഴ്ച്ച നിർത്തി
ശരിക്കും കഷ്ടം. കാണികളുടെ സമയത്തിനുവിലയില്ല. എന്തൊക്കെയോ കാട്ടികൂട്ടി… തട്ടിക്കൂട്ടുന്നു .
അഭിനയം ഓവർ ആവുന്നു. വെറുപ്പിക്കൽ കൂടുതൽ ആവുന്നു.
ഒര് എപ്പിസോഡ് ഒന്ന് പൂർത്തിയാക്കാൻ പെടുന്ന പെടാ പാടാണ്, അതാണ്..
@@mammukthodiyil6137 ശരിയാണ്. കുളിപ്പിച്ച് കുളിപ്പിച്ച് കൊല്ലും എന്നു പറയാറില്ലേ. അതു പോലെ ആവരുത്. ഓരോ കാണികളും അഭിപ്രായം പറഞ്ഞാൽ സീരിയൽ നന്നാക്കാൻ പറ്റും. അത് കൊണ്ട് പറയുന്നതാണ്.ലില്ലി ഓവർ ആവാതിരിക്കാൻ ശ്രദ്ധിക്കണം. ഒറിജിനാലിറ്റി കൊണ്ടു വരിക. എവിടെയോ ഒരു മിസ്റ്റേക്ക് ലില്ലിക്കുണ്ട്.
ആടുജീവിതം കാണാൻ പോകുന്ന ഒരു എപ്പിസോഡ് വേണം ❤❤
best part was after cleto entry n Ronald entire family U turn...😂😂😂😂..excellent performance ❤❤❤ ladies super 👌 performance..
ലില്ലി ഓവർ ആകുന്നുണ്ട് ലില്ലി ശ്രദ്ധികേണ്ടിയിരിക്കുനു
തങ്കം പൊളി
Kanakan endhayalum aniyatheyee eshtamaa ❤ Lilly 😢
ലീല്ല്യേ തലേൽ കേറ്റും ചിലപ്പോൾ ചില സമയത്തു അയ്യേ
ഉറപ്പില്ലാത്ത ആൾക്കാർ 😣😣 ഇഷ്ടം ഉണ്ടേൽ കണ്ടാൽ പോരെ
അളിയൻസിലെ ഓവർ ആക്ടിങ് ഇല്ലാത്ത ഒരേ ഒരു കഥാപാത്രം ആ ഇളയ ചെക്കൻ മാത്രമാണ് 😂
😂🤣😅
ലില്ലി കൊറച്ചു കൂടുതൽ ഓവറാ
ലില്ലിയെ ഇഷ്ട്ടമായിരുന്നു മുൻപ് ഇപ്പോൾ ഇഷ്ടമില്ലാതായി വല്ലാത്ത ഓവർ ആക്കുന്നു വല്ലാത്ത ദേഷ്യം കുത്തുവാക്കുകൾ....... തങ്കത്തിനെ ഇത്രയും സങ്കടപെടുത്തേണ്ടായിരുന്നു.....
ലില്ലി സൂപ്പർ ആണ് ശരിക്കും ഒരു നാത്തുൻ സമയം കിട്ടുമ്പോൾ പണി കൊടുക്കുന്നു😂
ലില്ലി സൂപ്പർ അല്ല ഓവർ ആക്ടിങ് ആണ്
Overacting
അല്ലാഹ് തടിയൻ ചേട്ടന്റെ വർത്താനം കേട്ട് ചിരി വരുന്നു നല്ല വിറ്റ് 😂
ലില്ലിടെ ക്യാരക്ടർ നല്ല രീതിയിൽ അഭിനയിച്ചു എന്നേ ഈ comment boxyil കണ്ട മനസിലാകും. അതാ ഇത്രയും ദേഷ്യം എല്ലാർക്കും 👍ഇതിൽ കമന്റ് കണ്ട മനസിലാകും aliyans സ്വന്തം family പോലെ കാണുന്ന. കാരണം ഇതേ write ചെയ്ത് ലില്ലി അഭിനയിച്ചു എന്നേ അല്ലെ ഉള്ളു
ഇത് ഒരു sitcom ആണ്.... പക്ഷേ ചിരിക്കാൻ ഒന്നും ഇല്ല എന്ന് മാത്രമല്ല... Over വെറുപ്പീരും ആണ്.... ഇവിടെ അഭിനയ മികവ് എന്നല്ല.... Over ആണ് എല്ലാ കാര്യത്തിലും
അല്ല.. ശെരിക്കും over acting ആണ്
ലില്ലി സ്വയം അഭിനയം നിർത്തിയിട്ട് രാജേഷ് സാറിനോട് എന്റെ റോൾ എങ്ങനെ അഭിനയിക്കണം എന്ന് ചോദിക്കാൻ ടയിം ആയിട്ടുണ്ട് ഈ എപ്പിസോഡിൽ ലില്ലി സ്വയം ഓവർ ആക്കുന്നുണ്ട് B car full
നിന്നെ വിളിക്കാം
ഇതുകേട്ടാൽ തോന്നും ക്ളീറ്റോ ആണ് കാശ് ഉണ്ടാക്കുന്നത് എന്ന്
അങ്ങനെയല്ലേ
അല്ല
Lilly and Thangam super today
എന്നാലും ലില്ലി ആ പാവത്തിന്റെ കാലിൽ ആണി കൊണ്ടിട്ടു എന്റെ ബുദ്ധിയെങ്ങനെയുണ്ട് എന്ന് കനകനോട് പറഞ്ഞു തുടങ്ങിയ കാര്യങ്ങൾ കടുപ്പമല്ലേ
അഭിനയ സിംഹം ആ ഡയലോഗ് സത്യം തന്നെ!❤
മുൻകാല എപ്പിസോഡുകളിൽ അങ്ങനെ പറയാമായിരുന്നു
hello to all who blames lilly, her acting is perfect. real reflections of society, lilly is fine actress
Acting is ok
But there are such self centred sisters in law😡
Kanakanum, muthum, റൊണാൾഡും സൂപ്പർ.....
ലിലിൻറ്റെ ഭാഗം കാണാറില്ല
പലചരക്കു കടയിൽ പൈസ കൊടുക്കാത്ത ക്ലിറ്റോ😂🤭🤭🤭🤭😎
ലില്ലിക്ക് ഭയങ്കര ദേഷ്യം... എന്തിനാ ഇങ്ങനെ ഒച്ചവെക്കുന്നെ..
ലില്ലിയുടെ നെഗളിപ്പ് കണ്ടിട്ട് പണി ഉടൻ വരുന്ന ലക്ഷണമുണ്ട്.
ലില്ലി ഓവർ ആവുന്നുണ്ട്
ലില്ലിയും കനകനും കുട്ടികളെ കൂട്ടാതെയാണ് എപ്പോഴും ഭക്ഷണം
വിഷയ ദാരിദ്രം അളിയൻസിനെ വല്ലാതെ പിന്തുടരുന്നു
ലില്ലി വല്ലാണ്ടെ ഓവറാണ്. ഇല്ലങ്കിലേ ഓവർ അഭിനയം
ഇന്നത്തെ ഓവറാവൽ അത്യാവശ്യമാണ് അതിലും നന്നായി ഓവറാക്കുന്നവരുണ്ട് ശരിക്ക് ഒന്നു ശ്രദ്ധിച്ചാൽ കാണാം
Lilly really awesome performance
കലക്കാൻ ലില്ലി മിടുക്കിയാണ്
My goodness Lilly becoming very aggressive nowadays, be nice to kanakam.
എന്റെ പൊന്നോ രണ്ടു നാത്തൂൻസുംകൂടി പൊളിച്ചടുക്കി 😂😂😂
Innethe episode adipoli 😂
Lilly കുറച്ചു ഓവർ ആണ്
Elarum avaravrudae
Role bhangiyayi cheyunu.gud episode.Thankomthint
Manasika santhosham
Adipoliy. 😅
Lilly avaruday character nannaaitt cheyyunnund yellaavarum super aaittund
ലില്ലി വാവ സൂപ്പർ. ഈ ഓണം എന്റെ ലില്ലി വാവാച്ചി കൊണ്ട് പോയേ
Lillykku kodutha character super aakki❤❤❤❤
ഓവർ ആക്ടിങ് ലില്ലി ബോറിങ് ആകുന്ന് ഇവർ
കെട്ടുതലി ആരെങ്കിലും സ്വയം കളയുവോ, ലില്ലി യും തങ്കവും ഭയങ്കര ആശ്ചര്യക്കാരാണ്
ലില്ലി over akunnu
Kanakan always matured behaviour
എന്റെ തങ്കമേ അഭിനയ സിംഹമേ 😂😂
Instead of consoling her sister-in-law, Lilly is behaving like step mother.
Lilli valare mosham ayi anu varunnathu!!
Thankam super ❤🎉
Thangam overacting
നോമ്പ് കഴിയുന്നതിനു മുന്നെ അൻസാർക്കാനേം കുടുംബത്തിനേം വിളിച് ഒരു നോമ്പ് തുറ episod പ്രതീക്ഷിക്കുന്നു
രാത്രി അൻസാർ എക്കെ പകല് കഴിക്കുന്നതിന്റെ ഇരട്ടി തട്ടുന്നുണ്ട്
Poottyyavar thurannal mathy.Verearum varandathurakkan.
😃😃
Lillikk oru pani kittanam ennu agrahamullavar arokke😅
ലില്ലി സഹിക്കാൻ പറ്റില്ല
😆😆 അമ്മാവന്റെ മോതിരം ക്ലിട്ടോ കളഞ്ഞത് ഒകെ മറന്നു..
മാല പോയി വിചാരിച്ച ഞാൻ 🤣🤣കഴുത്തിലും കാണുന്നില്ല പിന്നെ അതു താലി ആയി 🤣🤣🤣🤣
എന്റെ താലി പണയം വച്ച് ഞാൻ പൈസ അമ്മക്ക് കൊടുത്തു ഇടക്ക് എന്റെ കെട്ടിവൻ ചോദിക്കും എന്താ താലി ഇടാത്തത് എന്ന് ഞാൻ പറയും ഇപ്പോൾ ഫാഷൻ താലി ഇല്ലാത്തത് ആണ് എന്ന് എന്നിട്ട് കുറച്ചു സിനിമ നടിമാരുടെ ഫോട്ടോ കാണിക്കും എന്നിട്ട് താലി എവിടെ വച്ച് എന്ന് ചോദിക്കും ഞാൻ നുണ പറയും ലാസ്റ്റ് പണയം വച്ച സ്ഥലത്തു നിന്ന് പലിശ അടക്കാൻ ഫോൺ വിളിച്ചപ്പോ ഫോൺ എടുത്തതു കെട്ടിവൻ പിന്നെ ഒരു മാസം തെറി തന്നെ 🤣🤣🤣🤣🤣
Lily aanu 💯😊...thankam over ...full time kalllatharam eagane oru wife aakalum ennathinu example 😅
ലില്ലി മേക്കപ്പ് 😂ആക്ടിങ് ഓവർ ആണ് ഇന്ന് 😇😇
Clito De abinayam super ❤❤❤❤
ആദ്യത്തെ കുറച്ചു ഭാഗം ബോർ ആയെങ്കിലും പിന്നീട് സൂപ്പർ ആക്കി. അഭിനന്ദനങ്ങൾ!
അത് വിളിക്കാത്തത് ഭാഗ്യം ഇന്ന് വരെ കുടുംബത്തിന് വേണ്ടി ഒരു പത്ത് പൈസ കൊണ്ടുവരാത്ത ക്ലീറ്റസ് പെട്ടെന്നു എവിടുന്ന് കൊണ്ടുവന്നത ബക്കറ്റ് പിരിവ് എടുത്തോ 😂 അതാണല്ലോ ശീലം
അത് തന്നെ അധ്വാനം
തമ്മിൽ തമ്മിൽ കള്ളം പറഞ്ഞ് നിൽക്കുന്ന best family...
ഈ റൊണാൾഡിന് വീട്ടിലൊന്നും പോകണ്ടേ.. ഇവിടെ തിന്നും കുടിച്ചും കഴിഞ്ഞാൽ മതിയോ.. മക്കളും ഭാര്യയും എങ്ങനാ ജീവിക്കുന്നതെന്നു അറിയണ്ടല്ലോ..😂😂🙄
ഇത് റൊണാൾഡിന്റെ അളിയൻ ആണെന്നാണ് തോന്നുന്നേ 😂
@@soumyalachoose7573 😂😂😂
എല്ലാവരും അടിപൊളി✨💯
ലില്ലി കിട്ടിയ ചാൻസ് താങ്കത്തിനെ ചീത്ത കരയുന്നു 😊😊
അളിയൻസ് സൂപ്പർ ലിലി താങ്കവും അടിപൊളി കോടങ്ങാവിള മച്ചമ്പി 💪
Lilly over
Very good acting all of you. ❤❤❤❤🎉🎉🎉🎉
Lilly vallathe eshani thanne
Last adipoli ayerunnu 😂😂😂
അല്ല, അല്ല അണലി അല്ല മറ്റേ പറന്ന് പോകുന്ന ഓ ഓന്ത് , അമ്മാവനോ റൊണാൾഡ് 🤣🤣🤣🤣
Thangam chechi vera level😂😂😂❤
Lilly kurachu dialogue over ayittu pogunnu adhu chechi aannu chechi ooda engane aannoo samsarikunadhu.. dialogue writer aara naavoo kurachu maniya mayittu yezhuthanam mr.
Ronald 😂❤
Kanakan❤
Shihab again excellent script 😂😂
എന്തോ അറിയില്ല ഇപ്പോള്‍ Lillie കാണുമ്പോള്‍ ദേഷ്യം വരുന്നു. നിങ്ങള്‍ക്കും തോന്നുന്നു അല്ലെ
ഇന്നു റൊണാൾഡിന്റെ കാലിൽ ആണികൊണ്ടതിനു ശേഷം കനകനോട് പറഞ്ഞല്ലോ എന്റെ ബുദ്ധിയെങ്ങനെയുണ്ട് ഏട്ടനല്ലേ ആദ്യം നടക്കാൻപോയത് ഞാനല്ലേ പറഞ്ഞത് അച്ചാച്ചൻ ആദ്യം നടക്കട്ടെന്നു അതുകൊണ്ടല്ലേ അച്ചാച്ചന്റെ കാലിൽ ആണി കൊണ്ടത് എന്ന് ആ കാര്യത്തിൽ ദേഷ്യം തോന്നി
Dear director we are so used to Lilly being kind and nice. Please don’t change that.
ലില്ലി എന്ത് ഓവർ ആണെന്ന് ആണ് ഇതിലും കൂടുതൽ ചില എപ്പിസോഡിൽ തങ്കo ഓവർ ആകാറുണ്ടല്ലോ അപ്പോൾ ആരും ഒന്നും പറയാറില്ലല്ലോ
Athe
Sathyam.oru episode il lilli nallune vazhak parayumbo..cleato chodikannd..nee muthine vazhak parayarille..ath pole Alle avalde kochineaval parayunnenn. appo thankam parayane..ente kochine njan parayum..nallu ente angalde kocha avalara kochine thallan.enn..athilum bor allallo ith.athpole asooya.lillik enth kitiyalum thankam asooya kanikum .Lilly but support cheyyare ullu
ചിലത്തിലാണെങ്കിൽ ഓക്കേ ഇത് കുറച്ചു ദിവസമായിട്ട് ലില്ലി ഇങ്ങനെ തന്നെയാ 🥴
👍❤️
അവർ നാത്തൂന്മാർ ഇങ്ങനെ തന്നെയാണല്ലോ ലില്ലിക്ക് ഒരു കുറ്റം കണ്ടാൽ തങ്കം ഇതുപോലെ റിയാക്ട് ചെയ്യും അതുപോലെ ലില്ലിയും റിയാക്ട് ചെയ്യ്തു അതിനിപ്പോ എന്താ ഇനി അവരെയൊക്കെ അഭിനയം പഠിപ്പിക്കാൻ ചെന്നാട്ടെ എല്ലാവരും കൂടി
ലില്ലി👍🏻👍🏻👍🏻👍🏻❤️❤️❤️
Cleeto... Thangam natural acting 🌹🌹🌹
അവർ പറയുന്നു പോലെ അല്ലെ ലില്ലി ചെയുന്നെ അത് ഓവർ ആയിട്ട് ഒന്നും എനിക്ക് തോന്നുന്നില്ല അവർ നാത്തൂനും നാത്തൂനും ആ അങ്ങോട്ടും ഇങ്ങോട്ടും ഒകെ പലതും പറയും ഇത് ഒരു seires അല്ലെ ജീവിതം ആയി ബന്ധിപ്പുകുനെ എന്തിനാ just for fun 😅
10:37 എങ്ങനെ കഴുത്തിൽ mala വന്നു 😱🤭?? വെരി bad guys . ശ്രദ്ധക്കുറവ്
ലില്ലി super
Ottappetta sambhavam ennu paranjath... Areyum Uddeshich ano❤❤❤❤
Lilly over akaruth boar aki
സൂപ്പർ എപ്പിസോഡ് ചിരിക്കാൻ ഉണ്ടായിരുന്നു
Ronald fans like adi
Kurachu episodukal aayi thangam karachil abinayikunnu maha boranu . Episodukalum
Over acting