Aliyans - 798 | സ്‌നേഹത്തിന്റെ ഉയർപ്പ് പെരുന്നാൾ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 784

  • @GeethaDineshan-h7x
    @GeethaDineshan-h7x 9 หลายเดือนก่อน +371

    ലില്ലി ആഹങ്കാരിയാണ് മറ്റുള്ളവരുടെ മനസ്സ് വേദനിക്കുന്ന വാക്കുകൾ പറയുന്നത് വലിയ ഇഷ്ടം ആണ്

    • @healthandinformation5481
      @healthandinformation5481 9 หลายเดือนก่อน +12

      Ith bigboss allaa😂
      Verum serial 😅
      Script writer nae theri parayaam😂

    • @RamlaMk-lo3lj
      @RamlaMk-lo3lj 9 หลายเดือนก่อน +4

      Director parayonathalle avarkk cheyan pattu😢

    • @MalikAmin-js3jf
      @MalikAmin-js3jf 9 หลายเดือนก่อน

      ​@@healthandinformation5481ofkhou bz! house just I have been

    • @MalikAmin-js3jf
      @MalikAmin-js3jf 9 หลายเดือนก่อน

      ​@@RamlaMk-lo3ljdrhfyatba again for your

    • @MalikAmin-js3jf
      @MalikAmin-js3jf 9 หลายเดือนก่อน

      Gogk whgskq ! has to kshs

  • @sunithajohny-jg8hk
    @sunithajohny-jg8hk 9 หลายเดือนก่อน +694

    ലില്ലിയുടെ സംസാരം ഇഷ്ട്ടം അല്ലാത്തവർ ഞാൻ മാത്രം ആണോ. പാവം തങ്കം

    • @SouSou-yb7oz
      @SouSou-yb7oz 9 หลายเดือนก่อน +40

      ലില്ലി ഭയങ്കര ബോറായി വരുന്നു ..... Over എന്ന് പറഞ്ഞ over ........ ഇപ്പേ ഇഷ്ടം തോന്നുന്നില്ല ......

    • @Shibikp-sf7hh
      @Shibikp-sf7hh 9 หลายเดือนก่อน +26

      കഥാപാത്രം അല്ലേ

    • @ginophilip3001
      @ginophilip3001 9 หลายเดือนก่อน +22

      എന്ത് പാവം തങ്കം...അഹങ്കാരി

    • @ginophilip3001
      @ginophilip3001 9 หลายเดือนก่อน +2

      @@Pokelalz thanks, but did I say anything to you?

    • @gouriparvathi228
      @gouriparvathi228 9 หลายเดือนก่อน +2

      Jaanum

  • @Shibikp-sf7hh
    @Shibikp-sf7hh 9 หลายเดือนก่อน +73

    ലില്ലിയെ ഇങ്ങനെ നെഗറ്റീവ് charactor ആക്കല്ലേ, സ്നേഹത്തോടെ കഴിയുന്ന നാത്തൂന്മാരെ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം

  • @sarithasasi6476
    @sarithasasi6476 9 หลายเดือนก่อน +375

    തങ്കം ഇനി മേലിൽ ലില്ലിയോട് സാരീ മേടിക്കരുത് 🙏🏻 ലില്ലി ഇപ്പൊ ഇത് കുറെ ആയി തങ്കത്തിനെ കുറ്റം പറയുന്നു, ലില്ലിക്കു കുറച്ച് കൂടുതൽ ആണ് 😡😡😡

    • @ShynarajeshRajesh
      @ShynarajeshRajesh 9 หลายเดือนก่อน +8

      സത്യം എനിക്കും തോന്നി 😁

    • @mohandasdas8792
      @mohandasdas8792 9 หลายเดือนก่อน +8

      ലില്ലി ഇനി തങ്കത്തിനെ സാരി എന്ന അല്ല ഒരു സാധനം കൊടുക്കരുത് നന്ദി ഇല്ലാത്ത വർഷം മാണ്

    • @annamaria_tom
      @annamaria_tom 9 หลายเดือนก่อน +13

      Bro just cool down, it's just act

    • @safdarallu9177
      @safdarallu9177 9 หลายเดือนก่อน

      Athe

    • @sunusunu2592
      @sunusunu2592 9 หลายเดือนก่อน +2

      😂😂😂

  • @akhilasumes
    @akhilasumes 9 หลายเดือนก่อน +107

    കുറച്ചു നാളായി മിക്കവാറും എപ്പിസോഡിൽ ലില്ലി ഭയങ്കര ഓവറായി കാണിക്കുന്നു. നെഗറ്റീവ് ആയി പോകുന്നു

  • @Aboobackerth3024
    @Aboobackerth3024 9 หลายเดือนก่อน +51

    പരീക്ഷ കാലം കഴിഞ്ഞ് പ്രിയപെട്ട മുത്ത് എത്തി❤❤❤

  • @RajendranVayala-ig9se
    @RajendranVayala-ig9se 9 หลายเดือนก่อน +50

    മത ജാതിരഹിത മാനുഷികകുടുംബത്തിന് നൻമകൾ എന്നും

  • @selina6564
    @selina6564 9 หลายเดือนก่อน +8

    നല്ലൊരു മെസ്സേജ് ആയിരുന്നു ഈസ്റ്റർ ആയിട്ട് നല്ലൊരു എപ്പിസോഡ് തന്നതിന്❤❤

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 9 หลายเดือนก่อน +158

    ക്ലിറ്റോക്ക് എന്ത് വന്നാലും തങ്കം കാണും.എന്നാല് തങ്കത്തിന് ആവശ്യം വന്നാൽ ക്ലീറ്റസ് കാണത്തുമില്ല. ഭയങ്കര പെങ്ങൾ സ്നേഹം. കനകൻ പിന്നെ ന്യായത്തിൻ്റെ ഭാഗത്തെ നില്ക്കു. ലില്ലി എപ്പോളും തങ്കത്തെ കരയിക്കും.എന്നിട്ട് അതും തങ്കത്തിൻ്റെ കുറ്റം... 😢😢 തങ്കത്തിനു കരയാൻ ആണെൽ ലില്ലിക്ക് എല്ലാരേയും വാചകമടിച്ച് വീഴ്ത്താൻ അറിയാം...😒😒🙄

    • @febamol98
      @febamol98 9 หลายเดือนก่อน +3

      സത്യം

    • @healthandinformation5481
      @healthandinformation5481 9 หลายเดือนก่อน +1

      Ith bigboss allaa😂
      Verum serial 😅
      Script writer nae theri parayaam😂

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 9 หลายเดือนก่อน +1

      @@healthandinformation5481 ആ ആൾ കാണാൻ തന്നെയാ...😁😁😁 തങ്കം ആണെന്ന് തോന്നുന്നു സ്ക്രിപ്റ്റ്.. ബിഗ്ബോസിനോട് പറയുന്നതിലും ഭേദം ഇതാ...🤣

    • @Cra738
      @Cra738 8 หลายเดือนก่อน +1

      ​@@healthandinformation5481ithelleyluu ndelo🤨

  • @remakrish7884
    @remakrish7884 9 หลายเดือนก่อน +6

    തങ്കത്തിനു ആരെ വേണമെങ്കിലും എന്ത് വേണമെങ്കിലും പറയാം, പക്ഷെ തങ്കത്തിനെ ആരും ഒന്നും പറയാൻ പാടില്ല. അത് എന്ത് നിയമം. ലില്ലി നല്ല അഭിനയം

  • @AnilKumar-hh6kx
    @AnilKumar-hh6kx 9 หลายเดือนก่อน +4

    അടിപൊളി ഇതാണ് ഒരുമ കർത്താവ് മുകളിൽ നിന്നും സന്തോഷിക്കുന്നു ഹാപ്പി ഈസ്റ്റർ എല്ലാവർക്കും 🙏🏼🙏🏼🙏🏼🙏🏼

  • @nancyantony1896
    @nancyantony1896 9 หลายเดือนก่อน +9

    തെറ്റിദ്ധാരണകളും കുറവുകളും കുറ്റങ്ങളും ഒക്കെ മറന്ന് പരസ്പരം ധാരണയിലും സ്നേഹത്തിലും ഒന്നിപ്പിക്കുക - അതാണ് ഈസ്റ്ററിൻ്റെ മഹത്വം. ഇത് നന്നായിട്ട് അവതരിപ്പിച്ച കാണിച്ച അളിയൻസ് കുടുംബത്തിലെ എല്ലാവർക്കും ഈശോയുടെ കൃപയും സമാധാനവും സന്തോഷവും നേരുന്നു.

  • @devootydiaries1086
    @devootydiaries1086 9 หลายเดือนก่อน +7

    ലില്ലിയെ പറ്റി എന്തൊക്കെ യാണ് പറയുന്നത് 😂.... അത് ഒരു കഥാപാത്രം മാത്രമാണ്... ഡയറക്ടർ പറയുന്നത് പാവം ലില്ലി ചെയ്യുന്നു.... എന്തായാലും അളിയൻസ് നമ്മുടെ കുടുംബത്തിന്റെ ഒരു ഭാഗമാണ്... 😁

  • @sajeevs7072
    @sajeevs7072 9 หลายเดือนก่อน +5

    എല്ലാവരും ഒത്തുചേർന്ന ഒരു എപ്പിസോഡ്... മനോഹരം....ചെറിയ കുശുമ്പ് ഇല്ലാതെ എന്തു പെണ്ണുങ്ങൾ... കുടുംബത്തിന് ഹാനികരം ആകാത്തിരുന്നാൽ മതി 😄മുത്തിനെ കാണാൻ പറ്റി... ഇനിയുള്ള എപ്പിസോഡുകളിൽ മുത്തിന്റെ സാനിധ്യം പ്രതീക്ഷിക്കുന്നു....സേതുഅമ്മ ❤❤❤❤

  • @vava997
    @vava997 9 หลายเดือนก่อน +5

    ലില്ലി ആക്ടിങ് സൂപ്പർ അത് കൊണ്ട് ഫുൾ നെഗറ്റീവ് കമന്റ് 😄 ഈ കമന്റ്സ് ഒക്കെ ഒരു അവാർഡ് ആയി എടുത്തോ 😇😊

  • @joyjohny2975
    @joyjohny2975 9 หลายเดือนก่อน +5

    Very good. ഇതു ഈസ്റ്ററിന് മുന്നേ വേണ്ടതായിരുന്നു. അളിയൻസിന് നന്ദി. ഒരുപാട് 🙏🙏🌹👌

  • @kannanponuponukannan2090
    @kannanponuponukannan2090 9 หลายเดือนก่อน +23

    തങ്കത്തിന്റെ മനസ് ആര്ക്കും ഇല്ല,👍👍👍👌👌👌

  • @josevarghese495
    @josevarghese495 9 หลายเดือนก่อน +6

    ലില്ലി അഭിനയിക്കുന്നില്ല ജീവിക്കുന്നു അഭിനന്ദനങ്ങൾ

  • @sajanskariah3037
    @sajanskariah3037 9 หลายเดือนก่อน +10

    ഈസ്റ്റർ കഴിഞ്ഞെങ്കിലും,
    ആശംസകൾ നേരുന്നു
    To all Aliyans_actors, technicians, viewers....❤❤

  • @HaridasanMenon-y2m
    @HaridasanMenon-y2m 9 หลายเดือนก่อน +43

    ഒരു നല്ല എപ്പിസോഡ്. ഗംഭിരമായി. ഹാപ്പി ഈസ്റ്റെർ. സ്നേഹം ജയിച്ചു. പെണ്ണുങ്ങൾ വായടച്ചു ഇരുന്നാൽ ഒരു പ്രശ്നവും ഉണ്ടാകില്ല

  • @starshooter-v4n
    @starshooter-v4n 9 หลายเดือนก่อน +11

    ഈ ലില്ലി പോലെ എന്റെ പെങ്ങൾ മുഖവും സ്വഭാവവും നല്ല സ്നേഹവും ഉണ്ട് ട്ടോ

    • @HarithaBhama786
      @HarithaBhama786 9 หลายเดือนก่อน +3

      ലില്ലിക്കാണോ സ്നേഹം. അഹങ്കാരി

    • @starshooter-v4n
      @starshooter-v4n 9 หลายเดือนก่อน +1

      @@HarithaBhama786 അതെ

  • @deekxitha
    @deekxitha 9 หลายเดือนก่อน +276

    ലില്ലി ക്ക് ഒരു വൃത്തികെട്ട സ്വഭാവം ഉണ്ട് വായിൽ തോന്നിയ എന്തും വിളിച്ചു പറയാം മറ്റുള്ളവർക്ക് വിഷമം ആവുന്നത് അവൾക്ക് ഒന്നും അല്ല...

    • @Saritha46666
      @Saritha46666 9 หลายเดือนก่อน +7

      Athe

    • @thomasdevassy2817
      @thomasdevassy2817 9 หลายเดือนก่อน +9

      Correct koothara swabhavum

    • @josbinbenny8545
      @josbinbenny8545 9 หลายเดือนก่อน +7

      Ith oke oru script aanenula bhodham pole ilalo thallachiye

    • @aru2279
      @aru2279 9 หลายเดือนก่อน

      Yes.Lie too.

    • @sheebajhoney6540
      @sheebajhoney6540 9 หลายเดือนก่อน

      True

  • @remakrish7884
    @remakrish7884 9 หลายเดือนก่อน +3

    ലില്ലി എന്ത് രസം. പഴയ സിനിമ നടികളെ പോലെ ഉണ്ട്

  • @devanshaiju
    @devanshaiju 9 หลายเดือนก่อน +32

    ലില്ലിക്കു ഭയങ്കര അഹങ്കാരമാണ്... മറ്റുള്ളവരെ വേദനിപ്പിക്കുന്ന വർത്തമാനമേ പറയു... തങ്കം ഒരു പാവമായതുകൊണ്ട്... എന്തും പറയാമല്ലോ... ക്‌ളീറ്റോ വരെ ലില്ലയുടെ സൈഡ് ആണ്. എനിക്കിഷ്ടമില്ല ലില്ലിയെ

  • @Saritha46666
    @Saritha46666 9 หลายเดือนก่อน +174

    ലില്ലി ടെ അഹങ്കാരം കുറച്ചു കുറക്കണം
    എപ്പോഴും ആവശ്യം ഇല്ലാത്ത കാര്യത്തിന് വഴക്ക് വായിൽ വരുന്നതൊക്കെ വിളിച്ചു പറയുക
    Ennitt ലാസ്റ്റ് aarum ഇല്ലെങ്കിൽ ചേച്ചി ഉണ്ടാവുള്ളു എന്നൊരു സോപ്പ് ഇടലും.എന്തോന്നിത്
    എത്ര വഴക്ക് ആണേലും ആരേലും വന്നാൽ mind ചെയ്യാതെ പോകുവോ അതും അവർക്ക് പ്രിയപ്പെട്ട അമ്മാവനും അമ്മായിയും

    • @SudhiNp-n1g
      @SudhiNp-n1g 9 หลายเดือนก่อน +3

      കഥ ഇയാൾ എഴുതിക്കോ 😀

    • @anil-j9n1w
      @anil-j9n1w 9 หลายเดือนก่อน +4

      ലില്ലിയോട് പറഞ്ഞിട്ട് കാര്യമില്ല... ഇത് എഴുതുന്ന ആളോട് പറയണം... 😄😄

    • @SudhiNp-n1g
      @SudhiNp-n1g 9 หลายเดือนก่อน

      @@anil-j9n1w 😄😄

    • @Saritha46666
      @Saritha46666 9 หลายเดือนก่อน +1

      @@anil-j9n1w ആരോടും ആയിട്ട് പറഞ്ഞതല്ല ഒരു അഭിപ്രായം പറഞ്ഞു അത്രേ ഉള്ളു

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 9 หลายเดือนก่อน +2

      Ivanokke evidunnu varunnu ithu program aanu

  • @Wanderingsouls95
    @Wanderingsouls95 9 หลายเดือนก่อน +39

    ഈ ലില്ലി ഒരു ചൊറിയത്തി ആണ് 🤧
    (സൗമ്യ പാവാണെ ❤)
    ക്ലൈമാക്സ്‌ നല്ല രസായി 👍🏻

    • @soumyalachoose7573
      @soumyalachoose7573 9 หลายเดือนก่อน +1

      എന്താ സൗമ്യെടെ അയൽവാസി ആണോ 😂😂😂

    • @Wanderingsouls95
      @Wanderingsouls95 9 หลายเดือนก่อน

      @@soumyalachoose7573 അല്ല.. ഒരേ വീട്ടിലാ 😌

    • @Wanderingsouls95
      @Wanderingsouls95 7 หลายเดือนก่อน

      @@soumyalachoose7573 അല്ല ഒരേ വീട്ടിലാ.. ന്ത്യെ???

  • @aboothadathummal8072
    @aboothadathummal8072 6 หลายเดือนก่อน +2

    ലില്ലിക്ക് ഇങ്ങനെയും ഒരു സ്വഭാവമുണ്ടല്ലേ.. തങ്കത്തിന് വല്ലാത്ത വേദനയായിപ്പോയി

  • @RafeekKongad-ee2pr
    @RafeekKongad-ee2pr 9 หลายเดือนก่อน +135

    Monday avan kathirikkunnavar undo aliyans kannan 😂

    • @NalinjPk
      @NalinjPk 9 หลายเดือนก่อน +2

      Yes

    • @johnabraham9917
      @johnabraham9917 9 หลายเดือนก่อน +1

      Nice end ♥️

    • @krm276
      @krm276 9 หลายเดือนก่อน +1

      ഇല്ല

    • @tamilstatus6120
      @tamilstatus6120 9 หลายเดือนก่อน +2

      Yes me from tamil nadu

    • @dhinumohan3515
      @dhinumohan3515 9 หลายเดือนก่อน

      Jolik povan kathirikunnud Monday aavan

  • @Suresh-tu3sw
    @Suresh-tu3sw 9 หลายเดือนก่อน +27

    👏🏻👏🏻👏🏻👏🏻കാണുന്നതിന് മുമ്പേ ലൈക്‌ അടിച്ചു... അത് ഒരു ശീലമായി.... എപ്പോഴോ നഷ്ടപ്പെട്ടു പോയ കുടുംബ ബന്ധങ്ങളെ കുറിച്ച് ഓർക്കുന്നത് ഇത് കാണുമ്പോഴാണ്.... സ്വന്തം ബന്ധുക്കളെ കാണുന്ന ഒരു സന്തോഷം... പറഞ്ഞറിയിക്കാൻ പറ്റില്ല... എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോ അത് ഇരട്ടിയായി.... തക്കിളി മോള് വന്നല്ലോ 😊😊മുത്തേ 😊😊എല്ലാവരും 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @selina6564
      @selina6564 9 หลายเดือนก่อน +1

      ലില്ലിയുടെ കഥാപാത്രത്തെ എല്ലാവരും കുറ്റപ്പെടുത്തി കമൻറ് ഇട്ടപ്പോൾ നല്ലൊരു കമൻറ് ഇടയിൽ കാണാൻ സാധിച്ചു ഗുഡ് ബ്രോ

    • @Suresh-tu3sw
      @Suresh-tu3sw 9 หลายเดือนก่อน

      @@selina6564 🙏🏻

  • @Cakemagic50sameena
    @Cakemagic50sameena 29 วันที่ผ่านมา

    ❤👍🏻ഇത് പോലെ ഉള്ള സീരിയലുകൾ ആണ് സമൂഹത്തിനു മെസ്സേജ് കൊടുക്കുന്നത്. 🥰❤👍🏻 അല്ലാത്ത സീരിയലുകൾ ഒക്കെ എന്ത് മെസ്സേജ് ആണ് കൊടുക്കുന്നത്. കഷ്ട്ടം 😮

  • @jobinkandan
    @jobinkandan 9 หลายเดือนก่อน +2

    എല്ലാരും ഇത് പോലെ ആഘോഷിക്കുന്ന എല്ലാ ചടങ്ങുകളും ഇതുപോലെ തന്നെ നിൽക്കട്ടെ.നമ്മളിലെ സ്നേഹം മതം നോക്കി ആവാതിരിക്കട്ടെ 👍 നമ്മുടെ കൊച്ചുകേരളം ഇതുപോലെ സ്നേഹത്തിൽ പോട്ടെ 👍 തമ്മിൽ തല്ലിക്കാൻ വരുന്നവരെ നമ്മൾക്ക്‌ ഒന്നിച്ചു നേരിടാം ❤️ കേരളം അതു വേറെ ലെവൽ 🕺

  • @siyadaboobacker1368
    @siyadaboobacker1368 2 หลายเดือนก่อน +1

    E episode lilly kondu poyi
    ❤❤

  • @ShankarIyer-yx3zc
    @ShankarIyer-yx3zc 9 หลายเดือนก่อน +6

    സൂപ്പർ , അതാണ്‌ മുകളിലുള്ള
    ജഗതീശ്വരന്റെ ഓരോ ലീലകൾ.

  • @neethuneethu9376
    @neethuneethu9376 9 หลายเดือนก่อน +18

    അളിയൻസ് എല്ലാ ദിവസവും വേണം പ്ലീസ് ഇവരെ കാണാതിരിക്കുന്നത് ഭയങ്കര മിസ്സിംഗ് ആണ് 🥺🥰🙏🙏

    • @ROH2269
      @ROH2269 9 หลายเดือนก่อน +1

      Athe ❤

  • @sureshkurup6096
    @sureshkurup6096 9 หลายเดือนก่อน +5

    ഒരു നല്ല ഈസ്റ്റർ കൂടിയ അനുഭൂതി ഈ പ്രവാസിയായ എനിക്ക് മാത്രമാണോ തോന്നിയത്....

  • @itn0687
    @itn0687 9 หลายเดือนก่อน +3

    ലിലിയും തങ്കവും ഗംഭീരമായി അഭിനയിച്ചു, ലില്ലിയെ വെറുത്തവർ ഉണ്ടെങ്കിൽ അത് അവരുടെ അഭിനയ മികവാണ് ...

  • @DaisyThomas-zo5eu
    @DaisyThomas-zo5eu 9 หลายเดือนก่อน +3

    മഞ്ജുവിന്റെ സാരി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ❤

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 9 หลายเดือนก่อน +35

    ലില്ലി ആയി അഭിനയീ ക്കു ന്ന വയ്ക്ക് അഹങ്കാരി ആണ്

    • @asbksa5097
      @asbksa5097 7 หลายเดือนก่อน

      നിൻ്റെ തള്ളകു ആണ് അഹങ്കാരം

  • @ShamsirParambil-ho8ic
    @ShamsirParambil-ho8ic 9 หลายเดือนก่อน +8

    എത്രയായിലും: മനസിലെ നിറയുന്ന സ്നേഹം സത്യമെങ്കിൽ കുടുബം സന്തുഷ്ഠമായിരിക്കും:നല്ല സന്ദേശം : നന്ദി അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ഇങ്ങനെ സമൂഹത്തിന് നന്മ ചൊരിക
    ചൊരിയുന്ന മേസേജകൾ അടങ്ങിയ എപ്പിസോഡുകൾ വരട്ടെ.........

  • @swanwings7958
    @swanwings7958 9 หลายเดือนก่อน +18

    Muthum pillerum thirichu vannu 😊

  • @shinojmknr8041
    @shinojmknr8041 9 หลายเดือนก่อน +46

    Kanakan എന്ത് പറ്റിയതാ ..മുഖം ഫുൾ താടി കരി വാരി തേച്ചിരിക്കുന്നു 🤭🤭🙄

    • @Krishnadas4232-m6m
      @Krishnadas4232-m6m 9 หลายเดือนก่อน +2

      പുതിയ film നു വേണ്ടി

  • @koottukaran3461
    @koottukaran3461 9 หลายเดือนก่อน +3

    ഒരു ക്രിസ്ത്യനിപ്പെണ്ണിന് പാതിരാ കുർബാന വളരെ വലുതാണ്.ലില്ലി❤

  • @Dreams-jm7hl
    @Dreams-jm7hl 9 หลายเดือนก่อน +1

    ഒരു കൂറ സാരി ഇപ്പോഴത്തെ കാലത്ത് ആരാണ് സാരി ഉടുക്കുന്നത് 😊 അതാ വരുന്നു രണ്ട് അമ്പലം വിഴുങ്ങികൾ 😅 എന്തേ വന്നയുടനെ തിരിച്ചു പോകുന്നു... അമ്മാവൻ ഇപ്പോൾ സിനിമയിലാണ് തിളങ്ങി നിൽക്കുന്നത്...
    കനകൻ ലില്ലിയോട് പറയുന്ന താണ് സത്യം കനകൻ എപ്പോഴും ന്യായത്തിന്റെ കൂടെ നില്ക്കു... ലാസ്റ്റ് അമ്മയെ കാണിച്ചു നിർത്തി ❤❤ അമ്മ എന്നും അളിയൻസിൽ ഉണ്ടാവണം അളിയൻസിലെ മുത്താണ് അമ്മ ❤️❤️🥰🥰

  • @Aboobackerth3024
    @Aboobackerth3024 9 หลายเดือนก่อน +20

    സൂപ്പർ അവസാനം എല്ലാവരും ഒരുമിച്ചു❤❤❤ എന്നാലും 'അമ്മാവനും അമ്മായിയും റൊണാൾഡും തലകാണിച്ച് ഓടി പോയത് ശരിയായില്ല🙏🙏🙏

  • @Anilkumar-kt1qi
    @Anilkumar-kt1qi 9 หลายเดือนก่อน +53

    ഇടവേളയ്ക്കു ശേഷം മുത്തിനെ കണ്ടപ്പോൾ സന്തോഷം തോന്നിയോ

    • @sreemalu
      @sreemalu 9 หลายเดือนก่อน +3

      Illaaa

    • @geegeemon1352
      @geegeemon1352 9 หลายเดือนก่อน

      yes, happy the kids are back

    • @jacobjohn2224
      @jacobjohn2224 9 หลายเดือนก่อน

      എല്ലാവരെയും കാണിച്ചപ്പോൾ കുഞ്ഞതിനെയും കൂടി കാണിക്കേണ്ടതായിരുന്നു

  • @JJ-id1uj
    @JJ-id1uj 9 หลายเดือนก่อน +79

    എൻ്റെ ദൈവമേ തുടക്കം അടി ആണല്ലോ.ലില്ലി വല്ലാത്ത അഹങ്കരിതന്നെ.

    • @johnabraham9917
      @johnabraham9917 9 หลายเดือนก่อน +1

      അപ്പുകുട്ടൻ സാറിനെ ഒന്ന് കാണണം

    • @RafeekKongad-ee2pr
      @RafeekKongad-ee2pr 9 หลายเดือนก่อน +1

      Appukkuttane kanichittund vishu episodil😊

    • @beenab
      @beenab 9 หลายเดือนก่อน

      സത്യം

    • @healthandinformation5481
      @healthandinformation5481 9 หลายเดือนก่อน +1

      Ith bigboss allaa😂
      Verum serial 😅
      Script writer nae theri parayaam😂

  • @mjsmehfil3773
    @mjsmehfil3773 9 หลายเดือนก่อน +6

    Dear Loving Rajeshji
    Mind blowing...this is Aliyans Family...🎉🎉🎉
    Simple content super Script and best Direction...❤️❤️❤️
    CONGRATULATIONS to Usman Bhai and Rajeshji...🌹🌹🌹
    My precious method actors performed fantastically...👍👍👍👏👏👏
    Today Soumyaji Manjuji and Sethu Lakshmi Amma Scored...
    Special congrats...❤️❤️❤️
    GOD bless you all...
    With regards prayers...
    Sunny Sebastian
    Ghazal Singer
    Kochi
    ❤️🙏🌹

  • @shobhanaag3935
    @shobhanaag3935 9 หลายเดือนก่อน +104

    ലില്ലിയുടെ ഓവർ ആക്ടിങ് ഒട്ടും നല്ലതല്ല. നല്ല പോലെ ബോർ ആകുന്നുണ്ട്

  • @Asma-ud7gd
    @Asma-ud7gd 9 หลายเดือนก่อน +8

    മക്കൾ സ്കൂൾ പൂട്ടി എത്തിയെ ❤ എന്നാലും ലില്ലിക്ക് ദേഷ്യം വന്നാൽ എന്തൊക്കെ വിളിച്ചു പറയുന്നേ 🤔

  • @ShilpaAntony-gf4bh
    @ShilpaAntony-gf4bh 9 หลายเดือนก่อน +26

    ഇപ്പോൾ അളിയൻസ് കാണാൻ പഴയ പോലെ താല്പര്യം തോന്നുണ്ടോ? എപ്പോഴും അടിയും പിടിയും. ലില്ലി വലിയൊരു ഭീകരത്തിയും, തങ്കം ഒരു കണ്ണുനീർ കഥാപാത്രവും ആയിട്ട് കുറെ ആയി. ഒരു relaxation കിട്ടാനാണ് ഈ sitcom പരിപാടി കാണുന്നത്. ഇതിപ്പോ ബിപി കൂട്ടുന്ന പരിപാടി ആയി

    • @RemaDevi-s2z
      @RemaDevi-s2z 9 หลายเดือนก่อน

      Illa

    • @Saritha46666
      @Saritha46666 9 หลายเดือนก่อน +1

      സത്യം
      നേരത്തെ പരസ്പരം സ്നേഹം ഉണ്ടാരുന്നു ഇപ്പൊ അത് illa

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 9 หลายเดือนก่อน +22

    അളിയൻസ് പ്രഷകർക് ഈസ്റ്റർ ആശംസകൾ 🙏🏼

  • @GobakumarGobu
    @GobakumarGobu 9 หลายเดือนก่อน

    ഇതാണ് കുടുംബം കണ്ണ് നിറഞ്ഞു കണ്ടു ഏറെ സന്തോഷത്തോടെ 👌👌👌👌👌👌👌

  • @BalkheesAsis
    @BalkheesAsis 4 หลายเดือนก่อน

    അളിയൻ ചെന്നു പറയുന്ന പോലെ തന്നെ അടിപൊളി ജീവിതം✨🫂🫂💫

  • @sumaadcruz2119
    @sumaadcruz2119 9 หลายเดือนก่อน +8

    ഈ സാരി പ്രശ്നം പല തവണ ആയല്ലോ

  • @Gkm-
    @Gkm- 9 หลายเดือนก่อน +14

    ലില്ലിക്ക് ഏതു റോളും പറ്റും അസൂയക്കാരി ആയാലും പാവം ആയാലും 😁

  • @rekhano1613
    @rekhano1613 9 หลายเดือนก่อน +1

    Lily moldae നാത്തൂന്‍
    പോര് super 👌 👍.
    Muthu kutty vanalo.❤

  • @narasimhashenoy4049
    @narasimhashenoy4049 9 หลายเดือนก่อน +16

    തങ്കം ഇനി ലില്ലിയോട് സാരി വാങ്ങാൻ പാടില്ല

  • @cars2u588
    @cars2u588 9 หลายเดือนก่อน +3

    അളിയൻസ് പ്രേക്ഷകർക്കും അളിയൻസ് കുടുംബത്തിനും ഹൃദയംനിറഞ്ഞ ഈസ്റ്റർ ആശംസകൾ.

  • @veena394
    @veena394 9 หลายเดือนก่อน +22

    Thankathinte കരച്ചിൽ കണ്ടാൽ ഒന്നും പറയാത്ത ഒരു പാവം 😂😂

    • @aminathsaja3697
      @aminathsaja3697 9 หลายเดือนก่อน

      കനക ലില്ലിക് മുഖമാടച്ചു ഒന്ന് കൊടക്

    • @sushantrajput6920
      @sushantrajput6920 9 หลายเดือนก่อน

      Lilly - yude kallatharathinte athra varilla!
      Ahankari Lilli , gnagalude Thankam- te karayippichu !!

  • @sreedevid2247
    @sreedevid2247 9 หลายเดือนก่อน +17

    ലില്ലി വളരെ മോശം
    പാവം തങ്കത്തിനെ ഇങ്ങനെ വേദനിപ്പിക്കരുത് കഷ്ടമാണ് കേട്ടോ

  • @MuraliMandath
    @MuraliMandath 9 หลายเดือนก่อน +8

    ഈസ്റ്റർ ആശംസകൾ

  • @syamsankar9969
    @syamsankar9969 9 หลายเดือนก่อน +3

    Makkalellam orumichu koodumbol oru ammayude mughath varuna santhosham ........athu sherikum ariyan sadhichu ❤❤❤❤

  • @kishen4u
    @kishen4u 9 หลายเดือนก่อน +2

    AMAZING AND IMPECCABLE SHOW. - THE MOTHER OF ALL KERALA SERRIALS , this ALIYANSSS NEED TO GET A GOVT AWARD 🥇, so so simple

  • @jomolmathai1732
    @jomolmathai1732 9 หลายเดือนก่อน +4

    സൂപ്പർ എപ്പിസോഡ് ❤️

  • @HaridasanMenon-y2m
    @HaridasanMenon-y2m 9 หลายเดือนก่อน +48

    ഇതിലും ഭേദം ഈ സീരിയലിന്റെ പേര് നാത്തൂൻസ് എന്നു മാറ്റിക്കെ രാജേഷ് സർ
    വരെ വരെ ഈ ലില്ലിയുടെ കാരക്റ്റർ വെറുപ്പിക്കലായി മാറുന്നു

    • @arunkollattil
      @arunkollattil 9 หลายเดือนก่อน +3

      ലില്ലി ഇടക് വേറൊരു സീരിയലിൽ അഭിനയിക്കാൻ പോയിരുന്നു .. രാജേഷ് അതിന് പകരം വീട്ടനതയിരികും

  • @tijuteena376
    @tijuteena376 9 หลายเดือนก่อน +2

    Lilly Super Polichu ❤️‍🩹❤️‍🩹❤️‍🩹

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 9 หลายเดือนก่อน

    ഒരേ content തന്നെ തിരിച്ചും മറിച്ചും ഇടാതെ.. ഈ സാരി പ്രശ്നം എത്രാമത്തെ തവണ ആണിത് 🙏🏻 പിന്നെ ഒരു കാര്യം രണ്ടാളും last ഉടുത്ത സാരികൾ സൂപ്പർ ❤️

  • @somlata9349
    @somlata9349 9 หลายเดือนก่อน +17

    ലില്ലിയെ എല്ലാരും കുറ്റം പറയുന്നു, അവർ മരുമകളുടെ റോൾ എന്ത് നന്നായി ആണ് ചെയ്യുന്നത്,

    • @selina6564
      @selina6564 9 หลายเดือนก่อน +5

      സത്യം അവരുടെ കഥാപാത്രം മനോഹരമായി അവർ അവതരിപ്പിച്ചിരിക്കുന്നു

  • @SanuAndrews-iy7gf
    @SanuAndrews-iy7gf 5 หลายเดือนก่อน

    Easternum x mas num ulla pathirakurbanakku pokku oru pretheka vibe aanu😍😍😍

  • @sathyadevanpv7889
    @sathyadevanpv7889 9 หลายเดือนก่อน +22

    ലില്ലി കുട്ടി വാദി ച്ചു ജയിക്കാൻ മിടുക്കി.

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 9 หลายเดือนก่อน +2

    ഈസ്റ്റെർ എപ്പിസോഡ് പൊളിച്ചു 👌👌👍👍🥰🥰🥰❤❤❤❤

  • @GI-el7dk
    @GI-el7dk 9 หลายเดือนก่อน +1

    Lastill Amma yude chiri ayirrunnu super highlight

  • @ashagigi7381
    @ashagigi7381 9 หลายเดือนก่อน +5

    Adipoli episode 🎉🎉🎉

  • @molyjames5620
    @molyjames5620 9 หลายเดือนก่อน +1

    ഇതാണ് ഈസ്റ്റർ. മറക്കാനും പൊറുക്കാനും കഴിയണം. സ്നേഹത്തിൻ്റെ സംഗമം❤❤

  • @bijupallippadan8156
    @bijupallippadan8156 9 หลายเดือนก่อน

    അതാണ് പളളിയുടെ പ്രത്യേകത ജാതി മത ഭേതമൊന്നും നോക്കണ്ട ആർക്കും പോയി പ്രാർത്ഥിക്കാം❤❤❤❤❤.

  • @Aboobackerth3024
    @Aboobackerth3024 9 หลายเดือนก่อน +7

    അമ്മ വന്നു❤❤❤❤

    • @Aboobackerth3024
      @Aboobackerth3024 9 หลายเดือนก่อน

      അമ്മയും അമ്മാവനും അമ്മായിയും വന്നു❤️❤️❤️❤️❤️❤️❤️

  • @ushakarakulath231
    @ushakarakulath231 9 หลายเดือนก่อน +18

    സ്നേഹത്തിൻറെ ഉയിർപ്പ്....സാരിക്കഥ repeat ആണ്..എന്നാലും ending super. Lillyക്ക് രണ്ടടീടെ കുറവുണ്ട്..suspension ആയതുകൊണ്ടാണോ കനകനെ വിലയില്ല..suspension അവസാനിപ്പിക്കൂ..

  • @joycesamuel6301
    @joycesamuel6301 9 หลายเดือนก่อน +28

    ലില്ലി ഇപ്പോൾ ഭയങ്കര മൂശാട്ട ആണു 😊

  • @thameemthameem7339
    @thameemthameem7339 9 หลายเดือนก่อน +4

    Super serial adipoli ❤️

  • @SunilGeorge-rp1kg
    @SunilGeorge-rp1kg 9 หลายเดือนก่อน +2

    തങ്കത്തേക്കാൾ എനിക്ക് ഇഷ്ടം ലില്ലി യുടെ കഥാപാത്രം ആണ് ❤❤

  • @aneetahailmarian945
    @aneetahailmarian945 4 หลายเดือนก่อน

    Ellavarun othorumayode pallyil poyathu super❤

  • @mareenareji4600
    @mareenareji4600 9 หลายเดือนก่อน +10

    Lilly വല്ലാത്ത വെറുപ്പിക്കൽ ആണല്ലോ. ഇത് കുശുമ്പും മറ്റും ഉള്ള സീരിയൽ അല്ല.... ഇത് ഒരു sitcom ആണ്..... ഞങ്ങൾ കാഴ്ചക്കാർ ആ ഒരു mind ഓടെ ആണ് ഇത് കാണുന്നതും..... നിങ്ങൾ അത് ഒന്ന് ഓർക്കുന്നത് നല്ലതാണ്....ലില്ലി എന്ന കഥാപാത്രം over ആണ് എന്നത് പോലെ തന്നെ അത് അവതരിപ്പിക്കുന്ന രീതിയും over ആണ്...

  • @lillysebastian915
    @lillysebastian915 9 หลายเดือนก่อน +7

    Super Episode

  • @RumaisaAshraf-d5y
    @RumaisaAshraf-d5y 9 หลายเดือนก่อน +53

    ലില്ലിയുടെ സ്വഭാവം കാണുമ്പോൾ എടുത്ത് കിണറ്റിൽ eriyana തൊനുന്നധ്. നുണ parayukayanu

    • @selina6564
      @selina6564 9 หลายเดือนก่อน

      മനുഷ്യൻ ആവുമ്പോൾ ദേഷ്യം വരും അത് പ്രകടിപ്പിക്കും അതിലും അവസാനം സോറി പറഞ്ഞില്ലേ ഏറ്റവും വലിയ കാര്യം അതല്ലേ

  • @abubacker-h1e
    @abubacker-h1e 9 หลายเดือนก่อน +1

    Kashtam😂
    Ith actingalle😁
    Lilliyude acting athrakkum perfect aayath kondan nammukk lilliyod dheshyam thonnunnath🤌

  • @faizalfz6465
    @faizalfz6465 9 หลายเดือนก่อน +3

    ലില്ലി കുറച്ചു സൗമൃമായി സംസാരിക്കാൻ പഠിക്കാനിരിക്കുന്നു ലില്ലി കഥാപാത്രം ബോർ ആവുന്നു
    രാജേഷ് സാർ . കാണുന്നില്ലെ
    കേരറ്റർ ചേൻ ജ് ആക്കണം എന്ന് അപേക്ഷിക്കുന്നു രാജേഷ് സാർ സ്റദ്ധിക്കണം
    തങ്കം പൊളി 😊😊😊😊🎉

  • @Musthafaam-h5s
    @Musthafaam-h5s 9 หลายเดือนก่อน +7

    ❤super❤

  • @remyasanthosh5878
    @remyasanthosh5878 9 หลายเดือนก่อน +1

    തങ്കം പാവം ♥️🥰🥰

  • @rathimenon8670
    @rathimenon8670 9 หลายเดือนก่อน +3

    Aaoo....a beautiful episode finally

  • @shalyjoby5484
    @shalyjoby5484 9 หลายเดือนก่อน

    എന്നും ഇങ്ങനെ വഴക്ക് മാത്രം ആവാതെ സമാധാനം ഉള്ള episod കു‌ടി വരട്ടെ.നാത്തൂന്മാർ ഇത്രയും വഴക്കുണ്ടാക്കറില്ലാരുന്നല്ലോ

  • @Anushka_Brijesh389
    @Anushka_Brijesh389 9 หลายเดือนก่อน +2

    Aliyans
    Uppum mulakum
    Home
    Chakkapazham
    Ethil ethaa ishtaam 😁

    • @anthrayosechandy
      @anthrayosechandy 9 หลายเดือนก่อน +1

      അളിയൻസ്, ഉപ്പും മുളകും

  • @steephenp.m4767
    @steephenp.m4767 9 หลายเดือนก่อน +3

    Happy Easter to all ....

  • @josephmathai7574
    @josephmathai7574 9 หลายเดือนก่อน +2

    Blessing episode 😍

  • @Meenus1078
    @Meenus1078 9 หลายเดือนก่อน +1

    Lilli chechiude character angane aayirikkum

  • @mr.noneofyourbusiness2064
    @mr.noneofyourbusiness2064 9 หลายเดือนก่อน

    kanakante amma paavam amma.....ponnammayanu....nalla kalaakariyanu ....ennenkilum kanumbol oru shakehand koduth oru umma kodukanam....athrak ishtan

  • @ajithninan7789
    @ajithninan7789 9 หลายเดือนก่อน +3

    Happy Easter to All of U. God Bless🙏

  • @sureshrajan9607
    @sureshrajan9607 9 หลายเดือนก่อน

    അളിയൻസ് ടീമിന് ഈസ്റ്റെർ ആശംസകൾ 👍👍

  • @VasuP.R
    @VasuP.R 9 หลายเดือนก่อน +11

    ഈ ലില്ലിയുടെ എന്തൊരു പീറ സ്വഭാവം 😏😏 ഇനി ഇങ്ങനെ കഥ പോയാൽ എല്ലാർക്കും ലില്ലിയോട് ദേഷ്യം ആകും

  • @valsarajan7310
    @valsarajan7310 9 หลายเดือนก่อน

    Easter n Xmas pathira kurbana oru nostalgia aanu. Beautiful memories

  • @redonefazza5368
    @redonefazza5368 9 หลายเดือนก่อน +1

    Lilli super abinyam aanu super episode happy easter