Aliyans - 800 | കടക്ക് പുറത്ത് | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 784

  • @ajimathew2198
    @ajimathew2198 9 หลายเดือนก่อน +291

    ആരെന്ത് പറഞ്ഞാലും ക്ലീറ്റൊയെയും കനകനെയും ബാധിക്കുന്ന ഒരു പ്രശ്നം വരുമ്പോൾ അവർ ഒന്നാണ്. അതാണ് അളിയൻസ്.

    • @henakj1921
      @henakj1921 9 หลายเดือนก่อน +3

      അളിയൻസ് എനിക്ക് വളരെ ഇഷ്ടം ആണ്

  • @SatheeshSathee-p4v
    @SatheeshSathee-p4v 9 หลายเดือนก่อน +44

    പറയെടീ ഇറങ്ങി പോവാൻ..... ആഹാ രോമാഞ്ചം.... ക്ളീറ്റോ കിടു ❤

  • @jameelatc7712
    @jameelatc7712 9 หลายเดือนก่อน +143

    ഇന്നു കണ്ടു അളിയൻസിൻ്റെ സ്നേഹവും കരുതലും. നല്ല episode -

    • @jayamadhavan9218
      @jayamadhavan9218 9 หลายเดือนก่อน

      swayam pani chiyilla clito mattullavarodu pani vagikodukkum

    • @Lakshmi-sr7qr
      @Lakshmi-sr7qr 9 หลายเดือนก่อน +1

      👍🏼👌👌🌻🌹

  • @rageshthiruvangad7478
    @rageshthiruvangad7478 9 หลายเดือนก่อน +38

    ഇപ്പോഴാണ് അളിയൻസ് പൂർണ്ണതയിലെത്തിയത്.. ഈ വിജയത്തിലെ പ്ലസ് പോയിന്റ് മഞ്ജു തന്നെ. ഒരുപാടു ഇഷ്ടമായി. എല്ലാവരും സൂപ്പർ.. Congrats the entire team.❤❤

  • @faizalfz6465
    @faizalfz6465 9 หลายเดือนก่อน +544

    തങ്കത്തിന്റെ ശ്രദ്ധക്ക് തങ്കം ജീവിക്കുകയാണ് ആങ്ങളെയെ കുറ്റം പറയുമ്പോൾ ഉണ്ടാകുന്ന ആ . റിയാക്റ്റ് പൊളിച്ചു തങ്കം ചേട്ടത്തി😊😊😊

    • @lathikadevisurendran3753
      @lathikadevisurendran3753 9 หลายเดือนก่อน +15

      Correct

    • @MalikAmin-js3jf
      @MalikAmin-js3jf 9 หลายเดือนก่อน

      Hlhpoq nhzou for your email

    • @ROH2269
      @ROH2269 9 หลายเดือนก่อน +3

      Super acting Thankam chettathi😂

    • @faseelaabdulmajeed7063
      @faseelaabdulmajeed7063 9 หลายเดือนก่อน +1

      ingane koodappirappu sneham viralam

    • @MalikAmin-js3jf
      @MalikAmin-js3jf 9 หลายเดือนก่อน

      @@ROH2269 houq hsiug using my

  • @truevision3622
    @truevision3622 9 หลายเดือนก่อน +80

    ക്ലൈമാക്സ്‌ ക്ലീറ്റോ തകർത്തു സൂപ്പർ 😂😂😂😂

  • @moideenshapk9139
    @moideenshapk9139 9 หลายเดือนก่อน +72

    തങ്കചേട്ടത്തിൻ്റ പാട്ട് പൊളി നല്ല സ്വരം❤

    • @Kalipaanl
      @Kalipaanl 8 หลายเดือนก่อน +1

      പറി ആണ്

  • @vishnuvichu8462
    @vishnuvichu8462 9 หลายเดือนก่อน +50

    ❤❤❤ ഒരുപാട് ഇഷ്ടമായി ഇന്നത്തെ എപ്പിസോഡ് ആങ്ങളയെ കുറ്റം പറയുമ്പോൾ തങ്കത്തിന് സഹിയ്ക്കില്ലാന്ന് അറിയാം പക്ഷെ ക്ലീറ്റസ് ഒരിക്കലും ഇങ്ങിനെ പ്രതികരിയ്ക്കും എന്ന് വിചാരിച്ചില്ല.കനക നോട് ഒരുപാട് സ്നേഹം ഉണ്ട് ക്ലീറ്റസിന് 'Super'❤❤❤

  • @sajanskariah3037
    @sajanskariah3037 9 หลายเดือนก่อน +63

    800 തികച്ചു അളിയൻസ്.❤❤
    കലിപ്പ് എപ്പിസോഡ്...
    ക്ലീറ്റോ പൊളിച്ചു....ഇങ്ങനത്തെ
    ബന്ധുക്കൾ ഇല്ലാതിരിക്കുന്നതാ
    നല്ലത്...

  • @sreejaanilkumar1172
    @sreejaanilkumar1172 9 หลายเดือนก่อน +13

    അളിയൻസിൻ്റെ 800-എപ്പിസോഡ് തകർത്തു, പൊളിച്ചു തിമിർത്തു. ഇങ്ങനെയുള്ളവരെ അകറ്റി നിർത്തുക തന്നെ വേണം. പാഷാണത്തിൽ കൃമികൾ . അങ്ങേരുടെ വയറിൽ അല്ല, ഹൃദയത്തിലാ മുഴ. ആ കൊച്ചമ്മയ്ക്കും ഉണ്ട് ആ പറഞ്ഞ മുഴ.

  • @shobhanaag3935
    @shobhanaag3935 9 หลายเดือนก่อน +59

    തങ്കത്തിന്റെ സഹോദര സ്നേഹം കണ്ണ് നിറയിച്ചു

  • @kavitharajappan209
    @kavitharajappan209 9 หลายเดือนก่อน +10

    ഇന്നത്തെ എപ്പിസോഡ് കണ്ണു നനയിച്ചു 😰😰❤️❤️. ഒരു പ്രശ്നം ഉണ്ടാകുമ്പോ എല്ലാവരും ഒറ്റ കെട്ട് 😍😍😍. അങ്ങനെ ആയിരിക്കണം. രണ്ടു പൊങ്ങച്ച സഞ്ചികൾ 😡😡. തങ്കം അഭിനയിക്കുകയല്ല ജീവിക്കുകയാണ് 👌👌👌👌

  • @GreenLantern57
    @GreenLantern57 9 หลายเดือนก่อน +120

    എത്ര സ്വന്തമാണെന്നു പറഞ്ഞാലും ഇമ്മാതിരി ചൊറിയണങ്ങളെ ഏഴയലത്ത് അടുപ്പിയ്ക്കരുത്..ഇന്നത്തെ അളിയൻസ് കലക്കി!! 👌👏 800 ആശംസകൾ..💐

    • @PriyaToji
      @PriyaToji 9 หลายเดือนก่อน

  • @sobhakrish5511
    @sobhakrish5511 9 หลายเดือนก่อน +39

    ലാസ്റ്റ് അറിയാതെ കണ്ണ് നിറഞ്ഞു പോയി ❤

  • @KUNJUSWORLD-xv7mu
    @KUNJUSWORLD-xv7mu 9 หลายเดือนก่อน +68

    ഞാൻ ഇത് വരെ എല്ലാ എപ്പിസോഡും കാണുന്ന ആളാ കുറച്ചു നാളുകൾക്കു ശേഷമാ കണ്ണ് നിറഞ്ഞ ഒരു എപ്പിസോഡ് ❤❤❤❤❤

  • @shajimathew1385
    @shajimathew1385 9 หลายเดือนก่อน +19

    ഇതു വരെ കണ്ടതിൽ ഏറ്റവും ഇഷ്ടമായത്....ആശം സകൾ

  • @faizalfz6465
    @faizalfz6465 9 หลายเดือนก่อน +36

    മക്കെളെ അടിപൊളി എപ്പിസോഡ് തങ്കം ലില്ലി. കനകൻ. ക്ലീറ്റോ. റണോൾഡ്. പൊളിച്ചു .❤❤❤❤❤😊😊😊🎉🎉

  • @mareenareji4600
    @mareenareji4600 9 หลายเดือนก่อน +15

    അടിപൊളി episode.... ഇതൊക്കെ ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.... എല്ലാവരും തകർത്തു ❤❤

  • @abhisheksnair8642
    @abhisheksnair8642 9 หลายเดือนก่อน +28

    വളരെ നാളുകൾക്ക് ശേഷം ഒരു നല്ല എപ്പിസോഡ് കിട്ടി.
    അഭിനന്ദനങ്ങൾ....

    • @rosajisaji5144
      @rosajisaji5144 9 หลายเดือนก่อน

      എന്നും ഇപ്പം നല്ലത് കിട്ടണം എന്ന് വാശി pidikkalle 😅😅

    • @narasimhashenoy4049
      @narasimhashenoy4049 9 หลายเดือนก่อน

      എന്നും ബിരിയാണി കിട്ടുമോ ചില ദിവസം കഞ്ഞിയും ചമ്മന്തിയും

  • @Suresh-tu3sw
    @Suresh-tu3sw 9 หลายเดือนก่อน +211

    😂😂😂വളരെക്കാലത്തിനു ശേഷം ഒരു അതിഥി എത്തിയ മഹത്തായ എണ്ണൂറാം ദിവസം... ആ അതിഥിയെ വെള്ളം പോലും കൊടുക്കാതെ വിട്ടത് നന്നായി.... ആ ഫാൻ എടുത്തു അയാളുടെ തലക്കടിക്കുമെന്ന് പോലും വിചാരിച്ചു... നമ്മുടെ കുടുംബത്തിന്റെ മാനം തങ്കം കാത്തു 😊😊🙏🏻🙏🏻🙏🏻

    • @jinishplouis7429
      @jinishplouis7429 9 หลายเดือนก่อน +3

      Correct 🤣🤣🤣🤣🤣

    • @sijocjsijocj3236
      @sijocjsijocj3236 9 หลายเดือนก่อน

      Lllll​@@jinishplouis7429

    • @jishabiju5122
      @jishabiju5122 9 หลายเดือนก่อน

      Apo cletoyo??? 😂😂

    • @jinishplouis7429
      @jinishplouis7429 9 หลายเดือนก่อน +1

      @@jishabiju5122 Cleetoyude performancum ghambeeram, pakshe Ronald illathathinte kuravu nannayi feel cheyithu🤣🤣🤣🤣🤣

    • @sreejaudayan3518
      @sreejaudayan3518 6 หลายเดือนก่อน

      ശരിയാ അയാളെ പൊരിച്ചെടുക്കാൻ ronald​കൂടെ വേണമായിരുന്നു😂😂😂😂@@jinishplouis7429

  • @jojuthonipurackal9984
    @jojuthonipurackal9984 9 หลายเดือนก่อน +16

    ഇന്നത്തെ സ്ക്രിപ്റ്റ് അടിപൊളി.800വെരി ഹാപ്പി. ഇതുപോലെ നാളെയും പ്രതീക്ഷിക്കുന്നു.

  • @bincyshiju7271
    @bincyshiju7271 9 หลายเดือนก่อน +6

    സൂപ്പർ എപ്പിസോഡ് എല്ലാവരും ജീവിക്കുകയാണ്...... ലില്ലി❤ കനകൻ, തങ്കം❤ ക്ലിറ്റോ 👌👌

  • @sudharsananvv848
    @sudharsananvv848 9 หลายเดือนก่อน +32

    800-ാം എപ്പിസോഡ് കലക്കി എല്ലാവർക്കും ആശംസകൾ നേരുന്നു👍

  • @annualexander5035
    @annualexander5035 9 หลายเดือนก่อน +62

    Aliyans ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം...

  • @padmakumarik.p9026
    @padmakumarik.p9026 9 หลายเดือนก่อน +6

    അളിയൻസ് എന്ന പേരിന് പറ്റിയ എപ്പിസോഡ്.., സൂപ്പർ... തങ്കം പൊളിച്ചു 👏🏻👏🏻👏🏻👏🏻👏🏻

  • @MrJoy8888
    @MrJoy8888 9 หลายเดือนก่อน +47

    ഒന്നും പറയാനില്ലാട്ടോ...... ക്ലൈമാക്സ് കലക്കി...അവസാനം നമ്മുടെ റൊണാ മച്ചമ്പി കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ ....😅😅😅😅

    • @PankajakshanTM-yk7hz
      @PankajakshanTM-yk7hz 9 หลายเดือนก่อน +1

      ആങ്ങളെയെ പറ്റി മോശമായി പറഞ്ഞപ്പോൾ തങ്കത്തിന്റെ മുഖഭാവം കണ്ടപ്പോർ തങ്കം അഭിനയിക്കുകയല്ല ജീവിക്കുകയാണ

    • @renjipc4667
      @renjipc4667 9 หลายเดือนก่อน +3

      എന്നാൽ 2 അടിയും കൊടുത്തു വിട്ടേനെ 😂

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 9 หลายเดือนก่อน +76

    അളിയൻസ് സ്ഥിരം കാണുന്നവർ 👍👍😍😍
    800 എപ്പിസോഡ് ആശംസകൾ👌👌😍😍

  • @manojk1315
    @manojk1315 9 หลายเดือนก่อน +92

    അളിയൻസ് 800 എപ്പിസോഡ് എത്തിയിരിക്കുന്നു 😍😍😍ആശംസകൾ നേരുന്നു 🥰🥰🥰

    • @anishatk1951
      @anishatk1951 9 หลายเดือนก่อน

      B bhcc

    • @manojk1315
      @manojk1315 8 หลายเดือนก่อน

      @@anishatk1951 🤔

  • @RajeevRajeev-bq4mj
    @RajeevRajeev-bq4mj 9 หลายเดือนก่อน +18

    അളിയൻസിന്റെ 800 എപ്പിസോടും അടിപൊളിയായിമുന്നോട്ട്കൊണ്ട് പോയ എല്ല അണിയറപ്രവർത്തകർക്കും ആശംസകൾ ഇനിയുംഒരുപാട് മുന്നോട്ടുപോകട്ടെ

  • @suhrakallada3874
    @suhrakallada3874 9 หลายเดือนก่อน +5

    നല്ല എപ്പിസോഡ് '😂 ക്ലീറ്റോ കലക്കി.തങ്കത്തിനെ സമ്മതിച്ചു. ഇങ്ങനെ ബന്ധുത്വം പറഞ്ഞ് ചൊറിയാൻ വരുന്നവരെ കണക്കിന് കൊടുത്തു വിട്ടതങ്കത്തിനിരിക്കട്ടെ ഒരു കുതിരപ്പവൻ😅

  • @Sajira-r7p
    @Sajira-r7p 9 หลายเดือนก่อน +4

    ഇതുവരെ ഉള്ള എല്ലാം എപ്പിസോടും അടിപൊളി ആയിട്ടുണ്ട്..
    ഇപ്പോ അളിയൻസ് 800 എപ്പിസോഡ് എത്തി. ഇതിലുള്ള എല്ലാം ആളുകൾക്കും എന്റെ ഒരായിരം ആശംസകൾ നേരുന്നു.. 🤝😘 ഇനിയും നല്ല നല്ല എപ്പിസോഡുകൾ ഉണ്ടാവട്ടെ..

  • @user-pq3mf3cl2f
    @user-pq3mf3cl2f 9 หลายเดือนก่อน +13

    അടിപൊളി ആയിട്ടുണ്ട് 800എപ്പിസോഡ് അങ്ങനെ ആയി... എല്ലാം ഒന്നിന് മെച്ചമായിട്ടാണ് അളിയൻസ് ഉള്ളെ ❣️

  • @JancySasikumar-u3p
    @JancySasikumar-u3p 9 หลายเดือนก่อน +6

    കലക്കി ❤️❤️അവസാനത്തെ ക്ളീറ്റോടെ നിലപാട് 👍🏻👍🏻👍🏻ഇവിടെ ആരും അഭിനയിക്കുന്നില്ല,, അഭിവാദ്യങ്ങൾ 🥰🥰

  • @sajikannan8412
    @sajikannan8412 9 หลายเดือนก่อน +113

    800 എപ്പിസോഡും കണ്ട പ്രവാസികൾ ഇവിടെ കമോൺ..🔥🔥

    • @ILLIAS105
      @ILLIAS105 9 หลายเดือนก่อน +1

      അതും യുട്ടൂബിൽ

    • @abdulhameedabdulhameed1075
      @abdulhameedabdulhameed1075 9 หลายเดือนก่อน +2

      ഞാനൊരു പ്രവാസിയാണ്...800 എപ്പിസോഡ്യും കണ്ടു. അതും യൂട്യൂബിൽ...

    • @shihabshihabshabna2045
      @shihabshihabshabna2045 9 หลายเดือนก่อน +1

      Ss

    • @yahiya999dajam7
      @yahiya999dajam7 9 หลายเดือนก่อน +1

      ഞാനും യൂട്യൂബിൽ

    • @nidheeshkallayi8790
      @nidheeshkallayi8790 9 หลายเดือนก่อน +1

      ഞാനും ഒരു പ്രവാസിയാണ്

  • @HamnaKareem-t7h
    @HamnaKareem-t7h 9 หลายเดือนก่อน +15

    Aa kanakante chiri kanumbole.thanne ariyam evare sneham ❤❤

  • @tomzac7080
    @tomzac7080 9 หลายเดือนก่อน +17

    സൂപ്പർ ആയിരിക്കുന്നു . ഒരു വിഡ്ഡിയാസൂരനായ ഗൾഫുകാര്നെയും പൊങ്ങച്ചക്കാരത്തി ഭാര്യയെയും അവര് നന്നായി അഭിനയിച്ചു . കൃത്യമായി അവരെ തിരഞ്ഞെടുത്ത സംവിധായകനു അഭിനന്ദനങ്ങൾ. all credits to rest of the crew members.

  • @shobir6663
    @shobir6663 9 หลายเดือนก่อน +35

    കുപ്പിയും കൊണ്ട് വന്ന അളിയൻ്റെ ചിരി സീൻ കലക്കി 😂😂😂 ആശംസകൾ 🎉🎉😂😂😂

  • @saisimna2377
    @saisimna2377 9 หลายเดือนก่อน +9

    Super episode❤❤😂😂 cleetto and kanagan oru hug scene expect cheidhu.. Thangam acting super

  • @mjsmehfil3773
    @mjsmehfil3773 9 หลายเดือนก่อน +9

    The 800th episode was superb..Manjuji your song was Marvelous... Rendering is also Fantastic...
    Congratulations...🌹🌹🌹
    My precious method actors performed very well...❤️❤️❤️
    Tail end was superb Riyasbhai...👍👍👍
    Today Manjuji Riyasbhai Aneeshji scored..
    Special congrats...🎉🎉🎉
    New Artists performance was also very good, they were living in their Characters...
    Congrats...👌👌👌
    GOD bless you all
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏🌹

  • @jomonvilson4801
    @jomonvilson4801 9 หลายเดือนก่อน +11

    പൊളിച്ചു കരഞ്ഞു പോയി ക്ലിറ്റോ കലക്കി

  • @remakrish7884
    @remakrish7884 9 หลายเดือนก่อน +13

    എനിക്ക് ഇഷ്ട്ടപെട്ടത് അളിയന്മാരെയാണ്.

  • @Wanderingsouls95
    @Wanderingsouls95 9 หลายเดือนก่อน +7

    ഈ സംഭവം അളിയൻസിലെ ഒരു എപ്പിസോഡ് മാത്രമായിരുന്നില്ല.. ഇത്രയും ഇല്ലെങ്കിലും, ഒരു കാലത്ത് ഇതുപോലൊക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.. ആട്ടിപ്പായിക്കണം ഇത് പോലത്തെ കീടങ്ങളെ.. ക്ളീറ്റോ ഇന്ന് സ്കോർ ചെയ്തു ❤

  • @Gkm-
    @Gkm- 9 หลายเดือนก่อน +61

    കുഞ്ഞുഫാനും പിടിച്ചു നടക്കുന്ന മഹിളാസമാജം കൊച്ചമ്മ കലക്കി😂

    • @SainudheenghSainudheengh
      @SainudheenghSainudheengh 9 หลายเดือนก่อน +4

      ഫാൻ ഓണാക്കുന്നില്ല അമ്മച്ചി 😂😂😂

    • @Gkm-
      @Gkm- 9 หลายเดือนก่อน +1

      @@SainudheenghSainudheengh 🤣

    • @busharahakeem378
      @busharahakeem378 9 หลายเดือนก่อน +1

      😂😂😂

    • @SamkuttyKunjukunju
      @SamkuttyKunjukunju 9 หลายเดือนก่อน

      ഓൺ ആണ് ​@@SainudheenghSainudheengh

    • @mercyvarghese5338
      @mercyvarghese5338 9 หลายเดือนก่อน +1

      😊​@@SainudheenghSainudheengh

  • @Reels949
    @Reels949 9 หลายเดือนก่อน +16

    congratulations❤800 episode ishttapettavar
    like👇🎉🎉🎉

  • @FirozKhan-nk9qv
    @FirozKhan-nk9qv 9 หลายเดือนก่อน +3

    ക്ളീട്ടോയും തങ്കവും ഞങ്ങടെ മുത്താണ് 🫶❤️😍

  • @jomolmathai1732
    @jomolmathai1732 9 หลายเดือนก่อน +10

    പാട്ട് സൂപ്പർ തങ്കം ❤️

  • @mariyamamathayi9120
    @mariyamamathayi9120 2 หลายเดือนก่อน +1

    ക്‌ളീറ്റോ. ഇപ്പോൾ. ആണ്. ആണായത്. സൂപ്പർ. ഇങ്ങനെ വേണം. ആങ്ങള. പെങ്ങൻ. മാർ. അടിപൊളി.

  • @siyasunil8302
    @siyasunil8302 9 หลายเดือนก่อน +12

    Cleeto avasanam vannu thakarthu 👏

  • @kaali312
    @kaali312 9 หลายเดือนก่อน +6

    Ee episode nikke orupade ishttayi... Kalakki ക്ലീറ്റോന്റെ മറുപടി 👍👌🔥

  • @O.MJoseph
    @O.MJoseph 6 หลายเดือนก่อน +1

    മനോഹരം അങ്ങനെ വേണം അളിയന്മാർ ഒരാളുടെ വീഴ്ച കണ്ടസ്വാതിക്കാൻ വന്നവരോട് ക്ളീറ്റസ് കാണിച്ചതാണ് ശെരി 👌❤️🥰👍

  • @sujithbhama5987
    @sujithbhama5987 9 หลายเดือนก่อน +6

    കുറച്ചു കാലശേഷം കലക്കിതിമിർത്ത ഒരു എപ്പിസോഡ് 🎉🎉🎉🎉❤

  • @Pratheesh-4001
    @Pratheesh-4001 8 หลายเดือนก่อน +1

    അളിയന്മാരുടെ സ്നേഹം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു.❤

  • @aryabijupp2656
    @aryabijupp2656 2 หลายเดือนก่อน

    കനകൻ്റെ ആ കണ്ണു നിറഞ്ഞ ചിരി Hilight of the episode😢❤❤❤❤❤

  • @RasheedaVk-i6q
    @RasheedaVk-i6q 2 หลายเดือนก่อน

    ക്ലിറ്റോ സൂപ്പർ kanakan thangam edartha സഹോദരങ്ങൾ എങ്ങനാ yanuo adupole തോന്നി ഒന്നിനൊന്നു മെച്ചം 😍

  • @smithasunil33
    @smithasunil33 9 หลายเดือนก่อน +7

    Super Episode ishtapetta program aayadhukondu pettannu theernapole cleetoo Machanbi Thagarthu Ronald koodi veanamayirunnu😂😂800..Episode congratulations

  • @vinayakkanil7806
    @vinayakkanil7806 9 หลายเดือนก่อน +5

    അളിയൻസ് 800റിന്റെ നിറവിൽ അഭിനന്ദനങ്ങൾ ❤🌹

  • @etra174
    @etra174 9 หลายเดือนก่อน +2

    Aduthha kaalathhu kandathil,
    nalla oru message pakarunna adipoli episode .
    Oru paadu ishttam aayi.

  • @Manuchindu
    @Manuchindu 9 หลายเดือนก่อน +1

    ഇതിൽ അഭിനയിക്കുന്നു എന്ന തോന്നൽ എങ്ങും തന്നെ കാണാനില്ല.... അടിപൊളി.....❤

  • @fathimakannookkaran7821
    @fathimakannookkaran7821 9 หลายเดือนก่อน +8

    ക്ളീറ്റോ ചേട്ടൻ സൂപ്പർ 👍👍👍👍

  • @dinojenasyn3291
    @dinojenasyn3291 9 หลายเดือนก่อน +4

    Cleato chettan, Kanakan Sir nu or new scooter vaangi kodukkunna episode kaathirikkunnu🙂

  • @jayababychen6131
    @jayababychen6131 9 หลายเดือนก่อน +7

    സൂപ്പർ എല്ലാരും ഒറ്റ കെട്ടായി നിന്നല്ലോ

  • @sajovarghese3342
    @sajovarghese3342 9 หลายเดือนก่อน +8

    അടിപൊളി എപ്പിസോഡ്... 😍😍😍😍

  • @ThanveeraEk
    @ThanveeraEk 9 หลายเดือนก่อน +2

    Uuuuffff polliiiiiii episode. Avasanathe cleetode aaa dialog polichhh,,, Manassas
    Nirannjjuuuu❤❤❤❤❤❤❤❤

  • @sitharatnair6457
    @sitharatnair6457 9 หลายเดือนก่อน +3

    Inu cleeto anu thaaram... Last thankathinod ulla dialogue... Poli... Ithanu sneham

  • @santhoshkumarponani
    @santhoshkumarponani 9 หลายเดือนก่อน +2

    അളിയന്മാരായ ഇങ്ങനെ വേണം കട്ടക്ക് കട്ട ചങ്ക് പോലെ നിൽക്കണം❤❤❤

  • @sathianil6179
    @sathianil6179 9 หลายเดือนก่อน +2

    ഒത്തിരി ഇഷ്ടപെട്ടു.സഹോദരങ്ങളായാൽ ഇങ്ങനെ വേണം😊

  • @florancegeorge6223
    @florancegeorge6223 9 หลายเดือนก่อน +3

    Thankathinte response adipoli

  • @UnniKrishnan-th8mk
    @UnniKrishnan-th8mk 9 หลายเดือนก่อน +7

    കലക്കി. എല്ലാവരും ഇതൊക്കെ മനസ്സിലാക്കണം..

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 9 หลายเดือนก่อน +4

    കടക്ക് പുറത്ത് പിണുവിന്റെ മാസ്റ്റർപീസ് ല്ലേ?😸👁️

  • @gopanvarma
    @gopanvarma 9 หลายเดือนก่อน

    ❤❤പൊളിച്ചു.. അളിയൻസ് പൊളിച്ചു.. വളരെ രസകരമായ എപ്പിസോഡ്.. റൊണാൾഡ് വേണ്ടെയിരുന്നു, അവൻ അടിച്ചു പൊളിച്ചേനെ.. എല്ലാവരും തകർത്തു.. അഭിനന്ദനങ്ങൾ.. 👍🏾👍🏾😊😊

  • @stanlyjoseph6925
    @stanlyjoseph6925 9 หลายเดือนก่อน

    ഇല്ലെങ്കിൽ പറയടി.... പഞ്ച് ഡയലോഗ് കലക്കി. 👍🏻👍🏻👍🏻
    മഞ്ജു ശരിക്കും ജീവിക്കുകയാണ്.... 👍🏻 എല്ലാരും കൊള്ളാം.

  • @aryan1374
    @aryan1374 9 หลายเดือนก่อน +7

    ഇന്നത്തെ എപ്പിസോഡ് kalakki❤️.. പക്ഷെ ഇതിൽ ഒരു benz ഉണ്ടല്ലോ 800എപ്പിസോഡ് പ്രമാണിച്ചു ഉള്ള.. Special guest ആണ് എന്നു തോന്നുന്നു.. Episode ഒരുപാട് മുന്നോട്ട് പോട്ടേ 5അക്കം തികക്കാൻ ഈശ്വൻ അനുഗ്രഹിക്കട്ടെ 💕💞❤️💞💞🙏

    • @SamkuttyKunjukunju
      @SamkuttyKunjukunju 9 หลายเดือนก่อน +4

      അത് അനീഷിന്റെ ബെൻസ് ആണ്

    • @aryan1374
      @aryan1374 9 หลายเดือนก่อน

      @@SamkuttyKunjukunju അനീഷ് ബായ് ഹീറോ anallo

  • @RajendranVayala-ig9se
    @RajendranVayala-ig9se 9 หลายเดือนก่อน +8

    തങ്കത്തിൻ്റെ പാട്ട് നന്നായി അത് full ആയി കേൾക്കാൻ ആഗ്രഹമില്ലെ നമുക്ക് - കഴിഞ്ഞ സീസണിൽ ചക്ക മാങ്ങാകാലം എപ്പിസോഡിൽ വന്നത് ഓർക്കുന്നു ഇപ്രാവശ്യം അതൊരു വെറൈറ്റി ആയി വന്നാൽ നന്നായില്ലെ- അമ്മാവൻ്റെ സന്താനസിദ്ധിപൂജ സഫലമാകുമോ? കട്ട wait

    • @Dreams-jm7hl
      @Dreams-jm7hl 9 หลายเดือนก่อน +1

      പാടി തുടങ്ങിയപ്പോൾ തന്നെ സ്കിപ് ചെയ്തു പിന്നെയാണ് ഫുൾ കേൾക്കുന്നേ ഒന്ന് പോ അമ്മാവാ 😅

  • @sajithsadadivan8627
    @sajithsadadivan8627 9 หลายเดือนก่อน +6

    800 മത്തെ ഇപ്പോസോഡ് സ്പെഷ്യൽ ആകുമെന്ന് കരുതി...

  • @muthukumari6382
    @muthukumari6382 9 หลายเดือนก่อน +7

    Epi 800, Super👌, congratulations to Aliyans Team💐💐💐❤❤🙏🙏

  • @sasikumarkhd9117
    @sasikumarkhd9117 8 หลายเดือนก่อน

    ലാസ്റ്റ് ക്ലിറ്റോ പറഞ്ഞ ഡയലോഗ് സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻 അളിയന്മാരായാൽ ഇങ്ങനെ വേണം മറ്റവരുടെ മുന്നിൽ തരം താഴ്ത്തിയില്ല 👌🏻👌🏻😄 രണ്ടുപേരും കൊച്ചു കൊച്ചു പ്രശ്നങ്ങൾ ഉണ്ടാകും അത് അവർ തമ്മിൽ തീർക്കും 🙋🏻‍♂️ അതാണ് അളിയന്മാർ 👌🏻👌🏻👌🏻

  • @jithumohan4243
    @jithumohan4243 9 หลายเดือนก่อน +23

    Congratulations aliyans team 800 episode❤❤

  • @rubinahusein3111
    @rubinahusein3111 9 หลายเดือนก่อน +1

    Super episode..... അങ്ങിനെ വേണം aliyans ആയാൽ.. ഇന്നു എല്ലവരും super performance.

  • @souminivaavanur8680
    @souminivaavanur8680 9 หลายเดือนก่อน +1

    ഇന്നത്തെ അളിയൻസ് super!!!തങ്കം അഭിനയിക്കുകയല്ല, ജീവിക്കുകയാണ്!!!

  • @Foxtale24
    @Foxtale24 9 หลายเดือนก่อน +5

    ഇന്നത്തെ like cleto നേതാവിന്...👌👌👌🤝🤝🤝👏👏👏👏👏

  • @mahammadali8604
    @mahammadali8604 9 หลายเดือนก่อน +6

    ഇതാവണം അളിയൻ മാര്, കണ്ണ് നിറഞ്ഞു പോയി,, സൂപ്പർ

  • @satheeshv8099
    @satheeshv8099 9 หลายเดือนก่อน

    സൂപ്പർ എപ്പിസോഡ്, ഇനിയും ഇതുപോലെ ഉള്ള എപ്പിസോഡുകൾ ഉണ്ടാവട്ടെ. ക്‌ളീറ്റോ കലക്കി. തങ്കത്തിന്റെ അവസരത്തിനുള്ള അഭിനയവും നന്നായിരുന്നു.

  • @Angel-us8lt
    @Angel-us8lt 9 หลายเดือนก่อน +5

    800 episode adipoli
    Super aliyance ❤

  • @Aboobackerth3024
    @Aboobackerth3024 9 หลายเดือนก่อน +4

    സൂപ്പർ അവസാനം ക്ലീറ്റസ് കലക്കി❤️❤️❤️❤️

  • @sajeevpp3253
    @sajeevpp3253 9 หลายเดือนก่อน +5

    Kanakan😍 നിങ്ങൾ ഒന്ന് ചുമ്മാ ചോദിച്ചാലും മതി 🙏🙏👍👍👍

  • @shereenasalam960
    @shereenasalam960 9 หลายเดือนก่อน +3

    കലക്കി തങ്കം. സൂപ്പർ episode❤

  • @MercyMadambil
    @MercyMadambil 9 หลายเดือนก่อน +4

    All 800 episodes were super .. congratulations to all the actors , director and all other staffs who worked for this serial in order to make it successful , everyone did their part amazingly

  • @s.r.krishnamoorthy2934
    @s.r.krishnamoorthy2934 9 หลายเดือนก่อน +1

    Super acting by thankam..really living in the role of a sister when somebody insults her brother😊

  • @Hasbi-216
    @Hasbi-216 9 หลายเดือนก่อน +6

    800 ep സൂപ്പർ 🎉

  • @Kumar-lr1rm
    @Kumar-lr1rm 9 หลายเดือนก่อน +4

    ഇന്നത്തെ എപ്പിസോഡ് Supper.❤🎉

  • @nila7860
    @nila7860 9 หลายเดือนก่อน +4

    Good episode ❤❤
    എനിക്കും ഉണ്ട് ഇങ്ങനത്തെ ബന്ധുക്കൾ

  • @chandrikadevi6958
    @chandrikadevi6958 9 หลายเดือนก่อน +13

    Kanakante മുഖം കണ്ടാൽ ശരിക്കും സസ്പെൻഷൻ കിട്ടിയ പോലെ തോന്നും

  • @factwithambu1297
    @factwithambu1297 9 หลายเดือนก่อน +6

    നല്ല എപ്പിസോഡ് 👏❤

  • @shijukr4487
    @shijukr4487 9 หลายเดือนก่อน

    എന്താ പറയണ്ടേ എന്ന് അറിയില്ല എന്നാലും.. സൂപ്പർ.. പൊളിച്ചു...❤❤❤❤❤❤❤❤❤❤❤❤❤❤❤👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @Tanjiro68552
    @Tanjiro68552 9 หลายเดือนก่อน +4

    Super episode engene സ്നേഹം കാണാൻ ആണ് estam

  • @mohanankk4526
    @mohanankk4526 9 หลายเดือนก่อน +2

    ഇന്നത്തെ അളിയന്‍സ് കലക്കി.. 😀👍👍🥰🥰🥰

  • @SantoshSanthu-r6r
    @SantoshSanthu-r6r 9 หลายเดือนก่อน +6

    സൂപ്പർ എപ്പിസോഡ് ❤

  • @prakashmk9971
    @prakashmk9971 9 หลายเดือนก่อน +1

    Clito polichu,Tjankam poli polichu😍

  • @nimmyjobin1525
    @nimmyjobin1525 9 หลายเดือนก่อน +6

    കലക്കി 👍🏾

  • @lahiz472
    @lahiz472 9 หลายเดือนก่อน +3

    രോമാഞ്ചം വന്നു..... 🥰🥰🥰🥰super ep..... Wow 😍😍