എന്റെ ഈശോയെ എന്റെ സഞ്ചാരി മാതാവേ ഡിസംബർ 30നുള്ളിൽ എന്റെ കട ബാധ്യത മാറ്റി തരേണമേ എന്നെ രക്ഷിച്ചു കൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️
അമ്മേ മാതാവേ ലൈംഗികമോഹങ്ങള് കാരണം മാനസികമായി ബുദ്ധിമുട്ടുന്നാ ഒരുപാട് യുവതി യുവാക്കന്മാരെ സമർപ്പിക്കുന്നു. തെറ്റു ചെയ്യരുതെന്ന് ആഗ്രഹിച്ചിട്ടും അതിനെ തടയാൻ പറ്റാതെ ഇരിക്കുന്ന ഒരുപാടു യുവജങ്ങൾ ഇണ്ട്... അവരെ എല്ലാം സമർപ്പിക്കുന്നു.. പാപവസ്ഥയിൽ അകപ്പെട്ടിരിക്കുന്ന അവരെ, അതുമുലം ബുദ്ധിമുട്ടുന്നവരെ സമർപ്പിക്കുന്നു 🥺... അതുമുലം ഉണ്ടായ മറ്റുപ്രേശ്നങ്ങൾ കാരണം വേഷമിക്കുന്നവരെയും samarpikkunnu🙏🙏... മാതാവേ അവരെ ചേർത്തുപിടിക്കണേ 🙏🙏🥺
അമ്മേ മാതാവേ എല്ലാം യുവതി യുവാക്കമ്മാരെ ദൈവവിശ്വാസത്തിലേക്ക് നയികേണമേ 🙏പെട്ടുന്നുള്ള മരണത്തിൽ നിന്നും, എല്ലാം അപകടആപത്തിൽ നിന്നും രക്ഷിക്കണമേ 🙏😢ദുരന്തം വരുന്നു പ്രാർത്ഥിക്കുക എന്ന് അരുളിച്ചെയ്ത് കൃപാസനമ്മേ ഞങ്ങളെ എല്ലവരെയും കാത്തുകൊണ്ട് അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷികളാക്കേണമേ 🙏🙏
അമ്മേ എന്റെ ജോലി സംബന്ധമായ പ്രശ്നങ്ങൾ, ട്രാൻസ്ഫർ ചെയ്തിട്ടും ഓഫീസിൽ നിന്നും മനസിക വിഷമങ്ങൾ ഉണ്ടാക്കി എന്നെ തളർത്തുന്നു. എന്റെ മകൻ മാനസിക വിഭ്രാന്തിയുള്ള 26 വയസുള്ള മകനാണ്. ചികിത്സയിലുള്ള മകനെയും ദൂരെ സ്ഥലത്തു നിന്നും പഠിക്കുന്ന മകളുടെയും കാര്യങ്ങൾ നോക്കാൻ ഭർത്താവ് ഇല്ലാത്ത എന്നെ ഇങ്ങനെ കുരുക്കുന്ന ഈ മേലാളന്മാർക്ക് അവരുടെ മനസ്സിൽ എന്നോട് ദയവു തോന്നാനുള്ള മനസ് അവർക്കു കൊടുക്കാൻ പ്രാർത്ഥിക്കണേ.
അമ്മ മാതാവേ എന്റെ മകനെയും മറ്റെല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മയുടെ സംരക്ഷണം എല്ലാമക്കൾക്കും നൽകേണമേ.... എക്സാം അടുത്തു നല്ല പോലെ പഠിക്കാനുള്ള കൃപ നൽകേണമേ... 🙏🙏ദൈവഭയത്തിൽ വളരാനുള്ള കൃപ നൽകി മക്കളെ അനുഗ്രഹിക്കണമേ... അമ്മേ... 🙏🙏🙏🙏
അമ്മേ മാതാവേ,നാളെ ഡെലിവറിക്കു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകൻ പോകുന്ന എന്നെയും കുഞ്ഞിനേയും പൂർണമായി അങ്ങേക്ക് സമർപ്പിക്കുന്നു. ഒരു ആപത്തും കൂടാതെ, ഞങ്ങളെ സംരെക്ഷിക്യണേ!!
യേശുവേ എന്റെ കുഞ്ഞുങ്ങൾക്ക് ഇപ്പോൾ എഴുതാൻ പോകുന്ന എല്ലാ പരീക്ഷയ്ക്കും നന്നായി എഴുതാനും നല്ല മാർക്കൊടുകൂടിപാസ്സാക്കാനും ഈശോയും അമ്മയും അനുഗ്രഹിക്കേണമേ. ആമേൻ 🙏💐❤️🙏💐❤️🙏💐❤️🙏💐❤️🙏
അമ്മേ ഞാൻ വലിയൊരു സാമ്പത്തിക തകർച്ചയിലാണ്.അമ്മയ്ക്ക് മാത്രമേ എന്നെ രക്ഷപെടുത്താൻ കഴിയൂ.അമ്മേ നാളെ എനിക്കൊരു സാമ്പത്തിക അൽഭുതം പ്രവർത്തിക്കണമേ അമ്മേ.കൈവിടല്ലേ അമ്മേ.ഇനി എനിക്കൊരു അവസരം ഇല്ലമ്മേ.രക്ഷിക്കണേ.,🙏🙏🙏🙏
എന്റെ അമ്പാടി വയറുവേദന മാറ്റി തരണമേ അമ്മേ നാളെയെങ്കിലും എന്റെ കുഞ്ഞിന് സ്കൂളിൽ പോകാൻ സഹായിക്കണമെന്ന് മാതാവേ എന്റെ തലമുടി പൊഴിച്ചിലും അലർ ചിലവും പോലുള്ള സൗഖ്യം തരണമേ വിഷ്ണുവിന് പഠിക്കാനുള്ള കഴിവുകൊടുത്ത അനുഗ്രഹിക്കണമേ
അമ്മേ ജോലിക്ക് വേണ്ടി ഓരോ വിഷയവും എടുത്തു പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും, ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ വീട്ടമ്മമാരെയും,സമർപ്പിക്കുന്നു. അവരുടെ കൂടെ ഉണ്ടാകണേ അമ്മേ.😢
അമ്മേ കുടുംബം ഒന്നിച്ചു വിശ്വാസത്തിൽ അഴപ്പെടുന്നതിനും വിശുദ്ധ യിൽ വളരുന്നതിനും പ്രത്യക്ഷീകരണ സാക്ഷിയായി ജീവിക്കുന്നതിനും അമ്മേ ഇടപെടണേ... Anugrahikkaname🙏🏽🙏🏽
കർത്താവായ യേശുവി പരിശുദ്ധ അമ്മ മാതാവേ ഈ ഉടമ്പടി ധ്യാനം കേട്ടു കഴിയുമ്പോൾ ഞാൻ പ്രാർത്ഥിക്കുന്ന എന്റെ പ്രാർത്ഥനയ്ക്ക് ഒരു ഫലം കാണിച്ചു തരണമേ മാതാവേ എന്നെ സങ്കടത്തിൽ വിടല്ലേ എന്റെ ജീവിതാവസാനം വരെയും കർത്താവിലും അമ്മ മാതാവിനും ജീവിക്കുവാനുള്ള കൃപ നൽകേണമേ അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മേ എന്റെ മകന് നല്ലതുപോലെ പഠിക്കാനുള്ള കൃപ നൽകേണമേ അമ്മേ അമ്മേയിൽ അപേക്ഷിക്കുന്ന എല്ലാ മക്കളെയും കാത്തു സംരക്ഷിക്കേണമേ ഈശോയെ എന്നും ഒപ്പം ഉണ്ടാവണമേ വേറെ ആരുമില്ല എനിക്ക് എന്റെ കൂടെ കൈവിടല്ലേ നാഥാ അമ്മയെ കൈവിടല്ലേ അമ്മേ ആമേൻ 🙏🙏🙏🙏🙏🙏🙏
ഞങ്ങൾടെ വിവാഹം കഴിഞ്ഞിട്ട് 3 വർഷമായമ്മേ . ഉടമ്പടി എടുത്തിട്ടു ഒന്നര വർഷം ആയി . ഉടമ്പടി എടുത്തു ആദ്യ പുതുക്കലിൽ തന്നെ അമ്മ ഒരു കുഞ്ഞിനെ നൽകി , പക്ഷെ അബോർഷൻ ആയി . ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന എല്ലാ മക്കളെയും അവരുടെ മാതാപിതാക്കളാകാനുള്ള ആഗ്രഹത്തെയും സമർപ്പിക്കുന്നു . ആരോഗ്യവും ദൈവാനുഗ്രഹവും ഉള്ള കുഞ്ഞുങ്ങളെ നൽകി എല്ലാരേയും അനുഗ്രഹിക്കണേ അമ്മെ .പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഞങ്ങളെ മാറ്റണമേ . ആ അൾത്താരയിൽ കുഞ്ഞിനേയും ആയി വന്നു സാക്ഷ്യം പറയാനുള്ള ഞങ്ങളുടെ ആഗ്രഹം സാധിച്ചുതരണമേ
അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എന്റെ ഇഷ്ടം പോലെ അല്ല ദൈവത്തിന്റെ ഹിതം പോലെ ഞങ്ങളെ പരിശുദ്ധആൽമാവിൽ നിറയക്കേണമേ 🙏🙏എല്ലാം എന്റെ ദൈവത്തിനു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
അമ്മ മാതാവേ ജർമൻ എക്സാം പാസ്സ് ആക്കി തരണമേ... വിസ തടസം ഉണ്ടാരുതേ.. സ്ഥലം വിൽപ്പന ഇത്രയും വേഗം നടക്കണമേ ആമേൻ.. കൃപാസനത്തിൽ ഉടമ്പടി വച്ചു പ്രാർത്ഥിക്കുന്ന എല്ലാവരും സമർപ്പിക്കുന്നു... ആമേൻ.. കൃപാസനത്തിൽ അമ്മയുടെ വലിയ സാക്ഷി ആയി എന്നെ മാറ്റാണമേ ആമേൻ....🙏🙏🙏
മാതാവേ എന്റെ എല്ലാ പ്രശ്നംങ്ങൾക്കും പരിഹാരം കാണുവാൻ എന്റെ കൂടെ അമ്മ എപ്പോഴും ഉണ്ട്...ഒരായിരം നന്ദി അമ്മേ... 🙏🙏🙏ഇനിയും മാതാവ് എന്നെ കൈവെടിയരുതേ... 🙏🙏കൂടെ ഉണ്ടായിരിക്കണേ മാതാവേ....
എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ പാസ്പോർട്ടും വിസയും എത്രയും പെട്ടെന്ന് കിട്ടി അവനെ യുകെയിൽ അവന്റെ അമ്മയോടൊപ്പം പോകാൻ സാധിക്കണമേ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ സഞ്ചാരിമാതാവേ എല്ലാ കാര്യത്തിലും പ്രവർത്തിക്കണമേ
അമ്മേ മാതാവേ അവിടുന്ന് എന്നും ഞങ്ങളുടെ കൂടെ ഉണ്ടവനെ അമ്മേ എന്നും ജീവിത കാലം മുഴുവൻ നിൻ്റെ പ്രത്യിക്ഷികരണത്തിൻ്റെ സാക്ഷിയാക്കി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കനമേ
സൗദി എന്ന യാഥാസ്ഥിതീക രാജ്യത്ത് യേശുവിന്റെ സുവിശേഷം അറിയിക്കാൻ വഴി ഒരുക്കിയ പരിശുദ്ധ മാതാവിന്റെ മധ്യസ്ഥം അവിടെ ജീവിക്കുന്ന എല്ലാമക്കൾക്കും വിശ്വാസം ഊട്ടി ഉറപ്പിക്കാൻ ഉള്ള മാർഗം ആക്കേണമേ.. ഇശോ.. 🙏
പരിശുദ്ധ അമ്മ മാതാവെ എൻടെ ഈശോയെ എന്നോട് കരുണയാകണമെ അമ്മയും സഹോദരങ്ങളെയും കാത്തു കൊള്ളണമ മക്കളെ കാത്തു കൊള്ളണമ ബിങു വിനെ പാപങ്ങൾ ഷമികണമെ അസുഖങ്ങൾ മാറി വിശ്വാസത്തിൽ ജീവിതം കൊടുത്തു അമ്മ കാത്തു കൊള്ളണമ
ഈശോയെ P.V ജോസഫ് എന്ന മകൻ 8 വർഷമായി ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു ഇതുവരെ അയും ശമ്പളം കുട്ടി കിട്ടിയില്ലാ അധികാരികളിൽ നിന്നും കരുണ ലഭിക്കാനായി അനുഗ്രഹിക്കനമേ
ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ ചെയ്യാത്ത കാര്യത്തിന് സഹോദരങ്ങളിൽ നിന്ന് വെറുപ്പും ,നിന്ദനവും, പഴിയും ശകാരവും ഏൽക്കുന്നു ഈശോയെ അങ്ങ് സ്നഹിച്ചതു പോലെയും, അങ്ങ് ക്ഷമിച്ചത് പോലെയും എല്ലാ സഹോദങ്ങളോടും ക്ഷമിക്കുവാനുള്ള കൃപാ ഈ മകന് കോടുത്ത് അനുഗ്രഹിക്കണമേ
ഈശോയെ നെഞ്ചിനകത്ത് വേദനയും, തലവേദനയും ,നടുവേദനയായും ബുദ്ധിമുട്ടുന്ന പീറ്റർ ജോസഫ് എന്ന മകന് പൂർണ സൗഖ്യം ലഭിച്ച് ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി അനുഗ്രഹിക്കണമേ
അമ്മേ ഡിസംബർ 7/12/2024 സമർപ്പിക്കുന്നു. വിവാഹം നടക്കാത്ത എല്ല മക്കളെയും അമ്മയുടെ കൈയ്യിൽ ഏൽപ്പിക്കുന്നു. ഒറ്റക്ക് താമസിക്കുന്ന എല്ലാ മക്കൾക്കും അമ്മ തുണ ആയിരിക്കണേ. അമ്മയുടെ നീല അഗിക്കുള്ളിൽ കാത്തു സൂക്ഷിക്കണേ
അമ്മേ ഈശോയെ ഓപ്പറേഷന് വിധേയമായി ഇരിക്കുന്ന വരെയും കീമോ ചെയ്യുന്നവരെയും വെൻറിലേറ്റർ കഴിയുന്നവരെയും അംഗവൈകല്യം ഉള്ളവരെയും എല്ലാ ക്യാൻസർ രോഗികളെയും ശരീരത്തിൽ മുഴകൾ ഉള്ളവരെയും സുഖപ്പെടുത്തണമേ
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ . കുഞ്ഞിനെ രക്ഷിക്കണമേ. വിദേശത്ത് അനുജൻ ജോലി ലഭിക്കണെ. അമ്മയുടെ അസുഖം മാറണെ. മദ്യപാനം ഭർത്താവിന്റെ പൂർണമായി മാറണെ. ഭവനം പണിയാൻ സാധിക്കണെ.എല്ലാവരെയും കാത്ത് രക്ഷിക്കണെ
യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ
ക്യാൻസർ ബാധിച്ചു വേദനിക്കുന്ന എല്ലാ മക്കളെയും അമ്മ എത്രയും വേഗം സുഖപ്പെടുത്തണെ🙏🙏🙏🙏
Amme mathave startech structure content figma divi client approve akki tharaname mathave albutham pravarthikaname content rank cheythu tharaname mathave albutham pravarthikaname
വിനിത ശ്രീജിത്തിനും
അമ്മേ മാതാവേ വിവാഹ പ്രായമായിട്ടും വിവാഹം നടക്കാനിരിക്കുന്ന ഓരോ മക്കൾക്കും ചേർന്ന് തുണയെ നൽകി കാത്തു രക്ഷിക്കണമേ 🙏🙏🙏
എന്റെ സനൽ മോനും
Ente Francis moneyum amme
എന്റെ അരുൺമോനും നല്ല ഒരു മകളെ ജീവിതപഗാളിയെ തന്നു anugragikaname
എല്ലാമക്കൾക്കും പാപബോധവും പാസ്ചസ്താപവും തരണമേ 🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എന്റെ സഞ്ചാരി മാതാവേ ഡിസംബർ 30നുള്ളിൽ എന്റെ കട ബാധ്യത മാറ്റി തരേണമേ എന്നെ രക്ഷിച്ചു കൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️
Mother Mary prayfor your children
അമ്മേ എന്നെ അമ്മയുടെ പ്രത്യേക്ഷീകരണത്തിന്റെ സാക്ഷിയാക്കേണമേ 🙏🙏🙏
അമ്മേ ഈശോയെ വീടില്ലാതെ വിഷമിക്കുന്നവരെ ഭക്ഷണമില്ലാതെ വിഷമിക്കുന്നവരെ വസ്ത്രം ഇല്ലാതെ വിഷമിക്കുന്ന വരെയും ഈശോയെ സഹായിക്കേണമേ
അമ്മേ മാതാവേ ജോലിയും visa യും ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏🙏🙏
Amme pradhishikaranathinte 7 dhivasam 2.30 ne ente result verename enne pass akkaname
അമ്മേ മാതാവേ ലൈംഗികമോഹങ്ങള് കാരണം മാനസികമായി ബുദ്ധിമുട്ടുന്നാ ഒരുപാട് യുവതി യുവാക്കന്മാരെ സമർപ്പിക്കുന്നു. തെറ്റു ചെയ്യരുതെന്ന് ആഗ്രഹിച്ചിട്ടും അതിനെ തടയാൻ പറ്റാതെ ഇരിക്കുന്ന ഒരുപാടു യുവജങ്ങൾ ഇണ്ട്... അവരെ എല്ലാം സമർപ്പിക്കുന്നു.. പാപവസ്ഥയിൽ അകപ്പെട്ടിരിക്കുന്ന അവരെ, അതുമുലം ബുദ്ധിമുട്ടുന്നവരെ സമർപ്പിക്കുന്നു 🥺... അതുമുലം ഉണ്ടായ മറ്റുപ്രേശ്നങ്ങൾ കാരണം വേഷമിക്കുന്നവരെയും samarpikkunnu🙏🙏... മാതാവേ അവരെ ചേർത്തുപിടിക്കണേ 🙏🙏🥺
Amme mathave Thrissur najagalku joli labikunathine sahayikaneme mathave albutham pravarthikaname
ആമേൻ 🙏🙏🙏
സാമ്പത്തികമായി കഷ്ട്ട പ്പെടുന്നവരെ സഹായിക്കണമേ
അമ്മേ
ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ
ആമ്മേൻ അനുഗ്രഹിക്കേണമേ
യേശുവേ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
Amme mathave dec ilthane njagalke etrayum vegam puthiya joliyilake pravishikan sahayikaneme mathave albutham pravarthikaname
തടസ്സങ്ങൾ എല്ലാം മാറ്റി എൻ്റെ എല്ലാ ആവശ്യങ്ങളും നടതിതരണമേ.
Not by merit but by grace🌹
വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ
Amme mathave Muscat automation nte content figma divi client approve akki tharaname mathave albutham pravarthikaname content rank cheythu tharaname mathave albutham pravarthikaname
അമ്മേ പരുശുദ്ധ അമ്മേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നു എല്ലാമക്കളെയേ അമ്മേ കാത്തു രക്ഷിക്കുണെ നാഥേ 🙏🙏🙏🙏🙏
Amme mathave hancitaye samarpikunu c3 automation nayum samarpikunu content rank cheythu tharaname mathave albutham pravarthikaname
സിൽവർ കളറുള്ള എന്റെ മാതാവേ എന്റെ ഒരു തവണയെങ്കിലും എന്റെ അടുക്കൽ വരുമോ അമ്മേ 🙏🙏🙏
Amme njanum agrahikunnu amma ente koode undenn theliyikamo karanam njn amma aduthu varan ula yogyatha enikila ennalum agrahikunnu
അമ്മേ ഞാനും ആഗ്രഹിക്കുന്നു
Enteyum aduthu varaname amme
എന്റെ❤️ മാതാവേ❤️എന്റെ അമ്മയുടെ❤️ കരൾവീക്കം❤️ തയാറായിഡ്❤️കാടഭാരങ്ങൾ ❤️ എല്ലാം❤️ മാറ്റണെ❤️❤️❤️❤️❤️
അമ്മേ മാതാവേ എന്റെ മകളെ കാത്തുകൊള്ളണമേ. അവളുടെ മനസ്സിൽ ഉള്ള വിഷമങ്ങൾ പൂർണമായും നീക്കി. ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏽
Amme mathave njagaluke Paya joli cheyan sahayikaneme mathave albutham pravarthikaname
ഈശോയെ P. V ജോസഫിൻ്റെ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും രോഗം പൂർണമായും മാറ്റിതരണമേ
Amme mathave hancitaye samarpikunu c3 automation nayum samarpikunu content rank cheythu tharaname mathave albutham pravarthikaname
എന്റെ മാതാവേ എന്റെ ജോലിയിൽ ഉയർച്ച ഉണ്ടാകേണമേ
Ente amme, anikkum anuyogyamaya oru joli tharename nadhe, sthiramaya joli ellathe vishsmikunna ella makkaleyum, ante aniyaneyum samarpikunnu amme, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️
കൃപാസനം അമ്മേ, അച്ചനെ സുഖപ്പെടുത്തണമേ.
Cancer എന്ന മരകരോഗം ഉള്ള എല്ലാവരെന്റെയും മേൽ വന്ന് നിറയണമേ അമ്മേ....
Amme mathave startech structure content figma divi client approve akki tharaname mathave albutham pravarthikaname content rank cheythu tharaname mathave albutham pravarthikaname
അമ്മമാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കേണമേ🌹🌹🌹
എന്നെയും
Amme sanite gall bladder stone maati theraname
മാതാവേ♥️♥️ഞങ്ങളുടെ♥️♥️ കുടുബത്തിൽ♥️♥️ എല്ലാരും♥️♥️ ആയിട്ട്♥️♥️ ഒത്തരുമ❤️❤️ ആയിട്ട്♥️♥️ പോക്കണെ♥️♥️ ഞങ്ങളുടെ♥️♥️ കുടുബത്തിൽ♥️♥️ എപ്പൊഴും♥️♥️ പാർത്ഥന♥️♥️ വിശ്വാസം♥️♥️ ഉണ്ടാക്കണെ
അമ്മേ മാതാവേ എല്ലാം യുവതി യുവാക്കമ്മാരെ ദൈവവിശ്വാസത്തിലേക്ക് നയികേണമേ 🙏പെട്ടുന്നുള്ള മരണത്തിൽ നിന്നും, എല്ലാം അപകടആപത്തിൽ നിന്നും രക്ഷിക്കണമേ 🙏😢ദുരന്തം വരുന്നു പ്രാർത്ഥിക്കുക എന്ന് അരുളിച്ചെയ്ത് കൃപാസനമ്മേ ഞങ്ങളെ എല്ലവരെയും കാത്തുകൊണ്ട് അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷികളാക്കേണമേ 🙏🙏
ആവേ മരിയ🙏🏻❤️✨
Amme kodathiyilum police station lekkum ammayum eeshoyum varename
Amme ente munnile kurukkukal mattitharane
അമ്മേ എന്റെ ജോലി സംബന്ധമായ പ്രശ്നങ്ങൾ, ട്രാൻസ്ഫർ ചെയ്തിട്ടും ഓഫീസിൽ നിന്നും മനസിക വിഷമങ്ങൾ ഉണ്ടാക്കി എന്നെ തളർത്തുന്നു. എന്റെ മകൻ മാനസിക വിഭ്രാന്തിയുള്ള 26 വയസുള്ള മകനാണ്. ചികിത്സയിലുള്ള മകനെയും ദൂരെ സ്ഥലത്തു നിന്നും പഠിക്കുന്ന മകളുടെയും കാര്യങ്ങൾ നോക്കാൻ ഭർത്താവ് ഇല്ലാത്ത എന്നെ ഇങ്ങനെ കുരുക്കുന്ന ഈ മേലാളന്മാർക്ക് അവരുടെ മനസ്സിൽ എന്നോട് ദയവു തോന്നാനുള്ള മനസ് അവർക്കു കൊടുക്കാൻ പ്രാർത്ഥിക്കണേ.
Ammay njan papiyanu annod kshamikanamay annay kai vidallay
യേശുവേ... നീ... അല്ലാതെ.. ഞങ്ങൾക്കു.. വേറെ... ആശ്രയമില്ല... തമ്പുരാനേ...
എൻ്റെ ഭർത്താവിനെ പള്ളിയൽ കൊണ്ട് വരണേ അമ്മേ.....❤❤❤😢😢😢😢😢😢😢
മാതാവേ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷയാക്കി മാറ്റണെ. എന്റെ കടം ഇല്ലാതാക്കി തരണേ
അമ്മ മാതാവേ എന്റെ മകനെയും മറ്റെല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മയുടെ സംരക്ഷണം എല്ലാമക്കൾക്കും നൽകേണമേ.... എക്സാം അടുത്തു നല്ല പോലെ പഠിക്കാനുള്ള കൃപ നൽകേണമേ... 🙏🙏ദൈവഭയത്തിൽ വളരാനുള്ള കൃപ നൽകി മക്കളെ അനുഗ്രഹിക്കണമേ... അമ്മേ... 🙏🙏🙏🙏
അമ്മേ മാതാവേ,നാളെ ഡെലിവറിക്കു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകൻ പോകുന്ന എന്നെയും കുഞ്ഞിനേയും പൂർണമായി അങ്ങേക്ക് സമർപ്പിക്കുന്നു. ഒരു ആപത്തും കൂടാതെ, ഞങ്ങളെ സംരെക്ഷിക്യണേ!!
മാതാവ് അനുഗ്രഹിക്കും
God bless❤❤❤
God Bless both Mom and Baby!!🙏🙏
God bless you
അമ്മേ പ്രാർത്ഥന കേൾക്കേണമേ
അമ്മേ എന്റെ ശരീരത്തിലുള്ള എല്ലാ വേദന കൾ സമർപ്പിക്കുന്നു
എന്റെ ശരീരത്തിലും
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്റെ കുടുംബത്തെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ എന്റെ കുഞ്ഞുങ്ങൾക്ക് ഇപ്പോൾ എഴുതാൻ പോകുന്ന എല്ലാ പരീക്ഷയ്ക്കും നന്നായി എഴുതാനും നല്ല മാർക്കൊടുകൂടിപാസ്സാക്കാനും ഈശോയും അമ്മയും അനുഗ്രഹിക്കേണമേ. ആമേൻ 🙏💐❤️🙏💐❤️🙏💐❤️🙏💐❤️🙏
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊🎉
അമ്മ മാതാവേ എന്റെ മക്കളെ അമ്മയുടെ സാക്ഷിയാക്കി മാറ്റണേ 🙏🙏🙏
Molkku law of contract exam easy akuvanum nalla mark score cheyanum pass akuvanum anugrahikane
Amma mathave ammayil aashrayikkunna ella makkaleyum ammak samarppikkunnu avarude makkaleyum samarppikkunnu
Ammamathavae molude vivahathadasam mattitharaname. Praise the lord hallaluah hallaluah ammen
അമ്മേ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാ നന്ന ജാതി മതസ്ഥർ അനുഗ്രഹിക്കണമേ സഹായിക്കണമേ എല്ലാ രോഗികൾക്കും സൗഖ്യം കൊടുത്തു അനുഗ്രഹിക്കേണമേ
എന്റെ അമ്മേ..... അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയായി എന്റെ കുടുംബത്തെ മാറ്റണമേ 🙏🏻🙏🏻🙏🏻
അമ്മേ ഞാൻ വലിയൊരു സാമ്പത്തിക തകർച്ചയിലാണ്.അമ്മയ്ക്ക് മാത്രമേ എന്നെ രക്ഷപെടുത്താൻ കഴിയൂ.അമ്മേ നാളെ എനിക്കൊരു സാമ്പത്തിക അൽഭുതം പ്രവർത്തിക്കണമേ അമ്മേ.കൈവിടല്ലേ അമ്മേ.ഇനി എനിക്കൊരു അവസരം ഇല്ലമ്മേ.രക്ഷിക്കണേ.,🙏🙏🙏🙏
അമ്മേ മാതാവേ കടബാത്യത മാറ്റി വീടിന്റെ ബാക്കി പണികൾ കൂടെ പൂർത്തീകരിച്ചു തരുവാൻ കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏
മാതാവേ എല്ലാവരേയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ അമ്പാടി വയറുവേദന മാറ്റി തരണമേ അമ്മേ നാളെയെങ്കിലും എന്റെ കുഞ്ഞിന് സ്കൂളിൽ പോകാൻ സഹായിക്കണമെന്ന് മാതാവേ എന്റെ തലമുടി പൊഴിച്ചിലും അലർ ചിലവും പോലുള്ള സൗഖ്യം തരണമേ വിഷ്ണുവിന് പഠിക്കാനുള്ള കഴിവുകൊടുത്ത അനുഗ്രഹിക്കണമേ
അമ്മേ ഞങ്ങളെ എല്ലാവരെയും പ്രത്യക്ഷിക്കരണത്തിൻറെസ്ഥിരം സാക്ഷിയാക്കി മാറ്റണമേ 😢
അമ്മേ ജോലിക്ക് വേണ്ടി ഓരോ വിഷയവും എടുത്തു പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും, ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ വീട്ടമ്മമാരെയും,സമർപ്പിക്കുന്നു. അവരുടെ കൂടെ ഉണ്ടാകണേ അമ്മേ.😢
അമ്മേ കുടുംബം ഒന്നിച്ചു വിശ്വാസത്തിൽ അഴപ്പെടുന്നതിനും വിശുദ്ധ യിൽ വളരുന്നതിനും പ്രത്യക്ഷീകരണ സാക്ഷിയായി ജീവിക്കുന്നതിനും അമ്മേ ഇടപെടണേ... Anugrahikkaname🙏🏽🙏🏽
മാതാവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ എന്റെ മകളെ സുഖപ്പെടുത്തേണമേ
അമ്മേ മാതാവേ ഡിസംബർ 31 സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ. അത്‌ഭുതം നടക്കണമേ.. സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തിൽ വരണമേ ആമ്മേൻ. ഹല്ലേലൂയ്യ.🙏🙏🙏🙏🙏🙏🙏🙏🙏
മാരകമായതൊന്നും ഞങ്ങൾക്ക് വരാൻ ഇടയക്കരുതേ മാതാവേ 🙏🏻🙏🏻🙏🏻
അമ്മ മാതാവിനും തിരുകുമാരനും ഒരായിരം നന്ദി🙏🙏
എന്റെ കിഡ്നിയിൽ ഓപ്പറേഷൻ കഴിഞ്ഞു, എന്റെ വേതന മാറ്റിത്തന്നെ കൃപാസനമാതാവേ
അമ്മയെ പരിശുദ്ധ അമ്മേ എന്റെ മോന്റെ പരീക്ഷ എഴുതി പാസാക്കി കൊടുത്തു അവന് നല്ലൊരു ജോലി കൊടുക്കണം
അമ്മേ ഈശോയെ വിവാഹ പ്രായമായ എല്ലാ യുവതി യുവാക്കൾ മാർക്കും ജീവിതപങ്കാളികളെ കണ്ടെത്തുവാൻ അവരെ സഹായിക്കേണമേ എൻറെ അയൽവാസികളെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിരിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ എല്ലാവരുടെയും നിയോഗം സാധിച്ചു കൊടുക്കേണമേ
അമ്മേ ഡിസംബർ ഏഴാം തീയതി അമ്മയുടെ പ്രത്യാശ സാക്ഷിയാക്കി എന്നെ മാറ്റണമേ
ഈശോയെ അങ്ങയുടെ തിരു രക്തത്താൽ എന്നെ കഴുകി വിശുദ്ധീകരിക്കണമേ 🙏🏻🙏🏻
അമ്മേ മാതാവേ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാവരെയും അമ്മ കരുണ ചൊരിയണമേ എന്നെയും രക്ഷിക്കണമേ ആമേൻ 🙏🙏🙏🙏🙏💙🙏🙏🙏🙏🙏🙏💙🙏🙏🙏🙏🙏🙏
അമ്മെ മാതാവേ ഞങ്ങളുടെ നിയോഗങ്ങളുടെമേൽ നിലനില്ക്കുന്ന എല്ലാ ബന്ധങ്ങളും തടസങ്ങളും എടുത്തു മാറ്റി സാധിച്ചു തരണേ❤
അമ്മേ എന്റെ മക്കൾക്ക് ദൈവവിശ്വാസം കൂടുതൽ കൂടുതൽ നൽകണമേ, ദൈവഹിതം അന്വേഷിക്കുന്ന മക്കളാക്കി മാറ്റണമേ. ആമേൻ
ഈശോയെ ദിവ്യകാരുണ്യ സന്നിധിയിൽ അരും ഇല്ലായിരിക്കുന്ന അരാധന ചാപ്പലിൽ വിസ്മരിക്കപ്പെട്ടു പോകുന്ന അങ്ങയെ ഞാൻ അരാധിക്കുന്നു.
ഈശോയെ എനിക് കഴിഞ്ഞ വർഷം നലകിയ എല്ലാ നന്മകൾക്കും, അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഈശോയെ ഇനി മുന്നോട്ട് ഉള്ള ജീവിതത്തിലും കൈ പിടിച്ച് വഴി നടത്തണമേ...
അമ്മേ മാതാവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഓരോ മക്കളും തൊട്ട് സുഖപ്പെടുത്തണമേ നന്ദി സ്തുതി❤
മോൾക്ക് എല്ലാ അനുഗ്രഹങ്ങളും കൊടുത്തു അനുഗ്രഹിക്കണെ അമ്മേ
അമ്മേ മാതാവേ അമ്മയുടെ പ്രതീക്ഷിക്കരണത്തിന് എന്നെയും എന്റെ കുടുംബത്തെയും സാക്ഷി ആക്കി മാറ്റണമേ
അമ്മേ മാതാവേ ഡിഗ്രി പാസാക്കിയതിന് നന്ദി പറയുന്നു
കർത്താവായ യേശുവി പരിശുദ്ധ അമ്മ മാതാവേ ഈ ഉടമ്പടി ധ്യാനം കേട്ടു കഴിയുമ്പോൾ ഞാൻ പ്രാർത്ഥിക്കുന്ന എന്റെ പ്രാർത്ഥനയ്ക്ക് ഒരു ഫലം കാണിച്ചു തരണമേ മാതാവേ എന്നെ സങ്കടത്തിൽ വിടല്ലേ എന്റെ ജീവിതാവസാനം വരെയും കർത്താവിലും അമ്മ മാതാവിനും ജീവിക്കുവാനുള്ള കൃപ നൽകേണമേ അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മേ എന്റെ മകന് നല്ലതുപോലെ പഠിക്കാനുള്ള കൃപ നൽകേണമേ അമ്മേ അമ്മേയിൽ അപേക്ഷിക്കുന്ന എല്ലാ മക്കളെയും കാത്തു സംരക്ഷിക്കേണമേ ഈശോയെ എന്നും ഒപ്പം ഉണ്ടാവണമേ വേറെ ആരുമില്ല എനിക്ക് എന്റെ കൂടെ കൈവിടല്ലേ നാഥാ അമ്മയെ കൈവിടല്ലേ അമ്മേ ആമേൻ 🙏🙏🙏🙏🙏🙏🙏
ഞങ്ങൾടെ വിവാഹം കഴിഞ്ഞിട്ട് 3 വർഷമായമ്മേ . ഉടമ്പടി എടുത്തിട്ടു ഒന്നര വർഷം ആയി . ഉടമ്പടി എടുത്തു ആദ്യ പുതുക്കലിൽ തന്നെ അമ്മ ഒരു കുഞ്ഞിനെ നൽകി , പക്ഷെ അബോർഷൻ ആയി . ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന എല്ലാ മക്കളെയും അവരുടെ മാതാപിതാക്കളാകാനുള്ള ആഗ്രഹത്തെയും സമർപ്പിക്കുന്നു . ആരോഗ്യവും ദൈവാനുഗ്രഹവും ഉള്ള കുഞ്ഞുങ്ങളെ നൽകി എല്ലാരേയും അനുഗ്രഹിക്കണേ അമ്മെ .പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഞങ്ങളെ മാറ്റണമേ . ആ അൾത്താരയിൽ കുഞ്ഞിനേയും ആയി വന്നു സാക്ഷ്യം പറയാനുള്ള ഞങ്ങളുടെ ആഗ്രഹം സാധിച്ചുതരണമേ
മനുഷ്യന് അസാധ്യമായതു ദൈവത്തിന് സാധ്യമാണ് ❤️
@@stephyakhil ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
അമ്മേ പ്രാർത്ഥന കേൾക്കേണമേ
അമ്മേ ശാലോംനെ തൊട്ടു സുഖപ്പെടുത്തേണമേ
Amme mathave... Ith vare nalkiya Ella anugrehangalkum nanni❤
അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എന്റെ ഇഷ്ടം പോലെ അല്ല ദൈവത്തിന്റെ ഹിതം പോലെ ഞങ്ങളെ പരിശുദ്ധആൽമാവിൽ നിറയക്കേണമേ 🙏🙏എല്ലാം എന്റെ ദൈവത്തിനു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
അമ്മേ ഗർഭഅവസ്ഥയിൽ കഴിയുന്ന അഞ്ചു നെയ് സമർപ്പിക്കുന്നു 🙏 ഈശോയെ കുഞ്ഞിനെ സംരക്ഷണം കൊടുത്തു അനുഗ്രഹിക്കടനേമേയ് 🙏
അമ്മ മാതാവേ എന്റെ നിയോഗം നിറവേറ്റി തരണമേ
Amme mathave njngalk oru kunjine nalki anugrahikane...🙏🙏🙏🙏
പീറ്റർ എന്ന മകൻ്റെ വയറ്റിൽ ഉള്ള വേദനയും ഉദരസംബന്തമായ അസ് സ്ഥതയിൽ നിന്നും സുഖം പ്രാപിച്ച് ഈശോയെ മഹത്വപെടുത്താൻ സാധിക്കണമേ
ഈശോയെ P.V ജോസഫിൻ്റെ മുടങ്ങി കിടക്കുന്ന ശമ്പളം ലഭിക്കാൻ കരുണ ഉണ്ടാകണമേ
പരിശൂദ്ധ പരമ ദിവൃകാ രുണൃത്തിന്🙏🏻 എന്നേ രവും ആരധനയും സ്തുതിയു പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤😭😭😭🙏🏻
Amme enneyum Ente makaleyum aidenmoneyum prarthana avasymulla makaleyum njngalude rogagalum samrpikunnu anugrhikename pithave katukollename amen 🙏🙏🙏🙏🙏🙏🙏🌹
അമ്മേ മാതാവേ February 15-ാം തിയതി തുടങ്ങുന്ന CBSE Exam നായി ഒരുങ്ങുന്ന എല്ലാ മക്കളും ജ്ഞാനംകൊണ്ട് നിറയാൻ അനുഗ്രഹിക്കണമേ.
ഈശോയെ ജർമ്മൻ പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ
അമ്മേ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏എന്നെ കൈ വിടല്ലേ അമ്മേ 🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ വീടുപണി പൂർത്തിയാക്കി തന്ന് എന്നെ അനുഗ്രഹിക്കേണമേ
ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു. അതൊടൊപ്പം ജി ജോനം ജോലി തന്ന് അനുഗ്രഹിക്കണമെ
അമ്മ മാതാവേ ജർമൻ എക്സാം പാസ്സ് ആക്കി തരണമേ... വിസ തടസം ഉണ്ടാരുതേ.. സ്ഥലം വിൽപ്പന ഇത്രയും വേഗം നടക്കണമേ ആമേൻ.. കൃപാസനത്തിൽ ഉടമ്പടി വച്ചു പ്രാർത്ഥിക്കുന്ന എല്ലാവരും സമർപ്പിക്കുന്നു... ആമേൻ.. കൃപാസനത്തിൽ അമ്മയുടെ വലിയ സാക്ഷി ആയി എന്നെ മാറ്റാണമേ ആമേൻ....🙏🙏🙏
മാതാവേ എന്റെ എല്ലാ പ്രശ്നംങ്ങൾക്കും പരിഹാരം കാണുവാൻ എന്റെ കൂടെ അമ്മ എപ്പോഴും ഉണ്ട്...ഒരായിരം നന്ദി അമ്മേ... 🙏🙏🙏ഇനിയും മാതാവ് എന്നെ കൈവെടിയരുതേ... 🙏🙏കൂടെ ഉണ്ടായിരിക്കണേ മാതാവേ....
മാതാവേ, ഉടമ്പടി എടുത്ത എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കേണമേ 🙏🙏🙏
എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ പാസ്പോർട്ടും വിസയും എത്രയും പെട്ടെന്ന് കിട്ടി അവനെ യുകെയിൽ അവന്റെ അമ്മയോടൊപ്പം പോകാൻ സാധിക്കണമേ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ സഞ്ചാരിമാതാവേ എല്ലാ കാര്യത്തിലും പ്രവർത്തിക്കണമേ
അമ്മേ മാതാവേ അവിടുന്ന് എന്നും ഞങ്ങളുടെ കൂടെ ഉണ്ടവനെ അമ്മേ എന്നും ജീവിത കാലം മുഴുവൻ നിൻ്റെ പ്രത്യിക്ഷികരണത്തിൻ്റെ സാക്ഷിയാക്കി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കനമേ
അമ്മേ മാതാവേ ഈശോയെ നന്ദി ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന 😭🙏🏾..........
ദൈവമേ അങ്ങേ പുത്രനായ ഈശോയിലും ,അവിടുത്തെ വാഗ്ദനമായ പരിശുദ്ധാത്മാവിലും സന്തോഷിക്കുവാൻ എനിക്കും എൻ്റെ കുടുംബത്തിനും കൃപാ തന്ന് അനുഗ്രഹിക്കണമേ
എന്റെ മക്കൾ ഈശോയെ അറിഞ്ഞു കൂടുതൽ പ്രാത്ഥിക്കാനുള്ള അനുഗ്രഹിക്കേണമേ
സൗദി എന്ന യാഥാസ്ഥിതീക രാജ്യത്ത് യേശുവിന്റെ സുവിശേഷം അറിയിക്കാൻ വഴി ഒരുക്കിയ പരിശുദ്ധ മാതാവിന്റെ മധ്യസ്ഥം അവിടെ ജീവിക്കുന്ന എല്ലാമക്കൾക്കും വിശ്വാസം ഊട്ടി ഉറപ്പിക്കാൻ ഉള്ള മാർഗം ആക്കേണമേ.. ഇശോ.. 🙏
പരിശുദ്ധ അമ്മ മാതാവെ എൻടെ ഈശോയെ എന്നോട് കരുണയാകണമെ അമ്മയും സഹോദരങ്ങളെയും കാത്തു കൊള്ളണമ മക്കളെ കാത്തു കൊള്ളണമ ബിങു വിനെ പാപങ്ങൾ ഷമികണമെ അസുഖങ്ങൾ മാറി വിശ്വാസത്തിൽ ജീവിതം കൊടുത്തു അമ്മ കാത്തു കൊള്ളണമ
എത്രയും ദയയുള്ള മാതാവേ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ
അമ്മയുടെ പ്രതിക്ഷീകരണത്തിൻ്റസാക്ഷിആകേണമേ
അമ്മേ മാതാവേ ഞങ്ങളെ ഈശോയുടെ താകിമാറ്റെണമേ 🙏🙏🙏🙏
ഈശോയെ ധ്യാനം കേൾക്കാൻ താമസിച്ചതിൽ ഷെമ ചോദിക്കുന്നു 🙏🙏മാതാവേ അനുഗ്രഹിക്കേണമേ 🙏🙏
ജപമാലയിൽ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.... മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ.
ഈശോയെ P.V ജോസഫ് എന്ന മകൻ 8 വർഷമായി ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു ഇതുവരെ അയും ശമ്പളം കുട്ടി കിട്ടിയില്ലാ അധികാരികളിൽ നിന്നും കരുണ ലഭിക്കാനായി അനുഗ്രഹിക്കനമേ
ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ ചെയ്യാത്ത കാര്യത്തിന് സഹോദരങ്ങളിൽ നിന്ന് വെറുപ്പും ,നിന്ദനവും, പഴിയും ശകാരവും ഏൽക്കുന്നു ഈശോയെ അങ്ങ് സ്നഹിച്ചതു പോലെയും, അങ്ങ് ക്ഷമിച്ചത് പോലെയും എല്ലാ സഹോദങ്ങളോടും ക്ഷമിക്കുവാനുള്ള കൃപാ ഈ മകന് കോടുത്ത് അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എൻറെ മുട്ടുവേദനയും കാലിൻറെ എല്ലാ വേദനകളും മാറ്റി തരണമേ അമ്മേ❤
ഈശോയെ നെഞ്ചിനകത്ത് വേദനയും, തലവേദനയും ,നടുവേദനയായും ബുദ്ധിമുട്ടുന്ന പീറ്റർ ജോസഫ് എന്ന മകന് പൂർണ സൗഖ്യം ലഭിച്ച് ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി അനുഗ്രഹിക്കണമേ
അനിയുടെ പൈസ എത്രെയും പെട്ടന്ന് കൊടുത്തു തീർക്കാൻ സഹായിക്കേണമേ
അമ്മേ ഡിസംബർ 7/12/2024 സമർപ്പിക്കുന്നു. വിവാഹം നടക്കാത്ത എല്ല മക്കളെയും അമ്മയുടെ കൈയ്യിൽ ഏൽപ്പിക്കുന്നു. ഒറ്റക്ക് താമസിക്കുന്ന എല്ലാ മക്കൾക്കും അമ്മ തുണ ആയിരിക്കണേ. അമ്മയുടെ നീല അഗിക്കുള്ളിൽ കാത്തു സൂക്ഷിക്കണേ
Amme joli ellathe vishamikunna Ella makkaleyum anugrahikaname 🙏🙏🙏🙏🙏
അമ്മേ ഈശോയെ ഓപ്പറേഷന് വിധേയമായി ഇരിക്കുന്ന വരെയും കീമോ ചെയ്യുന്നവരെയും വെൻറിലേറ്റർ കഴിയുന്നവരെയും അംഗവൈകല്യം ഉള്ളവരെയും എല്ലാ ക്യാൻസർ രോഗികളെയും ശരീരത്തിൽ മുഴകൾ ഉള്ളവരെയും സുഖപ്പെടുത്തണമേ
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ . കുഞ്ഞിനെ രക്ഷിക്കണമേ. വിദേശത്ത് അനുജൻ ജോലി ലഭിക്കണെ. അമ്മയുടെ അസുഖം മാറണെ. മദ്യപാനം
ഭർത്താവിന്റെ പൂർണമായി മാറണെ. ഭവനം പണിയാൻ സാധിക്കണെ.എല്ലാവരെയും കാത്ത് രക്ഷിക്കണെ
മാതാവേ ആരോഗ്യം നൽകി അനുഗ്രഹിക്കണേ 🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ നീ തന്ന എല്ലാ അനുഗ്രഗങ്ങൾക്കും നന്ദി.... കൂടെ വന്നു വഴി നടത്തണെ.... എന്റെ ആവിശ്യങൾ എല്ലാം നിനക്ക് അറിയാലോ 🙏