ഇന്ത്യയുമായുള്ള ബന്ധം ട്രൂഡോ വഷളാക്കി; കനേഡിയൻ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം | India Canada

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2023
  • ഇന്ത്യയുമായുള്ള ബന്ധം ട്രൂഡോ വഷളാക്കി; കനേഡിയൻ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം
    #IndiaCanadaTension #JustinTrudeau #Nijjar
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 363

  • @nandhuvijayan8413
    @nandhuvijayan8413 9 หลายเดือนก่อน +697

    തീവ്രവാദത്തെ സപ്പോർട്ട് ചെയ്യുന്ന ഒരു ബന്ധവും ഭാരതത്തിന് വേണ്ട 🙏🙏

    • @askaaskar7223
      @askaaskar7223 9 หลายเดือนก่อน +44

      Appol rss😂😂😂😂😂😂😂

    • @nandhuvijayan8413
      @nandhuvijayan8413 9 หลายเดือนก่อน +140

      ​@@askaaskar7223കരഞ്ഞോ കോയ 😅😂😂

    • @abhi5812
      @abhi5812 9 หลายเดือนก่อน +81

      @@askaaskar7223 rss Rajyasnehikal 🔥🚩

    • @muhammedriyas6697
      @muhammedriyas6697 9 หลายเดือนก่อน +20

      ലേ ആർഎസ്എസ് 😂 ,

    • @reghunathanmk8720
      @reghunathanmk8720 9 หลายเดือนก่อน +1

      ​@@askaaskar7223എന്നാൽ കേന്ദ്രമന്ത്രിസഭായെ നിരോധിക്കാൻ പറ!

  • @aneeshkarimbanath4321
    @aneeshkarimbanath4321 9 หลายเดือนก่อน +253

    ഇപ്പോ എന്തായി... കുറേ മാധ്യമങ്ങൾ ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും എന്ന് പറഞ്ഞ് കാത്തിരിപ്പായിരുന്നു ... ദേശസ്നേഹികൾ ഉറക്കെ വിളിക്കുക .... ഭാരത് മാതാ കീ ജയ് ...💪🇮🇳

    • @soumyarajesh9092
      @soumyarajesh9092 9 หลายเดือนก่อน +13

      കറക്റ്റ്

    • @sreeleshmp9846
      @sreeleshmp9846 9 หลายเดือนก่อน +14

      ഭാരത് മാതാ കി ജയ് 🧡🧡🧡

    • @aswathyka2980
      @aswathyka2980 9 หลายเดือนก่อน +4

      👍🏻👍🏻

    • @sansan3037
      @sansan3037 9 หลายเดือนก่อน +4

      പ്രശ്നം ഉണ്ടാകണമെന്നാ ഗ്രഹിക്കുന്ന ചില ചാനലുകളുണ്ട്

    • @pranavss2089
      @pranavss2089 9 หลายเดือนก่อน +9

      ഭാരത് മാതാ കി ജയ് 🧡🇮🇳🙏

  • @uniqueurl
    @uniqueurl 9 หลายเดือนก่อน +290

    4 വോട്ടിന് വേണ്ടി കാനഡയുടെ വില കളഞ്ഞ ട്രൂഡോ 😂😂😂

    • @balachandranreena6046
      @balachandranreena6046 9 หลายเดือนก่อน +6

      അധികാരത്തിനു വേണ്ടി ഇന്ത്യൻ ഡെമോക്രസിയെ വരെ മാനിപ്പുലേറ്റ് ചെയ്യുന്നവമാർ തന്നെ ഇത് പറയണം.

    • @anoopm4663
      @anoopm4663 9 หลายเดือนก่อน +7

      @@balachandranreena6046 avarokke 2014 il purathu poyille mone..

  • @dasanb.k2010
    @dasanb.k2010 9 หลายเดือนก่อน +298

    ഖാലിസ്ഥാനെ നീക്കം ചെയ്യണ൦

    • @ChandranPrema123
      @ChandranPrema123 9 หลายเดือนก่อน

      It's only outside India .
      Like look at Pew Research.
      98% of Sikh people are proud to be Indians

    • @gameolord
      @gameolord 9 หลายเดือนก่อน

      Yup

    • @sreekanthshaji2442
      @sreekanthshaji2442 9 หลายเดือนก่อน

      👍🏻

  • @nandhuvijayan8413
    @nandhuvijayan8413 9 หลายเดือนก่อน +133

    ഭാരത് മാതാ കീ ജയ് 🧡🧡🔥🔥

  • @manikandan-nr8qf
    @manikandan-nr8qf 9 หลายเดือนก่อน +37

    What he Said ??? Emerging Power in Asia ❤❤❤ Thank you Modi....

  • @aromalkalathil5125
    @aromalkalathil5125 9 หลายเดือนก่อน +313

    Listen to their words....."Prime minister's incompetence severely damaged Canada's relationship with world's largest democracy and emerging power in Asia" 🔥🔥🔥🔥
    That's it...

    • @forest7113
      @forest7113 9 หลายเดือนก่อน +9

      140 crores population ulla oru rajyam.athum ancient kaalam muthal oowerfil aaya Rajyam emerging power aanenu ariyyathavar indavilla...jai India....jai congress,

    • @anurajanu9401
      @anurajanu9401 9 หลายเดือนก่อน +12

      @@forest7113 😂😂

    • @wayfarevlogs4462
      @wayfarevlogs4462 9 หลายเดือนก่อน +12

      ​@@forest7113😂😂😂😂😂

    • @saraths2753
      @saraths2753 9 หลายเดือนก่อน +10

      ​@@forest7113ആഹ് തൂറി 😂😂😂

    • @prasanthpgpillai83
      @prasanthpgpillai83 9 หลายเดือนก่อน +1

  • @thealean777
    @thealean777 9 หลายเดือนก่อน +70

    പാക്കിസ്ഥാനിൽ ചെന്ന് മറ്റൊരു രാജ്യത്തെ പൗരനെ വെടിവെച്ച് കൊന്ന അമേരിക്ക തന്നെ ഇന്ത്യയ്ക്കെതിരെ പറയുന്നു..😂😂

    • @GHOST.-_
      @GHOST.-_ 9 หลายเดือนก่อน +1

      Crct,🤣

  • @abhilasha9771
    @abhilasha9771 9 หลายเดือนก่อน +74

    I love my india ❤️❤️❤️

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir 9 หลายเดือนก่อน +160

    ഭാരതത്തിന്റെ ശത്രുവിനെ സ്നേഹിക്കുകയും അഭയം കൊടുക്കുകയും ചെയ്യുന്നവൻ ഭാരതത്തിന്റെ "കൊടിയ ശത്രു"

  • @73635p
    @73635p 9 หลายเดือนก่อน +103

    വാർത്ത പറയുമ്പോൾ മുഖത്ത് ഒരു വിഷമം ഉണ്ടല്ലോ 😄

    • @milanshort9584
      @milanshort9584 9 หลายเดือนก่อน +18

      *emerging power in Asia ennokke avar paranju. Pakshe keralathile ee pannikal athu parayilla*

    • @harekrishna7837
      @harekrishna7837 9 หลายเดือนก่อน +1

      🤣

    • @harekrishna7837
      @harekrishna7837 9 หลายเดือนก่อน +1

      തീവ്രവാദ ഭൂമി🤣

    • @73635p
      @73635p 9 หลายเดือนก่อน +6

      @@milanshort9584 ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന് ഇവർ ഇനിയും മനസിലാക്കിയിട്ടില്ലെന്ന് തോന്നുന്നു 😄

    • @Loops___622
      @Loops___622 9 หลายเดือนก่อน +2

      ​@@milanshort9584sathyam avark asooya 😹

  • @ajaygokul3819
    @ajaygokul3819 9 หลายเดือนก่อน +47

    Emerging power of asia😍😍😍 😍😍😍

  • @pranavss2089
    @pranavss2089 9 หลายเดือนก่อน +43

    *വന്ദേ മാതരം*
    ഭാരത് മാതാ കി ജയ് 🧡🇮🇳🙏

  • @shobhaprem775
    @shobhaprem775 9 หลายเดือนก่อน +11

    ആദ്യമായി ഒരു നല്ല വാർത്ത സത്യസന്ധതയോടെ അവതരിപ്പിച്ചു

  • @sumeshrajendran8238
    @sumeshrajendran8238 9 หลายเดือนก่อน +56

    കൈ അടിക്കട💥💥💥💥
    world's largest democracy and upcoming power in Asia

  • @vkp3864
    @vkp3864 9 หลายเดือนก่อน +16

    India.🇮🇳

  • @thomaskt991
    @thomaskt991 9 หลายเดือนก่อน +71

    As far as Trudeau is in power good relationship will not be possible.

  • @unnikrishnankp5873
    @unnikrishnankp5873 9 หลายเดือนก่อน +71

    ദേശസ്നേഹം എന്താണ് എന്ന് നിനക്ക് ഒരു ക്ലാസ്സ്‌ central ഏജൻസിസ് എടുത്തു കൊടുക്കേണ്ടതാണ്. ഈ പ്രശ്നത്തിൽ കാനഡക്ക് അനുകൂലമായി ഇവൻ ഡിബേറ്റിൽ സംസാരിക്കുന്നത് കണ്ടു.

    • @athuldominic
      @athuldominic 9 หลายเดือนก่อน +23

      Media ഒന്നിന് വേണ്ടി പണി എടുത്തവനാ.. കൂടുതൽ decoration ഒന്നും വേണ്ടല്ലോ 🥴🥴

    • @ChandranPrema123
      @ChandranPrema123 9 หลายเดือนก่อน

      You mean Khalistan empire in Kanada built under JT nose 🐽

    • @ChandranPrema123
      @ChandranPrema123 9 หลายเดือนก่อน

      ​@@athuldominicare you Talking about Canadian BBC called CBC etc

    • @harekrishna7837
      @harekrishna7837 9 หลายเดือนก่อน +1

      തീവ്രവാദ ഭൂമി

    • @sreekumar-sy3px
      @sreekumar-sy3px 9 หลายเดือนก่อน +1

      ദേശ സ്നേഹം നല്ലതാണ്, ദേശത്തിന് വേണ്ടി നിലകൊള്ളേണ്ടതുമാണ്. അമിത ദേശാഭിമാനം മതതീവ്രവാദത്തിലേക്കു നയിച്ചേക്കാം.
      ഒരു ശതമാനം ആയുധശക്തിയേയുള്ളൂ എന്നു പോലും മനസിലാക്കാതെയിടുന്ന കമന്റുകൾ താലിബാനെയും ഇസ്ലാമിക് സ്റ്റേറ്റിനേയും ഓർമിപ്പിക്കുന്നു. വീരവാദങ്ങൾ വിനാശത്തിലേക്കുള്ള വാതായനങ്ങളാണ്. ഉള്ളതിൽ അഭിമാനിക്കുക, ഉന്നമനങ്ങൾക്കായി അദ്ധ്വാനിക്കുക.
      ആയുധക്കച്ചവടക്കാർ പറയുന്ന നുണക്കഥകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇത്തരം കള്ളങ്ങൾ പ്രചരിപ്പിച്ച് ചൈന ഏഷ്യയുടെ നേതൃത്വം ഏറെറടുക്കാൻ നോക്കുമ്പോൾ പിന്തുണ കൊടുക്കരുത്. സത്യം എന്താണ്., ഒരു കാലത്ത് ശക്തിയുണ്ടായിരുന്ന മുസ്ലീങ്ങൾ ആയുധ ശക്തിയിൽ വളരെ പിന്നിലാണ്, ഏറെക്കുറെ ഇന്ത്യക്കൊപ്പം.ലോക രാജ്യങ്ങളുടെ ഇന്നത്തെ ശക്തി താഴെ പറയുന്ന പോലെയാണ്.ആദ്യം ചൈനയുടെ കാര്യമാകട്ടെ,
      ഇന്ത്യയുടെ ശത്രുവാണ് ചൈന എന്ന് പലരും പറയുന്നു. എന്നിട്ട് അതിനെ വാനോളം പുകഴ്ത്തുന്നില്ലേ. ചൈനയുടെ പല തത്തിലുള്ള ശക്തി തികളെക്കുറിച്ച്സൈനിക ശക്തിയെക്കുറിച്ച് എന്തൊക്കെ അതിശയോക്തിയാണ് നിഷ്പക്ഷർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാദ്ധ്യമങ്ങളും മറ്റുള്ളവരും മുന്നോട്ട് വയ്ക്കുന്നത്. യാഥാർത്ഥ്യം എന്താണെന്ന് മനസിലാക്കാൻ ഇൻറർനെറ്റിലും മറ്റു ശ്രോതസുകളിലും തിരഞ്ഞു നോക്കിയാൽ ഞെട്ടും. ഇപ്പോഴും ആണവശക്തി തന്നെയാണ് പ്രധാനം., തൊണ്ണൂറു ശതമാനത്തിലധികം ആണവായുധങ്ങളും കൈവശം വച്ചിരിക്കുന്നത് അമേരിക്കയും റഷ്യയുമാണ്., മറ്റു വൻശക്തി ആയുധങ്ങളുടെ കാര്യമെടുത്താൽ തൊണ്ണൂറ്റഞ്ചു ശതമാനത്തോളം ഈ രണ്ടു രാജ്യങ്ങളുടെ കൈവശമാണ്., അമേരിക്കയുടെ പക്കൽ കൂടുതലുണ്ടെന്നു മാത്രം.ഇതിൽ ഒരു രാജ്യത്തിന്റെ പക്കലുള്ളതിന്റെ പത്തിലൊന്ന് ആയുധശേഷി പോലും മൂന്നാം സ്ഥാനത്തുള്ള ചൈനയുടെ കൈവശമില്ല., ഇന്ത്യയുടെ കൈവശം രണ്ടു ശതമാനത്തോളം വരും. ലോകത്തിലെ ഏറ്റവും ശക്തിയുള്ള ഇസ്ലാമിക രാജ്യം., അല്ലെങ്കിൽ, മുസ്ലീങ്ങൾക്ക് കാര്യമായ സ്വാധീനമുള്ള രാഷ്ട്രം പാക്കിസ്ഥാനാണ്, അവരുടെ കൈവശം ഏറെക്കുറെ ഇന്ത്യയുടെ അത്രയും ആണവായുധങ്ങളുണ്ട്. തുർക്കിയും ഗൾഫ് രാജ്യങ്ങളും,ഇറാനുമൊക്കെ നാവിനു മാത്രം ശക്തിയുള്ള രാജ്യങ്ങൾ ആണ്

  • @midhunnair2525
    @midhunnair2525 9 หลายเดือนก่อน +43

    Bharat matha ki jai🔥

  • @AbnuCPaul
    @AbnuCPaul 9 หลายเดือนก่อน +122

    വോട്ടിന് വേണ്ടി... എന്ന് തന്നെ പറയാം.. Sorry.. ഭരണം നിലനിര്‍ത്താന്‍..

    • @prasadkgnair5552
      @prasadkgnair5552 9 หลายเดือนก่อน +5

      അതു ശരിയാണ് പക്ഷേ കാനഡക്കു എന്ത് ലാഭമാണ് ഖലീസ്ഥാനികളെ ചുമന്നാൽ ലഭിക്കുക. പ്രാന്തന്മാർ നാളെ കാനഡയിലും അഴിഞ്ഞാടും.

    • @Rorschach7012
      @Rorschach7012 9 หลายเดือนก่อน +3

      @@prasadkgnair5552 canada pakistan pole anenn urappayi

  • @abhirajbyju8738
    @abhirajbyju8738 9 หลายเดือนก่อน +31

    Emerging power in asia❤️ athu news enda parayathe

    • @saraths2753
      @saraths2753 9 หลายเดือนก่อน +9

      അത് പറഞ്ഞാൽ മോദിക്ക് ക്രെഡിറ്റ് ആകുമല്ലോ.. അത് മാപ്രാക്ക് പറ്റില്ല 😂

    • @Gokul756
      @Gokul756 9 หลายเดือนก่อน +7

      The emerging power in the world❤

  • @ENTERTAINMENT-jz4fr
    @ENTERTAINMENT-jz4fr 9 หลายเดือนก่อน +24

    Jai india only

  • @nithinsathyan5477
    @nithinsathyan5477 9 หลายเดือนก่อน +21

    india ena summavaaa...

  • @JACOBSAILASH
    @JACOBSAILASH 9 หลายเดือนก่อน +2

    0:47 Emerging power in Asia 🔥 🔥 🔥
    ❤❤❤

  • @kanathilkrishnan7428
    @kanathilkrishnan7428 9 หลายเดือนก่อน +86

    മോദിയുടെ നയതന്ത്രം കണ്ണപൊട്ടന്മാർക്ക് മനസിലാവില്ല പപ്പുവിനും മാപ്രക്ക് മനസിലായൊ?😊😊😊

    • @Shaluvlogs123
      @Shaluvlogs123 9 หลายเดือนก่อน +1

      Who is മാപ്ര

    • @vaisakh86
      @vaisakh86 9 หลายเดือนก่อน

      ​@@Shaluvlogs123 മാധ്യമ പ്രവർത്തകർ

    • @molu9439
      @molu9439 9 หลายเดือนก่อน +1

      Ayalallam kolamthondum nayi modi

    • @rosemarygold5278
      @rosemarygold5278 9 หลายเดือนก่อน +2

      @@molu9439 ninte appane kolleda naye, Nee oru sudappi alle angane thonnum panni

  • @haishamofficial1165
    @haishamofficial1165 9 หลายเดือนก่อน +4

    But ith 5 years munp ulla video aan👀😐

  • @5minlifehack708
    @5minlifehack708 9 หลายเดือนก่อน +2

    അതാണ് നട്ടെല്ലുള്ളവർ ഭരിച്ചാൽ 💪🇮🇳💪🇮🇳💪. മോദിജി, ജയശങ്കർ ജി 😘😘

  • @anand20202
    @anand20202 9 หลายเดือนก่อน +3

    India🔥🔥🔥

  • @aravindraj5114
    @aravindraj5114 9 หลายเดือนก่อน +13

    India🔥🔥🔥💪💪💪💪modiji❤❤❤

  • @iam__vengeance886
    @iam__vengeance886 9 หลายเดือนก่อน +18

    ആണൊരുത്തൻ നെഞ്ചും വിരിച്ചു നിന്നാൽ ഇത്രേ ഉള്ളു
    🇮🇳♥️

  • @jallushid8312
    @jallushid8312 9 หลายเดือนก่อน +2

    "Worlds largest democracy "🎉🎉

  • @Vibes22742
    @Vibes22742 9 หลายเดือนก่อน +11

    💪💪💪💪

  • @ajithkumark667
    @ajithkumark667 9 หลายเดือนก่อน +14

    Jai bharath

  • @Ajithkumar-gq2js
    @Ajithkumar-gq2js 9 หลายเดือนก่อน +20

    "The world's largest economy and Emerging power in Asia.." കേരളത്തിലെ കമ്മി-കോങ്ങി കള്‍ ഇതെങ്ങനെ സഹിക്കും

  • @akshaycs5865
    @akshaycs5865 9 หลายเดือนก่อน +2

    India 🔥🔥

  • @JS-Sharma
    @JS-Sharma 9 หลายเดือนก่อน +8

    കാനഡ കൊക്കേഷ്യൻ മേൽക്കോയ്മ ഇന്ത്യയ്ക്ക് മേൽ വയ്ക്കാതിരിക്കുക.

  • @unnikrishnantp3156
    @unnikrishnantp3156 9 หลายเดือนก่อน +1

    ഒരു രാജ്യവുമായി ബദ്ധം വഷളാങ്ങുവാൻ വളരെ എളുപ്പമാണു എന്നാൽ നല്ല ബദ്ധം സ്ഥാപിക്കുകയും, നിലനിർത്തുകയും ചെയ്യുവാൻ നല്ല ചിന്ദാഗതി ആവശ്യമാണ് . തീവ്രവാദികളെ സന്തോഷപെടുത്തുവാൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിനെ തിരെ തിരിയുക എന്നതു ഏതു രാഷ്ട്രതലവനും യോജിച്ചതല്ല. ഭാരതത്തെ എന്നല്ല ഏതെങ്കിലും രാജ്യ മാകട്ടെ തകർക്കാൻ ശ്രമിക്കുന്ന വിഘടനവാദികള അഴിക്കുള്ളിലാക്കി സമാധാനം സ്ഥാപിക്കുവാനും നല്ല ബദ്ധം സ്ഥാപിക്കുവാനും ശ്രമിക്കുന്ന രാജ്യത്തെ ലോകം ആദരിക്കും.

  • @suneeshkumar1230
    @suneeshkumar1230 9 หลายเดือนก่อน +1

    Good

  • @bharatham5285
    @bharatham5285 9 หลายเดือนก่อน +22

    ഒരു പിൻവാതിൽ ചർച്ചയും വേണ്ട. അവൻ മാർ കൊന്ന് തള്ളിയതിൻ്റ കണക്ക് ആദ്യം. പുറത്ത് വിടണം

    • @TheMksanthosh
      @TheMksanthosh 9 หลายเดือนก่อน

      അത് ജയശങ്കർ ചോദിച്ചോളഉം... അമേരിക്കയുടെ കണക്ക് 😂😄..

    • @psychopathpuberty398
      @psychopathpuberty398 9 หลายเดือนก่อน

      😂😂😂 America cheyunath oru sthira government ilathatho allenkil abhyandra kallapanghal ulla rajyath aanu athpole alla Canada ipo America Russiayilo chinayilo keri konnal enthakum athpole thanne ivideyum rajyam noki kayaranam ilenkil ithpole pani kitum😂😂😂😂😂😂😂😂😂😂😂

    • @bharatham5285
      @bharatham5285 9 หลายเดือนก่อน

      @@psychopathpuberty398 ആണോ. എങ്കിൽ പണിയാൻ വരട്ടെ എന്താ പാകിസ്ഥാൻ അന്ന് ഒരു ഗവൺമെന്റ് ഇല്ലായിരുന്നോ ഇറാഖിൽ സ്ഥിരം ഗവൺമെൻറ് ഇല്ലായിരുന്നോ ഗദ്ദാഫിയെ എങ്ങിനെ ആണ് കൊന്നത് അവിടെ സ്ഥിരം ഗവൺമെൻറ് ഇല്ലായിരുന്നോ😆😆😆😆😆😆😄😄😄

    • @vinayak90417
      @vinayak90417 9 หลายเดือนก่อน

      ​@@psychopathpuberty398then explain iraq.. palestine..Syrian and afganistan cases and about cold murder of millions of innocent people!!! Cn u !!???

    • @farisfaris1803
      @farisfaris1803 9 หลายเดือนก่อน

      ​@@psychopathpuberty398ഒലക്ക ഇത് ഇന്ത്യ ആണ് അവന്മാരുടെ ആസനം നോക്കി മിസൈൽ അയക്കും

  • @vijeeshbala-bb3uc
    @vijeeshbala-bb3uc 9 หลายเดือนก่อน +6

    Jai hind

  • @devadathag2583
    @devadathag2583 9 หลายเดือนก่อน

    India❤

  • @mayukhamanojmanoj870
    @mayukhamanojmanoj870 9 หลายเดือนก่อน +1

    പുതിയ. News ഒന്നും കിട്ടിയില്ലേ???
    Flower's. T. V. മറ്റി പിടിച്ചു മുല്ലപെരിയാർ 😂😂😂😂😄😄😄😀😀😀😆😆😆

  • @Rabbei742
    @Rabbei742 9 หลายเดือนก่อน +7

    ഈ ബുദ്ധി പറഞ്ഞുകൊടുത്ത ആൾ വർഷങ്ങൾക്കു മുമ്പ് ഗൾഫ് രാജ്യത്ത് ഇതേപോലെ ഒരു പണിക്ക് പോയി പക്ഷേ അവിടുത്തെ ഇന്റലിജൻസ് കയ്യോടെ പിടിച്ചു അത് വിഷം പ്രയോഗം ആയിരുന്നു അവസാനം അതിനെതിരെ മറുമരുന്ന് ചെയ്ത ആളുടെ രാജ്യത്തുനിന്ന് കൊണ്ടുവരേണ്ടി വന്നു അവിടുത്തെ രാജാവ് അതിൽ ഇടപെട്ടു

    • @uniteddreams4099
      @uniteddreams4099 9 หลายเดือนก่อน

      ഇസ്രായേൽ പട്ടി കുണ്ണ കളുടെ കാര്യം ആണോ ....ഹഹ

  • @unnikrishnanpillai2533
    @unnikrishnanpillai2533 9 หลายเดือนก่อน +2

    ഒരു തുറന്ന ചർച്ച മാത്രമേ കാണുന്നുള്ളൂ.

  • @shaileshkishanpoovat
    @shaileshkishanpoovat 9 หลายเดือนก่อน

    Super

  • @prinandav-zb7lx
    @prinandav-zb7lx 9 หลายเดือนก่อน

    Ufff powerful

  • @theskinfo1388
    @theskinfo1388 9 หลายเดือนก่อน

    India

  • @gireeshsopanam2478
    @gireeshsopanam2478 9 หลายเดือนก่อน

    Very good

  • @modashorts5958
    @modashorts5958 9 หลายเดือนก่อน

    Emerging power

  • @madhuvv8136
    @madhuvv8136 9 หลายเดือนก่อน

    അമേരിക്കയെ david coleman headly യുടെ കാര്യം ഓർമിപ്പിക്കണം

  • @amrithMilW
    @amrithMilW 9 หลายเดือนก่อน

    Dai..it's 5yr old video..

  • @Saji202124
    @Saji202124 9 หลายเดือนก่อน +1

    Pradipakshatinu ariyam..nashtam avark thanneyanenn... ..rodok areyo tripthipeduthan ulla pole.. ..

  • @la_pulga1081
    @la_pulga1081 9 หลายเดือนก่อน

    0:46🔥💪

  • @saraths2753
    @saraths2753 9 หลายเดือนก่อน +6

    Emerging power in asia എന്ന് പറഞ്ഞത് അപ്പിലാഷിന് പറയാൻ ബുദ്ധിമുട്ട് ഉണ്ട്.. ഞമ്മന്റെ ഷുടു സഹോദരന്മാർ കോപ്പിച്ചാലോ 😂😂😂😂

  • @ismailmk8155
    @ismailmk8155 9 หลายเดือนก่อน

    വേണ്ട 😮😮😮

  • @achuthmohan8252
    @achuthmohan8252 9 หลายเดือนก่อน +1

    This is an old video 🤦

  • @akhilbpaikada8544
    @akhilbpaikada8544 9 หลายเดือนก่อน +1

    That video of opposition leader is an old one

  • @imakshayharikumar
    @imakshayharikumar 9 หลายเดือนก่อน

    Emerging power of Asia🔥

  • @Aravind..1999
    @Aravind..1999 9 หลายเดือนก่อน +1

    Dhathanu....🎉

  • @shobhandasshobhandas3078
    @shobhandasshobhandas3078 9 หลายเดือนก่อน +5

    Mr, Modi like peace all over world, please remember that, thanks all over the world people thanks once again

    • @molu9439
      @molu9439 9 หลายเดือนก่อน +2

      But he doesn't want peace inside the India
      Eg manipur

    • @rosemarygold5278
      @rosemarygold5278 9 หลายเดือนก่อน +1

      @@molu9439 nee yadhartha thendi , poyi Pakistanil jeevikk, ninte kudumbathe Afganilekkum vitto

  • @skk1048
    @skk1048 9 หลายเดือนก่อน

    Idokke ningalum report cheyyumo?
    Prathipakshathin ariya id pazheya India alla.

  • @pravinaikap
    @pravinaikap 9 หลายเดือนก่อน

    Jai bharath🔥

  • @whitewolf05
    @whitewolf05 9 หลายเดือนก่อน

    Now Canada is becoming famous

  • @m-tlac7913
    @m-tlac7913 9 หลายเดือนก่อน +2

    Abhicommi😂 ഉദ്ദേശിച്ചത് തിരിച്ചാണോ?

  • @nithinnanthu701
    @nithinnanthu701 9 หลายเดือนก่อน

    ബന്ധം വേണ്ട

  • @user-yd7it8nn6o
    @user-yd7it8nn6o 9 หลายเดือนก่อน +1

    What a shame - this is the video of 2018

  • @rijureghunath4706
    @rijureghunath4706 9 หลายเดือนก่อน

    All New Namo Bharath

  • @leomessi-jf1hz
    @leomessi-jf1hz 9 หลายเดือนก่อน +1

    പിൻവാതിൽ 😂😂😂 അത് പിന്നെ നമ്മളെ കഴിഞ്ഞേ ഉള്ളു 😂😂

    • @harekrishna7837
      @harekrishna7837 9 หลายเดือนก่อน +2

      ഞമ്മൻ്റെ 😂😂

  • @kuloormanjeswaram3912
    @kuloormanjeswaram3912 9 หลายเดือนก่อน

    True do G bandham vashalakki ennu just in treudo paranchu

  • @sudarshanana7301
    @sudarshanana7301 9 หลายเดือนก่อน

    ഭാരത് മാതാ കി jai 🙏🙏🙏

  • @prasadkgnair5552
    @prasadkgnair5552 9 หลายเดือนก่อน +8

    മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു കാര്യം ഇന്ത്യയിൽ കൊലപാതകം നടത്തി കാനഡയിൽ പൊങ്ങിയവർക്കു എന്തിന് കാനഡ സപ്പോർട്ട് ചെയ്യുന്നു എന്നതാണ്. കാനഡ എന്താണ് അതിൽ നിന്നും നേടാൻ പോകുന്നത്. ഒരു വിദേശ പൗരൻ അയാളുടെ നാട്ടിലുള്ള ആരെയെങ്കിലും കൊലപ്പെടുത്തി ഇന്ത്യയിൽ വന്നാൽ നമ്മൾ അയാൾക്കു പൗരത്വം നൽകുമോ അല്ലെങ്കിൽ നൽകണോ ? സായിപ്പിന്റെയ് ബുദ്ധി എന്താണ് ?

    • @WorldWide-xm2ob
      @WorldWide-xm2ob 9 หลายเดือนก่อน

      They are nice people thats why

  • @vikramannairg8346
    @vikramannairg8346 9 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @doubleheartan
    @doubleheartan 9 หลายเดือนก่อน

    തീവ്രവാദത്തെ സപ്പോർട്ട് ചെയ്യുന്ന കാശു തനിക്ക് വേണ്ടന്ന് പക്ഷേ അഭിലാഷ് പറയുല്ല. ❤

  • @laglorialafenishmai
    @laglorialafenishmai 9 หลายเดือนก่อน

    Ithinte idak better livingnu mattu rajythilot poyvrde kanjiyil paatta idarudh🙌

  • @prasanthpgpillai83
    @prasanthpgpillai83 9 หลายเดือนก่อน

    Illelum njangalkkum kuzhappamilla😅

  • @geteducated9123
    @geteducated9123 9 หลายเดือนก่อน +6

    എമർജിംഗ് പവർ ഓഫ് ഏഷ്യ. അത് മിണ്ടരുത് കപിലാഷേ

  • @KonathaparambilJose
    @KonathaparambilJose 9 หลายเดือนก่อน

    ആൻഡ്രൂ പറയുന്ന വീഡിയോ നാലഞ്ചു കൊല്ലം മുമ്പ് വേറൊരു സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതാണ്

  • @maxrockatansky5657
    @maxrockatansky5657 9 หลายเดือนก่อน +1

    As a neighbourong country and well trade parner of course CIA intervene in this matter

  • @harekrishna7837
    @harekrishna7837 9 หลายเดือนก่อน +22

    തീവ്രവാദ ഭൂമിക്ക് സഹിക്കുന്നില്ല🤣

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 9 หลายเดือนก่อน +1

    If Canada behaving like this way India no need any relationship with Canada

  • @amalnarayan9397
    @amalnarayan9397 9 หลายเดือนก่อน +1

    ട്രൂഡോ കാനഡയിലെ പപ്പു

  • @krishnakichu9054
    @krishnakichu9054 9 หลายเดือนก่อน +16

    കൈ അടിക്കെ ഡാ...ഇത് ഞങ്ങടെ ബീ ടി സതീശൻ ജി യുടെ വിജയം. പ്രതിപക്ഷ നേതാവിന് കൈ അടിക്കെഡാ

    • @andrumad3938
      @andrumad3938 9 หลายเดือนก่อน

      Sagav beedi💪

    • @thealean777
      @thealean777 9 หลายเดือนก่อน

      പിന്നിൽ നിന്നുള്ള ചരടുവലി ആരും അറിഞ്ഞില്ല..😂😂

  • @ramesantv8168
    @ramesantv8168 9 หลายเดือนก่อน +21

    Jai modij jaibbarat

  • @deva549
    @deva549 9 หลายเดือนก่อน +2

    I am an Indian by birth and naturalized Canadian Citizen. I felt extremely sad when the diplomatic relations were sinking. I love both Countries. Trudeau is a loser in every aspect. Just Like Andrew Scheer said in this segment, Trudeau is incompetent. I hope something positive works out🙏🏻

  • @nasarwayanad7052
    @nasarwayanad7052 9 หลายเดือนก่อน

    cencil all indian

  • @Aath_Mika
    @Aath_Mika 9 หลายเดือนก่อน

    India modified ai❤

  • @atoztips5881
    @atoztips5881 9 หลายเดือนก่อน

    Pinnalla

  • @an.56791
    @an.56791 9 หลายเดือนก่อน +2

    എന്ത് പിൻവാതിൽ ചർച്ച ? വിഷമം കൊണ്ടു പറഞ്ഞതാണോ മാറൂമി😂
    കാനഡക്ക് ഒരു വിലയും ഇന്ത്യ കൊടുക്കുന്നില്ല, ട്രൂഡോ നേരിട്ട് ആരോപണം ഉന്നയിച്ചിട്ടും നമ്മുടെ വിദേശകാര്യമന്ത്രി അല്ല പ്രതികരിച്ചത്, വിദേശകാര്യ വക്താവ് ആണ്, കാരണം കാനഡയുടെ ആരോപണത്തിന് അത്രയേ നമ്മൾ വില കൽപ്പിക്കുന്നുള്ളു😂

  • @ban978
    @ban978 9 หลายเดือนก่อน

    Yella cast kannakka oranathina kondum upakaram illa verutha fight chythe thamil edikumbol political people konde upakaram avum aree bharicahlum people oru helpum illa swantham kareym nokki jeevikum

  • @sidharthvipanchika5210
    @sidharthvipanchika5210 9 หลายเดือนก่อน +1

    ഇത് പഴയ ഇന്ത്യ അല്ലാ... അത്ര തന്നെ..

  • @user-sm6rk6tv7u
    @user-sm6rk6tv7u 9 หลายเดือนก่อน +21

    തീവ്രവാദ അനുഭാവം ഉള്ളവർ ആ വഴിയ്ക്ക് പോകട്ടെ... ഇവിടെ കളി വേണ്ട...

  • @chandrasenanacn3645
    @chandrasenanacn3645 9 หลายเดือนก่อน

    ജനാധിപത്യത്തിനും ഭീകരവാദത്തിനും മദ്ധ്യേ എന്താണെന്ന് കാനഡ കാണുക...

  • @tonyedamon3559
    @tonyedamon3559 9 หลายเดือนก่อน +1

    canadian citizenine konnal canadian government chodikkum. indian citizenine konnal indian government chodikkum. Athinentha.

    • @kunjukunjunil1481
      @kunjukunjunil1481 9 หลายเดือนก่อน

      Killed by who ? that's the question.

  • @nikhilmohan9623
    @nikhilmohan9623 9 หลายเดือนก่อน

    ഈ കാണിക്കുന്ന വീഡിയോ 2018 ഉള്ള വീഡിയോ അല്ല ഇത് പുതിയ വീഡിയോ അല്ല ഇത് പഴയ വീഡിയോ കട്ടിംഗ് 😂😂

  • @shy384
    @shy384 9 หลายเดือนก่อน

    വോ വേണ്ട

  • @joemathews4600
    @joemathews4600 9 หลายเดือนก่อน +13

    Canadian opposition has the spine to question the government. That is the beauty of a mature democracy.

  • @joseprakas5033
    @joseprakas5033 9 หลายเดือนก่อน

    ലോകം മോദിജിയെ സപ്പോർട്ട് ചെയുന്നു.

  • @rathindas461
    @rathindas461 9 หลายเดือนก่อน

    Canada❤ justin trudo ❤

    • @fabinlal3129
      @fabinlal3129 9 หลายเดือนก่อน

      😂😂🤣🤣🤣

  • @athul3318
    @athul3318 9 หลายเดือนก่อน +6

    Terrorism support cheyunavark pakistan te avastha varum😅

  • @sreekumar-sy3px
    @sreekumar-sy3px 9 หลายเดือนก่อน +1

    People generally criticise things they don't like, often unnecessarily. And sometimes shower unethical praise on what they like or infatuated to. Some media, People and organisations/ parties publically, many times stupidly praise china for the advancements they have made on various fronts. Much of these are just imagination rather than reality.
    If you study about arms and weapons strength of various countries, very soon it will be revealed to you that china is nothing in that list., carries much less than ten percentage of the mass destruction weapons., when we compare it with the weapons armory strength of the real super powers of the world.India and Pakistan has got minimal amounts., according to various sources, both online and offline, about two percentage. Pakistan is the strongest muslim nation. All the gulf countries, Iran,Turkey and other muslim nations are pretty week. In Asia, china carries more arms and weapons than any other neighbour. And in Europe.,Britain and France are the leaders.