ความคิดเห็น •

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 5 หลายเดือนก่อน +10

    അത് നന്നായി. ജോലി സാധ്യതയും കുറവാണ്. ജീവിത ചെലവ് വളരെ കൂടുതൽ.

  • @sumensamuel2855
    @sumensamuel2855 5 หลายเดือนก่อน +11

    In my personal perspective immigration is going to be more tight everywhere .

  • @Dark_horse704
    @Dark_horse704 5 หลายเดือนก่อน +23

    Dear students please apply for Australia especially Townsville Queensland. It’s just like kerala climate, nature, farming, and there are so many malayali communities living there. Why do you want go to Canada? It’s very cold, expensive and standard of life fallen down due to mass immigration. Apply Australia before it’s getting too late .

    • @rustinpeter2193
      @rustinpeter2193 5 หลายเดือนก่อน +9

      No job opportunities in Australia for people that are not medicine field. Racism is strong compared to other countries. Lot of students left Australia after struggling.

    • @jojvannu
      @jojvannu 5 หลายเดือนก่อน +1

      @@rustinpeter2193yeah exactly for nurses it’s good. But you can’t directly work in Australia once you completed nursing degree in India. You have to do bridging courses and get the registration it’s very costly. Now Nurses from UK & Ireland migrating to Australia. But the same scenario is also there higher living expenses and price hike for accommodation is also an alarming issue there.

    • @xtubedude
      @xtubedude 5 หลายเดือนก่อน

      Might be easy to get student visa but Very very hard to get permanent residency and less job opportunities in Australia and you would then eventually you will go back to India. Don't waste money

    • @Tup7kSh7kur
      @Tup7kSh7kur 5 หลายเดือนก่อน

      @@rustinpeter2193What do you mean racism is strong compared to other countries? Do you have any stats to prove?

    • @neo3823
      @neo3823 5 หลายเดือนก่อน

      @@rustinpeter2193same in Canada’s

  • @stanthomas165
    @stanthomas165 5 หลายเดือนก่อน +22

    Ask Santamonica to give you a list of all the students whom they have shipped to Canada. You will notice that almost all of them are going to a college like Conestoga, Fanshawe, Lambton, etc. These are all private colleges that are operating on a Public-Private model and where the scam is happening. And companies often don’t hire grads from these colleges as they can find graduates from universities and trade schools in this country.
    Canada is still an excellent country to study if you plan to come here and actually study. For that to happen, you need to stop relying on agencies like Santamonica and go study at universities like UBC, McGill, UofT, McMaster, UofWaterloo, UofA, UofCalgary, BCIT, etc. Friendly reminder: Masters and PhD prospects are exempted from all the restrictions announced by the Canadian government.

    • @culersstand6133
      @culersstand6133 5 หลายเดือนก่อน +2

      what a joke all above mentioned colleges are public not private but these colleges have few private public partnership colleges .If you study in main campus you are safe

    • @stanthomas165
      @stanthomas165 5 หลายเดือนก่อน

      ⁠​⁠@@culersstand6133yes, only their main campuses are public. And it’s not a few branches that are operating on a PPP model

    • @stanthomas165
      @stanthomas165 5 หลายเดือนก่อน

      @@culersstand6133yes, only the main campus is public. And it’s not a few operating on a PPP model.

    • @sumeshjoseph2471
      @sumeshjoseph2471 5 หลายเดือนก่อน +7

      These colleges are public not private.. But definitely sub standard ones... Puppy mill colleges

    • @stanthomas165
      @stanthomas165 5 หลายเดือนก่อน +2

      @@sumeshjoseph2471you are right, I made a mistake in my comment. These are public but they have plenty of private colleges that are affiliated to them through a PPP model where at the end, you get a PG Diploma from the public college. That exploded over the past few years in terms of enrolment.
      I have heard good things about Langara, Centennial and Seneca - their main campuses that are public.

  • @mathaimathew6564
    @mathaimathew6564 5 หลายเดือนก่อน

    Nannayiiiii

  • @randyorton1989
    @randyorton1989 5 หลายเดือนก่อน +32

    എല്ലാവരും കാനഡ മാത്രം നോക്കാതെ മറ്റ് രാജ്യങ്ങളും വിദ്യാഭാസത്തിന് തിരഞ്ഞെടുക്കുക. കാനഡയെക്കാൾ മനോഹരവും എന്നാൽ പിആർ കിട്ടുന്നതുമായ ചെലവ് കുറഞ്ഞ വേറെയും രാജ്യങ്ങൾ ഉണ്ട്.

    • @binu44464
      @binu44464 5 หลายเดือนก่อน +5

      കേരളത്തിൽ എന്താണ് കുഴപ്പം.

    • @thektmwanderer3274
      @thektmwanderer3274 5 หลายเดือนก่อน +3

      WHAT IS THE ISSUE IN KERALA ???

    • @lakeofbays1622
      @lakeofbays1622 5 หลายเดือนก่อน +1

      You know why everybody was looking Canada. Because Canada was very liberal in study and immigration visas. Now you need Germany, Australia, NZ and Finland to make up that deficit. So there is not that many places to go.

    • @soorajs5735
      @soorajs5735 5 หลายเดือนก่อน +1

      ethanu para ennalu ?

    • @aswinsaji35
      @aswinsaji35 5 หลายเดือนก่อน

      ​@@binu44464 ജോലിക്ക് ഉറപ്പില്ലാത്ത ഒരു സ്ഥലം ആണ് ഇവിടെ athnthanne main കാരണം ജോലി ഉണ്ടെങ്കിൽ avrararum വിദേശത്ത് പോകുമോ

  • @devishaleesh4905
    @devishaleesh4905 5 หลายเดือนก่อน

    Good move

  • @boyetsunny
    @boyetsunny 5 หลายเดือนก่อน

  • @nandakumar4207
    @nandakumar4207 5 หลายเดือนก่อน

    👍👍👍👍

  • @dianamoses7835
    @dianamoses7835 5 หลายเดือนก่อน +1

    Canada ye pole student visa karkku PR job citizens okke vere countries il kittilla avide okke direct job karkke upayogamullu like It nurses

  • @pimentofume
    @pimentofume 5 หลายเดือนก่อน +9

    ഇവിടെ വാടകക്ക് വീട് കിട്ടാനില്ല കിട്ടിയാലും ശമ്പളത്തിൻ്റെ മുഖ്യ ഭാഗവും വാടകയിനത്തിൽ പോകും . Better look for other countries

    • @bijoypillai8696
      @bijoypillai8696 5 หลายเดือนก่อน +2

      എല്ലാ പണവും കല്യാണം കഴിക്കുമ്പോൾ dowry ആയി വസൂലാക്കാം.. 👍

    • @binu44464
      @binu44464 5 หลายเดือนก่อน +1

      Engi നിങ്ങൽ ഇങ്ങു poru. Ningal അങ്ങോട്ട് വരും

    • @MichiMallu
      @MichiMallu 5 หลายเดือนก่อน

      @@bijoypillai8696 പെണ്ണ് രണ്ടാഴ്ച കഴിയുമ്പോൾ നാട്ടിലോട്ട് പോകും, കിട്ടുന്നതൊക്കെ തിരിച്ചു കൊടുക്കേണ്ടി വരും Divorce ന്റെ വക്കീൽ ഫീസ് വേറെയും!

    • @RobinN_govt_job_
      @RobinN_govt_job_ 17 วันที่ผ่านมา

      Everywhere like this

  • @abhis05ks
    @abhis05ks 5 หลายเดือนก่อน +6

    കാനഡയിൽ വരുന്ന 80% വിദ്യാർത്ഥികളും private കോളേജുകളിൽ ആണ് പഠിക്കുന്നത്, ഇവിടത്തെ യൂണിവേഴ്സിറ്റികളിൽ അല്ല. അതു കൊണ്ട് തന്നെ ഈ വിഷയത്തിൽ ശെരിക്കും നഷ്ട്ടം canada ഗവണ്മെന്റിനും private കോളേജുകൾക്കും മാത്രമായിരിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന കാനഡയിലേക്ക് അതു മാറാതെ വരുന്നത് ഏറ്റവും മണ്ടത്തരം മാത്രമായിരിക്കും. ഇപ്പോൾ canada student visa കിട്ടാത്തവർ ഭാഗ്യവാന്മാർ എന്നു മാത്രം പറയുന്നു.

    • @MichiMallu
      @MichiMallu 5 หลายเดือนก่อน

      ആ private college ലെ certificate ഉം കൊണ്ട് മറ്റു രാജ്യങ്ങളിലോട്ടു ചെന്നാൽ മതി!

  • @thektmwanderer3274
    @thektmwanderer3274 5 หลายเดือนก่อน +1

    There are many countries around the world - why just cananda?

  • @sherlysharon9810
    @sherlysharon9810 5 หลายเดือนก่อน

    😢

  • @sybingomez6496
    @sybingomez6496 5 หลายเดือนก่อน

    Its good decesion. So students get job easly.

    • @MichiMallu
      @MichiMallu 5 หลายเดือนก่อน

      അതെ അവര് ജോലിയും വെച്ചോണ്ട് നമ്മുടെ പിള്ളേരെ കാത്തിരിക്കുവാണ്, അങ്ങോട്ട് ചെന്ന് നോക്ക്

  • @manseerkhanm4023
    @manseerkhanm4023 5 หลายเดือนก่อน +3

    Norway Denmark are very good countries

    • @dextermorgan2776
      @dextermorgan2776 5 หลายเดือนก่อน +2

      Norway😂😂😂....... Artic ഇൽ നിന്ന് തണുത്ത കാറ്റടിക്കും...... Also most Expensive lifestyle

    • @Sky56438
      @Sky56438 5 หลายเดือนก่อน

      സ്കാൻഡനേവിയൻ രാജ്യങ്ങളിൽ വിദേശികൾക്ക് തൊഴിലവസരം വളരെ കുറവാണ് ...... മെഡിക്കൽ ഫീൽഡിലുള്ളവർക്കാണ് പിന്നെയും കുറച്ച് അവസരമുള്ളത് . വിദേശികൾക്ക് ജീവിക്കാൻ പറ്റാത്ത രാജ്യങ്ങളാണ് .

    • @RobinN_govt_job_
      @RobinN_govt_job_ 17 วันที่ผ่านมา

      If u haven't idea don't speak about it bro❤

  • @fcb3903
    @fcb3903 5 หลายเดือนก่อน

    Ireland ❤

  • @Tibinblog93
    @Tibinblog93 5 หลายเดือนก่อน

    Ys

  • @chinnammavarghese5460
    @chinnammavarghese5460 5 หลายเดือนก่อน +4

    Canada poyal potte vere countries ille

    • @vijikrishnakumar5335
      @vijikrishnakumar5335 5 หลายเดือนก่อน +2

      Avide cheyunna pani ivide cheyyan thayarayal santhoshathode jeevikkam

  • @jinsjose8688
    @jinsjose8688 5 หลายเดือนก่อน +17

    കൂടുതല്‍ മലയാളികള്‍ കാനഡയില്‍ എത്തട്ടെ,,,പഞ്ചാബികളെ പിന്തള്ളട്ടെ,,,,മലയാളികളുടെ കോളനിയായി ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യം മാറട്ടെ,,,ലോകം മലയാളികള്‍ കീഴടക്കട്ടെ

    • @vishnukumarkr3499
      @vishnukumarkr3499 5 หลายเดือนก่อน +3

      Most malayalee here are doing blue collar jobs. They take up some random courses just for PR. But these blue collar jobs will disappear with the onset of AI in the next 5-10 years...

    • @binu44464
      @binu44464 5 หลายเดือนก่อน +2

      കേരളത്തിന് എന്താണ് കുഴപ്പം

    • @binu44464
      @binu44464 5 หลายเดือนก่อน

      ​@@vishnukumarkr3499who told

    • @AloneMusk20
      @AloneMusk20 5 หลายเดือนก่อน +5

      പരിധിയിൽ കൂടുതൽ പെരുകുന്ന ഏത് സമൂഹവും ഒരു 3rd class സമൂഹം ആണ്. 😊😊

    • @vampire__hunter
      @vampire__hunter 5 หลายเดือนก่อน

      ​@@binu44464cpim

  • @vas340
    @vas340 5 หลายเดือนก่อน

    Welcome to Ayodhya

  • @AloneMusk20
    @AloneMusk20 5 หลายเดือนก่อน +6

    നല്ല കാര്യം ❤
    എന്നെങ്കിലും canada tour പോകാൻ പറ്റിയാൽ അവിടുത്തെ taxi,mall shops il ഇന്ത്യ കാരെ /മലയാളികളെ മാത്രം കാണുന്നത് പരമ ബോർ ആണ്. 😌
    so canada well done ❤😊

    • @sumeshjoseph2471
      @sumeshjoseph2471 5 หลายเดือนก่อน +1

      Already ഇവിടെ ഇന്ത്യക്കാരെ മാത്രമേ കാണാൻ ഉള്ളു... വെള്ളക്കാരെ കാണാൻ പാടാണ്..

  • @ANA-ud8oj
    @ANA-ud8oj 5 หลายเดือนก่อน +3

    നിങ്ങൾ തന്നെയല്ലേ എല്ലാവരെയും കൂടി സാന്താമോണിക്ക സാന്തമാരിയ തുടങ്ങിയ ഏജൻസികൾ വഴി എല്ലാവരെയും കൂടി ഇങ്ങോട്ട് പരസ്യവരുമാനം മാത്രം ലക്ഷ്യമിട്ട് ഉന്തി തള്ളിവിട്ടത് 😮

  • @sebastianjai6055
    @sebastianjai6055 5 หลายเดือนก่อน +2

    മനോരമയുടെ രോദനം

  • @sanddy4uz
    @sanddy4uz 5 หลายเดือนก่อน

    Habibi come to America

    • @MichiMallu
      @MichiMallu 5 หลายเดือนก่อน

      വളരെ എളുപ്പമാണ്!

  • @shajivarghese2102
    @shajivarghese2102 5 หลายเดือนก่อน +3

    പക്ഷെ കാനഡക്കു ഇല്ലാത്തതു ഒന്ന് നമുക്കുണ്ട്. രാമന്റെ അമ്പലം. എല്ലാ യുവതീയുവാക്കളും അയോധ്യയിൽ പോയി അവിടെ നടക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാകുക. കാവി വസ്ത്രം ധരിക്കുന്നതും നല്ലതാണ്.

  • @shinushihass7156
    @shinushihass7156 5 หลายเดือนก่อน

    മോദി ki ജയ് 😍😍

  • @HaHaHaHoHoHo365
    @HaHaHaHoHoHo365 5 หลายเดือนก่อน +4

    Too much of anything is bad!

  • @sherlysharon9810
    @sherlysharon9810 5 หลายเดือนก่อน

    Ayodhyail nalla job kittum
    Pinnenthinu Canada pokanam

  • @jyothishjayan9825
    @jyothishjayan9825 5 หลายเดือนก่อน +2

    Country's vere undallo

    • @lakeofbays1622
      @lakeofbays1622 5 หลายเดือนก่อน

      Not too many.

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 5 หลายเดือนก่อน

      There are indeed many countries but there are only a handful that people can migrate to and eventually become permanent residents or citizens of. Such countries are mostly in Europe. Other than the European countries the prominent ones are Australia, New Zealand, the US and Canada. Among the four non-European countries, migrating to the US is the most difficult and migrating to Canada is relatively (at least until a few years ago it was) easier. So people used to flock to Canada. Despite the brutally cold weather in the eastern provinces, life was not that bad. Proximity to the US with visa free travel for Canadian citizens to the US was another point of attraction. Alas, gone are those days as Canada is now fraying around the edges when it comes to housing, healthcare and such.

  • @Bigshow2020-t2e
    @Bigshow2020-t2e 5 หลายเดือนก่อน +6

    വോട്ട് ചെയ്യുമ്പോ നോക്കി ചെയ്യണം...
    Dyfi മനുഷ്യ ചങ്ങല ഉണ്ട്... കേറി നിന്നോ

    • @AadishMathew
      @AadishMathew 5 หลายเดือนก่อน

      WTF

    • @binu44464
      @binu44464 5 หลายเดือนก่อน +1

      Democratic country ആകുമ്പോൾ പ്രതിഷേധം ഉണ്ടാകും. DYFI ❤️❤️❤️ CPIM ❤️❤️❤️

  • @sheeferhashim7756
    @sheeferhashim7756 5 หลายเดือนก่อน

    ഇപ്പോൾ നാട്ടിൽ ആളെ ആവശ്യം ആണ്.......

  • @Siva-tw5bm
    @Siva-tw5bm 5 หลายเดือนก่อน

    Canada ഇല്ലങ്കിൽ മറ്റു രാജ്യം അത്രയെയുള്ളു

  • @bibinkunjumon
    @bibinkunjumon 5 หลายเดือนก่อน +2

    Santamonica 😂😂😂😂 welcome to Canada

    • @MichiMallu
      @MichiMallu 5 หลายเดือนก่อน +1

      പറ്റിക്കപ്പെടാൻ മലയാളി ready ആണ്, പിന്നെന്തു ചെയ്യും

  • @tdrarshad4545
    @tdrarshad4545 5 หลายเดือนก่อน

    ഏറ്റവും നല്ലത് ജിസിസി couutry ആണ്

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 5 หลายเดือนก่อน

    കാനഡ വലിയ രാജ്യമാണ് ഇന്ത്യക്കാർ മൊത്തം പോകാം 😃

    • @MichiMallu
      @MichiMallu 5 หลายเดือนก่อน +2

      പോകാം, പോയി snow വാരിത്തിന്നു ജീവിക്കേണ്ടി വരും

  • @DarthVader-vh5yq
    @DarthVader-vh5yq 5 หลายเดือนก่อน

    Pinarayi bharanam vannathil pinneyaanu preshnangal ellaam thudangiyathu🙏

  • @mackovido
    @mackovido 5 หลายเดือนก่อน +4

    Thanks to Modiji 😅😅

    • @sumeshjoseph2471
      @sumeshjoseph2471 5 หลายเดือนก่อน +4

      Nothing to do with modi... Trippling of immigration students made severe trouble in housing jobs infrastructure and health care... Public opinion turned against immigration.. So govt trying to do some thing

  • @jithjaison9015
    @jithjaison9015 5 หลายเดือนก่อน

    നാടുവിടും കേരളാ സ്ക്വാഡ് നടത്തുന്നതും നിങ്ങൾ തന്നെയല്ലെ😂

  • @user-mv7ti9cg8e
    @user-mv7ti9cg8e 5 หลายเดือนก่อน

    Dont worry go to Goomootra University of Gujrat get PHD in Cow dung science 😂😂😂

  • @gjgj363
    @gjgj363 5 หลายเดือนก่อน +4

    2020 ശേഷം കാനഡയിൽ പോയരിൽ നല്ല ഒരു ശതമാനം അവിടെ നിന്നു തിരിച്ചു വരും. PR കിട്ടില്ല....

  • @zingerbin4085
    @zingerbin4085 5 หลายเดือนก่อน +1

    മോഡി ❤ വിജയം

  • @adventuremallu884
    @adventuremallu884 5 หลายเดือนก่อน +11

    Sangikal adhum kalanju 😢

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 5 หลายเดือนก่อน +1

      Get a life; the restrictions are not for Indian students exclusively. These are restrictions that would apply to every student irrespective of citizenship.

    • @adventuremallu884
      @adventuremallu884 5 หลายเดือนก่อน

      @@OpinionsMatterNamesDont aaaah …ennu paranju ashwasikam ….ine ippo enthu cheyyana 😴

  • @MichiMallu
    @MichiMallu 5 หลายเดือนก่อน

    അത്രെയും പിള്ളേര് രക്ഷപ്പെട്ടു, അവിടെങ്ങും പണിയുമില്ല ഒരു തേങ്ങയുമില്ല, പിള്ളേര് വല്ല കടകളിലും petrol pump യിലും ഒക്കെ ആണ് പണിയെടുക്കുന്നത്, താമസിക്കാനും സ്ഥലമില്ല, നല്ല തീരുമാനം!

    • @MalluKanada
      @MalluKanada 5 หลายเดือนก่อน

      Keralathil ninnal athpolum kittillallo😂

    • @MichiMallu
      @MichiMallu 5 หลายเดือนก่อน

      @@MalluKanada അവിടെ പോകാൻ ചിലവാകുന്ന കാശു ബാങ്കിലിട്ടാൽ പലിശ കിട്ടും!

    • @MalluKanada
      @MalluKanada 5 หลายเดือนก่อน

      Ennit??? Nattil thendi thiriyano?? Be logical..joliyalle predhanam..veruthe thendithiriyunnel nallathalle evdelum poyi enthenkilum joli chyth jeevikkunnath

  • @joshipn1307
    @joshipn1307 5 หลายเดือนก่อน +2

    ഉള്ളവർ രക്ഷ പെട്ടു

    • @radhakrishnanbhaskarapanic3216
      @radhakrishnanbhaskarapanic3216 5 หลายเดือนก่อน +2

      പേടിക്കേണ്ട.. പുതിയ tax കള് വരുന്നുണ്ട്..😢😢😢...

  • @hopeinchrist2154
    @hopeinchrist2154 5 หลายเดือนก่อน +1

    Boycott Canada

  • @movielover680
    @movielover680 5 หลายเดือนก่อน +3

    "തമാശ കളിക്കല്ലേ... ഇത് കാനഡയാ...."
    "ആ കാണാടാ.... " 😂😂😂

  • @rustinpeter2193
    @rustinpeter2193 5 หลายเดือนก่อน +2

    UK ❌
    Canada ❌
    Australia ❌
    Newzeland ❌
    France ✅

    • @Amallal905
      @Amallal905 5 หลายเดือนก่อน

      😂😂😂

    • @Amallal905
      @Amallal905 5 หลายเดือนก่อน +8

      വെടികൊണ്ട് ചാവനാ 😂

    • @thektmwanderer3274
      @thektmwanderer3274 5 หลายเดือนก่อน +1

      GERMANY ,SPAIN, RUSSIA

    • @binu44464
      @binu44464 5 หลายเดือนก่อน +5

      India ✅✅✅

    • @lakeofbays1622
      @lakeofbays1622 5 หลายเดือนก่อน

      They will also close very soon.

  • @user-cl3je8dc9k
    @user-cl3je8dc9k 5 หลายเดือนก่อน +1

    ഗൾഫ് ഒഴിച്ച് ഉള്ള എല്ലാ രാജ്യങ്ങളിലേക്ക് പോക്കും നിരോധിക്കാൻ സര്ക്കാര് തയ്യാർ ആകണം കാരണം ഇവർ പോയിട്ട് തിരിച്ചു വരുന്നില്ല പിന്നെ ഇവരെ പറഞ്ഞു വിട്ടിട്ട് എന്ത് കാര്യം ???

  • @dotbook
    @dotbook 5 หลายเดือนก่อน

    ഇവിടെ നിന്നിട്ട് ഒരു കാര്യവും ഇല്ല്ല. വല്ല വഴിക്കും കയറി പോയാൽ രക്ഷപെടാം. ഇവിടെ നിന്നാൽ അംബാനി അണ്ണൻ തരുന്ന 15000 രൂപ ലൈഫ് ടൈം സാലറി വാങ്ങേണ്ട വരും.

  • @Messigoat20223
    @Messigoat20223 5 หลายเดือนก่อน

    എല്ലാം കൂടെ എത്രയും പെട്ടന്ന് അങ്ങോട്ട് കെട്ടി എടുക്കു... കടം മേടിച്ചു ആണേലും uk, Canada, France etc... ഇവിടേക്ക് വിട്ടോ...
    എന്നിട്ട് വേണം എനിക്ക് psc എഴുതി കയറാൻ...

  • @harikkirann
    @harikkirann 5 หลายเดือนก่อน +8

    There are many countries around the world - why just cananda?

    • @lakeofbays1622
      @lakeofbays1622 5 หลายเดือนก่อน

      Because Canada was taking 500,000 immigrants and had a very liberal student visa program leading to PR. There are not that many countries taking students like Canada. Now they have decided to cut back drastically. In 2025 you will feel the full effect (Modiji effect)

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 5 หลายเดือนก่อน +1

      There are indeed many countries but there are only a handful that people can migrate to and eventually become permanent residents or citizens of. Such countries are mostly in Europe. Other than the European countries the prominent ones are Australia, New Zealand, the US and Canada. Among the four non-European countries, migrating to the US is the most difficult and migrating to Canada is relatively (at least until a few years ago it was) easier. So people used to flock to Canada. Despite the brutally cold weather in the eastern provinces, life was not that bad. Proximity to the US with visa free travel for Canadian citizens to the US was another point of attraction. Alas, gone are those days as Canada is now fraying around the edges when it comes to housing, healthcare and such.