കാനഡ ഇനിയും ഇന്ത്യക്കാർക്കായി വാതിൽ തുറന്നിടുമോ? | Canada - India Tensions | Deshantharam

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2023
  • #canada #indiavscanada #abroadvisa #nmp
    മലയാളികളൊക്കെ കാനഡയിലേക്ക് വ്യാപകമായി കുടിയേറാൻ തുടങ്ങിയത് ഈയടുത്താണെങ്കിൽ ഒന്നര നൂറ്റാണ്ട് മുൻപ് സിഖുകാരുടെ കുടിയേറ്റം തുടങ്ങിയിരുന്നു. കാനഡയുടെ ഇപ്പോഴത്തെ പ്രതിസന്ധി യഥാർത്ഥത്തിൽ ഈ കുടിയേറ്റക്കാർക്ക് വേണ്ടിയുളളതാണോ?
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 28

  • @sreeks7304
    @sreeks7304 9 หลายเดือนก่อน +24

    കാനഡയിൽ പോകുന്ന ഇന്ത്യക്കാർ ഗൾഫിലെ പോലെ കിട്ടുന്ന കാശ് മുഴുവൻ നാട്ടിലേക്ക് അയക്കില്ല....😅

    • @user-ih7ss6zl1n
      @user-ih7ss6zl1n 9 หลายเดือนก่อน +2

      Nattil enthelum undel angott ayachu kodukane parayu😂

  • @mackut1825
    @mackut1825 9 หลายเดือนก่อน +17

    ആയിരക്കണക്കിന് പേരാണ് ഉക്രൈനിൽ നിന്നും മെക്സിക്കോയിൽ നിന്നും എല്ലാ മാസവും കാനഡയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്... അവർക്ക് അധികം വൈകാതെ തന്നെ പൗരത്വവും കൊടുക്കുന്നു. തദ്ദേശീയരെപ്പോലെ എല്ലാ ജോലികളിലും അവർക്കാണ് മുൻഗണന...
    ഇന്ത്യയിൽ നിന്ന് ചെല്ലുന്നവർക്ക് ഒരു പ്രശ്നവുമില്ലെന്ന് പുറമേ പറയുന്നുണ്ടെങ്കിലും ജാതിയും മതവും രാജ്യസ്നേഹവും ദേശീയ പതാകയും കൂടാതെ ജീവിക്കാൻ കഴിയാത്ത ഇൻഡ്യക്കാർക്ക് അധികം വൈകാതെ കാനഡയിൽ അപ്രഖ്യാപിത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്.

    • @BINUVIJAY6578
      @BINUVIJAY6578 9 หลายเดือนก่อน +5

      അതു കറക്റ്റ് ആണ്. മതവും വിശ്വാസങ്ങളും ആണ് എല്ലാത്തതിലും വലുത് എന്ന് പറഞ്ഞു നടക്കുന്ന ചില ആളുകളുണ്ട് ഇവിടെയും

    • @EM-nr9hj
      @EM-nr9hj 9 หลายเดือนก่อน

      Edo... avide kalisthan theevra vadhikale sprt cheyyunna govt aanu ullath.... eth vechu nokkumbo India kkar rajyasneham ,jaathi yum mathavum parayunnathil ntha kuzhappam.... aareyum upadhravikkan povunnum illallo.... vere rajyath ninn , india ye vibajikkan plan idunna kalisthan theevra vadhikale ,(Canada citizen ennu otta Karanam kond) sanghadana ye sprt cheyyunna Canadian govt ne kkal ethre yo bhedham thanne yanu....

    • @satheeshpriya8252
      @satheeshpriya8252 9 หลายเดือนก่อน

      നടന്നത് തന്നെ......... മതം വിട്ടൊരു കളി ഇന്ത്യക്കാർക്ക് ഇല്ല സുഹൃത്തേ...... മറ്റവന് ആകാമെങ്കിൽ പിന്നെ എനിക്ക് എന്തുകൊണ്ട് ആയി കുട എന്നാണ് ചോദിക്കുന്നത്....... മറ്റവനെ തോൽപ്പിക്കുവാൻ അവൻ ഇറങ്ങി ഇരിക്കുന്നതിലും വലിയ കുഴിയിൽ ഇറങ്ങുക എന്നതാണ് ഉത്തമം എന്ന് കരുതുന്നവരാണ് കൂടുതലും...... ഇന്ത്യക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ദൈവങ്ങളുടെ സൂപ്പർമാർക്കറ്റിൽ നിന്നുമാണ് അവർ വരുന്നത്😂😂😂😂

    • @satheeshpriya8252
      @satheeshpriya8252 9 หลายเดือนก่อน

      ​@@EM-nr9hjഎന്ത് ഖലീസ്ഥൻ തീവ്രവാദം...... ഇന്ത്യയിൽ സംഘികൾ ഹിന്ദു രാഷ്ട്രം വേണമെന്ന് പറയുന്നതും അപ്പോൾ തീവ്രവാദം അല്ലേ...... കാലസ്ഥാനികൾ ന്യൂനപക്ഷം ആയതുകൊണ്ട് അവരുടെ ആവശ്യം തീവ്രവാദവും സംഘികൾ ഭൂരിപക്ഷം ആയതുകൊണ്ട് അവരുടെ ആവശ്യം തീവ്രവാദം അല്ലാതാവുകയും ചെയ്യുന്നതെങ്ങനെയാണ്.......

  • @avfahad
    @avfahad 9 หลายเดือนก่อน

    👍🏻

  • @saranchandran1960
    @saranchandran1960 9 หลายเดือนก่อน +18

    ഇതുപോലുള്ള തീവ്രവാദികളെ ഇന്ത്യ കൊലപെടുത്തിയതാണെകിലും full support 🔥🇮🇳🇮🇳

    • @iFrame007
      @iFrame007 9 หลายเดือนก่อน

      അങ്ങനെയൊരു തീവ്രവാദി കൂട്ടമാണ് രാജ്യം ഭരിക്കുന്നത്.. കോലപ്പെടുത്താൻ തോന്നുന്നുണ്ടോടാ ദളിത്‌ സങ്കീ 🤣🤣

  • @bineesh007nair
    @bineesh007nair 9 หลายเดือนก่อน +4

    Italy will welcome Indian's don't worry 😎😎

  • @Murukadas-to1fz
    @Murukadas-to1fz 9 หลายเดือนก่อน

    😢😢😮yq

  • @Mhh-il7yx
    @Mhh-il7yx 9 หลายเดือนก่อน

    Remittance kittilenki, ivdthe cash avek kondoi kodukunnath nammalk nashtam aan..

  • @user-nu9jf2gx5f
    @user-nu9jf2gx5f 9 หลายเดือนก่อน +1

    പക്ഷെ പോകുന്നവരുടെ സുരക്ഷ.......

  • @gokulkrishnan6909
    @gokulkrishnan6909 9 หลายเดือนก่อน

    Angot chellunnathin oru presnvum ithvare illa, avar aaru vannalum sweekarikkum. They want more people.

  • @LET.DARKNESS.PREVAIL
    @LET.DARKNESS.PREVAIL 9 หลายเดือนก่อน +1

    കാനഡ അവസാനിക്കാത്ത സ്വപ്നം തന്നെയാണ്

  • @thecitizen87935
    @thecitizen87935 9 หลายเดือนก่อน +1

    Arrest mallu traveller save Saudi Arabia n friend

  • @shihabmullasheri5526
    @shihabmullasheri5526 9 หลายเดือนก่อน +4

    ഇന്ത്യ എന്ന സ്വപ്നം കാനഡക്കാർക്ക് അവസാനിച്ചു 😂😂പാവം കാനഡക്കാർ ഇനി എന്ത് സെയ്യും മല്ലയ്യ 😂😂

    • @rajkiran4962
      @rajkiran4962 9 หลายเดือนก่อน +3

      Ninke vivaram illane manasilaye 😂😂😂😂😂

    • @shr1293
      @shr1293 9 หลายเดือนก่อน +2

      2047 വരെ കാത്തിരിക്കൂ ഷഗോദരാ ..റൗഫ് ഇക്ക പ്രധാനമന്ത്രിയാവും അന്ന് നീതി പുലരും കാനഡ ഓടിയൊളിക്കും ഫാസിറ്റ്കൾ ഞെട്ടി വിറയ്ക്കും

  • @lakeofbays1622
    @lakeofbays1622 9 หลายเดือนก่อน

    I think Canadians are in big trouble. 🤣😂. Modi will double the number of scam callers from Delhi. Now it will be day and night calls instead of day only.

  • @rajendrannair6804
    @rajendrannair6804 9 หลายเดือนก่อน

    എടോ ആ രാജ്യം ഇപ്പോൾ കാനഡ അല്ല, ചൈനഡയാണ്.