എനിക്ക് ചിലത് പറയാനുണ്ട് | മൈ&@* Opinion | | Joseph AnnamKutty Jose

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 370

  • @ameenhusain8089
    @ameenhusain8089 ปีที่แล้ว +63

    തെറ്റാവാൻ സാധ്യതയുള്ള ശരികളാണ് എനിക്ക് എൻ്റെ നിലപാടുകൾ!
    ഞാൻ എഴുതിയ റിവ്യൂവിൽ ഉണ്ടായിരുന്നു. ഞാൻ കരുതി ജോസഫ് അത് വായിച്ചിട്ടുണ്ടാവില്ല എന്ന്. വായിച്ചതിൽ നന്ദി ❤️

    • @vaseemva3069
      @vaseemva3069 ปีที่แล้ว +4

      ❤️

    • @_zRiley_77
      @_zRiley_77 ปีที่แล้ว +3

      Can i post it as a quote on my Instagram page!😊

    • @ameenhusain8089
      @ameenhusain8089 ปีที่แล้ว +1

      @@_zRiley_77 of course ☺ ഞാൻ വേറേ എവിടെയോ വായിച്ചതാണ്. എൻ്റെ വാക്കുകൾ അല്ല ❤️

  • @akhileshanand1252
    @akhileshanand1252 ปีที่แล้ว +408

    ഇങ്ങേരുടെ മുഖം കണ്ടാൽ വീഡിയോ ഓപ്പൺ ചെയാതെ പോകാൻ മനസ്സ് അനുവദിക്കില്ല.❤️

    • @shirleynsam
      @shirleynsam ปีที่แล้ว

      It's true

    • @tatom1145
      @tatom1145 ปีที่แล้ว

      Athee❤️

    • @123simiebi
      @123simiebi ปีที่แล้ว

      Sathiyam

    • @hashirhashir7491
      @hashirhashir7491 ปีที่แล้ว

      അങ്ങനെ അല്ലായിരുന്നു ഇപ്പേ എന്തേ അങ്ങനെയാണ്

    • @rushthurakbar6989
      @rushthurakbar6989 ปีที่แล้ว

      Trueee...

  • @ജയ്റാണികൊട്ടാരത്തിൽ

    ഈ ടോക്ക് മുഴുവനും എനിയ്ക്ക് ഉള്ളത് പോലെ., ഉദാഹരണം:ഞാൻ 18 വർഷം ആയി എഴുതുന്നു, നോവലുകൾ, കവിതകൾ, ചെറു കഥകൾ അങ്ങനെ... ഫ്‌ബി പോസ്റ്റ്‌ ചെയ്യാറുമുണ്ട്. ഒന്നോ രണ്ടോ കൂടി പോയ ഒരു ഒരു പതിനകത്തു ലൈക്‌ ഉം നാലോ അഞ്ചോ കമന്റ്‌ ഓ കാണും.... ഒരിക്കൽ എന്റെ വല്യപ്പടെ മോൾ, എന്റെ ആശേച്ചി പറഞ്ഞു നീ അതൊന്നും നോക്കേണ്ട.. നിനക്ക് അത്രെ എങ്കിലും കിട്ടുന്നുണ്ടല്ലോ., പണ്ടൊക്കെ മാസികയിലും മനോരമയിലും അയിച്ചു കാത്തിരിക്കും ഒരു ഫലവും ഉണ്ടാവില്ല എന്ന്.....
    ജോപ്പന്റ വാക്കുകൾ എന്നെ നിർത്താതെ എഴുതാൻ പ്രേരിപ്പിക്കുന്നു. പക്ഷെ... ആ പക്ഷെ ആണ് പ്രശ്നം 😆....
    ഇടയ്ക്കിടയുള്ള ആ കോമഡി 😆

  • @Musicofrustlingleaves
    @Musicofrustlingleaves ปีที่แล้ว +21

    കഴിഞ്ഞ 3 വർഷമായി review പോയിട്ട് poster പോലും കാണാതെ cinema കാണുന്ന ആളാണ്‌ ഞാൻ. OTT യിൽ കാണാൻ കയറുന്ന ടൈമിൽ ആണ് poster കാണുന്നത് പോലും. അതു കൊണ്ട് തന്നെ ഈ മൂന്നു വർഷം ഞാൻ കണ്ട എല്ലാ മൂവിയും എനിക്ക് ഒരുപാട് ഇഷ്ടമായി. കണ്ടു തുടങ്ങുമ്പോഴാണ് നായകൻ ആരാണെന്ന് പോലും അറിയുക. വേണമെങ്കിൽ മൂവി name കാണുമ്പോ youtube കയറി trailer നോകാം. പക്ഷെ ഒരിക്കൽ അതൊന്നും നോക്കാതെ കാണാൻ ശീലിച്ചാൽ പിന്നെ അത് ഒരു thrill ആയി മാറും.

    • @sree7465
      @sree7465 ปีที่แล้ว

      Njnum angane think cheyyarund .. but nadakkunnilla....

    • @anju-gr6qp
      @anju-gr6qp ปีที่แล้ว +1

      പക്ഷേ യൂട്യൂബിൽ അറിയാതെ റിവ്യൂ കണ്ടു പോകില്ലേ

  • @Dreamworld-ik2ho
    @Dreamworld-ik2ho ปีที่แล้ว +68

    നാട്ടുകാരെ മൊത്തം പുരോഗമനം പഠിപ്പിക്കുന്ന പല യൂടുബർസ്നെയും ഈ വീഡിയോ കണ്ടപ്പോൾ ഓർമ വന്നു. 😁👍

    • @yahoo6567
      @yahoo6567 ปีที่แล้ว +5

      Mallu anlaystano..... 😁

    • @Dreamworld-ik2ho
      @Dreamworld-ik2ho ปีที่แล้ว +2

      @@yahoo6567 reaction channels കുറെ ഉണ്ടല്ലോ

  • @nandhunakulan8418
    @nandhunakulan8418 ปีที่แล้ว +18

    ജോപ്പനെ കാണുമ്പോൾ തന്നെ മനസ്സ് പകുതി റിലാക്സ് ആകും 😍😍

  • @fathimafahmi8702
    @fathimafahmi8702 ปีที่แล้ว +21

    Juzt Shocked...😯😃
    പല TH-cam contents & comment section നുകൾ കാണുമ്പോഴും ഉള്ളിൽ തോന്നിയ കാര്യങ്ങളാണ്....
    👉നന്മ ചെയ്യുന്നവർ പരിഹസിക്കപ്പെടുന്നു...🥴
    👉ഏത് വൃത്തികേട് ചെയ്താലും പുരോഗമനം....personal choice...😒
    👉padipist കൾ കോമാളികൾ...😬
    👉ലഹരി ഉപയോഗങ്ങൾ normalise ചെയ്യുന്നു...😕
    👉എന്ത് പറഞ്ഞാലും double meaning....😣
    👉സ്വന്തം അഭിപ്രായം മറ്റൊന്നാണ് എങ്കിലും....majority എന്ത് support ചെയ്യുന്നോ അതും പിടിച്ചു ഒരുപാട് reaction videos....😖
    ആഗ്രഹിച്ച ഒരു topic 👌🏻

  • @_zRiley_77
    @_zRiley_77 ปีที่แล้ว +100

    "നാളെ തെറ്റായെക്കാവുന്ന ശെരികളാണ് ഇന്നത്തെ എന്റെ നിലപാടുകൾ.." Yeahhh,,, ഇന്നലെകളിൽ കൈകൊണ്ട പല നിലപാടുകളും കാലത്തിനൊത്ത് വന്ന മാറ്റങ്ങളിൽ അടിയറവ് വെക്കേണ്ടി വന്നിട്ടുണ്ട്, ആ അടിയറവും ഒരു നിലപാട് ആയിരുന്നു... അറിഞ്ഞു വെച്ചത് തെറ്റാണെന്നറിഞ്ഞാൽ തിരുത്തും എന്ന നിലപാട്.😁

  • @talesofirshad2607
    @talesofirshad2607 ปีที่แล้ว +4

    പ്രിയപ്പെട്ട ജോസുട്ട ഞാൻ വലിയ ആളൊന്നും അല്ല.. പക്ഷേ പലപ്പോഴും പറയണം എന്ന് ആഗ്രഹിച്ച കാര്യങ്ങൾ ആണ് crct ayit ഇവിടെ നിങ്ങൾ പറഞ്ഞത്...... നിങ്ങൾ പൊളി ആണ് ❤️😊😊

  • @BijoMilda
    @BijoMilda ปีที่แล้ว +3

    Good content എന്നതിനേക്കാൾ ഇന്ന് ഏറ്റവും apt ആയ ഒരു content... ഒരു സാധാരണ വ്യക്തി എന്ന നിലക്ക് എനിക്ക് ഒരുപാട് തവണ തോന്നിയിട്ടുണ്ട് ഇന്ന് ഒരാൾക്ക് അയാളുടെ ഒരു അഭിപ്രായം എന്തിന് ഒരു ആത്മാഗതം പോലും പറയാൻ ഉള്ള freefom നമ്മുടെ societyil ഇല്ലേ എന്ന്.... പലപ്പോഴും ഈ വാക്കുകൾ വെട്ടിമുറിച്ചു ഉള്ള വിവാദങ്ങൾ ആണ് ഇന്ന് എല്ലാവർക്കും പ്രിയം... "തലച്ചോറ് പണയം വച്ചവർക്ക് അത് കുറച്ചെങ്കിലും ഈ വർഷം തിരിച്ചെടുക്കാൻ സാധിക്കട്ടെ" എന്ന് പറയുന്നതാവും കൂടുതൽ നന്നാവുക എന്ന് തോന്നുന്നു.... Because including me everyone's thoughts are influenced/manipulated by someone's opinion at this moment.

  • @srijila0002
    @srijila0002 ปีที่แล้ว +9

    പോസ്റ്റ്‌ ചെയ്യാതെ, അത് വായിച്ചത് ആണ് കൂടുതൽ നന്നായത് 🤗🤗❤️

  • @manupalakkal728
    @manupalakkal728 ปีที่แล้ว +4

    ഇത്‌ പോസ്റ്റ്‌ ചെയ്തിരുന്നെങ്കിൽ പലർക്കും കൊണ്ടേനേ, വിമർശനവും തെറിവിളിയും വന്നേനെ. അത്രക്കും പ്രസക്തമാണ് ജോസഫ് നിങ്ങളുടെ വീക്ഷണം.. 🙌🏾

    • @sebinphotography3004
      @sebinphotography3004 ปีที่แล้ว

      പലർക്കും കൊള്ളാൻ തുടങ്ങിയിട്ടുണ്ട്..🤣

  • @mahmoodraza5990
    @mahmoodraza5990 ปีที่แล้ว +18

    ഇപ്പോൾ ഇറങ്ങിയ പല വ്ലോഗാർമാരുടെ വിചാരം ഇതാണ്..അവർ ഭയങ്കര സംഭവമാണ് കുറെ followers like share കിട്ടുന്നുണ്ട് എന്ന്.. 😂

  • @akhilpj6490
    @akhilpj6490 ปีที่แล้ว +139

    Joseph പറഞ്ഞ ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട്...For ex: തലയിൽ മുടി കുറവാണെന്ന് തമാശ പറഞാൽ മാപ്പ് parayipikumennu താങ്കൾ പറഞ്ഞു...അതെങ്ങനെയാണ് തമാശ ആകുന്നത്; ഞാൻ കഷണ്ടി ഉള്ള ആൾ ആണ്..എനിക് 30 vayase ആയിടുള്ളു..പക്ഷേ നിരവധി തവണ എനിക് കൂട്ടുകാരിൽ നിന്നും relativesil നിന്നും കളിയാക്കലുകളും കിട്ടിയിട്ടുണ്ട്...അപ്പോഴൊക്കെ എനിക് നല്ല murivundaayitund മനസ്സിൽ.പ്രതികരിക്കാൻ പറ്റാതെ നിന്നിടുണ്ട്.....പണ്ടൊക്കെ ഇങ്ങനെയുള്ള so called "തമാശകൾ", normal ആയിരുന്നു...But ഇപ്പൊൾ ആളുകൾ വിമർശിക്കാനും പ്രതികരിക്കാനും തുടങ്ങി...അതിനെ നല്ല change aayitaanu ഞാൻ കാണുന്നത്.

    • @sree7465
      @sree7465 ปีที่แล้ว +5

      Ee video onnu koode nokk.. appol u will get a better understanding....

    • @akhilpj6490
      @akhilpj6490 ปีที่แล้ว +8

      @@sree7465 full..കണ്ടതാണ്....manasilaakiyita കമൻ്റ് ഇട്ടത്..

    • @sree7465
      @sree7465 ปีที่แล้ว +4

      @@akhilpj6490 atha paranjath onnu koode veendum kaanan

    • @akhilpj6490
      @akhilpj6490 ปีที่แล้ว +3

      @@sree7465 😂😂😂🤣🤣

    • @13Humanbeing
      @13Humanbeing ปีที่แล้ว +8

      ഞാൻ ചെറുപ്പം മുതലേ മുടി പറ്റ വെട്ടിച്ചു നടക്കുന്നയാളാണ്....
      40 ആം വയസിലും അതു തന്നെ തുടരുന്നു...
      25-30 വർഷം മുമ്പ് സ്കൂളിൽ പലരും എന്നെ മൊട്ട എന്ന് വിളിച്ച് കളിയാക്കിയിരുന്നു...
      I didn't care at all because my convenience was my only priority....

  • @mikav_krishna
    @mikav_krishna ปีที่แล้ว +14

    Appreciate to that guy..who edit this video👏🏽🙌🏽😃 nice and presentation and BGM

  • @seigheil
    @seigheil ปีที่แล้ว +4

    വാക്കുകൾക്കറിയില്ല തങ്ങളുൾക്കൊള്ളും മൂർച്ച വാൾത്തലക്കറിയില്ല വേദന വെട്ടും നേരം 🙌💯

  • @SanthoshKumar-kx3mj
    @SanthoshKumar-kx3mj ปีที่แล้ว +2

    ശരിയാണ്. പണ്ടെടുത്ത പല നിലപാടുകളും ഇന്നിപ്പോൾ തെറ്റാണെന്നു ബോധ്യപെട്ടു. ഒന്നും ചെയ്യാനാവില്ല. അതുകൊണ്ട് നല്ലതുപോലെ ശ്രദ്ധിച്ചു ആലോചിച്ചു കാര്യങ്ങൾ ചെയുന്നു. എന്നിട്ടും തെറ്റിയാൽ അത് അങ്ങനെയാണ് ആവേണ്ടത് കരുതി അംഗീകരിക്കും.

  • @naaaz373
    @naaaz373 ปีที่แล้ว +8

    പോ പുല്ല് 🤣
    അത് പൊളിച്ചു 💥👌

  • @aminarasheed5491
    @aminarasheed5491 ปีที่แล้ว +2

    ഒരാൾ ഒരു അഭിപ്രായം പറമ്പോൾ ചാടിക്കേറി ശരിയാണെന്ന് പറഞ്ഞ് െബ്രയിനിന നെ പണയം വെക്കരുത്
    ഈ വാക്കുകളാണ് ഇതിൽ ഏറെ ഇഷ്ടപ്പെട്ടത്

  • @raghukumar3119
    @raghukumar3119 ปีที่แล้ว +32

    Hello Joseph,
    My spouse keeps hearing your content regularly. Once a while, "കഴമ്പുള്ളത്" she makes our kids to listen and at times me too. This is the first time I have ever commented or clicked the like button. The editing was nice and beautiful. The video reminds me about the oxymoron 'carefully careless' The content was refreshing and gave a feeling that you were natural than being in front of the camera. Probably, this is the Joseph that everyone wants to see, hear. I quickly checked couple of your previous videos and looked at the views and likes in it. The general ratio was 10%. I see you breaking that with this. All in all this makes better sense. Wishing you the best. 😊👍🏽
    Regards,
    Raghu.

  • @instructormalayalam
    @instructormalayalam ปีที่แล้ว +3

    സത്യം, ഒന്നും പറയാൻ കഴിയാതെ ആയി 😁.. ഞാൻ ഇതു ഇടക്ക് ചിന്തിക്കാറുണ്ട്.. പ്രതേകിച്ചു കമന്റ് ബോക്സ്‌ കാണുമ്പോൾ 😂💥

  • @princecv6707
    @princecv6707 ปีที่แล้ว +7

    Uncut aayi ee video post cheythathum ningal parayunna karyangalum ningal genuine anenn theliyikkunnathaanu 👍

  • @sobhavinod3079
    @sobhavinod3079 ปีที่แล้ว +1

    ജോപ്പൻ ❤️😌ഒന്ന് കാണാൻ ആഗ്രഹം ഉള്ള വ്യക്തി.. സെൽഫി എടുക്കാനും post ചെയ്തു lik മേടിക്കാനും അല്ല.. ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ച ആളെ ഒന്ന് കാണാൻ.. അത്ര മാത്രം 🙏🏻😌

  • @drisyagokul5456
    @drisyagokul5456 ปีที่แล้ว +6

    ഈ ഇടയ്ക്ക് പലപ്പോഴായി മനസ്സിൽ കടന്നു വന്ന ചിന്തകളായിരുന്നു josheph ഇന്ന് ചർച്ച ചെയ്തത്😀

  • @tipsywolf5466
    @tipsywolf5466 ปีที่แล้ว +59

    I dont trust any motivation speakers.. I trust myself... Thats enough ❤️

    • @amnaanas5534
      @amnaanas5534 ปีที่แล้ว +2

      Best

    • @joynidheerikal9153
      @joynidheerikal9153 ปีที่แล้ว

      ജോസഫിനെ ആണ് ഉദ്ദേശിച്ചത് എങ്കിൽ അയാളുടെ മിക്ക വിഡിയോയിലും അയാൾ എന്നെ ഒരു മോട്ടിവേറ്റർ ആയി കാണല്ലേ എന്ന് പറഞ്ഞിട്ടുണ്ട്

    • @muhammednishab6849
      @muhammednishab6849 ปีที่แล้ว +1

      Good

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +11

    *joseph is better than many malayalam actors🔥*

  • @merinkmathai5427
    @merinkmathai5427 ปีที่แล้ว +14

    Well said 👍, Virtually created & followed emotions 🙄

  • @subinbabup1
    @subinbabup1 ปีที่แล้ว +10

    Bodyshaming അത്ര നല്ലതല്ല അത് അനുഭവിക്കുന്ന ആളുകൾക്കു.., ഒരു അപകടത്തിൽ പെട്ട ആളെ ഹോസ്പിറ്റലിൽ എത്തിക്കുന്ന ആളുകൾക്കു കയ്യടി കിട്ടാറുണ്ട് എന്നാൽ അവരുടെ ജീവൻ രക്ഷിക്കുന്ന ഡോക്ടര്സിനോ നഴ്സസിനോ അത് കിട്ടാറില്ല

  • @robsonp3111
    @robsonp3111 ปีที่แล้ว +3

    Excellent talk Joseph 👌👌

  • @rakhireghu1602
    @rakhireghu1602 ปีที่แล้ว

    നിങ്ങളുടെ വോയിസ്‌ കേൾക്കുമ്പോൾ പോസിറ്റിവിറ്റി feel ചെയ്യാറുണ്ട് 👍👍👍👍

  • @itsmevisitor
    @itsmevisitor ปีที่แล้ว +11

    സത്യം പറയാലോ... എനിക്കെന്തോ ഈ വീഡിയോ അത്ര feel കിട്ടിയില്ല 🥲

  • @Yummycookingtour
    @Yummycookingtour ปีที่แล้ว

    You are the great 🥰 നിങ്ങളുടെ ഒരു സ്ഥിരം വ്യൂവർ ആണ്

  • @sruthisuresh8874
    @sruthisuresh8874 ปีที่แล้ว +7

    ഇപ്പോഴാണ് സമാധാനം ആയത്.. പൊളിറ്റിക്കൽ കറക്റ്റനെസ്സ്നെ പറ്റി നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ share ചെയ്തിരുന്ന ഒരു content ഞാൻ എന്റെ instagram സ്റ്റോറി ആക്കുകയും.. അടുത്ത ദിവസം വിമർശനങ്ങൾ ഉയർന്നപ്പോൾ post നിങ്ങൾ മുക്കുകയും ചെയ്തത് ഓർക്കുന്നു.. അന്ന് താങ്കൾ അത് delete ചെയ്തത് എന്നിൽ നിരാശയുണ്ടാക്കി 😂.. ഇയാൾക്ക് നട്ടെല്ല് ഇല്ലേ എന്നാണ് ആദ്യം ഓർത്തത്.. (നട്ടെല്ല് politically incorrect ആണ് എന്നാലും ഞാൻ പറയും 😌).. വായ തുറക്കാൻ പാടില്ലാത്ത അവസ്ഥായാണ് ഒരു പരിധി വരെ എല്ലാം നല്ലത്.. മറിച്ചായാൽ മനസമാധാനം നഷ്ടപ്പെട്ട് frustrated ആയി ഇതുപോലെ പോസ്റ്റ്‌ ചെയ്യാൻ എഴുതിയതല്ല എന്ന് പറഞ്ഞിട്ട് വായിക്കേണ്ടി വരും 🙂😂അവസ്ഥ ¡¡(ഇത് ഞാൻ പോസ്റ്റ്‌ ചെയ്യാൻ വച്ച കമന്റ്‌ അല്ല 🤐)

  • @CrazyTrader007
    @CrazyTrader007 ปีที่แล้ว +1

    എനിക്കും ഇതിൽ യോജിച്ചും വിയോജിക്കാനും കാര്യങൾ ഉണ്ട്.
    ആരും നമ്മളെക്കാൾ കുറഞ്ഞവർ അല്ല. ആരും നമ്മെക്കാൾ മികച്ചവരും അല്ല. എല്ലാവർക്കും അവരുടേത് ആയ ന്യായീകരണങ്ങളും ഉണ്ടാവും

  • @Abcdefjnnjjnj
    @Abcdefjnnjjnj ปีที่แล้ว +6

    എല്ലാ തെറ്റുകളും വിമര്ശിക്കാനുള്ളതല്ല എന്നതാണ് സാരാശം... തിന്മ ഉള്ളത് കൊണ്ടാണ് നന്മയുടെ വില അറിയുന്നത്...എല്ലാം അതിന്റെ സ്വഭാവികതയിൽ പോകട്ടെ
    പിന്നേം കുറെ നേരം ചിന്തിച്ചപ്പോ ആദ്യം ഇട്ട കമന്റ്‌ ന്റെ നേരെ വിപരീതമായ ഒരു കമന്റ്‌ ഇടാൻ തോന്നി... ബെന്യാമിന്റെ ആടുകഥയിലെ നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് വെറും കെട്ടു കഥകൾ ആയിരിക്കും... ചിലപ്പോൾ ജോസഫ് നു സിംപിൾ ആയി തോന്നുന്ന ചില വാക്കുകളിൽ മാറ്റാരുടെയെങ്കിലും കണ്ണു നീർ അടങ്ങിയുട്ടെങ്കിലോ...
    ജോസഫ്ന്റെ വീഡിയോ യോട് ഞൻ യോജിക്ക്കുകയും വിയോജിക്കുകയും ചെയ്യുന്നു

  • @mphmahmood
    @mphmahmood ปีที่แล้ว +4

    ഞങ്ങൾ ഫ്രണ്ട്‌സ് എപ്പോഴും സംസാരിക്കാറുണ്ട് 'ഇന്നത്തെ കാലത്ത് അധിക പേർക്കും സ്വന്തമായി അഭിപ്രായം പോലും ഇല്ലാതായിരിക്കുന്നു എന്ന് '

  • @abdulsathar7205
    @abdulsathar7205 ปีที่แล้ว +3

    ഈ വീഡിയോ മുഴുവൻ കേഴ്ക്കാനുള്ള പേശ്യൻസ് കാണിച്ചു ട്ടോ ഞാനും ...
    കൊള്ളായിരുന്നു...messages ഉണ്ടായിരുന്നു....ചിന്തിക്കാനും....

  • @preethakj
    @preethakj ปีที่แล้ว +7

    ചിരിപ്പിക്കുന്ന .. ചിന്തിപ്പിക്കുന്ന Joppa.. Thanks!!!മറ്റൊരു ചിന്തയ്ക്ക് വഴി വച്ചതിനു...
    ഒരാളുടെ തെറ്റ് മറ്റൊരാളുടെ ശരിയും ആവാം 😊അങ്ങനൊരു ചിന്ത..

    • @gracemani369
      @gracemani369 ปีที่แล้ว

      Thank you joseph for taking me to a recollective mood🙏❤

  • @a__nshif5637
    @a__nshif5637 ปีที่แล้ว +3

    Editing Alphonse puthran padam powllee ayiii 😂

  • @nishanthvelayudhan1428
    @nishanthvelayudhan1428 ปีที่แล้ว

    സത്യം ഇപ്പോൾ എവിടെ നോക്കിയാലും പൊളിറ്റിക്കൽ correctness, toxic, അങ്ങനെ അങ്ങനെ ഒരോ ഓരോ പണ്ടാരം പറഞ്ഞു ആളുകൾ വരും..... ഒന്നിനും അഭിപ്രായം പറയാൻ പറ്റാത്ത അവസ്ഥ.
    ഒരു ഉദാഹരണം പറയാം... എനിക്കൊരു best ഫ്രണ്ട് ഉണ്ട് ഞാൻ അവളെ സ്നേഹത്തോടെ പോത്തേ എന്നാണ് വിളിക്കാറുള്ളത് അവളെന്നെ കുരങ്ങാ എന്നും... പക്ഷേ ഇത് പോലെ പൊളിറ്റിക്കൽ correctness വീഡിയോ കണ്ടിട്ട് എനിക്ക് തോന്നി അവളെ ഞാൻ ബോഡി shaming ചെയ്യാണോ എന്ന് ഞാൻ അവളോടത് തുറന്നു സംസാരിച്ചു.. അവൾ പറയാ.. "എന്നെ പോത്തേ എന്ന് വിളിക്കാൻ നിനക്കല്ലാതെ വേറെ ആർക്കാടാ ഞാൻ അവസരം കൊടുത്തിട്ടുള്ളെ നീ വിളിക്കടാ... എനിക്ക് അത് കേൾക്കാൻ ആണിഷ്ടം "എന്ന്... അപ്പോൾ എനിക്ക് തോന്നി.. ഇതൊക്കെ ഒരു കോപ്പ് പരിപാടി ആണ് എന്ന്..

  • @marcusrashford1720
    @marcusrashford1720 ปีที่แล้ว +1

    Editing adipoli ❤️..
    Content goes without appreciation all day ❤️

  • @yasirmuhammed9667
    @yasirmuhammed9667 ปีที่แล้ว +3

    ഞാൻ ഒരാളെ ഫോള്ളോ ചെയ്യുന്നു അതുകൊണ്ട് അയാൾ പറയുന്നതെല്ലാം ശരിയാണ് അങ്ങനെയാണ് ഇപ്പോ 🙄
    എന്നെ ഏറ്റവുംകൂടുതൽ നിരാശാനാക്കുന്നത് റിവ്യൂവേർസാണ്. ഈ അടുത്ത് ഞാൻ ഒരു തമിഴ് സിനിമയുടെ റിവ്യൂവീഡിയോയുടെതാഴെ പ്രതിഷേധമറിയിച്ചുകൊണ്ട് ഒരു കമന്റിട്ടു അതിന് അയാൾതന്ന മറുപടി ടെലെഗ്രാമിൽ മെസ്സേജ് ചെയ്യാനാണ്. നമ്മൾ ഒരു പ്രതിഷേധമറിയിച്ചാൽ അതിനൊരു മറുപടിപറയാൻപോലും ധൈര്യമില്ലാത്തവരാണ് ഇക്കൂട്ടർ. ഇവർ പടം ഇറങ്ങിയയുടനെ അഭിപ്രായം പറയുന്നത് അവരുടെ കാഴ്ച്ചക്കാരെകൂട്ടാൻവേണ്ടി മാത്രമാണ് അല്ലാതെ ആരോടുമുള്ള സ്നേഹംകൊണ്ടുമൊന്നുമല്ല.
    ഇപ്പോ നടക്കുന്ന മറ്റൊരു ട്രോള്ളാണ് "ഗുണ്ട ബിനു"
    പോലീസ് റെക്കോർഡിൽ ഗുണ്ടയായി രേഖപ്പെടുത്തിയെന്നല്ലാതെ ബിനു ഒരു ഗുണ്ടയല്ല തന്റെ സഹോദരനെ കൊലപ്പെടുത്തിയയാളോടുള്ള പകയും അത് നടപ്പാക്കാതെ പോകുമ്പോഴുള്ള നിരാശയും മാത്രമാണ് ബിനുവിന്റേതായി സ്‌ക്രീനിൽ കാണിക്കുന്നത് മറ്റൊന്ന് "പ്രമീള" തന്റെ ഭർത്താവിനെ ചതിച്ചുകൊന്നാൽ പിന്നെ അവർ എല്ലാ സിനിമയിലെയുംപോലെ കരഞ്ഞു വെള്ള സാരിയുമുടുത്തു ജീവിതം മുന്നോട്ട്കൊണ്ടുപോകണോ അതോ ശത്രുക്കളോട് തന്റെ ദേഷ്യംപ്രകടിപ്പിക്കണോയെന്നൊക്കെ ആ തിരക്കഥ തീരുമാനിക്കുന്നകാര്യമല്ലേ ഇതൊരു സിനിമയാണെന്നുള്ള കോമൺസെൻസ് മാത്രംപോരെ ഇതൊക്കെ മനസ്സിലാക്കാൻ...

  • @thazneemrahman123
    @thazneemrahman123 ปีที่แล้ว +3

    Exactlyy Bro 🥰 True words 💞 Palappozhum njanum aalojichittund. Ellarem complete aayi viswasikkanonn... Doubt aayirikkum eppozhum. Today I got an answer 🥳 Editing adipolii 😂

  • @zennuewan5911
    @zennuewan5911 9 หลายเดือนก่อน +1

    Correct.👍Gopinad muthukad issue is one of the best example of your words..Don't blindly believe anyone's vlog. Don't mortgage your brain to anyone and think for yourself.👍👍👍👍👍👍👍

  • @razalahmed4226
    @razalahmed4226 ปีที่แล้ว +2

    I had been watching your videos for almost a year but randomly. I don't remember if I had ever liked or commented for your video. But I felt this to be the best one in your playlist. This is something I want to proclaim to the whole people or at least just make my friends realize this matter.

  • @mcjk0772
    @mcjk0772 ปีที่แล้ว +2

    ഇതുവരെയും ഒരു റിവ്യൂ പോലും കാണാതെ സിനിമ കാണുന്ന ഞാൻ ... .
    പടം ഇഷ്ടപെട്ടാൽ മനസ്സിന് സന്തോഷം , ഇഷ്ടപ്പെട്ടില്ലെങ്കിൽ, ഇല്ല .. . . അത്രേയുള്ളു ...

  • @jyothilakshmi369
    @jyothilakshmi369 ปีที่แล้ว +9

    Hateness kurakaan . Comedy bgm ettatu effect avunundd👌😊

  • @drvgamingyt7011
    @drvgamingyt7011 ปีที่แล้ว +1

    Depression over come ചെയ്യാൻ പറ്റിയ ബുക്ക്‌ suggest cheyyavoo please

  • @mimicryroy7688
    @mimicryroy7688 ปีที่แล้ว +1

    felt like very natural🙏🙏🙏

  • @sumyjoseph6709
    @sumyjoseph6709 ปีที่แล้ว +1

    This is Excellent Joseph..keep going with such thought reviving inspiring talks

  • @sreeuma
    @sreeuma ปีที่แล้ว +7

    Superb video..Eeyideyayi njan eppalum chindicha karyam anu...political correctness and followersine patti😀😀😀💓As this quote says "Believe nothing, no matter where you read it, or who said it, no matter if I have said it, unless it agrees with your own reason and your own common sense." ❤️❤️❤️

  • @jacksonpj6501
    @jacksonpj6501 ปีที่แล้ว +1

    Good morning happy Sunday

  • @dia.alegre
    @dia.alegre ปีที่แล้ว +9

    Hats off 2 d sound team🔥interesting❤️

  • @o-BlackBird-o
    @o-BlackBird-o ปีที่แล้ว +11

    It is really appreciatable, the way you presented this video.
    Fun with wisdom!
    I got a lot of insights from this 😊
    Thank you Joppan bro.
    May God bless you 🙌

  • @arshidazakir6819
    @arshidazakir6819 ปีที่แล้ว

    Dear Joseph brother...you did it❤️‍🔥...ethreyo Kalam manassine chinthippichathum alattiyathumaya oru topic ....valare pratheekshayode instayil itta nte villpetta oru content likesum shareum koranjappo njn manassilakiyirunnu ithu .ithrayum raskaramyi ee topicine avathrippichu manssil kayatti thannathil nandhi🙌🤞

  • @kamalratheesh5826
    @kamalratheesh5826 11 หลายเดือนก่อน

    Enikk reading eshtamanu pand nannayitt vayikkumarunnu ,😔pinne yeppozho athokke marannu eshtangal kayyinn poi ,eppo veendum thirich vayanayilekk vannath sirente book vayichanu ,Nalla book aanu enikk eshtappettu 🥰 Best of luck sir 👍

  • @nandhunakulan8418
    @nandhunakulan8418 ปีที่แล้ว

    Joppa i participated your debate in KLF Calicut, its totally a wonderful experience for me. thanks Joppa 😍

  • @shamilrajsr2370
    @shamilrajsr2370 ปีที่แล้ว +1

    Background music nte avasyam illarrnnnn.....aa perfect sound arnnu nallad. Mic mattandarnn

  • @liniajith167
    @liniajith167 ปีที่แล้ว +1

    Correct.. എല്ലാം നെഗറ്റീവ് അയി മാത്രം കാണുന്ന society ആണ് ഇന്ന് ഉള്ളത്.(allarum alla)

  • @hredyakj3191
    @hredyakj3191 ปีที่แล้ว +2

    Well said oru tholinja kaalathila nammal jeevikuneee

  • @muhsinamohammed
    @muhsinamohammed ปีที่แล้ว

    6:47 exact one🙌

  • @ayshfyz9071
    @ayshfyz9071 ปีที่แล้ว +1

    Editing vere level 🔥🔥🔥

  • @snm-v2
    @snm-v2 ปีที่แล้ว +3

    Vedio editing polichu... ✨️

  • @spyderman9615
    @spyderman9615 ปีที่แล้ว +10

    Criticism venam bro. pandula moviesinekal eppoluthe moviesil body shaming polulla kariyagal kanuvan kazhiyunila

  • @indhulekh6501
    @indhulekh6501 ปีที่แล้ว +4

    "Po pullu.."😅👍🏽😉
    💎❤️❤️❤️💎

  • @d_porter_keralam
    @d_porter_keralam ปีที่แล้ว +1

    അതേപോലെ റിവ്യൂ നോക്കാതെ സ്വന്തമായി experience ചെയ്ത് വണ്ടി വാങ്ങാനും എല്ലാവർക്കും സാധിക്കട്ടെ എന്ന് ഈ അവസരത്തിൽ ഞാനും പ്രാർത്ഥിക്കുന്നു

  • @fevinvarghese4346
    @fevinvarghese4346 ปีที่แล้ว +3

    നല്ലത് പറഞ്ഞാൽപ്പോലും വ്രണപ്പെടുന്നവർ ഉള്ള നാട്ടിൽ സംസാരം ആരോഗ്യത്തിന് ഹാനികരം.. ഇത്രയും വിവരം ഇല്ലാത്തവർ ലോകത്തിൽ മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന്‌ സംശയം.

  • @jancyjohn7836
    @jancyjohn7836 ปีที่แล้ว

    Awesome ❤❤❤

  • @MariamMeha
    @MariamMeha ปีที่แล้ว +5

    Njan adutha kaalathayi valare chinthicha, seryanenn analysis cheytha oru vishayam aanith... People r Blindly following someone. Athinokke avarkk avardethaya criteria um karyangalum karanangalum und. Athe samayam reasonable ayttullathine ignore cheyyuka... Aalukal chinthikkaathe brain panayam vech jeevikkunnu ennullath... Very well said in a video Joseph ...kudos

  • @krishna.u.bahistory4518
    @krishna.u.bahistory4518 ปีที่แล้ว +1

    Sathyamaanu njan ulppade palarum ethupole chilamanushyare allengil media ye kannumpootti vishwasikkarund avarude abhiprayam nammude abhiprayamaayi maattarum und .Oru example edukkuanel relationship nte kaaryam thanne parayam
    Oru boyfriend girlfriend um thammil pinakkamaanu , girlfriend avale bestfriend nod adiyaayathu paranju karanju enn karuthuka ,ee friend parayuanu
    : Edi ethu oru toxic relation aanu ,nee engane karanju nadakkenda kaaryam ella nee avanod povan paray ,
    eth aadyam kelkkumbol aa girlfriend mind cheyyunnilla ,aa time il veendum avan enthenkilum parayukayum ath avalkk feel aakukayum cheyyunnu ,veendum ee friend mukalil paranja advice um aayi varunnu ethavana avalde manassil eth kerunnu , eni parayandallo boyfriend enth paranjalum avalkk ath negative aayi thonnum chilappol ath oru breakup il chenn kalaashichu ennu thanne varam .Aadyathe deshyam okke kurachu kazhinju theerum pinned karachilu bahalam sed lyf status ,ee bestfriend vere friends aakunnu, boyfriend nte side il thett ellenn manasilaakkunnu, appozhekkum avan kaivittu pokunnu, bla bla bla...
    Ennal...(twist)
    Ee paranja girlfriend kurachu onnu relax aayitt avalde boyfriend um aayitt samsaarichu prashnam okke solve cheyythu avar happy aayitt munnott pokunnu , le bestfriend: enikk ariyaarinnu nigal engane poyalum orumikkum enn😅 . Happy ending
    Aval avaludethaya theerumanam eduthu, mattullavarude abhiprayam reflect cheyyikkanullathalla swantham jeevitham enn manasilaakki .
    (Jeevithathil il kandathum kettathum anubhavichathum aayavayil ethanum chila edukal maathram,
    Ellaa friends um negative influence ullavar aakunnilla ,ella boyfriend um nallavar aakanam ennum ella, orumichu pokan pattathathum individual growth ne support cheyythillengilum muradippikkunna relationship aanel continue cheyyathirikkunnath thanne aanu nallath ennanu ente abhiprayam 😉 )

  • @afnankp786
    @afnankp786 ปีที่แล้ว +6

    ജോപ്പാ..❤

  • @krrishk8233
    @krrishk8233 ปีที่แล้ว +4

    JAJ പറഞ്ഞത് ശരിയാണെന്നു പറഞ്ഞാൽ അങ്ങേരുടെ വാക്കുകൾ അതേപടി ഏറ്റു പിടിച്ചപോലെ ആയിപോകും.. 😆 അതുകൊണ്ട് എന്റെ അഭിപ്രായവും ഏതാണ്ട് ഇതേപോലെ ആണെന്ന് പറയുന്നു..

  • @jesusvineyard2019
    @jesusvineyard2019 ปีที่แล้ว +2

    Sathym anu.. Social media.. Mattyllavare kaliyaknum.. Parihasikanum ulla platform ayi mari.. Swantham frustration fb il keri comment box il nikshepikuna kore ammavanmarum ammayimarum.. Eth nalla post nu thazhe polum oru negative comment enkilum undavum .. Ark ethireyum enthum pareyam ennu oru avasthayilek karyngl ethichernu..

  • @varunskumar9426
    @varunskumar9426 ปีที่แล้ว

    Nice video
    Music mathram korach out of place pole thonni. Oru comedy vibe. Matte cinemayil parayunna pole. Aana cycle chavittumbol idunna music pole.

  • @jrmj-
    @jrmj- ปีที่แล้ว +2

    Jesus bless u 🙏🙏🙏

  • @hameedmachingal1116
    @hameedmachingal1116 ปีที่แล้ว +1

    Perfect words. Reality 👍❤

  • @jacksonpj6501
    @jacksonpj6501 ปีที่แล้ว

    Good morning achaya

  • @anoljoseph2050
    @anoljoseph2050 ปีที่แล้ว

    Thank you so much

  • @Mind_Tech_marketer
    @Mind_Tech_marketer ปีที่แล้ว

    You are right

  • @achu1823
    @achu1823 ปีที่แล้ว +6

    ഇനി താങ്കൾ കൊറേ നാളത്തേക്കുള്ള ഇര ആയി ചിലർക്ക് ഒക്കെ 😂😂, കുറച്ചു നാളത്തേക്കുള്ള അരി ആയി 😂

  • @jencyvarghese10
    @jencyvarghese10 ปีที่แล้ว

    Great 👍

  • @Brucelez
    @Brucelez ปีที่แล้ว +1

    ശെരിയാണ് തലച്ചോർ പണയം വെച്ചവർക്ക് അത്‌ മനസിലാവുന്നില്ല എന്നതാണ് വാസ്തവം.

  • @babithaajimon9014
    @babithaajimon9014 ปีที่แล้ว

    Good thoughts. l feel it something

  • @meeraharidas1361
    @meeraharidas1361 ปีที่แล้ว +1

    Oh yes... Last 1minute of this video... I dedicate it to my "critic" friends....
    Subscribed list il ulla 4 review pages le video kand movie "anganeyaaanu" ennu urappich parayunna... Aaaa friends nu vendi...
    Nammal oru different opinion paranjaa pinne ....." Ninakk cinema ye kurich enth ariyam ?? "
    "Lokathile sakala bhasha cinema yum kand review idunna aaaa....... chettan/chechi vare paranju... Eee cinema "anganeyaanu" ennu"...
    .
    .
    .
    I challenge you guys ..
    Review kanathe oru cinema kand Vann swantham "review " para ...
    TH-cam lu tag cheyth naattikkunnilla ...
    .
    .
    .
    Editor sir.. you are too good 🤍
    .
    .
    .
    And Mr.Joseph Annamkutty Jose .. ♥️

  • @athulmadhav
    @athulmadhav ปีที่แล้ว

    Father Jose kattikadu achantee book ( കൂട്ട്) vayicha polle oru presentation.....

  • @divyaarun2499
    @divyaarun2499 ปีที่แล้ว

    Thank u..... Ethu pole allavarum vendi parayunnathinu... 🥰👏👏👏

  • @Shaamil
    @Shaamil ปีที่แล้ว +1

    Why didn't you post it? What's wrong

  • @nidafathimaakkaraparamban8597
    @nidafathimaakkaraparamban8597 ปีที่แล้ว

    പലപ്പോഴും ഞാൻ എനിക്ക് കത്ത് എഴുതാറുണ്ട്... പ്രിയപ്പെട്ട എനിക്ക്....... 😌

  • @alchemist916
    @alchemist916 ปีที่แล้ว

    വീഡിയോന്റ bgm പറയുന്ന കാര്യത്തിന്റെ seriousness കുറച്ചു കളയുന്നുണ്ട് ചേട്ടൻ normal vedio ചെയ്യുന്ന പോലെ ചെയ്താൽ മതിയായിരുന്നു. Because headset വെച്ച് കേൾക്കുമ്പോൾ ശെരിക്കും effect ചെയ്യുന്നുണ്ട് 🥰

  • @curiosityexited1965
    @curiosityexited1965 ปีที่แล้ว +2

    My brain : എത്ര കിട്ടി സിനിമക്കാരുടെ കൈയിൽ നിന്ന് ...... Just for fun

  • @gowrikrishnas1049
    @gowrikrishnas1049 ปีที่แล้ว +2

    Chetta koott enna Kattikkaad achante book review idavo, kore nalayi chettante angnoru talk nayi waiting aanu

  • @nimishasusan7958
    @nimishasusan7958 ปีที่แล้ว +5

    I think you are confused about toxicity and constructive criticism.
    For instance body shaming can not be called a constructive criticism.
    Similarly unwanted opinion on another person's life without being in it.Political correctness can save the mental health of many actually.
    One thing which I agree is your thought on chasing fame or following an opinion blindly without having on our own.
    Now what I am doing is reviewing or analyzing your video.Making an opinion on it.I guess expressing your opinion instead of keeping mum is a must in today's scenario.
    Many in today's generation proudly says that they are apolitical.This is really a big issue .Having no opinion is not something we should boast about Joseph

  • @amaljoy2269
    @amaljoy2269 ปีที่แล้ว

    Thanks Joseph..bro..

  • @jacksonpj6501
    @jacksonpj6501 ปีที่แล้ว +1

    Good night

  • @thinking2587
    @thinking2587 ปีที่แล้ว +1

    ഇതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കില്ലേ എനിക്കില്ലേ എനിക്കില്ലേ😇

  • @angelgeorge2477
    @angelgeorge2477 ปีที่แล้ว +1

    Super video 👍🏼👍🏻

  • @vishnugopaltv6800
    @vishnugopaltv6800 ปีที่แล้ว

    Joseph Chetta bgm veenda. Natural aayi aah voice kelkkunnatha rasam.

  • @saleeshks2202
    @saleeshks2202 ปีที่แล้ว +1

    Nice presentation 😍 & bgm😍😍

  • @Sana4455-I9n
    @Sana4455-I9n ปีที่แล้ว +5

    ജോസഫ് ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ചത് ❤️❤️❤️...

  • @mohammedmiqdad4122
    @mohammedmiqdad4122 ปีที่แล้ว +2

    2:25 😂😂