Messi-യെ പോലെ ആകണമെന്നുണ്ട്,പക്ഷെ പറ്റുന്നില്ല ! 😅😅 | Joseph Annamkutty Jose Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 218

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +8

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @nikeshmp9538
    @nikeshmp9538 2 ปีที่แล้ว +199

    ആനക്ക് ആനയുടെ വലിപ്പം അറിയില്ല ന്ന് പറയുന്നില്ലേ അതു പോലെ ആണ് മെസ്സി ന്റെ കാര്യം മെസ്സി ക്ക് അറയില്ല മെസ്സി ന്റെ ലെവൽ😊 അത്രേയും humble ആണ് ആ വ്യക്തി. I love you lote messi❤️🤗

    • @injustice8534
      @injustice8534 2 ปีที่แล้ว +2

      Football kaaryam aayi kaanathavarku ingane oke thonnum please understand why Messi leave Barca and what are his demands
      Appo manasilaakum aanayku Athinte valippam ariyo ennu
      Veruthe irunnu oronnu type cheythu videnu

    • @shibu1238
      @shibu1238 2 ปีที่แล้ว +4

      ബ്രോ നിങ്ങളും വെറുതെ കടന്ന് ടൈപ്പ് ചെയ്യല്ലേ messi മെസ്സിടെ സാലറി പകുതിയിൽ കൂടുതൽ കുറച്ചതാണ് barca യിൽ ഉള്ളപ്പോ അല്ലാതെ പൈസയുടെ മഞ്ഞളിപ്പ് കണ്ട് അല്ല ഓരോ ക്ലബ്ബിൽ പോവാൻ messi നോക്കീട്ടില്ല 🫡 ടൈപ്പ് ചെയ്ത് വിടാം ഒരു മര്യാദ വേണ്ടേ ☹️🤥

    • @injustice8534
      @injustice8534 2 ปีที่แล้ว

      @@shibu1238 eethu seasanil aanu Messi swantham aayi salary kurachu kalichath messiyude demands leak aayathu kandaalum parayum valippam ariyilla ennu
      Piqué oke mid season contract break cheythu pona kandappo manasilaayi aanraakanu club nodu aathmarthatha ennu
      Palisade purake allanddu pinne Messi enthina psgyil poyi kalikunnath
      Salary reduce cheythu demands Ella the baca yku Vendi kalichooode

    • @shibu1238
      @shibu1238 2 ปีที่แล้ว

      @@injustice8534 eda ninakk messine ishttam illel ath paranjal pore enthinade veruthe kadann arrayatha kaaryam parayunne messine nirthath messinte cntract theernitta 🫤 enthuade vellom type cheyth vidalle

    • @injustice8534
      @injustice8534 2 ปีที่แล้ว

      @@shibu1238 edaaa contract theernnal ithentha renew cheyyan cheyyan patatha Saaadanam aaano
      Aaanu ku aaanu use valippam ariyilla ennoke pottatharam ezhunnallikunna kanddu as a player Messi is great ennu oru opalen ariyaamdu irunnu chaambi videnu kocherkanmaar

  • @milugibin92
    @milugibin92 2 ปีที่แล้ว +109

    എനിക്ക് എന്തോ ഈ ജോസഫ് നെ ഭയങ്കര ഇഷ്ടമാ 🥰🥰

    • @VettichiraDaimon
      @VettichiraDaimon 2 ปีที่แล้ว +1

      പിടക്കോഴി ആണോ 😄

    • @archanaarchu3995
      @archanaarchu3995 ปีที่แล้ว

      Same too enikum ishta

    • @NajiNeji-it9pc
      @NajiNeji-it9pc 7 หลายเดือนก่อน

      എനിക്കും❤

  • @riyaranijoy1033
    @riyaranijoy1033 2 ปีที่แล้ว +91

    His words about Messi are sooo damn true!!❤️‍🔥❤️‍🔥💙💙💙

  • @arunleo6140
    @arunleo6140 2 ปีที่แล้ว +153

    എല്ലാ മെസ്സി ആരാധകരും ഇവിടെ വന്നിരിക്കും ഉറപ്പാ
    മെസ്സിയെ പറ്റി നമുക്കെല്ലാർക്കും പറയാനുള്ള കാര്യമാണ് മുത്തേ നിങ്ങള് പറഞ്ഞേ
    എനിക്കും മെസ്സിയെ ഒന്നും ദൂരെനിന്നെങ്കിലും കണ്ടാൽ മതി അത്രത്തോളം മെസ്സിയെ സ്നേഹിക്കുന്നു 🇦🇷🇦🇷🇦🇷🔥🔥🔥😘😍😍😍leoooo 🇦🇷

  • @dwanivideos6629
    @dwanivideos6629 ปีที่แล้ว +5

    വീണയുടെ പതിവ് ഇന്റർവ്യൂകളിൽ നിന്നും വ്യത്യസ്‌ഥമായ ഇന്റർവ്യൂ... Nice... Keep it up.Veena.....Joseph..u r so legend...

  • @sansuelsasunny
    @sansuelsasunny 2 ปีที่แล้ว +57

    ജോസഫ് ചേട്ടനെ പോലെ ഒരുപാട് പേർ അർജൻ്റീന ടീം വിജയിക്കാൻ ആഗ്രഹിക്കുന്നുണ്ട്.. 💙

  • @yasirmuhammed9667
    @yasirmuhammed9667 2 ปีที่แล้ว +49

    വീണയുടെ ഇന്റർവ്യൂ എനിക്ക് എന്നും ഇഷ്ടമാണ് ❤️
    ഇടക്ക് ചളിയിലേക്ക് വഴുതിപ്പോയിരുന്നു... പക്ഷേ ഇത് പക്കാ സ്റ്റാൻഡേർഡ് സാധനം 💙💙

  • @murshidhahamsa1071
    @murshidhahamsa1071 2 ปีที่แล้ว +29

    Messi കപ്പും കൊണ്ട് അർജെന്റീനയിൽ ഇറങ്ങുന്നത് കണ്ടു കൊണ്ടിരിക്കുന്ന njn♥️♥️♥️♥️

  • @aswinmohanan4348
    @aswinmohanan4348 2 ปีที่แล้ว +28

    ഈ മനുഷ്യനോടുള്ള ഇഷ്ടം പറഞ്ഞറിയിക്കാൻ പറ്റില്ല ഹൃദയത്തിൽ അല്ല അതിനു മുകളിലാണ് king messi👑👑👑👑👑

  • @ജയ്റാണികൊട്ടാരത്തിൽ

    നൈസ് ഇന്റർവ്യൂ ❤️
    ഇനിയും മനസ്സ് തൊടുന്ന പുസ്തകങ്ങൾ ആ വിരൽ തുമ്പിൽ വിരിയട്ടെ.അടുത്ത അവധിയ്ക്ക് പുതിയ പുസ്തകം എന്റെ കയ്യിൽ ഉണ്ടാകും.ഗോഡ് ബ്ലെസ് യൂ ആൽവേസ് 🤍

  • @Josnajishab-r8u
    @Josnajishab-r8u ปีที่แล้ว +4

    വളരെ ശെരിയാണ് annamkutty പറഞ്ഞത് 🤝'മൂന്നാമത്തെ പുസ്തകത്തിലെ ഓരോ കഥകളും വായിച്ചതിനു ശേഷം ഞാൻ കുറച്ച് നേരം നിശബ്ദതയിലേക്ക് പോയിരുന്നു ✨️The real fact✨️

  • @aswincaswin6216
    @aswincaswin6216 2 ปีที่แล้ว +37

    ഫേസ്ബുക്കിൽ ഈ ഇന്റർവ്യൂ ന്റെ മെസ്സിയെ കുറിച് പറയുന്ന ഭാഗം കണ്ട് യൂട്യൂബിൽ കേറി അതിന്റെ ഫുൾ കാണാം എന്നു ഓർത്തു കേറിയത ഇപ്പോൾ വീഡിയോ almost ഫുള്ളും കണ്ടു☺️😌

  • @aswathyviswambharan7578
    @aswathyviswambharan7578 2 ปีที่แล้ว +17

    Argentine ariyilla messiye ariyilla food ball ariye illa but messiye enik ippo valya ishttamane bcz of u joseph palappolayi Josephinte vakkukaliloode messiye kettu ishttapetta orale njan

  • @fffff77749
    @fffff77749 2 ปีที่แล้ว +10

    Enikum .messii oru inspiration anu.messiyude e humbleness enikum kittiyalo ennu njan agrahikaarund....as a person with lot of anger controlling issues I admire him❤️❤️..

  • @jkbony
    @jkbony 2 ปีที่แล้ว +132

    പലർക്കും മെസ്സിയെ ഇഷ്ടം സ്വഭാവം കൊണ്ടും ആറ്റിട്യൂട് കൊണ്ടുകൂടി ആരിക്കും.....
    പക്ഷേ......
    .
    .
    .
    *അയാൾ ഫുട്ബാളിന്റെ രാജാവാണ്...*
    💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @halahulayt4064
    @halahulayt4064 2 ปีที่แล้ว +15

    Messi... 2022...wdcup magic goals
    .. Kandu.... Vanna... Njn😍👑❤️

  • @AGNIHACKERS
    @AGNIHACKERS 2 ปีที่แล้ว +6

    Brode ആഗ്രഹം നടന്ന് അവസാനമായിട്ട് മെസ്സിയുടെ ഗോൾ കാണാനും പറ്റി അവരുടെ ടീം ജയിക്കുന്നത് കാണാനും പറ്റി. ഞാൻ ശരിക്കും ബ്രസീൽ ആരാധകനാണ് പക്ഷേ എനിക്ക് ഭയങ്കര ഇഷ്ടമാണ് അവർ മൂന്നുപേരും ( MESSI, Ronaldo, Neymar)

  • @sreeshaks6531
    @sreeshaks6531 ปีที่แล้ว +2

    Daivathinte charanmar vayichitund. Ariyathe pala situations lum karanju.. Touching ayitulla language. You are amazing.

  • @athirashiju2859
    @athirashiju2859 2 ปีที่แล้ว +4

    ലോകകപ്പ് ഫുട്ബോൾ ഫൈനൽ കഴിഞ്ഞ് ഈ വീഡിയോ ആദ്യമായി കാണുമ്പോൾ ജോസഫിന്റെ നിരീക്ഷണങ്ങൾക്ക് 100 മാർക്ക് .

  • @sobhavinod3079
    @sobhavinod3079 2 ปีที่แล้ว +5

    Messi & ജോപ്പൻ ഒരു പോലെ ഇഷ്ടം 🥰❤️❤

  • @rittyroy7308
    @rittyroy7308 2 ปีที่แล้ว +27

    Joseph chetta your words are very inspiring 🥰

  • @santhakumari5180
    @santhakumari5180 2 ปีที่แล้ว +2

    Thanks veena so much. Njan enne kanunnath ee manushynilanu. Veenaye aaronnu interview cheyyum nnu njan orkkarund.

  • @_justtuned_
    @_justtuned_ 2 ปีที่แล้ว +193

    Football owes a World Cup to Messi🇦🇷🇦🇷🇦🇷

  • @MessiMagicMasterpieces
    @MessiMagicMasterpieces 2 ปีที่แล้ว +24

    More than a player or anything... He is a great Human being 💗... Love u leoooo💗🦋

  • @lofibird_
    @lofibird_ 2 ปีที่แล้ว +16

    More than his play I follow his life...Messi💖

  • @kanakakumari7769
    @kanakakumari7769 2 ปีที่แล้ว +22

    ആദ്യം മുതൽ ഒത്തിരി ആരാധന തോന്നിയൊരാൾ . എന്നും അങ്ങിനെ തന്നെയുമാവും.

  • @ratheeshmoorthi773
    @ratheeshmoorthi773 2 ปีที่แล้ว +47

    Messi ഫാൻ joseph 🔥🔥🔥

  • @jonathjoy4020
    @jonathjoy4020 2 ปีที่แล้ว +5

    Argentina കപ് അടിച്ചിട്ട് വീഡിയോ കാണുന്നവർ ഉണ്ടോ.💙

  • @jighiltj3853
    @jighiltj3853 2 ปีที่แล้ว +8

    Really good interview❤️

  • @haadhu3200
    @haadhu3200 2 ปีที่แล้ว +6

    Book nn കട്ട waiting.....Leo ഇഷ്ട്ടം

  • @tomsteve7347
    @tomsteve7347 2 ปีที่แล้ว +4

    ജോസഫിന്റെ അമ്മയെ സംബന്ധിച്ചെടു ത്തോളം റേഡിയോ ജോക്കി,vlogs, writting എന്നതിലൊക്കെ മതിപ്പ് വരാത്തതിന്റെ കാരണം stable income ആയിട്ട് അവർ ഇതിനെയാെന്നും കാണുന്നില്ല എന്നതാണ്. ഇതൊക്കെ ഒരു particular age വരയേ കാണൂ എന്ന attitude ലാണ്. അവർ ജോസഫിന് ഇപ്പോൾ കിട്ടുന്ന പ്രശസ്തിയേക്കാൾ പ്രാധാന്യം കാെടുക്കുന്നത് ജാേസഫിന്റെ life secure ആവുന്നതിലാണ്. പ്രണയം ജോസഫിനെ better person ആക്കിയെങ്കിൽ income ത്തിന്റെ stability ജോസഫിനെ "ഇരട്ടച്ചങ്കൻ " ആക്കും എന്ന് അമ്മ വിശ്വസിക്കുന്നു. ജോസഫിന്റെ സിനിമാ മോഹം കുറച്ച് കാലമായി ഞങ്ങൾക്കറിയാവുന്നതാണ്. വ്യക്തമായ ലക്ഷ്യമുള്ള വ്യക്തിയോട് ഒരേ ഒരു കാര്യമേ പറയാനുള്ളൂ. വീഴ്ചകളിൽ പതറരുത്, "വിമർശനങ്ങൾ ഉത്തേജകങ്ങളാവട്ടേ." All the best.

  • @abhaylal8916
    @abhaylal8916 2 ปีที่แล้ว +10

    Messiiii♥️🔥🔥

  • @alenjoshy2002
    @alenjoshy2002 2 ปีที่แล้ว +20

    Messi uyir❤❤

  • @fasimusthafa622
    @fasimusthafa622 2 ปีที่แล้ว +2

    kure kude velicham kittumbo chila karyangal krithyaytt kanan pattum.....❤HIS LINES❤

  • @arifabdul45
    @arifabdul45 2 ปีที่แล้ว +3

    Inh abudhabiyil, njhn kandu da mesiiinee💥💥🇦🇷🇦🇷

  • @harinarayananp
    @harinarayananp 2 ปีที่แล้ว +5

    Messi ee world Cup deserve chayunu. Athente oppam Ronaldo also deserve both are GOAT vamos 🇦🇷 forca 🇵🇹

  • @__Aashiq__
    @__Aashiq__ 2 ปีที่แล้ว +11

    Messi 😘😘😘

  • @blackishq3055
    @blackishq3055 2 ปีที่แล้ว +42

    Messi .....🇦🇷❤️....messi fans like adi.....

  • @Kongking234
    @Kongking234 2 ปีที่แล้ว +135

    'വീണയെ പോലുള്ള interviews നമുക്ക് ആവശ്യമാണ്💯We need people like you💯'
    Entertain cheyikan patuka ennu parayunath oru valya karyam tanne anu... Njn parayan agrahicha vakukal anu chetan veena yod paranjath...
    Stress il ninnu oru relief kitan orupad tavana veena de interviews help cheytitund😊

    • @abhirami3472
      @abhirami3472 2 ปีที่แล้ว +3

      True❤️

    • @veenamukundan7579
      @veenamukundan7579 2 ปีที่แล้ว +15

      Thank you so much ❤❤❤

    • @abhirami3472
      @abhirami3472 2 ปีที่แล้ว +2

      @@veenamukundan7579 ❤️❤️❤️

    • @anagha1236
      @anagha1236 2 ปีที่แล้ว

      Haa best enthu kuthara questions um chothikan licence kodthalum.. enitt entheyy Teri vlichappam Ayal cheyithath maha apratham akki avante carrier tholachath..igne oola anchers ne support cheyam ekill Teri vlichavaneyeyum nerthe support kodutha mathi ayirunnu.. Chee annu ivalkk koduthallo support 😤😤

    • @Kongking234
      @Kongking234 2 ปีที่แล้ว +2

      @@anagha1236 njn nte aviparayam anu paranjathu... Ororutarkum ath different ayirikumallo.... epo tangal paranja ee issue ne patti onum njn evde udeshichatila...Veena de interviews anik personally valare ishtam anu...Full support anu... dat's all...

  • @sajeenaseju4351
    @sajeenaseju4351 2 ปีที่แล้ว +2

    Ente joppooo ee oru interview kaathirikaarnuu❤️❤️❤️❤️❤️🥰

  • @_justtuned_
    @_justtuned_ 2 ปีที่แล้ว +9

    Messi🇦🇷🇦🇷🇦🇷🇦🇷

  • @scarywitcter
    @scarywitcter 2 ปีที่แล้ว +1

    Ethand nammeyokke vitt poya nammude Anil murali sr nte voice cut. 💋💋💖💖💝💝🥰🥰

  • @arxmedia
    @arxmedia 2 ปีที่แล้ว +12

    My favorite influencer on the internet, God bless you bro...Wishing you all Success...

  • @rajimolkr4985
    @rajimolkr4985 2 ปีที่แล้ว +1

    മെസ്സി സ്വന്തം പാഷൻ കരിയർ ആയി തിരഞ്ഞെടുത്തആൾ ആണ്. അതാണ്. അത്രയും സമാധാനം ഉള്ളിൽ ഉള്ളത്

  • @salmaanehh
    @salmaanehh 2 ปีที่แล้ว +8

    His words ❤️💯

  • @sajilsview
    @sajilsview 2 ปีที่แล้ว +32

    Nalla interview Joseph ne kurach koodi ariyan pati 👍

  • @aswani410
    @aswani410 2 ปีที่แล้ว +5

    5:17 football⚽
    Messi💘
    Argentina🇦🇷

  • @shabeershaan2165
    @shabeershaan2165 2 ปีที่แล้ว +11

    Joseph❤️❤️

  • @anandu6644
    @anandu6644 2 ปีที่แล้ว +12

    Vamos💙

  • @abhiroopk1817
    @abhiroopk1817 2 ปีที่แล้ว +4

    Messi💕💞

  • @hamnanargeesevlog6789
    @hamnanargeesevlog6789 2 ปีที่แล้ว +2

    My fvrt motivator Joseph annamkutty jose😌❤️

  • @abhirami3472
    @abhirami3472 2 ปีที่แล้ว +9

    ജോപ്പൻ ❤️ 29:52 💯

  • @bibink9148
    @bibink9148 2 ปีที่แล้ว +8

    Fan from malappuram.. 💚

  • @samadlfc7233
    @samadlfc7233 2 ปีที่แล้ว +8

    ജർമ്മനി, ഫ്രാൻസ് ഒന്നും ഈ world Cup ൽ ഒന്നും ചെയ്യാൻ പോകുന്നില്ല..... Vamos 🇦🇷💙🤍

  • @VettichiraDaimon
    @VettichiraDaimon 2 ปีที่แล้ว +3

    വീണയ്ക്ക് ഇത്രേം നന്നായി അഭിമുഖം നടത്താൻ അറിയാവോ😲😯😳

  • @gaadhaambadi812
    @gaadhaambadi812 2 ปีที่แล้ว +4

    11 :58 his smile🔥🔥🥰

  • @josephsouthil9885
    @josephsouthil9885 2 ปีที่แล้ว +8

    Vamos Argentina 💙🤍

  • @saviour9930
    @saviour9930 2 ปีที่แล้ว +5

    Leo ...wht a mahn 🤍💯

  • @rassalshahul6791
    @rassalshahul6791 2 ปีที่แล้ว +2

    Messi🇦🇷🇦🇷🇦🇷🔥💛

  • @antonythomas2213
    @antonythomas2213 2 ปีที่แล้ว +4

    Messi kyu cup kittiya shesham vannavar unndo?

  • @mridula7458
    @mridula7458 2 ปีที่แล้ว +9

    Messi💯

  • @hiphopajeeshaj5967
    @hiphopajeeshaj5967 2 ปีที่แล้ว +2

    Uyire 😍😍😍😍😍😍😍😍😍😍😍😍😍💙💙💙💙💙💙💙💙💙💙💙💙💙💙

  • @safeer4528
    @safeer4528 2 ปีที่แล้ว +3

    Vamos argentina🇦🇷🔥🔥
    Leoooooooo🥰

  • @navamichandra4389
    @navamichandra4389 2 ปีที่แล้ว +3

    Just loved it✨️❤️

  • @Yasramaryam878
    @Yasramaryam878 11 หลายเดือนก่อน

    Joseph ❤❤❤❤

  • @keninthomas7045
    @keninthomas7045 2 ปีที่แล้ว +12

    A really good interview I watched in the recent times ❤

  • @OPPILOTGAMING5789
    @OPPILOTGAMING5789 2 ปีที่แล้ว +8

    ഫുട്ബാളിന്റെ ഒരേയൊരു രാജാവ് ഞങ്ങളുട മിശിഹാ. King leo 👑🇦🇷

  • @venkiteswaraprabhu6669
    @venkiteswaraprabhu6669 2 ปีที่แล้ว +6

    Leo❤️

  • @slx10
    @slx10 2 ปีที่แล้ว +4

    Messi 🇦🇷🐐

  • @soniyaj7463
    @soniyaj7463 2 ปีที่แล้ว

    🥰seph 🥰nnakutty 🥰ose......🙏🙏🙏

  • @mensworld5955
    @mensworld5955 2 ปีที่แล้ว +3

    some one leaves from your life thats only for some one better to come 💖

  • @fuel3870
    @fuel3870 2 ปีที่แล้ว +5

    King Leo 💙💙🔥🔥

  • @abiabirashi8144
    @abiabirashi8144 2 ปีที่แล้ว +6

    Njan nigalude bayagara fan ann

  • @shanythankachan138
    @shanythankachan138 2 ปีที่แล้ว +16

    ഫുട്ബോൾ ♥️ആ ലഹരി തലക്കു പിടിച്ചാൽ പിന്നെ ഇത് ആണ് അവസ്ഥ പിന്നെ മെസ്സി എന്നാ മനുഷ്യൻ broo പറഞ്ഞപോലെ ആണ്

  • @leooooo1336
    @leooooo1336 2 ปีที่แล้ว +2

    Messi 💕
    Messi 💕
    Messi 💕
    God of football 🖇💋

  • @leomessi9200
    @leomessi9200 2 ปีที่แล้ว +1

    Warriors by heart 🔪🗡️ Vamos until we die 🤍💙 Leo 👑

  • @shabeerthottassery5720
    @shabeerthottassery5720 2 ปีที่แล้ว +4

    Leo ❤

  • @shayernasser8435
    @shayernasser8435 2 ปีที่แล้ว +3

    Messii 😘😘

  • @habeebrahmanps6861
    @habeebrahmanps6861 2 ปีที่แล้ว +5

    Anakk ante vila areela messiye🙃❤️

  • @yasirmuhammed9667
    @yasirmuhammed9667 2 ปีที่แล้ว +5

    22:42 ലേ ഭാസി: അത് നീ എനിക്കിട്ട് താങ്ങിയതാണോ 😟😟

  • @jesnajoseph3110
    @jesnajoseph3110 2 ปีที่แล้ว +5

    Nice interview.big fan of Joseph.waiting for the 3rd book😍

  • @msreelakshmi805
    @msreelakshmi805 2 ปีที่แล้ว +3

    This mahn❤️❤️❤️

  • @anujoby2735
    @anujoby2735 2 ปีที่แล้ว +7

    Inne Veena pathivilum sundhari ayittund🥰🥰🥰

  • @mohammedshibili3583
    @mohammedshibili3583 2 ปีที่แล้ว +6

    Vamos🇦🇷

  • @amalpb7881
    @amalpb7881 2 ปีที่แล้ว +1

    Leo messi അത്ര മേൽ വികാരം തന്ന ഒരു ആളും ഇല്ലാ 💯🫀❤️😚

  • @firozcz6175
    @firozcz6175 2 ปีที่แล้ว +3

    Leo😘

  • @sajinsajzz55
    @sajinsajzz55 2 ปีที่แล้ว +3

    Leo❤️Argentina ❤️

  • @harikolathayail3589
    @harikolathayail3589 2 ปีที่แล้ว +2

    Veena mam love

  • @shantysebastian3362
    @shantysebastian3362 2 ปีที่แล้ว

    Ente annamkutty teacherude mon

  • @haniash8639
    @haniash8639 2 ปีที่แล้ว +3

    യിപോഴതെ വീണ nekaalum നല്ലത് പഴെ വീണ aanuto.വീണ ipo ? S ചോദിക്കുന്നത് realy പഠിച്ചെടുത്ത? S pole und .i miss old real interviewer veena

  • @safiyamajeed9044
    @safiyamajeed9044 2 ปีที่แล้ว +3

    Thumbnail messine kand vannavr ondo??

  • @mr.thanku7576
    @mr.thanku7576 2 ปีที่แล้ว +3

    Vamos🇦🇷🇦🇷

  • @hamnanargeesevlog6789
    @hamnanargeesevlog6789 2 ปีที่แล้ว +2

    Njn josefinte vallya fana😌

  • @popeyevlogs3596
    @popeyevlogs3596 2 ปีที่แล้ว +1

    His wordsss🥰🥰🥰✨️✨️✨️✨️

  • @paulijoseph604
    @paulijoseph604 ปีที่แล้ว

    I love you dear. U inspire many people

  • @rcr5131
    @rcr5131 2 ปีที่แล้ว +3

    ജോസഫ്.... ബ്രോ ♥️

  • @rafirichu7150
    @rafirichu7150 2 ปีที่แล้ว +19

    വീണ ഒരാളുടെ വ്യക്തിത്വത്തെ ബഹുമാനിച്ചു കൊണ്ട് ചെയ്ത ആദ്യത്തെ വീഡിയോ ആണെന്ന് തോന്നി

    • @ani7110
      @ani7110 2 ปีที่แล้ว +1

      Correct

  • @v3_b_oy954
    @v3_b_oy954 2 ปีที่แล้ว +4

    Sharikum paranja messiye pattit parayunnath fb yil kanditaan vannath...pakshe interview theerallenn thonni🤗

  • @MRDEVIL-dp9yc
    @MRDEVIL-dp9yc 2 ปีที่แล้ว +4

    ജോപ്പൻ fans ഉണ്ടോ 😘