പക അതു വീട്ടാനുള്ളതാണ്

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 16

  • @sonofnanu.6244
    @sonofnanu.6244 2 หลายเดือนก่อน +4

    ഒരാൾക്കെതിരെ നാനാഭാഗത്തുനിന്നും എതിർപ്പ് വരികയാണെങ്കിൽ, ഉറപ്പിച്ചോളൂ......... അവർപറയുന്നത് സത്യമായിരിക്കുമെന്ന്.
    Very well said 👍
    Congratulations.

  • @santhakumari8928
    @santhakumari8928 2 หลายเดือนก่อน +4

    ഒറ്റപ്പെടുത്താലും കുതികാൽവെട്ടും അവഗണിക്കലും കലാരംഗത്തു പ്രേത്യേകിച്ചു സിനിമരംഗത്തു പുറത്ത് അറിയുന്നതിലും അപ്പുറമല്ലേ അകത്തു നടക്കുന്നത്. പ്രേഥ്വിരാജിനെപ്പോലെ തന്നെ തിലകനും മകനും അതേപോലെ എത്രയോ പേര് ഇത്തരം അനുഭവങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.

  • @_Unniyettan_unni_
    @_Unniyettan_unni_ 2 หลายเดือนก่อน +6

    ഉള്ളത് മുഖത്തു നോക്കി പറയുന്നവർക്ക് എപ്പോഴും ശത്രുക്കൾ ഉണ്ടാകും 💪🏻.. ഞാൻ അങ്ങനെ ആണ് ആർക്കു എന്ത് തോന്നും എന്നുള്ളത് എന്റെ കാര്യം അല്ല....
    പ്രിത്വിരാജ് അതുപോലെ ഉള്ള സ്വഭാവം തന്നെയാണ്.... പേട്ടൻ ഡിപ്ലോമസിയുടെ ആളാണ്‌.... മലയാള സിനിമയിൽ ഇത്രയും മോശം സ്വഭാവം ഉള്ള ഒരുത്തൻ ആണ് പേട്ടൻ.. ആ പേട്ടൻ ആദ്യം തോറ്റത് മഞ്ജുവിന്റെ മുന്നിൽ.. Bank അക്കൗണ്ട് freez ചെയ്തു ആദ്യം.. കയ്യിൽ 1450 രൂപ കൊണ്ട് ആ വീട്ടിൽ നിന്നും ഇറങ്ങിയ മഞ്ജു 80 കോടിയുടെ സ്വത്ത്‌ മകളുടെ പേരിൽ എഴുതി കൊടുത്ത അമ്മ....പൈസ കൊണ്ട് എല്ലാം വാങ്ങാൻ പറ്റും എന്ന് കരുതുന്ന പേട്ടൻ ആദ്യം തോറ്റത് അവിടെ ആണ് 💪🏻.....

  • @Fathima_Ak
    @Fathima_Ak 2 หลายเดือนก่อน +2

    Excellent observation 👌 People who feel insecure about their abilities often try to bring others down. However, God sees everything and will eventually make them face the consequences. Their rise may be swift, but their fall will be even swifter.

  • @vipinab8315
    @vipinab8315 2 หลายเดือนก่อน +2

    Chechi nigalude വീഡിയോ attar flop. നിങ്ങൾ കണ്ട കാര്യമാണോ. കോടതിയിൽ കിടക്കുന്ന കേസ്. വായിൽ തോന്നുന്നതെല്ലാം vilichuparayukayano

  • @nishadbestin8997
    @nishadbestin8997 2 หลายเดือนก่อน +5

    Tharichiiii

    • @SandhyaKuttappan
      @SandhyaKuttappan 2 หลายเดือนก่อน +1

      തരിച്ചു എന്നാണോ? പോയി മുള്ളുമുരുക്കിൽ കയറു നിഷാദബിസ്റ്റിൻ,

  • @Asokam-c9t
    @Asokam-c9t 2 หลายเดือนก่อน

    പ്രകൃതിയിൽ തന്നെ നോക്കിയാൽ വളവില്ലാത്ത മരച്ചില്ലകൾ തല ഉയർത്തിയും വളവുള്ള ചില്ലകൾ അല്പം തല താഴ്ത്തിയും നിൽക്കുന്നത് കാണാം ..അതുപോലെ തന്നാ മനുഷ്യരുടെ ഇടയിലും ..നേരെ ചൊവ്വേ ജീവിക്കുന്നവരൊക്കെ തല ഉയർത്തി തന്നെ ആണ് നിക്കുന്നത് , ആ തല എടുപ്പിനെ അഹങ്കാരം ന്ന് വിളിക്കുന്നവർ ഉണ്ട് ..ഒരല്പം വളഞ്ഞ ഇനങ്ങളുണ്ട് , പുറമെ മാന്യതയുടെ മൂടുപടം അണിഞ്ഞ് , കൂടെനിന്ന് കുതികാൽ വെട്ടുന്ന നന്മ മരങ്ങൾ ....
    നന്മ മരം ചമയാതെ ഒരല്പം തല ഉയർത്തി നിൽക്കുന്ന ങ്ങളെ ആണ് എനിക്കിഷ്ട്ടം ❤❤
    എന്നും ആ നിലപാടുകൾക്കൊപ്പം ..❤❤

  • @augustinekj9765
    @augustinekj9765 2 หลายเดือนก่อน +1

    Mam enthu patty 👍🤚

  • @SalyTomy-m7j
    @SalyTomy-m7j 2 หลายเดือนก่อน

  • @Radhakrishnan-cq9zp
    @Radhakrishnan-cq9zp 2 หลายเดือนก่อน +1

    Enthoru chamyam.

  • @AnSu7274
    @AnSu7274 2 หลายเดือนก่อน

    ❤👌🏽

  • @savithapradeesh1685
    @savithapradeesh1685 2 หลายเดือนก่อน +1

    Hai Ma'am

  • @devar2023
    @devar2023 2 หลายเดือนก่อน +1

    But മല്ലിക ചേച്ചി തന്നെ പറഞ്ഞിട്ടുണ്ട് ദിലീപ് അങ്ങനെ ചെയ്യില്ല എന്ന് പ്രിത്വിരാജ് ന്റെ സിനിമക്ക് ദിലീപ് ഫിനാൻസ് സപ്പോർട്ട് നൽകിയിട്ടുണ്ട്, ഭാവന കേസിൽ ദിലീപ് നെ കുടുക്കിയതാണ് എന്ന് പൾസർ സുനിയുടെ കൂടെ ജയിലിൽ കിടന്ന എന്റെ ഒരു പരിചയക്കാരൻ പറഞ്ഞിട്ടുണ്ട് പിന്നിൽ കളിച്ചത് കാവ്യാ ആയിരുന്നു, പക്ഷെ ദിലീപ് നു കാവ്യാ യെ സംരെക്ഷിക്കേണ്ടി വന്നു

    • @unknowon12
      @unknowon12 2 หลายเดือนก่อน

      Aa parichayakkaran jailil kidannathenthinano aavo😂hard disk enthin nashippichu? Ath parichayakkaranod chothikkanee

    • @devar2023
      @devar2023 2 หลายเดือนก่อน

      @@unknowon12 എടാ ദാവൂദ് ഇബ്രാഹിം ന്റെ കമ്പനി ആണ് ട്രൂത് ഫിലംസ് അത് അറിയാമോ, ഫണ്ട്‌ ചെയ്യുന്നതാണ് അറിയില്ല എങ്കിലും തിരക്കണം കേട്ടോ ഡി കമ്പനി ആണ് turbo jose അറബിയിലേക്ക് മൊഴി മാറ്റിയിരിക്കുന്നത്, തെളിവ് വേണോ നിനക്ക്