Uppum Mulakum 3 | Flowers | EP # 43

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 1.5K

  • @nivya44
    @nivya44 4 หลายเดือนก่อน +2120

    കോൺട്രാക്ട് കഴിഞ്ഞ് മുടിയൻ ഉപ്പും മുകളിലോട്ട് തിരിച്ചു വരണമെന്ന് എന്നെപോലെ ആഗ്രഹിക്കുന്ന എത്രപേരുണ്ട് ഇവിടെ

  • @sobinjeff
    @sobinjeff 4 หลายเดือนก่อน +859

    റിച്ച് ജീവിതവും ദാരിദ്ര്യം പറച്ചിലും തമ്മിൽ ചേരുന്നില്ല
    മുൻപ് വന്ന എപ്പിസോഡുകളിൽ ശ്രീക്കുട്ടന് ബിസിനസ് തുടങ്ങാൻ ലക്ഷങ്ങൾ കൊടുക്കാമെന്നു പറയുന്നവർ അരി വാങ്ങാൻ പൈസയില്ല എന്ന് പറഞ്ഞു കരയുന്നു യാതൊരു ലോജിക്കും ഇല്ല എഴുതുന്നവർ മുഴുവൻ സീൻസും ഒന്നും ഓർത്ത് ഇല്ലെങ്കിലും പുറത്ത് വിട്ട കണ്ടൻ്റുകൾ ഓർത്തിരിക്കുന്നത് നല്ലതാണ്

    • @prabithak742
      @prabithak742 4 หลายเดือนก่อน +18

      Yes

    • @Jani4u.7
      @Jani4u.7 4 หลายเดือนก่อน +105

      ഇത് ഒരിക്കലും പാർട്ട്‌ ആയിട്ട് അല്ല ചെയുന്നത്...ഓരോ എപ്പിസോടും ഓരോ കഥയാണ് എന്ന് ഓർക്കണം... ഇത്‌ സീരിയൽ അല്ല.

    • @Memefreakzz
      @Memefreakzz 4 หลายเดือนก่อน +19

      100% u are correct

    • @k.mohamedaliali
      @k.mohamedaliali 4 หลายเดือนก่อน +13

      Borring episode

    • @Indian-sm4mp
      @Indian-sm4mp 4 หลายเดือนก่อน +7

      ഭയങ്കര കഥയാണ് 😅😅😅😅

  • @lathaanilkumar1057
    @lathaanilkumar1057 4 หลายเดือนก่อน +463

    നീലു അമ്മ പറഞ്ഞത് എത്ര കറക്റ്റ്, ഒരു കുടുംബം ഓരോ ദിവസവും കഴിയണം എങ്കിൽ എത്ര രൂപ വേണം. അദും ആരെഴു പേര്. ഐ ലവ് യൂ നീലു അമ്മ ❤

  • @ShajiK-yk7bh
    @ShajiK-yk7bh 4 หลายเดือนก่อน +74

    Lachu chechi acting very nice and natural so cute 🥰❤😊 lachu keshu Balu combo poli super 💖🥰❤😊

    • @Its_me32165
      @Its_me32165 4 หลายเดือนก่อน +1

      Nammlyunnu arkum vndah ....arum nokunilla namle channelonnum😢

  • @ljvlogs2954
    @ljvlogs2954 4 หลายเดือนก่อน +506

    പാറുക്കുട്ടി യെ ഇഷ്ടം ഉള്ളവർ ഉണ്ടോ???? എത്ര natural ആണ് പാറുക്കുട്ടി അഭിനയം ❤❤❤

    • @Its_me32165
      @Its_me32165 4 หลายเดือนก่อน +6

      Enne onn sub akko ❤🙂aru ntha enne nokathe

    • @teresa29810
      @teresa29810 4 หลายเดือนก่อน +6

      Parukutty nice acting

    • @bashidbasith4680
      @bashidbasith4680 4 หลายเดือนก่อน

      തള്ളല്ലേ ഇമ്മാതിരി

    • @jyolsnajoy7621
      @jyolsnajoy7621 4 หลายเดือนก่อน

      Nee ii parachil nirtheelle ithvara ​@@Its_me32165

    • @alfamathew4385
      @alfamathew4385 4 หลายเดือนก่อน +3

      ❤❤❤❤❤

  • @harishankar7197
    @harishankar7197 4 หลายเดือนก่อน +286

    ശ്രീക്കുട്ടൻ ബിസിനസ് തുടങ്ങണം എന്ന് പറഞ്ഞിട്ട്
    കുട്ടൻപിള്ളയുടെ അടുത്ത്നിന്ന് 15 ലക്ഷവുംനീലുവിന്റെ അടുത്ത് നിന്ന്10 ലക്ഷവും
    ലച്ചുവിന്റെ അടുത്ത് നിന്നും 5ലക്ഷവും വാങ്ങിച്ചിട്ടുണ്ട്.
    ബിസിനസ് തുടങ്ങിയിട്ടും ഇല്ല.
    ആ പൈസയെല്ലാം അവരുടെ കയ്യിൽ തന്നെ ഉണ്ടാകും അല്ലോ എന്നിട്ടും ചിലവിന് പൈസ ഇല്ല എന്ന് പറഞ്ഞിട്ട് വഴക്കുണ്ടാക്കുന്നു
    കഷ്ടം തന്നെ

    • @aiswarya6022
      @aiswarya6022 4 หลายเดือนก่อน

      Hi bro..ith ellam one day il theerunnathanu..athond interconnnect cheythal ithpole thonum..so just watch single single epi😊

    • @anishanisha.a8773
      @anishanisha.a8773 4 หลายเดือนก่อน +4

      😂

    • @bahubali68
      @bahubali68 4 หลายเดือนก่อน +16

      തട്ടിക്കൂട്ട് കഥ ഉണ്ടാക്കുന്നവർ ഇതൊന്നും ഓർക്കുകയില്ല 😊

    • @voltage6767
      @voltage6767 4 หลายเดือนก่อน +2

      Kuttanpilla oomfi

    • @mahroofmahroof5705
      @mahroofmahroof5705 4 หลายเดือนก่อน

  • @ShajiK-yk7bh
    @ShajiK-yk7bh 4 หลายเดือนก่อน +17

    Lachu hair style super so cute 🥰😊❤

  • @bijuvettiyar9282
    @bijuvettiyar9282 4 หลายเดือนก่อน +143

    അഭിനയം ആണെങ്കിലും നിലു ചേച്ചി യുടെ സങ്കടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😭😭😭

  • @shajithasalim1731
    @shajithasalim1731 4 หลายเดือนก่อน +202

    എന്നും വഴക്കും അടിയും
    ഒരു എൻജോയ് മെന്റും ഇല്ല

    • @sanjaynairgopinath3538
      @sanjaynairgopinath3538 4 หลายเดือนก่อน +3

      അതെ

    • @Its_me32165
      @Its_me32165 4 หลายเดือนก่อน +1

      Enne onn sub akko ❤🙂aru ntha enne nokathe

    • @yteche5991
      @yteche5991 4 หลายเดือนก่อน

      Ok da😊​@@Its_me32165

    • @Alexantonytomson
      @Alexantonytomson 4 หลายเดือนก่อน

      ​@@Its_me32165 stop fking asking for subs make contents 😡

    • @voltage6767
      @voltage6767 4 หลายเดือนก่อน

      ​@@Its_me32165 ay Sheri athinte edekoode ni kambi valilkunno , chirri Nikki dog .

  • @bahubali68
    @bahubali68 4 หลายเดือนก่อน +19

    കമ്പനി മാനേജർ ആയപ്പോൾ നീലുവിന് ശമ്പളം ഇല്ലാതായോ? 🤣 സെന്റി അടിക്കാനൊരു കഥ 😭

  • @rajeshramachandran5423
    @rajeshramachandran5423 4 หลายเดือนก่อน +93

    21:23 ഗുണ്ടാ ആക്ട് അനുസരിച്ച് ബാലു ഒളിവിൽ പോയ എപ്പിസോഡ് ഓർമ്മ വന്നു

    • @Roy-o5r7v
      @Roy-o5r7v 4 หลายเดือนก่อน

      കേശുഫൂഫൂ കാകാകാകാ😂😂😂😂..തേക്ക് മരത്തിലുള്ള ആ ഇരുപ്പ് 😂

    • @badushabasheer2497
      @badushabasheer2497 4 หลายเดือนก่อน

      11:16

    • @badushabasheer2497
      @badushabasheer2497 4 หลายเดือนก่อน +1

      20:08

    • @badushabasheer2497
      @badushabasheer2497 4 หลายเดือนก่อน

      21:18 21:17

    • @likhilkrishna99
      @likhilkrishna99 4 หลายเดือนก่อน

      Ys

  • @Straightforward098
    @Straightforward098 4 หลายเดือนก่อน +29

    ബാലു ചേട്ടന് പറ്റിയപണി ഇലക്ട്രോണിക്സിന്റെ പണിയാണ്.

  • @sachusrini4832
    @sachusrini4832 4 หลายเดือนก่อน +209

    ഇത്രയും വലിയ ശമ്പളം വാങ്ങുന്ന മാനേജർ ആയിട്ടും നീലുവമ്മയ്ക്ക് എപ്പോഴും പരാതി തന്നെ..പാവം ബാലു... എപ്പോഴും എല്ലാവരും താഴ്ത്തി കെട്ടി സംസാരിക്കുന്നു.. കുറച്ചെങ്കിലും വില കൊടുക്കേണ്ടേ....😢

    • @krajeshrajesh7328
      @krajeshrajesh7328 4 หลายเดือนก่อน +7

      അതുകൊണ്ടാ പറയുന്നത് ഈ കല്യാണം തന്നെ നിരോധിക്കാൻ പറയുന്നത്
      ആണും പെണ്ണും കല്യാണശേഷം സ്വന്തം വീട്ടിൽ നിൽക്കുക ഈ ആവലാതി ഒന്നു ഒതുങ്ങും

    • @sne6553
      @sne6553 4 หลายเดือนก่อน +16

      75k salary vaangunna wife, contractor aaya hus, gulfil joli ulla husband ulla makal, kodikkanakinu swath. ennalum thinnaanum kudikkanum pillere padippikkanum paisa illa. 😅😅 Pandetho episodil keshu paranja pole swathukkal okk kooti vekkum, ennit daaridryajeevithavum. Avasanam kaalangal kaznju aarelum ithoke vittu lavish aay jeevikkum. Ath vare bhootham nidhi kaakkunna polathe avastayum.

    • @Its_me32165
      @Its_me32165 4 หลายเดือนก่อน

      Enne onn sub akko ❤🙂aru ntha enne nokathe

    • @Its_me32165
      @Its_me32165 4 หลายเดือนก่อน

      Enne onn sub akko ❤🙂aru ntha enne nokathe

    • @okrarts
      @okrarts 4 หลายเดือนก่อน +16

      15k koduth kalippattam vangi .....😅

  • @akhilaakku3112
    @akhilaakku3112 4 หลายเดือนก่อน +27

    8:34 neelu amma ഇതിൽ അഭിനയിക്കുവല്ലാ ജീവിക്കുകയാണ് 🥺😢😘❤️

  • @Hope-li3pw
    @Hope-li3pw 4 หลายเดือนก่อน +33

    ഇവിടെ ഡെയിലി കമന്റ്‌ ഇടുന്നവർ ഒരു 100 രൂപ വീതം പിരിവിട്ട് ഈ പാവപ്പെട്ട കുടുംബത്തെ സഹായിക്കണം എന്ന് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു 😢

  • @monusalsabith2625
    @monusalsabith2625 4 หลายเดือนก่อน +63

    ഇന്നലെ ഞായറാഴ്ച ഇല്ലാത്തതുകൊണ്ട് നല്ല മിസ്സിംഗ് ആയിരുന്നു 😢

    • @Its_me32165
      @Its_me32165 4 หลายเดือนก่อน

      Enne onn sub akko ❤🙂aru ntha enne nokathe

    • @ToofaanWholesale
      @ToofaanWholesale หลายเดือนก่อน +1

      RHGPUMVPOGOUNO TBGOYBVLGMHP UHNHLGNVKFNHL IFIFBGOYBHL XJRBGIYBCOYBHPUNKLHKBVL IRJYNJIFBJKGBHP LBGOJJKG SYRHHIHNHLOMHKKJ TPVCL GKFBVKRHOU KFITNVKFNHK SURVHOULIBCLOBGLINHL HDBCITNHOHNHL VITBVOHVNV KHGKHBKGNVKMH SURBHIYBVITNJIGMVMGBC

  • @Agnes-y5t
    @Agnes-y5t 4 หลายเดือนก่อน +19

    കൂട്ടുമാമൻ ആണേൽ നീലുവിനെ സപ്പോർട്ട് ചെയ്യൽ കൂടുതലാ.... അത് ബാലുന് അരോചകം

  • @ibrahimm9461
    @ibrahimm9461 4 หลายเดือนก่อน +2

    Superrrrr❤❤❤❤❤

  • @rajitharajitha8386
    @rajitharajitha8386 4 หลายเดือนก่อน +151

    70000 ശമ്പളം കിട്ടുന്ന ഇവർ ഇങ്ങനെ ദാരിദ്ര്യം പറഞ്ഞാൽ മറ്റുള്ളവർ എന്തു പറയും

    • @muhsin2894
      @muhsin2894 4 หลายเดือนก่อน +2

      😂😂😂

    • @NanduVishnu
      @NanduVishnu 4 หลายเดือนก่อน +23

      75,000 രൂപ ശമ്പളമാണ്, പക്ഷേ അതേ സമയത്ത് ചിലവ്: ടാക്സ്, വീടിന്റെ വാടക, പലചാർക്ക് പട്ടു, ശിവയുടെ കോളേജിന്റെ ഫീസ്, kesu ബസ് ചാർജ്, കോളേജ് ഫീസ്, parute സ്കൂളിന്റെ ഫീസ്, കറന്റ്, വെള്ളം, പിന്നെ സ്വർണ്ണപലിശ, മറ്റ് എല്ലാ ചെലവുകളും കൂടി താങ്ങുന്നില്ലായിരിക്കും."

    • @Dadsgirl1111
      @Dadsgirl1111 4 หลายเดือนก่อน +3

      1 lakh undankilum maasavasanam kaiyyil onnum illaa

    • @rajitharajitha8386
      @rajitharajitha8386 4 หลายเดือนก่อน +2

      @@NanduVishnu അപ്പൊ കുട്ടുവിനു പൈസ കൊടുക്കാമെന്ന് പറഞ്ഞതോ

    • @shameemp6370
      @shameemp6370 4 หลายเดือนก่อน +2

      ഒരു പ്രാവശ്യം പറയുന്ന പൈസ അല്ല പിന്നെ പറയുന്നത്. നീലുവിന്റെ അമ്മ ശമ്പളത്തിന്റെ കണക്ക് ചോദിച്ചപ്പോൾ പറഞ്ഞു 70000 എന്ന്. പിന്നെ അവസരത്തിൽ പറഞ്ഞു 75000 ആണ് ശമ്പളം എന്ന്

  • @pradyukr1726
    @pradyukr1726 4 หลายเดือนก่อน +23

    അയ്യേ. ഉപ്പും മുളകും എന്ന പ്രോഗ്രാമിൽ ഇന്ന് വരേ കാണാത്ത പൊട്ട ending. 😐 Like serial 😇

  • @ASWORDS-po2dp
    @ASWORDS-po2dp 4 หลายเดือนก่อน +170

    സീസൺ 3 content: ഒരു കാര്യോം ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും വഴക്ക് അടിയും ഉണ്ടാക്കൽ. എല്ലാ ദിവസോം ഇത് തന്നെ.
    ഒരുപാട് പേർ ഉള്ളകൊണ്ട് ആരെക്കിലും ആയിട്ട് അടി ഉണ്ടാക്കാല്ലോ.ഇല്ലെകിൽ പുറത്തുന്നു ആളെ ഇറക്കും: ഇത് തന്നെ പരുപാടി.
    സീസൺ 2ന്റെ അത്രോം മോശം അല്ല പക്ഷേ ആ അവസ്ഥയില്ലേക്ക് പോകരുത്.
    കഴിഞ്ഞ സീസൺ തൊട്ട് ഇത് ഒരു toxic family ആയി മാറി. അതിനും ഒരു മാറ്റം വരുത്തണം.

    • @AnoopKammaran
      @AnoopKammaran 4 หลายเดือนก่อน

      Season 3 maatramalla... Season 2 also same aayirunnu...

    • @SubhaVimal-w5v
      @SubhaVimal-w5v 4 หลายเดือนก่อน

      പഴയ ആളുകൾ എല്ലാം വേണം മുടിയൻ അടക്കം

  • @VaibhavP-bt3ff
    @VaibhavP-bt3ff 4 หลายเดือนก่อน +15

    Keshu's sound at 13:14 😂😂

  • @ssnreacts6337
    @ssnreacts6337 4 หลายเดือนก่อน +534

    പത്തുപൈസ വീട്ടുചിലവിനു കൊടുക്കാതെ വീട്ടിൽ കുറ്റിയടിച്ചു താമസിച്ചു ഹണിമൂൺ ആഘോഷിക്കുന്ന ശ്രീക്കുട്ടൻ ആണ് ഹീറോ 😁

    • @nevinbabu8405
      @nevinbabu8405 4 หลายเดือนก่อน +13

      Satyam

    • @Its_me32165
      @Its_me32165 4 หลายเดือนก่อน

      Enne onn sub akko ❤🙂aru ntha enne nokathe

    • @shentertainments5931
      @shentertainments5931 4 หลายเดือนก่อน +8

      അതു പൊളിച്ചു 😂😊

    • @arjunsgireesh1915
      @arjunsgireesh1915 4 หลายเดือนก่อน +14

      Sreekuttan verum nari annu 😊

    • @akashattingal1483
      @akashattingal1483 4 หลายเดือนก่อน +12

      Oru logic illa onninum

  • @faizy2724
    @faizy2724 4 หลายเดือนก่อน +17

    75k സാലറി മേടിക്കുന്ന മാനേജറുടെ ആത്മ രോദനം എന്തോന്നാ കുറച്ചൊക്കെ ലോജിക്ക് വേണ്ടേ

    • @Kkkkui2865
      @Kkkkui2865 4 หลายเดือนก่อน

      75 രൂപ കൊണ്ട് ആ ലെവൽ ഫാമിലി മുന്നോട്ട് പോകുമോ 🙄🙄🙄. 1 lak കിട്ടിയിട്ടു ഇവിടെ ഇതിന്റെ പകുതി സ്റ്റാൻഡേർഡ് ൽ ജീവിക്കാൻ പറ്റുന്നില്ല 🙄

  • @ChristyJosehp
    @ChristyJosehp 4 หลายเดือนก่อน +112

    ശ്രീകുട്ടനും വൈഫ്‌ കൂടെ ഉണ്ടല്ലോ ചിലവിനു കുറച്ചു കൊടുത്തു കൂടെ എല്ലാം നീലു തന്നെ നോക്കണോ 😡

    • @prabithak742
      @prabithak742 4 หลายเดือนก่อน +1

      Athe

    • @kunjonkunjon6817
      @kunjonkunjon6817 4 หลายเดือนก่อน +4

      @@ChristyJosehp മാസം 75000 salary ulla manager aan neelu enittanu ദാരിദ്യം പറച്ചിൽ കഷ്ടം തന്നെ

    • @Lazz-jn9wi
      @Lazz-jn9wi 4 หลายเดือนก่อน +3

      Enthuvaaadeeeyyy😂

    • @ChristyJosehp
      @ChristyJosehp 4 หลายเดือนก่อน +2

      @@kunjonkunjon6817 സത്യം അപ്പൊ നമ്മളൊക്കെ എന്ത് പറയണം 😂

    • @Craze_-_2
      @Craze_-_2 4 หลายเดือนก่อน +1

      2:47 nokk

  • @asaruasarudheen602
    @asaruasarudheen602 4 หลายเดือนก่อน +78

    നാളത്തെ എപ്പിസോഡ് ഇതുമായി ഒരു ബന്ധവും ചിലപ്പോൾ ഉണ്ടാവില്ല 😂😂😂

    • @soujathvillan6339
      @soujathvillan6339 4 หลายเดือนก่อน +1

      Correct😂😂😅❤❤️😊💕

    • @sooryavs7131
      @sooryavs7131 4 หลายเดือนก่อน +6

      Athu ee paripadiyude swabhavam. Ithu serial alla, sitcom aanu. 1st season onnum kanditille? Athu kanditundenkil ingane parayilla.

    • @kunjonkunjon6817
      @kunjonkunjon6817 4 หลายเดือนก่อน +3

      @@asaruasarudheen602 ചിലപ്പോൾ നല്ല script kitiyilenkil ee story ayi മുന്നോട്ടു പോക്കും

    • @asaruasarudheen602
      @asaruasarudheen602 4 หลายเดือนก่อน

      @@kunjonkunjon6817 ഇത് പോലെ നിലവാരം കുറഞ്ഞപ്പോൾ ആണ് മുടിയൻ പോയത്

    • @developerZeus
      @developerZeus 4 หลายเดือนก่อน +2

      athu seriyaaa now going to watch that tomws episode oh after connection kannanne

  • @Indian-sm4mp
    @Indian-sm4mp 4 หลายเดือนก่อน +140

    സ്ക്രിപ് എഴുതുന്ന ആളിനെ കിട്ടിയാൽ പൂമാല കൊടുക്കാമായിരുന്നു 😅😅😅😅😅

    • @achu488
      @achu488 4 หลายเดือนก่อน +5

      Nee poyi yezhudh

    • @PonnuhPonnu
      @PonnuhPonnu 4 หลายเดือนก่อน

      ​@@achu488😂correct marupadi😂❤

    • @SanilKumar-tq5tj
      @SanilKumar-tq5tj 4 หลายเดือนก่อน +1

      Suresh babu script writer

    • @Indian-sm4mp
      @Indian-sm4mp 4 หลายเดือนก่อน

      ഭയങ്കരാ

    • @RayheeshJiji
      @RayheeshJiji 4 หลายเดือนก่อน

      @@achu488 ഇയാളുടെ വീട്ടിലും ഇങ്ങനെ ആണോ. നീലുവിന് one ലാകിനടുത്തു സാലറി ഉണ്ട് പിന്നെ ബാലുവിനും വരുമാനം ഉണ്ട് എന്നിട്ടും പുന്നോട്ടു പോകാൻ പറ്റുന്നില്ലേ

  • @preethajayaram9628
    @preethajayaram9628 4 หลายเดือนก่อน +6

    Great actor neelumaaa

  • @akshayakz6404
    @akshayakz6404 4 หลายเดือนก่อน +16

    വന്ന് വന്ന് ഇതിപ്പോ തനി സീരിയൽ പോലെ ആയി വരുന്നുണ്ടല്ലോ 😊

  • @Hasanul_banna7
    @Hasanul_banna7 4 หลายเดือนก่อน +4

    2024 il kaanunnavar undo 😅😂❤

  • @sreenivasantm3500
    @sreenivasantm3500 4 หลายเดือนก่อน +45

    നീലു സൂപ്പർ യഥാർത്ത കുടുംബജാവിതം

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 หลายเดือนก่อน +44

    *no one can replace balu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Aestheticfaiiryyss
      @Aestheticfaiiryyss 4 หลายเดือนก่อน +4

      Iyaal valla AI aanooo Ella channelilum undavum no one can replace Avante appan thenga kola 🤬🤬🤬🤬🤬 100000000 mani kazhinj kaanunnavarund alla pinne

    • @annabiju8616
      @annabiju8616 4 หลายเดือนก่อน

      Pavamneelu

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 หลายเดือนก่อน +4

    *balu+neelu=best combo ever💯🔥*

  • @nivya44
    @nivya44 4 หลายเดือนก่อน +90

    ഇങ്ങനെ നമ്മളെ കൂടെ കരയിപ്പിക്കുന്ന സീൻസ് ഒന്നും വേണ്ട ഭാസി അണ്ണാ.കോമഡി ടൈപ്പ് തന്നെ പരമാവധി മതി.ഇടക്ക് ആവാം പക്ഷെ കൂടുതൽ ആയും എന്നെപോലുള്ളവർ നിങ്ങൾ ഹാപ്പി ആയി കുറച്ചു കോമഡി ഒക്കെ ഉള്ള എപ്പിസോഡ് ആണ് ആഗ്രഹിക്കുന്നെ

    • @KARTHIKTK-cl1rb
      @KARTHIKTK-cl1rb 4 หลายเดือนก่อน +5

      Eppolum happy scene mathram poralo😊😢

    • @Its_me32165
      @Its_me32165 4 หลายเดือนก่อน +1

      Enne onn sub akko ❤🙂aru ntha enne nokathe

  • @bijikunnil1785
    @bijikunnil1785 4 หลายเดือนก่อน +13

    43എപ്പിസോടും ആറുബോർ നിർത്തി പോയി.. സീസൺ 3നാണക്കേട് തന്നെ ചമ്മിതായക

  • @veena394
    @veena394 4 หลายเดือนก่อน +5

    Kazhinja day alle 15000 roopaykk toys vaagiyath 😂😂

  • @allaboutanas.___
    @allaboutanas.___ 4 หลายเดือนก่อน +14

    Flowers comment box off aakanam enn abhiprayamulla ethra perundivide ennepole😂

  • @ajithaaji8899
    @ajithaaji8899 4 หลายเดือนก่อน +39

    താമസിക്കുന്ന വീട്ടിലെ ബുദ്ധിമുട്ടുകൾ അറിഞ്ഞു പൈസ കൊടുക്കുകയല്ലേ വേണ്ടത് അല്ലാതെ ചേച്ചി ഞാൻ തരട്ടെ എന്ന് ചോദിക്കുന്നത് ശേരിയല്ല. മമ്മായി എപ്പോഴും ബാലുച്ചേട്ടനെ മാത്രം കുറ്റപ്പെടുത്തി സംസാരിക്കുന്നതു ശേരിയല്ല. ബാലുച്ചേട്ടനെ മമ്മായിക്ക് അറിയില്ല എന്ന് തോന്നുന്നു

    • @shahulhameed519
      @shahulhameed519 3 หลายเดือนก่อน +1

      Ith acting alle macha

  • @jenisuresh4669
    @jenisuresh4669 4 หลายเดือนก่อน +20

    എപ്പിസോഡ് കലക്കി ❤❤ ഇങ്ങനെ നല്ല എപ്പിസോഡ് പോരട്ടെ എല്ലയ്യിട തും നടക്കുന്നത് തന്നെ😊❤

  • @saralasanthosh3109
    @saralasanthosh3109 4 หลายเดือนก่อน +53

    കുട്ടു മാമനും കുട്ടി മാമിയും പടവലം വീട്ടിലേക്കു വിട്ടോ, പെങ്ങളെ ബുദ്ധിമുട്ടിക്കാതെ, നാണമില്ലേ. അയ്യേ.

  • @shamnadshamnu2943
    @shamnadshamnu2943 4 หลายเดือนก่อน +3

    എന്തൊരു കഷ്ടമാണ്. എന്റെ വീട്ടിലും ഇത് തന്നെ. സമാധാനത്തിന് ഇങ്ങോട്ട് വന്നപ്പോൾ ഇവിടേം ഇത് തന്നെ. ബലേ ബേശ്

  • @ramsproductions6541
    @ramsproductions6541 4 หลายเดือนก่อน +2

    13:33 *സൂപ്പർ dialogue* *പാറുക്കുട്ടി* 👌😍😂

  • @AzzahraFathima
    @AzzahraFathima 4 หลายเดือนก่อน +10

    Hi guyzzzz ,3 season um daily kanunnundu bt first time first comment 😂 happyyyyyyy🎉🎉🎉🎉

  • @monusalsabith2625
    @monusalsabith2625 4 หลายเดือนก่อน +262

    ഉപ്പും മുളകും ഞായറാഴ്ച ഒഴികെ എല്ലാദിവസവും കാണുന്ന അവർ ആരൊക്കെയുണ്ട്

    • @Its_me32165
      @Its_me32165 4 หลายเดือนก่อน +2

      Enne onn sub akko ❤🙂aru ntha enne nokathe

    • @shafeekkandy
      @shafeekkandy 4 หลายเดือนก่อน +5

      നിന്റെ കുഞ്ഞാമായി ഒന്നും പോടെ

    • @MPworld07
      @MPworld07 4 หลายเดือนก่อน

      ​@@Its_me32165 ee type comment guide lince n ethiran ingane sub koottaruth account ban avan chanceund

    • @ZiyaPpp
      @ZiyaPpp 4 หลายเดือนก่อน +1

      Edo avark ith mathramalla Pani

    • @AnoopKannan-p8r
      @AnoopKannan-p8r 4 หลายเดือนก่อน +1

      Narendra modi...pinarayivijyan..William Shakespeare..raja ravi varma..mm husain

  • @brothersszzz695
    @brothersszzz695 4 หลายเดือนก่อน +8

    എപ്പിസോഡ് നന്നായിട്ടുണ്ട്❤️ഇതുപോലെ അടിപൊളി ആയ എപ്പിസോഡുകൾ വരണമെന്ന് അപേക്ഷിക്കുന്നു... ശിവാനിയെ നല്ലോണം മിസ്സ് ചെയ്തു ❤️ അടുത്ത എപ്പിസോഡിൽ എങ്കിലും എല്ലാരും ആയിട്ടുള്ള എപ്പിസോഡ് വരണമെന്ന് റിക്വസ്റ്റ് ചെയ്യുന്നു❤️❤️ ബാലു ചേട്ടനും നീല അമ്മയും അടിപൊളിയായിട്ടുണ്ട്

  • @beenamanzoor4579
    @beenamanzoor4579 4 หลายเดือนก่อน +52

    നീലുവിന്റെ അഭിനയം -ഹൊ.. എന്തൊരു originality!!!

    • @vidhyarajl4363
      @vidhyarajl4363 4 หลายเดือนก่อน

      Kaliyakkiyathonedey

    • @Geethuzzzzz
      @Geethuzzzzz 4 หลายเดือนก่อน

      Super❤❤❤❤

    • @REDXMIAMI
      @REDXMIAMI 4 หลายเดือนก่อน

      Swabhavam korach mosham anu ippol

  • @arunsadasivan5682
    @arunsadasivan5682 4 หลายเดือนก่อน +56

    ശ്രീകുട്ടാ വല്ല പണിക്കും പോയി ചിലവിനു കൊടുക്കടാ

  • @Uppum__mulakum__editz__7
    @Uppum__mulakum__editz__7 4 หลายเดือนก่อน +37

    Uppum mulakum fans like ❤

  • @NejilaSherin-n6m
    @NejilaSherin-n6m 4 หลายเดือนก่อน +4

    Nilune കാണുമ്പോൾ പാവം തോന്നുന്നവർ undo😢😢😮

  • @എന്റെഅഭിപ്രായങ്ങൾ
    @എന്റെഅഭിപ്രായങ്ങൾ 4 หลายเดือนก่อน +2

    🧡❤️🧡ഒരു നിശ്ചിത കാലയളവിനും അപ്പുറം ഒരാൾക്ക് പ്രിയപ്പെട്ടതായി ഇരിക്കുക എന്നാൽ വിപ്ലവം തന്നെയാണ്!!🧡❤️🧡
    ചിലർ നമ്മുടെ ലൈഫിൽ വളരെ കുറച്ചു കാലമേ ഉണ്ടാകു പക്ഷെ അവർ നമ്മുടെ ഉള്ളിൽ ആഴത്തിൽ ഉണ്ടാക്കിയ ആരവം ഒരിക്കലും അണഞ്ഞു പോകില്ല 😊
    ഒറ്റക്ക് ആണെന്ന് തോന്നുന്നു നിമിഷം അങ്ങനെ ഉള്ള ഓർമ്മകൾ ആയിരിക്കും നമ്മുടെ ഉള്ളിൽ ഓടി എത്തുന്നത് 😊👍
    അവരെ ഓർത്തു നമ്മുടെ കണ്ണ് ഒന്ന് കാലങ്ങിയൽ മനസ്സ് ഒന്ന് പിടഞ്ഞാൽ ഓർക്കുക അവർ ആയിരിക്കും ഒരിക്കൽ നമ്മൾ ഏറ്റവും സ്നേഹിച്ച ആള് 💚

  • @junaidts-pv2be
    @junaidts-pv2be 4 หลายเดือนก่อน +17

    TV undayittum phonil kanunnavarundo😊

  • @Shahanamuneer-j8z
    @Shahanamuneer-j8z 4 หลายเดือนก่อน

    Lachu is so cute ☺☺😊😊🥰🥰😘😘😍😍🤩🤩👑👑

  • @sahaludheenshan2511
    @sahaludheenshan2511 4 หลายเดือนก่อน +76

    Sunday #UPPUMMULAKUM miss ചെയ്തവർ ❤️😌

    • @Megastic-w1p
      @Megastic-w1p 4 หลายเดือนก่อน +2

      Ella😂

    • @sahaludheenshan2511
      @sahaludheenshan2511 4 หลายเดือนก่อน

      ​@@Megastic-w1p😂😂

    • @ishow_tv_offical
      @ishow_tv_offical 4 หลายเดือนก่อน +3

      Ella😂

    • @lalythankachan7869
      @lalythankachan7869 4 หลายเดือนก่อน +2

      Onnum poda avarkkum venam rest shani vareille athu madhi ividunano ivanokke varunne

    • @abdulafeez1860
      @abdulafeez1860 4 หลายเดือนก่อน

      Illa but home serial ne miss aavum

  • @WORTHWATCHMOVIES
    @WORTHWATCHMOVIES 4 หลายเดือนก่อน +75

    02:36 നീലു പയങ്കര IRRITATING ആണു PLS അങ്ങനെ ആക്കല്ലേ 😢😢😢😢😢😢😢

    • @AbidaKabeer-x1j
      @AbidaKabeer-x1j 4 หลายเดือนก่อน +3

      Balu neelune pattikkunnathinum veetile karyangal nannai nokkathathym irritation allee😊

    • @Kkkkui2865
      @Kkkkui2865 4 หลายเดือนก่อน +2

      ഇത്രയും നല്ല charector ഇറിറ്റേറ്റിങ് ആണെന്നോ 🙄

  • @nisamudeent
    @nisamudeent 4 หลายเดือนก่อน +8

    ഇന്നത്തെ എപ്പിസോഡിൽ എവിടെയൊക്കെയേ കണ്ണീർ സീരിയലുകൾ പോലെ ആയിപ്പോയി , തമാശ ഉള്ള സ്റ്റോറി കൊണ്ട് വരു . സ്ഥിരം കാഴ്ക്കാരായ ഞങ്ങൾക്ക് അതാണ് ഇഷ്ടം.

  • @abdullaansary882
    @abdullaansary882 4 หลายเดือนก่อน

    ബാലു കേശുവിന് മുകളിൽ നിന്ന് കയർ ഇട്ടു കൊടുക്കുന്നത് കണ്ടപ്പോൾ, പണ്ട് പോലീസ് പിടിക്കാൻ വന്നപ്പോൾ കാട്ടിൽ ഒളിച്ചിരുന്ന് മരത്തിന്റെ മുകളിൽ നിന്ന് കയറിട്ട് ചോറിൻ പൊതി കേശുവിന്റെ കയ്യിൽ നിന്ന് മേടിക്കുന്നത് ഓർമ്മ വന്നു ✨

  • @vijayakumaraswathy2963
    @vijayakumaraswathy2963 4 หลายเดือนก่อน +6

    കളിപ്പാട്ടം മേടിച്ചത് 15000 രൂപയ്ക്ക് വീട്ടിൽ ദാരിദ്രം😂

  • @anusharnair.
    @anusharnair. 4 หลายเดือนก่อน +1

    സാധാരണക്കാരന്റെ പരിപാടി ❤

  • @nivya44
    @nivya44 4 หลายเดือนก่อน +72

    ഭാസി അണ്ണനെ എപ്പിസോഡിൽ മിസ്സ്‌ ചെയ്യുന്നവരുണ്ടൊ😁

    • @keifv4689
      @keifv4689 4 หลายเดือนก่อน +1

      Giveaway you win ultra watch

  • @nirjusworld2973
    @nirjusworld2973 4 หลายเดือนก่อน +123

    Eshtamuullavar like adi
    1)Balu kuttu combo
    2)lechu mammayi combo
    3)keshu shiva combo
    4)paru kallu combo
    5)neeeelu ❤️
    ❤❤❤❤

    • @liyaann3129
      @liyaann3129 4 หลายเดือนก่อน +9

      Neelu❤ammuma combo🎉

    • @Lily-p1n
      @Lily-p1n 4 หลายเดือนก่อน +2

      😢❤❤❤

    • @AnoojVSVess
      @AnoojVSVess 4 หลายเดือนก่อน +3

      ❤❤❤

    • @nirjusworld2973
      @nirjusworld2973 4 หลายเดือนก่อน +5

      Neeliu ammamma ❤️❤️❤️❤️

    • @nirjusworld2973
      @nirjusworld2973 4 หลายเดือนก่อน +3

      ❤️❤️❤️❤️

  • @ushaushafranics3557
    @ushaushafranics3557 4 หลายเดือนก่อน +21

    പാവം ചേച്ചി യഥാർത്ഥ ജീവിതം ഞാനും കരഞ്ഞു😢😢😢😢😭

    • @ShajahanShaji-lf5hl
      @ShajahanShaji-lf5hl 4 หลายเดือนก่อน

      ഈ ചേച്ചിയല്ലേ അനിയന് ബിസിനസ് നടത്താൻ 10 lakh ഞാനും തരം എന്ന് പറഞ്ഞത്. 10000 എന്നല്ല പറഞ്ഞത് 20 lakh ആണ് പറഞ്ഞത്. അതെ ആൾക്ക് കടയിലെ പറ്റു കൊടുക്കാത്തത് കൊണ്ട് സാദനം കൊടുക്കൂല പോലു കഷ്ടം. ഒരു logicun ഇല്ലാലോ എപ്പിസോഡ്ന്

    • @abhijithsanand9427
      @abhijithsanand9427 4 หลายเดือนก่อน

      ​@@ShajahanShaji-lf5hlathu sathyam

    • @Kkkkui2865
      @Kkkkui2865 4 หลายเดือนก่อน

      ​@@ShajahanShaji-lf5hlഅത് സേവിങ് എടുത്തു കൊടുക്കുന്നത് അല്ലെ 🙄. നമ്മൾ ജീവിക്കുന്നത് മാസം വരുമാനം കൊണ്ട് അല്ലെ

  • @ashhad7173
    @ashhad7173 4 หลายเดือนก่อน +38

    Reception ഇരിക്കുന്ന ചേട്ടൻ പൊളി
    നല്ല അഭിനയം 👍

    • @Samtsjjsj
      @Samtsjjsj 4 หลายเดือนก่อน +4

      chettan aano ayal 🤣🤣

    • @beast8961
      @beast8961 4 หลายเดือนก่อน

      ​@@Samtsjjsj😂😂😂😂ആട ചിരിച് ചത്തു. ആ മൈരൻ തന്നെ ആണ് തോന്നുന്നു കമന്റ്‌ ഇട്ടത് 😂😂😂

    • @vif8310
      @vif8310 4 หลายเดือนก่อน

      🐔🐓🐓🐓 kokkarakko koo koo❤️‍🔥

  • @rajilashajeer7781
    @rajilashajeer7781 4 หลายเดือนก่อน +13

    കേശു ഇഷ്ട്ടം 🫰🏻🫶🏻

  • @NikhilSam-m8d
    @NikhilSam-m8d 4 หลายเดือนก่อน +2

    Iഇതെന്ത് ഇവരെല്ലാം അഭിനയിക്കുവല്ല ജീവിക്കുവാണ്😮..

  • @Malayali-buddys
    @Malayali-buddys 4 หลายเดือนก่อน +3

    Ente birthday annu arankilum enikk like chaiyanoo❤❤

  • @Vinayagvaishnavi1232
    @Vinayagvaishnavi1232 4 หลายเดือนก่อน +1

    Vaishnavi❤🎉

  • @jeffyvarghese201
    @jeffyvarghese201 4 หลายเดือนก่อน +3

    ബാലുവിനെ നീലു സ്നേഹിക്കുന്ന ഒരു എപ്പിസോഡ് വേണം .

  • @kerala2023
    @kerala2023 4 หลายเดือนก่อน +1

    ശ്രീക്കുട്ടൻ നിർബന്ധിച്ചു പറഞ്ഞിട്ടും വാങ്ങാതെ മോങ്ങുന്നോ 😂😂😂😂

  • @gopika2146
    @gopika2146 4 หลายเดือนก่อน +26

    10000 രൂപ ശമ്പളം കൊണ്ട് ഞങ്ങൾ 3 മക്കളെ ഒറ്റയ്ക്കു നോക്കി വളർത്തിയ എന്റെ അമ്മ
    50000 രൂപ salary ഇണ്ടായിട്ടും ഇവിടെ ദാരിദ്ര്യം 😂 കൂടാതെ ബാലുവിന്റെ salaryum ഒരാൾ ഗൾഫ്‌കാരൻ അക്കൗണ്ടിൽ nerach പൈസയുള്ള ലച്ചു എന്തുവാടെ 😌😂
    Content shaamam😌

    • @nevinbabu8405
      @nevinbabu8405 4 หลายเดือนก่อน +1

      Satyam 😂😂😂😂

    • @Jude-u2b
      @Jude-u2b 4 หลายเดือนก่อน +2

      75,000 aan salary neeluvinu😅😅

    • @gopika2146
      @gopika2146 4 หลายเดือนก่อน +1

      @@Jude-u2b ha best 75000 salary undenkilum dharidhryathin koravonnullallo😌😂

    • @Dadsgirl1111
      @Dadsgirl1111 4 หลายเดือนก่อน +3

      1 lakh monthly income und ... Ennalum monthly ending il ti8 aan

    • @Kkkkui2865
      @Kkkkui2865 4 หลายเดือนก่อน +2

      അത്ര വലിയ ലെവൽ ഫാമിലി അത്ര ആളുകൾ ഉള്ള ഫാമിലി കു അതും സിറ്റിയിൽ ജീവിക്കുന്നവർക്കു 75 എന്ത് ചെയ്യാൻ 🙄. കല്യാണം കഴിക്കാത്ത നാട്ടിൻപുറത്തു കൊച്ചു വീട് ഉള്ള 75 രൂപ സാലറി ഉള്ള നമ്മുക്ക് കടം ഒഴിയുന്നില്ല apola

  • @SintoSamhara
    @SintoSamhara 4 หลายเดือนก่อน +1

    💕💕💕💕ഉപ്പും മുളകും 💕💕💕💕

  • @drathul123
    @drathul123 4 หลายเดือนก่อน +29

    Neelu അഹങ്കാരം കൂടുതൽ ആണ്

    • @Sandra78487
      @Sandra78487 4 หลายเดือนก่อน +3

      Oo baluvin illa ayirikum

    • @Its_me32165
      @Its_me32165 4 หลายเดือนก่อน

      Enne onn sub akko ❤🙂aru ntha enne nokathe

    • @Kkkkui2865
      @Kkkkui2865 4 หลายเดือนก่อน

      🙄🙄🙄🙄 ഇത്രയും നല്ല charector ഓ 🤦‍♂️ ഇതൊക്കെ സീരിയസ് ayano പറയുന്നേ 🙄

    • @drathul123
      @drathul123 4 หลายเดือนก่อน

      @@Sandra78487 baalu പാവം. എല്ലാവരും അങ്ങേരെ തട്ടി കളിക്കുന്നു

    • @SabeenaAbdurehaman-lp7ow
      @SabeenaAbdurehaman-lp7ow 4 หลายเดือนก่อน +1

      Endhuvadeeeh

  • @prakashnair5007
    @prakashnair5007 4 หลายเดือนก่อน +18

    Normally a husband with Balu's character will not be tolerated in any family. Him going out of the house has been repeated so many times.

  • @sujab6210
    @sujab6210 4 หลายเดือนก่อน +3

    കുടുംബം നോക്കുന്ന അമ്മമാരുടെ വേദന അത് ഒരു വല്ലാത്ത വേദന 😢 നീലു ചേച്ചിയുടെ അഭിനയം സൂപ്പർ 🙏🏻🙏🏻❤

  • @alfamathew4385
    @alfamathew4385 4 หลายเดือนก่อน +1

    Parukutty + balu=achan mole

  • @FousiyaP-wy2bq
    @FousiyaP-wy2bq 4 หลายเดือนก่อน +8

    Lechu Gouri combo ishttam ullavar undoo❤❤❤❤

  • @bachitalks
    @bachitalks 4 หลายเดือนก่อน +1

    നെയ്യാറ്റിൻകര യിലും പടവലതും പിന്നെ സ്വത്ത് എന്തിനാ 😄

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 หลายเดือนก่อน +62

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @salinijoy6270
      @salinijoy6270 4 หลายเดือนก่อน +1

      Correct❤🎉😊👍😊

    • @nichooos1288
      @nichooos1288 4 หลายเดือนก่อน

      Yes

    • @karthiiii__12
      @karthiiii__12 4 หลายเดือนก่อน +2

      ഇല്ല

    • @nichooos1288
      @nichooos1288 4 หลายเดือนก่อน

      @@karthiiii__12y bro

    • @nichooos1288
      @nichooos1288 4 หลายเดือนก่อน

      @@karthiiii__12 y

  • @blaahblaah4828
    @blaahblaah4828 4 หลายเดือนก่อน

    neelu karayumbo mudiyane miss cheythu ammede mon❤

  • @RasheedMannarkkad
    @RasheedMannarkkad 4 หลายเดือนก่อน +111

    75000 രൂപ ശമ്പളം വാങ്ങുന്ന വരുടെ സങ്കടം ആണിത് 😂

    • @jyolsnajoy7621
      @jyolsnajoy7621 4 หลายเดือนก่อน +20

      75000 rupede koode aa veetil ethra aalkar undenn koode enni nokk onn... 3 ankam ulla kudumbam alla

    • @RasheedMannarkkad
      @RasheedMannarkkad 4 หลายเดือนก่อน

      @@jyolsnajoy7621 😄

    • @NanduVishnu
      @NanduVishnu 4 หลายเดือนก่อน +11

      75,000 രൂപ ശമ്പളമാണ്, പക്ഷേ അതേ സമയത്ത് ചിലവ്: ടാക്സ്, വീടിന്റെ വാടക, പലചാർക്ക് പട്ടു, ശിവയുടെ കോളേജിന്റെ ഫീസ്, kesu ബസ് ചാർജ്, കോളേജ് ഫീസ്, parute സ്കൂളിന്റെ ഫീസ്, കറന്റ്, വെള്ളം, പിന്നെ സ്വർണ്ണപലിശ, മറ്റ് എല്ലാ ചെലവുകളും കൂടി താങ്ങുന്നില്ലായിരിക്കും."

    • @Dadsgirl1111
      @Dadsgirl1111 4 หลายเดือนก่อน

      1 lakh undankilum 1 month jeevikkaan pattu

    • @joebaij5159
      @joebaij5159 4 หลายเดือนก่อน

      Good,, acting

  • @kerala2023
    @kerala2023 4 หลายเดือนก่อน +2

    പൊടികൊച്ചിനെ ഒഴിവാക്കിയോ 😂😂😂

  • @Dreams-kp4ki
    @Dreams-kp4ki 4 หลายเดือนก่อน +23

    മുടിയൻ കൂടി വന്നിരുന്നേൽ ..ഒന്നൂടെ kidukkiyene 😊

  • @bineshmelevittel3882
    @bineshmelevittel3882 4 หลายเดือนก่อน +190

    ഉപ്പും മുളകിലും എന്നും ബാലുവിനെ താഴ്ത്തി കാണിയ്ക്കാനാണ് നീലുവിന് ഇഷ്ടം ബാലുവിനെ ഒരു വിലയും നൽകുന്നില്ല. ഈ അഭിപ്രായംഉള്ള വരുണ്ടോ

  • @Justice746
    @Justice746 4 หลายเดือนก่อน

    ബാലു അച്ഛൻ,ഭർത്താവ് എന്ന രീതിയിൽ വൻ തോൽവി. Neelu 🔥🔥🔥🔥

  • @swathirb9996
    @swathirb9996 4 หลายเดือนก่อน +13

    Sunday uppum mulakum miss Cheythavar indo😢

    • @Sherinz_world
      @Sherinz_world 4 หลายเดือนก่อน

      No🙄🥱

    • @Its_me32165
      @Its_me32165 4 หลายเดือนก่อน

      Enne onn sub akko ❤🙂aru ntha enne nokathe

  • @kljoker9080
    @kljoker9080 4 หลายเดือนก่อน +1

    Neeelu amma jeevich kaaanichu👍🏻

  • @rajilashajeer7781
    @rajilashajeer7781 4 หลายเดือนก่อน +12

    ഉപ്പും മുളകും ഒത്തിരി ഇഷ്ട്ട 🥰🫰🏻

  • @sanils499
    @sanils499 3 หลายเดือนก่อน +2

    നീലു,ബാലു ഇജ്ജാതി ആക്ടിങ് 🔥🔥

  • @Dreams-kp4ki
    @Dreams-kp4ki 4 หลายเดือนก่อน +36

    ഈ വഴക്കു വീട്ടിൽ സ്വഭഭികം.real ആണ്..
    ശ്രീ കുട്ടന് ബിസിനസ് തുടങ്ങാൻ എല്ലാവരും 5ഉം, 10ഉം ലക്ഷങ്ങൾ കൊടുക്കാം എന്ന് പറഞ്ഞു ഒരു എപ്പിസോഡ് ഉണ്ടായിരുന്നു അതെങ്ങനെ...
    അത് പറഞ്ഞപ്പോൾ അതേ പോലെ ഈ കാശ് pblm സോൾവ് ചെയ്ത് ഉള്ള എപ്പിസോഡ് മതി ആയിരുന്നു..

  • @MuhammadShajahanMuhammadShajah
    @MuhammadShajahanMuhammadShajah 4 หลายเดือนก่อน

    E episode idill Nisha Chhi yuda abinnayam kallkki kidukki thimirrthu, exallant marrvalls😢😢🎉🎉❤❤❤❤🥀🌹🌹🌹🌹🌹🌹🌹🌹🌹🌹🥀🌹🌹🌹🌹🥀🥀🥀💐💐💐💐💐💐🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀💐💐🌹🥀🥀🥀🥀🥀🥀🥀🌹🌹🌹🌹🥀🥀🥀🌹🌹🌹🥀🥀🥀🥀🥀🥀🥀🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

  • @krishnapriya5597
    @krishnapriya5597 4 หลายเดือนก่อน +32

    ഒരു ഫാമിലി ആവുമ്പോൾ എല്ലാം ഉണ്ടാവും ഇതെല്ലാം നമ്മുടെ വീട്ടിലും ഉണ്ടാവുന്നതാണ്.. എന്നും കോമഡി തന്നെ ആവണം എന്നില്ലലോ.....😊

  • @prasanthunni8660
    @prasanthunni8660 2 หลายเดือนก่อน +2

    💚💚💚💚💚

  • @NatureCalls7
    @NatureCalls7 4 หลายเดือนก่อน +24

    No need for lachu's kid

  • @edwinshaiju6252
    @edwinshaiju6252 4 หลายเดือนก่อน

    ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നുണ്ട്❤❤❤

  • @salwa3192
    @salwa3192 4 หลายเดือนก่อน +12

    Before lechu and diya but now lechu and ammayi❤

  • @jazeenajazz9044
    @jazeenajazz9044 4 หลายเดือนก่อน

    Neelu oru rakshayilla natural acting ennokke paranjal ithanu ❤️

  • @SyamEttan-y7s
    @SyamEttan-y7s 4 หลายเดือนก่อน +29

    പറയുമ്പോൾ എപ്പോഴും ദാരിദ്ര്യം. But use ചെയ്യുന്നത് iphone 😂

  • @kerala2023
    @kerala2023 4 หลายเดือนก่อน +1

    അച്ഛനും അമ്മയും കൂടെ ഇല്ലാതെ ലെച്ചുവിന്റെ കുഞ്ഞു എവിടെയോ വളരുന്നു 😂😂😂😂

  • @keerthi9843
    @keerthi9843 4 หลายเดือนก่อน +61

    Thumbnail കണ്ട് പണ്ട് വിഷ്ണു മേലെ കേറി ഇരുന്ന ഓർമ വന്നവർ ഉണ്ടോ?

  • @NithinVakeriPerunthottathil
    @NithinVakeriPerunthottathil 4 หลายเดือนก่อน

    Neelu acting❤❤❤

  • @എന്റെഅഭിപ്രായങ്ങൾ
    @എന്റെഅഭിപ്രായങ്ങൾ 4 หลายเดือนก่อน +12

    അവനവന്റെ ജീവിതം എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ മറ്റുള്ളവരുടെ മുന്നിലല്ല അത് കാണിക്കേണ്ടത് നീലു എന്ന കഥാപാത്രം എപ്പോഴും ഓവർ ആണ്

    • @Justice746
      @Justice746 4 หลายเดือนก่อน

      Pinne engane kashtappettalum ath kand perumaaraathavarude മുന്നിൽ സുഖവാസം അഭിനയിച്ച് ജീവിക്കണോ.neelu ആണ് 100% sheri.

    • @എന്റെഅഭിപ്രായങ്ങൾ
      @എന്റെഅഭിപ്രായങ്ങൾ 4 หลายเดือนก่อน +1

      @@Justice746 അങ്ങനെ മറ്റുള്ളവരെ മുന്നിൽ കാണിച്ചിട്ട് എന്ത് കിട്ടാൻ അവരുടെ സഹതാപം കിട്ടാനോ കുറച്ചു സമയം അവർ കുറച്ചു സമദാനിപ്പിച്ചു പോകും പിന്നീട് അവർക്ക് അത് പറഞ്ഞു രസിക്കാൻ ഒരു കാരണവുമായി.

    • @Justice746
      @Justice746 4 หลายเดือนก่อน

      @@എന്റെഅഭിപ്രായങ്ങൾ സഹതാപം കിട്ടാൻ അല്ല കണ്ടിട്ട് മനസ്സിലാക്കാത്ത തെണ്ടികൾ പറഞ്ഞ് kettittenkilum അത് മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കണം.അല്ലാതെ ഈ വക തോൽവികളെ പണിയെടുത്ത് പോറ്റി മിണ്ടാതെ ഇരുന്ന് സഹിക്കേണ്ട കാര്യം ഇല്ല.രസിക്കാൻ അല്ല ഉള്ളിൽ എങ്കിലും ഒരു മാനക്കേട് തോന്നാതിരിക്കില്ല മനുഷ്യൻ്റെ ലേശം ക്വാളിറ്റി എങ്കിലും ഉണ്ടെങ്കിൽ...

    • @imthiyaz_mavval89
      @imthiyaz_mavval89 4 หลายเดือนก่อน

      ​@@Justice746ഡെയ്, ബാലുവിനെ ഈ കരക്ടർ കൊടുത്തത് അവർ തന്നെ അല്ലെ. അവർക്ക് അത് മാറ്റി ജോലി ഉള്ള കുടുംബം നോകുന്ന കരാക്ടർ കൊടുത്തൂടെ. ഓഹ് അങ്ങനെ ചെയ്താൽ നീലുവാണ് കുടുംബം നോകുന്നത് എന്ന് പറഞ്ഞു അഹങ്കരിക്കാൻ കഴിയില്ലലെ. നീലുവിനും ബാലുവിനും ഒരുപോലെ നിലയും വിലയും കൊടുക്കണം. അല്ലാതെ എപ്പോഴും ബാലുവിനെ പണി എടുക്കാത്തവൻ,കുടുംബം നോക്കാത്തവനായി, നീലു മാത്രം സൂപ്പർ ആകിയിട്ട് കാര്യമില്ല. സ്ത്രീ ശാക്തീകരണ നല്ലതാണ്. എന്ന് കരുതി അത് പുരുഷ വിരോധം ആകണ്ട കാര്യമില്ല.