സോമന് ജയനെ കാണുന്നതുതന്നെ അലർജിയാണ് soman jayan

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • ജയൻറെ ശരീരസൗന്ദര്യം
    ഏതു വസ്ത്രങ്ങളും ഇണങ്ങുന്നതാണ്
    സോമന് ജയനെ കാണുന്നതുതന്നെ അലർജിയാണ് soman jayan

ความคิดเห็น • 422

  • @asheqhamid9265
    @asheqhamid9265 3 ปีที่แล้ว +17

    ജയനെ ഇഷ്ട മുള്ള ഒരു വലിയ പ്രേക്ഷകർ ഇന്നും ഉണ്ട് അവർ എല്ലാം ഒരു പ്രതേക സ്നേഹത്തിന് ഉടമസ്ഥരാണ് ആ സ്നേഹം ആയിരിക്കും ജയൻ തന്റെ പ്രേക്ഷകർക് നൽകിയത്..

  • @Lee-u5k7t
    @Lee-u5k7t 3 ปีที่แล้ว +43

    മലയാളത്തിലെ നമ്പർ വൺ നടൻ എക്കാലവും ജയൻ തന്നെയായിരിക്കും. ജയൻ മരിക്കുമ്പോൾ എനിക്ക് 6 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ എന്നിട്ടും എനിക്ക് ഇന്നും ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടൻ ജയൻ തന്നെയാണ്

  • @Entejayettan001
    @Entejayettan001 2 ปีที่แล้ว +31

    ജയേട്ടന്റെ അപാരമായ അഴകും ആ പൗരുഷവും ആ ശബ്ദവും അ ആകാരവടിവുമുള്ള മറ്റൊരു നടനും എന്നല്ല മറ്റൊരു പുരുഷനും ഈ ലോകത്തിലില്ല.... അദ്ദേഹത്തിന്റെ ആ പേര് കേൾക്കുമ്പോൾ പോലും മറ്റാരോടും മറ്റൊന്നിനോടും തോന്നാത്തൊരു ഫീലാണ് എനിക്ക്... love you jayettaa🔥🔥🔥🔥🔥😘😘😘😘

    • @ravipp9709
      @ravipp9709 2 ปีที่แล้ว +5

      ജയേട്ടനോട് ഉപമിക്കാൻ ഇന്ന് ലോകത്താരും ജീവിച്ചിരിക്കുന്നില്ല

    • @Entejayettan001
      @Entejayettan001 2 ปีที่แล้ว +7

      @@ravipp9709 സത്യം 🥰💯🙏

    • @jorappanjm380
      @jorappanjm380 2 ปีที่แล้ว

      Badai

    • @rajeshta6586
      @rajeshta6586 2 ปีที่แล้ว +3

      JAYAN ..........💪💪🔥🔥

    • @mohandaspalamoottle2903
      @mohandaspalamoottle2903 ปีที่แล้ว +1

      Yes 😍😍😍👍👍👍👍👍👍

  • @neurogence
    @neurogence 3 ปีที่แล้ว +13

    I was 10 years old when jayan passed missed those days when I had jayan notebooks and pant style ... Jayan is Jayan no one else.

  • @mmstar9821
    @mmstar9821 4 ปีที่แล้ว +124

    നസീർ sir ആയുള്ള friendship ആണ് ജയൻ sir നു വിനയം കൂടാൻ കാരണം... ആരെയും പിണക്കത്ത ആൾ ആക്കി മാറ്റിയത്.. but പെട്ടന്ന് ജയൻ സൂപ്പർസ്റ്റാർ ആയത് ചിലർക്ക് ജയനോട് അസൂയ കൂടാൻ കാരണവും ആയി

    • @vaidehianand6912
      @vaidehianand6912 4 ปีที่แล้ว +3

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      th-cam.com/video/gHsgQpuPcGM/w-d-xo.html

    • @muhammedjunaid42
      @muhammedjunaid42 4 ปีที่แล้ว +1

      Jayan oootiveerpicha baloon

    • @arunajay7096
      @arunajay7096 4 ปีที่แล้ว +10

      അതെ.. 4 വർഷം കൊണ്ട് മലയാള സിനിമ പിടിച്ചടക്കിയ വേറെ ഏത് നടൻ ഉണ്ട്?.. jayan immortal hero 🔥💪😍

    • @gitaindien8554
      @gitaindien8554 3 ปีที่แล้ว +6

      Moreover പതിനാറാം വയസ്സ് മുതൽ നാവിയിലുള്ള ചിട്ടയായ ജീവിതം ഒരുപാട് സഹായിച്ചിട്ടുണ്ട്... ചില സ്വഭാവങ്ങൾ ജന്മനാ ഉണ്ടാകും... ചിലതു ജീവിതം പഠിപ്പിക്കും... ചാൻസ് തേടി നടക്കുമ്പോഴേ അദ്ദേഹത്തിനു ബൈക്കും... പിന്നീട് കാറും സ്വന്തമായി... Well disciplined life... അതാണ് അദ്ദേഹത്തിന്റെ ജീവിതം.😀😀😀😀😀😀

    • @meghnathnambiar8696
      @meghnathnambiar8696 3 ปีที่แล้ว +2

      True 👍

  • @JP-bd6tb
    @JP-bd6tb 4 ปีที่แล้ว +101

    എനിക്ക് ഒന്നേ പറയാനുള്ളു....?
    നസീറിന്റെ "സൗന്ദര്യം,,
    ജയന്റെ "പൗരുഷം,,
    മധുവിന്റെ "ആയുസ്സ്,,
    ഇത്രയും മതി..!
    ഒരു ജന്മം വല്ല്യ ആർഭാടമില്ലാതെ ആസ്വദിക്കാൻ...
    By...ജയപ്രകാശ് താമരശ്ശേരി

    • @akhilsudhinam
      @akhilsudhinam 4 ปีที่แล้ว +2

      good

    • @Dinson.antony
      @Dinson.antony 4 ปีที่แล้ว +2

      Athu porichu.....

    • @jayasreemadan5897
      @jayasreemadan5897 4 ปีที่แล้ว +2

      Well said👏👏👏

    • @Mk-ox4gj
      @Mk-ox4gj 4 ปีที่แล้ว +3

      അത് കൊള്ളാം

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 4 ปีที่แล้ว +10

      Sathyante abhinayam. Athu parrayaan thankal marrannu poyi. Sathyane pole abhinayikkunna oru nadan South indiayil verre aarumilla. Nazir is Biggest super star. Jayan is action super Star. Madhu is another Raj kapoor.

  • @ratheeshbabu78
    @ratheeshbabu78 4 ปีที่แล้ว +125

    പ്രേം നസീർ സാറും ജയനും പോലുള്ള നടന്മാർ ഇനി സിനിമയിൽ ഉണ്ടാകില്ല അവർ വിട പറണ്ട് പോയത് സിനിമക്ക് തീരാഷ്ടമാണ്

  • @rajeshputhenparampil5466
    @rajeshputhenparampil5466 4 ปีที่แล้ว +38

    ജയൻസാർ വെറും രണ്ട് വർഷങ്ങൾ കൊണ്ട് മലയാള സിനിമാ പിടിച്ചടക്കി എല്ലാ സിനിമകൾ superhit 1984 വരേ contract ചെയ്യൂതാ

    • @arunajay7096
      @arunajay7096 4 ปีที่แล้ว +7

      84 വരെ date ഇല്ലായിരുന്നു.. but നിർഭാഗ്യം ജയനെ സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി 😢🌹🌹

    • @farismuhammad5954
      @farismuhammad5954 4 ปีที่แล้ว +7

      Not 1984 ... Contract 1985 വരെ ഉണ്ടായിരുന്നു..

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 ปีที่แล้ว +2

      വളരെ സത്യം.. 👍1979, 80 രണ്ടേരണ്ടു വർഷങ്ങൾ JAYANsir നായകവേഷങ്ങൾ ചെയ്ത് തുടങ്ങിയ വർഷങ്ങളാണ്... ❣️❣️❣️

    • @rajeshta6586
      @rajeshta6586 2 ปีที่แล้ว +1

      JAYAN .........💪💪🔥🔥

    • @rajeshta6586
      @rajeshta6586 2 ปีที่แล้ว +1

      Eretta changen........JAYAN .....💪💪

  • @wayanadanresort1580
    @wayanadanresort1580 4 ปีที่แล้ว +55

    സോമനും ജയനും എവിടെ കിടക്കുന്നു.
    ജയൻ മരിച്ച് പത്തുവർഷം കഴിഞ്ഞ് ജനിച്ച ഞാൻ പോലും പറയും ജയൻ തുല്യരായവർ ഇത് വരെ ജനിച്ചിട്ടില്ല എന്ന്

  • @dragunfiredragunfire8320
    @dragunfiredragunfire8320 4 ปีที่แล้ว +18

    Jayan kidu aanee ... Fully positive mind ulla one of the best and best

    • @vaidehianand6912
      @vaidehianand6912 4 ปีที่แล้ว +1

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      th-cam.com/video/gHsgQpuPcGM/w-d-xo.html

  • @santhoshappukkuttan6215
    @santhoshappukkuttan6215 3 ปีที่แล้ว +13

    ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേട്ടന്റെ മരണം തിങ്കളാഴ്ച ഉച്ചക്ക് രാജപ്പൻ സാർ വാസു സാറിനോട് പറയുമ്പോഴാണ് ഞങ്ങൾ കുട്ടികൾ അറിയുന്നത് മറക്കാനാവില്ല ആ ദിവസം

  • @venugopal3181
    @venugopal3181 4 ปีที่แล้ว +17

    ഇത് കാണുമ്പോൾ ജയനെ കുറിച്ച് ഓർത്ത് ഹൃദയത്തില് എവിടെയോ വല്ലാത്ത ഒരു വിങ്ങൽ.....ജയന്റെ മരണ വാർത്ത അറിഞ്ഞ് ഞാൻ പൊട്ടി കരഞ്ഞത് ഓർക്കുന്നു....എന്ന് പത്തിൽ പഠിക്കുന്ന ഒരു പയ്യൻ..ഭക്ഷണം കഴിക്കാൻ പോലും വല്ലാത്ത പ്രയാസം ആയിരുന്നു....ഇതെല്ലാം ഓർത്തെടുക്കാൻ ഇത് കണ്ടപ്പോൾ ഓർക്കുന്നു.. സാർ.....നന്ദി.

    • @mohandaspalamoottle2903
      @mohandaspalamoottle2903 4 ปีที่แล้ว +2

      എന്റെയും അതേ അവസ്ഥ ആയിരുന്നു അന്ന്... 8 വയസ്സ് തികഞ്ഞിട്ടില്ലായിരുന്നു എന്ന്‌ മാത്രം....

    • @bindusanthoshhh
      @bindusanthoshhh 2 ปีที่แล้ว +2

      എനിക്കും അങ്ങനെ തന്നെയാണ്. ഓർക്കുവാൻ കൂടി വയ്യ ജയേട്ടന്റെ മരണം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @rajeshta6586
      @rajeshta6586 2 ปีที่แล้ว +2

      Njan innum vishamikumnnu jayettante maranathe orthu......😫😫

  • @royvt3673
    @royvt3673 4 ปีที่แล้ว +9

    തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന
    ആൾ കേരളാ ജയൻ മെമ്മോറിയൽ സാംസ്കാരിക വേദി പുറത്തിറക്കുന്ന
    ജയതാരകം
    എന്ന പുസ്തകം
    ജയന്റെ 40-ാം ചരമവാർഷികം പ്രമാണിച്ച്
    2020 നവംബർ 16ന്
    പ്രകാശനം ചെയ്യപ്പെടുകയാണ്.
    ഇത് ജയന്റെ ജീവചരിത്രമോ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ ആസ്പദമാക്കി എഴുതപ്പെട്ടതോ ആയ ഒന്നല്ല, മറിച്ച് പരിപൂർണ്ണമായും ജയന്റെ സിനിമകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ പുസ്തകം.
    കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ജയന് സമുചിതമായ ഒരു സ്മാരകം നിർമ്മിക്കണമെന്ന മഹത്തായ ലക്ഷ്യത്തിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ഈ പുസ്തകം പുറത്തിറക്കുന്നത്.
    500രൂപ വിലയായി നിശ്ചയിച്ചിട്ടുള്ള
    100 പേജുള്ള ഈ പുസ്തകം അച്ചടിയിലും കെട്ടിലും മട്ടിലും ഉന്നത നിലവാരം പുലർത്തുന്നതാണെന്ന് ഉറപ്പായും വിശ്വസിക്കാം.
    ജയന്റെ പേരിൽ ഒരു സ്മാരകം ഉയരുന്നതിന് തങ്ങളുടേതായ സംഭാവന നല്കുക കൂടിയാണ് ഈ പുസ്തകം വാങ്ങുന്നതിലൂടെ ഓരോ ചലച്ചിത്രപ്രേമിയും നിർവ്വഹിക്കുന്നത് എന്ന ഉത്തമ വിശ്വാസത്തോടെ ജയതാരകം എന്ന പുസ്തകത്തിന്റെ വിജയത്തിനായി സഹകരിക്കുക.
    ഈ പുസ്തകം പൊതുവിപണിയിൽ ലഭ്യമാകില്ല.
    ജയതാരകം പുസ്തകത്തിനായി
    9400545715
    9847587829
    9446725031
    ഇതിൽ ഏതെങ്കിലും
    ഒരു നമ്പറിൽ വിളിച്ച് കോപ്പികൾ ബുക്ക്ചെയ്യുക

  • @bineeshmohan4917
    @bineeshmohan4917 4 ปีที่แล้ว +30

    സോമൻ എന്തു ഡ്രസ്സ് ഇട്ടാലും ജയൻ്റെ ഏഴയലത്ത് വരില്ല ജയൻ്റെ മുൻപിൽ ഒന്നു മല്ല സോമൻ ഇനി അടുത്ത ജന്മത്തിലും നടക്കില്ല സോറി സോമൻ ജി

    • @sinukg9447
      @sinukg9447 3 ปีที่แล้ว +3

      Correct.

    • @omanakuttannair4775
      @omanakuttannair4775 3 ปีที่แล้ว +6

      ജയൻസാറ് മരിക്കില്ല എന്നും ജീവിക്കും പ്രണാമം

    • @meghnathnambiar8696
      @meghnathnambiar8696 3 ปีที่แล้ว +1

      പക്ഷെ അഭിനയത്തിന്റെ കാര്യത്തിലോ??

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 ปีที่แล้ว +2

      👌👌❣️💯

    • @shainjchakko8138
      @shainjchakko8138 2 ปีที่แล้ว +2

      👍👍🙏❤️

  • @rajesharvind
    @rajesharvind 4 ปีที่แล้ว +20

    Jayan Unforgettable super star, symbol of masculine charm, voice and strength. He remain in the public memories forever.
    പുരുഷ സൗന്ദര്യത്തിന്റെ മകുടോദാഹരണം, ഘന ഗാംഭീര്യമുള്ള ശബ്ദവും, ശരീരസൗന്ദര്യം.വർണ്ണിക്കാൻ വാക്കുകളില്ല. പകരം വെയ്ക്കാൻ നാളിതുവരെ മലയാളത്തിൽ ഒരു നായകൻ ഉണ്ടോ?

  • @arunanand4570
    @arunanand4570 4 ปีที่แล้ว +36

    ഇയാളെന്തുവാണ് ഈ പറയണത് ? ജയന്റെ 7 അയാൾപക്കത്തു വരില്ലാരുന്നു സോമൻ. ജയന്റെ സഹനടൻ ആയാണ് സോമൻ ജയൻ സ്റ്റാർ ആയതിന ശേഷം അഭിനയിക്കാറ്. സോമൻ ഒരു കാലത്തും സൂപ്പർ സ്റ്റാറായിരുന്നില്ല. അത് നസീറും, ജയനും ആയിരുന്നു ആ കാലഘട്ടത്തിൽ.

    • @arunajay7096
      @arunajay7096 4 ปีที่แล้ว +3

      പിന്നല്ല 🔥💪

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 ปีที่แล้ว +2

      💯💯

    • @tomymathew8045
      @tomymathew8045 3 ปีที่แล้ว +4

      1977-78 (2വർഷം ) കാലഘട്ടത്തിൽ ഏറ്റവും ഡിമാൻഡ് ഉള്ള നടനായിരുന്നു സോമൻ. അക്കാലത്തു സോമനും സുകുമാരനും തമ്മിലായിരുന്നു മത്സരം. 1979 ൽ ശരപഞ്ജരം ഇറങ്ങിയതോടെ one and only ജയൻ എന്ന അവസ്ഥയായി. പിന്നെ നസീറും സോമനും സുകുമാരനും ജയന്റെ സെക്കന്റ്‌ ഹീറോ ആകാനുള്ള ഓട്ടത്തിലായി...

    • @shajivarghese3806
      @shajivarghese3806 3 ปีที่แล้ว +3

      @@tomymathew8045
      പ്രേം നസീർ ജയനെക്കാൾ വാല്യൂ ഉള്ള നടനായിരുന്നു. ജയന്റെ മരണം വരെ. മാത്രവുമല്ല നസീറിനോട് അങ്ങേയറ്റം ബഹുമാനം സൂക്ഷിച്ച വ്യക്തിയാണ് ജയൻ.

    • @varghesemathew4641
      @varghesemathew4641 3 ปีที่แล้ว +1

      Jayabharathi yum Sreevidya yum ayi Sex film Act cheiyuvanulla Bhagyam Somananu Kittiyathu 😜

  • @sarath9500
    @sarath9500 2 ปีที่แล้ว +3

    Jayan sir നമ്മുടെ hero jayan sir drees supper

  • @rajanthaliyanveetil9637
    @rajanthaliyanveetil9637 4 ปีที่แล้ว +24

    ജയൻ അനശ്വരൻ

  • @saleemabdul1613
    @saleemabdul1613 4 ปีที่แล้ว +12

    ജയന്റെ ഏഴയലത്തു വരില്ല സോമൻ

  • @jayaprakashck2807
    @jayaprakashck2807 4 ปีที่แล้ว +17

    MG Soman was also a good actor in malayalam cinema. yes, he didn't have a such a strong body like jayan, but soman had his own style of acting skills and looks. After all he won the state award for best actor in malayalam. So many hit movies he had in his credit. please dont forget all those things. Remember soman also had so many fans here in malayalam.

    • @vaidehianand6912
      @vaidehianand6912 4 ปีที่แล้ว

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😶
      th-cam.com/video/gHsgQpuPcGM/w-d-xo.html

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว

      Yes, Soman Sir applied his stardom because of drinks.
      Soman Sir also have many many fans.

    • @dcompany5240
      @dcompany5240 ปีที่แล้ว

      yeah had some liquor before getting ready for the shot, only alcohol gave hiim confidence..... when compared to jayan, soman was verum oru soman

  • @deepeshm.pillai9303
    @deepeshm.pillai9303 4 ปีที่แล้ว +11

    Even today....after so many years..We do not have a replacement....
    Even after so many years death of that legend can be remembered with tears...

  • @rahuljohn9069
    @rahuljohn9069 4 ปีที่แล้ว +10

    Memories of these actors will always remain ❤❤❤🌹🌹🌹

  • @Sargam001
    @Sargam001 4 ปีที่แล้ว +53

    സോമൻ ശശി ആണ്... പുള്ളി നായകൻ ആയ സിനിമയിൽ ഒരു വള്ളകാരൻ ആയി വന്ന ജയൻ അടുത്ത വർഷം ജയൻ സൂപ്പർ സ്റ്റാർ ആയി.. ആരായാലും അസൂയ വരും😄😄😄😄

    • @ravipp9709
      @ravipp9709 2 ปีที่แล้ว +6

      Jayen എന്ന നടൻ സിനിമയിലേക്ക് കടന്നു വന്ന സമയത്തു മുടി ചുടാ മന്നനായി വിലാസിയിരുന്ന സോമനെ പിൽ കാലത്തു മിന്നൽ വേഗത്തിൽ പിറകിലാക്കി മലയാളത്തിന്റെ താര ചക്ര വർത്തിയായി

    • @muhammedrafi6552
      @muhammedrafi6552 2 ปีที่แล้ว +2

      ഇതാ ഇവിടെ വരെ

    • @rajeshta6586
      @rajeshta6586 2 ปีที่แล้ว +2

      JAYAN ..........💪💪🔥🔥

  • @Sargam001
    @Sargam001 2 ปีที่แล้ว +3

    മരണത്തിനു ശേഷവും ആരാധകർ ഉണ്ടാകുക അത് ലോകത്ത് ഒരേ ഒരു നടൻ മാത്രം കാണു.. അദ്ദേഹം മരിച്ചു 8 വർഷം കഴിഞ്ഞു ജനിച്ച ഞാൻ ഒരു ജയൻ ഫാൻ ആണ് ♥️♥️♥️

  • @youre1194
    @youre1194 3 ปีที่แล้ว +21

    ജയൻ ഒരു മാസ്മരിക പൗരുഷം. അപാരം ബോഡി പെർഫെക്ട്

    • @rajeshta6586
      @rajeshta6586 2 ปีที่แล้ว +1

      JAYAN ........💪💪🔥🔥

  • @Avengers_47
    @Avengers_47 3 ปีที่แล้ว +16

    പിണക്കാതിരിക്കാൻ മാത്രമല്ല സഹോദര പുള്ളിക്ക് സിനിമ എന്നുവെച്ചാൽ ഒരു ആവേശം ആയിരുന്നു അതുകൊണ്ടാണ് റിസ്ക് എടുത്ത ഒരുപാട് ഷോട്ടുകൾ ഉണ്ടായത്

  • @Rocky-dm7bi
    @Rocky-dm7bi 3 ปีที่แล้ว +5

    ജയൻ മരിച്ചിട്ടു 13 വർഷം കഴിഞ്ഞ എനിക്ക് ജയനെ അറിയാം സോമനെ അറിയുന്നത് ഹിറ്റ്ലർ പടത്തിലെ pervert അമ്മാവൻ റോൾ ആണ്

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 ปีที่แล้ว +12

    Journalist Mr. Suku Paalkulangara is seen sharing some of his real life experiences involving Late Jayan and M.G.Soman
    as he takes us to the location of the film "Sayujyam" in which both the super stars were acting together. M.G. Soman was
    constantly making complaints to the costumier regarding the dress materials provided to him , as Soman was not at
    all happy with it , with out realising the shape of the body he owned , where as, Jayan's dresses were looking elegant
    and fitting to him because of the perfect shape of his body, as he did not have any problems with the dresses the
    costumier brought for him. Jayan was always seen well dressed , as he was so fond of wearing super dresses off
    and on the screen. Suku further says that, Jayan always used to keep good relations with every one including
    Directors and Producers , a quality super star Late Shri Premnazir also owned and in this respect both Premnazir
    and Jayan were known to be gentlemen of the Malayalam Film Industry. It was indeed true in every respect..

  • @anumolarun3921
    @anumolarun3921 4 ปีที่แล้ว +11

    Jayan is always suuupeeer

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 ปีที่แล้ว +66

    ഡ്രസ്സിൻ്റെ കാര്യത്തിൽ സോമൻ്റെ കോംപ്ലക്‌സ് പലരും പറഞ്ഞു കേട്ടിട്ടുണ്ട്

    • @Hari-n4f
      @Hari-n4f 3 ปีที่แล้ว

      അതേ

    • @sajeevdas6239
      @sajeevdas6239 3 ปีที่แล้ว

      @@Hari-n4f with si
      , Aa ⁸⁷ TGT g

  • @vivisview-view
    @vivisview-view 4 ปีที่แล้ว +8

    Romaanjam....🥰🥰🥰🥰jayan sir enna nadaneyum nalla manushyaneam...ithreyum mansilakki thannathathinu....thanks..ellarkum..🥰🥰🥰🥰

  • @JoseJose-sw3fz
    @JoseJose-sw3fz 3 ปีที่แล้ว +6

    സോമൻ അസൂയക്കാരൻ

  • @naseetri7694
    @naseetri7694 3 ปีที่แล้ว +3

    സത്യം പറ ജയൻ സാറിനെ കണ്ടിട്ടുണ്ടോ.....🤣🤪

  • @poyiloorkrishnanvinayasekh5966
    @poyiloorkrishnanvinayasekh5966 4 ปีที่แล้ว +8

    Real super star...

  • @johnmathew8053
    @johnmathew8053 4 ปีที่แล้ว +7

    For almost ten years, there was a vacuum in the Malayalam film field. But, with the arrival of Sukumaran, Nedumudi, Thilakan, Mammootty and Lal that vacuum was filled.

    • @vaidehianand6912
      @vaidehianand6912 4 ปีที่แล้ว

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      th-cam.com/video/gHsgQpuPcGM/w-d-xo.html

  • @ShyamKumar-mo7sm
    @ShyamKumar-mo7sm 4 ปีที่แล้ว +12

    ജയിൻ ഉണ്ടകിൽ. ഇപ്പോൾ. കുറച് ആൾകാർ kanella

  • @greeshmac9977
    @greeshmac9977 2 ปีที่แล้ว +2

    Jayan athrakum Nala oru body anne. Sir,nne glammer anne . Soman aathinte arikhathhumpolum .varila.jayan sir, super star anne.👍 Athrakum Nala oru character anne Jayan sir,nee.👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏

  • @arunajay7096
    @arunajay7096 4 ปีที่แล้ว +5

    മരിച്ചു 40 വർഷങ്ങൾ പിന്നിടുമ്പോഴും ഇതുപോലെ ആഘോഷിക്കപ്പെടുന്ന വേറെ ഏത് താരം ഉണ്ട് !!???...കൂടുതൽ ചിത്രങ്ങളിൽ നായകൻ ആയി ഗിന്നസ് റെക്കോർഡ് ഇട്ട നസീർ സാറിന് പോലും കിട്ടാത്ത സൗഭാഗ്യം ജയേട്ടന് സ്വന്തം!!.. 4 വർഷം കൊണ്ട് മലയാള സിനിമ പിടിച്ചടക്കിയ സൂപ്പർ ആക്ഷൻ star.. #jayan#പ്രതിഭ#പ്രതിഭാസം#മരണമില്ലാത്തവൻ#🔥🔥💪😍😍🙏❤️😢🌹🌹

  • @aneeshsl670
    @aneeshsl670 4 ปีที่แล้ว +15

    Jayan 💪💪💪

  • @vijayankrishnan1717
    @vijayankrishnan1717 4 ปีที่แล้ว +4

    Maha nadan jayan sir namthil nanni sir super nalla vakkukal sir

    • @vaidehianand6912
      @vaidehianand6912 4 ปีที่แล้ว

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😶
      th-cam.com/video/gHsgQpuPcGM/w-d-xo.html

  • @user-id1320shaji
    @user-id1320shaji 4 ปีที่แล้ว +51

    Bodyലാംഗ്വേജ് അല്ല ബോഡി shape ആണ്. ജയൻ ഒരു സം ഭവമായിരുന്നു. ജയനെപോലെ ശരീര സൗന്ദര്യവും പൌരുഷവും ഉള്ള ഒരു നടൻ ജയന് മുന്പും ജയന് ശേഷവും മലയാളത്തിൽ ഉണ്ടയിട്ടില്ല. അതു കൊണ്ടാണ് മരിച്ചു നാല്പത് വർഷം ആയിട്ടും അദ്ദേഹത്തെ ആളുകൾ ആരാധന യോടെ കാണുന്നത്. ജയനെക്കുറിച്ചു ആര് സംസാരിച്ചാലും ആർത്തിയോടെ കേട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പടം പോസ്റ്ററിൽ ഉണ്ടായാൽ മാത്രം മതിയായിരുന്നു ആളുകൾ തീയറ്ററിൽ ഇടിച്ചുകയറാൻ. അദ്ദേഹത്തിന്റെ ഡേറ്റ് ന് വേണ്ടി നിർമാതാക്കളും സംവിധായകരും ക്യു നിന്ന ഒരു കാലമുണ്ടായിരുന്നു. മലയാളികൾ ഉള്ളിടത്തോളം കാലം ആ മഹാ നടൻ അവരുടെ മനസ്സിൽ ജീവിക്കും.

    • @sameerkarattel1485
      @sameerkarattel1485 4 ปีที่แล้ว +1

      അപ്പോൾ സത്യൻ

    • @user-id1320shaji
      @user-id1320shaji 4 ปีที่แล้ว +12

      @@sameerkarattel1485 സത്യൻ അഭിനയത്തിന്റെ കാര്യത്തിൽ ഒന്നാമത് ആയിരുന്നു. പക്ഷെ സൗന്ദര്യം, പൌരുഷം, സാഹസികത അത് ജയന് മാത്രം അവകാശപ്പെട്ട താണ്.

    • @binilkumarsudhi9408
      @binilkumarsudhi9408 4 ปีที่แล้ว

      What saying is trueth

    • @vaidehianand6912
      @vaidehianand6912 4 ปีที่แล้ว

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      th-cam.com/video/gHsgQpuPcGM/w-d-xo.html

    • @RajeshRajesh-rt4wo
      @RajeshRajesh-rt4wo 4 ปีที่แล้ว

      @@user-id1320shaji സത്യനോളം സാഹസികനും കരുത്തനുമായ ഒരു നടനും ഇന്നുവരെ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല

  • @sinuydw
    @sinuydw 4 ปีที่แล้ว +74

    സത്യം പറ അണ്ണൻ സോമനെ നേരിട്ട് കണ്ടിട്ടുണ്ടോ?

    • @behindthegoldendrops3686
      @behindthegoldendrops3686 4 ปีที่แล้ว

      Aa....TV yil...

    • @severussnape8430
      @severussnape8430 4 ปีที่แล้ว +10

      ഇങ്ങേരുടെ ഫോട്ടോസ് പണ്ട് ഫിലിം മാഗസിൻസിൽ വരാറുണ്ട് പണ്ടത്തെ നടന്മാരോടൊപ്പം ഉള്ളത്. സംഭവം ഡയലോഗ് കൂടുതൽ ആണെങ്കിലും 70സിന്റെ അവസാനം മുതൽ സിനിമാരംഗത്ത് സജീവമാണ്.

    • @shanavasmp353
      @shanavasmp353 4 ปีที่แล้ว +1

      Evideyo

    • @ajiriya7175
      @ajiriya7175 4 ปีที่แล้ว

      Ethinte peranu kannukadi evante peranu oomban

    • @aluk.m527
      @aluk.m527 4 ปีที่แล้ว +9

      അഭിനയത്തിൽ MG .സോമൻ്റെ മികവ് ജയൻ കാഴ്ചവച്ചിട്ടില്ല.

  • @sureshkattappana6048
    @sureshkattappana6048 4 ปีที่แล้ว +13

    ചേട്ടാ, ജയൻ ഒരു സ്റ്റാറാകും മുൻപ് സോമൻ പല പൊതു പരിപാടിയിലും പങ്കെടുക്കുവാൻ സോമൻ ജയനെയും ഒപ്പം കൂട്ടു മായിരുന്നു

    • @vaidehianand6912
      @vaidehianand6912 4 ปีที่แล้ว

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      th-cam.com/video/gHsgQpuPcGM/w-d-xo.html

    • @tomymathew8045
      @tomymathew8045 3 ปีที่แล้ว +1

      ഡേ പയ്യൻസ്.. ഫ്രണ്ട്ഷിപ്പ് വേറെ.. അഭിനയം വേറെ..

  • @santhoshcc5286
    @santhoshcc5286 4 ปีที่แล้ว +33

    അതെല്ലാം വർഗ്ഗപരമായ രോഗമാണ്. അല്ലങ്കിലും നമ്മടെ നായർമാർക്ക്.. മറ്റൊരു നായരേ കാണുമ്പോൾ അസൂയയുടെ വേലിയേറ്റമുണ്ടാകുന്നത് സ്വാഭാവികം.

    • @prasadgood8519
      @prasadgood8519 4 ปีที่แล้ว +3

      ഇത് പറയാൻ താങ്കളും നായരാണോ

    • @praveenjohn9098
      @praveenjohn9098 4 ปีที่แล้ว +1

      Hehe

    • @vysakhalone2057
      @vysakhalone2057 3 ปีที่แล้ว

      സത്യം

    • @mathewjose6987
      @mathewjose6987 2 ปีที่แล้ว

      Suhruthe asooyakku jathiyum mathavumonnumilla.

  • @sreenathsreenath3357
    @sreenathsreenath3357 4 ปีที่แล้ว +29

    ജയനും സോമനും തുല്യശക്തി കളോ ആകാരം ഗ്ലാമർ കൊണ്ടും സോമൻ എവിടെ കിടക്കുന്നു ജയന്റെ മുന്നിൽ

  • @kannanjs2668
    @kannanjs2668 4 ปีที่แล้ว +16

    ജയൻ ഇന്ത്യൻ നേവിയിൽ നിന്നും, സോമൻ ഇന്ത്യൻ എയർഫോഴ്സിൽ നിന്നും വിരമിച്ചവരാണ്. എന്നാൽ ജയൻ ദിവസവും വ്യായാമം ചെയ്യുമായിരുന്നു. സോമൻ അതിന് ശ്രമിച്ചില്ല അസൂയപ്പെട്ടിട്ട് എന്ത് കാര്യം. സ്വയം പരിശ്രമിക്കണം. ജയന്റെ വയർ വ്ടുവൊത്തതും സോമന് അല്പം കുടവയർ ഉണ്ടായിരുന്നു. പഴയ പടങ്ങൾ ശ്രദ്ധിച്ചാൽ അത് മനസിലാകും.

    • @arunajay7096
      @arunajay7096 4 ปีที่แล้ว +5

      ജയന് മദ്യപാനം, വലി ഒന്നും ഇല്ലാരുന്നു.. സോമൻ full വെള്ളം ആയിരുന്നു..

    • @tomymathew8045
      @tomymathew8045 3 ปีที่แล้ว +2

      സോമനും സുകുമാരനും വെള്ളമടിച്ചടിച്ചാണ് കഥാവശേഷരായത്......

  • @suchithmadavanattusuchiths4674
    @suchithmadavanattusuchiths4674 3 ปีที่แล้ว +5

    ജയൻ സൗന്ദരിയ0 സ്റ്റൈൽ ശബ്ദം ബോഡി ബ്യൂട്ടി എവിടെ ചെല്ലണ്ട ആൾ ആയിരുന്നു

  • @kurukshetrawar6680
    @kurukshetrawar6680 2 ปีที่แล้ว +2

    Jayan
    ❤️❤️❤️

  • @VijayaKrishnan-m4x
    @VijayaKrishnan-m4x หลายเดือนก่อน

    Maha nadane kurichu nalla vakkukal thanks

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi ปีที่แล้ว +1

    സുന്ദരനായ ജയനെ കാണുന്നത് അലർജിയാണവർക്ക്. ഇവരുടെയൊക്കെ കണ്ണുകടിയെ അതിജീവിക്കാൻ ജയനെ സാധിച്ചില്ല. അത് മരണത്തിൽ കലാശിച്ചു. ദൈവമേ എന്നാലും ഇങ്ങനെ ഒഴിവാക്കിയതെന്തിന്?😭😭😭😭😭

  • @rajeshta6586
    @rajeshta6586 2 ปีที่แล้ว +2

    JAYAN.......♡♡♡

  • @kishorb1836
    @kishorb1836 2 วันที่ผ่านมา

    ജയനെക്കാൾ 100 ഇരട്ടി നല്ല അഭിനേതാവാണ് സോമൻ.

  • @annammam.j1607
    @annammam.j1607 4 ปีที่แล้ว +5

    Jayan He is ultra lejend

  • @rajeshputhenparampil5466
    @rajeshputhenparampil5466 4 ปีที่แล้ว +20

    സോമൻ വലിയ അസൂയ ജയനോട് കഴിവുള്ളവരേ അംഗീകരിക്കണം പാവം ജയനെ ചതിച്ചത് സോമൻ ,സുകുമാരൻ, മധു

    • @renjithpr1170
      @renjithpr1170 4 ปีที่แล้ว +1

      എങ്ങനെ???

    • @abubacker6957
      @abubacker6957 4 ปีที่แล้ว +3

      അത് വളരെ സെരിയാണ് അന്ന് പറഞ്ഞു കേട്ടിരുന്നു പക്ഷെ ഇപ്പോൾ പറഞ്ഞാൽ പൊങ്കാലയിടും.നസീർ സാർ ഒരനുജനെ പോലെ കൊണ്ട് നടക്കുകയായിരുന്നു

    • @ameenmehaboob
      @ameenmehaboob 3 ปีที่แล้ว +1

      അല്ലെങ്കിലും സോമൻ ഒരു അഹങ്കാരിയാണ് കുറച്ചു തിമീർ കൂടുതൽ

  • @AjithKumar-rb5ju
    @AjithKumar-rb5ju 4 ปีที่แล้ว +49

    സംഗതി മനസ്സിലായില്ലേ മരിച്ചിട്ട് 40 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇവരൊക്കെ ജയനെ വിറ്റു കാശാക്കുന്നു

    • @beingnavn5532
      @beingnavn5532 4 ปีที่แล้ว +12

      താങ്കൾക്ക് കേൾക്കണ്ടെങ്കിൽ കേൾക്കണ്ട.. ഇവിടെ പഴയ കാര്യങ്ങൾ കേൾക്കാൻ താത്പര്യമുള്ള ഒരുപാട് പേരുണ്ട്..

    • @keraliteinfo8639
      @keraliteinfo8639 4 ปีที่แล้ว +13

      ഇപ്പോഴും വിൽക്കാൻ കൊള്ളാവുന്ന മാർക്കറ്റ് അദ്ദേഹത്തിന് ഉള്ളത് അല്ലേ വലിയ കാര്യം.

    • @arunajay7096
      @arunajay7096 4 ปีที่แล้ว +7

      അത് കേൾക്കാൻ ഇവിടെ ഞങ്ങളെപ്പോലെയുള്ള ജയൻ fans ഉണ്ട്.. താങ്കൾക്ക് ഇഷ്ടമില്ലെങ്കിൽ കേൾക്കണ്ട... k.. 40 അല്ല 100 വർഷം ആയാലും ജയന് fans ഉണ്ടാകും..

    • @krishhari4883
      @krishhari4883 4 ปีที่แล้ว +6

      ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നു എന്ന് പുതു തലമുറ അറിയണം

    • @tomymathew8045
      @tomymathew8045 3 ปีที่แล้ว

      സിനിമയും സിനിമാ താരങ്ങളും എല്ലാം വില്പനച്ചരക്കുകളല്ലേ ചേട്ടാ...

  • @ske593
    @ske593 4 ปีที่แล้ว +4

    Rold model Nazir and jayan

  • @sarath9500
    @sarath9500 2 ปีที่แล้ว +1

    Power full man jayan sir

  • @saashsalji5300
    @saashsalji5300 4 ปีที่แล้ว +9

    പ്രണാമം ജയൻ sir

  • @vysakhalone2057
    @vysakhalone2057 3 ปีที่แล้ว +9

    വെറുതെയല്ല അയാൾക്ക് "സോമൻ" എന്ന പേര് ഉള്ളത്

    • @DrRahul4044
      @DrRahul4044 3 ปีที่แล้ว +2

      🤣🤣🤣🤣

    • @rajeshta6586
      @rajeshta6586 2 ปีที่แล้ว +1

      🤣🤣🤣🤣

    • @rajeshta6586
      @rajeshta6586 2 ปีที่แล้ว +1

      Verum urekam thugi........🤣🤣🤣

  • @toycartravel2156
    @toycartravel2156 4 ปีที่แล้ว +16

    Jayan jeevichirunell keralathil ettavum athikam star value ulla oru nadan ayenee.. tamilil rajinikanthine polle athu oru sathyam mathram

  • @bijugeorge550
    @bijugeorge550 4 ปีที่แล้ว +1

    Good message

  • @lathahelen5959
    @lathahelen5959 4 ปีที่แล้ว +1

    Good 🌹

  • @jo-dk1gu
    @jo-dk1gu 4 ปีที่แล้ว +16

    അണ്ണൻ ഒടുക്കത്തെ തള്ളും ചിരിയും ആണല്ലോ....ചുമ്മാ ....
    ജയന്റെ ഫോട്ടോ കണ്ടിട്ട് ഉള്ള ഒരു തള്ളു...

  • @SamuelGeorge
    @SamuelGeorge 4 ปีที่แล้ว +4

    This guy is talking nonsense. Soman is a very simple human being. He quarrels in every set for this and that like a child. None takes it seriously. It is his nature. This guy made it in such a way that he did it only in the sets of sayoojyam. Absolute nonsense

    • @Bond-ov4hi
      @Bond-ov4hi 4 ปีที่แล้ว

      സോമന്റെ മോൻ അലമ്പ് ആണല്ലോ,നല്ല വെള്ളവും

    • @shajivarghese3806
      @shajivarghese3806 4 ปีที่แล้ว +3

      @@Bond-ov4hi
      സോമനും നല്ല വെള്ളമായിരുന്നു. അങ്ങനെ മഞ്ഞപിത്തം വന്നാണ് മരിച്ചത്. ജയൻ തികഞ്ഞ പുരുഷസൗന്ദര്യത്തിന്റെ പ്രതീകമായി ഉയർന്നുവന്നപ്പോൾ സോമനും സുകുമാരനും മധുവിനും അസൂയ. അവരുടെ രൂപത്തിന് അത്രയും ഗംഭീര്യവും സൗന്ദര്യവും ഇല്ലായിരുന്നു.

  • @santhoshv.s7457
    @santhoshv.s7457 4 ปีที่แล้ว +7

    ശാന്തിവിള ദിനേശിന്റെ കൂട്ടുകാരനാ
    പിന്നെ പുളു ആണെങ്കിലും കേൾക്കാൻ രസമുണ്ട്

    • @jeopaul6532
      @jeopaul6532 4 ปีที่แล้ว

      😄😄😄😄😄

    • @ananthrajendar9601
      @ananthrajendar9601 4 ปีที่แล้ว

      ആ ശാന്തിവിള ദിനേശ് എന്ന പൊങ്ങൻ പറയുന്നത് എല്ലാം ലോക തള്ളാണ്.

  • @venugopalc7007
    @venugopalc7007 3 ปีที่แล้ว +1

    Nayakanenkilum villanum njan thanne ...sharapanjaram ...jayan

  • @sathysasi831
    @sathysasi831 4 ปีที่แล้ว +7

    Jayan undayirunnu angil aasichu pokunnu

  • @basheervp8726
    @basheervp8726 4 ปีที่แล้ว +5

    Thulya sakthi Ennu Parayade Jayan Oru Sakthiye Ullu Jayan Malayalathile Ekkalatheyum Valiya Nadanan

  • @bijuphilipvilloth
    @bijuphilipvilloth 4 ปีที่แล้ว +3

    നല്ല വീഡിയോ

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 4 ปีที่แล้ว +1

    സോമൻ സോമൻ ആയിട്ടുള്ള സ്ഥാനമുണ്ട്
    ഒരു നടനെ കുറ്റം പറഞ്ഞ് മറ്റ് നടനെ വലുതാകുന്നത് ശരിയല്ല ഇയാൾ പറയുന്നത് പലതും തെറ്റാണ് കരിമ്പന 80 പകുതി ഷൂട്ടിംഗ് തുടങ്ങിയത് സായുജ്യം 79 ചിത്രമാണ് 78 ഷൂട്ടിംഗ് തുടങ്ങി

  • @cbhariharan1375
    @cbhariharan1375 4 ปีที่แล้ว +25

    ഇദ്ദേഹം ജയൻ്റെ ആരാധകൻ ആണെന്ന് തോന്നുന്നു

    • @tomymathew8045
      @tomymathew8045 3 ปีที่แล้ว +2

      അല്ലല്ല.. ഇയാള് സോമന്റെ ആളാ 🙄

    • @rajeshta6586
      @rajeshta6586 2 ปีที่แล้ว +2

      Aara allathathu.........?? 🤣🤣

  • @arjunvmenon9245
    @arjunvmenon9245 4 ปีที่แล้ว +2

    Please do an interview about saikumar

    • @vaidehianand6912
      @vaidehianand6912 4 ปีที่แล้ว

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😶
      th-cam.com/video/gHsgQpuPcGM/w-d-xo.html

  • @abrahamjoseph9285
    @abrahamjoseph9285 3 ปีที่แล้ว +11

    രണ്ട് പെരും മരിച്ചുപോയി. എന്നാലും. ജയൻ എന്നാ മഹാനടന്റെയടുത്തു. സോമൻ ചീളു.

  • @balasubramanian-xm6bw
    @balasubramanian-xm6bw 2 ปีที่แล้ว

    തനിയാവർത്തനം ബാലൻ മാഷിനെ ജയൻ അവതരിപ്പിക്കkkumo

  • @hariharix6907
    @hariharix6907 4 ปีที่แล้ว +45

    ഇയാളും തള്ളിയതാണ് കരിമ്പന എന്ന സിനിമക്ക് ഒരു കൊല്ലം മുമ്പേ റിലീസ് ചെയ്ത സിനിമയാണ് സായൂജ്യം നസീർ സാറിനെ പോലെ സ്വഭാവശുദ്ധിയുള്ള നടനാണ് ജയനും

    • @Harun-vi5lp
      @Harun-vi5lp 4 ปีที่แล้ว +9

      ഒരു പക്ഷെ ഷൂട്ടിംഗ് ഒരേ സമയത്തും റിലീസിംഗ് വ്യത്യസ്ഥ സമയത്തും ആയിക്കൂടെ.

    • @ajithkumarsp1585
      @ajithkumarsp1585 4 ปีที่แล้ว +8

      കരിമ്പന ഒരു വര്‍ഷം റിലീസ് ചെയ്യാൻ സാധിക്കാതെ ഇരുന്നു... 1980 ല്‍ ആണ് release ചെയ്തത്

    • @suvani-p5f
      @suvani-p5f 4 ปีที่แล้ว +5

      Only one greatest ever legend, Prem Nazir sir. Not comparable to anyone sofar.

    • @sajucherusseril2363
      @sajucherusseril2363 4 ปีที่แล้ว +12

      @@suvani-p5f ആ നസീർ സാറിന് ഏറ്റവും പ്രിയപ്പെട്ട സഹനടനും അതിനേക്കാൾ ഒരു സഹോദര തുല്യനായിരുന്നു ജയൻ സാർ

    • @sajucherusseril2363
      @sajucherusseril2363 4 ปีที่แล้ว +2

      @@ajithkumarsp1585ഹിറ്റ് മേക്കർ iv sasi സാറിന്റെ ഫിലിം, റിലീസ് അത്ര വൈകാൻ സാധ്യത വളരെ കുറവാണ്

  • @keralanews4891
    @keralanews4891 4 ปีที่แล้ว +53

    പരലോകത്തിരുന്ന് രണ്ട് പേരും പ്രാവുന്നുണ്ടാവും..ഏതോ ഫ്രാഡ് യൂടൂബിൽ നമ്മളെ പറ്റി തള്ളുന്നുണ്ടെന്ന്.

    • @jaleelparappurath3485
      @jaleelparappurath3485 4 ปีที่แล้ว +3

      😁😁🤗

    • @avner5287
      @avner5287 4 ปีที่แล้ว +4

      അവിടെയും കാണും അല്ലെ ഷൂട്ടിങ്

    • @vaidehianand6912
      @vaidehianand6912 4 ปีที่แล้ว

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      th-cam.com/video/gHsgQpuPcGM/w-d-xo.html

    • @shajivarghese3806
      @shajivarghese3806 4 ปีที่แล้ว +3

      ഒന്നുമില്ല. സോമൻ പരമചെറ്റ തന്നെയെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഒന്നാന്തരം കള്ളുകുടിയനും അത്യാവശ്യം കോംപ്ലക്സ് ഉള്ള ആളുമായിരുന്നു.

  • @vinu2228
    @vinu2228 3 ปีที่แล้ว +3

    അവിടെ തെറ്റി ജയന്റെ സൗന്ദര്യം നസീറിനില്ല

  • @rajeshta6586
    @rajeshta6586 2 ปีที่แล้ว

    Jayettante kannilekum somante kannilekum nokuka appol ariyam aaranu puli ennu.....🤣🤣

  • @dhasandhasan2558
    @dhasandhasan2558 5 หลายเดือนก่อน

    ജേസി അല്ലേ സോമന്റെ സ്നേഹിതൻ ജയനോട് സ്‌നേഹം കാണിച്ചാൽ ജേസി അകലുമെന്ന് അറിയാം വേറെ ആർക്കും സോമനെ അന്നു ആവശ്യം ഇല്ല

  • @CinemakkaranRiyas
    @CinemakkaranRiyas 3 ปีที่แล้ว +3

    സോമന്റെ മെയിൻ പരിപാടി നായികമാരെ കളി ആയിരുന്നു
    പക്ഷേ പുള്ളിയെ തെറ്റുപറയാൻ പറ്റില്ല
    സിനിമ അങ്ങനെയാണ് അങ്ങനെ എല്ലാം ലഭിക്കുന്ന ഒരു ലോകമാണ്
    പക്ഷേ സോമൻ ചില റോളുകൾ അതിഗംഭീരമായി ചെയ്തിരുന്നു
    ആനക്കാട്ടിൽ ഈപ്പച്ചൻ ആയി സോമനെ അല്ലാതെ മറ്റൊരു നടന്ന സങ്കൽപ്പിക്കുക പോലും പ്രയാസം തന്നെയാണ്

  • @SRJmhmh
    @SRJmhmh 4 ปีที่แล้ว +15

    Iddeham Paranjhadh 100% Sathyamanenn Arkkanariyatthad? Nalla Body Shape ulla Nadanan Jayan.! But,Somante Body Language Athra Pora. ! Glamour illa.!

    • @vaidehianand6912
      @vaidehianand6912 4 ปีที่แล้ว +1

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      th-cam.com/video/gHsgQpuPcGM/w-d-xo.html

    • @piatmal49
      @piatmal49 4 ปีที่แล้ว

      Lol...somanu സ്ത്രീകളുടെ ശരീരപ്രകൃതി ആണ് 😁

  • @azeezmathath4148
    @azeezmathath4148 2 ปีที่แล้ว

    സോമൻ ആദ്യം നടക്കാൻ പഠിക്കണമായിരുന്നു.. ഒരു മാതിരി കുണുങ്ങി കുണുങ്ങി 😬

  • @gireeshvellalath5327
    @gireeshvellalath5327 4 ปีที่แล้ว +5

    Body language അല്ല അണ്ണാ body structure

  • @basheervp8726
    @basheervp8726 4 ปีที่แล้ว +4

    SOMAN INNUVARE SUPER STAR AAYITILLA BRO THALLAL KURACHU KURAKKOOO

    • @arjunvincent7663
      @arjunvincent7663 4 ปีที่แล้ว +1

      സോമൻ ഇതാ ഇവിടെ വരെ എന്ന സിനിമക്കു ശേഷം കൃത്യം പറഞ്ഞാൽ 1983 വരെ ഹീറോ ആയിരുന്നു.

  • @gopalakrishnannair4742
    @gopalakrishnannair4742 6 หลายเดือนก่อน

    Randuperum Nair caste. M Krishnan Nair. Indian Navy. Kollam MG Someskharan Nair. Indian Air force Thirumoolapuram Thiruvalla.

  • @aluk.m527
    @aluk.m527 4 ปีที่แล้ว +5

    എം.ജി.സോമൻ വിട പറഞ്ഞ സമയത്ത് സിനിമാരംഗത്തുള്ള ഒട്ടനവധി പേർ പറഞ്ഞത്, ഒരിക്കൽ സോമനോട് അടുത്തവർക്ക് തൻ്റെ ഏറ്റവും നല്ല സുഹൃത്തായി സോമൻ തന്നെ പരിഗണിക്കുന്നു എന്ന തോന്നൽ ,അവർക്കൊക്കെ ഉണ്ടാകാറുണ്ട് എന്നാണ്.
    അത്രയ്ക്ക് സ്നേഹത്തോടെ തറവാടിത്തത്തോടെയുള്ള ആളായിരുന്നു സോമൻ.
    ഒരു പാട് മദ്യപിച്ചിരുനെങ്കിലും മറ്റുള്ളവരെ അത് അനുഭവിപ്പിക്കില്ലായിരുന്നു.

  • @RegiT-wf1vn
    @RegiT-wf1vn 4 ปีที่แล้ว +2

    വർഷം തമ്മിൽ Match ആകുന്നില്ല.സായൂജ്യം 1979 july മാസത്തിലും കരിംപന 1980 oct മാസത്തിലും Release ആയി. സായൂജ്യം shooting നടക്കുന്ന കാലത്ത് അതിന് മുൻ്പ് release ചെയ്ത അങ്ങാടി,കാന്തവലയം,മീൻ തുടങ്ങിയ സിനിമകൾ പോലും തീരുമാനിച്ചിട്ടില്ല Mr suku ൻ്റെ informationൽ പൊരുത്തമില്ലായ്മ.

    • @vishnukalyani5583
      @vishnukalyani5583 4 ปีที่แล้ว

      Iyaal thalluvaanu suhruthe

    • @emiratesboats
      @emiratesboats 4 ปีที่แล้ว +1

      karimpana nerathe shoot cheytha padam aanu release aaakan delay aayi ennu munpe njan evideyo vayichittundu

    • @RegiT-wf1vn
      @RegiT-wf1vn 4 ปีที่แล้ว +1

      @@emiratesboats Karimpana യുടെ കാര്യത്തിൽ അത് ശരിയായിരിക്കാം.പക്ഷെ Shooting 1979ൽ അല്ല .1980 may june മാസത്തിൽ പൂർത്തിയായി Oct ൽ release ചെയ്തു.

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว

      പഞ്ചാബി ഹൌസിൽ. സിക്കന്തർ സാബ്ബ്
      ഗംഗാധരനോട് പറയും പോലെ.

  • @anithagomathydamodaran7567
    @anithagomathydamodaran7567 3 ปีที่แล้ว

    Setta setta jayan sir sorkathirunnu settante thallukettu chirikinu ningal naragathil pokumpo avide vannu ningale thavale adikine maadhiri tharelu adikuve 😃😃😃

  • @mumrhsn
    @mumrhsn 4 ปีที่แล้ว +1

    tress or dress

  • @ashokanmavilakandi6744
    @ashokanmavilakandi6744 4 ปีที่แล้ว +15

    Don’t says that Body language. body shape

  • @ShyamKumar-mo7sm
    @ShyamKumar-mo7sm 4 ปีที่แล้ว +2

    2020.. 11.മാസം

  • @reghunathV17
    @reghunathV17 4 ปีที่แล้ว +1

    Jeevechirukkumbozhe pretamakkan kothi jayanum somanum stuthi🤲🙏

  • @anilthomas9563
    @anilthomas9563 4 ปีที่แล้ว +6

    പൊങ്ങച്ച കാരന്റെ സ്വപ്നം

  • @RK-xp9oy
    @RK-xp9oy 4 ปีที่แล้ว +10

    " BODY LANGUAGE "- ചേട്ടന് ഇതിനെപറ്റി വല്യ ധാരണ ഒന്നും ഇല്ല അല്ലെ ?? 😥

    • @babuthomas6430
      @babuthomas6430 3 ปีที่แล้ว +3

      Body shape ennavum uddesichathu

  • @satharzahmi4156
    @satharzahmi4156 2 ปีที่แล้ว

    ജയൻ ഓന്തിനെപോലെ സ്വയം മാറുകയാണോ ? മേകപ്പ് ഇട്ടാൽ ആർക്കും കാരക്ടർമാറാം. Edhellaam

  • @Vijay-pe4mo
    @Vijay-pe4mo 4 ปีที่แล้ว +6

    Body language??

  • @rajeshkumar-pt1rb
    @rajeshkumar-pt1rb 4 ปีที่แล้ว +3

    സായൂജ്യം ഇറങ്ങിയത് 1979 ൽ കരിമ്പന ഇറങ്ങിയത് 1980 സെപ്റ്റംബർ അഗസ്റ്റിലോ ആണ് അറിയുന്നത് പറയുക പറഞ്ഞ് കൊടുക്കുമ്പോൾ പ്രത്യു കിച്ച് വേറെ പണിയൊന്നുമില്ലേ'

    • @kirankishore3515
      @kirankishore3515 4 ปีที่แล้ว +1

      Release thiyathi neettiyathaayi koode

    • @naveenanandp4332
      @naveenanandp4332 4 ปีที่แล้ว

      ഷൂട്ട് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് കരിമ്പന റിലീസ് ആയത് .

  • @renjithsiva7676
    @renjithsiva7676 2 หลายเดือนก่อน

    സോമൻ.. അയ്യോ.. ശോകം 😃

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 ปีที่แล้ว +5

    ഒന്നു പോടാ നിനക്ക് ഒലക്ക യാ അറിയാവുന്നത്. ജയേട്ടനെപ്പറ്റി ഒലക്ക .ജയേട്ടാ സോറി ...... Love you മുത്തേ.

  • @AT-nh2tx
    @AT-nh2tx 4 ปีที่แล้ว +17

    അടകോഴി കൊക്കുന്നത് പോലെ അവന്റെ ഒരു ചിരി

    • @vaidehianand6912
      @vaidehianand6912 4 ปีที่แล้ว

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച
      th-cam.com/video/gHsgQpuPcGM/w-d-xo.html