|| ഒരുകാലത്ത് സിനിമാനടന്മാർ ഇത്രയധികം വെറുക്കുകയും അസൂയപ്പെടുകയും ചെയ്ത നടൻ വേറെ ഇല്ല || Jayan ||

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #Jayan #tssureshbabu #sureshbabu
    സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു നടനാണ് ശ്രീ ജയൻ..ഒരുകാലത്ത് ഇദ്ദേഹത്തെ കാണാനായി സിനിമ തീയേറ്ററിലേക്ക് ജനം ഒഴുകി എത്തിയിരുന്നു..എന്നാൽ ഇദ്ദേഹത്തെ ഇഷ്ടപെടാത്ത ഒരുപാടു നടീ നടൻമാർ അന്ന് സിനിമ മേഖലക്ക് അകത്തു തന്നെ ഉണ്ടായിരുന്നു..അത്തരം സംഭവങ്ങളും മണ്മറഞ്ഞു പോയ ജയന്റെ ഓർമകളും പങ്കു വയ്ക്കുകയാണ് സംവിധായകനായ ശ്രീ ടി.എസ്.സുരേഷ് ബാബു..
    For more videos follow us on: / masterbinofficial
  • บันเทิง

ความคิดเห็น • 298

  • @meenudass9479
    @meenudass9479 3 ปีที่แล้ว +17

    ജയേട്ടനെ കുറിച്ച് ഇത്ര നന്നായി ആരും പറഞ്ഞിട്ടില്ല, thank you, സുരേഷ്ബാബു sir

  • @applemedia913
    @applemedia913 3 ปีที่แล้ว +22

    മരിച്ചിട്ട് 40 കൊല്ലം കഴിഞ്ഞിട്ടും ഇന്നും ജയൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഒരു ഹരമാണ്. മരണമടഞ്ഞ ഒരു നടൻ്റെ ജന്മദിനവും ചരമവാർഷികവും ഇപ്പോഴും കൊണ്ടാടുന്നു എന്നത് തന്നെ ഒരത്ഭുതം തന്നെയാണ്.

  • @ideaokl6031
    @ideaokl6031 3 ปีที่แล้ว +4

    സുരേഷ് ബാബു സാർ ഈ വീഡിയോ രണ്ടാം പ്രാവശ്യമാണ് കാണുന്നത് മനോഹരമായ നിങ്ങളുടെ അവതരണം കേൾക്കാൻ

  • @jobyjoseph6419
    @jobyjoseph6419 4 ปีที่แล้ว +84

    സുരേഷ് ബാബു സാറുമായുള്ള വളരെ രസകരമായ ഒരു അഭിമുഖം.. അഭിനന്ദനങ്ങൾ.. !

  • @midhunmidhu7084
    @midhunmidhu7084 4 ปีที่แล้ว +166

    നസീർ സർ, ജയൻ.. രണ്ടുപേരും നല്ല മനുഷ്യർ ആയിരുന്നു...

    • @thailandlove5535
      @thailandlove5535 4 ปีที่แล้ว +7

      They were the best

    • @jaleelkarassery4243
      @jaleelkarassery4243 4 ปีที่แล้ว +3

      ഭയങ്കരം തന്നെ..

    • @pranavbinoy232
      @pranavbinoy232 4 ปีที่แล้ว +6

      Nazir sir jayan sirum pinne sathyan masterum nalla manushraayirunnu.Nalla manushyathinte udamakal.Hats off.

    • @shajivarghese3806
      @shajivarghese3806 4 ปีที่แล้ว +5

      @@pranavbinoy232
      സത്യൻ അത്ര നല്ല മനുഷ്യൻ ആയിരുന്നില്ല. ജയനും പ്രേം നസീറും വളരെ നല്ല വ്യക്തികൾ ആയിരുന്നെങ്കിലും സത്യന്റെ അഭിനയപ്രതിഭ ഇല്ലായിരുന്നു.

    • @sandeepes3912
      @sandeepes3912 3 ปีที่แล้ว +1

      @@shajivarghese3806 synthetic acting ayirunnu nazir and jayan sathyan natural acting

  • @mukhammoodi9096
    @mukhammoodi9096 4 ปีที่แล้ว +104

    *മലയാള കച്ചവട സിനിമയുടെ ഏറ്റവും വലിയ നഷ്ടം ആയിരുന്നു ആ വിയോഗം ആദ്യത്തെ സൂപ്പർ താരം*

  • @prakashankk7881
    @prakashankk7881 4 ปีที่แล้ว +43

    നല്ല ഓർമ്മകൾ പങ്ക് വെച്ചതിനും ചേട്ടന് ഒരുപാടു നന്ദി ഇന്നത്തെ നടൻമാർ കണ്ടു പടിക്കട്ടെ ജയൻ എന്ന നടനെ

  • @sarath9500
    @sarath9500 2 ปีที่แล้ว +2

    നല്ല നടൻ നായ വൃക്തി jayan ചേട്ടൻ നസിർ

  • @vjeevanandan6824
    @vjeevanandan6824 4 ปีที่แล้ว +24

    ഓർമ്മകൾ പങ്കു വെച്ചതിനു വളരെ വളരെ നന്ദി . ജയൻ സാറിനെ ഒരിക്കലും മറക്കാൻ കഴിയില്ല.

    • @artsmaster5311
      @artsmaster5311 4 ปีที่แล้ว +1

      .,, . ജയൻ ചേട്ടനെ കുറിച്ച് പറയുമ്പോൾ കാണാൻ തോന്നുന്നു ബാബുവേട്ടൻ ശരിക്ക് കണ്ടതല്ലേ നല്ലൊരു ആഗ്രഹമായിരുന്നു കാണണമെന്ന്

  • @sarath9500
    @sarath9500 2 ปีที่แล้ว +2

    ജയൻ ചേട്ടൻ lover

  • @soundharyavolgs6549
    @soundharyavolgs6549 3 ปีที่แล้ว +5

    ജയൻ സാർ ഇതിഹാസ നായകൻ ഒരുപാടിഷ്ടം 😭😭😭😭❤️❤️🌹🌹🌹🙏

  • @ormayilennum
    @ormayilennum 4 ปีที่แล้ว +44

    കേട്ടില്ലേ അതാണ് നമ്മുടെ ജയൻ സാർ മറക്കാൻ പറ്റില്ല 😘😘😘😘😘😘😘😘🙏🙏🙏🌹🌹🌹😍😍😍

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 4 ปีที่แล้ว

      Innum orkatha divasamilla innethemarnnadikarepoleyalla..

  • @vijayankrishnan1717
    @vijayankrishnan1717 3 ปีที่แล้ว +4

    നല്ല വാക്കുകൾ സാർ മഹാ നടൻ ജയേട്ടൻ

  • @omana_chandran
    @omana_chandran 3 ปีที่แล้ว +7

    അസൂയ നിറഞ്ഞ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ജയൻ,, ചേട്ടൻ. 😭😭😭😭😭

  • @harinair396
    @harinair396 3 ปีที่แล้ว +13

    ജയന് പകരം ജയൻ മാത്രം 🙏🙏

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi ปีที่แล้ว +1

    നല്ല വാക്കുകൾ ഇതുതന്നെയാണ് കേൾക്കാൻ ആഗ്രഹിച്ചതും. അദ്ദേഹത്തെ കാണാനുംഅടുത്തിടപഴകാനും ഭാഗ്യമുണ്ടായല്ലോ.ജയന് മരണമില്ല. 🙏🙏🙏

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 3 ปีที่แล้ว +6

    തല വാചകവും ഉള്ളടക്കവും തമ്മിൽ ഒരു ബന്ധവും ഇല്ല. ജയൻ വളരെ നല്ല മനുഷ്യനാണ്

  • @govindanpotti.s5216
    @govindanpotti.s5216 4 ปีที่แล้ว +115

    ഒരേയൊരു കാരണം.... സൗന്ദര്യം ്് കഴിവ് നടിമാരുടെ ആരാധന കൂടുതൽ പെൺ കുട്ടികൾ കൂടുതൽ ഇഷ്ടപ്പെടുന്നത് ഇത് പോലെ ഡൃപ്പ് ഇല്ലാതെ ആരും ആക്ഷൻ രംഗങ്ങൾ ചെയ്യുന്നില്ല ഒരു നല്ല മനുഷ്യനും നടനുമായ പ്രേം നസീർ മാത്രം ജയന്റെ വളർച്ചയിൽ സന്തോഷം ആയിരുന്നു

    • @devdev2530
      @devdev2530 3 ปีที่แล้ว +2

      കറക്റ്റ്

    • @shynisudheej461
      @shynisudheej461 3 ปีที่แล้ว +1

      @@devdev2530 ജയൻസാർ അദ്ദേഹത്തിന്റ മകൻ മുരളിജയൻ ഇവർ ഉള്ളിടെതെല്ലാം താങ്കൾ ഉണ്ടെല്ലോ.

    • @devdev2530
      @devdev2530 3 ปีที่แล้ว +1

      @@shynisudheej461 I love jayan sir pretty much.. So that I love his son also.....
      During these lockdown days l watched many movies of jayan sir... He is super handsome and super star.. So l could not stop watching his movies..... Then l came to know about murali jayan... I was surprised to see him first....His face reflects jayan sir...Even his smile and mannerisms are same.... I am pretty much sure that murali is jayan sir's own son.. So l could not stop supporting him.. Again and again I love jayan sir and his son.

    • @anudennison7803
      @anudennison7803 3 ปีที่แล้ว

      @@devdev2530 👏👏♥️🙏👍

  • @monishthomasp
    @monishthomasp 4 ปีที่แล้ว +21

    Jayan was like a Tom Cruise of Malayalam cinema. He was the real first action hero that we had.

  • @sarath9500
    @sarath9500 2 ปีที่แล้ว +2

    Jayan ചേട്ടാ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹😥😥😥😥😥

  • @stevehamilton4458
    @stevehamilton4458 4 ปีที่แล้ว +63

    ജയനെ സൊന്തം അനിയനെ പോലെ സ്നേഹിക്കുകയും എപ്പോഴും വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തത് നസീർ സാറായിരുന്നു. മിക്കദിവസങ്ങളിലും അദ്ദേഹം ഉച്ചഭക്ഷണം കഴിച്ചിരുന്നത് മദ്റാസിലുള്ള നസീർ സാറിന്റെ വീട്ടിലായിരുന്നു.

  • @sarath9500
    @sarath9500 2 ปีที่แล้ว +2

    Jayan ചേട്ടൻ മാസ്സ്

  • @mmstar9821
    @mmstar9821 4 ปีที่แล้ว +49

    മലയാളസിനിമയിലെ ഇതിഹാസം ആയ കേരളത്തിൽ ആവേശമായ കേരളത്തിലെ ആദ്യ സ്റ്റൈലിഷ് SUPERSTAR JAYAN SIR 💞❤️💞

  • @anandhuvadakkan1591
    @anandhuvadakkan1591 4 ปีที่แล้ว +36

    എപ്പോഴും ഓർക്കുന്ന രണ്ടുപേരിൽ ഒരാൾ ജയൻ ആണ് മറ്റേതു മണിച്ചേട്ടൻ

  • @Entejayettan001
    @Entejayettan001 3 ปีที่แล้ว +3

    Love you jayettaaa😘😘😘😘😥😥

  • @prasanthpurushothaman9401
    @prasanthpurushothaman9401 4 ปีที่แล้ว +24

    ജയൻ മരിച്ചതിന് ശേഷം സ്കൂളിൽ അവസാനം ഫോട്ടോ എടുക്കുന്ന സമയം ഫോട്ടോ വാങ്ങുന്ന എല്ലാ കുട്ടികൾക്കും ജയന്റെ ഒരു ഫോട്ടോ കൊടുക്കും...പാസ്പോർട്ട് സൈസ്...കുട്ടികൾ എല്ലാവരും ഫോട്ടോ വാങ്ങും...കോളജിൽ എല്ലാ ആൺകുട്ടികളും ജയൻ മോഡലിൽ ആയിരുന്നു വന്നിരുന്നത്...ചില സാരുമ്മരും അങ്ങനെതന്നെ

  • @annammam.j1607
    @annammam.j1607 4 ปีที่แล้ว +16

    മലയാളത്തിന്റെ മഹാനടൻ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല

  • @ashrafal3807
    @ashrafal3807 4 ปีที่แล้ว +36

    നസീർ സാറും ജയൻ സാറും ആത്മ മിത്രങ്ങൾ ആയിരുന്നു.

  • @mrrayzmuhammed5677
    @mrrayzmuhammed5677 4 ปีที่แล้ว +130

    *ഇപ്പോൾ ഞങ്ങളുടെ കാലത്ത് ജയൻ സർ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ* 😪

    • @madad4988
      @madad4988 3 ปีที่แล้ว +2

      Yes

    • @Sleepqnajobvacancies
      @Sleepqnajobvacancies 3 ปีที่แล้ว +1

      നടന്നാവാതെ വല്ല ചുമട്ടു തൊഴിലാളി ആയേനെ

    • @gopangidevah4000
      @gopangidevah4000 3 ปีที่แล้ว +3

      Yes.angane aagrahichu pokunnu....chila chorichilukarkozhike,....🙏🙏🙏🙏🙏🙏🙏🙏🙏💜💜💜

    • @shainjchakko8138
      @shainjchakko8138 2 ปีที่แล้ว

      @@Sleepqnajobvacancies അത് നീ ആയാൽ മതി

  • @shahanazbabu9488
    @shahanazbabu9488 3 ปีที่แล้ว +3

    ജയൻ = മലയാളത്തിൻ്റെ സൂപ്പർ സ്റ്റാർ, ജീവിച്ചിരുന്നെങ്കിൽ തിയറ്ററുകൾ ഇരമ്പിയേനെ 90 കളിലൊക്കെ, ജനങ്ങളുടെ ആവേശം ഉയർത്തിയ നടൻ ,പ്രണാമം ജയൻ സർ

    • @alavikuttynt5424
      @alavikuttynt5424 2 ปีที่แล้ว +1

      ജയൻ മലയാള സിനിമയുടെ അന്തസ്സ് ഇരട്ട ഈ ചങ്കൻ

  • @sarath9500
    @sarath9500 2 ปีที่แล้ว +2

    നല്ല ഒരു നടനെ നഷ്ട്ടപ്പെട്ടു ഞങ്ങൾക്ക്

  • @suubinsp
    @suubinsp 4 ปีที่แล้ว +6

    Real super star is jayan.. and forever Jaya only ...

  • @d4manfilmclub
    @d4manfilmclub 3 ปีที่แล้ว +3

    ടി എസ് സുരേഷ് ബാബു സാറിന്റെ നല്ല വാക്കുകൾ

  • @thealchemist9504
    @thealchemist9504 4 ปีที่แล้ว +102

    ജയന് നേവിയിൽ വർക്ക്‌ ചെയ്തിരുന്ന discipline ഉണ്ടായിരുന്നു

  • @shynisudheej461
    @shynisudheej461 3 ปีที่แล้ว +5

    നസീർ സാർ ജയൻസാർ ഒരുപാടിഷ്ടം

  • @tressajohntressajohn
    @tressajohntressajohn 4 ปีที่แล้ว +5

    Jayanu maranamilla...super sir

  • @vijayanvijayan2454
    @vijayanvijayan2454 2 ปีที่แล้ว +2

    ബാബു ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ. ജയൻ. എന്ന. മഹാനടൻ എത്രത്തോളം പ്രേഷകന്റെ. ഹൃദയത്തിലേക്കു ഇറങ്ങി ചെന്നിട്ടുണ്ട് എന്ന്.മനസിലാകും.

  • @gopalakrishnanc4586
    @gopalakrishnanc4586 3 ปีที่แล้ว +2

    മറ്റു നായകന്മാരുടെപടങ്ങൾ പൊളിഞ്ഞു കൊണ്ടിരിക്കുന്നു മലയാളസിനിമകൾ ജയേട്ടന്റെ കീഴിലായി പുതിയ സ്റ്റായ്ൽ കൊടുന്നു അഭിനയത്തിലുംബോഡി ലാ ങ്ങേജിലും ശബ്ദ ത്തിലും അവദ രണശൈലി സൗന്ദര്യം കൊണ്ടും, നസ്സീർ സാറ് ജേഷ്ഠനാണ് സാറിന് അനിയനും

  • @antonykj1838
    @antonykj1838 3 ปีที่แล้ว +2

    ഗുഡ് പ്രസന്റേഷൻ 👍

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 ปีที่แล้ว +3

    💕💕💕💕പ്രേം നസീർ, ജയൻ 💞💞💞💞💞രണ്ടു ഉദയ നക്ഷത്രകളാണ് ഇവരുടെ സൗന്ദര്യത്തെ കടത്തിവെട്ടാൻ ഇനി ആളുണ്ടാവൂല 😝😝😝😝😝😝അതാണ് സത്യം ❤❤️💛♥️💜💙💚

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 4 ปีที่แล้ว +25

    മധു. ജയൻ ഇവരോടൊപ്പ० ശ്രിവിദ്യയു० അഭിനയിച്ചു. അയലവറുത്തതുണ്ട് കരിമീൻ പൊരിച്ചതുണ്ട് ഉണ്ണാൻ വാ എന്ന ഗാനം വേനലും ഒരു മഴയിലെയാണ്. ഹിറ്റ്പടം!

    • @arjunvincent7663
      @arjunvincent7663 4 ปีที่แล้ว +1

      ജയനെ ആ പടത്തിൽ മധു ചെയ്ത നായക വേഷം കൊടുക്കേണ്ടതായിരുന്നു.മധു ആ റോളിൽ അത്ര നന്നായില. ജയൻ രജനികാന്ത് ചെയ്ത പോലെ ആ റോളിൽ പോളിചെന്നെ.

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 4 ปีที่แล้ว +3

      @@arjunvincent7663 ജയന്എക്കാലത്തു०, മലയാളസിനിമയിലെ അർഹിക്കുന്ന സ്ഥാനമുണ്ട്. നസീർ, മധു എന്നീ സൂപ്പർതാരങ്ങളുടെ സിനിമയും വില്ലാനായു०,, സഹനടനായുമാണ് നായകസ്ഥാനത്തെത്തിയത്. അന്നു०, ഇന്നു०, ജയനേക്കാൾ അഭിനയ പ്രതിഭയാണ് അഭിനയ ചക്രവർത്തി മധു.

    • @arjunvincent7663
      @arjunvincent7663 4 ปีที่แล้ว +1

      @@binukumar.sangarreyalsupar9703 അങ്ങനെ ഒരു അഭിപ്രായം ഭൂരിപക്ഷം മലയാളികൾക്കും ഉണ്ടന്ന് തോന്നുന്നില്ല.മധു ഈ കാലം വരെ ഇത്രയും പടങ്ങൾ ചെയ്തിട്ടും ചെമീൻ എന്ന ഒറ്റ സിനിമയുടെ പേരിൽ ആണ് അറിയപ്പെടുന്നത്.നസീറിനു മുൻപേ അച്ഛൻ വേഷങ്ങളിലേക് തിരിഞ്ഞ വ്യക്തി ആണ് മധു.1977ൽ ഇതാ ഇവിടെ വരെ യിൽ ജയഭാരത്തിയുടെ അച്ഛനായും,1978ൽ ഈറ്റ എന്ന സിനിമയിൽ കമൽ ഹാസന്റെ അച്ഛനായും,തുടർന്ന് 1980ൽ ജയന്റെ തന്നെ അച്ഛൻ ആയി മീൻ,ദീപം,കോളിളക്കം തുടങ്ങിയവയിൽ മധു അഭിനയിച്ചു.അഭിനയ ചക്രവർത്തി എന്നൊന്നും വിശേഷണം കിട്ടാൻ മാത്രം അഭിനയ ശേഷി അദ്ദേഹത്തിന് ഉണ്ടന്ന് തോന്നുന്നില്ല.ജയനുമായി മധുവിനെ ഒരിക്കലും താരതമ്യം ചെയ്യാൻ ആവില്ല.രണ്ടു പേരും വ്യത്യസ്ത രീതി ഉള്ളവരാണ്. വേനലിൽ ഒരു മഴ എന്ന സിനിമയിലെ കഥാപാത്രത്തിന് ജയൻ ആണ് മധുവിനെകാൽ അനുയോജ്യൻ.

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 4 ปีที่แล้ว +1

      @@arjunvincent7663 ഭാർഗവീനിലയ०, ഓളവു० തീരവും, അക്കൽദാമ, സ്വയ०വര०,ഹൃദയ०ഒരുക്ഷേത്ര०, ജീവിത०, ഞാൻഏകനാണ്. അങ്ങനെ അഭിനയം കൊണ്ട് മലയാളികളെ വിസ്മയ്പ്പിച്ച ചിത്രങ്ങളുടെലിസ്റ്റ് പറഞ്ഞാ തീരില്ല! അഭിനയത്തിന് മധു. ആക്ഷന്ജയൻ.ശരിയാ ണ് അഭിനയത്തിന്റെ കാര്യാത്തിൽ മധുവിനോട് ജയനേതാരതമ്യ०ചെയ്യരുത്. എങ്കിലു०ജയനെ ഇഷ്ടമാണ്.

  • @ammaamma8575
    @ammaamma8575 3 ปีที่แล้ว +6

    ഇങ്ങനെ അദ്ദേഹത്തിനെ പറ്റി പറയുമ്പോൾ കൂടുതൽ കൂടുതൽ ആരാധന തോന്നുന്നു

  • @anithanair7741
    @anithanair7741 3 ปีที่แล้ว +5

    He is the number one hero in filim industry malayalam

  • @thetycoon1947
    @thetycoon1947 4 ปีที่แล้ว +34

    Jayan💥💥💥
    The Real Mega Star 💥💥💥💥

  • @prajithk123
    @prajithk123 3 ปีที่แล้ว +3

    Innathe computer graphics gimmick illathe reality aayi action cheytha Rajavanu Jayan. Really great Actor.

  • @jayakrishna5722
    @jayakrishna5722 4 ปีที่แล้ว +57

    ജയന്റെ ജനപ്രീതി 80 കാലഘട്ടത്തിൽ സ്ക്കൂളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ഓർമ്മ കാണും , ജയന്റെ മരണശേഷം നോട്ടുബുക്കിന്റെ പുറംചട്ടയിൽ .ജയന്റെ കളർ ചിത്രം പ്രിന്റു ചെയ്തിട്ടുണ്ടാവും , ഇൻസ്ട്രുമെന്റ് ബോക്സിനുള്ളിൽ ജയന്റെ ചിത്രമുണ്ടാവും. ഓരോ ചായപ്പീടികയിലും ജയന്റെ ചിത്രം ഒട്ടിച്ചു വച്ചിട്ടുണ്ടാവും. ഓരോ വീടിന്റെയും കതകിലെ മരപ്പലകയിൽ ജയന്റെ ഒരു ചിത്രമെങ്കിലും ഒട്ടിച്ചു വച്ചിട്ടുണ്ടാകും. നാനയുടെയും , ചിത്ര രമയുടെ യും രണ്ടു വർഷക്കാലം താളുകളിൽ ജയനെപ്പറ്റിയുള്ള ഒരു കുറിപ്പെങ്കിലും കാണുമായിരുന്നു. ആ തലമുറയ്ക്ക് ഒരു വിസ്മയമായിരുന്നു ജയൻ . അന്ന് ഫാൻസ് അസോസിയേഷൻ ഉണ്ടായിരുന്നു എങ്കിൽ ഒരെണ്ണമേ കാണു. അത് ജയൻ ഫാൻസ് ആയിരുന്നേനേ

    • @josephdevasia6573
      @josephdevasia6573 4 ปีที่แล้ว +7

      സത്യാണ് കേട്ടോ ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ജയൻ മരിക്കുന്നത് ബ്രദർ പറഞ്ഞ പോലെ തന്നെയായിരുന്നു

    • @jayaprakashk5607
      @jayaprakashk5607 4 ปีที่แล้ว +4

      Yes

    • @sarvavyapi9439
      @sarvavyapi9439 3 ปีที่แล้ว +3

      ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ജയൻസാർ മരണപ്പെട്ടത് 😭

    • @anithavijayan3102
      @anithavijayan3102 3 ปีที่แล้ว +1

      ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ജയൻ സർ മരിക്കുന്നത്. 😭

    • @jayakrishna5722
      @jayakrishna5722 3 ปีที่แล้ว +1

      @@anithavijayan3102 ഞാൻ എട്ടിലും . പാമ്പാടി ഗവ: എച്ച് എസ്സ് ൽ

  • @jaimonjohn2516
    @jaimonjohn2516 4 ปีที่แล้ว +10

    Jayan is one of the most beloved actors in world cinema

  • @2432768
    @2432768 4 ปีที่แล้ว +8

    Nazeer Sir and Jayan Sir 🙏🙏🙏

  • @ManojKumar-db3ge
    @ManojKumar-db3ge 2 ปีที่แล้ว +2

    Big salute

  • @artsmaster5311
    @artsmaster5311 4 ปีที่แล้ว +5

    . ജയന് കുറിച്ച്. വാചാലനായ പോൾ കുറിച്ച് പറഞ്ഞപ്പോൾ സന്തോഷം തോന്നി

  • @sumamole2459
    @sumamole2459 4 ปีที่แล้ว +11

    Jayan, a real artist

  • @ideaokl6031
    @ideaokl6031 3 ปีที่แล้ว +2

    ഇതാണ് കറകളഞ്ഞ അവതരണം

  • @remyaremya3385
    @remyaremya3385 4 ปีที่แล้ว +5

    Stylish superstar jayan sir

  • @sundaramsundaram8409
    @sundaramsundaram8409 4 ปีที่แล้ว +267

    അന്നത്തെ തല മുറ ജയന് ഇടാൻ
    മറന്ന പേര്. ഇപ്പൊൾ ഇടുന്നു
    ഇരട്ട ചങ്കൻ. ജയന്റെ വളർച്ചയിൽ
    നസീർ ഒഴികെ മറ്റെല്ലാ.നടന്മാർക്കും
    അസൂയ ഉണ്ടായിരുന്നു.

    • @mummuv5081
      @mummuv5081 4 ปีที่แล้ว +15

      Sure.aa peru JAYAN SIRnu mathrame cheroo.parannukondirikkunna helicopterilekku odikondurikkunna bikinte pinnil ninnukondu chaadi thoongi kayaran oru eratta chankanu mathrame pattoo....

    • @alexdaniel8271
      @alexdaniel8271 4 ปีที่แล้ว +4

      @@mummuv5081 even now which hero has the guts to do that..

    • @SabuXL
      @SabuXL 4 ปีที่แล้ว +3

      @@alexdaniel8271 മണി അവ്വിധം പരമാവധി ഡ്യൂപ്പിനെ ഒഴിവാക്കാറുള്ളതായി കേട്ടിട്ടുണ്ട്.

    • @jayakrishna5722
      @jayakrishna5722 4 ปีที่แล้ว +11

      ജയന്റെ വളർചയിൽ അസൂയ തോന്നിയിരിക്കാം. അതു സ്വാഭാവികം. അതിന് ഒരു വൈരാഗ്യം എന്ന് അർത്ഥം ഉണ്ടാവില്ല. ജയന്റെ തുടക്കക്കാലത്ത് പല പൊതുവേദിയിലും പങ്കെടുപ്പിക്കുവാൻ MG സോമൻ ജയനെ കൂട്ടികൊണ്ടു പോകുമായിരുന്നു എന്ന് ആലപ്പി അഷറഫ് തന്റെ ഓർമ്മകളിൽ പറയുന്നുണ്ട്. സുകുമാരമായുള്ള ബന്ധം മല്ലികാ സുകുമാരൻ അത് ബോദ്ധ്യപ്പെടുത്തുന്നുണ്ട്. അന്നത്തെ കാലത്ത് ഇന്നത്തെ പോലെ മനുഷ്യർക്കിടയിൽ പകയോ വിദ്വേഷമോ ഇന്നത്തെ പോലെ ഉണ്ടായിരുന്നില്ല.

    • @sundaramsundaram8409
      @sundaramsundaram8409 4 ปีที่แล้ว +7

      @@jayakrishna5722 എറണാകുളത്ത്. സോമൻ. പ്രധാന അതിഥി യായ ഒരു വേദിയിൽ. ജയനും ഉണ്ടായിരുന്നു. സോമൻ പോയി
      ജയന് പോകാൻ സംഘാടകര്
      കാർ ഏർപ്പാട് ചെയ്തിരുന്നില്ല
      ജയന്റെ കയ്യില് കാശ് ഇല്ലായിരുന്നു
      ആലപ്പി അഷ്റഫ്. പ്രോഗ്രാം കഴിഞ്ഞ്. കാശ് വാങ്ങി. അങ്ങനെ
      ജയ നും അഷ്റഫും കൂടി ടാക്സി കാറിൽ ആലപ്പുഴ എത്തി ജയന്
      കൊല്ലത്ത് വരണം കാർ കൊല്ലത്ത്
      ജയൻ ഇറങ്ങി. അഷ്റഫ് ആലപ്പുഴ എത്തി കാർ വാടക അഷ്റഫ് കൊടുത്ത്. സുകുമാരൻ 1990 ല്
      മലയാള മനോരമ ആഴ്ചപ്പതിപ്പിൽ
      ഒരു ഇന്റർ്യൂവിൽ. ജയനെ കുറിച്ചു
      വളരെ മോശമായ രീതിയിൽ പറഞ്ഞു.

  • @daisyjoseph8135
    @daisyjoseph8135 3 ปีที่แล้ว +2

    Jayan the one and only real super hero

  • @chithra3857
    @chithra3857 4 ปีที่แล้ว +43

    ഇത് കുട്ടികളു ഡേ കളി പ്പാട്ടമല്ല സൂക്ഷിച്ചു ഉപയോഗിചില്ലെകിൽ കൈ മുറിയും ജയൻ സാർ 👌👌👌👌👌❤❤,

    • @rinuthomas6754
      @rinuthomas6754 4 ปีที่แล้ว +5

      ആ ശാന്തിവിള ദിനേശ് പറയുന്നേ ജയൻ സാർ അഹങ്കാരി ആണെന്നാണ്. ബട്ട് ജയൻ സാർ വളരെ നല്ല മനുഷ്യനാരുന്നു.

  • @jijojoseph5068
    @jijojoseph5068 4 ปีที่แล้ว +5

    Evergreen hero ❤❤❤❤❤

  • @greenmediavision
    @greenmediavision 10 หลายเดือนก่อน

    sir good

  • @justrelax9964
    @justrelax9964 4 ปีที่แล้ว +12

    ജയനെ പോലെ ജയൻ മാത്രം !
    Replace ചെയ്യാൻ മറ്റാരുമില്ല.
    പ്രേം നസീറും അതുപോലെ തന്നെ. !

  • @rajeshta6586
    @rajeshta6586 2 ปีที่แล้ว +2

    JAYAN...........♡♡♡♡♡

  • @jishnuskrishnan1152
    @jishnuskrishnan1152 4 ปีที่แล้ว +12

    He is a dedicated actor 😍😍😍

  • @vipinotp6465
    @vipinotp6465 4 ปีที่แล้ว +11

    Jayan.. Shoba inum marikyathe ormagall...❤

  • @suvani-p5f
    @suvani-p5f 4 ปีที่แล้ว +20

    Nazir sir very broad minded.

  • @vinodsukumaran8729
    @vinodsukumaran8729 4 ปีที่แล้ว +33

    ജയൻ ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്നത്തെ മഹാ നടന്മാർ ഒന്നും ആരും ആകുമായിരുന്നില്ല.....

    • @binubabu3857
      @binubabu3857 4 ปีที่แล้ว +8

      അതൊക്കെ വെറുതെ ആണ് ബ്രോ

    • @shafeequepattathodika83
      @shafeequepattathodika83 4 ปีที่แล้ว +1

      Ann rahmanum shakarum radeeshum enthai pinne athokke veruthe suresh gopi oru kaalath ellare kalum thara muliyam ulla nadan aairunnu ippo java kuda

    • @shafeequepattathodika83
      @shafeequepattathodika83 4 ปีที่แล้ว

      @Vlogzz Vloga hihi entha nigal parayunne jayan sir valiya nadan aann but ippo undakil mohanlalinum mammukaikkum mugalil onnum ethilla

    • @User7918-x8l
      @User7918-x8l 4 ปีที่แล้ว +4

      @@shafeequepattathodika83 ജയനെപോലെ ഒന്നര വർഷം ഒക്കെയേ മമ്മൂട്ടി നായകനായി അഭിനയിട്ടുള്ളു എങ്കിൽ ഒരു പട്ടിക്കും പന്നിക്കും മമ്മൂട്ടി ആരാണെന്ന് പോലും അറിവുണ്ടായിരിക്കുകയില്ലായിരുന്നു .

    • @VinodKumar-ux8wk
      @VinodKumar-ux8wk 4 ปีที่แล้ว +3

      ജയൻ കത്തി നിന്ന സമയത്താണ് മരിച്ചത് ആക്ഷൻ രംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്യാനുള്ള കഴിവും ധൈര്യവും ആണ് ജയനെ സൂപ്പർ സ്റ്റാർ ആക്കിയത് അല്ലാതെ അഭിനയശേഷി അല്ല പിന്നെ ഒരു ജാടയും ഇല്ലാത്ത നടൻ ആയിരുന്നു നസീർ സർ ആണ് ഒരർത്ഥത്തിൽ ജയനെ സൂപ്പർസ്റ്റാർ ആകാൻ സഹായിച്ചത് തനിയ്ക്ക് ഭീഷണി ആണെന്ന് അറിഞ്ഞിട്ടും അദ്ദേഹം ജയനെ സഹായിച്ചു ഇന്ന് സിനിമാലോകത്തു നിന്നും ഇങ്ങനെയുള്ള പെരുമാറ്റങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എല്ലാരും മറ്റുള്ളവരെ ഒതുക്കാനെ ശ്രമിക്കു

  • @girigireeshm8048
    @girigireeshm8048 3 ปีที่แล้ว +2

    Jayan sir👍👍

  • @rajeshputhenparampil5466
    @rajeshputhenparampil5466 4 ปีที่แล้ว +21

    വെറും രണ്ട് വർഷങ്ങൾ കൊണ്ട് മലയാള സിനിമ വ്യവസായം പിടിച്ചടക്കി മനുഷ്യനാണ് എല്ലാ സിനിമകൾ വലിയ വിജയങ്ങൾ ഈ വളർച്ചയാണ് നടൻമാരയായ സോമൻ, സുകുമാരൻ, മധു എന്നിവർ ജയൻ്റെ മരണത്തിൻ്റെ കാരണക്കാർ

    • @JAGUAR73679
      @JAGUAR73679 4 ปีที่แล้ว +3

      MADHUVINEYUM SUKUMARANEYUM VITTEKKU AVAR PAVANGALANU
      PAKSHE SOMAN AALATHRA SHARIYALLAYIRUNNU ENNU KETTITTUND

  • @saashsalji5300
    @saashsalji5300 4 ปีที่แล้ว +8

    പ്രണാമം ജയൻ sir 😥

  • @sunnythomas2694
    @sunnythomas2694 2 ปีที่แล้ว +5

    ജയൻ ജീവിച്ചിരുന്നെങ്കിൽ "രാജാവിന്റെ മകനിലെ" വിൻസെന്റ് ഗോമസായും "ഇരുപതാം നൂറ്റാണ്ടിലെ" സാഗർ ഏലിയാസ് ജാക്കിയായും ജയൻ അഭിനയിച്ചു തകർത്തനേം
    ആ ഭാഗ്യം നമ്മുക്കുണ്ടായില്ല

  • @anoopmalutty4460
    @anoopmalutty4460 4 ปีที่แล้ว +9

    ജയൻ 🔥🔥🔥🔥🔥🔥

  • @36hinaaiswaryakhan41
    @36hinaaiswaryakhan41 4 ปีที่แล้ว +2

    Palarkkum manassilai Iniyum ingane poyaal palathum kaivittupokumennu...athukondu jayane

  • @vishnukk9620
    @vishnukk9620 3 ปีที่แล้ว +5

    ഇന്ന് undayirunnel ഒരുപക്ഷേ നമുക്കും ഒരു രജനികാന്ത് നേ കിട്ടിയേനെ

  • @Mujeeb.666
    @Mujeeb.666 3 ปีที่แล้ว +7

    ജയൻ മലയാളത്തിന്റ അഭിമാനം

  • @rajeshta6586
    @rajeshta6586 2 ปีที่แล้ว +1

    Action king JAYAN.......

  • @babucr4718
    @babucr4718 4 ปีที่แล้ว +3

    I also respect &likes jayan.....

  • @soneshsoneshp5129
    @soneshsoneshp5129 4 ปีที่แล้ว +7

    TS Suresh babuvine njan ippozhannu kannunath. Kottayam kunjachan😍

  • @rahuljohn9069
    @rahuljohn9069 4 ปีที่แล้ว +9

    Jayan and his mass stardom will always be an appeal for the whole Keralites ❤❤❤🌹🌹🌹😘😘😘🔥🔥🔥🔥💪💪💪💪

  • @raseenarasee1044
    @raseenarasee1044 4 ปีที่แล้ว +3

    Nte 😘😚😚😘😙jayan😘😘😙

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 ปีที่แล้ว +3

    Real Hero🙏👍♥️♥️

  • @mummuv5081
    @mummuv5081 4 ปีที่แล้ว +9

    JAYAN SIR UYIR....

  • @manjrasputin8276
    @manjrasputin8276 3 ปีที่แล้ว +2

    It is heard that Soman and Sukumaran were envious of Jayan' s growth.

  • @amarns3026
    @amarns3026 4 ปีที่แล้ว +11

    Interview നല്ല രസം ഉണ്ട്..

  • @sathysasi831
    @sathysasi831 4 ปีที่แล้ว +4

    Jayan Nazeer sir valare eshtamayirunnu

  • @greeshmac9977
    @greeshmac9977 2 ปีที่แล้ว

    Jayan sir,Nazir sir Elam kalathum super star Nayakanmar Anne.👍🏽👍🏽👍🏽👍🏽🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @bindumoleks3621
    @bindumoleks3621 4 ปีที่แล้ว +5

    മലയാളി സ്‌നേഹിച്ച നടൻ.

  • @shabas_chachu
    @shabas_chachu 2 ปีที่แล้ว +1

    Super

  • @indian65258
    @indian65258 4 ปีที่แล้ว +7

    Gentleman jayan sir

  • @vishnuvijayakumarakurup695
    @vishnuvijayakumarakurup695 3 ปีที่แล้ว +1

    ജയൻ സാർ

  • @prakashwillington9345
    @prakashwillington9345 4 ปีที่แล้ว +2

    Real hero jayan

  • @benabraham3973
    @benabraham3973 4 ปีที่แล้ว +10

    respect to you T S Suresh Babu... 7:30 minute video il adigavum pulli paranjade positive aayitolla karyangal aanu... adil aage oru 10sec thegachillatha pulli paranja oru negative karyam matram ee channel highlight cheydu title vare koduthekunnuu... ultimate puccham matram...

  • @neurogence
    @neurogence 3 ปีที่แล้ว +3

    We miss our Jayettan.

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 4 ปีที่แล้ว +30

    നീയാണല്ലെ പെൺകുട്ടികളെ കളിയാക്കുന്ന അലവലാതി ഷാജീ......... ജയൻ മാസ്...

  • @pkbabu108
    @pkbabu108 4 ปีที่แล้ว +84

    കുട്ടിക്കാലത്ത് ജയന്റെ സിനിമ കണ്ട് വന്നതിനു ശേഷം സഹ പാഠികളെ ജയന്റെ സ്റ്റൈലിൽ വെറുതെ ഇടിക്കുമായിരുന്നു ഡിഷ്യും ഡിഷ്യും !!!

    • @vipinotp6465
      @vipinotp6465 4 ปีที่แล้ว

      Prithiyeka tharam hobbigalla le

    • @jalajabhaskar6490
      @jalajabhaskar6490 4 ปีที่แล้ว +8

      Thirichum kittikkanumallo😀

    • @jogeorge8803
      @jogeorge8803 4 ปีที่แล้ว +1

      കൈകൾ രണ്ടും വിരിച്ച് പിടിച്ച് ഫയറ്റ്

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 ปีที่แล้ว +1

      ഞാനും... 👍😂

    • @sreejith6181
      @sreejith6181 3 ปีที่แล้ว

      @@jogeorge8803 തിരിച്ചും കിട്ടൂലായിരുന്നോ

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 4 ปีที่แล้ว +9

    Legends live even after decades.

  • @saneerms369
    @saneerms369 3 ปีที่แล้ว +2

    Amazing

  • @mylove242globally
    @mylove242globally 4 ปีที่แล้ว +6

    We need to know the stories behind Paalayam , Koodi Kazhcha , Kizhakkan Pathrose and Uppukandam Bros from Suresh Babi sir

  • @drsarahthomas4725
    @drsarahthomas4725 4 ปีที่แล้ว +4

    Suresh Babu appears to be a very nice person

  • @aryanambady6752
    @aryanambady6752 4 ปีที่แล้ว +6

    Beautiful episode...👌👌👌

  • @santoshkumarkumar1961
    @santoshkumarkumar1961 4 ปีที่แล้ว +7

    One and only jayan... great man actor and real hero...

  • @jighishjigh582
    @jighishjigh582 4 ปีที่แล้ว +1

    Thank you sir jayettan

  • @venugopal3181
    @venugopal3181 4 ปีที่แล้ว +53

    കോട്ടയം കുഞ്ഞച്ചൻ പോലെ ഒരു പടം TS സുരേഷ്ബാബു വിൽ വീണ്ടും പ്രതീക്ഷിക്കാമോ.....

    • @arjunvincent7663
      @arjunvincent7663 4 ปีที่แล้ว +5

      ആ സിനിമയുടെ വിജയത്തിനു ശേഷം അത്തരം അച്ചായൻ പടങ്ങൾ മാത്രം എടുതോണ്ടാ ബാബു വേണ്ട പോലെ ശോഭികാഞ്ഞേ. ഇത് ഞാൻ പറഞ്ഞതല കഥ എഴുത്തുകാരൻ ഡെന്നിസ് ജോസഫ് പറഞ്ഞതാ. വീണ്ടും അത്തരം സിനിമയിലേക്കു കൊണ്ടു പോയി അങ്ങേരെ കുത്തുപാള എടുപ്പിക്കണോ

    • @jithoosss
      @jithoosss 4 ปีที่แล้ว +1

      Kottayam kunjachante pretham kondu mathram nadakuna samvidayakan

    • @sreejith6181
      @sreejith6181 3 ปีที่แล้ว

      @@arjunvincent7663 മോഹൻലാൽ ഡേറ്റ് കൊടുത്തിട്ടും വേണ്ട രീതിയിൽ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപേ നിർത്തിയ പടം