ജയേട്ടനെ വിവാഹം കഴിക്കാൻ എനിക്ക് നൂറുശതമാനം സമ്മതമായിരുന്നു... പക്ഷെ... | Jayan Smarana 61 | Jayan

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • ഫിലിം ഡയറക്ടർ കൊല്ലം വേണുകുമാർ ജയനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നു Part 3 | Jayan Smarana 61 | JAYAN SMARANA | JAYAN | JAYAN UNTOLD STORY | TRUTH BEHIND JAYAN | D4 MAN FILM CLUB | PRINCE CHIRAYIL
    ജയേട്ടനെ വിവാഹം കഴിക്കാൻ എനിക്ക് നൂറുശതമാനം സമ്മതമായിരുന്നു... പക്ഷെ... | Film Director Kollam Venukumar Speaking | Jayan Smarana 61
    FILM DIRECTOR KOLLAM VENUKUMAR SPEAKS ABOUT SWEET MEMORIES OF ACTOR JAYAN - PART 3
    KOLLAM VENUKUMAR SPEAKING - PART 3
    PART 1
    • ഫിലിം ഡയറക്ടർ കൊല്ലം വ...
    PART 2
    • ഫിലിം ഡയറക്ടർ കൊല്ലം വ...
    PART 3
    • ജയേട്ടനെ വിവാഹം കഴിക്ക...
    ജയനെ അറിയുന്നവരുടെയും സ്നേഹിക്കുന്നവരുടെയും സഹപ്രവർത്തകരായിരുന്നവരുടെയും ഓർമകളാണ് "ജയൻ സ്മരണ - Jayan Smarana" എന്ന പേരിൽ D4 MAN FILM CLUB ലൂടെ നിങ്ങളിലേക്ക് എത്തികൊണ്ടിരിക്കുന്നത്. അനശ്വര നടൻ "ജയനെ" സ്നേഹിക്കുന്ന എല്ലാവരും വിഡിയോകൾ കണ്ടു നോക്കിയിട്ടു അഭിപ്രായങ്ങൾ comment box ഇൽ രേഖപെടുത്തുമെന്നു വിശ്വസിക്കുന്നു. Thanks to everyone...
    Kollam Venukumar D4 Man Film Club Jayan
    JAYAN SMARANA PART 61
    Director Kollam Venukumar D4 Man Film Club Prince Chirayil
    JAYAN UNTOLD STORY
    TRUTH BEHIND JAYAN
    D4 MAN FILM CLUB
    JAYAN SMARANA
    JAYAN SMARANA 61
    61
    D4 Man Film Club Prince Chirayil
    / @d4manfilmclub - D4 MAN FILM CLUB - CHANNEL LINK
    #Jayan#JayanSmarana61#KollamVenukumar#FilmDirectorKollamVenukumar#D4ManFilmClub#PrinceChirayil#JayanStory#TruthBehindJayan#JayanPunchDialogues#OldMalayalamMovies#JayanUntoldStory#JayanLife#JayanMalayalamHitMoviesCinemasFilmsSongsDialoguesClipsVisuals
    jayan
    actor jayan
    jayan actor
    actor jayan interview
    jayan old interviews
    kannan nair jayan
    jayan smarana
    kannan nair
    jayan interview old
    jayan interview
    dancer thampi
    dancer thampi interview
    kundara thampi
    somann nair jayan brother
    jayan movies
    adithyan
    adithyan jayan
    adithyan jayan brother kannan nair
    greeshma adithan jayan
    jayan family
    jayan movies malayalam
    uma nair
    uma nair jayan
    #A #B #C #D #E #F #G #H #I #J #K #L #M #N #O #P #Q #R #S #T #U #V #W #X #Y #Z
    D4 Man Film Club,d4 man film club,JAYAN,Jayan,Jayan Smarana,jayan smarana,Jayan Smarana D4 Man Film Club,jayan,jayan actor,jayan movies,adithyan jayan,jayan songs,jayan photos,jayan movies list,jayan picture,jayan family,jayan death date,jayan movie malayalam,jayan cherthala,jayan images,jayan style,jayan height,jayan birthday,jayan last movie,jayan dialogue,jayan family photos,jayan old movie,Kannan Nair Jayan,kannan nair jayan,santhivila dinesh speaking,lights camera action,kannan nair,Adithyan Jayan Brother Kannan Nair,jayan actor,jayan family,jayan movies malayalam,,uma nair,Uma Nair Jayan,santhivila dinesh jayan,Jayan Movies,Jayan Cinemas,Jayan Films,jayan movies cinemas films,jayan malayalam movies cinemas films,jayan videos,jayan visuals,Jayan news,jayan news,jayan clips,jayan dialogues,Jayan Dialogues,Jayan Special Videos,prince chirayil,dancer thampi,amma,macta,jayan movies malayalam,jayan hit songs,jayan anniversay,dialoges,jayan punch dialogues,malayalam,actor,actress,room,house,malayalam films,legendary actor,oldfilms,south indian actor,youtube,truth behind jayan,jayan mass dialogue,jayan mass scene,jayan malayalam movie,jayan malayalam hit songs,jayan mass dialogue whatsapp status,jayan family,jayan malayalam movie scenes,jayan comedy dialogues,jayan mass movie scene,Angadi,Karimpana,Shakthi,Nayattu,Aavesham,Venalil Oru Mazha,puthiya velicham,theenalangal,sakthi,agnisaram,jose prakash,jayabharathi,chuzhi,guruvayur kesavan,niyamam enthu cheyyum,avano atho avalo,prem nazir,sheela,ezham kadalinakkare,moorhkan,moorkkan,Postmane Kanmanilla,Shapamoksham,Poonthenaruvi,Tourist Bunglow,Sooryavamsham,Ullasayathra,Dharmakshetre Kurukshetre,Pick Pocket,Madhuram Thirumadhuram,Rajanganam,Agnipushpam,Mallanum Mathevanum,Paalkkadal,Panchami,Kamadhenu,Amrithavahini,Snehayamuna,Makam Piranna Manka,Ashirvadam,Manassoru Mayil,Tholkan Enikku Manassilla,Aadhya Paadam,Aparajitha,Ivanente Priyaputhran,Shukradasha,Kaavilamma,Abhinivesham,Aval Oru Devalayam,Anjali,Rajaparambara,Rathi Manmadhan,Randu Lokam,Ormakal Marikkumo,Itha Ivide Vare,Achaaram Ammini Osharam Omana,Kannappanunni,Pavadakkari,Hemantharaathri,Avakasham,Anubhoothikalude Nimisham,Aval Kanda Lokam,Anumodanam,Randu Penkuttikal,Snehikkan Samayamilla,Vishwaroopam,Orkkuka Vallappozhum,Madanolsavam,Midukkipponnamma,Shathrusamharam,Adimakkachavadam,Pattalam Janaki,Asthamayam,Kanyaka,Etho Oru Swapnam,Thacholi Ambu,Soothrakkari,Mattoru Karnan,Kaathirunna Nimisham,Jayikkanayi Janichavan,Itha Oru Manushyan,Iniyum Puzha Ozhukum,Ee Manohara Theeram,Adavukal Pathinettu,Aana Paachan,Mukkuvane Snehicha Bhootham,Kadathanattu Maakkam,Lisa,Raathrikal Ninakku Vendi,Kallu Karthyayani,Pichathy Kuttappan,Sikharangal,Pushyaraagam,Sandhyaragam,Pennorumbettaal,Oru Raagam Pala Thaalam,Saayoojyam,Sharapancharam,Vellayani Paramu,Puthiya Velicham,Prabhu,Mochanam,Mamangam,Ivide Kattinu Sugandam,Sarpam,Irumbazhikal,Venalil Oru Mazha,Kazhukan,Chuvanna Chirakukal

ความคิดเห็น • 103

  • @keepcalmandcarryon2449
    @keepcalmandcarryon2449 2 ปีที่แล้ว +35

    ജയൻ സാർ മുത്താണ്❤️ എന്നും ആരാധിക്കുന്ന ഒരേ ഒരു താരം❤️❤️❤️

  • @sujithgeorge7674
    @sujithgeorge7674 5 หลายเดือนก่อน +2

    തീനാളങ്ങൾ. എൻ്റെ പപ്പ ഈ ചിത്രത്തിൽ അഭിനയിച്ചു. പപ്പ പറഞ്ഞു കേട്ടിടുണ്ട്.

  • @sunilSuni-ks1ci
    @sunilSuni-ks1ci 4 หลายเดือนก่อน +1

    I'm great fan of Jayan ❤n
    angadi super hit stund scene song scene best

  • @gopinathar358
    @gopinathar358 2 ปีที่แล้ว +12

    SUPER STAR JAYAN

  • @mohandaspalamoottle2903
    @mohandaspalamoottle2903 2 ปีที่แล้ว +15

    Wow.... 😍😍😍😍😍😍😍😍😍😍JAYAN sir... ഒരേ ഒരു താര രാജാവ് 👌👌👌👍🙏🌹🌹🌹🌹🌹🌹🌹🌹

  • @rajeshta6586
    @rajeshta6586 2 ปีที่แล้ว +7

    Love you jayetta............💙💚💜

  • @yousafkerla3239
    @yousafkerla3239 2 ปีที่แล้ว +18

    ജയൻ സാറിനെ പലരും പല വിധം ഉപയോഗിച്ചു

    • @ramesanrameshpaul5375
      @ramesanrameshpaul5375 2 ปีที่แล้ว +1

      അതെ , വേണ്ടത് പോലെ തന്നെ.

    • @shainjchakko8138
      @shainjchakko8138 2 ปีที่แล้ว +5

      @@ramesanrameshpaul5375 അതിനു ജയനും കൂടെ താല്പര്യം വേണം

    • @aravindanajitha9677
      @aravindanajitha9677 2 ปีที่แล้ว +3

      @@shainjchakko8138 അദ്ദേഹത്തിന് അതിനുള്ള സമയവും ശ്രദ്ധയും ഉണ്ടായിരുന്നില്ല അഭിനയത്തിന്റെപുതിയ പുതിയ പടവുകൾ കയറുവാനുള്ള പരിശ്രമത്തിൽ ആയിരുന്നു 🙏🙏🙏

  • @gopikas3510
    @gopikas3510 2 ปีที่แล้ว +8

    Director sir thank you so much..This is a rare interview..

  • @AthiraMani-iz5gq
    @AthiraMani-iz5gq 2 ปีที่แล้ว +27

    Love you jayettaa അങ്ങയെ ഒരിക്കലും മറക്കാൻ കഴിയില്ല 💖💖💖💖💖💖💖💖

  • @rkramachandramoorthy6966
    @rkramachandramoorthy6966 2 หลายเดือนก่อน

    ജയൻ മലയാള സിനിമയുടെ അഭിമാനം പ്രേക്ഷകമനസ്സിൽ ഇന്നും ജീവിക്കുന്നു

  • @prasanthprasanth2120
    @prasanthprasanth2120 2 ปีที่แล้ว +9

    Jayan sir super.🙏🙏🙏🙏🌹🌹🌹🌹

  • @rajeshta6586
    @rajeshta6586 2 ปีที่แล้ว +10

    JAYAN........💪💪💪

  • @anuptj2183
    @anuptj2183 2 ปีที่แล้ว +5

    🙋‍♂️,,,, SIR,,,,, 🙏,,,,,, Jayan,, ❤❤, SIR,, 🙏🙏🙏🙏,,,, Jayan,, ❤💪,,, ❤

  • @user-km4fs5vj2v
    @user-km4fs5vj2v ปีที่แล้ว +3

    ആവശ്യമില്ലാത്ത സീൻ ചോദ്യം ചെയ്ത ജോർജ്ജ് അഭിനന്ദനം അറിയിക്കുന്നു👏👏👏

  • @dineshsivasankaran6157
    @dineshsivasankaran6157 2 ปีที่แล้ว +5

    Sri Jayan a shining star for ever. The thrown is still empty waiting for him. Generations after Generation 🙏Thanking the channel

  • @jojyjose4430
    @jojyjose4430 ปีที่แล้ว +3

    Jayan sir uyir 🔥🥰😍🤩😺😺

  • @rajeshtr5099
    @rajeshtr5099 ปีที่แล้ว +3

    Super star jayan

  • @shylajavenukumar8024
    @shylajavenukumar8024 2 ปีที่แล้ว +3

    Thankuu 👍👍👍

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi ปีที่แล้ว +6

    ആ സംവിധായകനോട് എങ്ങനെ നന്ദി പറയണോ എന്നറിയില്ല. കോളി ള ക്കത്തിന്റെ സംവിധായകനെ എന്താണ് ചെയ്യേണ്ടത്.അയാളുടെ അനാസ്ഥ ജയന് അപകടം പറ്റിയത്. നട്ടെല്ലില്ലാത്ത സംവിധായകൻ ജയന്റെ ജീവനെടുത്തു. ഞങ്ങൾക്കാണ് നഷ്ടം.ഇന്നും ദുഖത്തോടെ കണ്ണീരോടെ മാത്രം ഓർക്കാൻ കഴിയൂ.😭😭😭

    • @chandral5979
      @chandral5979 ปีที่แล้ว +3

      Director venda ennu paranjitum Jayan vasipidichu veendum a secen eduthathanenu kettitund annu kude undayiruna fight master oru interview il paranjirunu

  • @smartmediain5062
    @smartmediain5062 2 ปีที่แล้ว +8

    മനോഹരം

  • @gregrin355
    @gregrin355 2 ปีที่แล้ว +4

    Super star jayan☺

  • @jayashreeshakthikumar5956
    @jayashreeshakthikumar5956 2 ปีที่แล้ว +7

    Thanks for this excellent video 👏👍🙏

  • @ashmithjose6436
    @ashmithjose6436 2 ปีที่แล้ว +4

    Good progrsm

  • @ncali
    @ncali 2 ปีที่แล้ว +21

    ഞാൻ എന്റെ കുട്ടി കാലത്തു തിയേറ്ററിൽ പോയി കണ്ടസിനിമ കരിപുരണ്ട ജീവിതങ്ങൾ

  • @jameskuttyf1639
    @jameskuttyf1639 2 ปีที่แล้ว +5

    Super👍

  • @sebaprabhu7545
    @sebaprabhu7545 ปีที่แล้ว

    A honest talk.

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 ปีที่แล้ว +34

    ജയൻ ശെരിക്കും ഒരു കാമ ദേവൻ തന്നെ ആയിരുന്നു. ഇത് പോലെ ലുക്ക്‌ ഉള്ള ഒരു നടൻ ഉണ്ടായിട്ടുട്ടോ. വളരെ sexy ലുക്ക്‌ ആയിരുന്നു. ഒത്ത ശരീരവും, പൗരുഷം ഉള്ള വെക്തി. ആരും അദ്ദേഹത്തെ ആഗ്രഹിച്ചു പോകും.

    • @shainjchakko8138
      @shainjchakko8138 2 ปีที่แล้ว +9

      അതെ പലർക്കും ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ജയന് താല്പര്യം ഇല്ലായിരുന്നു

    • @aravindanajitha9677
      @aravindanajitha9677 2 ปีที่แล้ว +7

      @@shainjchakko8138 അതെ 100% സത്യം അദ്ദേഹത്തിന് അഭിനയത്തിൽ മാത്രമായിരുന്നു ശ്രദ്ധ ♥️🥰😍🙏

    • @shainjchakko8138
      @shainjchakko8138 2 ปีที่แล้ว +1

      @@aravindanajitha9677 😊👍❤️

    • @ramesanrameshpaul5375
      @ramesanrameshpaul5375 2 ปีที่แล้ว +3

      @@shainjchakko8138 എന്നാരു പറഞ്ഞു, നിങ്ങൾ ജയന്റെ കൂടെ ആയിരുന്നോ, അങ്ങേർക്കു എന്താ കൈക്കുമായിരുന്നോ

    • @ramesanrameshpaul5375
      @ramesanrameshpaul5375 2 ปีที่แล้ว

      @@aravindanajitha9677 ഉവ്വേ, ഉവ്വ.

  • @babugeethanjali9090
    @babugeethanjali9090 2 ปีที่แล้ว +3

    ❤goodprogram

  • @shajichristophet5941
    @shajichristophet5941 2 ปีที่แล้ว +2

    Excellent

  • @thankamramesh7810
    @thankamramesh7810 2 ปีที่แล้ว +23

    സാർ, അന്ന് ഇങ്ങനെയുള്ള പെണ്ണുങ്ങൾ ഉണ്ടായി രുന്നോ? ദൈവമെ ജയൻ കയറിയ ആ കാറിലെ സ്ത്രീ ആരായിരുന്നു ഇപ്പോഴും അസൂയ തോന്നുന്നു. വേണു സാർ പ്ലീസ് ഇങ്ങനെയുള്ള കാര്യങ്ങൾ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു. ഇതിന്റെ ബാക്കിയുണ്ടോ ?

    • @d4manfilmclub
      @d4manfilmclub  2 ปีที่แล้ว +2

      💖 ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇപ്പോൾ എല്ലാ പ്രോഗ്രാമും കാണുവാൻ സാധിക്കും

    • @ramesanrameshpaul5375
      @ramesanrameshpaul5375 2 ปีที่แล้ว +3

      അടൂർ ഭവാനി, അടൂർ പങ്കജം, അവരുടെ അനുഭവങ്ങൾ ഒരിക്കൽ എഴുതിയത് വായിച്ചതു ഓർക്കുന്നു. അന്ന് ഒരു രാത്രി ജയന്റെ ഒപ്പം കഴിയാൻ സ്ത്രീകൾ മത്സരിച്ചിരുന്നു എന്ന്. അതിൽ നടികളും ഉണ്ടായിരുന്നു. അങ്ങേരുടെ ഒരു യോഗം. ഇത്രയും ശരീരവവടിവും സൗന്ദര്യവും ഒന്നിന്നങ്ങിയ അങ്ങേരെ കാണുന്നത് തന്നെ ഒരു തരം വികാരവേശം ആർക്കും ഉണ്ടാകാതിരിക്കില്ല., അന്ന് വായിച്ചതു സത്യമാണെന്നു ഇപ്പോൾ മനസ്സിലായി. (ഇന്ന് ഉണ്ണി മുകുന്ദനും വളരെ sexy ആണെങ്കിലും എന്തുകൊണ്ടോ അങ്ങേരെ പെണ്ണുങ്ങൾ ഇഷ്ടപെടാത്തതിന്റെ കാര്യം പിടികിട്ടുന്നില്ല, single.)

    • @shainjchakko8138
      @shainjchakko8138 2 ปีที่แล้ว +8

      @@ramesanrameshpaul5375 അത് ശരിയാണ് പക്ഷെ ജയൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. അദ്ദേഹം വളരെ മാന്യനായ ഒരാളായിരുന്നു.

    • @aravindanajitha9677
      @aravindanajitha9677 2 ปีที่แล้ว +6

      @@shainjchakko8138 സത്യം സത്യം സത്യം അദ്ദേഹത്തിന് അഭിനയത്തിൽ മാത്രമായിരുന്നു ശ്രദ്ധ 👍

  • @indiranair2067
    @indiranair2067 2 ปีที่แล้ว +11

    Prince sir thanks , jayettanodulla sirnte aaradhana ippozhum thudrunna jayan smarana enna video kaanumbol manassilavunnund. Jayettane kurich orupaad videos iniyum thudaran kazhiyatte... Adhehathe marakkan kazhiyillya athanu jayettanenna super HERO....

  • @marathvaankaappaan4624
    @marathvaankaappaan4624 ปีที่แล้ว +2

    Well done this channel to bring this type interviews from a dedicated noble film worker.

  • @kqrtzkiran3283
    @kqrtzkiran3283 2 ปีที่แล้ว +26

    കെളിളക്കം ഇതുമാതിരി യാണ് ചെയ്തിരിന്നങ്കിൽ ഇപ്പാഴും നമ്മക്ക് കാണാം മായിരുന്നു ജയനെ

    • @raghunathan6928
      @raghunathan6928 2 ปีที่แล้ว +2

      Correct....

    • @rajeshta6586
      @rajeshta6586 2 ปีที่แล้ว +2

      Ok.......

    • @KrishnaKumari-jy6fi
      @KrishnaKumari-jy6fi ปีที่แล้ว +3

      പിന്നല്ലാതെ. ഒന്നിനും കൊള്ളാത്ത സംവിധായകൻ ജയനെ കൊന്നു.

  • @thankamramesh7810
    @thankamramesh7810 2 ปีที่แล้ว +5

    സാർ , കോമളത്തിന് കണ്ടുമുട്ടിയോ? അന്വേഷിക്കണേ.! ജയേട്ടന്റെ പ്രിയപ്പെട്ട ആരാധികക്ക് കേൾക്കാൻ കഴിയുമോ ?

  • @lathahelen5959
    @lathahelen5959 2 ปีที่แล้ว +3

    Good 👍👍

  • @jayammageorge2033
    @jayammageorge2033 2 ปีที่แล้ว +8

    Jayan supper🙏

  • @kunjakichu6854
    @kunjakichu6854 2 ปีที่แล้ว +12

    ജയേട്ടൻ സിനിമയിൽ 4 വർഷം മാത്രമേ അഭിനയിച്ചിട്ടുള്ളു
    ജനഹൃദയത്തിൽ ഇന്നും ജീവിക്കുന്നു
    ആളൊരു കാമദേവൻ ആയിരുന്നു
    ജീവിതം ആവോളം ആസ്വദിച്ചിട്ടാണ് പോയത്

    • @reghunathanmk8720
      @reghunathanmk8720 2 ปีที่แล้ว +3

      കാമദേവനോ? എന്ത് കാരണം ആണ് നിങ്ങൾക്ക് പറയാനുള്ളത്?

    • @majeedabu9098
      @majeedabu9098 ปีที่แล้ว +1

      Kunja kichu താങ്കളുടെ പ്രതികരണം സൂപ്പർ 👍സൂപ്പർ 👍
      സൂപ്പർ 🙏സൂപ്പർ 🙏സൂപ്പർ 🙏
      സൂപ്പർ 🌺സൂപ്പർ 🌺സൂപ്പർ 🌺

    • @Abhisheklal-p4j
      @Abhisheklal-p4j ปีที่แล้ว +1

      Correct

    • @vinayanvinu5620
      @vinayanvinu5620 ปีที่แล้ว

      ​@@majeedabu9098.... Eandhu super thanikke vallathum ariyamo jayan sir ne kuriche❓mattorale kuriche onnum ariyathe Chumma vayil thonniyathe pole viliche pulambathe 🤭🤭🤭🤭

    • @mayilpeeli8482
      @mayilpeeli8482 ปีที่แล้ว +2

      Sradhichal atu manasilakam

  • @kadanadkavumkandamjayadeep1834
    @kadanadkavumkandamjayadeep1834 2 ปีที่แล้ว +5

    സൂപ്പർ

  • @dhasandhasan2558
    @dhasandhasan2558 6 หลายเดือนก่อน +1

    പ്രണാമം

  • @minib7176
    @minib7176 2 ปีที่แล้ว +17

    പ്രിൻസ് സാർ ജയൻ സാറിന്റെ അച്ഛന്റെ ബന്ധുക്കളെയൊക്കെ ഒന്ന് പരിചയപ്പെടുത്തുമോ?.

    • @d4manfilmclub
      @d4manfilmclub  2 ปีที่แล้ว +1

      പരിശ്രമിക്കാം

  • @shajicbabu6597
    @shajicbabu6597 2 ปีที่แล้ว +6

    സർ നമസ്കാരം

  • @raseenarasee1044
    @raseenarasee1044 2 ปีที่แล้ว +7

    എനിക്കും സമ്മതം 🥰🥰🥰

  • @joykv2057
    @joykv2057 ปีที่แล้ว +1

    Anda jevithathila..Cinemayila. Ora oru Ishtatharam Jayanmathram

  • @sudhi5885
    @sudhi5885 2 ปีที่แล้ว +6

    Jayettanu maranam illa ❤️❤️❤️❤️❤️❤️❤️

  • @neeshageorge8637
    @neeshageorge8637 ปีที่แล้ว +2

    What about the horse ?? Did they give treatment for that poor animal ? You didn't mention that here..No value for their lives.

  • @shyamalao9277
    @shyamalao9277 2 ปีที่แล้ว

    Supar

  • @girigireeshm8048
    @girigireeshm8048 2 ปีที่แล้ว +6

    🙏🙏🙏🙏👍👍

  • @muralicgnair7833
    @muralicgnair7833 2 ปีที่แล้ว +8

    ജനാർദ്ദനൻ ചേട്ടന് ഒരു മണ്ടൻ ലുക്ക് തോന്നുന്നതല്ല, സത്യമാണ് അല്ലേ?

  • @thajuriyadh2904
    @thajuriyadh2904 2 ปีที่แล้ว +2

    രമേശൻ. തങ്കപ്പൻ. രമേശ്‌ പോൾ. ഒന്നാണോ. ഡിം തരികിടയ്ഹോം

  • @leelaunni7123
    @leelaunni7123 2 ปีที่แล้ว +6

    Sound quality ഒന്ന് improve ചെയ്യണം

    • @d4manfilmclub
      @d4manfilmclub  2 ปีที่แล้ว +2

      ശബ്ദത്തിന് അല്പം കംപ്ലൈന്റ് വന്നിരുന്നു ആയതുകൊണ്ട് റീ ഡബ്ബിങ് ചെയ്യേണ്ടിവന്നു

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 2 ปีที่แล้ว +11

    വൗ.... ശ്രീവിദ്യആയിരുന്നുവോ തീനാളങ്ങളിൽ ഷീല അവതരിപ്പിച്ച റോളിൽ ആദ്യം അഭിനയിച്ചത്...!!!

  • @jithinmonjoyson1050
    @jithinmonjoyson1050 2 ปีที่แล้ว +4

    Jayan enna maha nadane patti orupadu ariyan thaalpariyam und,, vere orupadu per undakumallo , try to find someone else.

  • @sreekalasajith4385
    @sreekalasajith4385 ปีที่แล้ว +1

    Komalathe kanduvo chanalil kanikkane

  • @pastorjose8480
    @pastorjose8480 2 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @mohanakumari8875
    @mohanakumari8875 2 ปีที่แล้ว +8

    എന്തൊരു ബഹളമാണ് കാക്കകളുടേത് വീഡിയോ പിടിക്കുമ്പോൾ ഇതൊന്നു ശ്രദ്ധിച്ചു കൂടെ ഇതിപ്പോൾ ഇദ്ദേഹ० പറയുന്നതിനേക്കാൾ ഒച്ചയിൽ കാക്ക സ०ഗീതമാണ് വളരെ ബുദ്ധിമുട്ടാണ് കേൾക്കാൻ

  • @sajij484
    @sajij484 ปีที่แล้ว +2

    നിങ്ങൾ. എന്തിനാണ് പൈങ്കിളി നോവലിൻ്റെ പാർട്ട് നിർത്തുന്നതു പോലെ നിറുത്തി പോകുന്നത്. ?

    • @d4manfilmclub
      @d4manfilmclub  ปีที่แล้ว +1

      ജയൻ സ്മരണ എന്ന ഈ പ്രോഗ്രാം വിവിധ എപ്പിസോഡുകൾ ആയിട്ടാണ് പ്രിയ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത് ഇത് പൂർണ്ണമായി കാണുവാൻ നിങ്ങൾ ഈ ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യുക

    • @sajij484
      @sajij484 ปีที่แล้ว +1

      @@d4manfilmclub Olk
      all the best 👍

  • @sureshkumargo2008
    @sureshkumargo2008 ปีที่แล้ว +1

    Marichavare..Vendome.veendum
    Postmortem cheyyara thu

  • @AbdulRahim-fm9tw
    @AbdulRahim-fm9tw 2 ปีที่แล้ว +2

    Pengal sheela airrnni