*രാവിലെ വിചാരിക്കും 'x-pulse' എടുക്കാം ന്നു..., ഉച്ചക്ക് വിചാരിക്കും 'Himalayan' എടുത്താലെന്താ ന്ന്..., വൈകീട്ടത് 'Ninja' ആവും...... പിന്നെ രാത്രീല് എന്റെ Activa എടുത്ത് ഒരു രണ്ടു കിലോമീറ്റർ പോയാൽ ഈ ആഗ്രഹങ്ങൾക്ക് എല്ലാം ഒരു തീരുമാനം ആവും😥*
Oru request strell : "Accident pattiyal" ( different kinds) ottakanenkil or with pillion ride,, Ithine patti oru video cheyyukayanekil ridersine useful ayirikum.💡
I will go for Himalaya , entel nerathe undayirunnu vandi Fz aahn , fz and Xpulse almost same aahn touringil . 110km/h avumbozhekum pinne Ass will be ....😂🥴 . Himalayan more comfort tharum .
Touring himalayan thanne because seat comfort and stability himalayan anu but xpulse offroad main ayi irakilath alle 200 cc top speed kittilla up pinne ns nekalum better swantham engine alle bro ennal alle nammude companies valarnu varika ollu vere comapaniyude engine upayogich nadannal nammal engane valarana?
As from a viewer's side your review video is always good and its helps me and who dont much about bikes.its just my point of view don't know about others
Review ഒക്കെ അടിപൊളി. ഒരു request ഉണ്ട്. ഈ review ചെയ്യണ വണ്ടികളുടെ spareparts availability and service cost കൂടി പറഞ്ഞാൽ നന്നായിരിക്കും. അടുത്തിടെ review ഒക്കെ കണ്ടിട്ടു benelli TRK502 വാങ്ങിയാലോന്നു ആലോചിച്ചു. പക്ഷെ normal service with chain sprocket replacement നു മാത്രം 25K ആയിന്നു കേട്ടപ്പോ ആ ആഗ്രഹം വേണ്ടാന്നു വച്ചു അതും chain life 13000km ഉള്ളുത്രേ. 20laks ഉള്ള car നു പോലും അത്രയും service cost ഇല്ല.
Dear strell, Being a himalayan owner ,service cost ന്റെ കാര്യത്തിൽ ചെറിയ ഒരു എതിരഭിപ്രായം ഉണ്ട്..... ഹിമലയന്റെ പെയ്ഡ് സർവിസ് പോലും പാർട് അധികം മാറാൻ ഒന്നും ഇല്ലങ്കിൽ 2000 ന്റെ ഉള്ളിൽ ഒതുങ്ങും....വാറന്റി കഴിഞ്ഞാൽ maybe കൂടാൻ ചാൻസ് ഉണ്ട്....എന്നാലും 4 വർഷം വരെ ഉള്ള പ്രീമിയം വാറന്റി പാക്കുകൾ ലഭ്യമാണ്....അതിൽ തന്നെ കേബിളുകൾ,ബ്രെയ്ക് പാഡ്‌സ്, റോഡ് സൈഡ് അസിസ്റ്റാൻസ് എന്നിവ 4 വർഷം ഫ്രീ ആണ്...2019 നു ശേഷം ഇറങ്ങിയ ഹിമലയൻ പൊതുവെ കംപ്ലൈന്റ്‌സ് കുറവും ആണ്....the final verdict is ഹിമാലയൻ പണ്ടത്തെ പോലെ അത്ര ഹെവി മെന്റനൻസ് ഉള്ള വണ്ടി അല്ല..... മാത്രമല്ല കെടിഎം ഒക്കെ ആയി comparison വരുമ്പോൾ it's even better.... With lots of love & support from കോഴിക്കോട്
X PULSE OF ROAD ഒക്കെ പക്ക ആണ്. പക്ഷേ HIMALAYAN ഹെവി ഡ്യൂട്ടി ആണ്. അതിൻ്റെ മെൻ്റ്റൻസ് വർക്ക് 7000 രൂപ വേണം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വണ്ടി X PLUS 200 ആണ്. ഞാൻ അതെടുക്കുവാൻ ആണ് പോകുന്നത്.
Xpulse ഒരു രക്ഷയുമില്ലാത്ത വേണ്ടിയാണ്... Off roading ൽ Himalayan നെക്കാളും നല്ലതു Xpulse ആണ്. അത് power ന്റെ കാര്യത്തിലല്ല... മറിച്ച് weight കുറവായതുകൊണ്ടു തന്നെ എങ്ങാനും ഒന്നു വണ്ടി ഡ്രോപ്പ് ചെയ്താൽ ഒരാൾക്ക് തന്നെ അനായാസം വണ്ടി എടുത്തു പൊക്കാൻ പറ്റും..
Ingakku oru imperiale kittiyille maashe? Ingakku kittiyillenghil aarkka kittua? Pls ensure to throw some light in the service aspects too including cost and intervals.
രണ്ടിന്റെയും detailed റിവ്യൂ വേണമെങ്കിൽ ഇവിടെ നോക്കാം
Xpulse 200 Detailed Review : th-cam.com/video/QqiFokdggeE/w-d-xo.html
Himalayan Detailed Review : th-cam.com/video/f4BHTL9JBwQ/w-d-xo.html
@Pokkiri SaviN NTorq എടുക്ക്
@Pokkiri SaviN പക്ഷേ അതിനുള്ള വണ്ടി and പെര്‍ഫോമന്‍സ് ഉണ്ട്.. Reviews കാണുക
@Pokkiri SaviN th-cam.com/video/YdhDGw8gKMA/w-d-xo.html
@Pokkiri SaviN 2 നും അതിന്റെ വിലക്ക് അനുസരിച്ച് ഉള്ള മുതൽ ഉണ്ട് 👍 👍
th-cam.com/video/jHclxVIbR-o/w-d-xo.html cheriyaru troll video chumma kerinokkenne😂😂 strell 🔥ഇസ്തം😘😘😘😘😘😘😘😘😘😘😘
*രാവിലെ വിചാരിക്കും 'x-pulse' എടുക്കാം ന്നു..., ഉച്ചക്ക് വിചാരിക്കും 'Himalayan' എടുത്താലെന്താ ന്ന്..., വൈകീട്ടത് 'Ninja' ആവും...... പിന്നെ രാത്രീല് എന്റെ Activa എടുത്ത് ഒരു രണ്ടു കിലോമീറ്റർ പോയാൽ ഈ ആഗ്രഹങ്ങൾക്ക് എല്ലാം ഒരു തീരുമാനം ആവും😥*
ഞാനും അതു തന്നെ bro. രാവിലെ CBR 250 എടുക്കണം എന്നോർക്കും ഉച്ചക്ക് Dominar ആവും 😂 രാത്രി എന്റെ ആക്ടിവ അവിടിരുപ്പുണ്ട് 🤣🤣
അപ്പൊ കൂട്ടിന് ആളുണ്ടല്ലേ 👣
Njanum angane thanne aan bro☹ravile thonnum ns edukaam ennu uchakku thonnum Dominor edukaam ennu vaikunerm thonnum Duke 250 edukaam ennu...ennit rathri ente dio eduth chumma karangum☹
Oru cycle polum illatha njan
Paisa illathond video yum kandirikkunna njan...... But fireblade 2021 aan ende AIM.....
അതിന്റെ ABS ഒരു രക്ഷയില്ല😎😎 അതൊരു വൃത്തികെട്ട സംഭവാണ് ഓഫ്‌റോഡിൽ😂😂😂
😂🤣🤣🤣🤣🤣🤣
മല്ലു ട്രാവലറുടെ വിഡിയോ കണ്ടിരിക്കുവായിരുന്നു..ഇനിപ്പൊ ഇത് കഴിയട്ടെ😃
Bro nde channel subscribe cheyumo
@@TravelTasteCapture cheythu broi
@@TravelTasteCapture mm
yenthaa le 😅
@@dhaneshk9936 💚🥰
അഴിച്ചു വിട്ട പൊമറേനിയൻ പട്ടിയെപോലെ .......ഉപമ കലക്കി 😅😅😅😅
മധുരരാജാ മൂവി ഓർമ്മ വന്നു
@@killertech.9894 adil evideya pomeranian?
X pulse is the QUEEN & himalayan is the KING
Both are outstanding 👌🏼👐🏻
ഉപകാരപ്രദം ആയാലും ഇല്ലെങ്കിലും ഞാൻ like അടികും 🖤🔥💯
#Strell_uyir💕💯
Benelli imperiale 400 review വെയ്റ്റ് ചെയ്യുന്നവർ ഉണ്ടോ?
Linto joy illa
Vandi kittiyilla 😋
Maaraka waiting aanu brooh
@@strellinmalayalam xpulse t
Waiting
Am a HIMALAYAN user and I ride xpulse recently... I agree with you STRELL chetta 🙌👍xpulse is quiet user friendly
Xpulse poliyann but himalayan oru വികാരം ആണ് 😘😘😘
കേരളത്തിലെ road ill xpulse തന്നെ ധാരാളം 😍😍😍
❤
Machane....oru thiruthal.....keralathile...road alla...keralathile...off road ennanu parayande....🤣🤣🤣🤣 Road inte avastha kondu vikara bharithan aayathanu
@@ananthanarayanan4848 keralathile off road enn parayandaa.
Kerala road enn paranja thanne off road allee😂😂
@@ashcreations9437 😜😌avasthaa
@@ashcreations9437 അതെ 👍
രണ്ടും വാങ്ങാൻ കാശു വേണം
അതിനാൽ ഈ video ഞാൻ ബഹിഷ്‌ക്കരിക്കുന്നു.......
Sorry strell 🙏
😁😁
😅❤️
lol!!!
@@antapps ഓംബ്ര
സ്വന്തം ആയി വണ്ടി പോലും ഇല്ല
പക്ഷേ strell ൻ്റെ video കാണും
😎😎
എനിക്കും ഇല്ല
Oru request strell : "Accident pattiyal" ( different kinds) ottakanenkil or with pillion ride,, Ithine patti oru video cheyyukayanekil ridersine useful ayirikum.💡
Sure Rohith. Good topic.
@@strellinmalayalam yeah.. please do it😍💯
@@strellinmalayalam 😍😍😍
@@strellinmalayalam evide vedio ? strelle idu 1 year aayi. 🔥😐
@@hebe296 2 year aavunnu😆
സ്‌ട്രെലിന്റെ ഹയാബുസ വീഡിയോകായി കാത്തിരിക്കുന്നവരുണ്ടോ? Strel🥰🥰
Pnlla
Sure
Yes
H2R n w8ing aaa😀😁😁
Pinille
ഞാൻ 2um use ചെയ്യാറുണ്ട് എന്റെ അഭിപ്രായത്തിൽ xpulse എടുക്കുന്നതാണ് നല്ലത് 🥰
❤❤❤
Y?
Reason?
Chummaa.. Thallu..
Why bro ?
Bike ഓടികൻ അറിയാത്ത ഞാൻ എന്തിനാ ഇത് ഒക്കെ കാണുന്നത് എന്ന് എനിക്ക് അറിയില്ല 😐😐😐😐🤗🤗🤗😘😘😘
ഒന്ന് "കാറ്റടിച്ചിട്ട്" കിട്ടിയ പവർ കൊണ്ട് 125 വരെ ഓടിച്ചിട്ടുണ്ട്
പക്ഷെ എന്നാലും ഇതില് പുലി xpulse തന്നെ
🤗Himalayan rider&pillion seat 👌😍 ~(dominar owner)
Back pain undo
*രണ്ട് ചാനലിലും ഒരുമിച്ച് വീഡിയോ ഇട്ടാൽ പിന്നെ ഞാനെങ്ങനെ രണ്ടിലും ആദ്യത്തെ കമന്റ് ഇടും.😂😂*
*sed_bgm*
1 choice Himalayaan
X-pulse off-road
Himalayana - on road+ off-road
@Mallu Traveler inte ഷോയിൽ സ്‌ട്രെലിനെ ഒരുപാട് മിസ്സ് ചെയ്തു, bro um കൂടി ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവാൻ വഴി ഇല്ല 🙂
ഒരുപാട് നാൾ ആയിട്ട് wait cheyatha
Video
Himalayalan fans like adii
😘♥️
X pulse 🔥🔥🔥 . 50 രൂപക്ക് പെട്രോൾ അടിച്ചു നീങ്ങി പോകാൻ ഇവൻ ധാരാളം 💪💪💪
പാവങ്ങളുടെ ട്രയംഫ് ടൈഗർ😍😍
I will go for Himalaya , entel nerathe undayirunnu vandi Fz aahn , fz and Xpulse almost same aahn touringil . 110km/h avumbozhekum pinne Ass will be ....😂🥴 . Himalayan more comfort tharum .
Sathym
Touring himalayan thanne because seat comfort and stability himalayan anu but xpulse offroad main ayi irakilath alle 200 cc top speed kittilla up pinne ns nekalum better swantham engine alle bro ennal alle nammude companies valarnu varika ollu vere comapaniyude engine upayogich nadannal nammal engane valarana?
കാറ്റടിച്ചു കിട്ടിയ പവർ കൊണ്ട് 115 വരെ ഒക്കെ പോവും 😂😂😂
Strell brooo😍😍
As from a viewer's side your review video is always good and its helps me and who dont much about bikes.its just my point of view don't know about others
RD350 ഒരു review ഇടുമോ strelleee..ഞങ്ങൾ കുറച്ച് 2stroke പ്രന്തന്മാർക്ക് അത് ഒരു മുതൽക്കൂട്ട് ആയിരിക്കും
അതെ 😍
രണ്ടു വണ്ടിയും ഓടിക്കാൻ പറ്റിയിട്ടില്ല,,, എങ്കിലും റിവ്യൂ കണ്ടു, ലൈക്കടിച്ചു,, strell ഇഷ്ട്ടം 😘
എവിടെ imperiale 400 എവിടെ ആദ്യം community ഇടും എന്നിട്ട് അവസാനം റിവ്യൂ വരും എന്നാലും കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെയാ ❣️
Videos kanumthorm machane kurich kooduthal ariyan thonunnu strell machan fan 😍😍😍😍
Xpulse fans like here (strell😘😘)
Settan poliya
Undayirunna classic 350 vittu xpulse book cheytha njaan
Xpulse is better to ride in any condition ,speed limit in kerala allows 70 kmph in highways and 60kmph in remote areas
ഇത് കാണുന്ന സ്വന്തമായി x pulse ഉള്ള ഞാൻ 🔥🔥🔥
Mileage..? Carb/ fi
ഞനും
ചുരുക്കത്തിൽ നിതംബത്തിന്റെ സുരക്ഷയ്ക്കു ഹിമാലയൻ ആണ് ബെറ്റർ
Bro, camera വല്ലാതെ shake ആവുന്നു.. കുറച്ച് കൂടി stable ആക്കിയാൽ നന്നായിരിക്കും kkum എന്ന് തോന്നുന്നു
What's app youtube???
Simple and powerful intro.
Strelll istam😍😍😍💯❣️❣️❣️
ഇതിന്റെ ഇംഗ്ലീഷ് കണ്ടവർ അടി like . With royal Brothers. ✌️✌️strell ഇഷ്ട്ടം
Passion plus um ayi anno @strell himalayan comparison cheyandenthu? 650 ottikuna thaniku engnae parayan thonnunu light vandi aythu kondu cityil nalapole ottikam eannnu 650ku pagram e kanuna passionil underbelly silencer vecha vani vangikumo? Highwayil mathra annno himalayan ottikendathu? Must reply please
STRELL illu ee vandi ishtam aayii..looks like strell fell in love Xpulse😂😂
Himalayan fans ile evda .himalayan uyir❤
Yes
Himalayan vedichu 2019 abs poliyanu kiduvanu lookalle 😘
Pwoli❤️
Lookilalao workilalle karyam😁
Kurachu late aay poy video kaanan , Ennalum strell uyir❤️
Strell machane ishttamulloru like
Srell bro....Enikk oru req ond...Harley Davidson street 750 review cheyyamo...☺
എല്ലാവരും കാത്തിരുന്ന വീഡിയോ... 😍😍😘😘
*ഇതിൽ ഏത് വാങ്ങണമെന്ന് കൺഫ്യൂഷൻ അടിച്ച് ഇപ്പോൾ ഒന്നും എടുത്തിട്ടില്ല* 😕
Ktm 250 & 390 adv coming soon.
overdrive.in/news-cars-auto/ktm-250-adventure-unveiled-smallest-adventure-bike-in-the-ktm-family/
Allate cash illagitalla😁
@abhijith kunnoth 😂🤣 enth adiyaan adikanath
@@bibinvincent9194 aare
@@quickshifter99 ചുമ്മാ എടുക്കാൻ ആണെങ്കിൽ എന്തോരം കിടക്കുന്നു
Smart Talented Reliable Enjoyable Legible Legend 😍😍
Review ഒക്കെ അടിപൊളി. ഒരു request ഉണ്ട്. ഈ review ചെയ്യണ വണ്ടികളുടെ spareparts availability and service cost കൂടി പറഞ്ഞാൽ നന്നായിരിക്കും. അടുത്തിടെ review ഒക്കെ കണ്ടിട്ടു benelli TRK502 വാങ്ങിയാലോന്നു ആലോചിച്ചു. പക്ഷെ normal service with chain sprocket replacement നു മാത്രം 25K ആയിന്നു കേട്ടപ്പോ ആ ആഗ്രഹം വേണ്ടാന്നു വച്ചു അതും chain life 13000km ഉള്ളുത്രേ. 20laks ഉള്ള car നു പോലും അത്രയും service cost ഇല്ല.
പുതിയൊരു അവതാരം വരുന്നുണ്ട് KTM adventure 390
കൂടെ 250 ഉണ്ടാവും (അഡ്‌വെഞ്ചേരിനു)
Njn xpulse yedkan irunatha.... pne plan maati... pakshe strellinte video kandapol veendum yedkuvan oru മോഹം 🥺....... strell uyir💓🙌🔥
Nthann ariyilla Himalayan Chankidippaanuu❣❣❣❣❣😊😊😊
Dear strell,
Being a himalayan owner ,service cost ന്റെ കാര്യത്തിൽ ചെറിയ ഒരു എതിരഭിപ്രായം ഉണ്ട്..... ഹിമലയന്റെ പെയ്ഡ് സർവിസ് പോലും പാർട് അധികം മാറാൻ ഒന്നും ഇല്ലങ്കിൽ 2000 ന്റെ ഉള്ളിൽ ഒതുങ്ങും....വാറന്റി കഴിഞ്ഞാൽ maybe കൂടാൻ ചാൻസ് ഉണ്ട്....എന്നാലും 4 വർഷം വരെ ഉള്ള പ്രീമിയം വാറന്റി പാക്കുകൾ ലഭ്യമാണ്....അതിൽ തന്നെ കേബിളുകൾ,ബ്രെയ്ക് പാഡ്‌സ്, റോഡ് സൈഡ് അസിസ്റ്റാൻസ് എന്നിവ 4 വർഷം ഫ്രീ ആണ്...2019 നു ശേഷം ഇറങ്ങിയ ഹിമലയൻ പൊതുവെ കംപ്ലൈന്റ്‌സ് കുറവും ആണ്....the final verdict is ഹിമാലയൻ പണ്ടത്തെ പോലെ അത്ര ഹെവി മെന്റനൻസ് ഉള്ള വണ്ടി അല്ല..... മാത്രമല്ല കെടിഎം ഒക്കെ ആയി comparison വരുമ്പോൾ it's even better....
With lots of love & support from കോഴിക്കോട്
Thanks Kiran :)
I want more video based on the Himalayan bs6
I hav a same colour xpulse,,,,, i bought it by checking your videos on this bike,,,,,, and i m satisfied with my ride,,,,,,, i m from kottayam kerala
കാറ്റ് അടിച്ച power കൊണ്ട് 125വരെ kerum 😂😂😂👏
@strell ശബ്‌ദം വളരെ അധികം പരിചയം ഒള്ള പോലെ .... പക്ഷേ ആരാന്നു ഓർമ്മ കിട്ടുനില്ല .. എന്തായാലും നമ്മൾ സംസാരിച്ചിട്ടുണ്ട് അത് ഉറപ്പാ 100%
strell.bro👍..ഇഷ്ടം😍😍..വണ്ടി ഒറ്റയ്ക് പൊക്കി എടുത്തു അപ്പോ തന്നെ pwd വിളിച്ച് ഞമ്മക്ക് ഒരു അബാട് തന്ന് 😀
😁😁😁
Njan last week dominar 400 eduthu... Video okke kandu ishtapettu... 35.4kmpl milage kittunnund. First service kazinjitilla.
X pulse fans Like 🔥
Bro etha camera use cheyyunna? videos ellam Kidilam akini
*ഇനി അടുത്ത സൂപ്പർ ബൈക്ക് review ഒന്നും ഇല്ലേ.... കട്ട waiting Bro...😍😘*
Haha, cheriyoru missilinte relativne kittitunde 😁
@@strellinmalayalam ninja alle
@@strellinmalayalam *പൊളിച്ച്😍😍😍*
@@strellinmalayalam H2
Nice. Strell Bro..XpulsnTe front ChaseFramiL ninN oru portion company thennNe Cut chythu kaanuNnu, silensor pipe thodenghunnideTh. Ith pinneeD pani Therumo?..Plz ReplY
"Kaattadicha poweril 125 ethi " 😂🤣
Njan oru silent strell fan anne, pakshe Strell bro ningal oru sambhavam anne, this video really helped me choose the right bike
Thank you :)
6:23 ആ.... അന്ന് നിലംപൊത്തി വീണത് ഞാൻ ഓർക്കുന്നു😂
😁😁
Vallathe orkkunnu
ayye ayyyye
Adhe adhe video il aa
Bro instayil post cheytha cb1000r pic kandu ente fav bike aanu review cheyyunnundo...?
Himalayan❤️❤️
Mr. Strell...ente oru aagraham parayukayaanu..pattumengil sadichu tharanam
Honda cb 500x 2019 nte malayalam review videos..
About strell part 2
Kodaikanal vlog part 2
Waiting 🙁
Bro I am 16 now I am big fan of you my only one subscriber thats you .
Eagerly waiting for Imperiale 400 review brother 🙂🙂
Strelleta. Xpulse 200,200Tine ethenkilm 150 to 200 cc bikesinte nadukk place cheyyamo power vachit?? Duke 125ine 150 ccyudem r15 v3yude edel place cheytha pole.? Review: affordable inline4 aaya benelli 600i, most affordable true harley aaya iron 883. Plz plz plz kituo?.
ആ പറമ്പു കൃഷിക്ക് പാട്ടത്തിനു കൊടുക്കണ്ടോ.. പണി എളുപ്പമായിരുന്നു 😊
Bro I button lu previous video suggest cheyyunadhu korachu kudi comfortable ayirikum.
Jst my suggestion🤷♂️
X PULSE OF ROAD ഒക്കെ പക്ക ആണ്. പക്ഷേ HIMALAYAN ഹെവി ഡ്യൂട്ടി ആണ്. അതിൻ്റെ മെൻ്റ്റൻസ് വർക്ക് 7000 രൂപ വേണം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വണ്ടി X PLUS 200 ആണ്. ഞാൻ അതെടുക്കുവാൻ ആണ് പോകുന്നത്.
Broo beneli 300 i 2019 detailed review cheyyamo including price exhaust sound and reliability 😍😍😍😍😍
Strell ബ്രോ..benelli leoncino 250 റിവ്യൂ ചെയ്യാമോ
Strell oru h2 review vandavarr like adicheee
Valmakry will do it soon..
Offroad onnum adhikam pokilla. Kurach long ride um city use um okke an. So Himalayan edukkunnath better ano?
ആ തോട്ടത്തിൽ നിന്ന് പുറത്തേക്ക് കടക്കാനുള്ള വഴി ഏതാണെന്നാ പറഞ്ഞേ? 🤔
😁😁
Ith vare purathott ethittillaannan thonnunne 😂😂😂
Strell bro Benelli tnt 300&600i review cheyyuvo?
Lee strell
Paid partnership with xpulse 200
Pattumangil zx10r na kurichu oru video chayoo
1:59 ഒന്ന് കാറ്റടിച്ചു കിട്ടിയ പവർ കൊണ്ട് 😂😂😂
ന്റെ സ്ട്രൽ ഒരു മയത്തിലൊക്കെ ട്രോള്ള്... 😂😂😂😂
Xpulse ഒരു രക്ഷയുമില്ലാത്ത വേണ്ടിയാണ്... Off roading ൽ Himalayan നെക്കാളും നല്ലതു Xpulse ആണ്. അത് power ന്റെ കാര്യത്തിലല്ല... മറിച്ച് weight കുറവായതുകൊണ്ടു തന്നെ എങ്ങാനും ഒന്നു വണ്ടി ഡ്രോപ്പ് ചെയ്താൽ ഒരാൾക്ക് തന്നെ അനായാസം വണ്ടി എടുത്തു പൊക്കാൻ പറ്റും..
Strell ബൈക്ക് പൊക്കി താഴെ വീഴുന്ന വീഡിയോ കണ്ടവർ like അടി 😂
Athevde?
Pwoli macha
Rs inte valla comparison videosum chey
1 comment edan vannu chammiyavar 👍
Bro enikk 6ft nu mukalil pokkam ond 80 kg weight ond enikk athyavashyam power comfort nalla suspension olla vandi suggest cheyyamo?
Mutheeeeyy,, rs200 vs ri5 v3 comparison 😁
Beginner friendly driving lessons pinne kandillala ... Iniyum indakumo atharam videos🤔🤔🤔👏🏼👏🏼👏🏼 still waiting
Himalayan idukunathanu nallathu enanu ente manasu paryunathu
Ingakku oru imperiale kittiyille maashe? Ingakku kittiyillenghil aarkka kittua?
Pls ensure to throw some light in the service aspects too including cost and intervals.
Duke 200 2019 version Review Cheyo😍
RC 125 and r15 v3 vdo undo....comparison....??? Illel onnu cheyyaamo......??? ondel athinte link onnu reply tharaamo.....???
Palardem vdo kandu.....pakshe ningade athrem oru ithu illaa....athaa chodiche....!!!!
X pulse istham😘
Strellettoii... hero kk onnude mail azhakamo.. xpulse 250cc il irakkann
Your voice is marvelous.. Like hit button if you like that voice