Yezdi Adventure vs RE Himalayan Malayalam Comparison ❤

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2022
  • Classic Legendsന്റെ കീഴിൽ, കാൽ നൂറ്റാണ്ടിനു ശേഷം ഇറങ്ങുന്ന YEZDI യുടെ രണ്ടാമത്തെ മോഡൽ ആയ Adventure ന്റെയും Adv Model'sൽ ഒരു Value for money RE Himalayan ന്റെയും ചെറിയൊരു comparison വിഡിയോ ആണ് നമ്മുടെ ഇന്നത്തെ...!! വാങ്ങാൻ പ്ലാൻ ഉള്ളവർ വിഡിയോ കാണുക..!!!😊👍
    For Enquiries DM
    Arunsmokiii@gamil.com
    Thank you somuch for your love and support 🥰
  • ยานยนต์และพาหนะ

ความคิดเห็น • 1.3K

  • @arun_smoki
    @arun_smoki  2 ปีที่แล้ว +218

    കൂടുതൽ വിശേഷങ്ങൾ ഇൻസ്റ്റയിൽ ഇട്ടിട്ടുണ്ട് ട്ടാ 😍☺️☺️
    instagram.com/Arunsmoki

    • @Adipolimachan
      @Adipolimachan 2 ปีที่แล้ว

      Hi മച്ചാനെ പൊളി

    • @wantedkurup9172
      @wantedkurup9172 2 ปีที่แล้ว +2

      X Pulse uyir

    • @joshijohn5896
      @joshijohn5896 2 ปีที่แล้ว +2

      Letting the dog sleep is so nice

    • @letswakeup9173
      @letswakeup9173 2 ปีที่แล้ว

      Seat ne kurich paranjilla

    • @ndcreation9479
      @ndcreation9479 2 ปีที่แล้ว

      Chetta electric ola scooter onnu reviews edamo

  • @RaiStar
    @RaiStar 2 ปีที่แล้ว +667

    Himalayan🔥

  • @farhaanmehfoos8809
    @farhaanmehfoos8809 2 ปีที่แล้ว +365

    അത്രേം സൗണ്ട് ആക്കിട്ടും വണ്ടിടെ തൊട്ടടുത്തു കിടന്നുറുങ്ങുന്ന പട്ടി ഒരു കില്ലേടി തന്നെ 😂💖

    • @Therealhunter4
      @Therealhunter4 2 ปีที่แล้ว +2

      🤣🔥🔥🔥

    • @ananthu3548
      @ananthu3548 2 ปีที่แล้ว +1

      Ath urangunnilla... Irikkunnatha

    • @manuvbalan-qc5bd
      @manuvbalan-qc5bd 2 ปีที่แล้ว

      Killadi

    • @richiesworld9298
      @richiesworld9298 2 ปีที่แล้ว

      ദാദോങ്കി ദാദ.. 😀😀

    • @rishi2199
      @rishi2199 2 ปีที่แล้ว

      ഞാനും sredhichu😂

  • @unknownperson8070
    @unknownperson8070 2 ปีที่แล้ว +465

    Himalayan ന് ഒത്ത എതിരാളി വന്നത്കൊണ്ട് ഇനി അങ്ങോട്ട് കുറെ updates പ്രതീക്ഷിക്കാം..Competition ⚡️

    • @mithunbabu1544
      @mithunbabu1544 2 ปีที่แล้ว +2

      Sathyam ✌

    • @80rohanprasanth23
      @80rohanprasanth23 2 ปีที่แล้ว +31

      എതിരാളി എന്നതിൽ ഉപരി അപരൻ ആണ് അനുയോജ്യമായ വാക്ക്..

    • @unknownperson8070
      @unknownperson8070 2 ปีที่แล้ว +13

      @@80rohanprasanth23അതെങ്ങനെ പറയാൻ പറ്റും bro..? physical Appearance മാത്രമേ same ഒള്ളു ബാക്കിയെല്ലാം far different ആണ്

    • @80rohanprasanth23
      @80rohanprasanth23 2 ปีที่แล้ว +5

      @@unknownperson8070 yes bro I agree

    • @80rohanprasanth23
      @80rohanprasanth23 2 ปีที่แล้ว

      @@unknownperson8070 6 speed കൊണ്ടുവന്നത് വലിയ ആശ്വാസം

  • @ronstar7
    @ronstar7 2 ปีที่แล้ว +61

    That dog is chilling 😅

  • @itz_me_dingan190
    @itz_me_dingan190 2 ปีที่แล้ว +160

    ഹിമാലയൻ എതിരാളികളില്ല ഒരാളും തൊടില്ല എന്ന് കരുതി ഇരിക്കുന്ന സമയത്ത് ഒരാൾ വന്നു⚡️ എന്നാലും Himalayan uyir🧧🤩

  • @TechnoFlip
    @TechnoFlip 2 ปีที่แล้ว +307

    HIMALAYAN ❤🔥

  • @offroad_runner_8343
    @offroad_runner_8343 2 ปีที่แล้ว +199

    Yezdi is better all package included but always himayalan 😍❤🔥

    • @niriap9780
      @niriap9780 2 ปีที่แล้ว +6

      Randu Indian company alle randu eduthaalum Indian ownerinu aanu profit kittunnathu...❤️
      You won't go wrong with any of these👍

    • @richardjoseph6658
      @richardjoseph6658 2 ปีที่แล้ว +2

      @@niriap9780 yezdi indian alla

    • @shaheerv2133
      @shaheerv2133 2 ปีที่แล้ว +2

      @@richardjoseph6658 Mahindra's subsidiary company - Classic Legends

    • @richardjoseph6658
      @richardjoseph6658 2 ปีที่แล้ว +1

      @@shaheerv2133 oh ya I forgot 😂 sry

    • @jubin2611
      @jubin2611 ปีที่แล้ว

      @@niriap9780 profit undakan ano vandi efukune

  • @shaheebsaid6683
    @shaheebsaid6683 2 ปีที่แล้ว +109

    ആരെന്നെ വന്നാലും king is king
    HIMALAYAN❤️😍💥🔥🔥

  • @vijeeshbhagavathikkunnel2961
    @vijeeshbhagavathikkunnel2961 2 ปีที่แล้ว +53

    Yezdi- Newly engineered engine with better cooling system ensures best performance and low heat output. 6 Speed gearbox and short strock engine reduces vibration at higher speeds. Decent torque to do great advantures on off-road. Best build quality, LED headlights with protection gurads. Tyres with more width for more stability and control. It's best one beyond its price. It's gonna rule Indian market and'll come back with higher price tag in next year like Honda Highness.

    • @frinto4771
      @frinto4771 2 ปีที่แล้ว +9

      Newly engineered engine onnm alla. Mahindra mojo de engine aanu

    • @Vibhumohandas92
      @Vibhumohandas92 2 ปีที่แล้ว +3

      @@frinto4771 and Himalayan engine ennu parayunnath aa purpose nu vendi maathram ulla engine aanu. But yezdi engine 3 modelinum same aanu. 🤷

    • @frinto4771
      @frinto4771 2 ปีที่แล้ว +5

      @@Vibhumohandas92 3 modelinm same engine okke aanu. But 3um purpose anusarich tune cheydhitt indenn thonanu. Arunsmoki videoyil parannitt ind.

    • @abhishekraju5501
      @abhishekraju5501 2 ปีที่แล้ว +2

      @@frinto4771 mojo proved machine ..flop alalo

    • @frinto4771
      @frinto4771 2 ปีที่แล้ว +2

      @@abhishekraju5501 njan mojo flop aanenn parannyrnno?

  • @favadbinusidheeq9685
    @favadbinusidheeq9685 2 ปีที่แล้ว +143

    അന്നും ഇന്നും himalayan ഇഷ്ട്ടം ❤️

  • @kollamfury
    @kollamfury 2 ปีที่แล้ว +42

    ഇനിയും ADV BIKES ഇറങ്ങും.. എതിരാളികൾ വന്നു കൊണ്ട് ഇരിക്കും..
    ഹിമാലയൻ 450 വരുമ്പോൾ എടുക്കും..
    (ഹിമാലയൻ 411 BIKE OWNER)

    • @sree9121
      @sree9121 2 ปีที่แล้ว +1

      Himalayan 450 design othiri vithyasam ind.. Looks porayma indavm

    • @kollamfury
      @kollamfury 2 ปีที่แล้ว

      @@sree9121 നോക്കാം ബ്രോ

    • @armahadevan2417
      @armahadevan2417 2 ปีที่แล้ว +1

      Njanum oru himalayan porali annu 👍🏻

    • @manjithmurali6745
      @manjithmurali6745 2 ปีที่แล้ว +1

      Atre ollu🤍

  • @devahasan.m8664
    @devahasan.m8664 2 ปีที่แล้ว +91

    Himalayan അന്നും ഇന്നും ഒരു വികാരമാണ് 💞

    • @ebtahimkhaleel2052
      @ebtahimkhaleel2052 2 ปีที่แล้ว +1

      Ath mathre olly

    • @saintinkillers
      @saintinkillers 2 ปีที่แล้ว +9

      RE ബ്രാൻഡ് വാല്യൂ ഉളളത് കൊണ്ട് മാത്രം പിടിച്ച് നിൽക്കുന്നത് അല്ലേ.വികാരങ്ങൾ മാറി യാഥാർഥ്യങ്ങൾ വരട്ടെ

    • @muhammedrayif6087
      @muhammedrayif6087 2 ปีที่แล้ว +3

      😂athey virach virach ulla vikaram 🔥

    • @gearlessb1133
      @gearlessb1133 2 ปีที่แล้ว +1

      Athe vikaramokeyanu but vikaramkod edutha palarum ath vedayirunu enna paranjath pinid. Athum orkanam.

    • @devahasan.m8664
      @devahasan.m8664 2 ปีที่แล้ว

      @@gearlessb1133 athu sheriya പക്ഷേ ആ Brand സ്നേഹിക്കുന്ന വ്യക്തിയാണ് ഞാൻ 💞

  • @naveen.n7902
    @naveen.n7902 2 ปีที่แล้ว +43

    Himalayan❤❤

  • @midhunmohan8950
    @midhunmohan8950 2 ปีที่แล้ว

    Videos ellam poli kidu

  • @parikshithanil4878
    @parikshithanil4878 2 ปีที่แล้ว +65

    ആനയും കുതിരയും comparison polichu✨️.. ആന ഇഷ്ടം ❤

  • @abhay_650
    @abhay_650 2 ปีที่แล้ว +27

    Himalayan yezdi യിൽ നിന്നും വ്യത്യസ്തമാവുന്ന ഒരു ഘടകം എന്തെന്നാൽ
    Himalayan ന്റെ അതി മനോഹരമായ 😂 engine Himalayan എന്ന adventure bike ന് വേണ്ടി തന്ന ഉണ്ടാക്കിയതാണ്😁

    • @Vibhumohandas92
      @Vibhumohandas92 2 ปีที่แล้ว

      Yes. Yezdi 3 modelinum same engine aanu..

    • @sachingirish2144
      @sachingirish2144 2 ปีที่แล้ว +3

      An adv should be usable on both off-road and highways, yezdi's engine makes more sense I guess.

  • @HariKrishnan-br5cz
    @HariKrishnan-br5cz 2 ปีที่แล้ว +14

    'പട്ടിസർ ' ഒരു കില്ലാടി തന്നെ 🔥

  • @muhammedbadusha1294
    @muhammedbadusha1294 2 ปีที่แล้ว

    Wait cheyda video💫

  • @firoz__
    @firoz__ 2 ปีที่แล้ว +2

    Test drive cheyunna oru video edaamo.
    Perfomence engane aanu ennu manssilaakaanaanu😊

  • @strenger333
    @strenger333 2 ปีที่แล้ว +56

    തോപ്പിക്കാൻ ആവില്ല മക്കളെ
    HIMALAYAN😍😍

    • @marval2552
      @marval2552 2 ปีที่แล้ว

      Himalayan uyir⚡️⚡️

    • @amal-wd3iv
      @amal-wd3iv ปีที่แล้ว

      ❤️💪

  • @Pinneentha
    @Pinneentha 2 ปีที่แล้ว +24

    Himalayan 😍🔥💥

  • @aboobackersiddique4732
    @aboobackersiddique4732 ปีที่แล้ว

    Arun bro.. oru paavam avde urangunnathine odichu vittillallo.. avaneyum kootty eduthath polichu..
    Nice daa...

  • @abijithmuraleedharan4137
    @abijithmuraleedharan4137 2 ปีที่แล้ว +2

    Himalayan te suspension Mono Link suspension aanu .. similar to CBR 250 ..Yezdi Mono aanengilum, link suspension aano ennariyilla ..comfort kooduthal link suspension aanu ..

  • @hawkeye6603
    @hawkeye6603 2 ปีที่แล้ว +11

    For a rider you will find more RE service centres than yezdi.... Especially when you do trip to ladakh, manali...

  • @shahaz4722
    @shahaz4722 2 ปีที่แล้ว +31

    Himalayan❤️

  • @richiesworld9298
    @richiesworld9298 2 ปีที่แล้ว +2

    Not by Comparison wise.. Its all depends on spec wise.. Fulfill by yezdi side.. And Happy to hear the name after long time.... ❤️

  • @anishantony984
    @anishantony984 2 ปีที่แล้ว

    Can you do a comparison on coustomer support and services
    It's a must know vedio for the viewers
    Which company have a better coustomer focus , service quality,

  • @aneesh983
    @aneesh983 2 ปีที่แล้ว +14

    ഇതൊന്നും അറിയാതെ ഒരാൾ അവിടെ കിടന്നുറങ്ങുന്നുണ്ടല്ലോ

    • @shamil1067
      @shamil1067 2 ปีที่แล้ว +1

      😹

    • @stanespimat
      @stanespimat 2 ปีที่แล้ว

      നമ്മുടെ രാജ്യത്തെ പുനരധിവാസ പാക്കേജിന്റെ മെച്ചം. കെ റെയിൽ കുറ്റിയടി വന്നപ്പോൾ നാടറിഞ്ഞല്ലോ സർക്കാരിന്റെ ഉത്തരവാദിത്വം. എന്തൊക്കെ ആയിരുന്നു 2020 മാർച്ച് മുതൽ ലോക്ഡൗൺ കാലത്തെ ആഡംബരങ്ങൾ!!! അവർക്ക് ബിരിയാണി വരെ അവരുടെ ആവാ/ഭാസ മേഖലകളിൽ എത്തിക്കാൻ കാണിച്ച മിണ്ടാപ്രാണി സ്നേഹം. ഇവയെ നാട്ടിൽ അലഞ്ഞു തിരിയുന്ന രീതിയിൽ വിടാൻ ഉള്ള ഭാവം കൊണ്ട് തന്നെ ആ പ്രഹസനം കള്ളി വെളിച്ചത്തായി. ഇവയെ പുനരധിവസിപ്പാക്കാനൊ വന്ധ്യംകരണം ചെയ്യാനൊ എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിക്കാൻ ശ്രമിക്കാതെ കേവലം ചില ഉപരിപ്ലവമായ തട്ടിക്കൂട്ട് പരിപാടികൾ അല്ലേ അതെല്ലാം. വളരെംഭോശമല്ലേ നാഥനില്ലാ ജീവനെ ഇങ്ങനെ അലയാൻ വിടുന്നത്.

    • @jjxff5610
      @jjxff5610 10 หลายเดือนก่อน +1

      😂😅

  • @s_a_k3133
    @s_a_k3133 2 ปีที่แล้ว +147

    Yezdy=Built quality, specification and power💥
    Himalayan = look, stability and torque 🔥

    • @pringlessorted4644
      @pringlessorted4644 2 ปีที่แล้ว +17

      Well said bro. Evide kore koche pillare onde, bike odikan pollum arijuda avere Himalayan ne pokki parayum

    • @s_a_k3133
      @s_a_k3133 2 ปีที่แล้ว +2

      @@pringlessorted4644 😍✌🏾

    • @sportrahul
      @sportrahul 2 ปีที่แล้ว +7

      Stability o..evide stability??look yezdi is better

    • @sawyerjamesford778
      @sawyerjamesford778 2 ปีที่แล้ว +3

      Eth stability 😂 angana oru saadhanam undo

    • @mohammedranees4722
      @mohammedranees4722 2 ปีที่แล้ว

      @@sportrahul bike randum oadichu nokkiyittundo

  • @neiljames2864
    @neiljames2864 2 ปีที่แล้ว

    Video sett bro... But ads verupichu kalayuvaanu... Oru video proper aaye kandu kondirikumbo etrem ads keri varunathanu prashanam... Vattaye povum

  • @alavi6941
    @alavi6941 2 ปีที่แล้ว +11

    Himalayan എതിരാളികളില്ല എന്ന് കരുതി ഇരിക്കുമ്പോഴാണ് അവന്റെ വരവ്.. but himalayan തെക്കേതലേയ്.... 🔥🔥🔥

  • @aslahproductions1621
    @aslahproductions1621 10 หลายเดือนก่อน +4

    SRK പടം JAWAN കണ്ടു കഴിഞ്ഞത് മുതൽ അതിൽ ഷാരൂഖ് ഉപയോഗിക്കുന്ന വണ്ടി ഏതാ നടക്കുകയായിരുന്നു പിന്നെ ഗൂഗിൾ നോക്കി yezdi adventure അപ്പോൾ ഇനി വണ്ടി വാങ്ങുമ്പോൾ yezdi തന്നെ 2026 ൽ Inshallah❤️

  • @Armaniethics
    @Armaniethics 2 ปีที่แล้ว +58

    നനബന്റെ റിവ്യൂ കണ്ടു വന്നതാ സത്യം പറ.. നിങ്ങൾ രണ്ടുപേരും പ്ലാൻഡ് അല്ലെ 💞

  • @sanithdominic1159
    @sanithdominic1159 2 ปีที่แล้ว

    Bro as u r opinion which bike is better ..
    Pls give reply ....

  • @abhinandvtabhinandvt4714
    @abhinandvtabhinandvt4714 2 ปีที่แล้ว +1

    Bro, duke 390 adv കൂടെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്തൂടെ

  • @pringlessorted4644
    @pringlessorted4644 2 ปีที่แล้ว +44

    Quick comparision review from a neutral fan:
    Looks - Himalayan
    Torque output - Himalayan
    Power - Adventure
    Features - Adventure
    Beginner friendly - Adventure
    Touring - Adventure
    Build quality - Adventure
    Fanbase - Himalayan
    BTW, he missed out the built quality and switchable ABS on Yezdi Adventure.

    • @etherealmonk007
      @etherealmonk007 2 ปีที่แล้ว +14

      I liked adventure's looks more than hm

    • @pringlessorted4644
      @pringlessorted4644 2 ปีที่แล้ว +8

      @@etherealmonk007 it has a decent look but Himalayan looks better. Or else they think i am Yezdi fanboi lol

    • @cabman7484
      @cabman7484 2 ปีที่แล้ว +1

      @@pringlessorted4644 well said

    • @godchad69
      @godchad69 2 ปีที่แล้ว +3

      Look kond prethekich kazhiyam illa. Performance aanu important 😼

    • @yadhavkrishna5520
      @yadhavkrishna5520 2 ปีที่แล้ว

      Ehh features how can you even say that 😅

  • @jesvinjiji2961
    @jesvinjiji2961 2 ปีที่แล้ว +31

    Annum innum ennum Himalayan ❤️❤️🔥🔥

  • @liju9663
    @liju9663 2 ปีที่แล้ว

    Thank youu ❤️

  • @rahula8689
    @rahula8689 2 ปีที่แล้ว

    Yezdi adv/ himalayan/ dominor 400 which one is better for touring?

  • @rohithbabu8780
    @rohithbabu8780 2 ปีที่แล้ว +2

    Pramotion nirthiyathil santhosham❤️

  • @pis10
    @pis10 2 ปีที่แล้ว +142

    Yezdi is better , it has short stroke engine, it has more fuel efficiency since it has got lighter engine.
    Even though there is no compromise in performance according to yezdi's specifications.
    Ofcourse its a challenge for Himalayan to sustain in this segment.

    • @anandhu_9872
      @anandhu_9872 2 ปีที่แล้ว +6

      long stroke have more fuel efficiency

    • @xclumsy6930
      @xclumsy6930 2 ปีที่แล้ว +16

      Njn Himalayan use cheyyand ,in that experience , long stroke engine give better feel in off-road

    • @madmadyyt1076
      @madmadyyt1076 2 ปีที่แล้ว +8

      Inj velland angad English paranj over akkalle
      Ellam angad ariyanna vijaram
      Old is gold atrollu

    • @midlajmidu9634
      @midlajmidu9634 2 ปีที่แล้ว +5

      Himalayan 450 varuvaanel theerumaanam aayikkolum

    • @madmadyyt1076
      @madmadyyt1076 2 ปีที่แล้ว +3

      Himalayan kazhinjitte ivada vera sdem pareem ollu

  • @me.ayan.s
    @me.ayan.s 2 ปีที่แล้ว

    Does both have main stand..??

  • @Iamabyabraham
    @Iamabyabraham 2 ปีที่แล้ว

    Bro ഇതിന്റെ handle um കാര്യങ്ങളും ഒക്കെ എങ്ങനെ ഉണ്ട് ...😂😂😂😂 Arun Pradeep video was cool…❤️❤️❤️

  • @arunnath1856
    @arunnath1856 2 ปีที่แล้ว +18

    Always Himalayan⚡️

  • @abhinavraj3572
    @abhinavraj3572 2 ปีที่แล้ว +4

    Ithrem ocha ondakitum oru mind um katatha paty sir💥🤘🏻

  • @abdulnafiue3320
    @abdulnafiue3320 2 ปีที่แล้ว

    Do Adventure have switchable abs?

  • @Camn_n_cool
    @Camn_n_cool 2 ปีที่แล้ว +1

    Brooyude അഭിപ്രായത്തിൽ ഏതാണ് best dominar400 vs cb350rs

  • @trackshifter4762
    @trackshifter4762 2 ปีที่แล้ว +5

    Off-road biken mainly vendath power alla Torque anu .. ath Himalayan thanne anu koduthalum💥

  • @akashkv7006
    @akashkv7006 2 ปีที่แล้ว +4

    Who ever comes
    Himalayan stands at First ❤️✨

  • @amalraj9954
    @amalraj9954 2 ปีที่แล้ว

    5'2" height ullavark ithil ethanu best? Boots use cheythal longride okke pokaan pattumo?

  • @jacobjeco7583
    @jacobjeco7583 ปีที่แล้ว

    Bro Oru adventure vandi idukkanamennund etha better option

  • @sidharthrajesh9921
    @sidharthrajesh9921 2 ปีที่แล้ว +3

    2ഉം pever 🤩🤩❤️🔥🔥

  • @soccerafs7885
    @soccerafs7885 2 ปีที่แล้ว +8

    Himalayan pwoli😍😍🔥🔥

  • @oonetrivian3839
    @oonetrivian3839 2 ปีที่แล้ว

    Bro Roadster review idu bro...

  • @Khafir750
    @Khafir750 2 ปีที่แล้ว

    Yezdi or Himalayan which one is better to buy now ?

  • @six4620
    @six4620 2 ปีที่แล้ว +7

    Both are good 😍

  • @sreejiths3237
    @sreejiths3237 2 ปีที่แล้ว +126

    ഏതൊരു ബൈക്ക് പ്രാന്തനും അന്നും ഇന്നും എന്നും himalayan ഒരു വികാരമാണ് 💥

    • @ajmalaju312
      @ajmalaju312 2 ปีที่แล้ว

      💯♥️♥️♥️

    • @ameenakbar9650
      @ameenakbar9650 2 ปีที่แล้ว

      🍉

    • @craftmedia6705
      @craftmedia6705 2 ปีที่แล้ว +2

      Yess off raodingunu pattiya vere vandi no lavail vere illa alleel pazhaya fiero Karizma okke modify cheythu edukkanam..

    • @ebtahimkhaleel2052
      @ebtahimkhaleel2052 2 ปีที่แล้ว +7

      @@craftmedia6705 chettan impulse enn kettundo.

    • @indianarmy0053
      @indianarmy0053 2 ปีที่แล้ว

      ❤❤

  • @sarangs7364
    @sarangs7364 2 ปีที่แล้ว +1

    Yezdi adventure mirror ith thanne ano
    Chila official picsil vere oru model analo kanunne

  • @bikelover9553
    @bikelover9553 2 ปีที่แล้ว

    Review kand ishtayi yezdi book cheyth..thnks for good information 😍

    • @user-oz7rk1td8j
      @user-oz7rk1td8j ปีที่แล้ว

      Bro vandi use cheyyuno
      Experience enthanu

  • @46_vlogs48
    @46_vlogs48 2 ปีที่แล้ว +8

    Himalayan uyir 🔥😍

  • @Abi_shorts22
    @Abi_shorts22 2 ปีที่แล้ว +5

    Lea നായ ....ഇവനെ കൊണ്ട് വലിയ ശല്യം ആയാലോ njn ponn 😹😹😹😹😹😹😹😹😹

  • @rifasbinibrahim8010
    @rifasbinibrahim8010 2 ปีที่แล้ว

    Sondhamayi oru bike ilaathe vapade pazhaya glamourkond kunum parambokke oodich nadakumbo ee adv modelsine kurich kanumbo orupad aghrahikarund namukkum oru nalakaalam verumazhirikkum alee arun broo🥰

  • @Phoenix-wr6rn
    @Phoenix-wr6rn 2 ปีที่แล้ว

    Cb300r 2022 review cheyamoo please 🥺

  • @youtubecafeine3851
    @youtubecafeine3851 2 ปีที่แล้ว +4

    Side il kedakana pattiku fens endoo😂😂

  • @akhil_2797
    @akhil_2797 2 ปีที่แล้ว +15

    Himalayan ahnu ishtam❤️

  • @roanvlogs4655
    @roanvlogs4655 2 ปีที่แล้ว

    ബ്രോ 💪✌🏻️♥️

  • @aslamkdr3747
    @aslamkdr3747 2 ปีที่แล้ว +1

    Bro himalayanil modes മാറ്റാനുള്ള ഓപ്‌ഷൻ ഉണ്ടോ

  • @gamingwithpassion866
    @gamingwithpassion866 2 ปีที่แล้ว +11

    Enikki ishtam Himalayan ❤

    • @godchad69
      @godchad69 2 ปีที่แล้ว +3

      Ayin njnagal enth venm vro 🙄

  • @alexvarghese6159
    @alexvarghese6159 2 ปีที่แล้ว +41

    Take himalayan for long touring as well. Yezdi service centers r so damn low.. u can find royal enfield service centers throughout India (even though the service is bad lol)

    • @arjunsiva7690
      @arjunsiva7690 2 ปีที่แล้ว +8

      Bro just also consider that most of the royal Enfield service centres are wrst. I had so many incidents with this service centres of Enfield. Also the build quality of royal Enfield is also down compared to yezdi.

  • @traditionalmaritalarts9959
    @traditionalmaritalarts9959 2 ปีที่แล้ว

    Bro make a Yezdi adv offroad review video .

  • @diljithdiljithss2199
    @diljithdiljithss2199 2 ปีที่แล้ว

    Bro xpulse2002v ആയിട്ട് കംബേയർ ചെയ്യാൻ പറ്റോ

  • @thadiyan4187
    @thadiyan4187 2 ปีที่แล้ว +40

    Look nokkanenki...... Himalayan anu❤️❤️....... Yezdi height kurach kuravu pole feel cheyyunnu

  • @lijolijo5541
    @lijolijo5541 2 ปีที่แล้ว +12

    Randum poliya😁 himalaya anu kuduthal thalparyam

  • @livingwithsanjo58
    @livingwithsanjo58 2 ปีที่แล้ว

    Kathirunna video

  • @diljithdiljithss2199
    @diljithdiljithss2199 2 ปีที่แล้ว

    Bro xpulse2002v ആയിട്ട് ഒന്ന് കംബേർ ചെയ്യോ

  • @adwaitha3224
    @adwaitha3224 2 ปีที่แล้ว +21

    Always Himalayan be the king of adventure 🔥🔥

  • @onion2674
    @onion2674 2 ปีที่แล้ว +4

    എജ്ജാതി. പോളി സാനം 💥⚡️

  • @cryptoknight9562
    @cryptoknight9562 2 ปีที่แล้ว

    Onnum mind cheyyaathe aa kidakkunna dog ser aan pwoli

  • @shahidarayil409
    @shahidarayil409 2 ปีที่แล้ว

    That's right👍

  • @aromalsuresh8548
    @aromalsuresh8548 2 ปีที่แล้ว +12

    Himalayan 💞

  • @aromal.k.v8047
    @aromal.k.v8047 2 ปีที่แล้ว +8

    Always himalayan uyirr💞💞

  • @subijlal9691
    @subijlal9691 2 ปีที่แล้ว +2

    ആ കിടക്കുന്ന വസ്തുവിന്റെ റിവ്യൂ ഒന്ന് ചെയ്യുമോ 🤣😂😂😂

  • @vipergaming5808
    @vipergaming5808 2 ปีที่แล้ว

    Bro DUKE 1290 review cheyyo ❤️

  • @solosanjary6552
    @solosanjary6552 2 ปีที่แล้ว +5

    Aaroke vanaalum poyalum
    HIMU uyir ❤️💥

  • @ntorq6591
    @ntorq6591 2 ปีที่แล้ว +13

    HIMALAYAN❤️

  • @alithedon1959
    @alithedon1959 2 ปีที่แล้ว +1

    കാത്തിരുന്ന വീഡിയോ.. അരുൺ ബ്രോ🥰💞

  • @NIJO_JOHN_
    @NIJO_JOHN_ 2 ปีที่แล้ว

    Anna mathi Anna uyirr 😌

  • @ajaikrishnapm289
    @ajaikrishnapm289 2 ปีที่แล้ว +41

    Himalayan pwoli💥❤️

  • @mhdsabir2430
    @mhdsabir2430 2 ปีที่แล้ว +3

    Himalayan nte thatt thaannu thanne nilkum ❤️👍

  • @lokeshwaranb6733
    @lokeshwaranb6733 2 ปีที่แล้ว

    That dog just chilling😂

  • @pain7873
    @pain7873 2 ปีที่แล้ว +1

    Himalayanilum yezdiyilum spoke wheels maati alloy wheels idan pattumo?

    • @abidsadath6007
      @abidsadath6007 2 ปีที่แล้ว

      Nnaaa pinne ithu edukkanooo,ithu pakka offrd bike aanu,so ,spoke wheel is strong and better on afvnture bikes,alloy aakiyaa kunjaapu look aavum

  • @creativevillan1443
    @creativevillan1443 2 ปีที่แล้ว +60

    ഹിമാലയൻ ലുക്കിൽ ഒരു രക്ഷയും ഇല്ലാത്ത വണ്ടിയാണ് 🔥എന്നാൽ മൈൻയിന്റെനൻസ് ആണ് മോനേ... പണികിട്ടി കിട്ടി മരിക്കും !

    • @kollamfury
      @kollamfury 2 ปีที่แล้ว +3

      Bro yezdiക്കും maintenance charges കൂടുതലായിരിയ്ക്കും.. cost of consumables കൂടികൊണ്ടിരിക്കുവാണ്..

    • @niriap9780
      @niriap9780 2 ปีที่แล้ว +1

      Yamaha honda suzuki kondu onnu service centeril poyi nokku... Avanmaaru jetty vare oori medikkum...
      Vann kaththi aanu....istampole complaintsum und...1990ile japanese Indian compayekaal kollamayirunnu ...
      Ipol Indian companykal aanu Indiayil irakunna bikesil nallathu....
      South Africa, Latin America okke Indian Bike brands keri poondu vilayaadu aanu...
      TVSinte African countries ile tag thanne MADE IN INDIA enna oru seal aanu👍👍

    • @livestream4134
      @livestream4134 2 ปีที่แล้ว +1

      ആവശ്യത്തിന് അല്ലാതെ കിട്ടാറില്ല

    • @rafeequmattath210
      @rafeequmattath210 2 ปีที่แล้ว +1

      റോയൽ എൻഫീൽഡ് ൽ ഏതാണ് maintenence ഇല്ലാത്തത്,,,

  • @tsshalet
    @tsshalet 2 ปีที่แล้ว +3

    I like Himalayan meter 😍

  • @arundasedakkamveettil7638
    @arundasedakkamveettil7638 2 ปีที่แล้ว

    Head light koode onnu parayayrnnu...anyway good comparison

  • @raheemkp1117
    @raheemkp1117 2 ปีที่แล้ว

    Avide oru pattiy undallo athine shaliyam cheayyathe edutha oru manas 😘 adiy pwoliy ☺

  • @Njan_sanchari..
    @Njan_sanchari.. 2 ปีที่แล้ว +3

    Yezdi ADV dream on...... 🥰.....

  • @malayalidaa2341
    @malayalidaa2341 2 ปีที่แล้ว +7

    ഇതൊന്നും മൈൻഡ് ചെയ്യാതെ കിടക്കുന്ന പട്ടിയെ കണ്ടവർ ഉണ്ടൊ 😂😂😂

  • @sonicpanther7751
    @sonicpanther7751 2 ปีที่แล้ว

    Bro TNX for meeting me ❤️🥰

  • @sreejiths3237
    @sreejiths3237 2 ปีที่แล้ว +2

    First time anu brode first viewer akunne💥